1. nalini has left a new comment on your post "'അത്ഭുത' വാർത്തയുടെ 'അകപൊരുൾ..'.":

അയ്യേ പറ്റിച്ചേ !!!

താരകനും കുടുംബത്തിനും ഞങ്ങളുടെ
ക്രിസ്തുമസ് പുതുവത്സരാശംസകൾ !!



Posted by nalini to തൃസന്ധ്യ at December 24, 2009 6:03 PM

2. മുഖ്‌താര്‍ ഉദരം‌പൊയില്‍ നിങ്ങളുടെ പോസ്റ്റ് "പാവം സാറ 21 വയസ്സ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്നിട്ട് വല്ലതും തടഞ്ഞോ...



മുഖ്‌താര്‍ ഉദരം‌പൊയില്‍ , സോപ്ചീപ്കണ്ണാടി ലേക്ക് 2009, ഡിസംബര്‍ 25 4:18 am ന് പോസ്റ്റ് ചെയ്തത്

3. കുമാരന്‍ | kumaran has left a new comment on your post "അച്ഛനെ വെറുക്കുന്ന മകന്റെ ലോകം":

മകനെ അംഗീകരിക്കാത്ത അച്ഛനെ, മകനും അംഗീകരിക്കുന്നില്ല എന്നതാണ് സത്യം.

ശ്രദ്ധേയമായ ഒരു പോസ്റ്റ്.



Posted by കുമാരന്‍ | kumaran to മിനിലോകം at December 25, 2009 7:45 AM

4. വീ കെ has left a new comment on your post "അയലേ....ഐ ലവ് യൂ":

അതു ശരി...
അപ്പൊ ഈ അയലപ്രാന്തൻ ഞാൻ മാത്രാമല്ലാല്ലെ...?!

ആശംസകൾ...



Posted by വീ കെ to വര്‍ഷ ഗീതം at December 25, 2009 3:25 AM

5. കാപ്പിലാന്‍ has left a new comment on your post "ബ്ലോഗ് അവാര്‍ഡ്-വോട്ട് എനിക്ക് തരൂ":

:)



Posted by കാപ്പിലാന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at December 25, 2009 12:44 AM

6. ViswaPrabha | വിശ്വപ്രഭ has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി":

ആകസ്മികമായി എത്തിപ്പെട്ടതാണീ പോസ്റ്റിൽ.

മണിസാറും എഴുതിയിട്ടുള്ളതുകൊണ്ടു് ഞാൻ എഴുതുന്നതു് ശരിയാണോ എന്നു് ഒന്നുകൂടി ഉറപ്പിക്കാനുണ്ടു്.

എന്നിരുന്നാലും മൂന്നു കാര്യങ്ങൾ കൂടി ചെയ്താൽ LED മുനിഞ്ഞുകത്താൻ തുടങ്ങും എന്നാണു വിശ്വാസം.

1. ജലാംശം കൂടുതലാക്കി ശുദ്ധപ്രതിരോധം (Internal Resistance through the medium-potato tissue) കുറയ്ക്കുക.
2. അതേ സമയം തന്നെ കൂടുതൽ അകലത്തിൽ ഇലൿട്രോഡ് ധ്രുവങ്ങൾ സ്ഥാപിച്ച് മൊത്തം EMF (Which is a sum of all dipole potential vectors through the tissue) വർദ്ധിപ്പിക്കുക.

കൂടുതൽ വീതിയും നീളവുമുള്ള ഉരുളക്കിഴങ്ങിനു് കൂടുതൽ വോൾടേജ് ഉണ്ടാക്കാൻ കഴിയും. പ്ലേറ്റുകൾക്കു് വീതി കൂട്ടണം. പരമാവധി അകന്ന അറ്റങ്ങളിലായിരിക്കണം.
3. ഒരു ഉരുളക്കിഴങ്ങ് മുറിച്ച് രണ്ടാക്കാതെ, രണ്ട് മുഴുവൻ ഉരുളക്കിഴങ്ങുകൾ തന്നെ ഉപയോഗിക്കുക. (മൊത്തം രണ്ടും രണ്ടും നാലു് ഇലൿട്രോഡുകൾ വേണ്ടിവരും.) ആദ്യത്തേതിൽ നിന്നും പുറത്തേക്കുവരുന്നതിൽ നിന്നും വേണം രണ്ടാമത്തെതിന്റെ കണക്ഷൻ. (from first Cu terminal to second Zn and then to the LED, meter and back, all in series.)
വളരെ ലഘുവായി പറഞ്ഞാൽ, സാധാരണ ചൂട് ആയി പുറത്തേക്കുവരേണ്ട (exothermic) ഊർജ്ജമാണു് ഡൈപോൾ അകലം മൂലം EMF ആയി മാറുന്നതു്. അതുകൊണ്ടാണു് മുറിക്കാത്ത ഉരുളക്കിഴങ്ങ് ഭേദമാവുന്നതു്.
ഉരുളക്കിഴങ്ങിന്റെ നെടുകെയാണോ കുറുകെയാണോ കൂടുതൽ EMF ഉണ്ടാവുക എന്നതും പഠിക്കാവുന്നതാണു്. (due to structural polerization effects)

പരീക്ഷണം ആവർത്തിക്കാമോ?



Posted by ViswaPrabha | വിശ്വപ്രഭ to പരീക്ഷണശാല at December 25, 2009 2:57 AM

7. മുക്കുവന്‍ has left a new comment on your post "കപട സദാചാര കാവല്‍ ഭടന്‍ മാര്‍":

good one tharavadi..



Posted by മുക്കുവന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 3:42 AM

8. മുഖ്‌താര്‍ ഉദരം‌പൊയില്‍ നിങ്ങളുടെ പോസ്റ്റ് "പ്രിയ മനോരമ സ്വ.ലേ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തോന്ന്യാസത്താളുകള്‍
എന്ന് കണ്ടപ്പോള്‍ ഇതൊന്നുമല്ല പ്രതീക്ഷിച്ചത്...



മുഖ്‌താര്‍ ഉദരം‌പൊയില്‍ , തോന്ന്യാസത്താളുകള്‍ ലേക്ക് 2009, ഡിസംബര്‍ 25 4:45 am ന് പോസ്റ്റ് ചെയ്തത്

9. ഹരീഷ് തൊടുപുഴ has left a new comment on your post "Merry X'Mas":

കൃസ്തുമസ്സ് ആശംസകള്‍..



Posted by ഹരീഷ് തൊടുപുഴ to ചിത്രണം at December 25, 2009 5:05 AM

10. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "ഇഷ്ടം":

ഏ.ആര്‍. നജീം,
ഭൂതത്താന്‍,

thaaaanks



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to kaleidoscope at December 24, 2009 4:23 PM

11. ത്രിശ്ശൂക്കാരന്‍ has left a new comment on your post "മൊയ്ദീന്റെ ലോകം":

മൊയ്തീനെ...

നന്നായിരിയ്ക്കുന്നു. എന്റെ ബ്ലോഗില്‍ കമന്റിന് കുഴപ്പമൊന്നുമില്ലല്ലോ, ഇതുവരെ ആരും പറഞ്ഞില്ല.നന്ദി, വന്നതിനും കണ്ടതിനും



Posted by ത്രിശ്ശൂക്കാരന്‍ to വികൃതി at December 25, 2009 2:25 AM

12. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "മദ്‌റസാ വിദ്യാഭ്യാസം: ഒരു സമീപനരേഖ":

നന്ദി,
bijue kottila...

ഇവിടെ വന്നതിനും
അര്‍ഥവത്തായ അഭിപ്രായം കുറിച്ചതിനും..



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to kaleidoscope at December 24, 2009 3:04 PM

13. ത്രിശ്ശൂക്കാരന്‍ has left a new comment on your post "നന്ദ വന്ദനം !":

ഗഡീ, നിങ്ങള് വെള്ളാങ്ങല്ലൂരായിരുന്നാ?
ഞാനാ മതിലകത്ത് നിന്ന് 2 കി മി വടക്കോട്ട് മാറി കോവിലകത്താണെന്നേ...



Posted by ത്രിശ്ശൂക്കാരന്‍ to നമ്മുടെ ബൂലോകം at December 25, 2009 2:07 AM

14. കുമാരന്‍ | kumaran has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

ആശംസകള്‍!



Posted by കുമാരന്‍ | kumaran to കിലുക്കാം‌പെട്ടി at December 25, 2009 6:07 AM

15. ഹരീഷ് തൊടുപുഴ has left a new comment on your post "പുല്‍ക്കൂട്ടിലെ വെളിച്ചം":

അപ്പുവേട്ടനും, ചേച്ചിക്കും, മോനും, മോള്‍ക്കും..
എന്റെയും, എന്റെ കുടുംബത്തിന്റെയും കൃസ്തുമസ്സ് പുതുവത്സര ആശംസകള്‍ നേരുന്നു..



Posted by ഹരീഷ് തൊടുപുഴ to മിഴിച്ചെപ്പ് | GLIMPSES at December 25, 2009 6:03 AM

16. നാടകക്കാരന്‍ has left a new comment on your post "ഓശാനാ ന്യൂസ് ചാനല്‍":

kalakki machaa



Posted by നാടകക്കാരന്‍ to രഞ്ജിതം at December 24, 2009 2:02 PM

17. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "സ്‌നേഹത്തിന് അക്കരെ പോകാന്‍ എന്തിനൊരു പാലം?":

അക്കരെ കുന്നോളം വലിപ്പത്തില്‍ കാത്തു നിന്ന സങ്കടങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞത്.

ഞാനും, അതെ.

കടം പറയാന്‍ ഇനി ഈ കടവിലും ഒരു കടത്തുകാരനുണ്ടാകില്ല.
കടവുകളില്‍ കടത്തുകാരനോട് കടം പറയാത്ത യാത്രക്കാരുണ്ടാകില്ല.
കൂലി മടക്കത്തില്‍ തരാമെന്ന് പറഞ്ഞ് മറുകരയിലെ
ആവശ്യങ്ങളിലേക്ക് അവര്‍ പുറപ്പെടും. മടക്കം ഒരുറപ്പാണ്.
കടത്തുകാരനും യാത്രക്കാരനും സ്വയം വിശ്വസിക്കുന്ന ഒരുറപ്പ്.
കടം പറഞ്ഞു പോയവന്‍ തിരിച്ചു വരുമെന്ന് ഓരോ കടത്തുകാരനും വിശ്വസിക്കുന്നു.
ഈ വിശ്വാസം പുഴയുടെ നന്മയാണ്. പ്രതീക്ഷയാണ്.
പാലങ്ങള്‍ പുതിയ പ്രതീക്ഷകളുണര്‍ത്തട്ടെ.
പക്ഷേ, ഒരിയ്ക്കലും പുഴയുടെ നന്മകളെ കെടുത്തിക്കളയരുത്.

നല്ല എഴുത്ത്.



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to മുന്നൂറാന്‍ at December 25, 2009 1:50 AM

18. കുമാരന്‍ | kumaran has left a new comment on your post "നന്ദ വന്ദനം !":

നല്ല പൊളപ്പന്‍ ഇന്റര്‍വ്യു..



Posted by കുമാരന്‍ | kumaran to നമ്മുടെ ബൂലോകം at December 25, 2009 7:33 AM

19. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "നേരുന്നില്ല ഞാന്‍, പുതുവല്‍സരാശംസകള്‍!":

അതു കൊണ്ട് തന്നെ ഞാനാര്‍ക്കും
പുതുവര്‍ഷം ആശംസിക്കുന്നില്ല...
നല്ല ജീവിതം ആശംസിക്കുന്നു...



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to kaleidoscope at December 24, 2009 4:45 PM

20. മൂര്‍ത്തി has left a new comment on your post "കണ്ണാടികളില്‍ പ്രതിബിംബിക്കുന്നത്‌":

സല്യൂട്ട്!



Posted by മൂര്‍ത്തി to . at December 25, 2009 7:27 AM

21. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "വിദ്യാരൂപിണി സരസ്വതീ ....":

തൂലിക പടവാളിനേക്കാള്‍ ശക്തമാണ്. വാളു കൊണ്ട് വെട്ടിയാല്‍ ശരീരത്തിനെ ക്ഷതം വരൂ . തൂലീക മനസ്സിനെയാണ് വൃണപ്പേടുത്തുന്നത് . അതു വേണോ ദയവായി ചിന്തിക്കു‍.......



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to മാണിക്യം at December 24, 2009 2:51 PM

22. പാവപ്പെട്ടവന്‍ has left a new comment on your post "ഓശാനാ ന്യൂസ് ചാനല്‍":

ഹലോ തലസ്ഥാന ബ്യൂറോ അല്ലേ.. നമുക്ക് വല്ല മനുഷ്യാവകാശപ്രവര്‍ത്തകരേം കിട്ടാന്‍ സാധ്യതയുണ്ടോ.. നമ്മുടെ നേതാവിനെ രാത്രീല്‍ അറസ്റ്റ് ചെയ്തത് മനുഷ്യാവകാശ ലംഘനമാണെന്നും പറഞ്ഞ് ഒരു ചര്‍ച്ച സംഘടിപ്പിക്കാമായിരുന്നു. മറ്റേ ‌വനിതാ വിമോചനം പരിസ്ഥിതി എക്സ് നക്സല് പാര്‍ട്ടികളാണേലും മതി അവരാണെങ്കില്‍ പിന്നെ എന്തു ചര്‍ച്ചേലും വന്നിരുന്ന് കാച്ചിക്കോളും.

ഹ ഹ ഹ ഹ അയ്യോ അയ്യോ എന്‍റെ അമ്മേ കലക്കി ......സൂപ്പര്‍ നേരോടെ നിര്‍ഭയം നിരന്തരം



Posted by പാവപ്പെട്ടവന്‍ to രഞ്ജിതം at December 24, 2009 1:10 PM

23. ഹരീഷ് തൊടുപുഴ has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

ഹഹഹാഹ്..
രാവിലേ ചിരിപ്പിച്ചൂ സജീവേട്ടാ..

ചേട്ടനും ചേച്ചിയ്ക്കും മോനും എന്റെ ഹൃദയം നിറഞ്ഞ കൃസ്തുമസ്സ് ആശംസകള്‍..



Posted by ഹരീഷ് തൊടുപുഴ to കേരള ഹ ഹ ഹ ! at December 25, 2009 7:46 AM

24. ഹരീഷ് തൊടുപുഴ has left a new comment on your post "ക്രിസ്തുമസ്സ് ആശംസകൾ":

ഷിജുവിനും, കുടുംബാഗങ്ങള്‍ക്കും എന്റെയും കുടുംബാഗങ്ങളുടെയും സ്നേഹനിര്‍ഭരമായ കൃസ്തുമസ്സ് ആശംസകള്‍..



Posted by ഹരീഷ് തൊടുപുഴ to സ്നേഹതീരം at December 25, 2009 7:43 AM

25. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "പുഗ്ഗ്.. ആ അതന്നെ, പുസ്‌പം!":

@
SAJAN SADASIVAN
വേദ വ്യാസന്‍
കുമാരന്‍ | kumaran
bijue kottila
pattepadamramji
Typist | എഴുത്തുകാരി
വീ കെ
lakshmy
ramanika
jyo
ശ്രീ

എല്ലാവര്‍ക്കും മനസ്സുനിറഞ്ഞ നന്ദി.
ഇവിടെ വന്നതിനും നല്ല വാക്കുകള്‍ കുറിച്ചതിനും.



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to canvas at December 25, 2009 7:00 AM

26. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "ഒരു കുസൃതി ചോദ്യം":

എന്താ കുസൃതി ചോദ്യം ചോദിച്ച് മനുഷ്യനെ മക്കാറാക്കാ...
ഞമ്മക്കറിയാം.. പച്ചേങ്കില് പറയൂല...!



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to പൊറാടത്ത് at December 25, 2009 4:28 AM

27. വീ കെ has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

കോമളവും പിള്ളേരുമൊക്കെ തലയറഞ്ഞ് ചിരിക്കുകയാണ്‌… ദുഷ്ടന്‍ പപ്പന്‍ എഴുന്നേറ്റ് നിന്ന്‌ ഹാ .. ഹാ.. എന്ന് അലറുന്നു. ഇവനൊന്നും ഉണ്ടായിട്ടിന്നേവരെ ചിരിച്ചിട്ടില്ലെന്നു തോന്നുന്നു.

അതു കലക്കി കുമാരേട്ടാ....
ആശംസകൾ..



Posted by വീ കെ to കുമാര സംഭവങ്ങള്‍ at December 25, 2009 3:09 AM

28. ഉറുമ്പ്‌ /ANT has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

Merry X'mas.



Posted by ഉറുമ്പ്‌ /ANT to കേരള ഹ ഹ ഹ ! at December 25, 2009 4:17 AM

29. വിന്‍സ് has left a new comment on your post "കപട സദാചാര കാവല്‍ ഭടന്‍ മാര്‍":

Keralathil ethrayoo aanum pennum orumichu vivahithar aavathey orumichu kazhiyunnu?? avarey okke avihithathinte peeril arrest cheyyanam.

Naale Tharavaadiyum oru aan suhruthum koodi onnichu oru hotel muriyil thaamasichaal thaankaley anaasasyam nadathi ennu paranju arrest cheyyilla ennu aaru kandu.



Posted by വിന്‍സ് to എന്‍റെ ചിന്തകള്‍ - തറവാടി at 4:28 AM

30. പാഞ്ചാലി :: Panchali has left a new comment on your post "MERRY CHRISTMAS!!!":

എല്ലാ ബൂലോകസുഹൃത്തുക്കള്‍ക്കും ക്രിസ്തുമസ് മംഗളങ്ങള്‍ നേരുന്നു!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at December 24, 2009 3:04 PM

31. ശിവരാമകൃഷ് has left a new comment on your post "അയ്യപ്പ ബ്ലോഗിങ്ങ്":

എന്നാലും കിടന്നു ബ്ളോഗും പയ്യന്‍ ചുമാരന്‍ കേറി സമൈലി,പിന്നെ വിട്ടു. കന്നുകാലിക്കോ സെന്‍റിക്കോ
കൊട്ട് കൊട്ട് !!!



Posted by ശിവരാമകൃഷ് to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at December 24, 2009 5:42 PM

32. hshshshs has left a new comment on your post "'അത്ഭുത' വാർത്തയുടെ 'അകപൊരുൾ..'.":

അറിവിൻ മഹാശൈല ശൃംഗത്തിൽ നിന്നു നീ-
മണമുള്ള ചെന്തളിർപ്പൂവു തന്നൂ...
നിന്റെ ‘കഥന’ത്തിൽ സസ്പെൻസും നീ തന്നു..
പിന്നൊരു തിരിവെട്ടമായണിയറയിൽ നിന്നു..



Posted by hshshshs to തൃസന്ധ്യ at December 24, 2009 6:01 PM

33. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "ഞങ്ങളറിയുന്നു... എന്നും":

ഇവിടെ വല്ലാതെ ഒറ്റപ്പെട്ടു പോകുന്നു എന്നു തോന്നുമ്പോള്‍, വിഷമിച്ചിരിക്കുമ്പോള്‍, ഒരുപാടു സന്തോഷിക്കുമ്പോള്‍ മറുതലക്കല്‍ ഞാനവരുടെ ശബ്ദത്തിനു കാതോര്‍ക്കുന്നു.

കുറെ നല്ല ഓര്‍മകള്‍...
നന്ദി...



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to സര്‍പ്പഗന്ധി at December 24, 2009 2:04 PM

34. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "നന്ദ വന്ദനം !":

ബ്ലോഗ്‌ ഗുണ്ടായിസം??!! അങ്ങിനെ ഒരു സംഭവം ഇവിടെയുണ്ടൊ? എങ്കില്‍ പറയൂ ആരാണ് ബ്ലോഗിലെ ഓം പ്രകാശ്? പുത്തന്‍ പാലം രാജേഷ് ബ്ലോഗര്‍? കാരി ബ്ലോഗര്‍? തമ്മനം ബ്ലോഗര്‍? ഉടുമ്പ് ബ്ലോഗര്‍, അട്ട ബ്ലോഗര്‍.....

എന്റെ പേര് ഇതിലൊന്നും വന്നില്ലല്ലോ...
പുതിയ ഗുണ്ടയാ...



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to നമ്മുടെ ബൂലോകം at December 25, 2009 4:43 AM

35. 高級チェリー has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

高級チェリーの冬は童貞卒業のシーズンです。童貞を食べたい女性達もウズウズしながら貴方との出会いを待っています。そんな女性達に童貞を捧げ、貴方もハッピーライフを送ってみませんか



Posted by 高級チェリー to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 24, 2009 12:38 PM

36. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "തമസ്സ്":

സംഗതി ശരി.
പക്ഷേ, കവിത?
ഇത് കവിതയെങ്കില്‍,
ക്ഷമിക്കുക, കവിതയെക്കുറിച്ച്
വല്യവിവരോന്നുല്ല...



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to പാഠഭേദം at December 25, 2009 4:21 AM

37. ജോ l JOE has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

ha...ha...ha...

WISH YOU AND YOUR FAMILY A VERY MERRY X MASS



Posted by ജോ l JOE to കേരള ഹ ഹ ഹ ! at December 25, 2009 7:53 AM

38. keralafarmer has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

ക്രിസ്തുമസ് ആശംസകള്‍.



Posted by keralafarmer to കേരള ഹ ഹ ഹ ! at December 25, 2009 4:35 AM

39. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "പ്രണയവും ജീവിതവും":

Deepa Bijo Alexander,

thanx



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to kaleidoscope at December 24, 2009 4:24 PM

40. jayanEvoor has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

എഴുത്തുകാരി ചേച്ചി

അനില്‍ @ ബ്ലോഗ്‌

രാം ജി

ബിലാത്തി ചേട്ടന്‍

പുവര്‍ മി....


എല്ലാവര്ക്കും നന്ദി!

എനെറെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍!



Posted by jayanEvoor to എന്റെ കഥകള്‍ at December 24, 2009 5:36 PM

41. poor-me/പാവം-ഞാന്‍ has left a new comment on your post "ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗം.":

Visited and read your point...
merry X-mas



Posted by poor-me/പാവം-ഞാന്‍ to സമകാലികചിന്തകൾ at December 25, 2009 5:52 AM

42. അനില്‍@ബ്ലൊഗ് has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി":

വിശ്വേട്ടാ,
മണിസാറിനൊപ്പം താങ്കളും ഇവിടെ എത്തിയതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു.
ഈ പോസ്റ്റ് ഇടാനുണ്ടായ സാഹചര്യം ആദ്യ പാരഗ്രാഫില്‍ വ്യക്തമാക്കിയിട്ടുണ്ട്, മറ്റൊരു ഇടത്ത നടന്ന ചര്‍ച്ചയുടെ ഭാഗമായി ചെയ്തതാണ്.

എന്നിരുന്നാലും കിട്ടിയ നിര്‍ദ്ദേശം അനുസരിച്ച് വീണ്ടും ചെയ്ത് റിസള്‍ട്ട് പോസ്റ്റാം.

ഇന്നലെ മണിസാര്‍ പറഞ്ഞ പ്രകാരം ചെയ്തപ്പോള്‍ (ഇലക്ട്രോഡ്സ് വളരെ അടുത്ത് വച്ചപ്പോള്‍ .92 മൈക്രോ ആമ്പിയര്‍ കരണ്ട് ലഭിച്ചു. ഇ.എം.എഫില്‍ കാര്യമായ വ്യതാസം കണ്ടില്ല. ഇലക്ട്രോഡുകളുടെ പൊസിഷനില്‍ വ്യത്യാസങ്ങള്‍ വരുത്തി(പാ‍രലല്‍, സൈഡ് ബൈ സൈഡ് , രണ്ട് ദ്രുവങ്ങള്‍ ) നോക്കിയിട്ടും ഇ.എം.എഫില്‍ കാര്യമായ മാറ്റം കണ്ടില്ല.

ഇന്ന് കൂടുതല്‍ സര്‍ഫസ് ഏരിയ ഉള്ള ഇലക്ട്രോഡ്സ് ഉപയോഗിച്ചു നോക്കാം.



Posted by അനില്‍@ബ്ലൊഗ് to പരീക്ഷണശാല at December 25, 2009 7:17 AM

43. കാപ്പിലാന്‍ has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

ക്രിസ്ത്മസ് പുതുവത്സരാശംസകള്‍

:):)



Posted by കാപ്പിലാന്‍ to കേരള ഹ ഹ ഹ ! at December 25, 2009 5:06 AM

44. ബീഫ് ഫ്രൈ||b33f fry has left a new comment on your post "അയ്യപ്പ ബ്ലോഗിങ്ങ്":

ഒത്ത് വന്നിട്ടൊണ്ട് കേട്ടാ...



Posted by ബീഫ് ഫ്രൈ||b33f fry to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at December 24, 2009 1:26 PM

45. പാവപ്പെട്ടവന്‍ has left a new comment on your post "ഓശാനാ ന്യൂസ് ചാനല്‍":

എനിക്കങ്ങു ഇഷ്ടപ്പെട്ടു ............വളരെ തനിമയോടെ ഇന്നത്തെ മാധ്യമ അപചയം നന്നായി അവതരിപ്പിച്ചു ആത്മാര്‍ത്ഥമായ ആശംസകള്‍



Posted by പാവപ്പെട്ടവന്‍ to രഞ്ജിതം at December 24, 2009 1:12 PM

Reply via email to