1. Kevin has left a new comment on your post "ഒന്നായിരുന്നെങ്കിലും......":

nice language
just edit spelling mistake before posting..
write more and read more
u can improve



Posted by Kevin to തൊട്ടാവാടി at December 18, 2009 6:34 PM

2. ദൈവം has left a new comment on your post "മതം മജ്നുവിനെ മയക്കുന്ന കറുപ്പാവുമ്പോള്‍":

‘ആ ഇരുകാലിയെക്കാളും ഹൃദയവിശാലത മോളേ മുറ്റത്തെ നാല്ക്കാലിക്കുണ്ടല്ലോ‘
അതെ, തീർച്ചയായും



Posted by ദൈവം to നിത്യനിരീക്ഷണങ്ങള്‍ at December 19, 2009 8:01 AM

3. JA has left a new comment on your post "കോപ്പന്‍ഹേഗനില്‍ നിന്നുള്ള ഒളിച്ചോട്ടം":

രണ്ടുവര്‍ഷത്തെ മുന്നൊരുക്കം, പന്ത്രണ്ട് ദിവസത്തെ ചര്‍ച്ച, കഠിനമായ വിലപേശലുകള്‍...ഒടുവില്‍ 'മല എലിയെ പ്രസവിച്ചതുപോലെ' കരാറെന്നോ ധാരണയെന്നോ തീര്‍ത്തുപറയാനാകാത്ത ഒരു ഏര്‍പ്പാടും. കോപ്പന്‍ഹേഗന്‍ തെളിയിക്കുന്നത് എന്താണ്. അതേതായാലും ഭാവിതലമുറയോട് അഭിമാനത്തോടെ പറഞ്ഞുകൊടുക്കാന്‍ കഴിയുന്ന ഒന്നല്ല, തീര്‍ച്ച.'മുപ്പത് വെള്ളിക്കാശിന് ഭാവിയെ ഒറ്റിക്കൊടുത്തിരിക്കുക'യാണ് ഈ കരാര്‍ വഴിയെന്ന്, തുവാലുവെന്ന ചെറുദ്വീപ് രാഷ്ട്രത്തിന്റെ പ്രതിനിധി ഇയാന്‍ ഫ്രൈ വിലപിച്ചു. അതിനാല്‍ കരാര്‍ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ആഗോളതാപനം മൂലം സമുദ്രവിതാനമുയര്‍ന്ന് സമീപഭാവിയില്‍ തന്നെ വെള്ളത്തില്‍ മുങ്ങാന്‍ പോകുന്ന ചെറുദ്വീപ് രാഷ്ട്രങ്ങളിലൊന്നാണ് തുവാലു.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:29 AM

4. santhosh has left a new comment on your post "ഒരു വയസ്സ്!":

very good



Posted by santhosh to തൌര്യത്രികം- at December 5, 2009 11:35 AM

5. Anonymous has left a new comment on your post "നീതിയുടെ നിറം, ന്യായത്തിന്റെയും":

When are you starting a pro blog for naseer and sarfras. They are the 916 secular citizen who trapped by fundemental police and court. If you are writing for this third rated articles for just money be careful. There would be a big boss watching all this. Dont think that you can write anything based on freedom of _expression_



Posted by Anonymous to . at December 19, 2009 8:33 AM

6. santhosh has left a new comment on your post "ഒരു വയസ്സ്!":

nannayi vikadaaaaaaaaaaa



Posted by santhosh to തൌര്യത്രികം- at December 5, 2009 11:34 AM

7. അനിൽ@ബ്ലൊഗ് has left a new comment on your post "മറുപടി":

കാല്വിന്‍,
ഇതൊരു സമീപനത്തിന്റെ പ്രശ്നമാണ്.
വിര്‍ജിനിറ്റി പോയി എന്നൊന്നും പറയുന്നതില്‍ ഒരു മണ്ണാങ്കട്ടയുമില്ല എന്ന് കരുതുന്നവനാണ് ഞാന്‍, സെക്സ് അത്ര പാപമാണെന്നും കരുതുന്നില്ല. ഇവിടെ ഭീഷണിവന്നാല്‍ വഴങ്ങിക്കോ മകളെ എന്ന നിസ്സാരവല്‍ക്കരണമാണ് ഞാനെതിര്‍ക്കുന്നത്.

ഈ പോസ്റ്റിലെ പന്ത്രണ്ട് വയസ്സൊ, മകളെക്കുറിച്ചുള്ള പരാമര്‍ശമോ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ഒരു കമന്റുമല്ല എന്റ്റേത്. പൊതുവായി ഒരു വിഷയത്തെ സമീപിക്കുമ്പോള്‍ അത്ര നിസ്സാരമായി അനുവദിക്കാവുന്ന ഒന്നല്ല സെക്സ് എന്നൊരു ചിന്ത പുതിയ തലമുറയില്‍ വളര്‍ത്തിക്കൊണ്ട് വന്നില്ലെങ്കില്‍ നന്നല്ലെന്നൊരു തോന്നല്‍ മാത്രം. വിനയ എന്നത് ഒരു ഒരു വ്യക്തി അല്ലെന്നും ഓര്‍ക്കുക.
നന്ദി.



Posted by അനിൽ@ബ്ലൊഗ് to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 18, 2009 7:34 PM

8. VEERU has left a new comment on your post "മനസില്‍ ഒരു ഗജരാജയോഗം":

കഥയും പടവും അജഗജാന്തരം ഉണ്ടല്ലോ...
ആഫ്രിക്കൻ ആനയുടെ പുറത്തായിരുന്നെങ്കിലും ഒരു ആൺകുട്ടിയെത്തന്നെ ഇരുത്താമായിരുന്നില്ലേ??



Posted by VEERU to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 19, 2009 8:48 AM

9. അരുണ്‍ കായംകുളം has left a new comment on your post "കലിയുഗവരദന്‍":

@പയ്യന്‍സ്:
ആ കഥ ഇത് വരെ പബ്ലിഷ് ചെയ്തില്ല :)

അഭിപ്രായം അറിയിക്കുന്ന എല്ലാവര്‍ക്കും നന്ദി



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 19, 2009 9:05 AM

10. നന്ദകുമാര്‍ has left a new comment on your post "ഇപ്പോഴത്തെ കേരളം ഇങ്ങനെ..!":

മനോഹരമായ ചിത്രം!! (തലക്കെട്ടും അടിക്കുറിപ്പും മോശം)


(ഇത്തരം നല്ല ചിത്രങ്ങളെ ഇതുപോലുള്ള വിഷയങ്ങളുമായി കൂട്ടിയിണക്കുന്നത് നന്നല്ല എന്ന് എന്റെ അഭിപ്രായം)



Posted by നന്ദകുമാര്‍ to കുഞ്ഞന്റെ പടങ്ങൾ..! at 19 December 2009 06:49

11. SAJAN SADASIVAN has left a new comment on your post "നിശ്ചലം! സുന്ദരം!":

:)



Posted by SAJAN SADASIVAN to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 19 December 2009 8:23 AM

12. nalan::നളന്‍ has left a new comment on your post "കളമശ്ശേരിയിലെ ബസ്":

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദം നടത്തിയിട്ടുള്ളതാരാണു ? ഒറ്റയടിക്ക് ഭീകരരെന്ന ലേബലിനു അര്‍ഹരാരാണു ? എന്നിട്ടും ആ ലേബല്‍ മുസ്ലിമിന്റെ തലയ്ക്ക് !!!
ഏതെങ്കിലും രാജ്യത്ത് പിറന്നു വീഴുന്നതില്‍ അവനവനു യാതൊരു പങ്കുമില്ലെ, പ്രയത്നവുമില്ല, വെറും ഔദാര്യം അല്ലെങ്കില്‍ പിച്ച !! ഇതിന്റെ പേരില്‍ അഭിമാനിക്കുന്നതില്‍ വലിയ കാര്യമില്ല!!

ഈ പോസ്റ്റിനൊരു സല്യൂട്ട്



Posted by nalan::നളന്‍ to അഭിപ്രായങ്ങള്‍ at Fri Dec 18, 08:14:00 PM PST

13. ViswaPrabha | വിശ്വപ്രഭ has left a new comment on your post "മറുപടി":

“കന്യകാത്വം ഇന്ത്യയിൽ പൂർണമായും ശരീരവുമായി ബന്ധപ്പെട്ടതാണ് മനസുമായല്ല. ഒരു പുരുഷനെ മനസുകൊണ്ട് കാമിക്കുന്ന സ്ത്രീ ശരീരം കൊണ്ട് അപ്രകാരം ചെയ്യാത്തിടത്തോളം കന്യകയാണ്. എന്നാൽ ഒരു റേപ് വിക്ടിമോ പെൺ‌വാണിഭക്കേസിലെ ഇരയോ കന്യകയല്ലാ‍തെയാ‍വുന്നു.

ഒന്നു ഡെറ്റോൾ ഇട്ട് കുളിച്ചാൽ പോവുന്നേ അഴുക്കേ ഇത്തരം സാമൂഹ്യദ്രോഹികൾ ഉണ്ടാക്കുന്നുള്ളു എന്ന് സമൂഹം അംഗീകരിക്കുക തന്നെ വേണം. കൂട്ടത്തിൽ സമൂഹ്യദ്രോഹികൾ ശിക്ഷിക്കപ്പെടാൻ വേണ്ടത് ചെയ്യുകയും വേണം.”


കാൽ‌വിൻ എഴുതിയ ഈ വരികൾ കേരളത്തിലെ / ഇന്ത്യയിലെ സമൂഹമനസ്സാക്ഷിസൂക്ഷിപ്പുകാർ ചില്ലിട്ടുവെച്ച് ദിവസവും പൂവിട്ടുപൂജിക്കണം!

അഭിനന്ദനങ്ങൾ, അനിയാ!

തദ്സമയപ്രക്ഷേപണനാടകങ്ങളിൽ ഉരുളക്കുപ്പേരിപോലെ ഇങ്ങനെ മറുപടി പറയാൻ,
സ്വന്തം മക്കളോട്, അവർക്കു് ഏറ്റവും വിലപ്പെട്ടത് ജീവനും പിന്നെ സ്വന്തം മനസ്സാക്ഷിയും അതിനുശേഷം മാത്രം വല്ലവരും തരുന്ന ചാരിത്ര്യസർട്ടിഫിക്കറ്റുകളും ആണെന്നു പറഞ്ഞുകൊടുക്കാൻ, ഒന്നല്ല, ഒരായിരം വിനയമാർ നമുക്കുണ്ടായിരുന്നെങ്കിൽ കേരളത്തിലെ സ്ത്രീകളും (അതുവഴി അടുത്ത തലമുറയും മൊത്തം സമൂഹവും) എന്നേ രക്ഷപ്പെട്ടേനെ!



Posted by ViswaPrabha | വിശ്വപ്രഭ to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 18, 2009 7:51 PM

14. poor-me/പാവം-ഞാന്‍ has left a new comment on your post "പാലേരിമാണിക്യം - കലര്‍പ്പില്ലാത്ത മാണിക്യം!!":

I too loved this film and your writing.I have written on the very film pl read the raw writing...



Posted by poor-me/പാവം-ഞാന്‍ to സിനിമാക്കാഴ്ച at December 19, 2009 8:01 AM

15. മനോജ് കുറൂര്‍ has left a new comment on your post "ലോക്കല്‍ കര്‍ഷകനൊരു മിഡ്ഡില്‍ക്ലാസ്സ് ചരമഗീതം":

'തൊടിയില്‍ വളരാത്തവണ്ണം
രുചികളെ വളര്‍ത്തരുതെന്ന് പറഞ്ഞത്
ആര്‍ക്കുമിതുവരെ ദഹിച്ചിട്ടില്ല'

നന്നായി വിശാഖ് :)



Posted by മനോജ് കുറൂര്‍ to അനുരണനങ്ങള്‍ at December 18, 2009 8:19 PM

16. ഭായി has left a new comment on your post "യു എ ഇ ബ്ലോഗ് സംഗമം - 2009":

ഞാനും എന്‍റെ ലോകവും said...
കിലുക്കാം പെട്ടിക്കു ഇത്രേം പിള്ളേരോ..

ഹ് ഹ് ഹാ... ഈ കമന്റ് കലക്കീ.



Posted by ഭായി to ഞാനും എന്റെ ലോകവും at December 19, 2009 7:56 AM

17. 流出 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

流出サイトでは、有名人から素人までの他では見れない秘蔵の動画を入手しています。何より素人が相手の場合に限り、アポを採る事も可能です。動画でお手軽に抜いて、抜き足らない場合は、女の子にハメて来て下さい



Posted by 流出 to പ്രതികരണവേദി at 19 December 2009 09:49

18. arun has left a new comment on your post "സൂഫിയ മദനിയെ തീവ്രവാദിയാക്കിയത് ജുഡീഷ്യറിയും ഭരണകൂ...":

ബസ്സു കത്തിക്കുന്നത് ധീരതയും ബോംബ് പൊട്ടിക്കുന്നത് അതിധീരതയും ഒന്നുമായി കാണാന്‍ അറിയാത്ത കുറെ പാവങ്ങള്‍ ഇന്നും ലോകത്ത് ജീവിച്ചിരിക്കുന്നു. കേട്ടോ നമ്പൂരീ



Posted by arun to Prakash D Namboodiri at December 19, 2009 8:33 AM

19. ദൈവം has left a new comment on your post "എന്നുമൊരു പോലെയാവുന്നതിന്റെ സങ്കടങ്ങള്‍...":

ദൈവത്തിനു മാത്രമേ ഇതു വിശ്വസിക്കാനാകൂ.
ആ ഒരിലക്കു വേണ്ടി, അതിനു വേണ്ടി മാത്രം ദൈവം എല്ലാ കല്ലുകളികളും മാറ്റി വയ്ക്കുന്നു. അതു കൊഴിയാതിരിക്കാൻ പ്രാർത്ഥിക്കുന്നു. അനിവാര്യതയാൽ കൊഴിയുമ്പോൾ മൺ‌തരി പോലും വേദനിപ്പിക്കാതിരിക്കാൻ താങ്ങുന്നു :)



Posted by ദൈവം to ശമനതാളം at Saturday, December 19, 2009 8:00:00 AM

20. Anonymous has left a new comment on your post "കഥകളിലോകത്തിലെ ഫലിതങ്ങൾ":

The jokes do READ good, but they will LOOK better if there is a space left (customarily) after every comma and fullstop. That can avoid all the all the clutter and make the posts appear aligned -- visually. Appo ottum askyatha llyathe aarthu chirrkkaam.

T K Sreevalsan
Madras



Posted by Anonymous to തൌര്യത്രികം- at November 25, 2009 7:02 PM

21. ഒരു നുറുങ്ങ് has left a new comment on your post "കത്രിക":

കയ്യുറയിലെ,വിരല്‍തുമ്പില്‍ തൂങ്ങിയാടുന്ന‘കത്രിക‘യാണു
നവജാതന്‍റെ ഭാവിനിര്‍ണ്ണയിക്കുന്നതും..അവന്‍ ക്രിമിനലോ,അല്ല കീറിമുറിക്കുന്നവനോ ആവേണ്ടതെന്ന്
തീരുമാനിക്കുന്നതും!!



Posted by ഒരു നുറുങ്ങ് to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at December 18, 2009 6:30 PM

22. എം.എസ്. രാജ്‌ has left a new comment on your post "ക്രിസ്മസ്‌ നക്ഷത്രം":

ഇന്നും ഓര്‍മ്മയില്‍ മിന്നി നില്‍ക്കുന്ന ഒരു ക്രിസ്മസ് നക്ഷത്രം..!


സസ്നേഹം,

എം.എസ്. രാജ്



Posted by എം.എസ്. രാജ്‌ to ഓലപ്പീപ്പി | olapeeppi at December 19, 2009 9:56 AM

Reply via email to