Subject: [focus] Mathrubhumi Report - ഇവിടെ സ്ത്രീകള്വില്പനക്കില്ല

 

 

ഇവിടെ സ്ത്രീകള്വില്പനക്കില്ല 

ഐസ്ലാന്ഡ്. ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു കുഞ്ഞു ദ്വീപ്. വിസ്തൃതി ഒരു 
ലക്ഷം ചതുരശ്ര കിലോമീറ്റര്. ജനസംഖ്യ വെറും 3.20 ലക്ഷം. പക്ഷേ, ലോകത്തെ 
വന്ശക്തികളൊന്നും കാട്ടാത്ത ധൈര്യം ഈ കുഞ്ഞുരാജ്യം കാട്ടി. രാജ്യത്തെ എല്ലാ നഗ്നതാ 
ക്ലബ്ബുകളും അടച്ചു പൂട്ടാനുള്ള നിയമം അവര്പാസ്സാക്കി. ലൈംഗിക വ്യാപാരം ഒരു വര്ഷം 
മുമ്പേ നിരോധിച്ചതാണിവിടെ. സ്ത്രീകളെ കടത്തുന്നത് തടയാന്ശക്തമായ നടപടികളുമെടുത്തു. 
എല്ലാറ്റിനും നേതൃത്വം നല്കിയത് രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ജൊഹാന 
സിഗുറാര്ടോട്ടിര്. 

മതപരമായ കാരണങ്ങളാലല്ലാതെ, സ്ത്രീ വാദത്തിന്റെ അടിസ്ഥാനത്തില്എല്ലാത്തരം ലൈംഗിക 
വ്യാപാരവും നിരോധിക്കുന്ന ആദ്യരാജ്യമായിരിക്കുകയാണ് ഇതോടെ ഐസ് ലാന്ഡ്. സ്ത്രീകളെ 
വില്പനച്ചരക്കാക്കാന് അനുവദിക്കില്ല എന്ന പ്രഖ്യാപനവുമായാണ് ദേശീയ പാര്ലമെന്റായ 
'ആള്തിങ്ങി'ല് കോള്ബണ്ഹാള്ദോര്സ്ടോട്ടിന്എന്ന രാഷ്്ട്രീയ നേതാവ് പുതിയ നിയമം 
അവതിരപ്പിച്ചത്. സ്ത്രീകള്തുല്യ പൗരന്മാരാണ്, വിലയ്ക്കു വാങ്ങാനുള്ള വസ്തുക്കളല്ല 
എന്ന ശക്തമായ പ്രഖ്യാപനം.

ബിട്ടണും അമേരിക്കയും പോലെ ശക്തമായ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുള്ള രാജ്യങ്ങള്ക്കു 
പോലും സാധിക്കാത്തത് എങ്ങനെ ഐസ് ലാന്ഡ് സാധിച്ചു? ഒന്നാമത്തെ കാര്യം അവിടുത്തെ 
പാര്ലമെന്റില്പ കുതിയോളം സ്ത്രീകളാണ് എന്നതു തന്നെ. രാഷ്ട്രീയരംഗത്ത് ശക്തമായ 
സ്ത്രീസാന്നിധ്യമുണ്ടവിടെ. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും ശക്തമാണ്. 130 
ലോകരാജ്യങ്ങളുടെ ജന്ഡര്ഗാപ് ഇന്ഡക്സില്(സ്ത്രീ-പുരുഷ സമത്വ സൂചിക) നാലാം സ്ഥാനമാണ് 
ഐസ് ലാന്ഡിനുള്ളത്. നോര്വെ, ഫിന്ലന്ഡ്, സ്വീഡന്എന്നിവ മാത്രമാണ് ഇതിനു മുകളിലുള്ള 
രാജ്യങ്ങള്. രാഷ്ട്രീയക്കാരില്മൂന്നിലൊന്നിലേറെ 
സ്ത്രീകളാണെങ്കില്രാഷ്ട്രീയത്തിന്റെ സ്വഭാവം തന്നെ മാറുമെന്നാണ് ഐസ് ലാന്ഡുകാര് 
പറയുന്നത്. പിന്നെ, തീരുമാനങ്ങള്സ്ത്രീപക്ഷത്തു നിന്നുള്ളവയായിരിക്കും. 
(അതുകൊണ്ടാവും നമ്മുടെ വനിതാ ബില്ലില്സംവരണം മൂന്നിലൊന്നില്കൂടേണ്ടെന്ന് 
തീരുമാനിച്ചത്.)

രണ്ടാമത്തെ കാര്യം, ലൈംഗിക വ്യാപാരവും നഗ്നതാ പ്രദര്ശനവും നിരോധിക്കണമോ എന്ന 
കാര്യത്തില്അവിടെ അഭിപ്രായ ഐക്യം ഉണ്ടായിരുന്നു എന്നതാണ്. ലൈംഗിക തൊഴില്സ്ത്രീകളെ 
ശാക്തീകരിക്കുകയാണ് ചെയ്യുന്നത്, ലൈംഗിക തൊഴിലാളികള്ഇല്ലാതായാല്പുരുഷന്മാരൊക്കെ 
അക്രമാസക്തരായി മറ്റ് സ്ത്രീകള്ക്കു നേരെ തിരിയും തുടങ്ങിയ വാദങ്ങളുമായി 
രംഗപ്രവേശം ചെയ്യാന്അവിടെ അധികം ആളുണ്ടായില്ലെന്ന് ചുരുക്കം. 2007-ല്നടത്തിയ 
അഭിപ്രായ വോട്ടടുപ്പില്82 % സ്ത്രീകളും 57 % പുരുഷന്മാരും ലൈംഗിക വ്യാപാരം 
കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. 10 % പേര്ക്കു 
മാത്രമായിരുന്നു എതിരഭിപ്രായം. 

Coalition Against Trafficking in Women എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ 
ഡയറക്ടര്ജാനീസ് റെയ്മണ്ട് പറയുന്നു,'ഈ വിജയം ഐസ് ലാന്ഡുകാരുടേത് മാത്രമല്ല. 
സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ എതിര്ക്കുന്ന എല്ലാവരുടേതുമാണ്

 

Note : Above is Matrhubhumi report of 25/04/2010. People criticise that Islam / 
Quran is against Women. See above, when women got power they abolished 
prostituion, and showing nude. Exactly what Quran instructed. For reference see 
followng Quran Ayaths:

31. And say to the believing women that they should lower their gaze and guard 
their modesty; that they should not display their beauty and ornaments except 
what (must ordinarily) appear thereof; that they should draw their veils over 
their bosoms and not display their beauty except to their husbands, their 
fathers, their husband's fathers, their sons, their husbands' sons, their 
brothers or their brothers' sons, or their sisters' sons, or their women, or 
the slaves whom their right hands possess, or male servants free of physical 
needs, or small children who have no sense of the shame of sex; and that they 
should not strike their feet in order to draw attention to their hidden 
ornaments. And O ye Believers! turn ye all together towards Allah, that ye may 
attain Bliss.

kXyhnizmkn\nItfmSpw AhcpsS ZrjvSnIÄ Xmgv¯phm\pw AhcpsS Kplymhbh§Ä 
Im¯pkq£n¡phm\pw, AhcpsS `wKnbn \n¶v {]Xy£ambsXmgn¨v asäm¶pw 
shfns¸Sp¯mXncn¡phm\pw \o ]dbpI. AhcpsS a¡\IÄ Ip¸mbamdpIÄ¡v aosX AhÀ 
Xmgv¯nbn«psImÅs«. AhcpsS `À¯m¡³amÀ, AhcpsS ]nXm¡Ä, AhcpsS `ÀXr]nXm¡Ä, AhcpsS 
]p{X³amÀ, AhcpsS `ÀXr]p{X³amÀ, AhcpsS ktlmZc³amÀ, AhcpsS ktlmZc]p{X³amÀ, AhcpsS 
ktlmZco ]p{X³amÀ, apkvenwIfn \n¶pÅ kv{XoIÄ, AhcpsS hewssIIÄ DSas¸Sp¯nbhÀ ( 
ASnaIÄ ) , ssewKnImkIvXn DÅhcÃm¯ ]pcpj³amcmb ]cnNmcIÀ, kv{XoIfpsS clky§Ä 
a\Ênem¡nbn«nÃm¯ Ip«nIÄ F¶nhscmgn¨v aämÀ¡pw X§fpsS `wKn AhÀ shfns¸Sp¯cpXv. X§Ä 
ad¨p sh¡p¶ X§fpsS Ae¦mcw Adnbs¸Sphm³ thén AhÀ Imen«Sn¡pIbpw sN¿cpXv. 
kXyhnizmknItf, \n§sfÃmhcpw AÃmlphn¦te¡v tJZn¨paS§pI. \n§Ä hnPbw {]m]nt¨¡mw.

59. O Prophet! Tell thy wives and daughters, and the believing women, that they 
should cast their outer garments over their persons (when abroad): that is most 
convenient, that they should be known (as such) and not molested. And Allah is 
Oft- Forgiving, Most Merciful.

\_ntb, \nsâ ]Xv\namtcmSpw ]p{XnamtcmSpw kXyhnizmknIfpsS kv{XoItfmSpw AhÀ X§fpsS 
aqSp]S§Ä X§fpsSta Xmgv¯nbnSm³ ]dbpI: AhÀ Xncn¨dnbs¸Sphm\pw, A§s\ AhÀ ieyw 
sN¿s¸SmXncn¡phm\pw AXmWv Gähpw A\ptbmPyambXv. AÃmlp Gsd s]mdp¡p¶h\pw 
IcpWm\n[nbpamIp¶p.

 

p/focusnri?hl=ab.



-----------------------------------------
This Email and any files transmitted may contain confidential
and/or privileged information and is intended solely for the
addressee(s) named. If you have received this information in error,
or are being posted by accident, please notify the sender by return
Email, do not redistribute this email message, delete it
immediately and keep no copies of it. All opinions and/or views
expressed in this email are solely those of the author and do not
necessarily represent those of Al-Rajhi Bank. Any purchase order,
purchase advice or legal commitment is only valid once backed by
the signed hardcopy by the authorized person from Al-Rajhi Bank.  

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to