1. the man to walk with has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

dhurantha kathakal thanne,,,
ishtaayi..
bestwishes



Posted by the man to walk with to കുമാര സംഭവങ്ങള്‍ at December 21, 2009 9:41 AM

2. Dethan Punalur has left a new comment on your post "ഏലിയന്‍":

പാഷന്‍ ഫ്രൂട്ടിന്റെ പൂവ്



Posted by Dethan Punalur to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 20, 2009 8:16 PM

3. ഭായി has left a new comment on your post "അയലേ....ഐ ലവ് യൂ":

എചൂസ്‘മീന്‍’, ആശംസകള്‍ തിരിച്ചടിക്കാന്‍ വിട്ടുപോയി..

ക്രിസ്ത്മസ് പുതുവത്സര ആശംസകള്‍! നന്ട്രി!
:-)



Posted by ഭായി to വര്‍ഷ ഗീതം at December 21, 2009 8:43 AM

4. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗം.":

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പിടിയില്‍......ഈ ലിങ്ക് വായിക്കൂ



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to സമകാലികചിന്തകൾ at December 21, 2009 9:52 AM

5. Captain Haddock has left a new comment on your post "കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത ഒരു ...":

O +ve, available 24X7 in Bangalore



Posted by Captain Haddock to മഴതുള്ളികിലുക്കം at December 21, 2009 4:25 AM

6. Shebu നിങ്ങളുടെ പോസ്റ്റ് "ഒരു മുസ്‌ലിം അവിശ്വാസികളോട് പെരുമാറേണ്ടതെങ്ങനെ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നല്ല മറുപടികള്‍, തുടരുക, അല്ലാഹു സഹായിക്കട്ടെ - ആമീന്



Shebu , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2009, ഡിസംബര്‍ 20 10:14 am ന് പോസ്റ്റ് ചെയ്തത്

7. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "പുലി 2 : ബെര്‍ളി തോമസ്":

ഇതൊരു പാവം പൂച്ചപ്പുലിയല്ലേ...
ആള്‍ അത്ര “ഫീകരന്‍” പുലിയൊന്നുമല്ല...



Posted by കൊട്ടോട്ടിക്കാരന്‍... to കേരള ഹ ഹ ഹ ! at December 21, 2009 8:53 AM

8. കുരാക്കാരന്‍...! has left a new comment on your post "എനിക്കു ചിതയൊരുങ്ങുമ്പോള്‍":

ഇത് കവിത!!! നന്നായി....

"കഴിഞ്ഞ ജീവിത കണക്കു കൂട്ടലില്‍
കരഞ്ഞു കൂട്ടിയ കണക്കു ബാക്കിയായി
കഴിഞ്ഞ കാലമെന്‍ കരം കഴിച്ചിതാ
പൊതിഞ്ഞു തന്നതാം പുണ്യ സഞ്ചയം"

ഈ വരികള്‍ മനോഹരം.....



Posted by കുരാക്കാരന്‍...! to ജയകൃഷ്ണന്‍റെ കവിതകള്‍ at 12:17 AM

9. നേഹ has left a new comment on your post "അയലേ....ഐ ലവ് യൂ":

അയല കറി പാര്‍സല്‍ അയക്കട്ടെ ??



Posted by നേഹ to വര്‍ഷ ഗീതം at December 21, 2009 8:44 AM

10. പ്രയാണ്‍ has left a new comment on your post "അയലേ....ഐ ലവ് യൂ":

ഞാനവിടുണ്ടായിരുന്നെങ്കില്‍ ആചുട്ട പപ്പടം കൂടി മെനൂന്ന് ഒഴിവാക്കിയേനെ...........:)
നാട്ടീല്‍ പോണില്ലെ കൃസ്ത്മസ്സിന്....



Posted by പ്രയാണ്‍ to വര്‍ഷ ഗീതം at December 21, 2009 8:46 AM

11. Cartoonist has left a new comment on your post "ആനന്ദ് പട്‌വര്‍ദ്ധനുമായി ഒരു അഭിമുഖം":

മുമ്പ് കാല്‍വിന്‍ പറഞ്ഞതുതന്നെ -
വ്യക്തമായ ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ സഹായിക്കുന്ന സരളമായ ഭാഷ.

അതെ, ആശയങ്ങളെയല്ല, വ്യക്തികളെ , എപ്പോഴും വ്യക്തികളെ മാത്രം ചര്‍ച്ചചെയ്യുന്ന പത്രസഹകരനസംഘം ക്ലിപ്തം വേറൊരു വിഷക്കാറ്റാണ്.

അഭിനന്ദനങ്ങള്‍!



Posted by Cartoonist to രാജീവ്‌ ചേലനാട്ട്‌ at December 21, 2009 7:19 AM

12. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "പുലി 125 : സിയാബ്":

കമന്റ് ഫോര്‍‌വ്വേഡിനു വേണ്ടി ഇടുന്നതാ. ആരെങ്കിലും എതിരുപറഞ്ഞാല്‍ അറിയണമല്ലോ. ദാ ഇപ്പൊ ഡിലീറ്റിയേക്കാം.



Posted by കൊട്ടോട്ടിക്കാരന്‍... to കേരള ഹ ഹ ഹ ! at December 21, 2009 8:38 AM

13. ഭായി has left a new comment on your post "അയലേ....ഐ ലവ് യൂ":

ഹ ഹ ഹാ...കറിവെച്ചുകൊണ്ടിരുന്ന അയില ചട്ടിയിയിലെങാനും ആക്രാന്തം മൂത്ത് എടുത്ത് ചാടിയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ!:-)

ചെറുപ്പത്തില്‍ ഭക്ഷണത്തിന്റെ രുചി അറിയണമെങ്കില്‍ ഇങിനുള്ള അസുഖം വരണം...

പോസ്റ്റ് നന്നായിട്ടുണ്ട് കണ്ണാ.നല്ല പ്രയോഗങള്‍ :-)



Posted by ഭായി to വര്‍ഷ ഗീതം at December 21, 2009 8:41 AM

14. SM度チェッカー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

あなたのSM度を簡単診断、SM度チェッカーで隠された性癖をチェック!真面目なあの娘も夜はドS女王様、ツンデレなあの子も実はイジめて欲しい願望があるかも!?コンパや飲み会で盛り上がること間違いなしのおもしろツールでみんなと盛り上がろう



Posted by SM度チェッカー to പ്രതികരണവേദി at 21 December 2009 09:36

15. Pramod.KM has left a new comment on your post "ഈ മനുഷ്യനെ മറന്നുവോ?":

വളരെ നന്ദി ഈ പോസ്റ്റിന്.സംസ്ഥാനത്തെ വിഭജിക്കണമെന്ന് ഇപ്പോള്‍ മുറവിളി കൂട്ടുന്നവരും, വാഗ്ദാന ലംഘനങ്ങള്‍ വഴി ഇത്രത്തോളം മുറുമുറുപ്പുകള്‍ വളര്‍ത്തിയ ഇതു വരെയുള്ള ഭരണാധികാരികളും ഒരു പോലെ തെറ്റുകാരാണ് ഈ മറവിയില്‍.



Posted by Pramod.KM to കാണാമറയത്ത് at December 21, 2009 8:09 AM

16. കുഞ്ഞൻ has left a new comment on your post "മഞ്ഞേ പോ!!!":

ഹൊ കുളിര് കോരുന്നു...ഇവിടെ നിന്നുനോക്കുമ്പോൾ അക്കരപ്പച്ച..

ശേലുള്ള പടങ്ങൾ..!



Posted by കുഞ്ഞൻ to പിക്സെല്‍‌സ്::PIXELS at December 20, 2009 8:17 PM

17. നൊമാദ് | ans has left a new comment on your post "ചെന്തീക്കനല്‍":

beautiful



Posted by നൊമാദ് | ans to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 21 December 2009 8:13 AM

18. Jimmy has left a new comment on your post "ചെന്തീക്കനല്‍":

ചിത്രം നന്നായിരിക്കുന്നു...



Posted by Jimmy to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 21 December 2009 9:47 AM

19. ബിന്ദു കെ പി has left a new comment on your post "നെല്ലിക്ക അച്ചാർ":

നെല്ലിക്ക അച്ചാറിന് ഞങ്ങൾ നെല്ലിക്കാക്കറി എന്നാണ് പറയുന്നത്. ഇതുണ്ടാക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല.



Posted by ബിന്ദു കെ പി to അടുക്കളത്തളം at December 21, 2009 9:52 AM

20. കണ്ണനുണ്ണി has left a new comment on your post "ദീപസ്തംഭം":

മഹാശ്ചര്യം...



Posted by കണ്ണനുണ്ണി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 21 December 2009 8:26 AM

21. കണ്ണനുണ്ണി has left a new comment on your post "അയലേ....ഐ ലവ് യൂ":

ജീവിതത്തില്‍ ഒരിക്കലെങ്കിലും കുറെ നാള്‍ ഉപ്പില്ലാതെ ഭക്ഷണം കഴിക്കേണ്ടി വന്നിട്ടുള്ളവര്‍ക്ക് മനസിലാക്കും...ഇതിന്റെ വിഷമം.. പിന്നീടു കിട്ടുന്ന ഉപ്പു ചേര്‍ന്ന സ്വാദുള്ള ഭക്ഷണത്തിന്റെ മറക്കാനാവാത്ത രുചി ഒക്കെ..:)


ബൂലോകത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ക്രിസ്ത്മസ് പുതുവത്സര ആശംസകള്‍



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at December 21, 2009 8:14 AM

22. Jimmy നിങ്ങളുടെ പോസ്റ്റ് "ഗോമ്പറ്റീഷന്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞെരിഞ്ഞമർന്ന് വലതുമാറി ഇടതുമാറി അങ്ങടു പോകട്ടെ... കൊള്ളാം....



Jimmy , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 21 9:45 am ന് പോസ്റ്റ് ചെയ്തത്

23. Jimmy has left a new comment on your post "ഏലിയന്‍":

എന്തിന്റെ പൂ ആയാലും ശരിക്കുമൊരു ഏലിയൻ ലുക്ക്‌...



Posted by Jimmy to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 20, 2009 8:06 PM

24. K.P.SUKUMARAN has left a new comment on your post "നരേന്ദ്രമോഡിക്ക് അഭിനന്ദനങ്ങള്‍ !":

@സത, ഇതൊരു പരിഷ്ക്കാരമല്ല മറിച്ച് നിയമം നിലവില്‍ വന്നിരിക്കുന്നു ഗുജറാത്തില്‍ എന്നതാണ് വസ്തുത. അത് വിജയിക്കുമോ എന്ന് എന്തിന് സംശയിക്കണം. വോട്ട് ചെയ്യുക എന്നത് ഓരോ പൌരന്റെയും പ്രഥമവും പ്രധാനവും ആയ കര്‍ത്തവ്യമാണ്. സര്‍ക്കാര്‍ എന്ന സംവിധാനം ഇല്ലെങ്കില്‍ പൌരന്മാര്‍ക്ക് ജീവിയ്ക്കാന്‍ കഴിയില്ല.ആകെ അരാജകത്വം ആയിരിക്കും ഫലം. അപ്പോള്‍ സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ഓരോ പൌരനും പങ്കെടുക്കണം. നിര്‍ബ്ബന്ധവോട്ടിങ്ങിന്റെ ലോജിക്ക് അതാണ്. പിന്നെ, ആദ്യമൊക്കെ ഒരു ബാധ്യതയായി തോന്നാം. പിന്നെ അത് ശീലിച്ചുകൊള്ളൂം. അങ്ങനെയെ കാര്യങ്ങള്‍ നേരെയാവുകയുള്ളൂ.

ഞാന്‍ ഒരു ഉദാഹരണം പറയാം. വീട് നിര്‍മ്മിക്കുമ്പോള്‍ മുന്‍‌കൂട്ടി അനുമതി വാങ്ങിയിരിക്കണം എന്ന നിയമം കേരളത്തില്‍ മുനിസിപാലിറ്റികളിലും കോര്‍പ്പറേഷനുകളിലും മാത്രമേ നിര്‍ബ്ബന്ധമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും അത് നിര്‍ബ്ബന്ധമാക്കിയിരിക്കുന്നു. മുന്‍പ് തോന്നിയ പോലെ ഒരാള്‍ക്ക് വീട് വെക്കാമായിരുന്നു. ഇപ്പോഴോ, ആദ്യം തന്നെ പ്ലാനും എസ്റ്റിമേറ്റും ഉണ്ടാക്കണം. അതിന് അഞ്ഞൂറ് രൂപയില്‍ മേല്‍പ്പോട്ട് ഫീസ് കൊടുക്കണം,പിന്നെ പഞ്ചായത്ത് ആഫീസില്‍ എത്രയോ പ്രാവശ്യം കയറിയിറങ്ങണം. ബുദ്ധിമുട്ട് ഉണ്ടെങ്കിലും ആളുകള്‍ അനുസരിക്കുന്നു. വോട്ട് ചെയ്യാന്‍ അത്രയൊന്നും ബുദ്ധിമുട്ട് ഇല്ല. ഈ നിയമം ഇന്ത്യയൊട്ടാകെ എല്ലാ തെരഞ്ഞെടുപ്പുകളിലും എത്രയും പെട്ടെന്ന് ബാധകമാക്കുകയാണ് വേണ്ടത്. പ്രവാസികള്‍ക്കും വോട്ട് ചെയ്യാനുള്ള സൌകര്യം ഉണ്ടാക്കണം.

@ജോക്കര്‍, അതെ നിര്‍ബ്ബന്ധവോട്ടിങ്ങ് തന്നെയാണ് ഈ പോസ്റ്റിന്റെ വിഷയം. ഞാന്‍ കുറെ മുന്‍പ് ഇത് ബ്ലോഗില്‍ എഴുതിയപ്പോള്‍ അധികമാരും അനുകൂലിച്ചില്ല. ഇപ്പോള്‍ പൊടുന്നനെ മോഡി അത് തദ്ദേശ സ്വയഭരണസ്ഥാപനങ്ങളില്‍ നിര്‍ബ്ബന്ധമാക്കിയപ്പോള്‍ എനിക്ക് ആഹ്ലാദം തോന്നി. അതാണ് ഈ പോസ്റ്റിന് ഹേതുവായത്. എതെങ്കിലും ഒരു പ്രധാനമന്ത്രിക്ക് ഇത് ഭാവിയില്‍ ഒരു പ്രചോദനമാകാം എന്നതിലാണ് ഞാനിതിന്റെ പ്രാധാന്യം കാണുന്നത്.



Posted by K.P.SUKUMARAN to ശിഥില ചിന്തകള്‍ at December 21, 2009 9:34 AM

25. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ക്വിസ് 6. പദപ്രശ്നം. 53 പൂരണങ്ങൾ. പ്രസിദ്ധഗാനങ്ങൾ മാത്രം. ഒരോ പൂരണത്തിനും 2 മാർക്കു വീതം. അതു കൊണ്ട് മാർക്ക് ലഭിയ്ക്കാൻ എളുപ്പം.
പുതിയ സമ്മാന പദ്ധതി! ആകർഷകമായ മൂന്നു സമ്മാനങ്ങൾ!



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at December 21, 2009 9:50 AM

26. Thallasseri has left a new comment on your post "സമയം":

മുക്താര്‍, കവിത ചെറുത്‌, സുന്ദരം.



Posted by Thallasseri to kaleidoscope at December 20, 2009 8:01 PM

27. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "പുലി 125 : സിയാബ്":

സജ്ജീവേട്ടന്റെ ഈ പോസ്റ്റിന് ആശംസകള്‍ നേരുന്നു.

സിയാബിനെക്കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിപ്പിയ്ക്കണമെന്നാണ് എനിയ്ക്കു പറയാനുള്ളത്. സിയാബ് തെറ്റുകാരന്‍ തന്നെയെങ്കിലും അതുതന്നേ പറയാനുള്ളൂ. ചിലരുടെയൊക്കെ പ്രതികരണം കണ്ടാല്‍ അവരെക്കാള്‍ വലിയ ലോകപുണ്യവാളന്മാര്‍ വേറെയില്ലെന്നു തോന്നും. ഇരയായി ഒരുത്തന്‍ നില്‍ക്കുമ്പോള്‍ അതു മുതലാക്കാനാണു താല്പര്യമെങ്കില്‍ ഒന്നും പറയാനില്ല. കുറെ പുകമറകള്‍ സൃഷ്ടിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്ന പോസ്റ്റുകളാണധികവും കണ്ടത്. ആരു കാശുകൊടുത്തെന്നാ... എന്താ വെളിപ്പെടുത്താന്‍ പ്രങ്ങ്യാസം... വാങ്ങ്യോനും കൊടുത്തോനും പ്രശ്നമില്ലെങ്കില്‍ മറ്റുള്ളവര്‍ അതില് ചൊറിയുന്നതെന്തിനാണെന്നു മനസ്സിലാവുന്നില്ല.



Posted by കൊട്ടോട്ടിക്കാരന്‍... to കേരള ഹ ഹ ഹ ! at December 21, 2009 8:33 AM

28. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗം.":

അവിചാരിതമായിട്ടാണെങ്കിലും ഈ പോസ്റ്റ് വായിച്ചു കൊണ്ടിരിക്കുമ്പോളാണു ടി.വി യിലെ വാര്‍ത്ത: രാജ്‌മോഹന്‍ ഉണ്ണീത്താനെ അനാശാസ്യ പ്രവര്‍ത്തനത്തിനു ഒരു യുവതിയോടൊപ്പം മലപ്പുറത്തെ ഒരു വീട്ടില്‍ നാട്ടുകാര്‍ ഒരു മണിക്കൂറോളം തടഞ്ഞു വക്കുകയും, പിന്നീട് പോലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തിരിക്കുന്നു.ചാനലില്‍ അതിന്റെ ക്ലിപ്പിംഗുകള്‍ വന്നുകൊണ്ടിരിക്കുന്നു..

ഇവനാണു ആദര്‍ശം പ്രസംഗിക്കുന്നത്...!ഇവനൊക്കെയാണു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നന്നാക്കാന്‍ നടക്കുന്നത് !



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to സമകാലികചിന്തകൾ at December 21, 2009 8:13 AM

29. Jimmy has left a new comment on your post "ഇവിടെ മഞ്ഞു വീഴുകയായിരുന്നു":

മഞ്ഞു പൊഴിഞ്ഞുകിടക്കുന്നത്‌ കാണാൻ നല്ല് ഭംഗി...



Posted by Jimmy to ഞാന്‍ കണ്ട കാഴ്ചകള്‍ at 20 December 2009 20:29

30. Jimmy നിങ്ങളുടെ പോസ്റ്റ് "മണല്‍ കാട്ടിലും..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വര നന്നായിരിക്കുന്നു...



Jimmy , canvas ലേക്ക് 2009, ഡിസംബര്‍ 20 8:21 pm ന് പോസ്റ്റ് ചെയ്തത്

31. SreeDeviNair.ശ്രീരാഗം has left a new comment on your post "തമസ്സ്":

നജീം,

അന്ധകാരത്തിലൊരു
തിരിവെട്ടം! നോക്കു..

സ്നേഹത്തിന്റെ
കണ്ണുകളില്‍ നോക്കു...

പിന്നെ സ്വന്തമാത്മാവിലേ
യ്ക്കും നോക്കു...

കാഴ്ച അതെത്ര മനോഹരം!



ശ്രീദേവിനായര്‍.



Posted by SreeDeviNair.ശ്രീരാഗം to പാഠഭേദം at December 21, 2009 6:22 AM

Reply via email to