1. krish | കൃഷ് has left a new comment on your post "ഏത് ഓർമ്മകൾ ..?":

നന്നായിരിക്കുന്നു



Posted by krish | കൃഷ് to ചിത്രപ്പെട്ടി at December 19, 2009 1:34 PM

2. Vinod Nair has left a new comment on your post "അസ്തമയം":

nice colours



Posted by Vinod Nair to നിഴല്‍ക്കൂത്ത് at 18 December 2009 23:45

3. krish | കൃഷ് has left a new comment on your post "തോണിക്കാരനേയും കാത്ത്":

കൊള്ളാം.



Posted by krish | കൃഷ് to പൈങ്ങോടന്‍സ് പടംസ് at December 19, 2009 8:02 AM

4. ഗുപ്തന്‍ നിങ്ങളുടെ പോസ്റ്റ് "ധനുമാസപുലര്‍വേള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തകര്‍ത്തു. ഫോട്ടോമാറ്റിക്സില്‍ കയറ്റിയാ ?



ഗുപ്തന്‍ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 19 1:58 pm ന് പോസ്റ്റ് ചെയ്തത്

5. ലക്ഷ്മി~ has left a new comment on your post "ഉപേക്ഷിക്കപ്പെടുന്നവര്‍ ....!!!":

കുഞ്ഞിനെ വേണ്ടാത്തവര്‍....പ്രൊഡക്ഷന്‍ നിര്‍ത്തണം..
അല്ലെങ്കില്‍ ആ യൂണിറ്റ് അടച്ചുപൂട്ട്യാലും മതി..

ഇതൊക്കെ ക്രൂരതയല്ലാ...കൊടുംക്രൂരതയാണ്...


എഴു്ത്ത് നന്നായി...ആശംസകള്‍..!



Posted by ലക്ഷ്മി~ to Enikku Mathram at December 18, 2009 11:33 PM

6. SAJAN SADASIVAN has left a new comment on your post "അസ്തമയം":

കൊള്ളാം



Posted by SAJAN SADASIVAN to നിഴല്‍ക്കൂത്ത് at 19 December 2009 00:20

7. ലക്ഷ്മി~ has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

അന്നത്തെ കാലത്ത് കുട്ടികള്‍ക്കിടയില്‍ ഹീറോ പരിവേഷമുള്ള ചിലരുണ്ടായിരുന്നു. സ്വന്തമായി സൈക്കിള്‍ ടയര്‍ ഉണ്ടായിരുന്നവരാണ് അവര്‍.



നല്ല എഴുത്ത്...ഇഷ്ടമായി..
കുട്ടിക്കാലമുണ്ടായിരുന്നവര്‍ക്ക് നുനുത്ത ഓര്‍മ്മകളും, കുട്ടിക്കാലമില്ലാതിരുന്നവര്‍ക്ക് ഒരു കുട്ടിക്കാലവും സമ്മാനിക്കുന്നു...!



Posted by ലക്ഷ്മി~ to നീര്‍‌മിഴിപ്പൂക്കള്‍‌ at December 19, 2009 1:08 PM

8. ഉറുമ്പ്‌ /ANT has left a new comment on your post "കരിമലകയറ്റം കഠിനം":

ചിരിക്കാതെന്തുചെയ്യാൻ..!



Posted by ഉറുമ്പ്‌ /ANT to വര@തല=തലവര at December 19, 2009 1:02 PM

9. ഡ്രിസില്‍ has left a new comment on your post "കളമശ്ശേരിയിലെ ബസ്":

കളമശ്ശേരിയിലെ ആ ബസ് മാത്രം ഇപ്പോഴും അണയാതെ കത്തുന്നതെന്തുകൊണ്ട്?



Posted by ഡ്രിസില്‍ to അഭിപ്രായങ്ങള്‍ at Sat Dec 19, 12:21:00 AM PST

10. SAJAN SADASIVAN has left a new comment on your post "മുക്കൂറ്റി പൂവ്":

കൊള്ളാം :)



Posted by SAJAN SADASIVAN to കണ്ടതും .... പകര്‍ത്തിയതും.... at December 19, 2009 12:25 AM

11. sUniL has left a new comment on your post "അസ്തമയം":

മനോഹരം! ഒരു ചെറിയഭാഗം ഈ ചിത്രത്തോടൊപ്പം ചേര്‍ക്കുന്നു.



Posted by sUniL to ചന്ദ്രകാന്തം at December 19, 2009 11:05 AM

12. sUniL has left a new comment on your post "അസ്തമയം":

മനോഹരം! ഒരു ചെറിയഭാഗം ഈ ചിത്രത്തോടൊപ്പം ചേര്‍ക്കുന്നു.http://nizhalkkoothu.blogspot.com/2009/12/blog-post_18.html



Posted by sUniL to ചന്ദ്രകാന്തം at December 19, 2009 11:05 AM

13. തെച്ചിക്കോടന്‍ has left a new comment on your post "ലേഡി ഡോക്ടര്‍ തിരക്കിലാണ്‌":

വൈകിയെങ്കിലും ആശംസകള്‍



Posted by തെച്ചിക്കോടന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 19, 2009 12:45 PM

14. ശാന്തകാവുമ്പായി has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

ശഠനോട്‌ ശാഠ്യമേ ശരിയാവൂ അല്ലേ?



Posted by ശാന്തകാവുമ്പായി to നീര്‍‌മിഴിപ്പൂക്കള്‍‌ at December 19, 2009 12:06 PM

15. തറവാടി has left a new comment on your post "കളമശ്ശേരി ബസ്സും മാധ്യമവും":

കളമശ്ശേരി ബസ്സും മാധ്യമവും



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 11:28 AM

16. പാഞ്ചാലി :: Panchali has left a new comment on your post "അസ്തമയം":

Great Capture!



Posted by പാഞ്ചാലി :: Panchali to നിഴല്‍ക്കൂത്ത് at 18 December 2009 23:46

17. Anonymous has left a new comment on your post "ഡൂക്കിലി സിനിമകള്‍":

തലയ്ക്കകത്ത് സൂക്ഷിക്കാന്‍ കുറച്ച് ലിംഗങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ ...ബാക്കി ബുജികളൊക്കെ എന്ത്യേ ഒന്നിനേം കാണാനിലല്ലോ.



Posted by Anonymous to അനോണിമാഷിന്റെ ബ്ലോഗ് at December 19, 2009 12:03 PM

18. എം.പി.ഹാഷിം has left a new comment on your post "കത്രിക":

അന്നാദ്യമായി തന്റെ വായ
ചോര രുചിച്ചത്
കത്രികയറിഞ്ഞു.

നന്നായി !



Posted by എം.പി.ഹാഷിം to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at December 19, 2009 12:13 AM

19. ശാരദനിലാവ്‌ has left a new comment on your post "കലിയുഗവരദന്‍":

അരുണ്‍ .. ഉരല്‍ക്കുഴി തീര്‍ത്ഥം ആണെന്ന് തോന്നുന്നു ... ചെറിയ ഒരു വെള്ളചാട്ടമാണല്ലോ അത് .. വെള്ളം കുത്തി വീണു ഉരലിന്റെ ആകൃതിയിലുള്ള ഒരു കുഴിയിലാണ് വെള്ളച്ചാട്ടം പതിക്കുന്നത് ..അങ്ങനെ കിട്ടിയ പേരാവാം ..ഒരു പതിനഞ്ചു വര്ഷം മുന്‍പ് അവിടെ കുളിചിട്ടുണ്ട്



Posted by ശാരദനിലാവ്‌ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 19, 2009 12:40 PM

20. ശാരദനിലാവ്‌ has left a new comment on your post "26.വീര്‍ സവര്‍ക്കര്‍":

I would like to consider him as a freedom fighter.



Posted by ശാരദനിലാവ്‌ to മനുഷ്യ വിദൂഷകന്‍ at December 18, 2009 11:30 PM

21. SUDHESH has left a new comment on your post "മതം മജ്നുവിനെ മയക്കുന്ന കറുപ്പാവുമ്പോള്‍":

Stricking force of language. Very contemporary. Keep it up.



Posted by SUDHESH to നിത്യനിരീക്ഷണങ്ങള്‍ at December 19, 2009 12:22 PM

22. SUDHESH has left a new comment on your post "മതം മജ്നുവിനെ മയക്കുന്ന കറുപ്പാവുമ്പോള്‍":

Stricking force of language. Very contemporary. Keep it up.



Posted by SUDHESH to നിത്യനിരീക്ഷണങ്ങള്‍ at December 19, 2009 12:20 PM

23. സുമേഷ് മേനോന്‍ has left a new comment on your post "ഇപ്പോഴത്തെ കേരളം ഇങ്ങനെ..!":

കുഞ്ഞന്‍ ഭായ് ,

വളരെ നല്ല പടം,

നന്ദേട്ടന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു.

പിന്നെ ടെമ്പ്ലേറ്റ്, കമന്റ്സ് ഒന്നും വായിക്കാന്‍ പറ്റുന്നില്ല, ശരിയാക്കുമല്ലോ?



Posted by സുമേഷ് മേനോന്‍ to കുഞ്ഞൻ പടങ്ങൾ..! at 19 December 2009 10:48

24. ശാരദനിലാവ്‌ has left a new comment on your post "കത്രിക":

കത്രിക കൊടിക്കു പിന്നില്‍ പാവപ്പെട്ടവന്റെ പരിദേവനങ്ങള്‍ ഉറങ്ങുന്നത് കണ്ടിരുന്നുവോ എന്തോ ?



Posted by ശാരദനിലാവ്‌ to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at December 19, 2009 12:06 AM

25. Thareeqathu Rasool has left a new comment on your post "ഉണ്ടോ സഖീ, കുല മുന്തിരി...":

മാപ്പിള പാട്ടുകളില്‍ ചരിത്രമുള്ളത്‌ പോലെ തന്നെ ജൂദയിസവും ശിയായിസവും കടന്നു കൂടിയിട്ടുണ്ട് അതിനുദാഹരണം ചിചിലെന്നും ചിലി ചിലെന്നും എന്ന പാട്ടും കുപ്പി പാട്ടും പക്ഷിപ്പാട്ടും പിന്നെ എല്ലാ മാലപ്പാട്ടുകളും
Muhammad Ksd



Posted by Thareeqathu Rasool to നിലാവ്‌ at 19 December 2009 11:07

26. sUniL has left a new comment on your post "അസ്തമയം":

അസ്തമയം; ഒരു വര്‍ണ്ണക്കാഴ്ച്ച!



Posted by sUniL to നിഴല്‍ക്കൂത്ത് at 18 December 2009 22:53

27. പുള്ളി പുലി has left a new comment on your post "അസ്തമയം":

അണ്ണാ അമറൻ പടം നൈസ് കളർ



Posted by പുള്ളി പുലി to നിഴല്‍ക്കൂത്ത് at 18 December 2009 23:44

28. ശിഹാബ് മൊഗ്രാല്‍ has left a new comment on your post "പൂക്കളെ കണ്ടപ്പോള്‍...":

ദുബായിലെ പാതയോരങ്ങളെ അലങ്കരിക്കുന്നത് അധികവും ഈ പൂക്കളാണ്‌. പാര്‍ക്കുകളിലും ഇവ ഭംഗിയായി പരിപാലിക്കപ്പെടുന്നതു കാണാം. അധികൃതര്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.



Posted by ശിഹാബ് മൊഗ്രാല്‍ to യാത്ര പോകവേ... at Saturday, December 19, 2009

29. SAJAN SADASIVAN has left a new comment on your post "കരിമലകയറ്റം കഠിനം":

:)



Posted by SAJAN SADASIVAN to വര@തല=തലവര at December 19, 2009 1:56 PM

30. നിരക്ഷരന്‍ നിങ്ങളുടെ പോസ്റ്റ് "ധനുമാസപുലര്‍വേള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രാവിലെ പറമ്പിലേക്കിറങ്ങുമ്പോള്‍ (എന്തിനാണെന്ന് ഞാന്‍ പറയുന്നില്ല) പോലും ക്യാമറ താഴേവെക്കില്ല ആല്ലേ ഹരീഷേ ?

നൂറ് പോസ്റ്റിട്ട പുലികളെയൊക്കെ തൊടുപുഴയില്‍ തല്ലിക്കൊല്ലുന്നു എന്ന് പത്രവാര്‍ത്ത കണ്ടാരുന്നല്ലോ ? വല്ല സത്യവുമുണ്ടോ ?



നിരക്ഷരന്‍ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 19 1:51 pm ന് പോസ്റ്റ് ചെയ്തത്

31. സോണ ജി has left a new comment on your post "മൊത്തം 2009 കേരളപ്പിറവിദിനാശംസകള്‍ !!!":

കലക്കി കളഞ്ഞു..വൈകി വന്നതില്‍ ക്ഷമിക്കുക.......വരുന്ന വഴിയില്‍ എന്നെ ഒരു പശു കുത്താന്‍ ഓടിച്ചതിനാല്‍ ആണ്.... :)



Posted by സോണ ജി to കേരള ഹ ഹ ഹ ! at December 19, 2009 1:15 PM

32. Pahayan has left a new comment on your post "യാത്ര സ്വത്വാന്വേഷണമാകുമ്പോള്‍":

അനുഭവങ്ങളിലൂടെ സിനിമ നിരൂപണം ചെയ്യുക ഒരു കഴിവ്‌ തന്നെയാണ്‌, നന്നായിട്ടുണ്ട്‌..



Posted by Pahayan to സിനിമകളിലൂടെ at 18 December 2009 23:54

33. krish | കൃഷ് has left a new comment on your post "കുഞ്ഞുകുടയും കുട്ടിച്ചെരുപ്പുകളും.":

നന്ദി,
ഭൂതത്താന്‍, അരീക്കോടന്‍, മിക്കി മാത്യു, ദത്തന്‍ പുനലൂര്‍, വീകെ, ഒരു നുറുങ്ങ്, അനില്‍ @ബ്ലോഗ്,
സുമേഷ് മേനോന്‍, കുമാരന്‍, ബിന്ദു കെ പി,
ജി.മനു.



Posted by krish | കൃഷ് to Chithralekha at December 19, 2009 1:29 PM

34. t.k. formerly known as thomman has left a new comment on your post "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100 ഇംഗ്ലീഷ് സിനിമകള്‍...":

പൊതുവേ: കിരണ്‍സ് പറഞ്ഞതുപോലെ, നിങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമകള്‍ കൂടി ഏതെന്ന് കമന്റില്‍ കൊടുക്കുകയാണെങ്കില്‍ ഉപകാരമായിരിക്കും. കാണാത്തവ ഒരു കൊല്ലത്തിനുള്ളീല്‍ കണ്ട് ലിസ്റ്റില്‍ പെടുത്തണോ, വേണ്ടയോ എന്ന് തീരുമാനിക്കാം :-)

@ഉറുമ്പ് - Perfume-story of a murderer, Deep Blue Sea കണ്ടിട്ടില്ല; ഞാന്‍ കാണാന്‍ ശ്രമിക്കും. Thin Red Line വളരെ hype-ഓടെ ഇറങ്ങിയ ചിത്രമായതുകൊണ്ടാണെന്ന് തോന്നുന്നു; റിലീസായ ഉടനെ ഞാന്‍ തിയേറ്ററില്‍ പോയിരുന്ന് കണ്ടിട്ട് പോലും അത്ര ഇഷ്ടപ്പെട്ടില്ല. ടെറന്‍സ് മലിക്കിന്റെ Badlands, Days of Heaven എന്നിവയാണ് എനിക്ക് അതിനേക്കാള്‍ ഇഷ്ടം. ആ 3 ചിത്രങ്ങളും ഒരിക്കല്‍ കൂടി കാണണമെന്ന് വിചാരിക്കുന്നു; ഒരു പക്ഷേ, അടുത്ത കൊല്ലം അവയില്‍ ചിലത് ലിസ്റ്റില്‍ സ്ഥാനം പിടിച്ചേക്കാം.

@Jijo - Thanks for reminding me about "Bram Stocker's Dracula". That's a movie I really liked, but somehow I missed out. I still remember watching that movie on big screen in some theater in Mumbai. Looks like I need to revise my selections once I go through all the suggestions.

Other movies, esp. Last Emperor, Apocalypse Now, The Shawshank Redemption, Scarface, Silence of the Lambs: I may add Last Emperor later but I have to watch it again; I don't remember watching Scarface and I have to do that; the rest are very good but I don't think I will include them in the list. I haven't seen few movies you suggested like Oliver Twist. I'm glad that I seen all your top 10 movies.

@Kalvin - I didn't like the philosophical mumbo-jumbo in Matrix. I liked the first movie overall though, but somehow it didn't get my attention while making the list :-)

@പാഞ്ചാലി - Doctor Zhivago മാത്രമേ ആദ്യം ലിസ്റ്റില്‍ ഉണ്ടായിരുന്നുള്ളൂ; Lawrence of Arabia മിക്കവാറും പുറത്താകുന്ന ലക്ഷണമുണ്ട് :-) അനിമേറ്റഡ് പടങ്ങള്‍ ലിസ്റ്റില്‍ ഉണ്ടല്ലോ: Antz, Toy Story.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at December 19, 2009 12:20 AM

35. Coup has left a new comment on your post "നീതിയുടെ നിറം, ന്യായത്തിന്റെയും":

Mr anonymous
Am not writing these for money, don,t think that everybody is like u. And am not bothered about your big boss, why this big boss din't care about thousands of lives that u people killed for money. Is he has a particular specs to see some nazeer or sufiya only. anonymity itself is cowardness, and cowards depends thrisool



Posted by Coup to . at December 19, 2009 1:12 PM

36. krish | കൃഷ് നിങ്ങളുടെ പോസ്റ്റ് "ധനുമാസപുലര്‍വേള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോഹരം.



krish | കൃഷ് , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 19 1:32 pm ന് പോസ്റ്റ് ചെയ്തത്

Reply via email to