1. SM度チェッカー has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

あなたのSM度を簡単診断、SM度チェッカーで隠された性癖をチェック!真面目なあの娘も夜はドS女王様、ツンデレなあの子も実はイジめて欲しい願望があるかも!?コンパや飲み会で盛り上がること間違いなしのおもしろツールでみんなと盛り上がろう



Posted by SM度チェッカー to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 21, 2009 12:36 PM

2. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "മഴയ്ക് ഒരു കത്ത് ( A Love letter)":

രാവും പകലുമില്ലാതെ
ഒടുങ്ങാതെ നമുക്ക് രമിക്കണം.


കൊള്ളാം...



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to ഇടവഴി at Tuesday, December 22, 2009 3:12:00 AM

3. Anonymous has left a new comment on your post "my book":

je suis d'accord avec vous http://runfr.com/acheter-cialis-et-viagra-sur-le-net-bon-marche-bonuses viagra sur le net achat cialis sur internet



Posted by Anonymous to മഴയിലൂടെ at December 21, 2009 4:02 PM

4. പൈങ്ങോടന്‍ has left a new comment on your post "തോണിക്കാരനേയും കാത്ത്":

നന്ദി എല്ലാവര്‍ക്കും

കാട്ടറബീ, ഇത് കെട്ടു ചിറ പുഴയാണ്. കരുപ്പടന്ന അല്ല



Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at December 21, 2009 8:54 PM

5. ramanika നിങ്ങളുടെ പോസ്റ്റ് "സീനറി...2" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോഹരം!



ramanika , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 22 6:58 am ന് പോസ്റ്റ് ചെയ്തത്

6. നേഹ has left a new comment on your post "ചാമി":

:)



Posted by നേഹ to എന്റെ ഉപാസന || Ente Upasana at December 21, 2009 5:21:00 PM PST

7. Mannathoor Wilson has left a new comment on your post "രണ്ടു മാതൃകാ വിവാഹങ്ങള്‍ !":

Jaathy matha chinthakalkkatheethamai manushyarai jeevikkaan theerumanicha ee dampathikalkku abhinandanangal aasamsakal Mannathoor Wilson,President,Secular forum,Muvattupuzha



Posted by Mannathoor Wilson to സംവാദം at December 21, 2009 5:13 PM

8. kaalidaasan has left a new comment on your post "സൂഫിയ-മദനി മെഗസീരിയല്‍ ?":

അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ കത്തിച്ചതാണ് പ്രശ്നം.

അല്ല. ഭാര്യായാലും ഭര്‍ത്താവായാലും അനുയായിയായാലും ജയിലില്‍ മര്‍ദ്ദനമേറ്റത്തിനു പകരം വീട്ടന്‍ അന്യ സംസ്ഥാനത്തിന്റെ ബസ് തട്ടിയെടുത്ത് കത്തിച്ചതാണ്. ഇതിനു താങ്കള്‍ നല്‍കുന്ന വ്യാഖ്യാനമല്ല നീതി പിഠം നല്‍കിയത്.

കാളിദാസന്റെ പാര്‍ട്ടിയിലെ ആരും അത് ചെയ്തിട്ടില്ല. മറ്റു പലതും ചെയ്തിട്ടുണ്ട്. ഒരു നീതി പീഠവും അത് ഭീകരവാദമാണെന്നു പറഞ്ഞിട്ടില്ല.

ബസ് കത്തിക്കാന്‍ അവര്‍ കൂട്ട് നിന്നിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപെടണം എന്നതില്‍ സംശയമില്ല. അത് പോലെ മുമ്പ് കത്തിച്ചവരും ശിക്ഷിക്കപെടണം.

ശിക്ഷിക്കപ്പെടാനുള്ള നടപടികളാണിപ്പോള്‍ നടക്കുന്നത്. ഈ ബസ് കത്തിക്കല്‍ ഏത് വകുപ്പില്‍ പെടുത്തണം എന്നു നിശ്ചയിക്കാന്‍ ഇവിടെ ഒരു സംവിധനമുണ്ട്. അവര്‍ തീരുമനിച്ചു കൊള്ളും. ഇതിനു മുമ്പ് നടന്ന ബസ് കത്തിക്കലുകളും ശിക്ഷിക്കപ്പെടണമെങ്കില്‍ ചിന്തകനു കോടതിയില്‍ ഒരു പരാതി കൊടുക്കാം.

സൂ‍ഫിയ നോമ്പുനോറ്റതും നമസ്കരിച്ചതും പര്‍ദ്ദയിട്ടതും ഒന്നും, അവര്‍ തെറ്റുകാരിയാണെങ്കില്‍, ശിക്ഷിക്കപെടാതിരിക്കാനുള്ള ന്യയങ്ങളല്ല

എന്ന് സുബോധമുള്ള എല്ലാവര്‍ക്കും അറിയാം പക്ഷെ മദനിക്കും സൂഫിയക്കും അവരുടെ വക്കീലിനും അറിയില്ല. അതു കൊണ്ടാണവരൊക്കെ മദ്ധ്യമങ്ങളിലൂടെയും ജാമ്യാഅപേക്ഷയിലൂടെയും അതൊക്കെ വിളിച്ചു കൂവുന്നത്.

മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഏതോ കൊടുംഭീകരത എന്ന തരത്തില്‍ അവരെ മാത്രം അവതരിപ്പിക്കുന്ന ഇരട്ടത്താപിനെയാണ് ഞാന്‍ എതിര്‍ക്കുന്നത്.

ഇതില്‍ ഒരു ഇരട്ടത്താപ്പുമില്ല. സൂഫിയയുടെ മുന്‍കൂര്‍ ജമ്യാപേക്ഷ കേട്ട ജഡ്ജിയാണ്, ബസ് കത്തിച്ചത് ഭീകര പ്രവര്‍ത്തനം തന്നെയണെന്നു പറഞ്ഞത്. നീതി പീഠത്തിനു പറയാമെങ്കില്‍ മറ്റുള്ളവര്‍ക്കും അത് പറയാം.



Posted by kaalidaasan to chithrakaran:ചിത്രകാരന്‍ at December 22, 2009 2:25 AM

9. ramanika has left a new comment on your post "ഓശാനാ ന്യൂസ് ചാനല്‍":

lathu kalakki!



Posted by ramanika to രഞ്ജിതം at December 21, 2009 5:27 PM

10. ശ്രീജിത്ത്‌ കുമാര്‍ വി.എസ് has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

നീർമിഴിപ്പൂവിന്റെ ഹെഡ്ഡറിൽ ഞാൻ നോക്കിയിരിന്നിട്ടുണ്ട്,..എന്തോ ഒരു വശ്യത അതിനുണ്ട്‌,..പോസ്റ്റിനും,...



Posted by ശ്രീജിത്ത്‌ കുമാര്‍ വി.എസ് to നീര്‍‌മിഴിപ്പൂക്കള്‍‌ at December 22, 2009 7:46 AM

11. keraladasanunni has left a new comment on your post "ഹരിതകം":

എനിക്കും കൃഷിയിലൊക്കെ വലിയ താല്‍പ്പര്യമാണ്. പറഞ്ഞിട്ടെന്താ എന്ത് കൃഷി ചെയ്താലും അത് നന്നാവില്ല. കായ്‌ക്കുകയുമില്ല. നക്ഷത്രപ്രകാരം 
വൃക്ഷം കാഞ്ഞിരമാണത്രേ. പിന്നെ എങ്ങിനെ ഗതി പിടിക്കും. വിവിധ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും 
കൃഷി ചെയ്യൂ. ധാരാളം ഉണ്ടാവട്ടെ.
Palakkattettan.



Posted by keraladasanunni to എഴുത്തോല at December 22, 2009 7:12 AM

12. വിഷ്ണു has left a new comment on your post "ഓശാനാ ന്യൂസ് ചാനല്‍":

പേര് കലക്കി...ഓശാന ചാനല്‍...
ഒരു സംശയം പ്രഭോ...പണ്ടെങ്ങോ മുണ്ട് പറിച്ച നേതാവാണോ ഈ പ്രതി...അതോ സിനിമേല്‍ ഒക്കെ അഫിനയിച്ച ആ സാര്‍ ആണോ??



Posted by വിഷ്ണു to രഞ്ജിതം at December 21, 2009 3:12 PM

13. kaalidaasan has left a new comment on your post "സൂഫിയ-മദനി മെഗസീരിയല്‍ ?":

ഫലത്തില്‍ മോഡിമാര്‍ക്ക് ന്യായീകരണം ചമക്കുന്നു കാളിദാസനും........എന്ന് വെച്ചാല്‍ രാത്രി.........:) കിട്ടുന്നതും അനുഭവിച്ച് അടിമകളായി കഴിഞ്ഞോളണം... എന്ന് സാരം :)

വേണ്ട.

മഹാരാഷ്ട്രയില്‍ ചെന്ന് ഗുജറാത്തിന്റെ ബസുകളും പിടിച്ചെടുത്ത് കത്തിക്കാം. എന്നിട്ട് പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ വിശുദ്ധനാണ്, അഞ്ചു നേരം ​നിസ്ക്കരിക്കുന്നവനാണ്, സത്യ വിശ്വാസിയാണെന്നൊക്കെ കരയാം. പറ്റുമെങ്കില്‍ മരണം വരെ നിരാഹാരവും കിടക്കാം.

മോദിക്ക് ന്യായീകരണം ചമച്ചതല്ല. മദനിയുടെ വേറൊരു മുഖമാണു മോദി. മോദിയും മദനിയും ഒരേ വാക്കുകളാണുപയോഗിച്ചത്. മോദി ഹിന്ദുകള്‍ക്ക് വേണ്ടിയും മദനി മുസ്ലിങ്ങള്‍ക്ക് വേണ്ടിയും. പ്രവര്‍ത്തികളും സമാനമുള്ളവയായിരുനു. മോഡിക്ക് അധികാരമുണ്ടായിരുന്നു. അതു കൊണ്ട് കൂടുതല്‍ ക്രൂരതകള്‍ കാണിക്കാന്‍ പറ്റി. മദനിമാരെന്ന ലേബലിലാണദ്ദേഹം പലരെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.

മോദിയേപ്പോലൊരാളാണു കേരളത്തിലെ മുഖ്യമന്ത്രി എങ്കില്‍ മദനി എത്രയോ മുമ്പേ ഒരു വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമായിരുന്നു എന്നതാണു വാസ്തവം. അതിനെ താങ്കള്‍ക്ക് ഏങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ബി ജെ പി കേരളത്തില്‍ വേരു പിടിക്കാത്തതിനു താങ്കളും മദനിയും പുകഴ്ത്തേണ്ടത് കേരളത്തിലെ മിത വാദി ഹിന്ദുക്കളെയാണ്.



Posted by kaalidaasan to chithrakaran:ചിത്രകാരന്‍ at December 22, 2009 3:29 AM

14. kaalidaasan has left a new comment on your post "സൂഫിയ-മദനി മെഗസീരിയല്‍ ?":

അഹമ്മദിനെ കേന്ദ്ര മന്ത്രിയാക്കുന്നതിനെതിരെ വര്‍ഗ്ഗീയത് പ്രസംഗിച്ച് നടന്ന കാളിദാസന്റെ പാര്‍ട്ടിക്കരെ കാളിദാസന്‍ മറന്നു പോകരുത്!


അഹമ്മദിനെ കേന്ദ്ര മന്ത്രിയാക്കുന്നതെനിതിരെ എന്റെ പാര്‍ട്ടിക്കാര്‍ ഒരു വര്‍ഗ്ഗീയതയും പ്രസംഗിച്ചു നടന്നിട്ടില്ല.

മറിച്ച് ശിലാന്യാസം നടന്നത് തര്‍ക്കസ്ഥലത്തല്ല എന്നുള്ളത് പോലുള്ള ഗുരുതരമായ കളവുകള്‍

അതെങ്ങനെ ഒറ്റു കൊടുക്കലാകും? ഒറ്റുകൊടുക്കലിനു താങ്കള്‍ നല്‍കുന്ന വാഗ്ദാനം വിചിത്രമായിരിക്കുന്നല്ലോ.

ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയാണ്‌ ശിലാന്യസത്തിനു തുറന്നു കൊടുത്തത്. തര്‍ക്ക സ്ഥലത്തല്ല അത് നടന്നതെന്നും അവര്‍ പറഞ്ഞു. തര്‍ക്ക സ്ഥലത്താണെന്ന് മുസ്ലിം ലീഗ് സമ്മതിച്ചിരുന്നെങ്കില്‍ ഇന്‍ഡ്യയിലെ മുസ്ലിങ്ങളെല്ലാം തൃപ്തരാകുമായിരുന്നോ?

എന്റെ അഭിപ്രായത്തില്‍ ഷാ ബനോ കേസിനെ മറികടക്കാന്‍ കോണ്‍ഗ്രസ് പാസാക്കിയ നിയമമൊക്കെയാണു മുസ്ലിങ്ങളെ ഒറ്റിക്കൊടുത്തത്. ഒറ്റ നില്‍പ്പില്‍ മൂന്നു തലാക്കും ചൊല്ലി എത്ര നിലാമ്പരെയാണു തെരുവിലേക്ക് തള്ളിവിടുന്നത്. ഇന്‍ഡ്യയിലെ ഒരു താടി വച്ച സത്വവും അതിനെതിരെ ശബ്ദിച്ചില്ല. താങ്കളുടെ ആരാധ്യ പുരുഷന്‍ മദനി പോലും. മുസ്ലിങ്ങളെ അന്ധകാരത്തിലും അനാചാരങ്ങളിലും ക്രൂരതകളിലുമൊക്കെ തളച്ചിടുന്ന മുസ്ലിം നേതാക്കളാണവരെ ഒറ്റിക്കൊടുക്കുന്നത്. അതൊന്നും മനസിലാക്കാനോ അതിനെതിരെ ശബ്ദമുയര്‍ത്താനോ ചിന്തകനോ മദനിക്കോ ശേഷിയില്ല. ബാബ്രി മസ്ജിദ് ശിലാന്യാസത്തിന്റെ പേരും പറഞ്ഞ് മുസ്ലിങ്ങളില്‍ മത വികാരവും തീവ്രവാദവും ഭീകരവാദവും കുത്തി നിറക്കാനല്ലാതെ.

ബാബ്രി മസ്ജിദ് ആണോ ഇന്‍ഡ്യന്‍ മുസ്ലിങ്ങളുടെ ഏറ്റവും വലിയ പ്രശ്നം? അത് മൊഹമ്മദ് നബി ജനിച്ച സ്ഥലമാണോ? ബാബ്രി മസ്ജിദ് പ്രശ്നം പരിഹരിക്കാതിരുന്നതിനു സംഘ പരിവാറിനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമുണ്ടോ. അതില്‍ മുസ്ലിങ്ങള്‍ക്കും ഒരു വ്യക്തമായ പങ്കില്ലേ? വര്‍ഷങ്ങളോളം അവിടെ ആരും ആരാധിക്കാതിരുന്നതില്‍ എന്തു നേട്ടമാണുണ്ടായത് രണ്ടു കൂട്ടര്‍ക്കും? ഇനിയുള്ള കാലവും ഇതൊരു തര്‍ക്കമായി കിടന്നാല്‍ എന്തു നേട്ടമുണ്ടാകും?



Posted by kaalidaasan to chithrakaran:ചിത്രകാരന്‍ at December 22, 2009 2:50 AM

15. സത്യാന്വേഷി has left a new comment on your post "ജീവിതരേഖകള്‍":

കണ്ടു. നന്നായിരിക്കുന്നു.



Posted by സത്യാന്വേഷി to ശിഥില ചിന്തകള്‍ at December 22, 2009 5:35 AM

16. kaalidaasan has left a new comment on your post "സൂഫിയ-മദനി മെഗസീരിയല്‍ ?":

അനീതി കാണുമ്പോള്‍ ചിലപ്പോള്‍ ചിന്താശേഷിയില്ലാത്തവര്‍ തീവ്രവാദത്തിലേക്ക് പോകാന്‍ സാധ്യതയുണ്ട്. ആ സാധ്യതയെ മുസ്ലീം ലീഗ് വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു.

അനീതി കണുമ്പോള്‍ അതിനെതിരെ പ്രതികരിക്കുന്നവര്‍ താങ്കളുടെ ഭാഷയില്‍ ചിന്തശേഷിയില്ലാത്തവരായിരിക്കാം. മദനി അതിന്റെ ശക്തമായ തെളിവാണല്ലോ. പാവം മന്ദബുദ്ധി. താങ്കള്‍ക്കദ്ദേഹത്തോട് സഹതപിക്കാം.

മദനി, ബിന്‍ ലാദന്‍, സവാഹിരി, അല്‍ സദര്‍ തുടങ്ങിയവര്‍ക്ക് ചിന്താശേഷിയില്ല എന്ന് മറ്റാരും കരുതില്ല. ചിന്താശേഷി കൂടിയതു കൊണ്ടാണവര്‍ തീവ്ര വാദത്തില്‍ എത്തിപ്പെട്ടത്. പെട്ടെന്നു സ്വാധീനിക്കാവുന്ന നസീറിനേപ്പോലുള്ളവരെ അവര്‍ കരുവാക്കുന്നു. ബിന്‍ ലാദനല്ല വേള്‍ഡ് ട്രെയിഡ് സെന്റര്‍ തകര്‍ക്കാന്‍ വിമാനം പറപ്പിച്ചത്. കുറെ നസീറുമാരായിരുന്നു. സത്യ വിശ്വാസികള്‍. അതു പോലെ കേരളത്തില്‍ പല പ്രവര്‍ത്തനങ്ങള്‍ക്കും നസീറുമാരെയാണ്‌ മദനി ഉപയോഗിച്ചത്. ബസ് കത്തിക്കല്‍ അതിലൊന്നു മാത്രം.

നസീറുമാര്‍ക്ക് ചിന്താശേഷിയില്ല എന്ന മുഖം മൂടിക്കുള്ളില്‍ മദനിയുടെ ഭീകര മുഖം ഒളിപ്പിക്കുന്നത് വൃത്തികേടല്ലേ ചിന്തകാ?

ഈ സാധ്യതയെ മുസ്ലീം ലീഗ് വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നില്ല. മദനിയേപ്പോലുള്ളവര്‍ വിചാരിച്ചാല്‍ കഴിയുമായിരുന്നു. മുസ്ലിം ലീഗിനു ബദല്‍ ഐ എസ് എസ് എന്നല്ല അദ്ദേഹം വിചാരിക്കേണ്ടിയിരുന്നത്.

ഇന്ന് എന്‍ഡി എഫി ല്‍ പ്രവത്തിക്കുന്നവര്‍ 90% ത്തിലധികവും ലീഗുകാരും കോണ്‍ഗ്രസുകാരുമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അതു കൊണ്ട് അവര്‍ ചെയ്യുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം കോണ്‍ഗ്രസിനും ലീഗിനും ആണോ?

അല്ല ചിന്തകാ. അതു ചെയ്യുന്ന സത്യവിശ്വസികളായ മുസ്ലിങ്ങള്‍ക്ക് തന്നെയാണ്. അതിന്റെ കാരണം അവരും ഖുറാന്‍ വയിച്ച് അതിനെ പിന്തുടരുന്നു എന്നതും. ചിന്തകന്‍ വായിക്കുന്ന ഖുറാന്‍ ഭഗങ്ങളല്ല, മറ്റു പല ഭാഗങ്ങളും. നമ്മളതൊക്കെ എന്റെ ബ്ളോഗില്‍ ചര്‍ച്ച ചെയ്തതാണ്. അത് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഖുറാന്‍ എന്ന പുസ്തകത്തിന്റെയും അതിന്റെ വ്യഖ്യാനത്തിന്റെയും കുഴപ്പമാണിതൊക്കെ. ഖുറാന്‍ അള്ളായുടെ വാക്കുകളാണെനു വിശ്വസിക്കുന്ന കൂടുതല്‍ ചിന്താശേഷിയുള്ള ഏത് സത്യ വിശ്വാസിയും അതൊക്കെ വിശ്വസിക്കും അതിനനുസരിച്ച് പെരുമാറും.



Posted by kaalidaasan to chithrakaran:ചിത്രകാരന്‍ at December 22, 2009 3:15 AM

17. സത്യാന്വേഷി has left a new comment on your post "രണ്ടു മാതൃകാ വിവാഹങ്ങള്‍ !":

ആശംസകള്‍.
കമ്യൂണിസ്റ്റുകാരുടെ ഇടയില്‍ ഇത്തരം വിവാഹങ്ങള്‍ ഇപ്പോഴും നടക്കുന്നു എന്നറിയുന്നതില്‍ അദ്ഭുതം ഉണ്ട്. ഇവിടങ്ങളില്‍ ഒന്നും ഇതു നടക്കുന്നില്ല. തികച്ചും മതാചാരപ്രകാരമാണ് ബഹുഭൂരിപക്ഷം കമ്യൂണിസ്റ്റുകളും വിവാഹം കഴിക്കുന്നത്. അങ്ങനെയല്ലാതെ വിവാഹമോ മരണാനന്തര ചടങ്ങോ നടന്നാല്‍ അവര്‍ അദ്ഭുതപ്പെടുന്നതാണ് ഇവിടെ സാധാരണ കാഴ്ച്ച..



Posted by സത്യാന്വേഷി to സംവാദം at December 21, 2009 3:57 PM

18. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഒരു അമ്പിളിക്കല . / Oru Ampilikkala .":

പ്രിയപ്പെട്ട മുഖ്‌താര്‍ ഉദരം‌പൊയില്‍ ,പ്രിയമുള്ള ജ്യോ നല്ലയഭിപ്രായങ്ങൾക്ക് നന്ദിയുണ്ട് കേട്ടൊ..

പ്രിയ മേരികുട്ടി നീ എന്റെ കവിതയെ വീണ്ടും പൊക്കിയതിന് ഒരുപാട് നന്ദി ചൊല്ലുന്നൂ..

പ്രിയമുള്ള വശംവദൻ,പ്രിയപ്പെട്ട ബിജ്ലി ആ വരികൾ ഉള്ളിൽ നിന്നും വന്നതാണ് കേട്ടൊ.നല്ലയഭിപ്രായങ്ങൾക്ക് നന്ദി



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 21 December 2009 12:58

19. ഞാനും എന്‍റെ ലോകവും has left a new comment on your post "രണ്ടു മാതൃകാ വിവാഹങ്ങള്‍ !":

best wishes



Posted by ഞാനും എന്‍റെ ലോകവും to സംവാദം at December 21, 2009 1:57 PM

20. kichu... has left a new comment on your post "മംഗല്യ തന്തുനാനേന":

nannayirikkunnu ennu prathykam parayandallo.....


advance anniversary wishes...

pinne sisterinte kalyanahinu ente vaka all the bestum....

marannittilla ellarku vendiyum prarthichekkaaam...



Posted by kichu... to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 22, 2009 7:08 AM

21. ശ്രീജിത്ത്‌ കുമാര്‍ വി.എസ് has left a new comment on your post "മടിക്കെരിയിലേയ്ക്ക്":

യാത്രാവിവരണം കലക്കി,..ഫോട്ടൊസ് സൈസ് കുറച് ഇടുന്നത് എങനെയെന്നു മനസിലക്കണം കേട്ടൊ അഭി,...



Posted by ശ്രീജിത്ത്‌ കുമാര്‍ വി.എസ് to എന്റെ ലോകം at December 22, 2009 7:31 AM

22. കണ്ണനുണ്ണി has left a new comment on your post "സഫാ പാര്‍ക്കിലെ മീറ്റ്":

ന്തായാലും എല്ലാരും കൂടെ അടിച്ചു പൊളിച്ചു ല്ലേ...
നടക്കട്ടെ :)



Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at December 22, 2009 7:42 AM

23. കണ്ണനുണ്ണി has left a new comment on your post "ഒരു ക്രിസ്മസ് ദിനത്തില്‍ ...":

നല്ലൊരു പ്രവര്‍ത്തി ചെയ്തതിന്റെ സന്തോഷം ഒരു ദിവസമെങ്കിലും മനസ്സ് നിറയ്ക്കും.



Posted by കണ്ണനുണ്ണി to ആല്‍ത്തറ at December 21, 2009 6:29 PM

24. മാണിക്യം has left a new comment on your post "ദീപസ്തംഭം":

സുന്ദരം !



Posted by മാണിക്യം to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 22 December 2009 4:45 AM

25. maithreyi has left a new comment on your post "ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗം.":

@കരിസ്‌മ: എന്റെ പോസ്‌റ്റ്‌ വായിക്കൂ മാഷേ. അതു സ്‌ത്രീകളെ അധിക്ഷേപിച്ച പ്രസംഗത്തെക്കുറിച്ചായിരുന്നു. ആ പോസ്‌റ്റും അറസ്‌റ്റും ഒക്കെ ഏകദേശം ഒന്നിച്ചായിപ്പോയതുകൊണ്ട്‌ മാത്രം ആ സംഭവം ഇതിലേക്കു വലിച്ചിഴയ്‌ക്കപ്പെട്ടു. ജനനേതാക്കള്‍ പ്രസംഗിക്കേണ്ടത്‌ ഇങ്ങനെയൊക്കെയാണോ ? താങ്കള്‍ പറയൂ. ആ പ്രസംഗത്തിലെ ഒരു ഭാഗം ഞാന്‍ വിട്ടുപോയത്‌ ജീവി എഴുതിയിട്ടുമുണ്ട്‌. അതു കൂടി വായിച്ചിട്ട്‌ അതിനെക്കുറിച്ച്‌ അഭിപ്രായം പറയൂ.

@നിസ്സഹായന്‍: താങകളുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കുന്നു.



Posted by maithreyi to സമകാലികചിന്തകൾ at December 22, 2009 7:20 AM

26. കാട്ടറബി has left a new comment on your post "മ്യൂണിക് ബ്ലോഗ് സംഗമം":

ഇവിടൊന്നും കിട്ടീല...
ഞാൻ പുതിയ ആളായതു കൊണ്ടാവാം,പഴയ ആൾക്കാരൊക്കെ ചോക്ലേറ്റ് മുഴുവൻ തിന്നു തീർത്തു..ഒന്നേ കിട്ടിയുള്ളൂ...ഇനി കേക്ക് മതി....
കല്ലില്ലാത്ത കേക്ക് നീ കരുതി വച്ചാൽ
കട്ടായം,കഴിക്കാൻ ഞാൻ കാത്തിരിക്കാം



Posted by കാട്ടറബി to കരിങ്കല്ല് at December 21, 2009 10:35 PM

27. നൊമാദ് | ans has left a new comment on your post "Me, Ferova, Heeba & Dogs":

first photograph is magnificent!



Posted by നൊമാദ് | ans to OUT OF FOCUS at December 22, 2009 5:28 AM

28. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

... കോമളകുമാരി മുങ്ങി. കൂടെ ബസ് ഡ്രൈവറും....


ഞമ്മക്ക് പെരുത്ത് പിടിച്ചുട്ടോ...



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to കുമാര സംഭവങ്ങള്‍ at December 22, 2009 4:56 AM

29. കണ്ണനുണ്ണി has left a new comment on your post "മംഗല്യ തന്തുനാനേന":

ഇനിയും ഒരു പാട് കൊല്ലം വിവാഹ വാര്‍ഷികം ആശംസിക്കാന്‍ ഇടവരട്ടെ ... :)
( ഇത് കേട്ട് അരുണ്‍ എന്നെ കല്ലെടുത്ത്‌ എറിയുമോ എന്ന് അറിയില്ല )

കായംകുളത്ത്തല്ലേ കല്യാണം... വന്നെക്കാട്ടോ



Posted by കണ്ണനുണ്ണി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 22, 2009 7:55 AM

Reply via email to