1. pulari നിങ്ങളുടെ പോസ്റ്റ് "തടിയന്റവിട നസീറെന്ന രാവണന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാധ്യമ കോക്കസ്‌ എന്നു പറയുന്നത്‌ വാസ്തവത്തിൽ പോലീസ്‌ ഉദ്യോഗസ്ഥരടങ്ങുന്ന ഒരു ഘടന തന്നെയാണു. ലുക്‌ ഔട്‌ നോടീസ്‌ ഉണ്ടെന്നു പറഞ്ഞു വിമാനത്തിൽ നിന്ന് പിടിച്ചിറക്കി സകലമാന ഉദ്യോഗസ്ഥരും കൂടെ ഒരു കബീറിനെ ചോദ്യം ചെയ്യുന്ന സമയത്ത്‌ ഇതേ രീതിയിൽ തന്നെ സമാനമായ വാർത്തകളാണു എല്ലാ വാർത്താമാദ്ധ്യമങ്ങളിലും ഒരേ സമയത്ത്‌ വന്നു കൊണ്ടിരുന്നത്‌. എന്നിട്ടെന്തുണ്ടായി എന്ന് ചരിത്രം.
ചില ലൈവ്‌ വിവരണങ്ങൾ കേൾക്കുമ്പോൾ കുറെകൂടി നല്ല കഥകൾ എനിക്കു പറയാൻ പറ്റുമെന്ന് തോന്നലുമുണ്ടു.



pulari , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 13 12:47 pm ന് പോസ്റ്റ് ചെയ്തത്

2. കണ്ണനുണ്ണി has left a new comment on your post "ലോക്കല്‍ കര്‍ഷകനൊരു മിഡ്ഡില്‍ക്ലാസ്സ് ചരമഗീതം":

prasakthamaaya vishayam



Posted by കണ്ണനുണ്ണി to അനുരണനങ്ങള്‍ at December 12, 2009 11:52 PM

3. Senu Eapen Thomas, Poovathoor has left a new comment on your post "മുഹൂര്‍ത്തമായി":

അപ്പോള്‍ എല്ലാം ആയി.. ആശംസകള്‍...
സെനു, പഴമ്പുരാണംസ്‌



Posted by Senu Eapen Thomas, Poovathoor to ഓലപ്പീപ്പി | olapeeppi at December 13, 2009 12:40 PM

4. അനിൽ@ബ്ലൊഗ് has left a new comment on your post "ശ്ശ്............. മിണ്ടാതെ ശ്രദ്ധിച്ച് കേൾക്ക് .":

ആഹാ !!
നല്ല ചിത്രം സജി.



Posted by അനിൽ@ബ്ലൊഗ് to ഞാന്‍ കണ്ട കാഴ്ചകള്‍ at 12 December 2009 23:22

5. കെ.പി.എസ്./K.P.Sukumaran has left a new comment on your post "പിണറായിയിസവും മാഫിയകളും":

മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കള്‍ ഞഞ്ഞാമിഞ്ഞ പറഞ്ഞു തടിയൂരുന്നുണ്ടെങ്കിലും ആ പാര്‍ട്ടി ഇന്ന് പൊതുജനമധ്യത്തില്‍ തീര്‍ത്തും അപഹാസ്യമായിരിക്കുകയാണ്. രാഷ്ട്രീയമായ എല്ലാ ധാര്‍മ്മികബലവും അതിന് നഷ്ടപ്പെട്ടിരിക്കുന്നു. ഇത് പൊടുന്നനെ ഉണ്ടായ ഒരു പ്രതിഭാസമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്തെങ്കിലും നന്മകള്‍ അവകാശപ്പെടാനുണ്ടെങ്കില്‍ അത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമാണ്. സുന്ദരയ്യയെയും ഏ.കെ.ജി.യെയും പോലെ ചില യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നുവെങ്കിലും ആ പാര്‍ട്ടിയെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധപാര്‍ട്ടിയാക്കി മാറ്റിയതിന്റെ ക്രഡിറ്റ് സാക്ഷാല്‍ ഇ.എം.എസ്സിന് തന്നെയാണ്. ആ ഈയെമ്മെസ്സിസമാണ് ഇന്ന് ശുദ്ധ പിണറായിയിസമായി രൂപാന്തരപ്പെട്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ആകെ ഗ്രസിച്ചു ഒരു വലിയ ബഹുജനപ്രസ്ഥാനത്തെ ഒന്നിനും കൊള്ളാത്തതായി മാറ്റിയിരിക്കുന്നത്.



Posted by കെ.പി.എസ്./K.P.Sukumaran to ശിഥില ചിന്തകള്‍ at December 13, 2009 1:39 PM

6. ബിനോയ്//HariNav has left a new comment on your post "ഒരു കൊച്ചു കച്ചവടക്കാരി":

പൈങ്ങ്‌സേ, കൂടയിലെന്താ മാങ്ങ്‌സാണോ? നല്ല പടം‌സാട്ടാ :)



Posted by ബിനോയ്//HariNav to പൈങ്ങോടന്‍സ് പടംസ് at December 13, 2009 6:37 AM

7. ബിനോയ്//HariNav has left a new comment on your post "ABLAZE":

ഗുപ്തരേ രണ്ടും തകര്‍പ്പന്‍ പടങ്ങളട്ടാ :)



Posted by ബിനോയ്//HariNav to കണ്ണേറ് at 13 December 2009 05:34

8. കുമാരന്‍ | kumaran has left a new comment on your post "ഓടത്തെരുവ് വളവ്":

hahahahah....
kalakki.



Posted by കുമാരന്‍ | kumaran to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, December 13, 2009 1:02:00 PM

9. Rajeeve Chelanat has left a new comment on your post "ഇറാഖ് - ഈ നൂറ്റാണ്ടിലെ വന്‍‌കുറ്റകൃത്യം":

ജോണ്‍ പില്‍‌ഗറിന്റെ ലേഖനം



Posted by Rajeeve Chelanat to രാജീവ്‌ ചേലനാട്ട്‌ at December 13, 2009 11:59 AM

10. ബിനോയ്//HariNav has left a new comment on your post "ഒരു കൊലപാതകം":

ഹ ഹ കഥ കൊള്ളാട്ടാ. പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് :)



Posted by ബിനോയ്//HariNav to The Mistress of Small Things at 13 December 2009 08:04

11. poor-me/പാവം-ഞാന്‍ has left a new comment on your post "കഥ,കളമശ്ശേരി":

visiteded njaaid...



Posted by poor-me/പാവം-ഞാന്‍ to വര@തല=തലവര at December 13, 2009 1:25 PM

12. ബിനോയ്//HariNav has left a new comment on your post "പതിയുന്നുണ്ട്.":

ഉഗ്രന്‍ പടം! :)



Posted by ബിനോയ്//HariNav to Quantum at December 13, 2009 1:58 AM

13. അനിൽ@ബ്ലൊഗ് has left a new comment on your post "പുതിയ പദ്ധതി":

നമ്മുടെ സ്കൂള്‍ ബ്ലോഗുകള്‍ക്കൊക്കെ ഒരു മെസ്സേജ് കൊടുക്കുന്നത് നന്നായിരിക്കു.



Posted by അനിൽ@ബ്ലൊഗ് to നമ്മുടെ ബൂലോകം at December 13, 2009 12:49 PM

14. തെച്ചിക്കോടന്‍ has left a new comment on your post "ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച ! /Bilaatthipatta...":

ജന്മദിനാശംസകള്‍, കുറച്ചു വൈകി അതില്‍ ക്ഷമ ചോദിക്കുന്നു.
ഇനിയും ഇനിയും ധാരാളം എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു



Posted by തെച്ചിക്കോടന്‍ to BILATTHIPATTANAM at 13 December 2009 00:19

15. സുനില്‍ കെ. ചെറിയാന്‍ has left a new comment on your post "ലൌജിഹാദും മാത്തുക്കുട്ടിച്ചായനും. 1":

മുട്ടത്തു വര്‍ക്കി മരിച്ചിട്ടില്ല!



Posted by സുനില്‍ കെ. ചെറിയാന്‍ to ഉറുമ്പ്‌ കടി. at December 13, 2009 10:18 AM

16. റ്റിജോ ഇല്ലിക്കല്‍ has left a new comment on your post "എസ്.കലേഷ്":

muzhuvanum kavithayaayo....?



Posted by റ്റിജോ ഇല്ലിക്കല്‍ to പുതുകവിത at December 12, 2009 10:46 PM

17. ബിനോയ്//HariNav നിങ്ങളുടെ പോസ്റ്റ് "കാത്തിരിപ്പ്...!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷേ അടുത്ത ഘട്ടം ക്യാമറയിലാക്കിയില്ല എന്ന് വിശ്വസിക്കുന്നു. :)))



ബിനോയ്//HariNav , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 13 1:11 pm ന് പോസ്റ്റ് ചെയ്തത്

18. Nijil നിങ്ങളുടെ പോസ്റ്റ് "ദോഹയിലെ മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സൌദിയിലേയും സ്തിഥി ഇതു തന്നെ...നല്ല തകര്‍പ്പന്‍ മഴയാണ്...



Nijil , ....ശാരദനിലാവ്‌...... ലേക്ക് 2009, ഡിസംബര്‍ 12 11:43 pm ന് പോസ്റ്റ് ചെയ്തത്

19. കണ്ണനുണ്ണി has left a new comment on your post "ശ്ശ്............. മിണ്ടാതെ ശ്രദ്ധിച്ച് കേൾക്ക് .":

cute



Posted by കണ്ണനുണ്ണി to ഞാന്‍ കണ്ട കാഴ്ചകള്‍ at 12 December 2009 23:25

20. കുമാരന്‍ | kumaran has left a new comment on your post "ഈ പാട്ട് (मेरा कुछ सामान - इजाज़त) നല്ലതാണെന്ന് കൂട...":

:)



Posted by കുമാരന്‍ | kumaran to നിര്‍വചനം at December 13, 2009 1:36 PM

21. കാട്ടിപ്പരുത്തി has left a new comment on your post ""ഓക്കാനം" മന്ത്‌ലി":

സന്തോഷ്-
നല്ല നിരീക്ഷണങ്ങള്‍- പിന്നെ കവിതയല്ലെ- നിങ്ങളുദ്ദേശിക്കുന്നത് തന്നെ ഞാന്‍ വായിക്കണമെന്നില്ലല്ലോ?
അങ്ങിനെ വ്യത്യസ്ഥ വായനയല്ലേ ഒന്നിനെ കവിതയാക്കുന്നത്.



Posted by കാട്ടിപ്പരുത്തി to സന്തോഷ്‌ പല്ലശ്ശന at December 13, 2009 1:09 PM

22. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "ദോഹയിലെ മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഴ നല്ലതല്ലേ പെയ്യട്ടേന്നേ.. വിഭിന്ന ഭാവങ്ങളില്‍..



കുമാരന്‍ | kumaran , ....ശാരദനിലാവ്‌...... ലേക്ക് 2009, ഡിസംബര്‍ 12 11:29 pm ന് പോസ്റ്റ് ചെയ്തത്

23. മണിഷാരത്ത്‌ has left a new comment on your post "ഒരു പഴയ തെലുങ്കാന സമരം || An Old Telengana struggl...":

സമയോചിതമായ പോസ്റ്റ്‌.തെലിങ്കാന സമരത്തിന്റെ പുതിയ ചരിത്രം അറിയാന്‍ ആഗ്രഹമുണ്ട്‌.സുനില്‍ കൃഷ്ണന്‍ തന്ന വിവരത്തിനും നന്ദി..



Posted by മണിഷാരത്ത്‌ to ബീഫ് ഫ്രൈ || b33f fry at December 13, 2009 1:01 PM

24. കുഞ്ഞൻ നിങ്ങളുടെ പോസ്റ്റ് "ദോഹയിലെ മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

mazha mazha kuda kuda....!!!


peyyattangine peyyatte...



കുഞ്ഞൻ , ....ശാരദനിലാവ്‌...... ലേക്ക് 2009, ഡിസംബര്‍ 12 11:16 pm ന് പോസ്റ്റ് ചെയ്തത്

25. പഥികന്‍ has left a new comment on your post "യുവരാജനും മൂത്രപ്പുരയും പിന്നെ കൊതുമ്പു വള്ളവും":

അധികാരികള്‍ ജനങ്ങളുടെയിടയീളേക്കിറങ്ങാത്ത നാട്ടില്‍ ഇതൊക്കെയല്ലാതെ വേറെന്താ വലിയ സംഭവങ്ങള്‍....

കൂറിക്കു കൊണ്ടു..... തകര്‍ത്തുവാരി.....



Posted by പഥികന്‍ to ബ്രഹ്മാസ്ത്രം>.1..>.100..>..1000 at December 9, 2009 2:12 AM

26. അനിൽ@ബ്ലൊഗ് has left a new comment on your post "ഫിസിക്സ് അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയുംശ്ര...":

ഒരു ഓഫ്ഫ് ടോപ്പിക്ക്:
നമ്മുടെ ബൂലോകം



Posted by അനിൽ@ബ്ലൊഗ് to ഫിസിക്സ് വിദ്യാലയം at 12:54 PM, December 13, 2009

27. ബിനോയ്//HariNav has left a new comment on your post "Cloudy Skies! (ആകാശം മേഘാവൃതമാണ്! )":

Good one Siva :)



Posted by ബിനോയ്//HariNav to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 13 December 2009 12:50 PM

28. Senu Eapen Thomas, Poovathoor has left a new comment on your post "പുതിയ പദ്ധതി":

റെജിയുടെയും, അനൂപിന്റെയും ഈ തീരുമാനത്തിനു ഒരു സലാം. ദൈവം നിങ്ങളെ അനവധിയായി അനുഗ്രഹിക്കട്ടെ... എല്ലാവിധ ആശംസകളും.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌



Posted by Senu Eapen Thomas, Poovathoor to നമ്മുടെ ബൂലോകം at December 13, 2009 12:32 PM

29. പാവപ്പെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "ദോഹയിലെ മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞങ്ങള്‍ ഇപ്പോഴും മഴയുടെ കുളിരിലാണ്. ദോഹയില്‍ മഴ ഇപ്പോഴും പെയ്തുകൊണ്ടെയിരിക്കുന്നു.നല്ല കുളിര് കാറ്റുകള്‍ വീശിയടിക്കട്ടെ



പാവപ്പെട്ടവന്‍ , ....ശാരദനിലാവ്‌...... ലേക്ക് 2009, ഡിസംബര്‍ 12 11:36 pm ന് പോസ്റ്റ് ചെയ്തത്

30. lekshmi has left a new comment on your post "ഉപ്പ്‌":

nalla kavitha



Posted by lekshmi to സന്തോഷ്‌ പല്ലശ്ശന at December 13, 2009 1:58 PM

31. Anonymous has left a new comment on your post "ഊന്നുവടി (crutches)":

Hello !.
You may , probably curious to know how one can reach 2000 per day of income .
There is no initial capital needed You may begin to get income with as small sum of money as 20-100 dollars.

AimTrust is what you need
The company incorporates an offshore structure with advanced asset management technologies in production and delivery of pipes for oil and gas.

Its head office is in Panama with structures everywhere: In USA, Canada, Cyprus.
Do you want to become a happy investor?
That`s your chance That`s what you really need!

I feel good, I began to take up real money with the help of this company,
and I invite you to do the same. If it gets down to choose a correct partner who uses your funds in a right way - that`s AimTrust!.
I make 2G daily, and my first investment was 500 dollars only!
It`s easy to start , just click this link http://ovutojexer.wtcsites.com/equgowe.html
and go! Let`s take this option together to get rid of nastiness of the life



Posted by Anonymous to എന്റെ ബൂലോഗം at 11:47 PM

32. പാവപ്പെട്ടവന്‍ has left a new comment on your post "ഗള്‍ഫ് മലയാള കവിതാ സമാഹാരം":

ഞാനൊരു ഒരു കവിത അയക്കാം പക്ഷേ നിര്‍ബന്ധിക്കണം
നല്ല ഒരു കാര്യമാണ്. എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു



Posted by പാവപ്പെട്ടവന്‍ to ബഹറിന്‍‍ ബൂലോഗം at December 13, 2009 10:40 AM

33. തെച്ചിക്കോടന്‍ has left a new comment on your post "ഓടത്തെരുവ് വളവ്":

:)



Posted by തെച്ചിക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, December 13, 2009 12:35:00 PM

34. കണ്ണനുണ്ണി has left a new comment on your post "ഓടത്തെരുവ് വളവ്":

ഇത് ബൈജു പണ്ട് പറഞ്ഞതാല്ലര്ന്നോ



Posted by കണ്ണനുണ്ണി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, December 13, 2009 1:24:00 PM

35. EKALAVYAN | ഏകലവ്യന്‍ has left a new comment on your post "ABLAZE":

ഇതെന്താ വകുപ്പ്...? അല്‍പ്പം സാങ്കേതികം കൂടി പോന്നോട്ടെ.
ആദ്യചിത്രം കൂടുതല്‍ ഇഷ്ടപെട്ടു.



Posted by EKALAVYAN | ഏകലവ്യന്‍ to കണ്ണേറ് at 13 December 2009 04:49

36. അഭിലാഷങ്ങള്‍ has left a new comment on your post "മിന്നുരാമായണം":

മിന്നൂസേ..

രാമായണത്തിലെ ഡയലോഗ്‌സില്‍ അല്പം മാറ്റമുണ്ടല്ലോ മോളൂട്ടീ.. ഈ അങ്കിള്‍ കരക്റ്റ് ചെയ്തു തരാം.

മിന്നു പറഞ്ഞ പോലെ, ഹനുമാന്‍ ഉറുമ്പിനെ പോലെ ചെറുതായീട്ട്‌ സീതേടെ അടുത്ത്‌ ചെന്നിട്ട്‌ പറഞ്ഞു : “ദേ.. മോതിരം നോക്കിയേ...!“

അപ്പോ സീത: “ഹായ്.. ഇതെവിടുന്നാ....?”

അപ്പോ ഹനുമാന്‍: “ആലപ്പാട് ഫാഷന്‍ ജ്വല്ലറി...!! 100% പ്യുവര്‍ BIS 916 ഹോള്‍മാര്‍ക്ക് ജ്വല്ലറിഷോറൂമായ ആലപ്പാട്ട് ജ്വല്ലറിയുടെ പുതിയ ഷോറൂം അയോദ്ധ്യയിലെ കൈകൈ ജങ്ഷനില്‍ ഷോപ്പിങ്ങ് കോപ്ലക്സില്‍ തുടങ്ങിയിട്ടുണ്ട് സീതാ മാതേ...”

അപ്പോ സീത: “ഹായ് ... എന്നെ എത്രയും പെട്ടന്ന് അവിടേക്ക് കൊണ്ടുപോകൂ സുലൈമാന്‍... ശ്ശെ.. ഹനുമാന്‍...”

“തീര്‍ച്ചയായും മാതേ...” എന്നും പറഞ്ഞ് പിന്നെ വാലില്‍ തുണിയൊക്കെ ചുറ്റി ഹനുമാന്‍ എല്ലായിടത്തും ഇരുന്നു... നടന്നു.. ലങ്ക മൊത്തം തീയായി. അപ്പോഴാണ് രാവണന് ലങ്കയില്‍ ഫയര്‍ഫോസ് ഇല്ലാത്തതിന്റെ ദോഷം മനസ്സിലായത് മിന്നൂസേ. അങ്ങിനെ “അയ്യോ അയ്യോ” ന്നും പറഞ്ഞ് ഓടിയ എല്ലാ രാക്ഷസന്മാരേയും ഹനുമാന്‍ കൊന്നു.. എന്നിട്ട് സീതേം കൊണ്ട് ഓടിപ്പോയി... എന്നിട്ട് കല്യാണം കഴിച്ചു! ഹനുമാനോണോ ശ്രീരാമനാണോ സീതേ കല്യാണം കഴിച്ചത് എന്ന കാര്യം രാമായണത്തില്‍ ഉണ്ടോന്നറിയില്ല മോളൂ... പക്ഷെ, ഒരു കാര്യം ഉണ്ട്, കല്യാണത്തിന് ആവശ്യമായ മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും എടുത്തത് എവിടുന്നാ? അല്ല എവിടുന്നാ? “ആലപ്പാട് ഫാഷന്‍ ജ്വല്ലറി... കൈകൈ ജംങ്ങ്ഷന്‍, അയോധ്യ.”

:)



Posted by അഭിലാഷങ്ങള്‍ to മിന്നൂസ്‌ ഡയറി at December 12, 2009 11:06 PM

37. ഗുപ്തന്‍ has left a new comment on your post "ABLAZE":

സാങ്കേതികം പ്രത്യേകിച്ച് ഒന്നൂല്ല മാഷേ. വിന്റര്‍ തുടങ്ങിയതുകൊണ്ട് ആകാശം നല്ല മങ്ങിയിട്ടാണ്. ഒരുമാതിരി പുലര്‍ വെയില്‍ പോലെ. ചാഞ്ഞുതുടങ്ങിയ സൂര്യന്റെ ദിശയിലേക്ക് തിരിഞ്ഞുനിന്ന് ഫോട്ടോ എടുത്തതാണ്. കാനനിലെ ക്ലിയര്‍ മോഡ് (ഹൈകോണ്ട്രാസ്റ്റ് ച്രിത്രങ്ങള്‍ കിട്ടും.) EV, sharpness ഒക്കെ അല്പം ട്വീക്ക് ചെയ്തിട്ടുണ്ട്. UV filter on-- by chance [Just then I had shot something with the Sun right behind it]. And the blaze on their hair is just natural. For the rest see exif data.



Posted by ഗുപ്തന്‍ to കണ്ണേറ് at 13 December 2009 04:59

38. കാട്ടിപ്പരുത്തി has left a new comment on your post "ഉപ്പ്‌":

വളരെ നന്നായിരിക്കുന്നു-
നന്നായി ആസ്വദിച്ചു



Posted by കാട്ടിപ്പരുത്തി to സന്തോഷ്‌ പല്ലശ്ശന at December 13, 2009 12:58 PM

39. അനില്‍@ബ്ലൊഗ് has left a new comment on your post "നാളത്തെ തലമുറ":

കാല്‍വിന്‍,
അഞ്ചല്‍ പറഞ്ഞപോലെ 20 വര്‍ഷം മുന്നേ ടൂറുകള്‍ ഉത്സവങ്ങളാക്കി നടത്തിയതാ ഞാനും. സിലബസ് പ്രകാരം ഓള്‍ കേരള‍, സൌത്ത് ഇന്ത്യ, പിന്നെ ഒരു ഓള്‍ ഇന്താ. എല്ലാം അര്‍മാദിച്ചു. പക്ഷെ അന്നത്ത നിയന്ത്രണ പരിധികളും ഇന്നത്തെ നിയന്ത്രണ പരിധികളും തമ്മില്‍ എനിക്ക് തന്നെ വളരെ വ്യത്യാസം തോന്നുന്നു. പുതുതലമുറ സ്വതന്ത്രമായി ഇടപെടട്ടെ, പക്ഷെ ആ സ്വാതന്ത്ര്യം എവിടെ വരെ ആകാം എന്നതിലാണ് പ്രശ്നം. അന്ന് ഹോസ്റ്റലില്‍ വളരെ അപൂര്‍വ്വമായേ പെണ്‍കുട്ടികള്‍ (ഗേള്‍ ഫ്രണ്ഡ്സ്) വരാറുണ്ടായിരുന്നുള്ളൂ, വന്നാലും നടക്കുന്ന കാര്യങ്ങള്‍ക്ക് പരിധിയുണ്ടായിരുന്നു. ഇന്ന് പരിധി വിട്ട് കാര്യങ്ങള്‍ നടക്കുന്നു എന്നതിന് ഞാന്‍ സാക്ഷിയാണ്.
ഈ പരിധി എന്നത് ആപേക്ഷികമാണ്. ഒരു ലൈഗിക ബന്ധം ഉണ്ടായാല്‍ പോലും വാസ്തവത്തില്‍ രണ്ട് വ്യക്തികള്‍ക്കും ഒരു ഫിസിക്കല്‍ ഡാമേജസും ഉണ്ടാവുന്നില്ല (ഗര്‍ഭം ധരിക്കുന്നില്ല എന്ന് സങ്കല്‍പ്പിക്കുക), പക്ഷെ അതുകൊണ്ട് അത് ഒരു വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കണക്കാക്കണം എന്നുപറഞ്ഞാല്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അംഗീകരിക്കുന്ന സമൂഹങ്ങളുണ്ടാവാം, കേരളത്തില്‍ ബുദ്ധിമുട്ടാണ്.

അഞ്ചല്‍ പറഞ്ഞതിനോടും വിയോജിപ്പുണ്ട്, എല്ലാ ആണ്‍ പെണ്‍ ബന്ധങ്ങളും ലൈഗിഗ ബന്ധത്തിലേക്ക് നയിക്കില്ലായിരിക്കും, പക്ഷെ ഏറെയും അതിലേക്ക് നയിക്കുക തന്നെ ചെയ്യും, സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍.
ഗര്‍ഭം ഉണ്ടാവുമോ ഇല്ലയോ എന്നത് അവരുടെ തയ്യാറെടുപ്പ് പോലെയിരിക്കും.

ഇവയിലൊക്കെ ഉള്‍പ്പെടുന്ന വ്യക്തികളുടെ പ്രായം പക്വത ഒക്കെ ഘടകങ്ങളാണ്, ഇന്നത്തെ തലമുറയെ ഒരു അച്ഛന്റെ തലമുറയില്‍ നിന്നും ഭീതിയോടെയെ എനിക്ക് നോക്കിക്കാണാന്‍ പറ്റൂ.

ഹരീഷ് പറഞ്ഞ കഥയില്‍ ഇങ്ങനെ ഒന്നും നടന്നില്ലായിരിക്കാം, പക്ഷെ നടക്കാനുള്ള സാഹചര്യങ്ങള്‍ ഏറെയാണ്.



Posted by അനില്‍@ബ്ലൊഗ് to നമ്മുടെ ബൂലോകം at December 13, 2009 12:41 PM

40. kaithamullu : കൈതമുള്ള് has left a new comment on your post "നഷ്ടമുദ്ര ചിന്തിപ്പിക്കുന്നത്":

കര്‍ത്താവേ, എനിക്കും വട്ടായോ?

ആഗ്നേ,
;-0)
(ബാക്കി പിന്നെ)



Posted by kaithamullu : കൈതമുള്ള് to ഗയാത്തിയില്‍നിന്നും at December 12, 2009 10:44 PM

Reply via email to