1. സ്വതന്ത്രന്‍ has left a new comment on your post "ശ്രീമതി.സുധാകുമാരി ഉണ്ണിത്താനോട്‌........":

ഒരു പുരുഷനും സ്ത്രീയും ഉഭയ കക്ഷി
സമ്മതത്തോടെ ഒരു മുറിയില്‍ കിടന്നാലോ ,പിന്നെ
മറ്റെന്തും നടത്തിയാലോ ഈ സദാചാര ഷണ്ടാന്മാര്‍ക്ക്
എന്ത് മൈ...... മൈ .....കോപ്പാ .ഒരു
സദാചാര പോലീസ് വന്നിരിക്കുന്നു .
രാഹുല്‍ ഗാന്ധി ഒരു കേസ് കെട്ടുമായി കോവളുത്തുവന്നു
ചുറ്റികളി നടത്തിയപ്പോ ഇവന്മാര്‍ ഏവടെ ആയിരുന്നു ....
മോണ്ണന്‍മാര്‍ ,അപ്പൊ രാഹുല്‍ മോന്റെ കിടപ്പറക്ക് പോലീസ്
എമ്മാന്‍മാരുടെ കാവല്‍ ആയിരുന്നു .കാന്ഗ്രസ്സിന്റെ ഒരു
സദാചാരം ...ത്ഫൂ ......ഫുല്ലന്മാര്‍ ........
ജവഹര്‍ ലാല്‍ നെഹ്‌റു ലേഡി മൌന്റ്റ്‌ ബാറ്റനുമായി
ഡിങ്കോള്‍ഫി കളിച്ചപ്പോള്‍ ഇവന്മാര്‍ എവിടേ ആയിരുന്നു ......
ഇന്ദിരാ ഗാന്ധി പലരുമായി പലതും കളിച്ചപ്പോള്‍
ലീ ലവന്മാര്‍ ലെവിടെ ആയിരുന്നു ......ത്ഫൂ അവന്മാരുടെ
ഒരു സദാചാരം .......................



Posted by സ്വതന്ത്രന്‍ to സമകാലികചിന്തകൾ at December 23, 2009 12:09 AM

2. Indu has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ഇവിടാരോ എന്റെ പേര് ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുന്നത് കേട്ടോടിയെത്തിയതാണ്. കുമാറേ, എന്റെ ടിക്കറ്റ് വാങ്ങാനെപ്പോളെത്തണം... ?



Posted by Indu to മലയാളഗാനശേഖരം at December 23, 2009 1:01 AM

3. വീ കെ has left a new comment on your post "മുല്ലപ്പെരിയാറിലെ ദ്രാവിഡ മുന്നേറ്റം":

നല്ല ലേഖനം ചാണക്യൻ....
ചർച്ചകൾ നടക്കട്ടെ..

ആശംസകൾ..



Posted by വീ കെ to ചാണക്യന്‍|~|chaanakyan at December 23, 2009 1:24 AM

4. വീ കെ has left a new comment on your post "സേവ് മുല്ലപ്പെരിയാര്‍ - 4":

ആയിരമായിരം ആശംസകൾ..
അഭിവാദ്യങ്ങൾ..
ഞങ്ങളുണ്ട് പിന്നാലെ...
ലക്ഷം ലക്ഷം പിന്നാലെ....



Posted by വീ കെ to നമ്മുടെ ബൂലോകം at December 23, 2009 1:35 AM

5. സ്വതന്ത്രന്‍ has left a new comment on your post "അയലേ....ഐ ലവ് യൂ":

നിമിഷങ്ങള്‍ക്കകം തെരുവ് നായ്ക്കള്‍ കൂട്ടമായി ആക്രമിച്ച മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സ്‌ പോലെ ആയി അടുക്കള.

സമ്മതിച്ചിരിക്കുന്നു എങ്ങനെ കിട്ടുന്നു
ഈ ഉപമകള്‍ ......
നന്നായിട്ടുണ്ട് ........



Posted by സ്വതന്ത്രന്‍ to വര്‍ഷ ഗീതം at December 23, 2009 12:16 AM

6. മോഹനം has left a new comment on your post "ഉമിക്കരി":

കോള്‍ഗേറ്റും...........!!!!!!!!!!!!!!!



Posted by മോഹനം to കരിനാക്ക് at December 22, 2009 10:23 PM

7. ചാണക്യന്‍ has left a new comment on your post "ഉണ്ണിത്താന്‍!":

@ സ്വതന്ത്രന്‍,
:):):):)



Posted by ചാണക്യന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 11:52 PM

8. മാണിക്യം has left a new comment on your post "വെന്തിപ്പൂക്കള്‍ മണക്കുന്ന ഡിസംബര്‍.....":

പഴയഓര്‍മകള്‍ക്ക് എന്തുകൊണ്ടെന്നറിയില്ല
വല്ലത്ത ഒരു സ്വാധീനമാണെന്നും മനസ്സില്‍ ...
ഡിസംബറിലെ തണുപ്പുള്ള രാത്രിയില്‍ പാതിരാകുര്‍ബാനക്ക് പുത്തനുടുപ്പും ഇട്ട് അച്ഛനും
അമ്മയ്ക്കും ഒപ്പം പള്ളിയില്‍ പോയ അല്ലല്ലില്ലാത്ത കാലത്തെ ക്രിസ്തുമസ്സ് ഓര്‍മ്മകള്‍ക്ക് നല്ല മധുരം നല്ല മണം. അവ ഒരിക്കല്‍ കൂടി മനസ്സിലെത്തി ....
പോസ്റ്റിനു നന്ദി ...



Posted by മാണിക്യം to ആല്‍ത്തറ at December 22, 2009 10:40 AM

9. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "“കരട്.!“":

നന്നായിരിയ്ക്കുന്നു.



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to എന്റെ തെമ്മാടിത്തരങ്ങൾ at December 23, 2009 12:13 AM

10. ഉറുമ്പ്‌ /ANT has left a new comment on your post "ഉണ്ണിത്താന്‍വധം ആട്ടക്കഥ":

കലക്കീട്ടുണ്ട്ട്ടോ. തൊണ്ടി അനങ്ങിത്തുടങ്ങി.



Posted by ഉറുമ്പ്‌ /ANT to കേരള ഹ ഹ ഹ ! at December 23, 2009 12:30 AM

11. മോഹനം നിങ്ങളുടെ പോസ്റ്റ് "ഫിറ്റ്നസ്സ് മസ്സാജ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അറിയണ്ട....ഹും



മോഹനം , ഞാനിവിടെയുണ്ട്..... ലേക്ക് 2009, ഡിസംബര്‍ 22 9:30 pm ന് പോസ്റ്റ് ചെയ്തത്

12. ടോട്ടോചാന്‍ (edukeralam) has left a new comment on your post "രണ്ടു മാതൃകാ വിവാഹങ്ങള്‍ !":

എല്ലാ ആശംസകളും... എല്ലാ പാര്‍ട്ടികളിലും ഇത്തരം വിവാഹങ്ങള്‍ നടക്കട്ടെ.....മതമല്ല മനുഷ്യനാണ് വലുത് എന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാകാന്‍ സ്വെഷ്യല്‍ മാര്യേജ് ആക്റ്റ് നിര്‍ബന്ധമാക്കണം...



Posted by ടോട്ടോചാന്‍ (edukeralam) to സംവാദം at December 22, 2009 10:40 AM

13. ലേഖാവിജയ് has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

നെര്‍വസ്സാക്കുകയോ !!!

ഈ മാടപ്രാവിനേക്കൊണ്ട് തോറ്റു :)

മാനസിക പീഡനമാ വകുപ്പ് (ജാഗ്രതൈ ! )



Posted by ലേഖാവിജയ് to മലയാളഗാനശേഖരം at December 23, 2009 12:55 AM

14. മാണിക്യം has left a new comment on your post "ഒരു ക്രിസ്മസ് ദിനത്തില്‍ ...":

തിരക്ക് എന്ന് പറഞ്ഞൊഴിയാതെ മറ്റുള്ളവര്‍ക്ക് വേണ്ടി അല്പം സമയം നീക്കി വയ്ക്കുമ്പോള്‍ കിട്ടുന്ന മനസുഖത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല. അത് അപകടത്തില്‍പെട്ടവരെ സഹായിക്കല്‍, കിടപ്പിലായ വൃദ്ധജനം,രോഗാവസ്ഥയില്‍ ആയ അയല്‍‌വാസി ആരുമാവട്ടെ നമ്മുടെ ഒരു സന്ദര്‍ശനം അവരിലും നമ്മളിലും ചലനം ഉണ്ടാക്കും.അപ്പോള്‍ കിട്ടുന്ന ആനന്ദം അതാണ് എന്നും നിലനില്‍ക്കുന്നത്.
നല്ലോരു ചിന്ത പങ്കുവച്ചതിന് നന്ദി..
കൃസ്തുമസ്സ് ആശംസകള്‍ നേരുന്നു



Posted by മാണിക്യം to ആല്‍ത്തറ at December 22, 2009 10:48 AM

15. ഭൂമിപുത്രി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ഹൊ!
ലേഖേടെ സംശയം കണ്ടപ്പൊ ഞാൻ വിചാരിച്ചു എനിയ്ക്ക് മാത്രേ ആ ഉത്തരം അറിയൂന്ന്.
കതിരവഞ്ചേട്ടൻ സഭീ ആശാവോമെ പാനീ ഭേക്ക്ദിയാ ;‌))



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at December 22, 2009 9:36 PM

16. സ്വതന്ത്രന്‍ has left a new comment on your post "ഉണ്ണിത്താനും പിഡിപി-à´¡à´¿à´«à´¿ സദാചാരവും":

പ്രിയ ചിത്രകാരന്‍ താങ്കളോട് ഞാനും പൂര്‍ണമായും യോജിക്കുന്നു .ഒരു പുരുഷനും സ്ത്രീയും ഉഭയ കക്ഷി സമ്മതത്തോടെ ഒരു മുറിയില്‍ കിടന്നാലോ ,പിന്നെ മറ്റെന്തും നടത്തിയാലോ ഈ സദാചാര ഷണ്ടാന്മാര്‍ക്ക്
എന്ത് മൈ...... മൈ .....കോപ്പാ .ഒരു
സദാചാര പോലീസ് വന്നിരിക്കുന്നു .

രാഹുല്‍ ഗാന്ധി ഒരു കേസ് കെട്ടുമായി കോവളുത്തുവന്നു ചുറ്റികളി നടത്തിയപ്പോ ഇവന്മാര്‍ ഏവടെ ആയിരുന്നു ....
മോണ്ണന്‍മാര്‍ ,അപ്പൊ രാഹുല്‍ മോന്റെ കിടപ്പറക്ക് പോലീസ് എമ്മാന്‍മാരുടെ കാവല്‍ ആയിരുന്നു .കാന്ഗ്രസ്സിന്റെ ഒരു സദാചാരം ...ത്ഫൂ ......ഫുല്ലന്മാര്‍ ........
ജവഹര്‍ ലാല്‍ നെഹ്‌റു ലേഡി മൌന്റ്റ്‌ ബാറ്റനുമായി ഡിങ്കോള്‍ഫി കളിച്ചപ്പോള്‍ ഇവന്മാര്‍ എവിടേ ആയിരുന്നു ......

ഇന്ദിരാ ഗാന്ധി പലരുമായി പലതും കളിച്ചപ്പോള്‍ ലീ ലവന്മാര്‍ ലെവിടെ ആയിരുന്നു ......ത്ഫൂ അവന്മാരുടെ
ഒരു സദാചാരം .......................



Posted by സ്വതന്ത്രന്‍ to chithrakaran:ചിത്രകാരന്‍ at December 23, 2009 12:05 AM

17. ഉറുമ്പ്‌ /ANT has left a new comment on your post "ഉണ്ണിത്താനാരോ തന്നാരോ...":

:)



Posted by ഉറുമ്പ്‌ /ANT to തല്ലിപ്പൊളി at December 22, 2009 10:40 AM

18. സ്വതന്ത്രന്‍ നിങ്ങളുടെ പോസ്റ്റ് "ഇത്‌ അശ്ലീലമാണ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സുഹൃത്തെ ഇത് ഇന്ത്യയാണ് ......
ഇവിടെ ഇതൊക്കയെ നടക്കൂ........
രാഷ്തൃയത്തില്‍ മതവും ,ജാതിയും ഒക്കെ
ഇടപ്പെട്ട് മലിനമായ ഒരു സംസ്കാരമാണ് ഇവിടെ
ജയ് ഹിന്ദ്‌



സ്വതന്ത്രന്‍ , കടത്തനാടൻ ലേക്ക് Wed Dec 23, 12:44:00 AM ന് പോസ്റ്റ് ചെയ്തത്

19. Jimmy has left a new comment on your post "തുമ്പി ഇലയോട് പറഞ്ഞത്":

ഒന്ന് ഷേയ്ക്ക്‌ അബ്ദുള്ള ആയല്ലോ...



Posted by Jimmy to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 23 December 2009 12:41 AM

20. സ്വതന്ത്രന്‍ has left a new comment on your post "ഉണ്ണിത്താന്‍!":

ഒരു പുരുഷനും സ്ത്രീയും ഉഭയ കക്ഷി
സമ്മതത്തോടെ ഒരു മുറിയില്‍ കിടന്നാലോ ,പിന്നെ
മറ്റെന്തും നടത്തിയാലോ ഈ സദാചാര ഷണ്ടാന്മാര്‍ക്ക്
എന്ത് മൈ...... മൈ .....കോപ്പാ .ഒരു
സദാചാര പോലീസ് വന്നിരിക്കുന്നു .
രാഹുല്‍ ഗാന്ധി ഒരു കേസ് കെട്ടുമായി കോവളുത്തുവന്നു
ചുറ്റികളി നടത്തിയപ്പോ ഇവന്മാര്‍ ഏവടെ ആയിരുന്നു ....
മോണ്ണന്‍മാര്‍ ,അപ്പൊ രാഹുല്‍ മോന്റെ കിടപ്പറക്ക് പോലീസ്
എമ്മാന്‍മാരുടെ കാവല്‍ ആയിരുന്നു .കാന്ഗ്രസ്സിന്റെ ഒരു
സദാചാരം ...ത്ഫൂ ......ഫുല്ലന്മാര്‍ ........
ജവഹര്‍ ലാല്‍ നെഹ്‌റു ലേഡി മൌന്റ്റ്‌ ബാറ്റനുമായി
ഡിങ്കോള്‍ഫി കളിച്ചപ്പോള്‍ ഇവന്മാര്‍ എവിടേ ആയിരുന്നു ......
ഇന്ദിരാ ഗാന്ധി പലരുമായി പലതും കളിച്ചപ്പോള്‍
ലീ ലവന്മാര്‍ ലെവിടെ ആയിരുന്നു ......ത്ഫൂ അവന്മാരുടെ
ഒരു സദാചാരം .......................



Posted by സ്വതന്ത്രന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 10:42 PM

21. Team, emadhyamam.com has left a new comment on your post "ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും":

പെണ്ണും പണവും പ്രശസ്തിയും ബലഹീനതകളാവുന്പോള് ലൈംഗികതയും പാപമാവുന്നു.രാജ്മോഹനെ വെറുതെവിടുക, കാരണം ഒരായിരം രാജ്മോഹന്മാര് നമുക്കുചുറ്റും വിലസുന്നു.
പെണ്ണും ആണും ദൈവത്തിന്റെ സൃഷ്ടിതന്നെ. ഒരേകുറ്റത്തിന് ഒരാളെ മാത്രം കുറ്റംപറയരുത്. ലൈംഗികതയുടെ രാഷ്ട്രീയമേ,,,,



Posted by Team, emadhyamam.com to chithrakaran:ചിത്രകാരന്‍ at December 23, 2009 12:05 AM

22. ഉറുമ്പ്‌ /ANT has left a new comment on your post "താപ സംവേദിനി":

Following.....



Posted by ഉറുമ്പ്‌ /ANT to പരീക്ഷണശാല at December 23, 2009 12:04 AM

23. പാമരന്‍ has left a new comment on your post "ഉടുതുണി..ഉടുതുണി":

great! :D



Posted by പാമരന്‍ to വര@തല=തലവര at December 23, 2009 12:34 AM

24. リッチセックス has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

女性には風俗がない!そんな悩みを持つセレブ女たちは、リッチセックスでお金を使い自分を満たします。金銭面では豊かですが、愛に飢えている彼女たちを癒して高額な報酬を手に入れてみませんか



Posted by リッチセックス to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 22, 2009 12:17 PM

25. മുരളി I Murali Nair has left a new comment on your post "ഓശാനാ ന്യൂസ് ചാനല്‍":

ഗംഭീരമായി.....തകര്ത്തു.... .നമ്മുടെ മാധ്യമങ്ങള്‍ക്ക് ഇതിലും വലിയ ഒരടി കിട്ടാനില്ല..
:)
(നല്ല രചനാ ശൈലി...ഇഷ്ടപ്പെട്ടു..)



Posted by മുരളി I Murali Nair to രഞ്ജിതം at December 22, 2009 11:45 AM

26. cALviN::കാല്‍‌വിന്‍ has left a new comment on your post "മൂന്നിൽ രണ്ട്":

Nice one!



Posted by cALviN::കാല്‍‌വിന്‍ to ഫ്രെ യി മി ലൂ ടെ . . . at 12:10 AM

27. പാമരന്‍ has left a new comment on your post "ശ്രീമതി.സുധാകുമാരി ഉണ്ണിത്താനോട്‌........":

@ബിജു ചന്ദ്രന്‍: നിങ്ങളുടെ അഭിപ്രായത്തോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു. ആള്‍ക്കൂട്ടത്തിന്‍റെ പ്രകടനങ്ങള്‍ കണ്ട്‌ അമ്പരന്നു പോയി. രോഗഗ്രസ്ഥമായ സമൂഹം തന്നെ മലയാളത്തിന്‍റേത്‌.



Posted by പാമരന്‍ to സമകാലികചിന്തകൾ at December 23, 2009 12:42 AM

28. ബിന്ദു കെ പി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

42-‌ാം ചോദ്യം കലക്കൻ കേട്ടോ! കൊടുകൈ!

ക്വിസ് മാഷിനു പറ്റിയ ‘തെറ്റ്’ കണ്ടുപിറ്റിച്ചതിന്റെ ആഹ്ലാദം അടക്കാൻ വയ്യാതെയാണ് ‘യുറേക്കാ‌ാ‌ാ....’ എന്നാർത്തുവിളിച്ചുകൊണ്ട് നേരത്തേ അങ്ങിനെയൊരു കമന്റ് ഇട്ടത് (ശ്ശോ, നാണക്കേടായല്ലോ). മറുപടി കിട്ടാതായപ്പോഴേ മനസ്സിലായി എവിടെയോ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് :) പിന്നെ നാറ്റത്തിന്റെ ഉറവിടം കണ്ടുപിടിച്ച് വൃത്തിയാക്കി പനിനിർ തളിച്ചു :)



Posted by ബിന്ദു കെ പി to മലയാളഗാനശേഖരം at December 22, 2009 9:23 PM

29. ജാനകി has left a new comment on your post "പെരുവഴിയും പൊട്ടക്കിണറും":

തെരുവിലിങ്ങനെ അപ്രിയ സത്യങ്ങള് വിളഞ്ഞു പഴുത്തു നില്പുണ്ട്. പക്ഷെ വിളവെടുക്കാനാണ് ആരും തയ്യാറാവാത്തത്.
വോട്ടു തീനികള് പാത്രവും നീട്ടി വരുമ്പൊ
വിളമ്പികൊടുക്കരുത് അത്രേള്ളു....



Posted by ജാനകി to മഴച്ചാര്‍ത്ത്‌ at December 22, 2009 10:59 AM

30. n...@kerala has left a new comment on your post "ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും":

ഉണ്ണിത്താന്റെ സ്വകാര്യതയെക്കുറിച്ച് വിജൃംഭിച്ച ചിത്രകാരന്റെ മാനസിക വികാര വിക്ഷോഭങ്ങള്‍ വായിച്ചു. സത്യം പറയട്ടെ ചിരിയാണ് വന്നത്. സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി എന്തും പറയാന്‍ മടിക്കാത്തവനാണ് ചിത്രകാരന്‍ എന്നു തെളിയിച്ചിട്ടുള്ളതിനാല്‍ അക്കാര്യം പറയുന്നതില്‍ പുതുമയില്ല. പക്ഷെ ഇതേ ചിത്രകാരനാണ് സ്വന്തം സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടക്കുകയും വാസ്തവവുമായി പുല ബന്ധം പോലുമില്ലാതെ തന്റെ വീടെന്ന പേരില്‍ ലോകമാകമാനം പ്രചരിപ്പിക്കപ്പെട്ട മാളികയുടെ ചിത്രമുള്‍ക്കൊള്ളുന്ന ഇ മെയിലിന്റെ ഉറവിടത്തെക്കുറിച്ച് പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവ് പരാതി നല്കിയപ്പോള്‍ വാളും പരിചയുമെടുത്ത് ഇന്റര്നെറ്റുപയോഗിക്കുന്ന സകലുരേടേയും രക്ഷയ്ക്ക് ചാടിയിറങ്ങിയത്. അന്ന് ചിത്രകാരന്‍ പറഞ്ഞ മഹദ് വചനങ്ങള്‍ ഇപ്രകാരമാണ്

"എതിരാളികളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അപഹസിക്കുംബോഴേക്ക് ഇടിഞ്ഞുപൊളിഞ്ഞ് താഴെ വീഴുന്ന മാനമാണേങ്കില്‍ നമ്മുടെ കാര്‍ട്ടൂണിസ്റ്റുകളും,രാഷ്ട്രീയ ഹാസ്യ സാഹിത്യക്കാരും,അത്യാവശ്യം രാഷ്ട്രീയമിമിക്രിയൊക്കെ ചെയ്ത് കഞ്ഞികുടിക്കുന്ന കലാകാരന്മാരുമൊക്കെ പട്ടിണികിടന്ന് മരിച്ചുപോകാനുള്ള സാധ്യതയോ ജയില്‍ ഭക്ഷണം കഴിക്കാനുള്ള യോഗമോ കാണുന്നുണ്ട് ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നതിന്റെ പേരില്‍ രാഷ്ട്രീയ നേതാക്കള്‍ നമ്മേ ജയിലിലിടാന്‍ കൊതിക്കുന്നെങ്കില്‍ മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി,ആത്മാഭിമാനമുള്ള ഇന്ത്യന്‍ പൌരന്മാരെന്ന നിലയില്‍ ജയിലില്‍ കിടക്കാന്‍ എന്തുകൊണ്ട് നമുക്കും കൊതിച്ചുകൂട .... ഹഹഹഹ !!!"

പിണറായിയെക്കുറിച്ച് ഇല്ലാത്തത് പ്രചരിപ്പിച്ചതിന് പരാതിപ്പെട്ടപ്പോള്‍ മാധ്യമ സ്വാതന്ത്ര്യം, ഉടഞ്ഞു വീഴുന്ന രാഷ്റ്റ്രീയ നേതാക്കളുടെ മാനം, പരാതിക്കാരനു ചുറ്റും ദൂഷിത വലയം എന്തൊക്കെയായിരുന്നു.

ഇതാ മറ്റൊരു ഒരു പാവന രാഷ്ട്രീയ ദേഹമാണ്‍ പെണ്ണു കേസില്‍ പെട്ട് കൈയ്യോടെ നാട്ടുകാരുടെ പിടിയിലായത്. ചാനലുകളും പത്രങ്ങളും വാര്ത്ത മുക്കാന്‍ കിണഞ്ഞു ശ്രമിച്ചു. എന്നാലും സംഗതി പുറത്തായി. അപ്പോള്‍ ദാ ചിത്രകാരനിലെ മനുഷ്യ സ്നേഹി ഉണര്ന്നെഴുന്നേല്ക്കുന്നു. അദ്ദേഹം പറയുകയാണ്‍

"അന്യന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കാനും,ഒളിഞ്ഞുനോക്കാനും,ആളെ സംഘടിപ്പിച്ച് ചവിട്ടിമെതിച്ച് കടന്നുകയറ്റം നടത്താനുമുള്ള മാടംബി സംസ്ക്കാരമാണ് നമുക്കുള്ളത്.ജനത്തിന്റെ സാംസ്ക്കാരിക രോഗം എന്ന് ഇതിനെ വിശേഷിപ്പിക്കാം.പൊതുജനത്തിന്റെ ഈ ജീര്‍ണ്ണിച്ച സംസ്ക്കാരത്തെ നവീകരിക്കുന്നതിനു പകരം ഈ രോഗത്തിന്റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ശ്രമമാണ് നമ്മുടെ ചീഞ്ഞ രാഷ്ട്രീയ കക്ഷികളെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്"

അല്ല ചിത്രകാരാ പിണറായിയെക്കുറിച്ച് പ്രചരിപ്പിച്ചത് വസ്തുതയുമായി പുല ബന്ധം പോലുമില്ലാത്ത കള്ളക്കഥ. ഉണ്ണിത്താനെ പിടിച്ചതാകട്ടെ കൈയ്യോടെ നൂറുകണക്കിനു നാട്ടുകാരുടെ മുമ്പില്‍ വെച്ച്. അതിനെക്കുറിച്ചെഴുതിയാല്‍, പറഞ്ഞാല്‍ അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം. മാടംബി സംസകാരം. സാംസ്കാരിക രോഗം.
പിണറായി വിജയന്‍ തെറ്റായ ഒരു പ്രചരണത്തിനെതിരെ പരാതിപ്പെട്ടാല്‍ അത് രാജ ഭരണകാലം ഫാസിസം.

നാഴികയ്ക്ക് നാല്പത് വട്ടം സ്വന്തം താല്പര്യങ്ങള്‍ക്കായി നിലപാട് മാറ്റുന്ന നിങ്ങളൊക്കെയാണ് ബ്ലോഗെഴുതി കേരളത്തെ രക്ഷിക്കാന്‍ നടക്കുന്നത്. ചിരി നിര്ത്താന്‍ വയ്യ. സത്യം.



Posted by n...@kerala to chithrakaran:ചിത്രകാരന്‍ at December 23, 2009 1:31 AM

31. കാട്ടറബി has left a new comment on your post "ഹരിതകം":

തങ്കപ്പണ്ണൻ വർഗ്ഗബോധമുള്ള തൊഴിലാളി തന്നെ...
ചേച്ചി, പച്ചക്കറി തോട്ടമൊക്കെ കൊള്ളാം,പക്ഷേ
തങ്കപ്പണ്ണനെ തൊട്ടുകളിച്ചാൽ
അക്കളി തീക്കളി സൂക്ഷിച്ചോ....



Posted by കാട്ടറബി to എഴുത്തോല at December 23, 2009 1:17 AM

Reply via email to