1. ശ്രീ has left a new comment on your post "ഒളി-സേവാ-ദള്‍":

à´¹ à´¹ à´¹.

ഇതു കൊണ്ടൊന്നും ഇവന്മാര്‍ പഠിയ്ക്കില്ല സുമേഷേട്ടാ

:)



Posted by ശ്രീ to തല്ലിപ്പൊളി at December 23, 2009 1:54 AM

2. രാഹുല്‍ കടയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "നിങ്ങളുടെ ബ്ലോഗ് അഡ്രസ്സില്‍ നിന്ന് blogspot.com à´®..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പേഴ്സണല്‍ ആവശ്യത്തിനായി co.cc ഇപ്പോള്‍ എത്ര വര്‍ഷത്തേക്ക് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്



രാഹുല്‍ കടയ്ക്കല്‍ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2009, ഡിസംബര്‍ 23 3:25:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

3. sivaprasad has left a new comment on your post "ഒളി-സേവാ-ദള്‍":

anna anna kollam kalakkan



Posted by sivaprasad to തല്ലിപ്പൊളി at December 23, 2009 12:41 AM

4. ബിനോയ്//HariNav has left a new comment on your post "ഉണ്ണിത്താന്‍വധം ആട്ടക്കഥ":

à´¹ à´¹ à´¹



Posted by ബിനോയ്//HariNav to കേരള ഹ ഹ ഹ ! at December 23, 2009 2:13 PM

5. Samus - സാമൂസ് നിങ്ങളുടെ പോസ്റ്റ് "-കഥ - കാക്ക ചതിക്കപ്പെടുന്നു ...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശെമ്സകള്‍ സുഹ്ര്ത്തെ

nannayittundu



Samus - സാമൂസ് , sheriffkottarakara ലേക്ക് 2009, ഡിസംബര്‍ 23 1:49 am ന് പോസ്റ്റ് ചെയ്തത്

6. ശ്രീ has left a new comment on your post "കൊലയാളി ഡാം":

അതെ. കൊലയാളി ആകാതിരിയ്ക്കട്ടെ



Posted by ശ്രീ to തല്ലിപ്പൊളി at December 23, 2009 1:57 AM

7. മനനം മനോമനന്‍ has left a new comment on your post "ഉണ്ണിത്താനും പിഡിപി-à´¡à´¿à´«à´¿ സദാചാരവും":

പക്ഷേ, നമുക്ക് ഇതിലെ മനുഷ്യത്വ വിരുദ്ധതയാണു ചിന്താവിഷയം.ഒരു സ്ത്രീയും പുരുഷനും സ്നേഹിക്കുന്നതും,കാണുന്നതും,സംസാരിക്കുന്നതും,ഒരു വാഹനത്തില്‍ സഞ്ചരിക്കുന്നതും,ഒരു വീട്ടിലോ ലോഡ്ജിലോ താമസിക്കുന്നതും അവര്‍ക്ക് എതിര്‍പ്പില്ലാത്ത കാലത്തോളം അവരുടെ വ്യക്തിപരമായ സ്വകാര്യതയുടേയും സ്വാതന്ത്ര്യത്തിന്റേയും പരിപാവനമായ ഇടമാണ്.



Posted by മനനം മനോമനന്‍ to chithrakaran:ചിത്രകാരന്‍ at December 23, 2009 3:26 PM

8. ജിക്കൂസ് ! has left a new comment on your post "ചപ്പാത്തിന്റെ ശബ്ദം":

ക്യാപ്പ്ട്ടന്‍ പറഞ്ഞത് നല്ല ഒരു അഭിപ്രായമല്ലേ?സേവ് കേരളയുടെ പോസ്റ്റര്‍ ബ്ലോഗ്ഗ്ര്സിനു നല്‍കാവുന്ന ഒരു കാര്യമല്ലേ?ഓണ്‍ലൈന്‍ പരിപാടികലെക്കാള്‍ ഇത് ഗുണം ചെയ്യില്ലേ?കാരണം ബ്ലോഗ്‌ രംഗം പലപ്പോഴും സാധാരണ മലയാളിക്ക് അജ്ഞ്ഞമാണ് ..അതിനാല്‍ നമ്മുക്ക് പുറം ലോകത്തെ അറിയിക്കാന്‍ ഇതിന്റെ പോസ്ടരുകള്‍ നല്‍കിയും അല്ലെങ്കില്‍ സ്കൂളുകള്‍ വഴി ഒരു ക്യാമ്പെയിന്‍ നടത്തിയും ശരിയാക്കാം ....ചപ്പാതിലെ സമരക്കാര്‍ മാത്രം അറിഞ്ഞാല്‍ പോര ഇത് കേരളം മുഴുവന്‍ ഇത് അറിയണം ...അതിനായി നമ്മുക്ക് പുറമേ കുറെ കാര്യങ്ങള്‍ ചെയ്യണം ....അതിനെന്തൊക്കെ ചെയ്യാന്‍ പട്ടുമെന്നാകട്ടെ ഒരു ചര്‍ച്ച......എന്നെ കൊണ്ട് ആകാവുന്ന എല്ലാ വിധ സഹകരണവും ഈ കാര്യത്തില്‍ ഉണ്ടാവും ......ഇനി നടക്കുന്ന ബ്ലോഗേഴ്സ് കൂട്ടായ്മയില്‍ ഇതും ഒരു വിഷയമാകട്ടെ......ഇത് പറയാന്‍ കാരണം ബ്ലോഗിലൂടെ മാത്രം പ്രവര്‍ത്തിച്ചാല്‍ ബോധവല്‍ക്കരണം അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ കഴിയില്ല സ്കൂളുകള്‍ വഴിയുള്ള പരിപാടികള്‍ ഗുണം ചെയ്യും എന്നാണു എന്റെ പ്രതീക്ഷ .സേവ് കേരളയുടെ പോസ്റെരോ അല്ലെങ്കില്‍ ചെറിയ കാര്‍ഡോ നല്‍കാന്‍ കഴിഞ്ഞാല്‍ അത് വല്യ ഒരു മാറ്റം തന്നെ സൃഷ്ട്ടിക്കും..................ഒരായിരം അഭിവാദ്യങ്ങള്‍ /..................



Posted by ജിക്കൂസ് ! to നമ്മുടെ ബൂലോകം at December 23, 2009 3:59 PM

9. Akbar has left a new comment on your post "സൂഫിയ-മദനി മെഗസീരിയല്‍ ?":

ഇത്രയും കലാപം ഇവിടെ നടന്നത് അറിഞ്ഞില്ല എന്തിനു ചുമക്കുന്നു ഈ മുള്‍ കിരീടം എന്ന എന്റെ പോസ്റ്റില്‍ നിന്നും 'ചിന്തകന്‍' വലിചൂരിപ്പോന്ന ഒരു കമന്റ്‌ ആണ് ഈ നീണ്ട ചര്‍ച്ചക്ക് വഴി വെച്ചത്. ഇസ്ലാം എന്ന വാക്കിന്‍റെ അര്‍ഥം സമധാനമെന്നാണ്. ഒരു മതം അതിന്റെ പേരിലൂടെത്തന്നെ ലോകത്തോട് പറയുന്നത് സമാധാനത്തിന്റെ മാര്‍ഗം സ്വീകരിക്കാനാണ്‌. ബാല്താക്രെക്കും മോഡിക്കും തൊകാടിയക്കും ആകാമെങ്കില്‍ മഅദനിക്കും ആകാം എന്നാണെങ്കില്‍ പിന്നെ അവരും മഅദനിയും തമ്മില്‍ എന്താണ് വ്യത്യാസം. മുസ്ലിം പക്ഷത്തു നിന്നാണ് ചിന്തകള്‍ പറയുന്നതെങ്കില്‍ ഇസ്ലാമിന്റെ മുഖം വികൃതമാക്കുന്നവര്ക് എതിരെയാണ് ചിന്തിക്കേണ്ടത്. ഈ മതത്തെ തീവ്ര വാദികളുടെ കൈകളില്‍ ഏല്പിച്ചു കൂടാ- സുഹൃത്തെ. മഅദനീ നിലപാടുകള്‍ മാറ്റി എന്നാണു ഞാന്‍ കരുതുന്നത്. ബസ്സ് കത്തിച്ചവര്‍ മഅദനിയുടെ ശത്രുക്കളാണെന്ന് സൂഫിയ പറഞ്ഞത് കേട്ടില്ലേ ?. അപ്പോള്‍ ആ ലൈന്‍ ശരിയായിരുന്നില്ലെന്ന് മഅദനീപോലും പറയുമ്പോള്‍ താങ്കളെപ്പോലുള്ളവര്‍ ഇപ്പോഴും മഅദനിയുടെ പഴയ ലൈനില്‍ തുടരുന്നത് എന്ത് കൊണ്ടെന്നാല്‍ അതിന്റെ മനശാസ്ത്രം എന്താണ്



Posted by Akbar to chithrakaran:ചിത്രകാരന്‍ at December 23, 2009 2:42 PM

10. ആചാര്യന്‍ has left a new comment on your post "ഡിസംബര്‍":

ഒരു ഡിസംബര്‍ കവിത സമര്‍പ്പിക്കുന്നേന്‍ :D



Posted by ആചാര്യന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at December 23, 2009 12:03 PM

11. ശ്രീ has left a new comment on your post "പെരുവഴിയും പൊട്ടക്കിണറും":

"ഓര്‍മ്മകള്‍ പിന്നോട്ടു പോകയാണ്‌
നല്ലകാലത്തിന്‍ നാള്‍ വഴിയിലാണ്‌"

ഞാനും അതെ ഓര്‍മ്മകളിലൂടെ ഒരു യാത്രയിലാണ്.

നന്നായി, മാഷേ



Posted by ശ്രീ to മഴച്ചാര്‍ത്ത്‌ at December 23, 2009 1:08 AM

12. അപ്പൂട്ടന്‍ has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ ഗെയിമും ഔറുക്കാടെ കഥയും !":

സ്വർണ്ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ



Posted by അപ്പൂട്ടന്‍ to കേരള റസ്റ്റ്‌ ഹൗസ് at December 23, 2009 3:23 PM

13. വിനയന്‍ has left a new comment on your post "കൂകൂ...കൂകൂ തീവണ്ടി......":

നല്ല മോൾ... :)



Posted by വിനയന്‍ to മിഴിച്ചെപ്പ് | GLIMPSES at December 23, 2009 12:31 PM

14. Readers Dais has left a new comment on your post "ഹരിതകം":

നമസ്കാരം ,
സത്യം പറയട്ടെ ചേച്ചി ... ചേച്ചിയുടെ വീട്ടില്‍ വന്നു വിശേഷങ്ങള്‍ കണ്ടും , കെട്ടും പോയ ഒരു അനുഭവം ... നന്നായിട്ടുണ്ട്
ക്രിസ്മസ് നവവത്സര ആശംസകള്‍



Posted by Readers Dais to എഴുത്തോല at December 23, 2009 2:15 PM

15. ചാണക്യന്‍ has left a new comment on your post "ഇവിടെ മഞ്ഞു വീഴുകയായിരുന്നു":

സുന്ദരമായ കാഴ്ച്ചയും സുന്ദര ചിത്രവും...
നന്ദി സജി...



Posted by ചാണക്യന്‍ to ഞാന്‍ കണ്ട കാഴ്ചകള്‍ at 23 December 2009 01:43

16. കുഞ്ഞൻ has left a new comment on your post "കൂകൂ...കൂകൂ തീവണ്ടി......":

ഈ അപ്പു അങ്കിളിന് പടം പിടിക്കാനറിയില്ലേ എന്നു പറഞ്ഞുള്ള കൂവലല്ലെ....

ആവണിക്കുട്ടിയാരാ മോൾ..ക്യാമറയൊക്കെ എത്ര കണ്ടിരിക്കുന്നു...

അപ്പുമാഷെ നല്ല ഫീലുള്ള ചിത്രം..!



Posted by കുഞ്ഞൻ to മിഴിച്ചെപ്പ് | GLIMPSES at December 23, 2009 1:35 PM

17. Nijil has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ ഗെയിമും ഔറുക്കാടെ കഥയും !":

സ്വര്‍ണ്ണ ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
സ്വര്‍ഗ്ഗ സീമകള്‍ ഉമ്മവെക്കുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
ഹര്‍ഷലോലരായ് നിത്യവും നിന്റെ ഹംസതൂലിക ശയ്യയില്‍..



Posted by Nijil to കേരള റസ്റ്റ്‌ ഹൗസ് at December 23, 2009 3:28 PM

18. രഘുനാഥന്‍ has left a new comment on your post "മംഗല്യ തന്തുനാനേന":

ആഹാ നാട്ടില്‍ വന്നാലുടനെ ഒരു കല്യാണം കൂടാമല്ലോ..അരുണേ ഒരു എക്സ് പട്ടാളം കൂടെ സദ്യക്ക് കാണും എന്ന് അച്ഛനോട് പറഞ്ഞേക്കണേ

"വിവാഹ വാര്‍ഷിക മംഗളാശംസകള്‍"



Posted by രഘുനാഥന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 23, 2009 2:29 PM

19. സുബിന്‍ പി തോമസ്‌ has left a new comment on your post "ഉണ്ണിത്താനും പിഡിപി-à´¡à´¿à´«à´¿ സദാചാരവും":

ലൈംഗീക ദാരിദ്ര്യവും,സ്നേഹ ശൂന്യതയും സമൂഹത്തില്‍ സ്ത്രീക്കുമാത്രം പരിഹരിക്കാന്‍ കഴിയുന്ന മനുഷ്യ ബന്ധത്തിന്റെ അടിസ്ഥാന ഘടകമാണ്.

പുരുഷന് നിയന്ത്രണം ഒന്നും പാടില്ലേ?



Posted by സുബിന്‍ പി തോമസ്‌ to chithrakaran:ചിത്രകാരന്‍ at December 23, 2009 2:04 PM

20. റാന്‍മൂളി has left a new comment on your post "ആരാണ് വര്‍മ്മ?":

റാന്‍.



Posted by റാന്‍മൂളി to വര്‍മ്മാലയം at December 23, 2009 12:49 AM

21. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "ഉണ്ണിത്താനും പിഡിപി-à´¡à´¿à´«à´¿ സദാചാരവും":

"ആ ചീഞ്ഞ സദാചാര വിളവെടുപ്പില്‍ ഉണ്ണിത്താന്‍ മികച്ച കൊയ്ത്തുകാരനായിരുന്നു എന്നത് അദ്ദേഹത്തെ പോസ്റ്റുമാര്‍ട്ടം ചെയ്യുന്നവര്‍ക്ക് ആവേശം നല്‍കുന്ന ഘടകമായത് കാലത്തിന്റെ കളിതന്നെ.ലൈംഗീക ആരോപണത്തിന് സര്‍വ്വഥായോഗ്യത തെളിയിച്ച ഉണ്ണിത്താന്‍ ജനക്കൂട്ടത്തിന്റെ സദാചാര ചര്‍ച്ചയില്‍ മുങ്ങിക്കുളിക്കട്ടെ."

ഒന്നു സൂക്ഷിയ്ക്കാമായിരുന്നു.മുൻപും ചില മർമ്മറിംഗ് ഉള്ള സ്ഥിതിയ്ക്ക് പ്രത്യേകിച്ചും.

ഈ പോസ്റ്റ് മൊത്തത്തിൽ ചിന്തനീയം. ആശയം മുട്ടുമ്പോൾ വ്യക്തിഹത്യാപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ ഓർക്കേണ്ടതുണ്ട്‌; അവരും ഒരിയ്ക്കൽ ഇതു പോലൊരബദ്ധത്തിൽ ചെന്നു പെട്ടുകൂടെന്നില്ലെന്ന്.നാട്ടിലും ഒക്കെ ഇങ്ങനെ പിടിയ്ക്കപ്പെടുന്നവർ പാവത്തുങ്ങളാണെങ്കിൽ നാട്ടുകാർ താക്കീതു ചെയ്തു വിടും. പക്ഷെ ജനങ്ങളിൽ ആർക്കെങ്കിലും നീരസങ്ങൾ ഉണ്ടാക്കുന്ന സ്വഭാവക്കാരാണെങ്കിൽ ജനം അവസരം മുതലാക്കും. ഇവിടെ സംഭവിച്ചതും അതാണ്. പക്ഷെ എന്നു വച്ച് സദാചാരം പ്രസംഗിയ്ക്കാതിരിയ്ക്കാൻ പറ്റുമോ? പിന്നെ എന്താണെന്നു വച്ചാൽ പിടിയ്ക്കപ്പെടാത്തവർ ഭാഗ്യവാന്മാർ! അവർ മാന്യന്മാരായി തുടരും. എന്തായാലും പൊതു പ്രവർത്തകർ ഇത്തരം കാര്യങ്ങളിൽ അല്പം കരുതലോടെയൊക്കെ പ്രവർത്തിയ്ക്കുന്നത് നല്ലതാണ്. തിളക്കമുള്ള ഒരു രാഷ്ട്രീയ വ്യക്തിത്വമാണു സത്യത്തിൽ ഇപ്പോൾ തെരുവിൽ അലക്കപ്പെടുന്നത്.ഇനിയും ആർക്കും ഇങ്ങനെ സംഭവിയ്ക്കാതിരിയ്ക്കട്ടെ!

അവസരം മുതലെടുത്തതിനു പി.ഡി.പിയെയോ സി.പി.എമ്മിനെയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഒരു സി.പി.എം കാരനാണ് ഇങ്ങനെ ഒരബദ്ധം പറ്റുന്നതെങ്കിൽ വിടുമോ, കോൺഗ്രസ്സുകാരും മറ്റും! അതല്ലെങ്കിൽ എല്ലാവരും കൂടി ഇതിലൊന്നും തെറ്റില്ലെന്ന് അങ്ങു തീരുമാനിയ്ക്കണം. അതു നടക്കുമോ? വിഷയം സദാചരമല്ലെ? എന്തായാലും പെൺകുട്ടികളെ രാഷ്ട്രീയത്തിലിറക്കുന്ന കാര്യത്തിൽ രക്ഷകർത്താക്കൾ രണ്ടുവട്ടം ആലോചിയ്ക്കുമെങ്കിൽ അവരെ കുറ്റം പറയേണ്ട. ഏതാണ്ട് സിനിമാ ഫീൽഡു മാതിരി ആയി.



Posted by ഇ.എ.സജിം തട്ടത്തുമല to chithrakaran:ചിത്രകാരന്‍ at December 23, 2009 3:44 PM

22. ചാണക്യന്‍ has left a new comment on your post "മായ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍........":

മനസിലെഴുതിയതിൽ നിന്നും
അറിഞ്ഞതിൽ നിന്നും
മോചനമില്ല.......

എഴുതിയതിനെ മായ്ക്കാൻ ശ്രമിക്കുമ്പോഴും
അറിഞ്ഞതിൽ നിന്നുള്ള മോചനത്തിനു ശ്രമിക്കുമ്പോഴും

കൂടുതൽ ശക്തിയോടെ തെളിമയോടെ അവ നമ്മിൽ തന്നെ തിരിച്ചെത്തും....



Posted by ചാണക്യന്‍ to മാണിക്യം at December 23, 2009 1:22 AM

23. Nijil has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ ഗെയിമും ഔറുക്കാടെ കഥയും !":

തങ്കത്തോണി നിന്‍ മലയൊരം കണ്ടേയ്
പാലകൊബില്‍ പാല്‍ കാവടിയും കണ്ടെയ്..



Posted by Nijil to കേരള റസ്റ്റ്‌ ഹൗസ് at December 23, 2009 3:34 PM

24. ശ്രീ has left a new comment on your post "ഉടുതുണി..ഉടുതുണി":

ഹ ഹ, ചിരിപ്പിച്ചു



Posted by ശ്രീ to വര@തല=തലവര at December 23, 2009 3:21 PM

25. ശ്രീ has left a new comment on your post "വാക്കുകളര്‍ച്ചനപൂക്കളാവുകില്‍.....!!":

നന്നായി എഴുതിയിരിയ്ക്കുന്നു മാഷേ



Posted by ശ്രീ to പൂരക്കടവു്‌ at December 23, 2009 1:40:00 AM PST

26. forefinger has left a new comment on your post "മൂന്നുകാലുള്ള പാമ്പ്...":

ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദുരം ....



Posted by forefinger to തൃസന്ധ്യ at December 22, 2009 9:49 PM

27. ശ്രീ has left a new comment on your post "പഴശ്ശിരാജ":

എന്നാല്‍ പറയ്... 2012 ന് എന്താണൊരു കുറവ്?

;)



Posted by ശ്രീ to തല്ലിപ്പൊളി at December 23, 2009 1:57 AM

28. ചാണക്യന്‍ has left a new comment on your post "ചപ്പാത്തിന്റെ ശബ്ദം":

ചപ്പാത്തിന്റെ ശബ്ദം ഇവിടെ പ്രതിഫലിപ്പിച്ചതിനു ഒരായിരം നന്ദി നീരു...

കൂട്ടായ്മയുമായി മുന്നോട്ട് പോവൂ....



Posted by ചാണക്യന്‍ to നമ്മുടെ ബൂലോകം at December 23, 2009 3:39 PM

29. അഭി has left a new comment on your post "വീണ്ടും കാണാം...":

Vowww , Fantastic



Posted by അഭി to ദെന്താദ്‌!!!! at December 23, 2009 1:17 AM

30. jyo has left a new comment on your post "പുനര്‍ജ്ജന്മം":

നവവത്സരാശംസകള്‍



Posted by jyo to സിപി at 23 December 2009 1:15 PM

31. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "കമന്റുകളില്‍ ലിങ്ക് കൊടുക്കുന്നതെങ്ങനെ":

കോറെ നാളായി ഞമ്മളിതന്വേഷിക്കണ്..
ഒരു കൊട്ട നന്ദി.



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to ആദ്യാക്ഷരി at 23 December 2009 12:54

32. മെലോഡിയസ് has left a new comment on your post "കാട്ടിലെ തടി തേവരുടെ ആന":

അതേ ഉപാസന, 1932ല്‍ JRD ടാറ്റ ആണ് തുടങ്ങിയത്. ടാറ്റ എയര്‍ലൈന്‍സ് എന്നായിരുന്നു തുടക്കത്തില്‍ പേര്. :)



Posted by മെലോഡിയസ് to കുറിമാനം at December 23, 2009 3:06 PM

33. Captain Haddock has left a new comment on your post "മംഗല്യ തന്തുനാനേന":

വിവാഹവാര്‍ഷികാശംസകള്‍!!!



Posted by Captain Haddock to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 23, 2009 2:42 PM

34. nmubaraq has left a new comment on your post "മൈലാഞ്ചിച്ചോപ്പ്.":

ന്നാലും അലീമു എന്തായിരിക്കും അങ്ങനെ പറഞ്ഞെ?



Posted by nmubaraq to ഇത്തിരിവെട്ടം at 12:40 PM

35. ശ്രീ has left a new comment on your post "വീണ്ടും കാണാം...":

അതെയതെ. വീണ്ടും കാണാം... കാണണം
:)



Posted by ശ്രീ to ദെന്താദ്‌!!!! at December 23, 2009 1:28 AM

36. കുഞ്ഞൻ has left a new comment on your post "കാര്‍ത്തികേ വിശുദ്ധനായ പാപി!!":

ഹഹ കിട്ടിയ അവസരം ഉപയോഗിച്ചു മച്ചു, പക്ഷെ സച്ചിന് ഇനിയും ബാല്യം..

സെഞ്ചറിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഒരു ബാറ്റ്സ്മാന് സഹ ബാറ്റ്സ്മാൻ എല്ലാവിധ പിന്തുണയും ക്രീസിൽ നൽകുക വഴി അയാൾ തന്റെ പക്വത, മഹത്വം കാണിക്കുകയാണ് ചെയ്യുന്നത്...

ഒരു ടെസ്റ്റിൽ രാഹുൽ, സച്ചിന് സെഞ്ചറിയടിക്കാൻ നിസാര റണ്ണ് വേണ്ടിയിരുന്നപ്പോൾ ഡിക്ലയർ ചെയ്തതാണ് അതുവച്ച് നോക്കുമ്പോൾ ഇത്..????



Posted by കുഞ്ഞൻ to മര്യാദാമുക്ക് || Maryadamukku at December 23, 2009 1:26 AM

37. കുഞ്ഞൻ has left a new comment on your post "ഇവന്‍ ഒരു സംഭവം ആണ്":

ശ്ശൊ ഞാനാണെങ്കിലും അങ്ങിനെ ചോദിക്കൂ ആ ബസ്സ് പോയാലെന്തുചെയ്യുമെന്ന്..?

അതുപോട്ടെ..ആ പയ്യൻ ഇപ്പോൾ ബ്ലോഗർ മറ്റുമാണൊ..?



Posted by കുഞ്ഞൻ to എന്റെ ലോകം at December 23, 2009 3:23 PM

38. 神待ち has left a new comment on your post "സൃഷ്ടിപുരാണം":

女子○生の個人情報公開!?遊び盛りの神待ち女子○生の写メ・アドレス・番号を公開中!好みの女の子を選んで直メ・直電で今すぐ待ち合わせしよう



Posted by 神待ち to കുറുമാന്റെ കഥകള്‍ at 23/12/09 1:35 PM

39. പ്രതിരോധം has left a new comment on your post "ഉണ്ണിത്താനെ വളഞ്ഞത് കോഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍":

Shibu : Asharafinte sthanath Nee aanenkil enthu cheyyum?



Posted by പ്രതിരോധം to ജനശബ്ദം at December 23, 2009 2:23 AM

40. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "കാട്ടിലെ തടി തേവരുടെ ആന":

കഷ്ടം തന്നെ..



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to കുറിമാനം at December 23, 2009 2:30 PM

41. രഘുനാഥന്‍ has left a new comment on your post "ഉടുതുണി..ഉടുതുണി":

ഇദ്ദേഹത്തിനു തുണിയോടു വല്ല അലര്‍ജിയുമാണോ? അല്ല, ആദ്യം മുണ്ട് പറിച്ചു...ഇപ്പോള്‍ അണ്ടര്‍ വെയറും പോയിക്കിട്ടി ...



Posted by രഘുനാഥന്‍ to വര@തല=തലവര at December 23, 2009 2:47 PM

42. ചാണക്യന്‍ has left a new comment on your post "ചെന്തീക്കനല്‍":

നല്ല ചിത്രം ശിവാ...



Posted by ചാണക്യന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 23 December 2009 3:12 PM

43. Captain Haddock has left a new comment on your post "ചപ്പാത്തിന്റെ ശബ്ദം":

great...wish i too was there.

How can i pay & get a copy of this poster ? want to stick to my car. Or, can we plan to print stickers ?



Posted by Captain Haddock to നമ്മുടെ ബൂലോകം at December 23, 2009 3:36 PM

44. jyo has left a new comment on your post "മലയാറ്റൂർ യാത്ര – ഒരു കുറിപ്പ്":

നന്നായി എഴുതി



Posted by jyo to ശ്യാമം.. at 1:22 AM

45. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "#$%@&*# ങ്ങ്":

:)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to എന്‍റെ ചിന്തകള്‍ - തറവാടി at 12:58 PM

46. ആചാര്യന്‍ has left a new comment on your post "ദുബായിലെ പീഢനകാലം":

സൂപ്പര്‍ എഴുത്ത് മാഷെ, ഒറ്റ ശ്വാസത്തില്‍ വായ്ച്ചു. ദുബായിലെ സകല പ്രോജക്ടുകളും മാഷിനു തന്നെ ആശംസിക്കുന്നു



Posted by ആചാര്യന്‍ to സൂര്യോദയം ഡയറിക്കുറിപ്പുകള്‍... at 1:34 AM

47. വരവൂരാൻ has left a new comment on your post "ടൈറ്റാനിക്‌":

നല്ല കഥ ഇഷ്ടപ്പെട്ടു



Posted by വരവൂരാൻ to Kunjipenne at Wednesday, 23 December, 2009

48. കുഞ്ഞൻ has left a new comment on your post "കാത്തിരിക്കുന്ന കുട്ടി...!!!":

ദൈവമേ..ചിലപ്പോഴൊക്കെ ഞാനും എന്റെ കുട്ടിയെ ഇങ്ങനെ തല്ലാറില്ലെ..സാഹചര്യം ഇതല്ലങ്കിലും..

ആ കുട്ടിയെ അടിക്കുന്നതു കണ്ടാലും കേട്ടാലും, ഹേയ് അതെന്റെ ആരുമല്ലല്ലൊ എന്നുള്ള നമ്മുടെ ചിന്താഗതി...പഴയ തലമുറയിലേക്ക് നമ്മൾ പോയേ തീരു..



Posted by കുഞ്ഞൻ to Enikku Mathram at December 23, 2009 1:43 AM

49. ബിനോയ്//HariNav has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ ഗെയിമും ഔറുക്കാടെ കഥയും !":

ഈ आतंकवादी എന്ന വാക്കിലെ തങ്കം ശരിയാകുവോ?

(സ്വര്‍ണ്ണത്തിന് പൊള്ളണ വെല കേറീരിക്കണ നേരത്താ ഓരോരുത്തമ്മാര്...)
:)))))))))



Posted by ബിനോയ്//HariNav to കേരള റസ്റ്റ്‌ ഹൗസ് at December 23, 2009 2:29 PM

Reply via email to