10 May 2009 9:49 AM നു, ബിജു <bijuk...@gmail.com> എഴുതി:
> ഞാന്‍ വി എല്‍ സി ഡൌണ്‍ലോഡ് ചെയ്തു പക്ഷെ അതിന്റെ മെനു ഒന്നും വായിക്കാന്‍
> പറ്റുന്നില്ല എടുത്തുകളഞ്ഞിട്ടു വീണ്ടും ഇന്‍സ്റ്റോള്‍ ചെയ്തു എന്നിട്ടും
> പഴയപോലെതന്നെ ഞാന്‍ സ്ക്രീന്ഷോട്ട് അറ്റാച്ച് ചെയ്യുന്നുണ്ട് ഒന്ന് സഹായിക്കണേ

ഉബുണ്ടുവിന്റെ സൈറ്റില്‍ നിന്നാണോ അതോ വിഎല്‍സിയുടെ സൈറ്റില്‍ നിന്നാണോ
ഡൌണ്‍ലോഡ് ചെയ്തതു്? sudo ഉപയോഗിയ്ക്കുന്നതെന്തിനാണു്?

ടോട്ടം പ്രവര്‍ത്തിയ്ക്കാത്തതു് കൊണ്ടാണോ അതോ വിഎല്‍സി കൂടുതല്‍
ഇഷ്ടമായതു് കൊണ്ടാണോ വിഎല്‍സി ഇന്‍സ്റ്റോള്‍ ചെയ്യുന്നതു്?

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to