1. Manoraj has left a new comment on your post "എന്റെ പ്രിയപ്പെട്ട അച്ചായന്‍!":

suhruthinu vendi oru pidi panineerpookal..



Posted by Manoraj to എന്റെ ലോകം at December 22, 2009 8:58 AM

2. ജനശക്തി has left a new comment on your post "ഗോവ സ്ഫോടനത്തിനു പിന്നിലും പ്രജ്ഞാസിങ്":

ഗോവയില്‍ ഈ വര്‍ഷം ദീപാവലി തലേന്നുണ്ടായ സ്ഫോടനത്തിനു പിന്നിലും സംഘപരിവാര്‍ നേതാവ് സന്ന്യാസിനി പ്രജ്ഞാസിങ്ങാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. മലേഗാവ് സ്ഫോടനക്കേസ് പ്രതികൂടിയായ പ്രജ്ഞാസിങ്ങുമായി ഗോവ സ്ഫോടനക്കേസ് പ്രതികള്‍ നിരന്തരം ഫോണില്‍ ആശയവിനിമയം നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഒക്ടോബര്‍ 16നാണ് ഗോവയിലെ മഡ്ഗാവില്‍ സ്ഫോടനത്തെ തുടര്‍ന്ന് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. മാല്‍ഗൌണ്ട പാട്ടീല്‍, യോഗേഷ് നായിക് എന്നിവരാണ് മരിച്ചത്. രാത്രി ഒമ്പതരയ്ക്ക് സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ സ്ഫോടനമുണ്ടാവുകയായിരുന്നു. സ്കൂട്ടറില്‍ കൊണ്ടുപോയ സ്ഫോടനവസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദുസംഘടനയായ സനാതന്‍ സന്‍സ്തയുടെ സജീവപ്രവര്‍ത്തകരായിരുന്നു ഇരുവരും. സനാതന്‍ സന്‍സ്തയുടെ ആസ്ഥാനമായ ഗോവയിലെ രാംനന്ദിയിലെ ആശ്രമത്തില്‍നിന്ന് ബോംബ് നിര്‍മാണത്തിന് ആവശ്യമായ വസ്തുക്കള്‍ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഗോവയില്‍ എത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു സന്‍സ്ത പ്രവര്‍ത്തകരുടെ ലക്ഷ്യം. ഗോവ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രജ്ഞാസിങ്ങും കൂട്ടരും പ്രവര്‍ത്തിച്ച അഭിനവ് ഭാരത് എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തകരും സന്‍സ്ത നേതാക്കളും നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയത്. രണ്ടു സംസ്ഥാനത്തിലായി അന്വേഷണം വേണ്ടതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കേസ് കൈമാറി. മലേഗാവ് കേസിലെ പ്രതികളായ പ്രജ്ഞാസിങ്ങിനും കേണല്‍ ശ്രീകാന്ത് പുരോഹിതിനും



Posted by ജനശക്തി to ജാഗ്രത at December 22, 2009 8:31 AM

3. ചക്കിമോളുടെ അമ്മ has left a new comment on your post "മറുപടി":

വിനയാ.. ഇതേ മറുപടി അഞ്ചാം വയസ്സില്‍ എന്‍റെ മകള്‍ക്ക്‌ പറഞ്ഞുകൊടുക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്‌ ഞങ്ങളുടെ ജീവിതത്തില്‍.. മലിനമായ ഒരു മനസ്സിന്‌ ഒരിക്കലും അവളുടെ പവിത്രതയെ നശിപ്പിക്കാനാവില്ല. കന്യകാത്വവും പാതിവൃത്വവുമൊക്കെ ജീവിതവ്രതകള്‍ ആണ്‌.. പുരുഷനും സ്ത്രീയും മനസറിഞ്ഞ്‌ ആചരിക്കുന്നവ.. അതൊരാളെ അടിച്ചേല്‍പ്പിക്കാനോ, ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കാനോ കഴിയില്ല എന്നു വിശ്വസിക്കുന്നു...



Posted by ചക്കിമോളുടെ അമ്മ to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 21, 2009 8:14 PM

4. ഭായി has left a new comment on your post "മലയാറ്റൂർ യാത്ര – ഒരു കുറിപ്പ്":

പ്രവീണ്‍, എപ്പോഴെങ്കിലും അവിടെ ഒന്ന് പോയി കാണണമെന്നുണ്ടായിരുന്നു!
ഇനിയതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല!
അത്ര നന്നായിരുന്നു ഈ യാത്രാവിവരണം!
ഞാന്‍ പോയതുപോലെ എനിക്ക് തോന്നി.

കുപ്പിപെറുക്കല്‍ ഗംഭീരമായിരുന്നു കേട്ടോ :-)

അഭിനന്ദനങള്‍.



Posted by ഭായി to ശ്യാമം.. at 7:19 PM

5. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "മംഗല്യ തന്തുനാനേന":

ഹഹഹഹ.. തകർപ്പൻ....

ആശംസകൾ.. ഒരു നൂറു ഡിസംബർ 22 കൾ ആഘോഷിക്കാൻ ഇടവരട്ടെ..

എല്ലാ പ്രിയ സുഹൃത്തുക്കളുടെയും സഹകരണവും, അനുഗ്രഹവും പ്രതീക്ഷിക്കുന്നു..

സഹകരണോം അനുഗ്രഹവും മാത്രം മതിയോ? സാന്നിധ്യം വേണ്ടേ? ഫുഡ് ഫുഡേ..

അനിയത്തിക്കു എല്ലാവിധ മംഗളാശംസകളും നേരുന്നു



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 22, 2009 9:50 AM

6. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "സീനറി...2" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

marvelous..



കുമാരന്‍ | kumaran , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 22 9:17 am ന് പോസ്റ്റ് ചെയ്തത്

7. Anonymous has left a new comment on your post "കുര്‍ ആനിലെ കഴുത്തറുപ്പന്‍ വെളിപാടുകള്‍ !":

In hindsight, ("good" below means believing literally in the creed)

A good Nazi == A Bad Human Being
A good Naxalite == A Terrible Human Being
A good Muslim == A Terrible Human Being, and possibly a terrorist

Friends, be a good human being. No matter what your religion is...

Thanks Jabbar.



Posted by Anonymous to കുര്‍ ആന്‍ വിമര്‍ശനം at 21 December, 2009 10:02

8. リッチセックス has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

女性には風俗がない!そんな悩みを持つセレブ女たちは、リッチセックスでお金を使い自分を満たします。金銭面では豊かですが、愛に飢えている彼女たちを癒して高額な報酬を手に入れてみませんか



Posted by リッチセックス to പ്രതികരണവേദി at 22 December 2009 09:18

9. CKLatheef നിങ്ങളുടെ പോസ്റ്റ് "യുദ്ധത്തടവുകാരോടുള്ള പെരുമാറ്റം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

eajabbar said..

'അന്യ മതക്കാരെ വെറുക്കാനും കൊല്ലാനുമൊക്കെ പറഞ്ഞത് എല്ലാ കാല‍ത്തേക്കുമുള്ള പൊതു നിര്‍ദ്ദേശങ്ങളല്ല എന്നും അത് അക്കാലത്തെ യുദ്ധ സാഹചര്യങ്ങളില്‍ മുഹമ്മദ് സന്ദര്‍ഭാനുസാരം പറഞ്ഞതാണെന്നും മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി. ലതീഫ് ഇപ്പോള്‍ അതു ബോധ്യപ്പെടുത്താനാണു ബുദ്ധിമുട്ടുന്നത്. പക്ഷെ പ്രശ്നം അതല്ല ലതീഫേ. ആറാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്രകാരായ ആ മനുഷ്യര്‍ പരസ്പരം വാളും കുന്തവുമെടുത്തു യുദ്ധം ചെയ്തപ്പോള്‍ ഈ ദൈവവും അവരോടൊപ്പം ഗോത്രയുദ്ധങ്ങളില്‍ പങ്കു ചേര്‍ന്നു എന്ന കുര്‍ ആനിലെ മണ്ടത്തരമാണു വിശ്വസിക്കാനാവാത്തത്. ഒരു ഞൊടൊയിട കൊണ്ട് ഈ മഹാ പ്രപഞ്ചം സൃഷ്ടിക്കാനും സംഹരിക്കാനും കഴിവുള്ള സര്‍വ്വശക്തന്‍ മനുഷ്യരോട് കുന്തമെടുത്ത് യുദ്ധം ചെയ്യാനും വാളെടുത്ത് കഴുത്തു വെട്ടാനുമൊക്കെ മെനക്കെട്ടുവെന്ന പരിഹാസ്യവും ബാലിശവുമായ വാദമാണു വിശ്വസിക്കാന്‍ കൊള്ളാത്തത്.
ആ അറബികള്‍ യുദ്ധത്തിലേര്‍പ്പെട്ട സമയത്ത് ആക്രമത്തിനു പിരി കയറ്റാനായി പറഞ്ഞ കാര്യങ്ങളൊക്കെ പ്രപഞ്ചം സൃഷ്ടിക്കും മുമ്പെ എഴുതപ്പെട്ട , സര്‍വ്വ കാലപ്രസക്തമായ ദിവ്യ വെളിപാടുകളാണെന്നു പറയുമ്പോഴാണു പ്രശ്നം ഗുരുതരമാകുന്നത്. ഇതൊക്കെ ഇന്നും മുസ്ലിംങ്ങള്‍ പാലിക്കേണ്ട പൊതു നിയമങ്ങളാണെന്നു ധരിക്കാനും അതു വഴി അന്യ മതകരുടെ നേരെ അക്രമത്തിനു പുറപ്പെടാനുമൊക്കെ അതു കാരണമാകും. ദൈവം എന്ന സങ്കല്‍പ്പത്തെ കുറെക്കൂടി വലുതായി കാണാന്‍ ശ്രമിക്കണമെന്നാണു ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. അങ്ങനെ കണ്ടാല്‍ മതം അര്‍ത്ഥ ശൂന്യമാണെന്നും മതത്തിന്റെ പേരിലുള്ള ഈ സംഘര്‍ഷങ്ങളും വൈരാഗ്യങ്ങളുമൊക്കെ ബാലിശമാണെന്നും മനസ്സിലാകും. അത്രയെങ്കിലും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക എന്നേ പറയാനുള്ളു.'


അവിശ്വാസികളോട് പെരുമാറാന്‍ ഇങ്ങനെയൊക്കെയല്ലേ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത് എന്ന രൂപത്തില്‍ ഖുര്‍ആനില്‍ യുദ്ധസംബന്ധമായി അവതരിച്ച സൂക്തങ്ങള്‍ ഉദ്ദരിച്ച് മറുപടി പറയാന്‍ ആവശ്യപ്പെടുകയായിരുന്നു കാളിദാസന്‍. അദ്ദേഹത്തിന് ഈ മഹത്തായ അറിവ് ലഭിച്ചത് യുക്തിവാദി ബ്ലോഗില്‍ നിന്നാണ് എന്നകാര്യത്തില്‍ സംശയമില്ല. ഞാനതിന് മറുപടി പറഞ്ഞുതുടങ്ങിയപ്പോള്‍ യുക്തിവാദിയായ ഇ.എ.ജബ്ബാര്‍ തന്റെ ബ്ലോഗില്‍ ഇട്ട ചിന്തകനും ലതീഫും കണ്ണടച്ചിരുട്ടാക്കുന്നു എന്ന പോസ്റ്റിന്റെ അവസാന ഭാഗത്ത് എനിക്ക് നല്‍കിയ ഉപദേശമാണിത്. ഇതില് മാഷ് സൂചിപ്പിച്ച വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളെക്കുറിച്ച് ദൈവമിഛിച്ചാല്‍ പിന്നീട് പറയാം.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2009, ഡിസംബര്‍ 21 6:53 pm ന് പോസ്റ്റ് ചെയ്തത്

10. Jenshia has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

സംഭവിക്കുന്നതെല്ലാം നല്ലതിന്...കൂളിംഗ് ഗ്ലാസും ക്യാമറയും പോയാലെന്ത് ജീവിതം രക്ഷപ്പെട്ടില്ലേ :D



Posted by Jenshia to കുമാര സംഭവങ്ങള്‍ at December 22, 2009 9:41 AM

11. കുമാരന്‍ | kumaran has left a new comment on your post "മംഗല്യ തന്തുനാനേന":

great comeback of kayamkulam xpress....!!!!

ക്രിസ്തുമസ്സ്-പുതുവത്സര ആശംസകള്‍!!



Posted by കുമാരന്‍ | kumaran to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 22, 2009 9:14 AM

12. ഹാഫ് കള്ളന്‍ has left a new comment on your post "അയലേ....ഐ ലവ് യൂ":

കൊള്ളാം ... ആശംസകള്‍ ..



Posted by ഹാഫ് കള്ളന്‍ to വര്‍ഷ ഗീതം at December 22, 2009 8:22 AM

13. പ്രയാണ്‍ has left a new comment on your post "ദൂരദൂരം പോകേണ്ടവർ":

നന്നായിട്ടുണ്ട് ആഗ്നേയാ........ അനുവിന്റെ കൂടെത്തന്നെ നടക്കാന്‍ പറ്റി തുടക്കം മുതലൊടുക്കം വരെ........ഒടുക്കമായില്ലല്ലൊ ...തുടങ്ങിയല്ലെയുള്ളു....അല്ലെ.......



Posted by പ്രയാണ്‍ to സ്വപ്നയാത്ര at December 21, 2009 7:45 PM

14. krishnakumar513 has left a new comment on your post "മംഗല്യ തന്തുനാനേന":

aasamsakal........arun..........



Posted by krishnakumar513 to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 22, 2009 8:49 AM

15. അരുണ്‍ has left a new comment on your post "ഭക്തരേ":

@ നിസ്സഹായന്‍

അത് വെറുമൊരു പാമ്പല്ല

അഞ്ജന മണി നാഗം !!



Posted by അരുണ്‍ to ഇടവഴി at Tuesday, December 22, 2009 8:49:00 AM

16. JIGISH has left a new comment on your post "ശിരസ്സിനു പകരം മരച്ചില്ല, അതില്‍ ഒരു പ്രാവിന്റെ കൂ...":

നല്ല റിവ്യൂ..! സിനിമകളുടെ ആത്മാവ് കാണാന്‍ ശ്രമിച്ചു..!!



Posted by JIGISH to വെള്ളെഴുത്ത് at December 22, 2009 9:34 AM

17. ഹാഫ് കള്ളന്‍ has left a new comment on your post "മംഗല്യ തന്തുനാനേന":

ആശംസകള്‍ .. കായംകുളത്തിന് സമീപം അടൂര് നിന്നും .. ഹാഫ് കള്ളന്‍ ..



Posted by ഹാഫ് കള്ളന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 22, 2009 8:12 AM

18. ഭായി has left a new comment on your post "മംഗല്യ തന്തുനാനേന":

##"ആദ്യം മോടെ കല്യാണം നടത്തിയാല്‍ മതി എന്നാ എന്‍റെ അഭിപ്രായം"
സത്യം പറയണമല്ലോ, ആ അഭിപ്രായം കേട്ടപ്പോള്‍ ആ പഹയന്‍റെ മോന്തക്കൊരു കടി കൊടുക്കാന്‍ തോന്നി!!
ദുഷ്ടന്‍##

ഹ ഹ ഹാ...

ഇതുപോലുള്ള അവതാരങള്‍ എല്ലാ നാട്ടിലുമുണ്ടാകും
കശ്മലാന്മാര്‍ :-)

അരുണിനും ഭരണിക്കും സോറി ദീപക്കും
ഇങ് ദുബേലിരുന്ന് ഭായിയുടേയും കുടുംബത്തിന്റെയും
വിവാഹ വാര്‍ഷികാശംസകള്‍.

ഒപ്പം പെങള്‍ക്ക് അഡ്വാന്‍സായി എല്ലാമംഗളങളും നേരുന്നു!



Posted by ഭായി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 22, 2009 9:47 AM

19. വഴിപ്പോക്കന്‍ has left a new comment on your post "മംഗല്യ തന്തുനാനേന":

ഇഷ്ടായി...ഇഷ്ടായി... :)
ഇനി സൂപ്പര്‍ ഫാസ്റ്റ് മുടങ്ങാതെ ഓടിച്ചോളോ, ഇല്ലേ ഇതും കാത്തു നിക്കണ ഞങ്ങള്‍ യാത്രക്കാരുടെ കാര്യം കഷ്ടത്തിലാകും, അതാ [:D].



Posted by വഴിപ്പോക്കന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 22, 2009 9:20 AM

20. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "ഫിറ്റ്നസ്സ് മസ്സാജ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എങ്കിലും നല്ല അടിവയറും
പൊക്കിളും കാണുമ്പോള്‍
അവളെ ഓര്‍ക്കുന്നത് മാത്രം
ഇവളോട് പറയാറില്ല.


super...



കുമാരന്‍ | kumaran , ഞാനിവിടെയുണ്ട്..... ലേക്ക് 2009, ഡിസംബര്‍ 22 6:48 am ന് പോസ്റ്റ് ചെയ്തത്

21. ജോഷി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ഈ ജനപ്രിയം എന്നൊക്കെ പറയുന്നതു ദാ ഇതാണ്... ക്വിസ്മാസ്റ്റർ ശരിക്കും മാടപ്രാവായിപ്പോയോ :) വളരെ ലളിതമായ ഈ ചോദ്യങ്ങൾക്ക്‌ പ്രത്യേക നന്ദി...
മുൻപ്‌ പദപ്രശ്നം ഉണ്ടാക്കിയിട്ടുള്ളവർക്കറിയാം, എത്ര വിഷമകരമാണ് ഈ പണി എന്നു്. വളരെ നന്നായി ചെയ്തു ക്വിസ്മാസ്റ്റർജി... പ്രത്യേക കയ്യടി ...

ഒരു ചെറിയ നിർദ്ദേശം : നമ്പർ ഇടുമ്പോൾ ഒന്നുകിൽ വരികൾക്ക് അല്ലെങ്കിൽ നിരകൾക്ക് എന്ന രീതിയിൽ ക്രമമായി ഇടണേ. ക്രമരഹിതമായ നമ്പറുകൾ കണ്ടെത്തി തല വേദന പിടിച്ചു.

കോണോടു കോൺ (1മുതൽ 44വരെ -കൈകൊട്ടിക്കളി ഇതാ-7 അക്ഷരം)-നും സ്പെഷൽ കയ്യടി !!!

(ഇത്രയൊക്കെ പറഞ്ഞൂന്നു വെച്ച്‌ വിശാലൻ ചേട്ടന്റെ പുസ്തകമെങ്ങാനും തന്നാൽ വിവരമറിയുമേ :) )



Posted by ജോഷി to മലയാളഗാനശേഖരം at December 22, 2009 9:21 AM

22. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

നമ്പരുകളുടെ ക്രമം ചിലരെ വലയ്ക്കുന്നു എന്ന് പരാതി. വലത്തേയ്ക് 1 മുതൽ 18 വരെ. പിന്നെ ഇടത്തേയ്ക്ക് 19 മുതൽ 23 വരെ . താഴേയ്ക്ക് 24 മുതൽ .....അങ്ങനെ പോകുന്നു.
ഇതല്ലെങ്കിൽ ഓരോ നിരയ്ക്കും നമ്പരുകൾ ക്രമായി കൊടുത്താൽ ഇതിലും പ്രയാസമാകും. നിങ്ങൾക്കും എനിയ്ക്കും. 1 വലത്തേയ്ക്, 2 താഴേയ്ക്ക്, എന്നിങ്ങനെ. ഒരേ നമ്പരിനു മുകളിലേയ്ക്കും വശത്തേയ്ക്കും ഉള്ളത് ഒരുമിച്ച് വരും, കൺഫ്യൂഷൻ തീർക്കേണമേ എന്നു നിങ്ങൾ പാടിത്തുടങ്ങും.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at December 22, 2009 9:49 AM

23. ഖാന്‍പോത്തന്‍കോട്‌ has left a new comment on your post "ഓശാനാ ന്യൂസ് ചാനല്‍":

:)



Posted by ഖാന്‍പോത്തന്‍കോട്‌ to രഞ്ജിതം at December 21, 2009 8:25 PM

24. അഭി has left a new comment on your post "എന്റെ പ്രിയപ്പെട്ട അച്ചായന്‍!":

നന്ദി jyo, Manoraj വായിച്ചതിനും അഭിപ്രായം അറിയച്ചതിനും



Posted by അഭി to എന്റെ ലോകം at December 22, 2009 9:17 AM

25. Sankar has left a new comment on your post "മംഗല്യ തന്തുനാനേന":

ആശംസകള്‍
വിവാഹവാര്‍ഷികത്തിനും
പുതിയ വിവാഹത്തിനും.



Posted by Sankar to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 22, 2009 9:30 AM

26. Anonymous has left a new comment on your post "കുര്‍ ആനിലെ കഴുത്തറുപ്പന്‍ വെളിപാടുകള്‍ !":

http://prophetofdoom.net/Prophet_of_Doom_Prologue.Islam

വളരെ ബന്ധപ്പെട്ട വിഷയങ്ങള്‍...



Posted by Anonymous to കുര്‍ ആന്‍ വിമര്‍ശനം at 21 December, 2009 10:16

27. കുമാരന്‍ | kumaran has left a new comment on your post "പടിമേലെ നില്ക്കും ചന്ദ്രന്‍":

nice..



Posted by കുമാരന്‍ | kumaran to ചിത്രരേഖ at December 21, 2009 7:46 PM

28. കരിപ്പാറ സുനില്‍ has left a new comment on your post "ചിത്രങ്ങളുടെ സത്യസന്ധത ?":

നെറ്റിലൂടെ ധാരാളം ഡാറ്റകള്‍ നമുക്ക് ലഭിക്കുന്നതാ‍ണ്.
പക്ഷെ അവയുടെ സത്യസന്ധത ?
അതെ അതുതന്നെ



Posted by കരിപ്പാറ സുനില്‍ to ഫിസിക്സ് വിദ്യാലയം at 9:53 AM, December 22, 2009

29. തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് has left a new comment on your post "മംഗല്യ തന്തുനാനേന":

ആശംസകള്‍

പകുതി അനുജത്തികുട്ടിക്കും പകുതി അരുണിനും ദീപയ്ക്കും. നിങ്ങള്‍ക്ക് കിട്ടിയ പകുതിയിലെ കുറച്ചെടുത്ത് മാറ്റിവച്ച് അച്‌ഛന്റെ കൈയ്യില്‍ കൊടുത്തോളൂ .. അച്ചനും അപ്പച്ചിമാരും വണ്ടിവിളിച്ച് ഇനിയും ഹരിപ്പാട്ടേക്ക് പോകുമ്പോള്‍ കൊണ്ടുപോകാനാ .....



Posted by തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 22, 2009 9:35 AM

30. സ്വതന്ത്ര ചിന്തകൻ has left a new comment on your post "കടുവയെ കിടുവ പിടിച്ചു .സീരിയല്‍ നടിക്കൊപ്പം രാജ്മോ...":

പുരോഗാമികളുടെ സദാചാര സങ്കല്പ്പം അപാരം തന്നെ



Posted by സ്വതന്ത്ര ചിന്തകൻ to ജനശബ്ദം at December 21, 2009 8:07 PM

31. കണ്ണനുണ്ണി has left a new comment on your post "ദൂരദൂരം പോകേണ്ടവർ":

വല്ലാത്തൊരു അടുപ്പം അനുവിനോടും സനയോടും ഒക്കെ തോനുന്നുണ്ട്.. കഥ വായിച്ചു തീരുന്നത് വരെ എങ്കിലും..



Posted by കണ്ണനുണ്ണി to സ്വപ്നയാത്ര at December 21, 2009 6:35 PM

32. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "രണ്ടു മാതൃകാ വിവാഹങ്ങള്‍ !":

ആശംസകൾ...



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to സംവാദം at December 21, 2009 8:22 PM

33. Manoraj has left a new comment on your post "മുല്ലപ്പെരിയാര്‍ : നമുക്കെന്ത് ചെയ്യാനാകും":

priya,

nannayi..ellavarum kuti chernnal oru pakshe enthengilum prayojanamundayalo?



Posted by Manoraj to മനസ്സ്... at December 21, 2009 7:10 PM

34. ഭായി has left a new comment on your post "മംഗല്യ തന്തുനാനേന":

##"ആദ്യം മോടെ കല്യാണം നടത്തിയാല്‍ മതി എന്നാ എന്‍റെ അഭിപ്രായം"
സത്യം പറയണമല്ലോ, ആ അഭിപ്രായം കേട്ടപ്പോള്‍ ആ പഹയന്‍റെ മോന്തക്കൊരു കടി കൊടുക്കാന്‍ തോന്നി!!
ദുഷ്ടന്‍##

ഹ ഹ ഹാ...

ഇതുപോലുള്ള അവതാരങള്‍ എല്ലാ നാട്ടിലുമുണ്ടാകും
കശ്മലാന്മാര്‍ :-)

അരുണിനും ഭരണിക്കും സോറി ദീപക്കും
ഇങ് ദുബേലിരുന്ന് ഭായിയുടേയും കുടുംബത്തിന്റെയും
വിവാഹ വാരഹികാശംസകള്‍.

ഒപ്പം പെങള്‍ക്ക് അഡ്വാന്‍സായി എല്ലാമംഗളങളും നേരുന്നു!



Posted by ഭായി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 22, 2009 9:46 AM

35. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "ഹൃദയത്തില്‍ നിന്നും ചോര്‍ന്നു പോയ വാക്കുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത്രയൊക്കെയേ എനിക്ക് ഈ കവിതയില്‍ നിന്നും മനസിലാകുന്നുള്ളൂ . ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു , ഈ കവിത നിരൂപണം നടത്തുവാനോ , ആസ്വദിക്കുവാനോ ഞാന്‍ അശക്തനാണ് കാരണം ഇങ്ങനെയുള്ള പ്രണയാനുഭവങ്ങള്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല . പ്രണയിക്കുവാനുള്ള സമയം കിട്ടിയിരുന്നില്ല . എന്നാല്‍ ഈ കവിത പ്രണയിക്കുന്നവര്‍ക്ക് ഒരു താക്കിതാണ് . സൂക്ഷിച്ചാല്‍ ദുഖിക്കണ്ട .അതുകൊണ്ട് പ്രണയിക്കുമ്പോള്‍ അടിച്ച് പൊളിച്ച് പ്രണയിക്കുക .



കാപ്പിലാന്‍ , കൊള്ളികള്‍ ലേക്ക് 2009, ഡിസംബര്‍ 21 6:39 pm ന് പോസ്റ്റ് ചെയ്തത്

36. Manoraj has left a new comment on your post "ടൈറ്റാനിക്‌":

ee mandrikan nammute gopinath muthukato, samrajo onnumallallo...ayirunnel thaththaye illussion titanic parrot akkiyene



Posted by Manoraj to Kunjipenne at Tuesday, 22 December, 2009

37. JIGISH has left a new comment on your post "2009 ഇലെ മികച്ച 10 മലയാള സിനിമകള്‍ - Best 10 Mala...":

അടൂരിന്റെ ‘ഒരു പെണ്ണും രണ്ടാണും’ കൂടി ഉള്‍പ്പെടുത്താം..!! അടൂരിനെ മുന്‍വിധിയോടെ
കാണേണ്ടതില്ല..! സിനിമയിലെ കാലം പഴയതെങ്കിലും മികച്ച ദൃശ്യഭാഷയ്ക്ക് ഉത്തമോദാഹരണം തന്നെയാണ് ഈ ചിത്രം.!



Posted by JIGISH to കുരാക്കാരന്‍..! at 22 December 2009 9:20 AM

38. ANAS has left a new comment on your post "അവള്‍ ത്രയംബക":

Afnbm Ie¡n



Posted by ANAS to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 22, 2009 9:40 AM

39. JIGISH has left a new comment on your post "സിനിമാക്കാഴ്ചകള്‍ - ഒന്ന്":

കൊള്ളാം. നല്ല ഇന്‍സൈറ്റ്..!!



Posted by JIGISH to വെള്ളെഴുത്ത് at December 22, 2009 9:46 AM

40. അരുണ്‍ has left a new comment on your post "മഴയ്ക് ഒരു കത്ത് ( A Love letter)":

നന്ദി



Posted by അരുണ്‍ to ഇടവഴി at Tuesday, December 22, 2009 8:50:00 AM

41. നിരക്ഷരന്‍ has left a new comment on your post "മുല്ലപ്പെരിയാറിലെ ദ്രാവിഡ മുന്നേറ്റം":

ചാണൂ. വളരെ നന്ദി ഈ ലേഖനത്തിന്. സേവ് കേരള ബ്ലോഗില്‍ ഈ ലേഖനം ആഡ് ചെയ്തിട്ടുണ്ട്.



Posted by നിരക്ഷരന്‍ to ചാണക്യന്‍|~|chaanakyan at December 22, 2009 8:56 AM

42. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "മലയാറ്റൂർ യാത്ര – ഒരു കുറിപ്പ്":

@ അച്ചായൻ : നന്ദി

‌@ അരുൺ കായംകുളം : അരുൺ ചേട്ടാ, സാധിക്കുമെങ്കിൽ പോകണം..

@ എഴുത്തുകാരി :ചേച്ചി, സാധിക്കുമെങ്കിൽ പോകണം..

@ ശ്രീ: നന്ദി. അതു വായിച്ചൂട്ടോ

@ ഭായി : നന്ദി. അങ്ങിനെ മേലങ്ങാതിരിക്കല്ലേ മടിയാ..സാധിക്കുമെങ്കിൽ പോകണം.. :)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ശ്യാമം.. at 8:11 PM

43. ശ്രീ has left a new comment on your post "മൈലാഞ്ചിച്ചോപ്പ്.":

നന്നാകുന്നുണ്ട് മാഷേ.

തുടരന്‍ ആയത് കൊണ്ട് എല്ലാം കൂടെ വായിച്ചെത്തിയ്ക്കാന്‍ പറ്റിയിട്ടില്ല... :(



Posted by ശ്രീ to ഇത്തിരിവെട്ടം at 7:31 AM

44. ശ്രീ നിങ്ങളുടെ പോസ്റ്റ് "മൊഴിമാറ്റം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നഷ്ടപ്പെട്ടവര്‍ക്ക് മാത്രം ഒന്നും മറക്കാന്‍ പറ്റില്ല. ബാക്കി നമ്മളും മാധ്യമങ്ങളും എല്ലാം മറക്കും... പുതിയൊരു വാര്‍ത്ത വരുമ്പോള്‍...

നന്നായിട്ടുണ്ട്, ഇക്കാ...



ശ്രീ , BLACK & WHITE ലേക്ക് 2009, ഡിസംബര്‍ 22 5:44 am ന് പോസ്റ്റ് ചെയ്തത്

Reply via email to