1. Areekkodan | അരീക്കോടന്‍ has left a new comment on your post "ഓടത്തെരുവ് വളവ്":

ഏറക്കോടാ...താങ്കളുടെ ആ ഭസ്മം പൂശിയുള്ള ഫോട്ടോ പോക്കരാക്ക കാണണ്ട...പ്രതികരണം എന്തായിരിക്കും എന്ന് എനിക്ക് ഒരു ഊഹവുമില്ല.

ഭായീ...പിടിച്ച് കെട്ടേണ്ടി വരുമോ?

കാട്ടിപരുത്തി...അത് തന്നെ

ഉഷശ്രീ...പുതിയ പേരോടെ സ്വാഗതം.വായിച്ചതിന് എന്റെ വകയും നന്ദി

തെച്ചിക്കോടന്‍...ഉം ?

കുമാരാ...നന്ദി

കണ്ണനുണ്ണീ...ബൈജു പറഞിട്ടുണ്ടെങ്കില്‍ പോക്കരാക്കയുടെ അടുത്ത് അന്ന് ബൈജുവും ഉണ്ടായിരിക്കും.ഞാന്‍ മുമ്പ് കേട്ടിട്ടില്ല.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, December 13, 2009 3:49:00 PM

2. യരലവ~yaraLava നിങ്ങളുടെ പോസ്റ്റ് "ബലി: മൃഗങ്ങളോടുള്ള ക്രൂരതയോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്റെ കമെന്റുകള്‍ ഡിലീറ്റുമെങ്കിലും, പ്രസിദ്ധീകരിച്ച ഈ കമെന്റിലെ പിശക് തിരുത്തുവാന്‍ താല്പര്യമുണ്ടാവണം. :)

"താങ്കളുടെ അഭിപ്രായങ്ങളെ പേടിച്ചോടുന്നതില്‍ ഞാനെന്തിന് ലജ്ജിക്കണം,... എന്നത്;

താങ്കള്‍ അഭിപ്രായങ്ങളെ പേടിച്ചോടുന്നതില്‍ ഞാനെന്തിന് ലജ്ജിക്കണം....

എന്നായിരുന്നു വേണ്ടത്.



യരലവ~yaraLava , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2009, ഡിസംബര്‍ 12 10:00 pm ന് പോസ്റ്റ് ചെയ്തത്

3. കുളക്കടക്കാലം has left a new comment on your post "ലൌജിഹാദും മാത്തുക്കുട്ടിച്ചായനും. 1":

മണിപ്പൂരച്ചന്റെ വേദോപദേശത്തിന്റെ ആഴ്ചമുറമുതല്‍,അടക്കാകച്ചവടത്തില്‍ ഉണ്ടായ പണത്തിന്റെ ചോര്‍ച്ച അടക്കം, കോട്ടയത്തുപോകാന്‍ വന്നുപോയതുകൊണ്ട് തിരുമേനിയുടെ മോതിരത്തില്‍ കൊടുത്ത മുത്തം വരെ പദാനുപദം എന്റെ വികാരങ്ങളെ താങ്കള്‍ വൃണപ്പെടുത്തുന്നതാണെന്ന് ഖേദപൂര്‍വം അറിയിക്കട്ടെ.മാത്രമല്ല തുടര്‍പ്രസ്താവനക്കായി താങ്കള്‍ ഉദ്ദേശിക്കുന്നവ പത്രസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായിരിക്കുമെന്നും ഞാന്‍ ഊഹിക്കുന്നു.ഇത് അത്യന്തം അപലപനീയമാണ്......!!??



Posted by കുളക്കടക്കാലം to ഉറുമ്പ്‌ കടി. at December 13, 2009 11:50 AM

4. സത has left a new comment on your post "ലവ് ജിഹാദ് എന്ന “വില്ലന്‍“":

മാറുന്ന മലയാളി,
തീവ്ര ചിന്തകള്‍ കൊണ്ട് വന്നു ഹിന്ദുക്കളും സംഘടിതര്‍ ആകണം എന്നാണോ? മത പരിവര്‍ത്തനം ആര്‍ക്കും എങ്ങനെയും നടത്താം.. കഴിവുള്ളവര്‍ തടഞ്ഞോളൂ എന്ന് വന്നാല്‍ ദുരന്തമായിരിക്കും ഫലം. താങ്കള്‍ക്കു അങ്ങനെ ചിന്തിക്കാന്‍ സാധിക്കില്ലായിരിക്കാം.. ദുഃഖം മാത്രം തോന്നുന്നു..

ധംസ്,
താങ്കളുടെ ബ്ലോഗില്‍ വേര്‍ഡ്‌ വേരിഫികാഷന്‍ എടുത്തു കളയുമോ? കമെന്റ് ചെയ്യാന്‍ സാധിക്കുന്നില്ല..



Posted by സത to മാറുന്ന മലയാളി... at December 13, 2009 3:21 PM

5. വശംവദൻ has left a new comment on your post "ഇന്ദ്രിയങ്ങളേ മാപ്പ്.......":

നിരപരാധികളായ കുറ്റക്കാരേ
പ്രിയ പഞ്ചിന്ദ്രിയങ്ങളേ മാപ്പ്...മാപ്പ്

ഇഷ്ടപ്പെട്ടു.



Posted by വശംവദൻ to കിലുക്കാം‌പെട്ടി at December 13, 2009 1:43 PM

6. Pattathil Manikandan has left a new comment on your post "പി.ഡി.എഫ് ഫയലുകള്‍ പോസ്റ്റുചെയ്യുന്നതെങ്ങനെ":

നല്ല വിശദീകരണം. നന്ദി.



Posted by Pattathil Manikandan to ആദ്യാക്ഷരി at 13 December 2009 13:47

7. സിമി has left a new comment on your post "പ്രണയിക്കും മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ചു...":

പ്രസക്തമായ ലേഖനം, പുസ്തകവും.
പുസ്തകം എവിടെ വാങ്ങാന്‍ കിട്ടും?



Posted by സിമി to വര്‍ക്കേഴ്സ് ഫോറം at December 13, 2009 3:54 PM

8. sunil panikker has left a new comment on your post "ലൌജിഹാദും മാത്തുക്കുട്ടിച്ചായനും. 1":

അടുത്ത എപ്പിഡോസ്‌ പോരട്ടെ,
എന്നിട്ട്‌ ബാക്കി തീരുമാനിക്കാം..



Posted by sunil panikker to ഉറുമ്പ്‌ കടി. at December 13, 2009 11:46 AM

9. freeeevoice has left a new comment on your post "ക്യൂബയുടെ ക്യാമറ/ഐ ആം ക്യൂബ":

power corrupts, absolute power corrupts absolutely, and absolute blindness is birth right...
എന്ന് സ്വന്തം -Vidharbha Kalavathi--

ശ്വാസം വിട്ടോ കലാവതി, വെള്ളവും, ഒണക്ക ചപ്പാത്തീം,വൈദ്യുതിയും (കൃഷി) absolutely ഇല്ലാ. ആത്മഹത്യക്ക് റെഡി ആയിക്കോ.



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at December 13, 2009 3:27 PM

10. freeeevoice has left a new comment on your post "പ്രണയിക്കും മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ചു...":

Appol side business aayi vaidya paniyum undalle .. adutha thiranjeduppu kazhiyumbol upakarappedum .... :)

clean cheythu purge cheythu vaccha thante...kaatthirinnu mushinho ? purge cheythu vacchille...vaidya panikku enikku virodhamilla.theranjetuppu thanteyo enteyo kaalinu atiyil allaallo.so dont worry, still you dont understand what is election in india is all about.

"You forgot PJ Jospeh's Kerala congress and Madani's PDP and.."

പുംഗാ താനല്ലേ പറഞെ ജോസെപും, മടനീം, ഐ.എന്‍.എല്ലും മഹാ പോക്കാന്നു, അവര് സീപീ എമ്മിനെ തൊട്ടവരെന്നു.പിന്നെ തനിക്കു ഓപ്ഷന്‍ പ്രഗ്യാ സിംഗ് പാര്‍ടി,ദേശസ്നേഹി എന്‍.ഡി.എഫ്, മാണി, ഇടതു ഏകോപന സമിതി ഇതൊക്കെയല്ലേ.താന്‍ സ്വയം പറഞ്ഞതും തനിക്കു തിരിയാണ്ടായാ.



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at December 13, 2009 3:45 PM

11. കുഞ്ഞൻ has left a new comment on your post "ക്ലൂ മത്സരം : രണ്ടാം ഗെയിം !":

bharatham..

mohanlal- urvasi- murali- lakshmi - sibi malayil



Posted by കുഞ്ഞൻ to കേരള റസ്റ്റ്‌ ഹൗസ് at December 13, 2009 1:06 PM

12. കണ്ണനുണ്ണി നിങ്ങളുടെ പോസ്റ്റ് "ദോഹയിലെ മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഴ മരചില്ലകളിലൂടെ തുള്ളിക്കളിച്ചു പെയ്യുന്നത് .. തെങ്ങോലകളിലൂടെ ഊഞ്ഞാലാടിക്കളിക്കുന്നത് , മേച്ചിലോടിന്റെ തോടുകളിലൂടെ ഊര്‍ന്നു വീണു വൃത്തം വരക്കുന്നത് , കാറ്റിനൊപ്പം ചേര്‍ന്ന് വായ്ത്താരിയുളവാക്കുന്നത്.. ഇലകളിലോളിച്ചു ..കാറ്റിനൊപ്പം ചേര്‍ന്ന് മരം പെയ്യുന്നത് ..ഇലകളുടെയും പൂക്കളുടെയും സുഗന്ധം കവര്‍ന്നു കാറ്റില്‍ കുറുക്കുന്നത് ... ഇതൊക്കെ ദോഹയിലെ മഴക്കന്യമാകുന്നു.


---കൊതി വരുന്നു



കണ്ണനുണ്ണി , ....ശാരദനിലാവ്‌...... ലേക്ക് 2009, ഡിസംബര്‍ 13 2:02 am ന് പോസ്റ്റ് ചെയ്തത്

13. pulari has left a new comment on your post "തിരിച്ചടികള്‍ നേരിടുന്ന മതപരിവര്‍ത്തനം..":

"ആര്യ സമാജമോ ഏതെങ്കിലും ഹിന്ദു സംഘടനകളോ മതം മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല.."


അതെ, സത. ഒരു തോന്നൽ മത്രമാണു. പക്ഷെ യഥാർത്ഥ്യം പക്ഷെ അതല്ലെന്നു മാത്രം.
ഗൾഫുഭർത്താക്കന്മാരായ ഒരു പറ്റം യുവതികൾ ആര്യസമാജം വഴി ഹൈന്ദവമതം മതം മാറി സ്വീകരിച്ചു ജീവിക്കുന്നതും, ഞാൻ മുന്നേ പറഞ്ഞ എന്റെ അയൽക്കാരി അമ്പലത്തിൽ വെച്ച്‌ വിവാഹിതരായി ഹൈന്ദവ വിശ്വാസിയായി ജിവിക്കുന്നതും ഹിന്ദു മതത്തിലേക്കുള്ള തിരിച്ചു വരവരവാകാം അല്ലേ? എന്റെ അറിവിൽ ആ പെൺകുട്ടിയുടെ മാതാപിതാക്കളും, അവരുടെ മാതാപിതാക്കളുമൊക്കെ ഒന്നാം നമ്പർ മുസ്ലിംകൾ ആയിരുന്നു. വലിയ തറവാട്ടുകാരല്ലാത്തതു കൊണ്ട്‌ അതിനപ്പുറമറിവ്‌ എനിക്കില്ല.

ഷാജി കൈലാസിന്റെ പത്നി ആനി എന്ന ചിത്ര ഏതു ഗണത്തിൽ പെടും? അതും തിരിച്ചു വരവ്‌ തന്നെയാകും അല്ലേ?
ഇതിനെ നുണപ്രചരണമെന്നൊന്നും ഞാൻ വിശേഷിപ്പിക്കുന്നില്ല കേട്ടോ..

പ്രവീൺ
പ്രണയവിവാഹം മഹത്വരമെന്ന് ആരും പറയുന്നില്ല. സ്വന്തം മാതാപിതാകളെ വിട്ട്‌ അടുത്തിടെ മാത്രം പരിചയപ്പെട്ട യുവാവിന്റെ കൂടെ അതേത്‌ മതത്തിൽ പെട്ടവരായാലും അഭിലഷണിയമല്ല. എന്നാൽ ചില മാധ്യമങ്ങളും പോലീസും കൂടെ ജുഡിഷ്വറിയിലെ ചിലരെ കൂട്ടുപിടിച്ച്‌ ഇതിൽ ഒരു വിഭാഗത്തെ മാത്രം പ്രതിക്കൂട്ടിൽ നിറുത്തുന്നതിന്റെ നീതിയാണു ചോദ്യം ചെയ്യപ്പെടുന്നത്‌.



Posted by pulari to 'സത'യുടെ ബൂലോകം at December 13, 2009 11:38 AM

14. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "അണിയക്കര ശ്രീ പൂമാല ഭഗവതിക്കാവ്.":

നന്നായി



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to പൂരക്കടവു്‌ at December 13, 2009 12:47:00 AM PST

15. വര്‍ഷണീ.............. has left a new comment on your post "കരിമ്പാറകളിലെ വെളുത്ത സസ്യങ്ങള്‍…white plants":

It's so nice



Posted by വര്‍ഷണീ.............. to മിനി ചിത്രശാല at December 13, 2009 3:19 PM

16. Musthafa has left a new comment on your post "മറക്കാനാവാത്ത മടക്കം.":

Very nice blog . I have buy this book from IPH and have told to my friends to read this book.
MK Musthafa



Posted by Musthafa to സാര്‍ത്ഥവാഹക സംഘത്തോടൊപ്പം at 2:13 PM

17. Anonymous has left a new comment on your post "ഫിറ്റ്നസ്സ് മസ്സാജ് - രാമചന്ദ്രന്‍ വെട്ടിക്കാട്ട്":

ഈ കവിത എനിക്ക് പക്ഷെ ഇഷ്ടമായി. വലിയൊരു സംഭവമല്ലെങ്കിലും നല്ലവണ്ണ്ം ഇഷ്റ്റമായി [email protected] www.thiruvaathira.blogspot.com



Posted by Anonymous to e പത്രം - മഞ്ഞ - കവിത at December 13, 2009 12:33 PM

18. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ക്ലൂ മത്സരം : രണ്ടാം ഗെയിം !":

മോഹന്‍ ലാലിന്റെ മകന്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്! ഒരു ശരിയുത്തരം ലഭിച്ചിട്ടുന്ട്. നോക്കട്ടെ ഇനി ആരെങ്കിലും ശരിയുത്തരം നല്കുമോ എന്ന്! :)



Posted by വാഴക്കോടന്‍ ‍// vazhakodan to കേരള റസ്റ്റ്‌ ഹൗസ് at December 13, 2009 2:18 PM

19. Deepa Bijo Alexander has left a new comment on your post "ലോക്കല്‍ കര്‍ഷകനൊരു മിഡ്ഡില്‍ക്ലാസ്സ് ചരമഗീതം":

നന്നായി...നല്ല ആശയം..നല്ല വരികള്‍.



Posted by Deepa Bijo Alexander to അനുരണനങ്ങള്‍ at December 13, 2009 12:58 AM

20. UNNIKRISHNAN has left a new comment on your post "Aararum kaanathe - Chandrolsavam":

ദിവ്യ,
വരികള്‍കൊണ്ടു എനിക്കേറെ ഇഷ്ടമുള്ള പാട്ടാണിത്.മനോഹരമായിതന്നെ പാടിയിരിക്കുന്നു.എല്ലാവിധ ആശംസകളും.
"കനക മുന്തിരി "ഇതുവരെ കേള്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ!!!!



Posted by UNNIKRISHNAN to DIVYASMUSIC at December 13, 2009 2:34 AM

21. kazhchakkaran has left a new comment on your post "പാഠം 5 - ഒരു ക്യാമറ വാങ്ങണം.... എത്രമെഗാപിക്സല്‍?":

പ്രിയ അപ്പുവിന്ന്,
നിങ്ങളുടെ ശ്രമം വളരെ പ്രശംസനീയമാണു,എന്റെ സ്വന്തം അനുഭവത്തില്,തെറ്റായ എന്റെ ഒരുപാട് ധാരണകളെ തിരുത്തീ ശരിയായ ഒരു പാട് അരിവുകൽ നൽകിയ നിൻങ്ങൾ ഇനിമുതലുള്ള എന്റെ എല്ലാ ചിത്രത്തിലും ഒരു അദ്ര്ശ്യ സാനിന്നിധ്യമായുൻഡാകും.
if U dont mind please visit my flickr photo sream account.
payyanur.hamedias

thanX



Posted by kazhchakkaran to കാഴ്ച്ചയ്ക്കിപ്പുറം at December 13, 2009 12:46 PM

22. Anitha Madhav has left a new comment on your post "ക്ലൂ മത്സരം : രണ്ടാം ഗെയിം !":

ചിത്രം ഉള്ളടക്കം
ഗാനം : അന്തിവെയില്‍ പൊന്നുതിരും ....
മോഹന്‍ ലാല്‍ ,ശോഭന , മുരളി
ശരിയല്ലെ?



Posted by Anitha Madhav to കേരള റസ്റ്റ്‌ ഹൗസ് at December 13, 2009 2:25 PM

23. Vinod Nair has left a new comment on your post "205- മെത്രാനെ ഈ ചതി വേണ്ടായിരുന്നു":

ETHU VENDAYIRUNNU, ACHANMARODANO KALI



Posted by Vinod Nair to കൂതറ അവലോകനം at December 13, 2009 2:32 PM

24. Deepa Bijo Alexander has left a new comment on your post "ഒളിവിലെ പ്രാർത്ഥന":

ഒരിക്കല്‍ മുളച്ചുപൊന്തുകയും
കരയുകയും ചിരിക്കുകയും കലപിലകൂട്ടുകയും
ശേഷം അപ്രത്യക്ഷമാക്കുകയും
ചെയ്തവയുടെ വിത്തുകള്‍,
തങ്ങളെയിനിയും ഭൂമിയില്‍
മുളച്ചുപൊന്തുവാനിടയാക്കരുതേയെന്ന്
മണ്‍തരികള്‍ക്കിടയില്‍ ഒളിഞ്ഞിരുന്നു കൊണ്ട്
ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു!

"അനുഭവം ഗുരു" എന്നല്ലേ....! വായിക്കാന്‍ രസമുണ്ട്.



Posted by Deepa Bijo Alexander to ഋതുഭേദങ്ങള്‍ at 2:44 AM

25. mini//മിനി has left a new comment on your post "കരിമ്പാറകളിലെ വെളുത്ത സസ്യങ്ങള്‍…white plants":

ഫോട്ടോ കണ്ട് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല at December 13, 2009 3:26 PM

26. satyavaan (സത്യവാന്‍ ) has left a new comment on your post "പ്രണയിക്കും മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ചു...":

അന്ധമായ ന്യുനപക്ഷ പ്രേമവും നല്ലതല്ല തന്നെ



Posted by satyavaan (സത്യവാന്‍ ) to വര്‍ക്കേഴ്സ് ഫോറം at December 13, 2009 3:10 PM

27. mini//മിനി has left a new comment on your post "Blood-Red":

നല്ല ഫോട്ടോ.



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 13 December 2009 3:23 PM

28. スタービーチ has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

日本最大、だれもが知っている出会い系スタービーチがついに復活、進化を遂げた新生スタビをやってみませんか?趣味の合う理想のパートナー探しの手助け、合コンパーティー等も随時開催しています。楽しかった頃のスタビで遊んでみよう



Posted by スタービーチ to ദൃഷ്ടിദോഷം at Sunday, December 13, 2009

29. വര്‍ഷണീ.............. has left a new comment on your post "കാണാമറയത്ത്...":

എന്താ കുമാരേട്ടാ.... അടുത്ത കുമാര..സംഭവ...ത്തിനിത്ര താമസം.



Posted by വര്‍ഷണീ.............. to കുമാര സംഭവങ്ങള്‍ at December 13, 2009 3:12 PM

Reply via email to