1. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഒരു അമ്പിളിക്കല . / Oru Ampilikkala .":

പ്രിയപ്പെട്ട വീ.കെ ,പ്രിയമുള്ള വരവൂരാൻ വന്നുയഭിനന്ദിച്ചതിനും , ആശംസിച്ചതിനും ഒരുപാട് നന്ദി..

പ്രിയപ്പെട്ട റഹമാൻ , നമ്മുടെ നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി ക്രിക്കറ്റാണല്ലോ...ഈ മാരകരോഗത്തിനെതിരേയും,ഗ്ലോബൽ വാമിങ്ങിനെതിരേയും മറ്റും നമ്മൾ വീണ്ടും പ്രതികരിക്കേണ്ടിയിരിക്കുന്നൂ...വന്നുനല്ലയഭിപ്രായം നൽകിയതിനു നന്ദി കേട്ടൊ.

പ്രിയപ്പെട്ട എഴുത്തുകാരി , ശരിയായബോധവൽക്കരരണം തന്നെ ഇതിനുയഥാർഥ മരുന്ന്.
അതെ ആ പഴയ കൂട്ടുകാരുയുടെ അനുഗ്രഹം ജീവിതത്തിലെ പഴയതെറ്റുതിരത്തലുകൾക്കു ഒരു പാശ്ചാതാപവും കൂടിയായിരുന്നൂ...നന്ദി കേട്ടൊ



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 18 December 2009 11:41

2. cALviN::കാല്‍‌വിന്‍ has left a new comment on your post "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100 ഇംഗ്ലീഷ് സിനിമകള്‍...":

List is good.


Why not Matrix?
Its not just another special effect film...



Posted by cALviN::കാല്‍‌വിന്‍ to വായനയും നിരീക്ഷണങ്ങളും at December 18, 2009 10:40 AM

3. ശാരദനിലാവ്‌ has left a new comment on your post "കലിയുഗവരദന്‍":

അരുണ്‍ പതിനെട്ടാം പടിയേയും, തേങ്ങയേയും ഒക്കെ ചില വസ്തുതകളുമായി വെറുതെ ബന്ധിപ്പിച്ചു മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നപോലെ തോന്നി. ഇത്രയൊക്കെ ആഴത്തിലുള്ള ആലോചന അതിനു പിന്നില്‍ ഉണ്ടെന്നു എന്റെ അല്‍പ്പ ബുദ്ധിക്കു തോന്നുന്നില്ല. ഈ സിദ്ധാന്തങ്ങള്‍ എല്ലാം ആരൊക്കെയോ പിന്നീട് സങ്കല്പ്പിച്ചുണ്ടാക്കിയത് പോലെ തോന്നുന്നു



Posted by ശാരദനിലാവ്‌ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 19, 2009 1:54 AM

4. shanavas has left a new comment on your post "മുത്തും ഇലട്രോണിക്സ് ലാബും":

kochu muthalalide muthum electronics classum nannayittund,
dheshabimani vaayichath kondayirikkam blog eyuthanulla knowledge kittiyath



Posted by shanavas to കൊച്ചു മുതലാളി at December 19, 2009 1:31 AM

5. അനില്‍ശ്രീ... has left a new comment on your post "യു എ ഇ ബ്ലോഗ് സംഗമം - 2009":

ഇന്നു നടന്ന യു എ ഇ ബ്ലോഗ് സംഗമത്തില്‍ നിന്ന് എനിക്ക് പകര്‍ന്നു കിട്ടിയ കുറച്ച് ചിത്രങ്ങള്‍..,,,, വളരെ കുറച്ച് നേരമേ ഇന്നവിടെ ചിലവിടാന്‍ കഴിഞ്ഞുള്ളു എന്നതാണ് നേര്.



Posted by അനില്‍ശ്രീ... to ഞാനും എന്റെ ലോകവും at December 18, 2009 10:41 PM

6. വിജി has left a new comment on your post "ഡൂക്കിലി സിനിമകള്‍":

നാലു പെണ്ണുങ്ങള്‍ എന്ന സിനിമയില്‍ കെ.പി.എ.സി ലളിത മരിക്കുന്ന ഒരു രംഗമുണ്ട്‌. ആ രംഗം കാണാത്തവര്‍ ഏതായാലും വേറെ ഏത്‌ ലോക സിനിമയും കണ്ടിട്ട്‌ കാര്യമില്ല. ആ സീനില്‍ ഉപയോഗിച്ചിരിക്കുന്ന ക്രാഫ്‌റ്റ്‌ മലയാളികള്‍ക്ക്‌ മനസ്സിലാവില്ല, ഫ്രഞ്ച്‌, സ്‌പാനിഷ്‌, പോര്‍ച്ചുഗീസ്‌ കുറഞ്ഞത്‌ കാറ്റലോണിയന്‍ ഭാഷയെങ്കിലും അറിയണം.
കെ.പി.എ.സി ലളിത (സോറി, അവര്‌ട കഥാപാത്രം) മരിക്കാന്‍ കിടക്കുന്നു. അപ്പോള്‍... അപ്പോള്‍...... അപ്പോള്‍....... അതെ, അപ്പോള്‍ ക്യാമറ തെങ്ങിനെ ഫോക്കസ്‌ ചെയ്യുന്നു. ഒരു ഉണങ്ങിയ ഓല വീഴുന്നു. തീര്‍ന്നു.
ഈ ദൃശ്യവിസ്‌മയം കണ്ടിട്ട്‌ എന്റെ ഫ്രഞ്ച്‌ സുഹൃത്ത്‌ നിക്കോളാസ്‌ മാര്‍ക്കോസി ആസനത്തില്‍ കൈവെച്ചുപോയി. (അവിടെ എല്ലാം അങ്ങനെയാണല്ലോ.).
അതാണ്‌ മക്കളേ ലോക സിനിമ.
ലോക സിനിമയെ തിരിച്ചറിയുന്ന ഒരു മലയാളിയെങ്കിലും ഉണ്ടെന്ന്‌ ഈ ബ്ലോഗ്‌ വായിച്ചപ്പോള്‍ മനസ്സിലായി. അതിനാലാണ്‌ മലയാളത്തില്‍ എനിക്കു മാത്രം മനസ്സിലായ ആ ദൃശ്യത്തിന്റെ വിശദീകരണം ഇവിടെ കാച്ചിയത്‌. ആ പടത്തിന്‌ പിന്നീട്‌ സംസ്ഥാന അവാര്‍ഡോ ദേശീയ അവാര്‍ഡോ ഒക്കെ കിട്ടിയെന്നു കേട്ടു. വല്ല ഏആര്‍ റഹ്‌്‌മാനും കൊടുക്കുന്ന നേരം കൊണ്ട്‌ ആ ഓസ്‌കാറില്‍ നിന്ന്‌ ഒരു രണ്ടു മൂന്നെണ്ണം നാലുപെണ്ണുങ്ങളുടെ ആണിന്‌ കൊടുക്കായിരുന്നു. എന്തുകാര്യം?. എവിടെയും ഗൂഢാലോചനകളാണല്ലോ.



Posted by വിജി to അനോണിമാഷിന്റെ ബ്ലോഗ് at December 19, 2009 12:59 AM

7. Kiranz..!! has left a new comment on your post "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100 ഇംഗ്ലീഷ് സിനിമകള്‍...":

Why don't we list out our 20-25 favorite english movies apart from Thomman's list ? Would be great to see an Indian taste on English movies,though IMDB can definitely help for choosing real good ones ?



Posted by Kiranz..!! to വായനയും നിരീക്ഷണങ്ങളും at December 18, 2009 11:54 AM

8. punyalan.net has left a new comment on your post "പെയ്തൊഴിയാതെ":

excellent shot... these days bahrain sky gives lots of dramatic scenes... keep going..



Posted by punyalan.net to ചിത്രണം at December 18, 2009 11:03 PM

9. വീ കെ has left a new comment on your post "ഹരിതകം":

“കർഷകശ്രീമതി എഴുത്തുകാരിച്ചേച്ചി..”
അഭിനന്ദനങ്ങൾ.....!!

കൃസ്തുമസ്സ് & പുതുവത്സരാശംസകൾ..



Posted by വീ കെ to എഴുത്തോല at December 19, 2009 12:24 AM

10. raveesh has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

ആൽബിൻ,

പ്രധാന പേജിൽ കാണുന്ന ‘രജിസ്റ്റർ’ എന്ന ലിങ്കിലൂടെ താങ്കളുടെ ബ്ലോഗ് രജിസ്റ്റർ ചെയ്യാവുന്നതാണ്.



Posted by raveesh to സൈബർ ജാലകം at December 18, 2009 11:03 AM

11. സത has left a new comment on your post "ബുദ്ധിജീവികളോ?? ആരാണവര്‍?":

എന്റെ ഉറുമ്പേ,

എന്നെ അങ്ങ് കൊല്ല്...
സഖാവേ, ഞാന്‍ ഇവിടെ എഴുതിയത് എന്തെങ്കിലും വായിച്ചോ? താങ്കളുടെ ബുദ്ധിക്കു സാരമായ തകരാര്‍ സംഭവിച്ചിരിക്കുന്നു എന്നല്ലാതെ എന്ത് പറയാന്‍! ഹിന്ദു തീവ്രവാദി എന്ന് ചാപ്പ കുത്തുന്നതിനു മുന്‍പ് എന്തുകൊണ്ടാണ് എന്നൊന്ന് പറയുമോ? പ്ലീസ്...

മദനി താങ്കളെ പോലെ ഉള്ളവര്‍ക്ക് മതേതരന്‍ ആയിരിക്കാം, പക്ഷെ അങ്ങനെ അല്ല എന്ന് കരുതുന്നവരെ ഇങ്ങനെ തീവ്രവാദി ആക്കരുതേ.. മദനിക്കും സൂഫിയ മദനിക്കും ലഷ്ക്കര്‍ തോയിബയുടെ ദക്ഷിണേന്ത്യന്‍ കമാണ്ടര്‍ ആണെന്ന് പോലീസ് പറയുന്ന നസ്സീറുമായി ഉള്ള ബന്ധം അവര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്.. സൂഫിയ ബസ്‌ കത്തിക്കലിന്റെ ‍ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും പോലീസ് പറയുന്നു. മദനിയെ പരിചയം ഉണ്ടെന്നും പി ഡി പ്പി പ്രവര്‍ത്തകര്‍ ആണെന്നും കൊടും ഭീകരര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞാലും വിശ്വസിക്കരുതേ.. മദനി ഇസ്ലാമിക വികാരം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നതും കാണരുതേ.. ഇടതു ബുജികള്‍ മൌനം പാലിക്കുന്നതും അറിയരുതേ..

രാജ്യദ്രോഹികള്‍ക്ക് വളം വച്ച് കേരളം അവരുടെ കേന്ദ്രമായി മാറിയതും അറിഞ്ഞില്ലല്ലോ അല്ലെ? ഇനിയും കപട മതേതരത്വം പ്രസംഗിച്ചു ഒരു കൊച്ചു അഫ്ഗാനിസ്താണോ പാകിസ്താനോ ഒക്കെ ആക്കെന്റെ സഖാവേ.. എന്നാലല്ലേ നിങ്ങളുടെ വിപ്ലവം ജയിക്കൂ..

തലച്ചോര്‍ പണയം വച്ചതാണോ പാര്‍ട്ടിക്ക് ഇഷ്ട്ടദാനം കൊടുത്തോ?



Posted by സത to 'സത'യുടെ ബൂലോകം at December 18, 2009 11:16 PM

12. ജനശക്തി has left a new comment on your post "മാധ്യമങ്ങളുടെ വ്യാജ ഏറ്റുമുട്ടല്‍":

ലവ് ജിഹാദ് എന്ന പ്രയോഗവുമായി കുറെ നാളായി ഏതാനും മാധ്യമങ്ങള്‍ നിരത്തുന്ന വാര്‍ത്തകളില്‍ കൃത്യമായ കെട്ടിമേലുകളുടെയും സ്തോഭം ജനിപ്പിക്കലിന്റെയും വക്രീകരണത്തിന്റെയും പര്‍വതീകരണത്തിന്റെയും സ്വഭാവമുണ്ട്. തെളിവുകളുടെയോ യുക്തിയുടെയോ വസ്തുതകളുടെയോ ബലമില്ലാത്ത, കേവലം വികാരപ്രകടനത്തിന്റെ തലത്തിലാണ് ഈ പ്രചാരണം മുന്നേറുന്നത്. അതിന് കോടതി പരാമര്‍ശംവരെ ഇന്ധനമായി കിട്ടിയതില്‍ കുപ്രചാരകര്‍ ആഹ്ലാദിക്കുന്നതും നാം കണ്ടു. ഇപ്പോള്‍ കേരള ഹൈക്കോടതി ഈ പ്രശ്നത്തില്‍ ശക്തമായി ഇടപെട്ടിരിക്കുന്നു. സംസ്ഥാനത്ത് പ്രണയം നടിച്ച് മതപരിവര്‍ത്തനം നടക്കുന്നുവെന്ന കേസിലെ അന്വേഷണംതന്നെ ഹൈക്കോടതി തടഞ്ഞു. മനഃപൂര്‍വം കെട്ടിച്ചമച്ച കേസാണിതെന്നും സമൂഹത്തില്‍ മിശ്രവിവാഹങ്ങള്‍ സാധാരണമാണെന്നും അതൊരു കുറ്റമായി കാണാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിരിക്കുന്നു.



Posted by ജനശക്തി to ജാഗ്രത at December 19, 2009 12:54 AM

13. ഉറുമ്പ്‌ /ANT has left a new comment on your post "ബുദ്ധിജീവികളോ?? ആരാണവര്‍?":

tracking....



Posted by ഉറുമ്പ്‌ /ANT to 'സത'യുടെ ബൂലോകം at December 18, 2009 9:56 PM

14. ഞാനും എന്‍റെ ലോകവും has left a new comment on your post "യു എ ഇ ബ്ലോഗ് സംഗമം - 2009":

കിലുക്കാം പെട്ടിക്കു ഇത്രേം പിള്ളേരോ..



Posted by ഞാനും എന്‍റെ ലോകവും to ഞാനും എന്റെ ലോകവും at December 19, 2009 12:09 AM

15. Aneesh Kumar P K has left a new comment on your post "Raina beeti jaaye":

Onnum parayanilla....Thakarthu..



Posted by Aneesh Kumar P K to ഹൃദയരാഗങ്ങള്‍ at December 18, 2009 11:16 AM

16. സ്വപ്നാടകന്‍ has left a new comment on your post "പാലേരിമാണിക്യം - കലര്‍പ്പില്ലാത്ത മാണിക്യം!!":

പറയാന്‍ വിട്ടു..
ഇട്ടിമാളുവമ്മേ
"സാഹിബിനും ഹരിദാസിനും എന്തിനാണൻല്ലെ ഒരേ മുഖച്ഛായയും സർനെയിംസും.. ജീനിന്റെ സ്വഭാവം അല്ലാതെ തന്നെ അവർ കാണിക്കുന്നില്ലെ :)"
ഇത് കലക്കി..കൊട് കൈ..:)



Posted by സ്വപ്നാടകന്‍ to സിനിമാക്കാഴ്ച at December 19, 2009 12:01 AM

17. ഉറുമ്പ്‌ /ANT has left a new comment on your post "യു എ ഇ ബ്ലോഗ് സംഗമം - 2009":

പുലി മട.



Posted by ഉറുമ്പ്‌ /ANT to ഞാനും എന്റെ ലോകവും at December 18, 2009 11:35 PM

18. cALviN::കാല്‍‌വിന്‍ has left a new comment on your post "മറുപടി":

അനിൽ പറഞ്ഞതിനോട് വാദത്തിനുവേണ്ടി യോജിച്ചു എന്നിരിക്കട്ടെ.
ഏതെങ്കിലും ഒരുത്തൻ ബലമായി കൈവെച്ചാൽ നശിച്ചുപോവുന്ന ജീവിതമാണ് പെണ്ണിന്റേത് എന്ന പൊതുബോധം വളർത്തിയാൽ (ഇപ്പോൾ ഉള്ളത് തന്നെ) എന്തു സംഭവിക്കും? ആക്രമണത്തിനിരയാവുന്ന പെൺകുട്ടി കളങ്കിതയായെന്ന കുറ്റബോധത്തിൽ പോയി ആത്മഹത്യ ചെയ്യണോ? ആരെങ്കിലും ബലം പ്രയോഗിച്ചാലും നഷ്ടപ്പെടുന്ന എന്തോ ഒന്നാണ് പെണ്ണിന്റെ ശരീരം എന്ന് പഠിപ്പിക്കുന്ന വീട്ടിലേക്ക് അപകടം സംഭവിച്ച ശേഷം അവൾ തിരിച്ചു വരുമോ? മാതാപിതാക്കളോട് അത് തുറന്ന് പറയാൻ തോന്നുമോ? ആത്മഹത്യ ചെയ്യാതെ ഇരുന്നാൽ തന്നെ മനഃസമാധാനത്തോടെ എന്നെങ്കിലും ആ കുട്ടിക്ക് ജീവിക്കാൻ കഴിയുമോ?

ചെയ്യാൻ കഴിയുന്നത് പെൺകുട്ടികളെ ചെറുപ്പത്തിലേ മാർഷ്യൽ ആർട്സ് ഒക്കെ പഠിപ്പിക്കുക എന്നാണ്. അത്യാവശ്യഘട്ടങ്ങളിൽ ഉപകരിക്കും. അല്ലാതെ നിന്റെ ശരീരത്തിൽ ആരെങ്കിലും സ്പർശിച്ചാൽ നിന്റെ ജീവിതം തീർന്നു, അതിലും ഭേദം മരിക്കുന്നതാണ് എന്ന രിതിയിൽ വളർത്തിയാൽ യാതൊരു പ്രയോജനവുമുണ്ടാവാൻ പോവുന്നില്ല



Posted by cALviN::കാല്‍‌വിന്‍ to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 18, 2009 11:40 AM

19. 女に生れて来たからには!! has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

誰にも言えない秘密があります。実はとってもHなんです、せっかく女として生まれたからにはアブノーマルな世界に飛び込んでみたいです☆普段では考えられないプレイを思う存分楽しみ、経験したいんです♪快楽に溺れさせてくれませんか?一緒に感じ合いましょう!!都合はつくのですぐに時間を合わせられます。18歳よりも上の方がいいです!! [email protected]



Posted by 女に生れて来たからには!! to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 18, 2009 12:06 PM

20. Jijo has left a new comment on your post "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100 ഇംഗ്ലീഷ് സിനിമകള്‍...":

My Favorite 10 (English):
Amadeus
Babel
Brave Heart
Apocalypse Now
God Father
One Flew Over the Cuckoo's Nest
Saving Private Ryan
To Kill A Mocking Bird
Terminator 2: The Judgement Day
Shawshank Redemption



Posted by Jijo to വായനയും നിരീക്ഷണങ്ങളും at December 18, 2009 11:02 AM

21. ജനശക്തി has left a new comment on your post "കേസ് നായനാര്‍ അട്ടിമറിച്ചെന്നോ?":

നായനാര്‍ വധശ്രമക്കേസ് പിന്‍വലിക്കുന്നതിന് അടിയന്തര നടപടിക്കായി ഉമ്മന്‍ചാണ്ടി ഉത്തരവിട്ടത് പ്രത്യക്ഷത്തില്‍ത്തന്നെ നിരാകരിക്കാമായിരുന്ന അപേക്ഷയിലെന്നതിന് തെളിവ്. തടിയന്റവിട നസീറിന്റെ ഉമ്മ ഖദീജ, കെ പി സാബിറിന്റെ ഉമ്മ ഹാജിറ കേസിലെ പ്രതി മഷ്ഹൂദ് എന്നിവര്‍ സംയുക്തമായി നല്‍കിയ അപേക്ഷയിലാണ് ഉമ്മന്‍ചാണ്ടി ഉത്തരവിട്ടത്. കംപ്യൂട്ടറില്‍ തയ്യാറാക്കിയ അപേക്ഷയില്‍ വിഷയം 'മുന്‍ മുഖ്യമന്ത്രി നായനാര്‍ വധശ്രമക്കേസ്'എന്ന് അടിവരയിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 2005 ജൂലൈ 12ന് ഉമ്മന്‍ചാണ്ടി നേരിട്ട് സ്വീകരിച്ച അപേക്ഷയില്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹംതന്നെയാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ പേരും ഒപ്പും സീലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സീലും അപേക്ഷയില്‍ വ്യക്തമാണ്. അന്നത്തെ സഹകരണമന്ത്രി എം വി രാഘവന്‍, മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള എന്നിവര്‍ നായനാര്‍ വധശ്രമക്കേസ് കള്ള ആരോപണമാണെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നായനാര്‍ വധശ്രമക്കേസ് എന്ന് അറിയാതെയാണ് അപേക്ഷ പരിഗണിച്ചതെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം ഇതോടെ പൊളിഞ്ഞു.



Posted by ജനശക്തി to ജാഗ്രത at December 19, 2009 1:14 AM

22. ഉറുമ്പ്‌ /ANT has left a new comment on your post "ബുദ്ധിജീവികളോ?? ആരാണവര്‍?":

“തീവ്ര ഹിന്ദുത്വം അധമവികാരം തന്നെ.. സതയുടെ ഏതു എഴുതാന് താങ്കള്‍ക്കു അങ്ങനെ തോന്നിച്ചത് എന്നുകൂടി പറയുമോ?“

ശരീരം മുഴുവൻ അമേധ്യം വാരിപ്പൂശിയിട്ട് എന്റെ വായ്ക്ക് നാറ്റമുണ്ടോ എന്നു ചോദിക്കുന്നു സത.

സത ഇപ്പറഞ്ഞ കോടതി തന്നെയല്ലേ മദനി തെറ്റുകാരനല്ല എന്ന് കണ്ടെത്തി പത്തുവർഷത്തിനുശേഷം പുറത്തുവിട്ടത്?

ഇനി അദ്ദേഹത്തിന്റെ ഭാര്യ തെറ്റുകാരിയാണെങ്കിൽ അതു തെളിയുന്നതുവരെ കാത്തിരിക്കുകതന്നെ വേണം.

ഇനി അതല്ല, ഇനിയുമൊരു പത്തുവർഷം സൂഫിയ മദനിയെ വിചാരണകൂടാതെ തടവിൽ പാർപ്പിക്കണമെന്നാണോ സംഘപരിവാരങ്ങളുടെ പൂതി?

ഒരപേക്ഷയുണ്ട് അഥവാ എന്തെങ്കിലും കാരണവശാൽ എന്റെ നമ്പർ കൈവശമുണ്ടെങ്കിൽ എന്നെ വിളിക്കാതിരിക്കുക. നാളെ ഞാനും ഹിന്ദുതീവ്രവാദത്തിന്റെ പേരിൽ അഴിയെണ്ണാൻ അതുമതി !



Posted by ഉറുമ്പ്‌ /ANT to 'സത'യുടെ ബൂലോകം at December 18, 2009 10:28 PM

23. cALviN::കാല്‍‌വിന്‍ has left a new comment on your post "A Sundown Is A Melody":

Picture perfect!



Posted by cALviN::കാല്‍‌വിന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 19 December 2009 12:18 AM

24. JA has left a new comment on your post "കണികാപരീക്ഷണം ഇനി ഫിബ്രവരിയില്‍":

ജനീവയ്ക്ക് സമീപം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ നടക്കുന്ന കണികാപരീക്ഷണം തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. കൂടുതല്‍ ഉര്‍ന്ന ഊര്‍ജനില കൈവരിക്കാനാവശ്യമായ നവീകരണങ്ങള്‍ക്ക് ശേഷം പരീക്ഷണം ഫിബ്രവരിയില്‍ വീണ്ടും തുടങ്ങും.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 12:55 AM

25. Anya has left a new comment on your post "നക്ഷത്രപൂവ് - flowers like a red star":

Wow!!
NEVER seen before
Thanks for sharing
Its so beautiful ....
A fantastic Xmas star :-)



Posted by Anya to മിനി ചിത്രശാല at December 19, 2009 12:16 AM

26. കാപ്പിലാന്‍ has left a new comment on your post "മറുപടി":

!



Posted by കാപ്പിലാന്‍ to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 18, 2009 11:07 AM

27. Jimmy has left a new comment on your post "യു എ ഇ ബ്ലോഗ് സംഗമം - 2009":

തീർച്ചയായും വീണ്ടുമൊരു മീറ്റിൽ മീറ്റാം അനിൽ...



Posted by Jimmy to ഞാനും എന്റെ ലോകവും at December 18, 2009 11:11 PM

28. ചാറ്റല്‍ has left a new comment on your post "കത്രിക":

കവിത ഇഷ്ടമായി, പക്ഷെ കവിതയുടെ അരാഷ്ട്രീയത ചരിത്രത്തോടും നമ്മോടും ചെയ്യുന്ന നീതികെടാണ്.



Posted by ചാറ്റല്‍ to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at December 18, 2009 11:59 AM

29. Jijo has left a new comment on your post "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100 ഇംഗ്ലീഷ് സിനിമകള്‍...":

These I want to take off the list:
Antz
Casablanca
JFK
Dark Knight
Schindler's List
Elizabeth
Master and Commander: The Far Side of the World
Toy Story

and add these:
Lion King
Last Emperor
Apocalypse Now
Bram Stocker's Dracula (Coppola - 1992)
Cast Away
Wizard of the Oz
Oliver Twist
The Shawshank Redemption
Scarface
Silence of the Lambs

I know this extends the list to more than 100. But I haven't watched many of the others in the list so I cannot judge them. And those I want out of the list are still great movies. Casablanca is overtly 'painkili' and Schindler's List is more of a documentary. In Schindler's List all the efforts goes into showing the holocaust but we don't get an insight into any of the characters, even that of Schindler himself. Toy Story is good but not as good as Lion King.

And one more thing: I do not think 'Up' should be in any serious movie list. Meet the Robinsons is way much better in the same genre :)



Posted by Jijo to വായനയും നിരീക്ഷണങ്ങളും at December 18, 2009 10:37 AM

30. ഖാന്‍പോത്തന്‍കോട്‌ has left a new comment on your post "യു എ ഇ ബ്ലോഗ് സംഗമം - 2009":

ആശംസകളോടെ...!



Posted by ഖാന്‍പോത്തന്‍കോട്‌ to ഞാനും എന്റെ ലോകവും at December 19, 2009 12:04 AM

31. ഉറുമ്പ്‌ /ANT has left a new comment on your post "ബുദ്ധിജീവികളോ?? ആരാണവര്‍?":

സത എന്തുത്തരമാണ് ഈ പോസ്റ്റിലൂടെ പ്രതീക്ഷിക്കുന്നത്?

മദനിയോ അദ്ദേഹത്തിന്റെ ഭാര്യയോ തീവ്രവാദിയാണെന്നു ഉറപ്പിക്കലാണോ അതോ സതയുടെ തീവ്രഹിന്ദുത്വം എന്ന അധമവികാരത്തെ പരിപോഷിപ്പികലാണോ?



Posted by ഉറുമ്പ്‌ /ANT to 'സത'യുടെ ബൂലോകം at December 18, 2009 9:55 PM

32. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "ഒരു അയ്യപ്പഗാനം -കോറസുകാരും ഞാനും-പോഡ്കാസ്റ്റ്":

കിരണ്‍‌സേ മനോഹരമായിട്ടുണ്ട്. ലീഡ് പാടിയ കിരണും കോറസ്സ് പാടിയ കിരണ്‍‌മാരും എല്ലാം. വളരെയിഷ്ടപ്പെട്ടു ഈ പരീക്ഷണം



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Friday, December 18, 2009 11:10:00 AM PST

33. കാപ്പിലാന്‍ has left a new comment on your post "മറുപടി":

അഞ്ചു കോടിയില്‍ കൂടുതല്‍ വില മകള്‍ക്കിട്ടു . അയ്യായിരം രൂപയില്‍ താഴെ മാത്രം വില കല്പിക്കുന്ന കന്യകാത്വം .അപ്പോള്‍ വിനയയുടെ മറുപടിയാണ് ഉചിതം . കേരളമെന്നല്ല , ലോകമാകെ മാറിയിരിക്കുന്നു .ചെറുത്ത് തോല്പിക്കാവുന്നതിലും അധികം ശത്രുക്കലാകുമ്പോള്‍ , സ്വയം കീഴടങ്ങുക . അതേ നടക്കൂ . മകളുടെ ( മക്കളുടെ ) ജീവനെങ്കിലും ബാക്കി ഉണ്ടാകുമെങ്കില്‍ .

ഇത് മക്കളുടെ കാര്യത്തില്‍ മാത്രമല്ല മറ്റെല്ലാ കാര്യത്തിലും പ്രായോഗികമാണ് .



Posted by കാപ്പിലാന്‍ to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 18, 2009 11:06 AM

34. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "കമ്പനി സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം":

റിലയന്‍സ് മേധാവി മുകേഷ് അംബാനി സ്വന്തം ശമ്പളം മൂന്നിലൊന്നായി വെട്ടികുറച്ച വാര്‍ത്തയ്ക്ക് ഈയിടെ നല്ല പ്രചാരം കിട്ടി. മുകേഷ് മാതൃക സൃഷ്ടിച്ചുവെന്നാണ് പത്രങ്ങളെഴുതിയത്. മുകേഷിന്റെ വാര്‍ഷിക ശമ്പളം വെറും 44.02 കോടി രൂപയായിരുന്നു. അത് 15 കോടി രൂപയായി കുറച്ചു. അടുത്ത പടിയായി, രണ്ടാംനിരക്കാരുടെ വേതനവും മാതൃകാപരമായി വെട്ടിച്ചുരുക്കുമെന്നദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു.

ശമ്പളം കുറച്ചുവെന്നത് ശരി. പക്ഷെ തൊട്ടു പിന്നാലെ മറ്റൊരു വാര്‍ത്തയും വന്നു. ബോംബെ, കഫേ പരേഡിലുള്ള മുകേഷ് അംബാനിയുടെ വീടിനു മുകളില്‍ ഹെലിപ്പാഡ് നിര്‍മ്മിക്കുന്നു. അയല്‍ക്കാരും പരിസ്ഥിതിപ്രവര്‍ത്തകരും എതിര്‍ത്തിട്ടും ഫലമുണ്ടായില്ല.

കമ്പനി മേധാവികളുടെ പ്രതിഫലം ഇന്ന് പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ആഗോളസാമ്പത്തിക പ്രതിസന്ധിയാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. തകര്‍ന്ന കമ്പനിയുടെ മേധാവികള്‍ വീണ്ടും ഉയര്‍ന്ന ശമ്പളം പറ്റുന്നതിനെതിരെ ജനരോഷം ആളിക്കത്തി. കമ്പനിയുടെ ജീവന്‍ നിലനിര്‍ത്താന്‍ പോലും നികുതിപ്പണം ചിലവിടുമ്പോള്‍ മേധാവികള്‍ കനത്ത ശമ്പളവും ബോണസ്സും വാങ്ങുകയോ?



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at December 19, 2009 1:06 AM

35. സത has left a new comment on your post "ബുദ്ധിജീവികളോ?? ആരാണവര്‍?":

പള്ളിക്കൂടം,

തീവ്രവാദികളുടെയും ഭീകരവാദികളുടെയും മനുഷ്യാവകാശം മാത്രം സംരക്ഷിക്കാന്‍ ശബ്ദം ഉയര്‍ത്തുന്നവര്‍ അല്ലെ ബുദ്ധിജീവികള്‍? അവര്‍ ആണല്ലോ കേരളത്തിന്‌ ഈ മഹത്തായ ഭീകരസ്ഥാനം നേടിക്കൊടുത്തത്! ഭീകരര്‍ നടത്തുന്ന കൊലപാതകങ്ങളും മറ്റും മറക്കുന്നവര്‍ അല്ലാതെ ചിലര്‍ ഉണ്ട് എന്ന് സൂചിപ്പിച്ചെന്നു മാത്രം.. ഇനി അവരും സംഘപരിവാര്‍ ഏജെന്റ്റ് ആണെന്നും വിശ്വസിക്കാം.. എന്നാലല്ലേ കേരളത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്താന്‍ സാധിക്കൂ..

ഉറുമ്പ്,

സത ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നില്ല സഹോദരാ..
തീവ്ര ഹിന്ദുത്വം അധമവികാരം തന്നെ.. സതയുടെ ഏതു എഴുതാന് താങ്കള്‍ക്കു അങ്ങനെ തോന്നിച്ചത് എന്നുകൂടി പറയുമോ? മദനിയോ സൂഫിയയോ തീവ്രവാദി ആണെന്ന് നിശ്ചയിക്കേണ്ടത് സത അല്ല.., കോടതിയാണ്.. പക്ഷെ, മദനിയും സൂഫിയയും ഒക്കെ മതേതരത്വത്തിന്റെ കാവലാളുകളായി കാണണം എന്ന് ആര് പറഞ്ഞാലും അവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പണം എന്നതാണ് സതയുടെ നിലപാട്..
ഇവരെ ഒക്കെ ഇത്രയും നാള്‍ സംരക്ഷിച്ചത് ആരാണ്? സതയോ മറ്റോ ആണോ? അതോ അവര്‍ ഇപ്പോളും നിരപരാധികള്‍ ആണെന്ന് ഉറപ്പിച്ചോ? അവരുടെ മനുഷ്യാവകാശം മാത്രം പ്രസംഗിക്കണം എന്നാണോ?
അതിനൊക്കെ ഇടതു-വലതു പക്ഷ രാഷ്ട്രീയക്കാര്‍ ഉണ്ടല്ലോ? എന്തിനു ഈ സത?



Posted by സത to 'സത'യുടെ ബൂലോകം at December 18, 2009 10:13 PM

Reply via email to