1. പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "ബ്ലോഗ് മീറ്റുകള് – ഒരു വിക്കി ലേഖനം":

കലക്കീല്ലോ

ഈയിടെയായി ബ്രാൻഡ് മാറ്റീന്ന് തോന്നണല്ലോ :)



Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to ഇടിവാള്‍ at 12:50 AM, December 23, 2009

2. Moahmed Hassan has left a new comment on your post "മനസ്സിലൊരു ജിപ്സി.":

My dear Usman,
I really enjoyed your short story. It was very interesting reading. Since I do not indulge myself nowadays in reading story books, I was really pleased to read your blog. As usual you have wonderfully transformed your thoughts into a handwritten wrought. I am indeed proud of you.
May I share with you a news that I read recently of the origin of human race in Asia. According to researchers on the subject, the human races of Asia originated from India. Similarly, according to other sources, about l000 years ago several tribes from northwest India migrated to other lands. Some of them reached Iran, Turkey, Syria, Egypt and North Africa. They also wandered through the Balks, Russia, Hungary and part of Eastern Europe and later to Western Europe and America. These tribes spoke a language similar to Sanskrit. Through centuries of wandering, the Gypsy languages became mixed with words they borrowed from the country they lived. They travel together in family groups and they have strong family ties. They are very proud of having the ‘true black blood’ in their veins. Many Gypsies now live in permanent homes. Some still prefer a wandering life. They practice marriage and bury their dead according to their rites. How they lived: The Gypsies are talented singers, violinists and story tellers. They practiced trades that allowed them to roam the countryside. Some are wood carvers, others mended pots and pans. Gypsy women told fortunes and wove vividly patterned dress materials, scarves and decoration materials.
I haven’t read Pottekkad’s story on Gypsies, but the above narration is known to everyone. I was just sharing it with you.
When I was in Sofia, Bulgaria, I bought some gypsy décor pieces from the Gypsies, which I still keep as souvenir. You can seem them hanging on my walls when you visit us in Kuala Lumpur.
The purpose of my writing elaborately on Gypsies is for you to help rethink whether will it be correct to compare them with hippies, who are out to “explore the world” and find out the ‘truth”. If I have misread your article please excuse me.

Lovingly your ikkaka



Posted by Moahmed Hassan to ഒഴിവ് at Wednesday, December 23, 2009 3:37:00 AM GMT+04:00

3. കരിപ്പാറ സുനില്‍ has left a new comment on your post "ചിത്രങ്ങളുടെ സത്യസന്ധത ?":

നമസ്കാരം ശ്രീ ഉറുമ്പ്
തെറ്റ് മനസ്സിലാക്കുന്നു. സൂചിപ്പിച്ചതിനു നന്ദി.
നമസ്കാരം ശ്രീ അനില്‍
സന്ദര്‍ശനത്തിനും കമന്റിനും നന്ദി



Posted by കരിപ്പാറ സുനില്‍ to ഫിസിക്സ് വിദ്യാലയം at 6:16 AM, December 23, 2009

4. ശ്രീജിത്ത്‌ കുമാര്‍ വി.എസ് നിങ്ങളുടെ പോസ്റ്റ് "താഴെനിന്നും മുകളിലേക്ക് പുതിയ ടൈറ്റിലുകള്‍ സ്ക്രോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതുപോലെ താഴെയുള്ള ഗാഡ്ജെറ്റ് ഓപ്പൺ ചെയ്യുമ്പൊൾ ഒരു ഇറർ മെസേജ് കാണിക്കുന്നു,..bX-m7sufz
blogID: 981494786764711481
host: www.blogger.com
uri: /rearrange
ഇത് എന്താണ്?? ഒന്നു വിശദീകരിക്കുമൊ?



ശ്രീജിത്ത്‌ കുമാര്‍ വി.എസ് , ഇന്‍ഫ്യൂഷന്‍ ലേക്ക് 2009, ഡിസംബര്‍ 23 7:19:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

5. Prasanth Krishna has left a new comment on your post "Broken Heart":

Like a broken string of electric guitar
I feel I have no voice, no rights, and am nothing for you



Posted by Prasanth Krishna to മഴനൂലുകള്‍ ‍/ Mazhanoolukal at Wednesday, December 23, 2009 7:08:00 AM

6. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഈ വിറ്റുതുലയ്ക്കല്‍ രാജ്യദ്രോഹം":

പൊതുമുതല്‍ എല്ലാം സ്വകാര്യവല്‍ക്കരിക്കുന്നതാണ് തങ്ങളുടെ വികസന അജണ്ടയെന്ന് അനുദിനം വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ് മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റ്. ഇങ്ങനെ ശക്തിയോടെ നവലിബറല്‍നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ സ്വാഭാവികമായും ബഹുഭൂരിപക്ഷംവരുന്ന സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അവരുടെ പരിഗണനയിലേക്കുവരുന്നതേയില്ല. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ ഒന്നൊന്നായി സ്വകാര്യവല്‍ക്കരിക്കാന്‍ വെമ്പല്‍കൊള്ളുമ്പോള്‍ രാജ്യം ഇന്നഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നമായ വിലക്കയറ്റം അവഗണിക്കപ്പെടുന്നു. വിലക്കയറ്റം നിയന്ത്രിക്കേണ്ടത് കേന്ദ്ര ഗവണ്‍മെന്റല്ല, അതു സംസ്ഥാന ഗവണ്‍മെന്റുകളുടെ ചുമതലയാണെന്നാണ് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറയുന്നത്. തങ്ങള്‍ക്ക് സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ യാതൊരുത്തരവാദിത്തവുമില്ല, രാജ്യത്തിന്റെ സമ്പത്ത് വിറ്റുതുലച്ച് സ്വകാര്യകുത്തകകള്‍ക്ക് തടിച്ചുകൊഴുക്കാനവസരം ഉണ്ടാക്കിക്കൊടുക്കുക എന്നതുമാത്രമാണ് ലക്ഷ്യം എന്ന പരസ്യമായ പ്രഖ്യാപനമാണ് ധനകാര്യമന്ത്രിയുടെ ഈ വാക്കുകള്‍.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at December 23, 2009 7:02 AM

7. Manoj മനോജ് has left a new comment on your post "മരം പറഞ്ഞത്":

ആ താഴ്വാരത്തിലേയ്ക്ക് ഒന്ന് ഊളിയിടുവാന്‍.... :)



Posted by Manoj മനോജ് to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 23 December 2009 6:05 AM

8. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അടുക്കളയ്ക്ക് തീ കൊളുത്തിയ അരങ്ങ്":

ഡിസംബറിന്റെ മഞ്ഞുപെയ്യുന്ന രാത്രി. എടക്കുന്നി വടക്കിനിയേടത്ത് മനയുടെ തിരുമുറ്റം. വാര്‍ധക്യം മൂത്ത കര്‍ക്കടകാംകുന്നത്ത് അച്ഛന്‍ നമ്പൂതിരി 13കാരിയായ തേതിയെ വേളികഴിച്ച് വിറച്ചു വിറച്ചു വരികയാണ്. മനയുടെ നാലുകെട്ടിനകത്തിരുന്ന അന്തര്‍ജനങ്ങളുടെ കണ്ണുകളില്‍ തീക്കനലുയര്‍ന്നു. തേതിയില്‍ അവര്‍ സ്വന്തം മുഖം ദര്‍ശിച്ചു. ഇത് കേവലം നാടകമല്ല; തങ്ങളുടെ ദുരിതം തന്നെ.

1929 ഡിസംബര്‍ 24ന്റെ ആ രാത്രിയിലാണ് 'അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്' എന്ന ചരിത്ര നാടകം അരങ്ങേറിയത്. കേരളത്തിന്റെ ഗതിയെതന്നെ മാറ്റിമറിച്ച ചരിത്രപോരാട്ടത്തിന്റെ അരങ്ങേറ്റമായി അത് മാറി. എട്ടുപതിറ്റാണ്ട് പിന്നിടുമ്പോഴും വി ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ കത്തിച്ച ആ ജ്വാല സ്ത്രീ സമൂഹത്തിന് ഇന്നും വഴികാട്ടിയാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at December 23, 2009 7:23 AM

9. YoungMediaIndia has left a new comment on your post "ശ്രീ.മോഹന്‍ലാലിന്റെ ബ്ലോഗ്‌":

മൈത്രെയിക്ക് ഒരു ഫാന്‍സ്‌ ക്ലബ്‌ ഉണ്ടാക്കിയാലോ എന്നൊരു തോന്നല്‍...



Posted by YoungMediaIndia to സമകാലികചിന്തകൾ at December 23, 2009 3:12 AM

10. Diya has left a new comment on your post "അയലേ....ഐ ലവ് യൂ":

hehe.. :) very nice



Posted by Diya to വര്‍ഷ ഗീതം at December 23, 2009 6:57 AM

11. ജനശക്തി has left a new comment on your post "ഉണ്ണിത്താനും പിഡിപി-à´¡à´¿à´«à´¿ സദാചാരവും":

ന്യൂസ് അറ്റ് കേരളയുടെ കമന്റിനൊരു സല്യൂട്ട്.



Posted by ജനശക്തി to chithrakaran:ചിത്രകാരന്‍ at December 23, 2009 6:56 AM

12. maithreyi has left a new comment on your post "ശ്രീമതി.സുധാകുമാരി ഉണ്ണിത്താനോട്‌........":

ദൈവമേ, ഇക്കണക്കിനു പോയാല്‍ എന്റെ ഗതി അധോഗതി തന്നെ....കമന്റുകള്‍ നോവിക്കുന്നു, പേടിപ്പെടുത്തുന്നു........പടക്കത്തിനു തിരി കൊളുത്തിയിട്ട്‌ അയ്യോ കത്തുന്നു എന്നു വിലപിച്ചെട്ടെന്തു കാര്യം അല്ലേ?ശിവ, ശിവ!പടക്കത്തിന്റെ മേല്‍ വെള്ളം കോരിയൊഴിക്കേണ്ടി വരുമെന്നാ തോന്നുന്നത്‌...
@ youngmediaindia:അയ്യയ്യോ, കുടുംബം തകര്‍ക്കലുകാരിയായി ചിത്രീകരിക്കല്ലേ മാഷേ........എന്റെ പോസ്‌റ്റുകള്‍ അങ്ങനെ ഒരു തെറ്റിദ്ധാരണ പരത്തിയെങ്കില്‍ തീര്‍ച്ചയായും അതെന്റെ കുറ്റം തന്നെ. അതില്‍ നിര്‍വ്യാജം ഖേദിക്കയും ചെയ്യുന്നു. കൂടുതല്‍ പറയും തോറും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുന്നു.....

@സ്വതന്ത്രന്‍ : വളരെ വളരെ കൂടിപ്പോയി മാഷേ..........ഇതു സ്വാതന്ത്ര്യമല്ലല്ലോ, ദുസ്വാതന്ത്ര്യമല്ലേ........പ്രതികരിക്കാം, പക്ഷേ അധിക്ഷേപിക്കാന്‍ പാടില്ല എന്നാണ്‌ എന്റെ വിനീതമായ അഭിപ്രായം.

@ജനശക്തി :തൂമ്പയെ തൂമ്പയെന്നു വിളിക്കാം നമുക്ക്‌. അതില്‍ രാഷ്ട്രീയം ഇടകലര്‍ത്തേണ്ടതുണ്ടോ ?.



Posted by maithreyi to സമകാലികചിന്തകൾ at December 23, 2009 7:54 AM

13. മെലോഡിയസ് has left a new comment on your post "കാട്ടിലെ തടി തേവരുടെ ആന":

കുറച്ച കാലം മുമ്പ് രത്തന്‍ ടാറ്റ ഖേദത്തോടെ പറഞ്ഞ ഒരു കാര്യം “ ടാറ്റ കുടുംബത്തിന് പറ്റിയ ഏക അബദ്ധം എയര്‍ ഇന്ത്യയെ ഇന്ത്യാ ഗവണ്മെന്റിന് വിട്ട് കൊടുത്തതായിരുന്നു”



Posted by മെലോഡിയസ് to കുറിമാനം at December 23, 2009 4:36 AM

14. Melethil നിങ്ങളുടെ പോസ്റ്റ് "ഫിറ്റ്നസ്സ് മസ്സാജ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി,കനം വച്ച് തുടങ്ങി, നിറയെ സന്തോഷം !



Melethil , ഞാനിവിടെയുണ്ട്..... ലേക്ക് 2009, ഡിസംബര്‍ 23 4:27 am ന് പോസ്റ്റ് ചെയ്തത്

15. YoungMediaIndia has left a new comment on your post "ശ്രീമതി.സുധാകുമാരി ഉണ്ണിത്താനോട്‌........":

മൈത്രെയിയുടെ ദുഃഖം... വനിതകളുടെ ദുഃഖം.. അതിനു അവരും ഉത്തരവാദികള്‍ അല്ലെ.. പിന്നെ ഒരു കുടുംബം കൂടി തകര്‍ന്നു കാണാന്‍ ഇത്രയ്ക്കു ഉത്സാഹം പാടുണ്ടോ മൈത്രെയീ....

@ബിജു ചന്ദ്രന്‍: താങ്കളുടെ അഭിപ്രായത്തോട് യോചിക്കുന്നു...



Posted by YoungMediaIndia to സമകാലികചിന്തകൾ at December 23, 2009 3:05 AM

16. ജനശക്തി has left a new comment on your post "ശ്രീമതി.സുധാകുമാരി ഉണ്ണിത്താനോട്‌........":

ഇതിനു മുന്‍പ് ഒരു കാര്യവുമില്ലാ‍തെ ഏതോ ഫോട്ടോയില്‍ കണ്ട ചിത്രത്തിനു ബിനീഷ് കൊടിയേരിയുമായി സാമ്യം രചിച്ച് മാധ്യമങ്ങള്‍ ആര്‍മ്മാദിച്ചപ്പോള്‍ ഉയരാത്ത ധാര്‍മ്മികരോഷം ഇപ്പോള്‍ ഒരു വലതുപക്ഷ രാഷ്ട്രീയക്കാരന്‍ ഉള്‍പ്പെട്ട കേസാവുമ്പോള്‍ “ജനങ്ങളുടെ കപടസദാചാരബോധത്തിനെതിരെ“ എന്ന മട്ടില്‍ ഉയരുന്നതിലും രാഷ്ട്രീയം ഉണ്ട്. ഇന്ന് മാധ്യമങ്ങളില്‍ പലതും ഈ വാര്‍ത്ത തമസ്കരിക്കുമ്പോള്‍ ആ ഇരട്ടത്താപ്പിനെതിരെ പ്രതികരണം ഉയരാതിരിക്കുന്നതിലും രാഷ്ട്രീയം ഉണ്ട്.



Posted by ജനശക്തി to സമകാലികചിന്തകൾ at December 23, 2009 6:54 AM

17. ഞാനും എന്‍റെ ലോകവും has left a new comment on your post "206.ശരണെ.... ഡാഷ് മോനെ....!!":

എന്തായാലും അവൻ പോസ്റ്റ് ഡിലെറ്റ് ചെയ്തു പക്ഷെ കോപ്പിയടി ഇപ്പോഴും നടക്കുന്നു ,ഇന്നും വേറെ പോസ്റ്റ് കോപ്പി അടിച്ചു സ്വന്തമക്കിയിട്ടുണ്ട്



Posted by ഞാനും എന്‍റെ ലോകവും to കൂതറ അവലോകനം at December 23, 2009 2:26 AM

18. RAJESH MASTER has left a new comment on your post "സാഹിത്യ ശില്പശാല":

സ്കൂള്‍ സോണ്‍ എന്ന കൊച്ചു ബ്ലോഗിന് പ്രശസ്തമായ മാത്സ് ബ്ലോഗില്‍ ഒരു ലിങ്ക് ലഭിക്കുക എന്നത് വലിയ അംഗീകാരമായി കാണുന്നു... നന്ദി... ഒരായിരം നന്ദി....
രാജേഷ് മാസ്റ്റര്‍



Posted by RAJESH MASTER to സ്കൂള്‍ സോണ്‍ at 23/12/09

19. വീ കെ has left a new comment on your post "ഹിമാലയ യാത്ര - PART 2":

അച്ചായാ...
സത്യമായിട്ടും അസൂയയുണ്ട്..!!
വേറൊന്നും പറയുന്നില്ല..

ആശംസകൾ..



Posted by വീ കെ to നമ്മുടെ ബൂലോകം at December 23, 2009 2:00 AM

20. ഒരു നുറുങ്ങ് has left a new comment on your post "ഉടുതുണി..ഉടുതുണി":

മൊബൈല്‍ കാളുകള്‍ പിന്തുടരാനുള്ള അവസരം പോലും
ഇല്ലാതെ പോയല്ലൊ’ഉണ്ണിത്താനേ‘...പാവം!കുറേക്കാലം
ബാക്കിയുള്ളോന്മാരുടെ തുണിയുരിയലായിരുന്നല്ലോ
അങ്ങോര്ടെ പ്രധാനവിനോദം!അയ്യേ....യ്യോ...



Posted by ഒരു നുറുങ്ങ് to വര@തല=തലവര at December 23, 2009 7:50 AM

21. ramanika has left a new comment on your post "തുമ്പി ഇലയോട് പറഞ്ഞത്":

"ഇന്നു നീ നാളെ ഞാന്‍ "



Posted by ramanika to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 23 December 2009 7:09 AM

22. ദീപ്സ് has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

ഹൌസ് ഫുള്ളാകാന്‍ പൊന്തക്കാടൊന്നും ഇപ്പൊ ഇല്ലാല്ലൊ..ഓ കോപ്പാ..അതിനല്ലേ ലോഡ്ജ് ;)



Posted by ദീപ്സ് to കുമാര സംഭവങ്ങള്‍ at December 23, 2009 5:28 AM

23. Melethil has left a new comment on your post "മാതൃഭൂമിയുടെ ചില ‘കളികൾ’":

മാതൃഭൂമി ജനിതക മാറ്റം വന്നു മനോരമയാകുന്നതാ :ഡി



Posted by Melethil to കുബൂസ് at December 22, 2009 6:28 PM

24. പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "മംഗല്യ തന്തുനാനേന":

കലക്കി :)

ആശംസകൾ



Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 23, 2009 2:26 AM

25. ശ്രീജിത്ത്‌ കുമാര്‍ വി.എസ് നിങ്ങളുടെ പോസ്റ്റ് "താഴെനിന്നും മുകളിലേക്ക് പുതിയ ടൈറ്റിലുകള്‍ സ്ക്രോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹലോ രാഹുല്‍,..എന്നെ ഒന്നു സഹായിക്കണം,..താഴെ നിന്നും മുകളിലെക്കു,പോസ്റ്റ് ടൈറ്റിൽ സ്ക്രൊൾ ചെയ്യുന്നത് എന്റെ ബ്ലൊഗിൽ ആദ്യത്തെ രണ്ട് ടൈറ്റിലുകൾ കാണിക്കുന്നു പിന്നീട് അതു അൺ ഡിഫൈനബിൾ എന്നാണു കാണിക്കുന്നത്,..ശരിയായി വർക്ക് ചെയ്തിരുന്ന ഗാഡ്ജെറ്റായിരുന്നു,..എന്താണു പ്രോബ്ലം?? pls,..



ശ്രീജിത്ത്‌ കുമാര്‍ വി.എസ് , ഇന്‍ഫ്യൂഷന്‍ ലേക്ക് 2009, ഡിസംബര്‍ 23 6:57:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

26. Appu has left a new comment on your post "ആരോഗ്യശ്രീമതിയുടെ അനാരോഗ്യാംഗലേയം!!":

കുറ്റം പറയാന്‍ പറ്റില്ല . ഒരു വിദേശ ഭാഷ ഇത്രെയെങ്കിലും നന്നായി പറയുവാന്‍ പട്ടുന്നുടെല്ലോ . ഇവിടെ
ഇന്ഗ്ലാണ്ടില്‍ മറ്റു യൂറോപ്യന്‍ ആള്‍കാരെ വച്ച് നോക്കുമ്പോള്‍ ശ്രിമതി ടീച്ചര്‍ വളരെ നന്നായി സംസാരിച്ചിരിക്കുന്നു. അത് ഒരു ആക്ഷേപമായി കരുതേണ്ടതില്ല. പറയുന്നതിന്റെ സാരം മനസ്സിലായാല്‍ മതി .



Posted by Appu to പോങ്ങുമ്മൂടന്‍ at December 23, 2009 2:21 AM

27. ദീപ്സ് has left a new comment on your post "മംഗല്യ തന്തുനാനേന":

ഞാന്‍ പുതീതാ..ഐ മീന്‍ അങ്ങനല്ല..എന്റെ പേരു ദീപ്സ്...എന്റെ വിവാഹം ഒക്റ്റോബര്‍ 22 നായിരുന്നു..ഇനീപ്പൊ ഇത് മാച്ചാവണോങ്കി ഇതേ പോലെ ഒരു അനിയത്തിയും അമ്മാവന്റെ മോനും വേണോല്ലൊ :(



Posted by ദീപ്സ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 23, 2009 5:26 AM

28. Melethil നിങ്ങളുടെ പോസ്റ്റ് "ഫിറ്റ്നസ്സ് മസ്സാജ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി, കനമുണ്ട്, കവിതയ്ക്ക്. അതില്‍ പെരുത്ത് സന്തോഷം..



Melethil , ഞാനിവിടെയുണ്ട്..... ലേക്ക് 2009, ഡിസംബര്‍ 23 4:28 am ന് പോസ്റ്റ് ചെയ്തത്

29. ജനശക്തി has left a new comment on your post "വിലക്കയറ്റം മുതലാളിത്ത ഉല്‍പ്പന്നം":

ഒരു വശത്ത് ദേശീയവരുമാനത്തിന്റെ വര്‍ധന, മറുവശത്ത് പെരുകുന്ന ദാരിദ്ര്യവും ഉയരുന്ന സാധനവിലകളും. ഇവയുടെ ഒരു സംയോഗമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കാഴ്ചവയ്ക്കുന്ന ചിത്രം. അത് നല്‍കുന്ന ഒരു സന്ദേശമുണ്ട്. കേവലമായ സാമ്പത്തികവളര്‍ച്ച രാജ്യത്തെ ദാരിദ്ര്യം പോക്കുകയില്ല, വിലക്കയറ്റം പരിഹരിക്കപ്പെടുകയില്ല. ദാരിദ്ര്യവും വിലക്കയറ്റവും ദൂരീകരിക്കണമെങ്കില്‍ അവ സൃഷ്ടിക്കുന്ന മുതലാളിത്തവ്യവസ്ഥയ്ക്ക് അറുതിയുണ്ടാകണം. വിലക്കയറ്റവിരുദ്ധസമരം മുതലാളിത്തവിരുദ്ധസമരംകൂടിയാണ്.



Posted by ജനശക്തി to ജാഗ്രത at December 23, 2009 7:12 AM

30. YoungMediaIndia has left a new comment on your post "അഭിവാദ്യം ശ്രീ.റസൂല്‍ പൂക്കുട്ടി!താങ്കളാണ്‌ യഥാര്‍...":

Remembering his words at Academy Awards Function. I have come from the land of First sound "OM". He really respects our culture and tradition.

Good Post Maithreyi....



Posted by YoungMediaIndia to സമകാലികചിന്തകൾ at December 23, 2009 3:14 AM

31. ബിലാത്തിപട്ടണം / Bilatthipattanam നിങ്ങളുടെ പോസ്റ്റ് "പാവം സാറ 21 വയസ്സ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അഞ്ചുശതമാനം കിട്ടുമ്പോൾ ഇങ്ങട്ട് വിട്ടോ വണ്ടി..ഞാനിവിടെയുണ്ട്..
ഒരു ധൈര്യവും കണക്കാക്കണ്ട..കേട്ടൊ



ബിലാത്തിപട്ടണം / Bilatthipattanam , സോപ്ചീപ്കണ്ണാടി ലേക്ക് 2009, ഡിസംബര്‍ 23 12:08 am ന് പോസ്റ്റ് ചെയ്തത്

32. അപ്പി ഹിപ്പി has left a new comment on your post "കളമശ്ശേരിയിലെ ബസ്":

തൊലി വളരാന്‍ ഒരു മരുന്ന് എനിക്കും ഉപദേശിക്കൂ ഡോക്ടര്‍.... (ഫീസ്‌ ഇല്ലാട്ടാ .. ;) )
അനോണി മാഷും ഡോക്ടറേ പോലെ ചിന്തിച്ചിരിക്കുന്നു,
http://annonymash.blogspot.com/2009/12/blog-post_19.html
അങ്ങേരും ഒരു ഡോക്ടരാവും ല്ലേ ......



Posted by അപ്പി ഹിപ്പി to അഭിപ്രായങ്ങള്‍ at Tue Dec 22, 03:06:00 PM PST

33. YoungMediaIndia has left a new comment on your post "ശ്രീ.യേശുദാസും ക്ഷേത്രപ്രവേശനവും....":

മൈത്രെയിയുടെ മിതവാദം ഇഷ്ടപ്പെട്ടു. എന്നാല്‍ സ്വന്തം മതം സംസ്കാരം എന്നിവ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവര്‍ എത്രപേര്‍ ഉണ്ട്.



Posted by YoungMediaIndia to സമകാലികചിന്തകൾ at December 23, 2009 3:23 AM

34. കറുത്തേടം has left a new comment on your post "ഉണ്ണിത്താനും പിഡിപി-à´¡à´¿à´«à´¿ സദാചാരവും":

കപട സദാചാരവും കപട മതേതരവും കേരളത്തിലെ രാഷ്ട്രീയക്കാരുടെ തറവാട്ടുവക സ്വത്താണ്. പ്രായ പൂര്‍ത്തിയായ ഒരു പെണ്ണും പുരുഷനും ഒരു മുറിയില്‍ അന്തി ഉറങ്ങിയാല്‍ അത് ഒളിഞ്ഞു നോക്കുന്നത് അതിലേറെ മോശം.. ചിത്രകാരനോട് യോചിക്കുന്നു...



Posted by കറുത്തേടം to chithrakaran:ചിത്രകാരന്‍ at December 23, 2009 7:47 AM

35. Melethil has left a new comment on your post "2009 ലെ മികച്ച മോശം മലയാള സിനിമകള്‍":

ദിലീപിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താത്തത്തില്‍ ശക്തിയായി പ്രതിഷേധിയ്ക്കുന്നു.



Posted by Melethil to കുരാക്കാരന്‍..! at 23 December 2009 7:36 AM

36. നമ്മുടെ ബൂലോകം has left a new comment on your post "സ്കൂള്‍ അവതരണ ഗാനം":

http://www.nammudeboolokam.com/2009/12/blog-post_13.html



Posted by നമ്മുടെ ബൂലോകം to KNMVHS SCHOOL COMPUTER CLUB, തൃത്തല്ലൂര്‍ at 23 December 2009 06:20

Reply via email to