Hi,
  താങ്കള്‍ വിവരിച്ച പ്രശ്നം താഴെക്കൊടിത്തിരിക്കുന്ന ഉബുണ്ടു ഫോറം
സംവാദത്തിലേതുമായി സാമ്യം തോന്നുന്നു.
http://ubuntuforums.org/showthread.php?t=622698
പരിഹാര മാര്‍ഗ്ഗങ്ങളും ആ സംവാദത്തില്‍ത്തന്നെയുണ്ട്.

  @Syam: ഗ്നൂ ലിനക്സിന്റെ പ്രശ്നം ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികാരം
വീട്ടാനാണോ ചേട്ടാ വിന്റോസിന്റെ പ്രശ്നമെടുത്തിട്ടത്? ;D എന്തായാലും
വ്യത്യസ്തമായൊരു പ്രശ്നം! PS2 പ്ളഗ് എന്‍ പ്ളേ (PnP) ഇല്ലാത്തതു കാരണം
സാധാരണ - പ്രവര്‍ത്തിക്കുന്ന സിസ്റ്റത്തില്‍ മൗസ് കൊടുക്കുമ്പോഴാണ്, മൗസ്
എടുക്കാതിരിക്കുക. എന്നിട്ടത് പരിഹരിച്ചതെങ്ങനെയായിരുന്നു, ചേട്ടാ?

ആശംസകളോടെ,
ഗോകുല്‍ ദാസ്

On May 12, 8:52 pm, Anoop <anoop....@gmail.com> wrote:
> എനിക്ക് ഉബുണ്ടുവില് ലോഗിന് ചെയ്യുമ്പോള് ഒരു പ്രശ്നം അനുഭവപ്പെടുന്നു. ഞാന്
> ആദ്യം തന്നെ തെരഞ്ഞെടുത്ത ഒ.എസ്. ഉബുണ്ടു ആണെങ്കില് കീബോര്ഡ് വര്ക്ക്
> ചെയ്യുന്നില്ല. സിസ്റ്റം റീസ്ടാര്ട്ട് ചെയ്താല് കീബോര്ഡ് വര്ക്ക് ചെയ്യും.
> ആദ്യം വിന്‍ഡോസില് ലോഗിന് ചെയ്തിട്ടാണ്‍ ഉബുണ്ടുവിലേക്ക് പോകുന്നതെങ്കില് ഈ
> പ്രശ്നം അനുഭവപ്പെടുന്നുമില്ല. ഇതേ പ്രശ്നം 8.04,8.10, 9.04 എന്നീ
> വിതരണങ്ങളില്‍ ഉണ്ട്. എന്റെ സിസ്റ്റം ലെനോവോ  Y500 ലാപ്ടോപ്പ് ആണ്‍
> ഞാനുപയോഗിക്കുന്നത്.
>
> --
> With Regards,
> Anoop P
--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to