1. മയൂര has left a new comment on your post "മൂന്നെണ്ണം":

പാവപ്പെട്ടവന്‍, :)

റോസ്, :)

അനില്‍, ഓഫ് ഓണാക്കി :)

മനോരാജ്, :)

ദിലീപ്, പിന്നല്ലാതെ;)

നജീം, :)

ജിജോ, ജിജോയാണ് ഈ ബ്ലോഗിന്റെ ഐശ്വര്യം, വീ ഷുഡ് ടോക്ക് :)

ഗോപന്‍, :)

ബിലാത്തിപട്ടണം,:)

ഗോപകുമാര്‍,:)

ദ മാന്‍, :)

എല്ലാവര്‍ക്കും നന്ദി :)



Posted by മയൂര to ഋതുഭേദങ്ങള്‍ at 8:33 AM

2. ദിലീപ് വിശ്വനാഥ് has left a new comment on your post "എന്റെ ഇഷ്ട ബ്ലോഗ് : അരുണ്‍ കായംകുളം":

വാല്മീകി എന്നുള്ള പേര് മാറ്റിയെങ്കിലും ഇപ്പോഴും ഇവിടെ ഒക്കെ തന്നെ ഉണ്ട് ഞാനും.

വിശാലമനസ്കനും അരവിന്ദും മനുവും കൊച്ചു ത്രേസ്യയും ഇപ്പോഴും മൈല്‍ കുറ്റികള്‍ ആയി ഇങ്ങനെ തലയും വിരിച്ചു നില്‍ക്കുംബോഴാണോ ഞാനൊക്കെ ഒരു തമാശക്കാരന്‍ ആവുന്നത്?



Posted by ദിലീപ് വിശ്വനാഥ് to നമ്മുടെ ബൂലോകം at December 18, 2009 8:59 PM

3. Jimmy has left a new comment on your post "പെയ്തൊഴിയാതെ":

കിടിലം... ഇതു കലക്കി...



Posted by Jimmy to ചിത്രണം at December 18, 2009 6:55 PM

4. സത്യാന്വേഷി has left a new comment on your post "റാഫിയുടെ ഗസലുകള്‍; മെഹ്ദി ഹസ്സന്റെ പാട്ടുകള്‍":

നന്ദി. കേള്‍ക്കാന്‍ കൊതിച്ച ഗസലുകള്‍. അനൂപ് ജലോട്ട സൂര്യ ഫെസ്റ്റിവലില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവതരിപ്പിച്ച ഗസല്‍ കേട്ടാണ്‍ ഈയുള്ളവനും ഒരു ഗസല്‍ ആരാധകനായത്. യൂറ്റ്യൂബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനുള്ള വഴി എന്ത്?



Posted by സത്യാന്വേഷി to തുറന്നിട്ട വലിപ്പുകൾ at December 18, 2009 7:39 PM

5. Dr.Doodu has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

ബക്കര്‍ എന്തൊക്കെയോ ഒപ്പിച്ചോണ്ട് വന്നല്ലോ!

1: “അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്ത ,സത്യമതത്തെ സ്വന്തം മതമായി സ്വീകരിക്കാത്ത,വേദക്കാരോട് യുദ്ധം ചെയ്യുവീന്‍ ‍. അവര്‍ വിനയപുരസ്സരം കീഴടങ്ങിക്കൊണ്ട് സ്വന്തം കരങ്ങളാല്‍ ജിസ് യ നല്‍കുന്നതു വരെ അവരോട് യുദ്ധം ചെയ്യുവീന്‍ .” (9:29)
2: “ഫിത്ന അവസാനിക്കുകയും ദീന്‍ പൂര്‍ണമായും അല്ലാഹുവിന്റെതാവുകയും ചെയ്യും വരെയും അവിശ്വാസികളോട് യുദ്ധം ചെയ്യുക”.(8:39)
3:“അല്ലയോ വിശ്വാസികളേ നിങ്ങളുടെ അയല്‍ക്കാരായ കാഫിറുകളോട് യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ പരുക്കന്‍ സ്വഭാവം കാണട്ടെ”(9:123)
4:“അല്ലയോ വിശ്വാസികളേ ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൂട്ടുകാരാക്കരുത്.നിങ്ങളിലൊരുവന്‍ അവരെ കൂട്ടുകാരാക്കിയാല്‍ അവനും അവരില്‍ പെട്ടവനായി കണക്കാക്കപ്പെടും.”(5:51)
5:“മുശ്രിക്കുകള്‍ അശുദ്ധരാണ്.”(9:28)

ഇതൊക്കെ ഖുറാനില്‍ നിന്ന് തന്നെയല്ലേ? എന്തുകൊണ്ട് ഇത്തരം പരിഹാസ്യമായ പരസ്പര വിരുദ്ധത? മറുപടിയുണ്ടോ?



Posted by Dr.Doodu to chithrakaran:ചിത്രകാരന്‍ at December 18, 2009 9:51 PM

6. വിനയന്‍ has left a new comment on your post "ഏത് ഓർമ്മകൾ ..?":

ആ വരികളിലൂടാൺ ചിത്രം ജീവിക്കുന്നത്! ഒറ്റ വരികൊണ്ട് കഥ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നു...

മനോഹരം... (വരികൾ)
പടത്തിനെ പറ്റി ഒന്നും പറയാനില്ല! സ്രാലെടുത്തത് എന്ന് പറഞ്ഞാമതി!



Posted by വിനയന്‍ to ചിത്രപ്പെട്ടി at December 18, 2009 8:46 PM

7. thabarakrahman has left a new comment on your post "ഒരു അമ്പിളിക്കല . / Oru Ampilikkala .":

പ്രിയ ബിലാത്തി,
വളരെ സങ്കടത്തോടയെ ഈ കുറിപ്പ്
വായിക്കാന്‍ കഴിയൂ, നാമറിയാത്ത എത്രയോപേര്‍
ഇതുപോലെ നരക യാതന അനുഭവിച്ചു കൊണ്ടിരിക്കുന്നു.ഇവരുടെ പുനരധിവാസത്തിന് മുന്‍തൂക്കം നല്‍കാതെ നമ്മുടെ സര്‍ക്കാര്‍ ക്രിക്കറ്റ് മാമാങ്കം കളിച്ചു നടക്കുന്നു.ക്രിക്കറ്റ് കാണുന്നതിനു തടസ്സം നിന്നതിനു പിതാവിനെ കൊലപ്പെടുത്തിയ യുവതലമുറയാണ്‌ നമുക്കുള്ളത്.നമുക്ക് നമ്മുടെ രാജ്യത്തെക്കുറിച്ച് സങ്കടപ്പെടാനേ
കഴിയുകയുള്ളൂ.



Posted by thabarakrahman to BILATTHIPATTANAM at 18 December 2009 08:00

8. മണിഷാരത്ത്‌ നിങ്ങളുടെ പോസ്റ്റ് "ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (9) ദക്ഷിണാമൂര്‍ത്തി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ക്ഷമയും അദ്ധ്വാനവും സമ്മതിച്ചിരിക്കുന്നു.300 ലെയര്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ അത്ഭുതം തോന്നി.പിന്നെ ചെമ്പുതകിടിലെ ചിത്രം അസ്സലായിട്ടുണ്ട്‌.അഭിനന്ദനങ്ങള്‍



മണിഷാരത്ത്‌ , bright ലേക്ക് 2009, ഡിസംബര്‍ 18 8:56 pm ന് പോസ്റ്റ് ചെയ്തത്

9. പാഞ്ചാലി :: Panchali has left a new comment on your post "ഏത് ഓർമ്മകൾ ..?":

"മധുരിക്കും ഓര്‍മ്മകളെ
മലര്‍മഞ്ചല്‍ കൊണ്ടുവരൂ...
കൊണ്ടുപോകൂ ഞങ്ങളെയാ...
മാഞ്ചുവട്ടില്‍....മാഞ്ചുവട്ടില്‍...”

ആയിരിക്കുമോ?

:)



Posted by പാഞ്ചാലി :: Panchali to ചിത്രപ്പെട്ടി at December 18, 2009 8:41 PM

10. ഭായി has left a new comment on your post "ഒരു മഴച്ചിത്രം":

കറങി തിരിഞ് തിരിഞ് കറങി തലകുത്തിയാണ് ആദ്യമായി ഞാനിവിടെയെത്തുന്നത്!!
മനോഹരം. വളരെ നന്നായിരിക്കുന്നു...!!!!



Posted by ഭായി to മറക്കാൻ മറന്നത് at December 18, 2009 7:15 AM

11. Neena Sabarish has left a new comment on your post "കൊള്ളിക്കിഴങ്ങ് ദോശ":

തറവാടി ദോശട്ടോ......



Posted by Neena Sabarish to അടുക്കളത്തളം at December 18, 2009 9:26 PM

12. ഭായി നിങ്ങളുടെ പോസ്റ്റ് "എന്റെ ഒരു ചെറിയ സന്തോഷം...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞങളും അത് പങ്ക് വെക്കുന്നു!!
ഒരു പങ്ക് ഷാരുവുമെടുത്തോ...:-)



ഭായി , സമസ്യ ലേക്ക് 2009, ഡിസംബര്‍ 18 7:18 pm ന് പോസ്റ്റ് ചെയ്തത്

13. സഹവാസി has left a new comment on your post "ഒരു കല്യാണ വിശേഷം":

മോളെ നിനക്ക് സീകരിക്കാന്‍ ആളുകള്‍ വരാതെ എല്ലാ വരും സംഗീത കച്ചേരി യുടെ പിന്നാലെ പോയെങ്കില്‍ എനിക്ക് ഭക്ഷണം വരെ കിട്ടാത്ത കല്യാണത്തിന്റെ ഒരു സംഭവ കഥ എന്റെ ബ്ലോഗിലൂടെ കഴിക്കാന്‍.. ബിരിയാണി..നോണോ..വെജിയോ?.. വായിക്കുമല്ലോ. ?.



Posted by സഹവാസി to എഴുത്തോല at December 18, 2009 9:51 PM

14. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ലതീഷ് മോഹന്റെ കവിത " വഴി തരുമോ ? കടല വില്‍ക്കാനാണ്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അല്ല..അപ്പൊ അങ്ങനെയാ കാര്യങ്ങള്‌? ഞാന്‍ അത് വായിച്ച് എന്തോ വല്യ കുന്ത്രാണ്ടം പറയാന്ന് വിചാരിച്ചു.



അജ്ഞാത , കൊള്ളികള്‍ ലേക്ക് 2009, ഡിസംബര്‍ 18 7:26 am ന് പോസ്റ്റ് ചെയ്തത്

15. Neena Sabarish has left a new comment on your post "ഹരിതകം":

നല്ലൊരു തുടക്കം...അഭിനന്ദനം



Posted by Neena Sabarish to എഴുത്തോല at December 18, 2009 9:24 PM

16. edi...@bahrain Bulletin has left a new comment on your post "ജയ്ഹിന്ദ് ടി.വി ബഹറിന്‍ ചാപ്റ്റര്‍ ഒന്നാം വാര്‍ഷിക...":

ജയ്ഹിന്ദ് ടിവി ബഹറിന്‍ ചാപ്റ്ററിന്റെ ഒന്നാം വാര്‍ഷികം ഇന്നലെ (17-12-09) ഇന്‍ഡ്യന്‍സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന പരിപാടിയില്‍ മാതൃസംഘടനയുടെ എല്ലാ ഗുണഗണങ്ങളേയും അനുകരിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. 6.30 ന് തുടങ്ങേണ്ടിയിരുന്ന പ്രോഗ്രാം കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, എം.എം ഹസന്‍, ജനാതാദളിന്റെ വീരന്‍, മാതൃഭൂമിയില്‍ നിന്ന് പിവി ചന്ദ്രന്‍, സിനിമാതാരം ശരത്കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ 9.30 ഓടെ ആരംഭിച്ചു.

ഫ്യൂഡല്‍ മനോനിലയില്‍ നിന്നും മോചിതമാകാത്ത ഒരു സംസ്കാരത്തിന്റെ പ്രതിഫലനമായിരുന്നു പിന്നീടങ്ങോട്ടുള്ള കാഴ്ചകളില്‍ നിറഞ്ഞുനിന്നത്



Posted by edi...@bahrain Bulletin to ബഹറിന്‍ ബുള്ളറ്റിന്‍ at 18 December 2009 17:37

17. സുശീല്‍ കുമാര്‍ പി പി has left a new comment on your post "ഇതാ ഒരു “സംഘപരിവാര്‍ ഏജന്റ് “ കൂടി..!":

'ഇര' എല്ലായ്പോളും ഒന്നല്ല; ഇര ചിലപ്പോള്‍ വേട്ടക്കാരനും വേട്ടക്കാരന്‍ ചിലപ്പോള്‍ ഇരയുമാകുന്നു. നാലുവോട്ടിനു വേണ്‍ടി 'ഇരവാദം' കളിച്ചവര്‍ ഇപ്പോള്‍ അനുഭവിക്കുന്നു; കിടന്നുരുളുന്നു. തടിയന്റവിടെയും സൂഫിയ മദനിയും കൂട്ടത്തില്‍ താറടിക്കപ്പേടുന്നത് വര്‍ഗീയതയ്ക്കും ഭീകരതയ്ക്കും എതിരുനില്‍ക്കേണ്ട മാര്‍ക്സിസ്റ്റുകാര്‍. എന്‍ ഡി എഫിനെ ആരും കാണുന്നില്ല. ഉത്തരവാദി മറ്റാരുമല്ല, മദനിയുടെ കൂടെ വേദി പങ്കിടാന്‍ തിടുക്കം കാട്ടിയവര്‍ തന്നെ. 'തൂറിയവനെ പേറിയാല്‍ പേറിയവനും നാറു'മെന്നാണല്ലോ?



Posted by സുശീല്‍ കുമാര്‍ പി പി to സംവാദം at December 18, 2009 7:16 AM

18. JA has left a new comment on your post "സൗരയൂഥത്തിലെ അതിശൈത്യമേഖല ചന്ദ്രനില്‍":

ചിത്രങ്ങള്‍ കഥ.....,
ക്ഷമിക്കുക, കമന്‍റ് മനസിലായില്ല, അതുകൊണ്ടാണ് നേരത്തെ അങ്ങനെ ചോദിച്ചത്. DARK MATTER സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പിന്നീടാണ് കണ്ണില്‍പെട്ടത്. അത് ചൂണ്ടിക്കാട്ടിയതിന് നന്ദി.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:25 PM

19. റ്റോംസ് കോനുമഠം has left a new comment on your post "എനിക്കു ചിതയൊരുങ്ങുമ്പോള്‍":

എത്ര മനോഹരം ഈ കവിത....അഭിനന്ദനങ്ങള്‍ !!!



Posted by റ്റോംസ് കോനുമഠം to ജയകൃഷ്ണന്‍റെ കവിതകള്‍ at 9:22 AM

20. Sureshkumar Punjhayil has left a new comment on your post "ഇപ്പോഴത്തെ കേരളം ഇങ്ങനെ..!":

Keralam eppozum inganethanneyayirunnu...!

Ashamsakal...!!!



Posted by Sureshkumar Punjhayil to കുഞ്ഞന്റെ പടങ്ങൾ..! at 18 December 2009 19:10

21. സാല്‍ജോҐsaljo has left a new comment on your post "ഒരു അയ്യപ്പഗാനം -കോറസുകാരും ഞാനും-പോഡ്കാസ്റ്റ്":

ഷെമിയളിയാ ഷെമി! എന്താ പറഞ്ഞത്. ഒന്നും മനസിലായില്ല! എന്താ ഈ മൾട്ടിട്രാക്കിംഗ്? ഐപി ട്രാക്കിംഗ് ലൈക്ക് സംതിംങ്? എന്താ ഈ പഞ്ച്? ക്വാളിറ്റി ഹെഡ്സെറ്റെന്നു പറയുമ്പോ ബോസോ, ഹർമ്മൻ കാർഡനോ?


chumma :D



Posted by സാല്‍ജോҐsaljo to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Friday, December 18, 2009 6:57:00 AM PST

22. Sureshkumar Punjhayil നിങ്ങളുടെ പോസ്റ്റ് "ലതീഷ് മോഹന്റെ കവിത " വഴി തരുമോ ? കടല വില്‍ക്കാനാണ്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Kavitha Manoharam, Niroopanam Athimanoharam.... Ashamsakal...!!!



Sureshkumar Punjhayil , കൊള്ളികള്‍ ലേക്ക് 2009, ഡിസംബര്‍ 18 8:03 am ന് പോസ്റ്റ് ചെയ്തത്

23. Kunjipenne - കുഞ്ഞിപെണ്ണ് has left a new comment on your post "വിടപറയല്‍.":

മറ്റൊരാളോടുള്ള സഹതാപം പലപ്പോഴും പ്രകടനമാകാനാണ്‌ സാദ്ധ്യത,.....ഏതായാലും ആ അപ്പൂപ്പന്‍താടി ............കലക്കി........



Posted by Kunjipenne - കുഞ്ഞിപെണ്ണ് to ഓര്‍മ്മപൂക്കള്‍ at December 18, 2009 1:47 AM

24. സുശീല്‍ കുമാര്‍ പി പി has left a new comment on your post "ചിന്തകനും ലതീഫും കണ്ണടച്ചിരുട്ടാക്കുന്നു !":

മുജാഹിദുകാരുടെയും, ജമാ അത്തുകാരുടെയും, (അഹമ്മദീയരുടെയും) അമുസ്ലിംകള്‍ക്കു വേണ്ടിയുള്ള സൗജന്യ പുസ്തക ലൈബ്രറികളില്‍ തപാല്‍ മുഖേന വരിക്കാരനായിട്ടാണ്‌ ഞാന്‍ ആദ്യമായി ഇസ്ലാമിക പുസ്തകങ്ങളുമായി ബന്ധപ്പെടുന്നത്. അവ അമുസ്ലിംകളെ ഇസ്ലാം മതവുമായി പരിചയപ്പെടുത്താനും ഇസ്ലാമിലേക്ക്‌ ആകര്‍ഷിക്കാനുമായി വളരെ മയപ്പെടുത്തിയും പുതിയ വ്യാഖ്യാനങ്ങള്‍ ചമച്ചുമൊക്കെയാണ്‌ എഴുതപ്പെട്ടിട്ടുള്ളതെങ്കിലും അതിലെ അശാസ്ത്രീയതകള്‍ കണ്ട് അവര്‍ക്ക്‌ എഴുതിയിട്ടും മറുപടി കിട്ടാതെ വന്നപ്പോളാണ്‌ യുക്തിരേഖയില്‍ ആദ്യമായി അതിനെക്കുറിച്ച് ഞാന്‍ എഴുതാന്‍ ഇടവന്നത്. അതിന്‌ ജമാ അത്ത് നേതാവ് ശ്രീ. ദവൂദ് യുക്തിരേഖയില്‍ എഴുതിയ മറുപടി എനിക്ക് ഒട്ടും തൃപ്തികരമായി തോന്നിയില്ല. അങ്ങനെയാണ്‌ ഒ അബ്ദുറഹ്മാന്റെ 'യുക്തിവാദികളും ഇസ്ലാമും' മൗദൂദിയുടെ ഇസ്ലാം അടക്കമുള്ള പുസ്തകങ്ങള്‍ ഞാന്‍ വായിക്കുന്നത്.

ഒരു യുക്തിവാദി ക്യാമ്പില്‍ വെച്ച് ജബ്ബാര്‍ മാഷോട് ആരോ ഒരാള്‍ ചോദിച്ച ചോദ്യത്തിന്‌ മാഷ് നല്‍കിയ മറുപടി പലരെയും അല്‍ഭുതപ്പെടുത്തിയെങ്കിലും എന്നെ ഒട്ടും അല്‍ഭുതപ്പെടുത്തിയില്ല.
ചോദ്യം ഇതായിരുന്നു:" ഇസ്ലാമിന്റെ ഇരുമ്പു മറയ്ക്കുള്ളില്‍നിന്ന് മാഷ് എങ്ങനെയാണ്‌ പുറത്തുവന്നത്?"
മാഷുടെ ഉത്തരം: "ഖുര്‍ ആന്‍ വായിച്ചിട്ട്"

ഇസ്ലാം മതത്തെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടുകള്‍ രൂപപ്പെടുത്തിയത് യുക്തിവാദികള്‍ രചിച്ച പുസ്തകങ്ങളൊന്നുമല്ല, അതിനേക്കാളുപരി ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ അതിന്റെ വക്താക്കള്‍ രചിച്ച് വിതരണം ചെയ്യുന്ന പുസ്തകങ്ങള്‍ തന്നെയാണ്‌. പിന്നെ അവര്‍ തന്നെ ഇറക്കിയ ഖുര്‍ ആന്‍ പരിഭാഷകളും.

കൃസ്തുമത പ്രചരണാര്‍ത്ഥം അവര്‍ പ്രസിദ്ധീകരിക്കുന്ന ബൈബിള്‍ ഉള്‍പ്പെടെയുള്ള പുസ്തകങ്ങളും ഇതുപോലെ അവര്‍ ഉദ്ധേശിക്കുന്നതിന്റെ നേര്‍ വിപരീതഫലം ചെയ്യുന്നുണ്ട് എന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്.

ലത്തീഫും, ചിന്തകനും കാര്യങ്ങളെ വസ്തുനിഷ്ടമായി വിലയിരുത്തുന്നതിനുപകരം അവരുടെ വിശ്വാസത്തിനനുസരിച്ച് ആത്മനിഷ്ടമായി വിലയിരുത്തുന്നതായിട്ടാണ്‌ കണ്ടുവരുന്നത്. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെങ്കിലും അതു ചെരിപ്പിനനുസരിച്ച് കാലുമുറിക്കുന്ന ഏര്‍പാടാണെന്നു പറയാതെ വയ്യ.



Posted by സുശീല്‍ കുമാര്‍ പി പി to സംവാദം at December 18, 2009 6:56 AM

25. സഹവാസി has left a new comment on your post "ഇതെന്തൊരു പുലിവാല്":

മോളെ നിനക്ക് സീകരിക്കാന്‍ ആളുകള്‍ വരാതെ എല്ലാ വരും സംഗീത കച്ചേരി യുടെ പിന്നാലെ പോയെങ്കില്‍ എനിക്ക് ഭക്ഷണം വരെ കിട്ടാത്ത കല്യാണത്തിന്റെ ഒരു സംഭവ കഥ എന്റെ ബ്ലോഗിലൂടെ കഴിക്കാന്‍.. ബിരിയാണി..നോണോ..വെജിയോ?.. വായിക്കുമല്ലോ. ?.



Posted by സഹവാസി to എഴുത്തോല at December 18, 2009 9:44 PM

26. ബിന്ദു കെ പി has left a new comment on your post "സ്വപ്നഭുമിയിലേക്ക്..... ( 10 )":

ഹോ, ഈ എപ്പിസോഡ് സംഭവബഹുലമായിരുന്നല്ലോ....



Posted by ബിന്ദു കെ പി to ചിന്നുവിന്റെ നാട് at 18/12/2009 17:50

27. ബിന്ദു കെ പി has left a new comment on your post "ഹരിതകം":

അപ്പോ ഐശ്വര്യമായിട്ടങ്ങു തുടങ്ങൂ ചേച്ചീ...

ആ പാരീസ് മല്ലിക്ക് ആന്ധ്രമല്ലി, കൊങ്ങിണി മല്ലി എന്നൊക്കെ പല പേരുകൾ കേട്ടിട്ടുണ്ട്



Posted by ബിന്ദു കെ പി to എഴുത്തോല at December 18, 2009 8:05 PM

28. വരവൂരാൻ has left a new comment on your post "ഒരു അമ്പിളിക്കല . / Oru Ampilikkala .":

ഈ സമർപ്പണത്തിനു ആശംസകൾ....നന്മകൾ നേരുന്നു



Posted by വരവൂരാൻ to BILATTHIPATTANAM at 18 December 2009 06:42

29. lovely has left a new comment on your post "മറക്കാനാവാത്ത ബാല്യം":

Good.
Best Wishes

Abdul Latheef Dubai



Posted by lovely to ബാല്യകാല സ്മരണകള്‍ at December 18, 2009 8:42 PM

30. നിരക്ഷരന്‍ has left a new comment on your post "വീണ്ടും ഒരു ബ്ലോഗ് മീറ്റ്.":

മീറ്റ് ഇതിനകം വളരെ നല്ല രീതിയില്‍ കഴിഞ്ഞിരിക്കുന്നു. ഇനി നമ്മള്‍ക്ക് പോസ്റ്റ് മീറ്റ് പോസ്റ്റുകള്‍ക്കായി കാത്തിരിക്കാം. അസൂയയോടെ :)



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at December 18, 2009 8:10 PM

31. Dethan Punalur നിങ്ങളുടെ പോസ്റ്റ് "ധനുമാസപുലര്‍വേള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നല്ല ലൈറ്റിംഗ്‌.. നല്ല ചിത്രം.. ഇനിയും സെഞ്ചുറികള്‍ അടിക്കട്ടെ..!



Dethan Punalur , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 18 8:14 pm ന് പോസ്റ്റ് ചെയ്തത്

32. Dethan Punalur has left a new comment on your post "തോണിക്കാരനേയും കാത്ത്":

' താമസമെന്തേ....വരുവാന്‍ ..? '



Posted by Dethan Punalur to പൈങ്ങോടന്‍സ് പടംസ് at December 18, 2009 2:52 PM

33. Clipped.in - Indian Blog roll നിങ്ങളുടെ പോസ്റ്റ് "ആലില കോണ്ടും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

aalila kannaa.. paripaadi kollaaam :-)



Clipped.in - Indian Blog roll , ഇന്‍ഫ്യൂഷന്‍ ലേക്ക് 2009, ഡിസംബര്‍ 18 9:10:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

34. vinus has left a new comment on your post "കല്ലേരിപ്പാടം":

കഴിഞ്ഞു പോയ കാലം ഡിങ്കു ഡിക്കാ അല്ലെ നന്ദേട്ടാ. ഈ വെള്ളത്തിൽ പടക്കം പൊട്ടിക്കുന്ന വിദ്യ അറീല്ല്യാർന്നു ഒരു നഷ്ട്ടമായി തോന്നി വായിച്ചപ്പൊ.ചിത്രങ്ങൾ കിടിലം



Posted by vinus to നന്ദപര്‍വ്വം at December 18, 2009 9:19 PM

35. Dethan Punalur has left a new comment on your post "നിശ്ചലം! സുന്ദരം!":

ഇല്ല, ഇങ്ങനെ പോയാല്‍ ഞന്‍ വറ്റിവരണ്ടു്‌ കാലയവനികയ്ക്കുള്ളില്‍ മറാഞ്ഞുപോകുകയെ ഉള്ളൂ...!



Posted by Dethan Punalur to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 18 December 2009 8:01 PM

36. Ajith has left a new comment on your post "തേജസ്: കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്":

Its required as it is not an isolated incident as centre has alreaday did the same with Sanathan Sanstha and pro naxal groups .

Its true that free speach should be safeguarded , what seams conspicous from BRP's side is the failure to point out the observations from agencies.

1. Communalisation of foreign policy vis a vis US , Israel.

2.Elucidation of every incident local / global with a communal tone.


Does this warrant the same condemnation as RSS's love jihad propaganda ? is the hesitation in doing so (as many liberal muslim columnists have done) is due to caution of losing the "anti - estableshment tag" ?



Posted by Ajith to വായന‌ at Friday, December 18, 2009 9:30:00 PM GMT+05:30

Reply via email to