1. കുമാരന്‍ | kumaran has left a new comment on your post "നെല്ലിക്ക അച്ചാർ":

:)



Posted by കുമാരന്‍ | kumaran to അടുക്കളത്തളം at December 21, 2009 8:04 PM

2. കുമാരന്‍ | kumaran has left a new comment on your post "ഈ പുഴയും കടന്ന്.":

super..



Posted by കുമാരന്‍ | kumaran to Chithralekha at December 21, 2009 8:03 PM

3. ശിവന്‍‌‌‌‌ has left a new comment on your post "ബുദ്ധിജീവികളോ?? ആരാണവര്‍?":

Thanks absolute_void(), just one more question,


Earlier You asked - "തങ്ങള്‍ക്കു് ഹാജരാക്കാന്‍ തെളിവില്ലെന്നു് ഡിജിപി തന്നെ പറഞ്ഞിട്ടും ലവ് ജിഹാദ് ഉണ്ടെന്നു് പറഞ്ഞതും ഇതേ കോടതിയല്ലേ?"

Which Means, - " Even after DGP said we don't have proofs for existence of Love Jihad, The court has said, 'there is Love Jihad' "

You have mentioned names of two honorable Judges of Kerala High Court. So in your earlier statement, by saying "ഇതേ കോടതി" ( "The court" ) you meant Kerala High Court? Or just one of these Judges?



Posted by ശിവന്‍‌‌‌‌ to 'സത'യുടെ ബൂലോകം at December 21, 2009 7:26 PM

4. ചാണക്യന്‍ നിങ്ങളുടെ പോസ്റ്റ് "തീവ്രവാദം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിന്തനീയമായ പോസ്റ്റ്....
തീവ്രവാദികളെ വികാര ജീവികൾ എന്ന് കാറ്റഗറൈസ് ചെയ്യുന്നതിനേക്കാൾ ശരിയല്ലെ അവരെ മനോരോഗികളായി കാണുന്നത്?

കണ്ണൂര് പോലുള്ള സ്ഥലത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് രാക്ഷ്ട്രീയ ഭ്രാന്തന്മാരല്ലെ?



ചാണക്യന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 21 8:26 pm ന് പോസ്റ്റ് ചെയ്തത്

5. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "റെസ്റ്റ് ഹൌസില്‍ അടി...,പുതിയ മത്സരം!":

ഇതില്‍ ഏത് സെലെക്റ്റ് ചെയ്യും എന്റെ ദൈവമേ :)



Posted by വാഴക്കോടന്‍ ‍// vazhakodan to കേരള റസ്റ്റ്‌ ഹൗസ് at December 21, 2009 8:01 PM

6. കാപ്പിലാന്‍ has left a new comment on your post "2009 ന് വിട!":

പുതുവത്സരാശംസകള്‍



Posted by കാപ്പിലാന്‍ to ശ്രീ ചിത്രജാലകം at December 21, 2009 8:02 AM

7. Deepa Bijo Alexander has left a new comment on your post "നക്ഷത്രപൂവ് - flowers like a red star":

എന്‍റെ വീട്ടിലും വിരിഞ്ഞു നില്‍പ്പുണ്ട് ഈ ചുവന്ന നക്ഷത്രം.നല്ല പടം.



Posted by Deepa Bijo Alexander to മിനി ചിത്രശാല at December 21, 2009 9:08 PM

8. Deepa Bijo Alexander നിങ്ങളുടെ പോസ്റ്റ് "ഗോമ്പറ്റീഷന്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:-)



Deepa Bijo Alexander , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 21 8:55 pm ന് പോസ്റ്റ് ചെയ്തത്

9. ചെലക്കാണ്ട് പോടാ has left a new comment on your post "ഇടയില്‍ പെടല്‍":

നല്ല കേരള സ്റ്റൈലില്‍ തൂശനിലയിട്ട് തട്ടുന്നത് കണ്ട് നോക്കിയപ്പോളാണ് കോഴിക്കാല്‍ കണ്ടത്..ബിരിയാണിയാണോ സദ്യയാണോ? പവറും പവാറും തട്ടുന്നേ...



Posted by ചെലക്കാണ്ട് പോടാ to വര@തല=തലവര at December 21, 2009 8:48 PM

10. അനിൽ@ബ്ലൊഗ് has left a new comment on your post "കടുവയെ കിടുവ പിടിച്ചു .സീരിയല്‍ നടിക്കൊപ്പം രാജ്മോ...":

നിയമപരമായി അതിലെന്തെങ്കിലും തെറ്റുണ്ടോ?



Posted by അനിൽ@ബ്ലൊഗ് to ജനശബ്ദം at December 21, 2009 7:53 AM

11. Deepa Bijo Alexander has left a new comment on your post "നിശ്ചലം! സുന്ദരം!":

നല്ല ഭംഗി..! ഇതെവിടെയാണ് സ്ഥലം..?



Posted by Deepa Bijo Alexander to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 21 December 2009 9:11 PM

12. റ്റോംസ് കോനുമഠം has left a new comment on your post "ആത്മ കഥയിലില്ലാത്ത ജീവിതം":

ആശയം കൊള്ളാവല്ലോ മാഷേ..
നല്ല കവിത..നന്നായിരിക്കുന്നു.ആശംസകള്‍!!



Posted by റ്റോംസ് കോനുമഠം to വയലിന്‍ at December 15, 2009 7:20 AM

13. നൗഷാദ് | noushad has left a new comment on your post "മഞ്ഞേ പോ!!!":

Lovely......!



Posted by നൗഷാദ് | noushad to പിക്സെല്‍‌സ്::PIXELS at December 21, 2009 7:15 AM

14. രഞ്ജിത് വിശ്വം I ranji has left a new comment on your post "റെസ്റ്റ് ഹൌസില്‍ അടി...,പുതിയ മത്സരം!":

ആ വാഴേടെ ഫോട്ടം പിടിച്ചിട്ടിപ്പം പതിഞ്ഞത് അപ്പുറത്ത് നിന്ന ഈന്തപ്പനയാണല്ലോ ഹെന്റെ എടത്താടന്‍ മുത്തപ്പാ.. ഇനി പനേടെ പടം എടുത്തുനോക്കാം വാഴേടെ പടം പതിയുമോന്ന് നോക്കാമല്ലോ.



Posted by രഞ്ജിത് വിശ്വം I ranji to കേരള റസ്റ്റ്‌ ഹൗസ് at December 21, 2009 9:57 PM

15. ea jabbar has left a new comment on your post "science trust seminar.":

സയന്‍സ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന പ്രേമാനന്ദ് അനുസ്മരണ സെമിനാറിന്റെ പ്രോഗ്രാം നോട്ടീസ്...
ജനുവരി 9, 10. കോഴിക്കോട്
നളന്ദ ഓഡിറ്റോറിയം .



Posted by ea jabbar to യുക്തിവാദം at December 21, 2009 9:35 PM

16. PHEONIX has left a new comment on your post "205- മെത്രാനെ ഈ ചതി വേണ്ടായിരുന്നു":

സമാധാനമായി, കുഞ്ഞാടുകളില്‍ ഒരു മുട്ടനാടെങ്കിലും ഉണ്ടായല്ലോ ഇതൊക്കെ പറയാന്‍ . അല്ലെങ്കിലും ഈ അഛന്മാര്‍ എല്ലാം ഇങ്ങിനെയാ. മറ്റുള്ളവര്‍ തിന്നാന്‍ സമ്മതിക്കത്തുമില്ല, അവര്‍ കട്ടു തിന്നുകയും ചെയ്യും, സര്‍വ്വരാജ്യ കുഞ്ഞാടുകളെ സംഘടിക്കുവിന്‍ അല്ലെങ്കില്‍ ഈ ഇടയന്മാരെല്ലാം കൂടി നിങ്ങളുടെ ജീവിതം കുളമാക്കും.



Posted by PHEONIX to കൂതറ അവലോകനം at December 21, 2009 8:27 PM

17. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ഈ പുഴയും കടന്ന്.":

കൊള്ളാം !ഇതെവിട്യാ??



Posted by വാഴക്കോടന്‍ ‍// vazhakodan to Chithralekha at December 21, 2009 6:45 PM

18. Raman has left a new comment on your post "ഒരു സിനിമ കാണല്‍ ...!!!":

Athu kalakki ttaa



Posted by Raman to Enikku Mathram at December 21, 2009 6:47 AM

19. കുമാരന്‍ | kumaran has left a new comment on your post "റെസ്റ്റ് ഹൌസില്‍ അടി...,പുതിയ മത്സരം!":

no comments...!!



Posted by കുമാരന്‍ | kumaran to കേരള റസ്റ്റ്‌ ഹൗസ് at December 21, 2009 8:03 PM

20. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "റെസ്റ്റ് ഹൌസില്‍ അടി...,പുതിയ മത്സരം!":

അതിപ്പൊ എന്റെ കുറ്റല്ലാ,ങ്ങള് എളകീറ്റുണ്ടാവും.അല്ലാതെങ്ങനെ രണ്ട് തല!



Posted by Mohamedkutty മുഹമ്മദുകുട്ടി to കേരള റസ്റ്റ്‌ ഹൗസ് at December 21, 2009 9:12 PM

21. Raman has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

Sree

After ur comment saw this Post starting with December, Coincidential

Nannayittundu.

My wishes
Raman



Posted by Raman to നീര്‍‌മിഴിപ്പൂക്കള്‍‌ at December 21, 2009 8:10 PM

22. കുമാരന്‍ | kumaran has left a new comment on your post "അയലേ....ഐ ലവ് യൂ":

മനോഹരമായി എഴുതി..ഐ ലവ് ടൂ അയല..



Posted by കുമാരന്‍ | kumaran to വര്‍ഷ ഗീതം at December 21, 2009 8:08 PM

23. റ്റോംസ് കോനുമഠം has left a new comment on your post "ആത്മ കഥയിലില്ലാത്ത ജീവിതം":

ആശയം കൊള്ളാവല്ലോ മാഷേ..
നല്ല കവിത..നന്നായിരിക്കുന്നു.ആശംസകള്‍!!



Posted by റ്റോംസ് കോനുമഠം to വയലിന്‍ at December 15, 2009 7:20 AM

24. ബിന്ദു കെ പി has left a new comment on your post "ഈ പുഴയും കടന്ന്.":

ഇതേതാണ് സ്ഥലം?



Posted by ബിന്ദു കെ പി to Chithralekha at December 21, 2009 8:23 PM

25. Indu has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

"ൽ,ൻ,ർ ഒക്കെ ഓരോ അക്ഷരങ്ങളായി കണക്കാക്കിയിരിക്കുന്നു.അവ മറ്റ് അക്ഷരങ്ങളോട് ചേർന്നുള്ളവ (ർമ്മ,ർത്തി,യിൽ)ഇവിടെ കൊടുത്തിട്ടുണ്ട്."

ചില്ലക്ഷരങ്ങളാണ് box--ഇല്‍ കാണുന്നതെന്നറിയാം, അതൊന്ന് മംഗ്ലീഷില്‍ എഴുതിത്തരാമോ? എപ്പോഴും ചില്ലക്ഷരങ്ങള്‍ ഇതുപോലയാണ് കാണുന്നത്, പിന്നെ ഒരു ഊഹം വച്ചെഴുതുന്നതാണ്...



Posted by Indu to മലയാളഗാനശേഖരം at December 21, 2009 9:10 PM

26. ramanika നിങ്ങളുടെ പോസ്റ്റ് "തീവ്രവാദം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തീവ്രവാദം എന്നപദം ഭീകരവാദം എന്ന പദത്തിന്റെ പര്യായമായിരിക്കുന്നു
പണം ഒരു സാദാരണ മനുഷന്റെ ദൌര്‍ ലഭ്യമാണ്
പണം ഒരു പ്രേരക ശക്തി ആണ് തീവ്രവാദത്തിനു ഇറങ്ങാന്‍
അന്യ നാട്ടില്‍ നിന്നുള്ള പണമൊഴുക്ക് തടഞ്ഞാല്‍ ഈ തീവ്രവാദം തടയാം ഒരു പരുധി വരെ
അതിനു ഇച്ചാ ശക്തി ഉള്ള ഗവണ്മെന്റ് വരണം
പിന്നെ ശിക്ഷ സമ്പ്രദായം കുടുതല്‍ strict ആക്കണം



ramanika , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 21 9:23 pm ന് പോസ്റ്റ് ചെയ്തത്

27. കാക്കര - kaakkara has left a new comment on your post "നരേന്ദ്രമോഡിക്ക് അഭിനന്ദനങ്ങള്‍ !":

എന്റെ പോസ്റ്റിൽ നിന്ന്‌

ജനാധിപത്യം എന്നാൽ 100% വോട്ട്‌ എന്ന്‌ ധരിച്ച്‌ "അവശനായിരിക്കുന്ന" ജനാധിപത്യ വിശ്വാസികളെ, ഉണരു... നിങ്ങൾക്ക്‌ തെറ്റി, 100% തെറ്റി. ജനാധിപത്യം തകർന്ന്‌ തരിപ്പണമായതിന്റെ അവസാന ലക്ഷണമാണിത്‌. ആരും വോട്ട്‌ ചെയ്യുന്നില്ലെങ്ങിൾ അവിടെ യഥാർത്ത ജനാധിപത്യം നിലനിൽക്കുന്നുണ്ടായിരുന്നില്ല എന്നെങ്ങിലും മനസിലാക്കു. സദാം ഹുസ്സൈൻ അവസാന തിരഞ്ഞെടുപ്പിൽ 100% വോട്ട്‌ നേടിയിരുന്നു! അതും ജനാധിപത്യമായിരുന്നുവല്ലോ



Posted by കാക്കര - kaakkara to ശിഥില ചിന്തകള്‍ at December 21, 2009 8:25 PM

28. Deepa Bijo Alexander നിങ്ങളുടെ പോസ്റ്റ് "മണല്‍ക്കാട്ടിലും..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിട്ടുണ്ട്.



Deepa Bijo Alexander , canvas ലേക്ക് 2009, ഡിസംബര്‍ 21 7:32 am ന് പോസ്റ്റ് ചെയ്തത്

29. ramanika has left a new comment on your post "കാത്തിരിക്കുന്ന കുട്ടി...!!!":

pavaam kutti!



Posted by ramanika to Enikku Mathram at December 21, 2009 8:12 AM

30. കുമാരന്‍ | kumaran has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

shaji, നേഹ, anshabeegam, അബ്കാരി, nanda, ..:: അച്ചായന് ::.., Anonymous, അരുണ് കായംകുളം, the man to walk with, pandavas...., ചേച്ചിപ്പെണ്ണ്, ഭായി, കവിത - kavitha, Typist | എഴുത്തുകാരി, ഗിനി, ഉപാസന || Upasana, വശംവദൻ, Sukanya, Shine Narithookil, SAJAN SADASIVAN, കാട്ടിപ്പരുത്തി, Captain Haddock, ശ്രീ, മുരളി I Murali Nair, ramanika..

എല്ലാവര്‍ക്കും വളരെ നന്ദി...



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at December 21, 2009 8:13 PM

31. തെച്ചിക്കോടന്‍ has left a new comment on your post "ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗം.":

ഇപ്പോള്‍ ദൈവം അപ്പോഴപ്പോള്‍ എന്നാ വെറും പറച്ചില്‍ ഇവിടെ ശരിയായിരിക്കുന്നു.!!.
ഇന്ന് ഉണ്ണിത്താനെ ഒരു സേവാദള്‍ പ്രവര്തകയോടൊപ്പം നാട്ടുകാര്‍ കയ്യോടെ പിടിച്ചിരിക്കുന്നു, മഞ്ചേരിയില്‍, അനാശാസ്യത്തിന്. നാട്ടുകാര്‍ നന്നായി പെരുമാറിയിട്ടുണ്ട് എന്നാണു വിവരം.

പകല്‍ മാന്യന്റെ സുവിശേഷപ്രസങ്ങത്ത്തിനു കിട്ടിയ പാരിതോഷികം. എന്തൊരു കാപട്യം, ഒരാളുടെ പെരുമാറ്റത്തില്‍ നിന്ന് സംസാരത്തില്‍ നിനന്നു അറിയാം അയാളുടെ സംസ്കാരം എന്നത് എത്രയോ ശരി.



Posted by തെച്ചിക്കോടന്‍ to സമകാലികചിന്തകൾ at December 21, 2009 8:00 PM

32. ഖാന്‍പോത്തന്‍കോട്‌ has left a new comment on your post "മുല്ലപ്പെരിയാര്‍ : നമുക്കെന്ത് ചെയ്യാനാകും":

Jai hoooo..!!



Posted by ഖാന്‍പോത്തന്‍കോട്‌ to മനസ്സ്... at December 21, 2009 6:40 AM

33. Nandan has left a new comment on your post "അയലേ....ഐ ലവ് യൂ":

ഈ അയല എന്ന് പറയുന്നത് ഒരുപാട് മലയാളികളുടെ വീക്നെസ് ആണ് . അല്ലെ



Posted by Nandan to വര്‍ഷ ഗീതം at December 21, 2009 9:59 PM

34. maithreyi has left a new comment on your post "ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗം.":

@ കാളിദാസന്‍, മൂലന്‍, ബിജു. കമന്റിയതിന്‌ നന്ദി....
@ നിസ്സഹായന്‍. അത്ര കടത്തി പറയാതെ മാഷേ..... പിന്നെ, നമ്മള്‍ ആരുടേയും വ്യക്താക്കളാകണ്ട. ആയാല്‍ ബുദ്ധിയും കോമണ്‍സെന്‍സും പണയപ്പെടുത്തേണ്ടി വരും. പാര്‍ട്ടി ഏതുമാകട്ടെ...തെറ്റു തെറ്റു തന്നെ.



Posted by maithreyi to സമകാലികചിന്തകൾ at December 21, 2009 8:02 PM

35. Deepa Bijo Alexander has left a new comment on your post "പെയ്തൊഴിയാതെ":

എന്‍റമ്മേ..കണ്ടിട്ടു പേടിയാകുന്നു...! സൂപ്പര്‍ പടം.



Posted by Deepa Bijo Alexander to ചിത്രണം at December 21, 2009 6:44 PM

36. ചാണക്യന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു കുഞ്ഞിച്ചാത്തന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനിലെ ആ മരുന്നു കമ്പനിയുടെ പേര് രഹസ്യമായി പറഞ്ഞു തരൂ,,പ്ലീസ്..:):):)



ചാണക്യന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 21 8:18 pm ന് പോസ്റ്റ് ചെയ്തത്

37. കുമാരന്‍ | kumaran has left a new comment on your post "2009 ന് വിട!":

പുതുവത്സരാശംസകള്‍.



Posted by കുമാരന്‍ | kumaran to ശ്രീ ചിത്രജാലകം at December 21, 2009 6:32 AM

38. ramanika has left a new comment on your post "അയലേ....ഐ ലവ് യൂ":

അയല പുരാണം കലക്കി!



Posted by ramanika to വര്‍ഷ ഗീതം at December 21, 2009 9:39 PM

39. ചാണക്യന്‍ has left a new comment on your post "നെല്ലിക്ക അച്ചാർ":

ഗൊള്ളാം....ഫേവറൈറ്റ് അച്ചാറിന്റെ നിർമ്മാണ രീതി....സഹിക്കിണീല്യാ....:)



Posted by ചാണക്യന്‍ to അടുക്കളത്തളം at December 21, 2009 9:03 PM

40. പാര്‍ത്ഥന്‍ has left a new comment on your post "കലിയുഗവരദന്‍":

@വി.കെ. :

‘അംഗവസ്ത്രങ്ങൾ‘ എന്നാൽ എന്തെല്ലാമാണ്.

ആധുനിക പുരാണം ലോജിക്കുള്ളതാണെങ്കിൽ അതും വിശ്വസിക്കാം. പുരാണ കഥതന്നെ ആകെ കുഴഞ്ഞു കെടക്കാണ്.

@ അരുൺ :
വിളക്കിനുശേഷം ശബരിമലയിൽ നടക്കുന്ന അധികം പറഞ്ഞു കേൾക്കാത്ത ആചാരങ്ങളെ പരിചയപ്പെടുത്തിയതിൽ സന്തോഷം.



Posted by പാര്‍ത്ഥന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 21, 2009 8:23 PM

41. ചെലക്കാണ്ട് പോടാ has left a new comment on your post "കലിയുഗവരദന്‍":

സ്ഥിരമായി വായിച്ചിരുന്നു... പിന്നെ ശബരിമല യാത്രയും വേറെ ചില കാര്യങ്ങളുമായി ചെറിയ ഇടവേള വന്നു...ഇനി ഒരുമിച്ചിരുന്നു വായിച്ചു തീര്‍ക്കണം ബാക്കി...



Posted by ചെലക്കാണ്ട് പോടാ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 21, 2009 8:47 PM

42. ബിന്ദു കെ പി has left a new comment on your post "മുല്ലപ്പെരിയാറിലെ ദ്രാവിഡ മുന്നേറ്റം":

ചാണക്യാ, വളരെ വ്യത്യസ്തമായ വീക്ഷണം...ഇതു വായിച്ചപ്പോഴാണ് ഞാനും ഇക്കാര്യം ആലോചിക്കുന്നത്.
ഇതൊക്കെ നമ്മുടെ ഭരണാധികാരികളുടെ ചെവിയിൽ എത്തിക്കാനായി എന്തു ചെയ്യാനാവും എന്നതാണ് ഇനി ആലോചിക്കേണ്ടത്.....



Posted by ബിന്ദു കെ പി to ചാണക്യന്‍|~|chaanakyan at December 21, 2009 9:40 PM

43. K.P.SUKUMARAN has left a new comment on your post "ജീവിതരേഖകള്‍":

ഞാന്‍ ഇന്ന് കണ്ട ഒരു വീഡിയോ ആണിത്. നിങ്ങളും കാണണമെന്ന് ആഗ്രഹം തോന്നിയതിനാല്‍ അത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.



Posted by K.P.SUKUMARAN to ശിഥില ചിന്തകള്‍ at December 21, 2009 8:34 PM

44. ചാണക്യന്‍ has left a new comment on your post "സഫാ പാര്‍ക്കിലെ മീറ്റ്":

നല്ല വിവരണം വാഴക്കോടൻ....

പോട്ടോങ്ങൾ കണ്ട് ബരട്ടെ....:):)



Posted by ചാണക്യന്‍ to നമ്മുടെ ബൂലോകം at December 21, 2009 9:01 PM

45. ManojMavelikara has left a new comment on your post "'അവതാര്‍' ഉള്ളിലെ കുട്ടിയെ ഉണര്‍ത്തും":

okkkk....daa



Posted by ManojMavelikara to പ്രദക്ഷിണം at December 21, 2009 7:16 AM

46. Deepa Bijo Alexander has left a new comment on your post "അസ്തമയം":

ശരിക്കുമൊരു പെയിന്‍റിംഗ് പോലെ..! മനോഹരം...!



Posted by Deepa Bijo Alexander to നിഴല്‍ക്കൂത്ത് at 21 December 2009 07:28

47. ബിന്ദു കെ പി has left a new comment on your post "വീണ്ടും മഞ്ഞ്!":

മഞ്ഞ് തുടങ്ങിയല്ലേ? അനുഭവിച്ചോ..അനുഭവിച്ചോ..
ഞങ്ങളിങ്ങനെ ഫോട്ടോകൾ കണ്ടു രസിച്ചോളാം :)

അവിടെ വിന്ററിനും സമ്മറിനുമൊക്കെ ഒഫീഷ്യൽ പെർമിഷൻ കിട്ടിയിട്ടു വേണോ തുടങ്ങണമെങ്കിൽ!!!! :)



Posted by ബിന്ദു കെ പി to ആര്‍പ്പേയ്!!! at December 21, 2009 7:06 AM

48. നൗഷാദ് | noushad has left a new comment on your post "ഈ പുഴയും കടന്ന്.":

Lovely......!



Posted by നൗഷാദ് | noushad to Chithralekha at December 21, 2009 8:44 PM

49. നട്ടപിരാന്തന്‍ has left a new comment on your post "സഫാ പാര്‍ക്കിലെ മീറ്റ്":

Make again us more jealousy. But your unity make us more happy too...



Posted by നട്ടപിരാന്തന്‍ to നമ്മുടെ ബൂലോകം at December 21, 2009 8:57 PM

50. അങ്കിള്‍ has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

പ്രീയ വായനക്കേരേ,

എനിക്ക് തോന്നുന്ന ഒരു പോംവഴി ഇവിടെ കുറിച്ചിടുന്നു. നിങ്ങൾക്കെന്തു തോന്നുന്നു.

സ്മാർട്ട് സിറ്റിക്ക് വേണ്ടി മാറ്റിവച്ച മുഴുവൻ സ്ഥലത്തിനും സെസ്സ് പദവി സംസ്ഥാന സർക്കാർ മുൻ‌കൈ എടുത്ത് ലഭ്യമാക്കി കൊടുത്താൽ, സെസ്സ് ഭൂമിക്കകത്ത് ഫ്രീഹോൾഡ് അനുവദിക്കാൻ സെസ്സ് ആക്ട് അനുവദിക്കാത്തതു കൊണ്ട് ഫ്രയിംവർക്ക് കരാറിലെ വ്യവസ്ഥ് 5.4 സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത് കേന്ദ്ര നിയമത്തിനെതിരാകുമെന്നു വാദിച്ചു കൂടെ. സംസ്ഥാന സർക്കാരിന്റെ കുറ്റം കൊണ്ടല്ലല്ലോ. 246 ഏക്കറിനും ടികോം ആവശ്യപ്പെട്ട പ്രകാരം സെസ്സ് പദവി ലഭ്യമായി പോയില്ലേ. ഈ കരാർ 246 ഏക്കറിനല്ലേ ബാധകം. അതിനു പുറത്ത് നിന്നു സ്ഥലം ഏറ്റെടുത്തു കൊടുക്കാമെന്നു ഈ കരാറിലില്ല.

സംസ്ഥാന സർക്കാർ തയ്യാറായാൽ പോലും ഫ്രീഹോൾഡ് അനുവദിക്കാൻ നിവൃത്തിയില്ലാതായിപ്പോയാൽ അക്കാര്യം ടീകോമിനെ ബോധ്യപ്പെടുത്താവുന്നതല്ലേ ഉള്ളൂ.

അങ്ങനെയെങ്കിൽ മാസ്റ്റർപ്ലാനിനൊന്നും കാത്തിരിക്കാതെ സെസ്സ് പദവി ലഭ്യമാക്കാനുള്ള നടപടി ഉടൻ എടുക്കണം. സ്മാർട്ട് സിറ്റി നടപ്പിലാക്കാൻ ടീകോമിനെ നിർബന്ധിതരാക്കണമെങ്കിൽ ഈ കൈ പ്രയോഗിച്ച് നോക്കാം. അതല്ല, ഏതായാലും ഈ ഭരണത്തിൻ കീഴിൽ സ്മാർട്ട് സിറ്റി വരില്ലെന്നു ഉറപ്പുണ്ടെങ്കിൽ ഫ്രീഹോൾഡിൽ പിടിച്ച് നമുക്ക് കടിപിടി കൂടി കളിച്ച് രസിക്കാം.

നമുക്കിടയിലുള്ള ചർച്ചക്ക് വേണ്ടി പറഞ്ഞെന്നേയുള്ളൂ.



Posted by അങ്കിള്‍ to സര്‍ക്കാര്‍ കാര്യം at December 21, 2009 8:29 PM

51. അനിൽ@ബ്ലൊഗ് has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

:)



Posted by അനിൽ@ബ്ലൊഗ് to കുമാര സംഭവങ്ങള്‍ at December 21, 2009 9:32 PM

52. Deepa Bijo Alexander has left a new comment on your post "ഏലിയന്‍":

നൂഡില്‍സ് കൊണ്ടുണ്ടാക്കിയത് പോലെയുണ്ട്...!:-)

ആ ആംഗിളില്‍ എടുത്തപ്പോള്‍ പൂവിനു ശരിക്കുമൊരു ഏലിയന്‍ ലുക്ക്...!



Posted by Deepa Bijo Alexander to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 21, 2009 8:06 AM

Reply via email to