This is a classic example of people choosing ease of use over 'freedom', but
when it happens within this forum it is an interesting eye opener, and I
hope we can use this as an opportunity for serious introspection.
Febin
http://twitter.com/febinkk


2009/8/1 aniyathikkutty <bincy...@gmail.com>

> തീര്‍ച്ചയായും
> തികച്ചുംസ്വന്തത്രമായ  കാഴപ്പടോടെയുള്ള  ഒരു  മികച്ച  കൂടായ്മ  തന്നെയാണ്
> ഇത്‌..
> പുതിയ  അറിവുകളും  ആശയങ്ങളും  പന്കുവേക്കാനുള്ള  ഒരു  തുറന്ന   വേദി
> .അഭിപ്രായങ്ങളും  ഭിന്നഭിപ്രയങ്ങളും  ആര്‍കും  ഉണ്ടാവാം .
> Mr.ashraf അതിലൊരു  ഭാഗം  ആയി  എന്ന്  മാത്രം .എന്ത്  കൊണ്ടാണ്  പറഞ്ഞത്
> എങ്കിലും .
> ഇവിടെ  ഞാന്‍  എന്തുകൊണ്ട്  ഇത്രയും  potential ഉള്ളവര്‍  നമുകിടയില്‍
> ഉണ്ടായിട്ടും  നമ്മള്‍  google groups ഉപയോഗിക്കുന്നത്  എന്ന്  ചോദിച്ചു
> എന്നേയുള്ളു .
> അല്ലെങ്കില്‍  മറ്റെന്തെങ്കിലും  ഒപ്റേന്‍  free software ayi undo ennu
> chodichu ennu mathram.
> ബിന്‍സി
>
> 2009/8/1 Anilkumar KV <anila...@gmail.com>
>
>> ഭിന്നാഭിപ്രായങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വം സ്വതന്ത്രസോഫ്റ്റു്വെയര്‍
>> കൂട്ടായ്മകളുടെ ഒരൂ പ്രധാന സവിശേഷതയാണു്. അതു നമ്മള്‍ കാത്തുസൂക്ഷിക്കണം.
>>
>> ബിന്‍സി ഉന്നയിച്ച അഭിപ്രായവും, സന്തോഷിന്റെ അതിനോടുള്ള പ്രതികരണവും.
>> സ്വതന്ത്രസോഫ്റ്റു്വെയര്‍ കൂട്ടായ്മകളുടെ ചര്‍ച്ചകളില്‍ വരാവുന്നവ തന്നെയാണു്.
>>
>> - അനില്‍
>>
>>
>>
>>
>
>
> --
> Regards...
> Bincy.M.B
> http://www.think4s.com
> http://fsugcalicut.org
> http://bincyclt.wordpress.com
> http://bnc4u.blogspot.com
> http://mazhavazhikaliloode.blogspot.com/
>
>  >
>

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to