1. Typist | എഴുത്തുകാരി has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ ഗെയിമും ഔറുക്കാടെ കഥയും !":

പൊന്നില്‍ കുളിച്ച രാത്രി,
പുളകം വിരിഞ്ഞ രാത്രി,
ഈറന്‍ നിലാവും....



Posted by Typist | എഴുത്തുകാരി to കേരള റസ്റ്റ്‌ ഹൗസ് at December 24, 2009 12:05 AM

2. kaalidaasan has left a new comment on your post "ശ്രീമതി.സുധാകുമാരി ഉണ്ണിത്താനോട്‌........":

ഒരു വ്യക്തിയുടെ ലൈംഗിക-വ്യക്തി സ്വാതന്ത്ര്യങ്ങളെ ചവിട്ടിമെതിക്കുന്ന അശ്ലീല കാഴ്ചയാണ്

ഇവിടെ മലയാളിയുടെ സദാചാരത്തെ കളിയാക്കുകയും. അത് ഉണ്ണിത്താന്‍ എന്ന വ്യക്തിയുടെ ലൈംഗിക സ്വതന്ത്ര്യമായി കാണുന്നവരോടുമൊരു ചോദ്യം.


നിങ്ങളുടെ ഭാര്യമാരൊക്കെ ഉണ്ണിത്താനോടൊപ്പം ഇതു പോലെ വിദൂരമായ ഒരു സ്ഥലത്തെ ഒരു വീടിനുള്ളില്‍ അടച്ചിരുന്നാല്‍ നിങ്ങളൊക്കെ അത് ഭാര്യമാരുടെ സ്വാതന്ത്ര്യമാണെന്നു തന്നെ വിലയിരുത്തുമോ?

ഇത് മറ്റൊരു ബ്ളോഗില്‍ ചോദിച്ചപ്പോള്‍ സദചാരത്തിന്റെ മൊത്ത കച്ചവടക്കാരെല്ലാം എന്നെ അധിക്ഷേപം കൊണ്ട് മൂടിയിരുന്നു.



Posted by kaalidaasan to സമകാലികചിന്തകൾ at December 24, 2009 1:17 AM

3. മൈന has left a new comment on your post "ഞങ്ങളറിയുന്നു... എന്നും":

എപ്പോഴാണ്‌ കത്തെഴുതാന്‍ തോന്നുന്നത്‌ എന്ന്‌ ഇതുവരെ ചോദിച്ചിട്ടില്ല. അല്ലെങ്കില്‍ വിളിക്കാന്‍ തോന്നുന്നത്‌ എന്നു ചോദിച്ചിട്ടില്ല. തിരിച്ചും.

ഇവിടെ വല്ലാതെ ഒറ്റപ്പെട്ടു പോകുന്നു എന്നു തോന്നുമ്പോള്‍, വിഷമിച്ചിരിക്കുമ്പോള്‍, ഒരുപാടു സന്തോഷിക്കുമ്പോള്‍ മറുതലക്കല്‍ ഞാനവരുടെ ശബ്ദത്തിനു കാതോര്‍ക്കുന്നു.



Posted by മൈന to സര്‍പ്പഗന്ധി at December 23, 2009 10:45 AM

4. :: VM :: has left a new comment on your post "#$%@&*# ങ്ങ്":

ഒന്നു മാറിക്കേ :) ആ ഫക്കിങ്ങ് ലിങ്കിനു ഗുപ്തനെ ഒന്നു തൊഴുതേക്കാം.. ചിരിച്ച് അടപ്പൂരി :) ദ മോസ്റ്റ് വെര്‍സറ്റൈല്‍ വേഡ് ഇന്‍ ഇംഗ്ലീഷ്! വൌ!



Posted by :: VM :: to എന്‍റെ ചിന്തകള്‍ - തറവാടി at 12:02 AM

5. pattepadamramji has left a new comment on your post "പുഗ്ഗ്.. ആ അതന്നെ, പുസ്‌പം!":

മനോഹരം...



Posted by pattepadamramji to canvas at December 24, 2009 12:02 AM

6. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "നൊസ്റ്റാള്‍ജിയ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷേട്ടാ ഒന്നും പറയാനില്ല. അത്രയും വൈകിപ്പോയി :)



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 24 12:07 am ന് പോസ്റ്റ് ചെയ്തത്

7. kaalidaasan has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

അങ്കിള്‍,

ഈ ഫ്രീ ഹോള്‍ഡ് എന്ന വാക്കാണിവിടെ പ്രശ്നമുണ്ടാക്കുന്നതെന്ന് അങ്കിള്‍ കരുതുന്നു. ടീകോമും ആ വാക്കില്‍ പിടിച്ച് അനര്‍ഹമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.

കരാറിലെ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്ത സമയത്തോ അതിനു ശേഷമോ വില്‌പനവകാശമുള്ള ഭൂമി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നില്ല. സെസിനു പുറത്ത് ഭൂമി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ ഭുമി വില്‍ക്കില്ല എന്ന് രേഖാമൂലം എഴുതി നല്കാന്‍ അവരോടവശ്യപ്പെട്ടു. പക്ഷെ അതിനവര്‍ സമ്മതിക്കുന്നില്ല. അപ്പോള്‍ അവരുടെ ഉദ്ദേശം വ്യക്തമല്ലേ. ഈ ഉറപ്പു നല്‍കിയാല്‍ 246 ഏക്കറിലെ 12% സെസില്ലതെ അവര്‍ക്കു നല്‍കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബക്കിയുള്ള ഭൂമിക്ക് സെസ് പദവി ലഭ്യം ആക്കാമെന്നും പറഞ്ഞു. അതൊന്നു ടീകോം ചെവിക്കൊള്ളുന്നില്ല. സ്റ്റാമ്പ് ഡ്യൂട്ടി അടക്കാനുള്ള പണം പോലുമവരുടെ കയ്യിലില്ല എന്നതില്‍ നിന്നൊക്കെ അനുമാനികേണ്ടത് എന്താണ്?. 12 % ഫ്രീ ഹോള്‍ഡായി കിട്ടിയാല്‍ അത് വിറ്റ് പണം സ്വരൂപിക്കാമെന്നവര്‍ കരുതുന്നുണ്ടാകും.

മുട്ടായുക്തികള്‍ പറയുന്ന ടീകോമിനെ ഒഴിവാക്കുന്നതാണു കേരളത്തിനു നല്ലത്. അവര്‍ക്ക് ഒരു നിശ്ചിത സമയം കൊടുക്കുക. അതിനുള്ളില്‍ പ്രയോഗികമായ നിര്‍ദ്ദേശമോ തീരുമാനമോ ഇല്ലെങ്കില്‍ വേറെ ആരെയെങ്കിലും പദ്ധതി ഏല്‍പ്പിക്കുക. ഇനി ഭൂമി രെജിസ്റ്റര്‍ ചെയ്ത്, മാസ്റ്റര്‍ പ്ളാന്‍ തയ്യറാക്കി അന്തിമ കരറുമൊപ്പിട്ട് സെസ് പദവി ലഭ്യമാക്കി പണി ആരംഭിക്കാന്‍ മാത്രമേ ഉള്ളു.



Posted by kaalidaasan to സര്‍ക്കാര്‍ കാര്യം at December 24, 2009 12:57 AM

8. ചാണക്യന്‍ has left a new comment on your post "നരേന്ദ്രമോഡിക്ക് അഭിനന്ദനങ്ങള്‍ !":

വോട്ട് ചെയ്യൽ നിർബന്ധമാക്കി എന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ലഭിക്കില്ല. ജനത്തിന്റെ വോട്ട് വാങ്ങി ജയിച്ച ശേഷം ജനദ്രോഹം ചെയ്യുന്ന മെംബറന്മാരെ തിരിച്ച് വിളിക്കാനുള്ള അധികാരം കൂടി വോട്ടർക്ക് കൊടുക്കുകയാണ് വേണ്ടത്.



Posted by ചാണക്യന്‍ to ശിഥില ചിന്തകള്‍ at December 24, 2009 12:37 AM

9. t.k. formerly known as thomman has left a new comment on your post "ഇരുളില്‍ ഒരു കറുത്ത പട്ടി (കഥ)":

Compassionate Capitalist,
Thanks for the defending comments :-) Some people are sick beyond our comprehension, and there is no way we can brighten their dark souls, and it is better to stay away from those folks as far as we could.



Posted by t.k. formerly known as thomman to തൊമ്മന്റെ കൃതികള്‍ at Wednesday, December 23, 2009 11:08:00 AM

10. മോഹനം has left a new comment on your post "à´¶à´°à´£ വഴിയിലൂടെ, ശരണം വിളികളോടെ":

വ്രതമെടുക്കുന്ന സമയത്ത്‌ ചെരിപ്പിടാതെ നടക്കണമെന്നു പറയുന്നതിനോട്‌ ഞാന്‍ യോജിക്കുന്നില്ല. ഇന്നത്തെ കാലത്ത്‌ ചെരിപ്പിടാതെ നടന്നാലാണ്‌ അശുദ്ധിയാവുക. പിന്നെ നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന ചപ്പലിന്റെ ശരിയായ പേര്‌ ബാത്ത്‌റൂം ചപ്പല്‍ എന്നാണ്‌. അതും ഒരു കാരണം ആകാം. ഇന്നത്തെ കാലത്ത്‌ 24 മണിക്കൂറും ചെരിപ്പിട്ടുകൊണ്ട്‌ നടക്കുന്നവര്‍ക്ക്‌ മല കയറുമ്പോള്‍ ഉണ്ടാകുന്ന വേദന മാറാന്‍ ഒരു പരിധിവരെ ചെരുപ്പ്‌ ഒഴിവാക്കുന്നതുകൊണ്ട്‌ സാധിച്ചേക്കാം. എവിടെയോ വായിച്ചറിഞ്ഞ ഒരു കാര്യം നമ്മുടെ നാട്ടിലെ ഈര്‍പ്പമുള്ള മണ്ണില്‍ കൂടി നഗ്നപാദനായി അരമണിക്കൂറെങ്കിലും നടന്നാല്‍ നമ്മുടെ ശരീരം അതുവരെയുള്ള ക്ഷീണം മാറി ഊര്‍ജ്വസ്വലം ആകും എന്നു കേട്ടിട്ടുണ്ട്‌.

നാട്ടിലായിരിക്കുമ്പോള്‍ സീസണില്‍ ഒരു തവണയും ബാക്കി എല്ലാമാസവും ശബരിമലക്കു പോകുന്ന പതിവുണ്ടായിരുന്നു. അതായത്‌ വര്‍ഷത്തില്‍ ഏകദേശം 10 തവണ.

ആശംസകള്‍

സ്വാമിശരണം



Posted by മോഹനം to വര്‍ഷ ഗീതം at December 24, 2009 1:24 AM

11. മോഹനം has left a new comment on your post "ഏലിയന്‍":

ജിമ്മി, ദത്തന്‍, ശിവാ, ഉപാസന, എഴുത്തുകാരി ചേച്ചീ, ദീപാ, ബിജു, രഘുനാഥന്‍ , കുഞ്ഞന്‍ -- എല്ലാവര്‍ക്കും നന്ദി.

ഉത്തരം പറഞ്ഞത്‌ രണ്ടുപേര്‍-- ദത്തനും എഴുത്തുകാരിയും.

ഉത്തരം -- പാഷന്‍ ഫ്രൂട്ടിന്റെ പൂവ്

നന്ദി



Posted by മോഹനം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 23, 2009 10:37 AM

12. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "ധനുമാസപുലര്‍വേള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനസ്സിനും കുളിരുപകരുന്ന ചിത്രം :)



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 24 12:11 am ന് പോസ്റ്റ് ചെയ്തത്

13. ഏ.ആര്‍. നജീം has left a new comment on your post "ഡിസംബര്‍":

മാണിക്ക്യം , കൊടുകൈ.. കള്ളം പറഞ്ഞു പ്രലോഭിപ്പിച്ചിട്ടാണെങ്കിലും മാഷിനെ കൊണ്ട് നല്ലൊരു കവിത പോസ്റ്റ് ചെയ്യിച്ചല്ലോ ഞങ്ങള്‍ക്കായ്..

സന്തോഷത്തോടൊപ്പം ഒരുപിടി കുഞ്ഞു വ്യസനവും സമ്മാനിക്കാനുതകുന്ന കവിത..

അഭിനന്ദനങ്ങള്‍..!



Posted by ഏ.ആര്‍. നജീം to ആല്‍ത്തറ at December 23, 2009 11:18 AM

14. ഏ.ആര്‍. നജീം has left a new comment on your post "മോളിയില്ലാത്ത ക്രിസ്മസ്":

നന്നായി ഓര്‍മ്മകള്‍ കുറിച്ചിട്ടിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട അവസാനം അലസമായി എഴുതി അവതരിപ്പിക്കുന്നതിനു പകരം അല്പം കൂടെ ശ്രദ്ധിച്ചിരിന്നുവെങ്കില്‍... :)

കൃസ്മസ്സ് ആശംസകളോടെ



Posted by ഏ.ആര്‍. നജീം to ആല്‍ത്തറ at December 23, 2009 11:15 AM

15. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "സീനറി...2" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മലകള്‍ പുഴകള്‍ പൂവനങ്ങള്‍ ഭൂമിക്കുകിട്ടിയ സ്ത്രീധനങ്ങള്‍
സന്ധ്യകള്‍ മന്ദാര,,,,,,,,,,,,

മനോഹരം :)



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 24 12:05 am ന് പോസ്റ്റ് ചെയ്തത്

16. വീ കെ has left a new comment on your post "മരം പറഞ്ഞത്":

പടത്തിനാണൊ... അതോ
അടിക്കുറിപ്പിനാണൊ.. മാർക്കിടേണ്ടത്....??
ആകെ കൺഫൂഷനായല്ലൊ...!!



Posted by വീ കെ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 24 December 2009 1:54 AM

17. എതിരന്‍ കതിരവന്‍ has left a new comment on your post "അയലേ....ഐ ലവ് യൂ":

കണ്ണനുണ്ണീ എന്തൊരു തെളിമയാ എഴുത്തിന്! എല്ലാ കഥകളിലും ചില ക്ലാസിക്ക് പ്രയോഗങ്ങളും!
ഞാനൊരു ഫാൻ ആ‍യി.



Posted by എതിരന്‍ കതിരവന്‍ to വര്‍ഷ ഗീതം at December 24, 2009 1:09 AM

18. Typist | എഴുത്തുകാരി has left a new comment on your post "പീയൂഷം":

അയ്യപ്പന്റെ അരവണപായസം.



Posted by Typist | എഴുത്തുകാരി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 23, 2009 10:47 AM

19. മനോവിഭ്രാന്തികള്‍ has left a new comment on your post "റിച്ച്മാന്‍ പൂവ്വര്‍മാന്‍":

കൊക്കനാംചെരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍, ഏതെങ്കിലും ഇടതുപക്ഷ പാര്‍ട്ടിയുടെ നേതാവ്, രണ്ടു സ്മാള്‍ അടിച്ചാല്‍ പോലും, പ്രതികരിച്ചു ഗീര്‍വാണ പ്രസംഗം നടത്താറുള്ള സുകുമാര്‍ജീ, ഉണ്ണിത്താന്റെ കാര്യത്തില്‍ എന്തെങ്കിലും ഞഞ്ഞാമിഞ്ഞാ തര്‍ക്കുത്തരം പറഞ്ഞു ന്യായീകരിക്കുന്ന ഒരു പോസ്റ്റ്‌ ഉടനെ എഴുതുമല്ലോ. പെട്ടെന്ന് വേണം, കേട്ടോ ...
മനോഹര്‍, ദോഹ , ഖത്തര്‍



Posted by മനോവിഭ്രാന്തികള്‍ to ശിഥില ചിന്തകള്‍ at December 24, 2009 1:49 AM

20. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "ഗോമ്പറ്റീഷന്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അല്ല അപ്പോ ആരാ ഈ പടം പിടിച്ചെ?



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 24 12:12 am ന് പോസ്റ്റ് ചെയ്തത്

21. തറവാടി has left a new comment on your post "#$%@&*# ങ്ങ്":

Gupthan ;)



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 11:24 PM

22. വിനുവേട്ടന്‍|vinuvettan has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

"പിള്ളേരൊക്കെ പ്രത്യുല്‍പ്പാദനത്തിന്റെ ഡെമോ നോക്കുന്നത് അന്നാണ്‌."

കുമാരാ, കൊള്ളാം... നിങ്ങള്‌ ഏടയ്ക്കാ ഇമ്മാതിരി പോക്ക്‌ പോണേ? അപ്പോള്‍ ഇങ്ങനെയൊക്കെയാണ്‌ ഇന്നത്തെ ക്യാമ്പസ്‌ അല്ലേ?...



Posted by വിനുവേട്ടന്‍|vinuvettan to കുമാര സംഭവങ്ങള്‍ at December 24, 2009 12:18 AM

23. എസ്‌.കലേഷ്‌ has left a new comment on your post "ഞങ്ങളറിയുന്നു... എന്നും":

ee bandamgalude ezhuthu
vyanakaranem ormakalileku
kaipidichu nadathunnu
congrats



Posted by എസ്‌.കലേഷ്‌ to സര്‍പ്പഗന്ധി at December 23, 2009 11:10 AM

24. പുള്ളി പുലി has left a new comment on your post "ഇവിടെ മഞ്ഞു വീഴുകയായിരുന്നു":

അടിപൊളി ഭാഗ്യവാൻ



Posted by പുള്ളി പുലി to ഞാന്‍ കണ്ട കാഴ്ചകള്‍ at 23 December 2009 10:33

25. മോഹനം has left a new comment on your post "à´¶à´°à´£ വഴിയിലൂടെ, ശരണം വിളികളോടെ":

വ്രതമെടുക്കുന്ന സമയത്ത്‌ ചെരിപ്പിടാതെ നടക്കണമെന്നു പറയുന്നതിനോട്‌ ഞാന്‍ യോജിക്കുന്നില്ല. ഇന്നത്തെ കാലത്ത്‌ ചെരിപ്പിടാതെ നടന്നാലാണ്‌ അശുദ്ധിയാവുക. പിന്നെ നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന ചപ്പലിന്റെ ശരിയായ പേര്‌ ബാത്ത്‌റൂം ചപ്പല്‍ എന്നാണ്‌. അതും ഒരു കാരണം ആകാം. ഇന്നത്തെ കാലത്ത്‌ 24 മണിക്കൂറും ചെരിപ്പിട്ടുകൊണ്ട്‌ നടക്കുന്നവര്‍ക്ക്‌ മല കയറുമ്പോള്‍ ഉണ്ടാകുന്ന വേദന മാറാന്‍ ഒരു പരിധിവരെ ചെരുപ്പ്‌ ഒഴിവാക്കുന്നതുകൊണ്ട്‌ സാധിച്ചേക്കാം. എവിടെയോ വായിച്ചറിഞ്ഞ ഒരു കാര്യം നമ്മുടെ നാട്ടിലെ ഈര്‍പ്പമുള്ള മണ്ണില്‍ കൂടി നഗ്നപാദനായി അരമണിക്കൂറെങ്കിലും നടന്നാല്‍ നമ്മുടെ ശരീരം അതുവരെയുള്ള ക്ഷീണം മാറി ഊര്‍ജ്വസ്വലം ആകും എന്നു കേട്ടിട്ടുണ്ട്‌.

നാട്ടിലായിരിക്കുമ്പോള്‍ സീസണില്‍ ഒരു തവണയും ബാക്കി എല്ലാമാസവും ശബരിമലക്കു പോകുന്ന പതിവുണ്ടായിരുന്നു. അതായത്‌ വര്‍ഷത്തില്‍ ഏകദേശം 10 തവണ.

ആശംസകള്‍

സ്വാമിശരണം



Posted by മോഹനം to വര്‍ഷ ഗീതം at December 24, 2009 1:23 AM

26. Typist | എഴുത്തുകാരി has left a new comment on your post "പുഗ്ഗ്.. ആ അതന്നെ, പുസ്‌പം!":

നന്നായിരിക്കുന്നു.



Posted by Typist | എഴുത്തുകാരി to canvas at December 24, 2009 12:18 AM

27. മുന്നൂറാന്‍ has left a new comment on your post "ഞങ്ങളറിയുന്നു... എന്നും":

സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്നതും ഒരു കലയാണ്.. എനിയ്ക്ക് ഒരിയ്ക്കലും സാധിക്കാത്ത കാര്യവും ്അതാണല്ലോ..



Posted by മുന്നൂറാന്‍ to സര്‍പ്പഗന്ധി at December 23, 2009 10:58 AM

28. Pulchaadi has left a new comment on your post "കണ്ണാടികളില്‍ പ്രതിബിംബിക്കുന്നത്‌":

നമ്മുടെ മാധ്യമങ്ങളുടെ ഒളിഅജണ്ടകള്‍ ഇത്ര പച്ചയായി വെളിപ്പെടുത്തിയ രാജീവിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. വൃത്തിയുള്ള വെള്ളക്കടലാസ്സിലെ കറുത്ത അക്ഷരങ്ങളില്‍ നിന്നു ഞാന്‍ നേടിയ അറിവുകള്‍ പലതും പൊള്ളയായിരുന്നു എന്നറിയാന്‍ കാലം ഏറെ വേണ്ടിവന്നു. എതൊരു സാമാന്യമലയാളിയുടെയും സ്ഥിതി ഇതിനു സമാനം തന്നെ!
കച്ചവടതാല്പര്യത്തേക്കാള്‍ മുഴച്ചുനില്ക്കുന്നത് എന്താണെന്നു തിരിച്ചറിയാന്‍ ഉണ്ണിത്താന്റെ പള്ളിയുറക്കത്തെപ്പറ്റിയുള്ള വാര്‍ത്തയുടെ ഗതി എന്തായി എന്നാലോചിച്ചാല്‍ മാത്രം മതിയാകും!!



Posted by Pulchaadi to . at December 24, 2009 12:12 AM

29. വീ കെ has left a new comment on your post "സംഘടന ശക്തിയുണ്ടെങ്കിൽ..!":

അതാണ് സംഘടിത ശക്തി....!!

ദൈവമേ... എന്തെങ്കിലും ഒരു നല്ല കാര്യത്തിനായി ഈ സംഘടിത ശക്തി ഉപയോഗിച്ചിരുന്നെങ്കിൽ.....!!?

നമ്മുടെ മുല്ലപ്പെരിയാറിന്റെ പേരിൽ ഇതു പോലൊന്നു നടത്തിയിരുന്നെങ്കിൽ....?



Posted by വീ കെ to കുഞ്ഞന്‍സ്‌ ലോകം at December 23, 2009 11:09 PM

30. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "കാത്തിരിപ്പ്...!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ക്യാമറക്കണ്ണുകള്‍ ചെന്നെത്താത്ത സ്ഥലും വല്ലതും ബാക്കിയുണ്ടോ :)



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 24 12:09 am ന് പോസ്റ്റ് ചെയ്തത്

31. absolute_void(); has left a new comment on your post "റിച്ച്മാന്‍ പൂവ്വര്‍മാന്‍":

Audacity is not a freeware. Its a free libre open source software. Don't confuse FLOSS with some shareware.



Posted by absolute_void(); to ശിഥില ചിന്തകള്‍ at December 24, 2009 12:19 AM

32. മോഹനം has left a new comment on your post "ഏലിയന്‍":

ജിമ്മി, ദത്തന്‍, ശിവാ, ഉപാസന, എഴുത്തുകാരി ചേച്ചീ, ദീപാ, ബിജു, രഘുനാഥന്‍ , കുഞ്ഞന്‍ -- എല്ലാവര്‍ക്കും നന്ദി.

ഉത്തരം പറഞ്ഞത്‌ രണ്ടുപേര്‍-- ദത്തനും എഴുത്തുകാരിയും.

ഉത്തരം--ഉത്തരം

നന്ദി



Posted by മോഹനം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 23, 2009 10:35 AM

33. മാണിക്യം has left a new comment on your post "പക.":

യാത്ര മൂലം ഇടയ്ക്ക് വായനമുടങ്ങിയതു നന്നായി
രണ്ടു ഭാഗവും ഒന്നിച്ച് വായിക്കുന്നു.. ശുദ്ധഗ്രാമീണമായ ഒരു കഥ വയിക്കുന്ന സുഖം പറഞ്ഞറിയിക്കാന്‍ വയ്യ ..പതിവു പോലെ നന്നായിട്ടുണ്ട്
ആശംസകള്‍



Posted by മാണിക്യം to ഇത്തിരിവെട്ടം at 11:08 PM

Reply via email to