1. poor-me/പാവം-ഞാന്‍ has left a new comment on your post "Merry Christmas & Happy New Year":

Merry X-mas



Posted by poor-me/പാവം-ഞാന്‍ to ഈണം at December 24, 2009 11:10 AM

2. poor-me/പാവം-ഞാന്‍ has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

Merry X-mas



Posted by poor-me/പാവം-ഞാന്‍ to കേരള ഹ ഹ ഹ ! at December 25, 2009 12:35 AM

3. poor-me/പാവം-ഞാന്‍ has left a new comment on your post "അക്രൈസ്തവന്റെ ക്രിസ്തുമസ്സുകള്‍":

Merry X-mas



Posted by poor-me/പാവം-ഞാന്‍ to The Mistress of Small Things at 24 December 2009 19:12

4. poor-me/പാവം-ഞാന്‍ has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

Merry X-mas



Posted by poor-me/പാവം-ഞാന്‍ to എന്റെ കഥകള്‍ at December 24, 2009 11:09 AM

5. poor-me/പാവം-ഞാന്‍ has left a new comment on your post "ക്രിസ്തുമസ്-പുതുവല്‍സര ആശംസകള്‍":

Merry X-mas



Posted by poor-me/പാവം-ഞാന്‍ to ബ്ലോത്രം at Friday, December 25, 2009

6. .......മുഫാദ്‌.... has left a new comment on your post "ഉമിക്കരി":

മുമ്പേ കണ്ണോടിച്ചു പോയി .ഇപ്പോഴാണ് മനസ്സ് കൊണ്ട് വായിച്ചത്.എന്തോ വായിച്ചപ്പോ കായക്കൊടി ഓര്‍മ്മ വന്നു..തായ്യാകത്തിരിക്കുന്ന ഉമ്മാമയെയും...



Posted by .......മുഫാദ്‌.... to കരിനാക്ക് at December 24, 2009 10:29 PM

7. Pyari Singh K has left a new comment on your post "പാര്‍വതി ഓമനക്കുട്ടന്‍":

smart എന്ന് അവകാശപ്പെടുന്ന Ranjini Haridas കണ്ടു പഠിക്കട്ടെ .



Posted by Pyari Singh K to സമകാലികചിന്തകൾ at December 25, 2009 1:06 AM

8. യാരിദ്‌|~|Yarid has left a new comment on your post "പുല്‍ക്കൂട്ടിലെ വെളിച്ചം":

Apputta, Happy Xmas...:)



Posted by യാരിദ്‌|~|Yarid to മിഴിച്ചെപ്പ് | GLIMPSES at December 24, 2009 10:45 PM

9. യാരിദ്‌|~|Yarid has left a new comment on your post "ക്രിസ്തുമസ്സ് ആശംസകൾ":

Happy Xmas..:)



Posted by യാരിദ്‌|~|Yarid to സ്നേഹതീരം at December 25, 2009 12:13 AM

10. പുള്ളി പുലി has left a new comment on your post "പുല്‍ക്കൂട്ടിലെ വെളിച്ചം":

എല്ലാർക്കും കൃസ്തുമസ്സ് ആശംസകൾ



Posted by പുള്ളി പുലി to മിഴിച്ചെപ്പ് | GLIMPSES at December 24, 2009 11:03 PM

11. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ആപദോദ്ധാരണം":

മുന്‍പാണ്..

ഏതാണ്ട് പത്തിരുപതു വര്‍ഷമായിക്കാണും..

കൌണ്ടറില്‍ നല്ല തിരക്കുള്ള ഒരു പകല്‍. സാമാന്യം നീണ്ട ക്യൂവാണ് ക്യാഷില്‍.

“അബ്‌ദു റഹിമാന്‍ ശര്‍മ്മാ......അബ്‌ദു റഹിമാന്‍ ശര്‍മ്മാ“

പാസ്‌ബുക്കും കാട്ടി നീട്ടിവിളിക്കുകയാണ് ദഫ്‌താരി...



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at December 25, 2009 12:10 AM

12. പുള്ളി പുലി has left a new comment on your post "ചെന്താമര":

കൊള്ളാം :)



Posted by പുള്ളി പുലി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 25 December 2009 12:21 AM

13. പൈങ്ങോടന്‍ has left a new comment on your post "പാഠം 19: ഡെപ്ത് ഓഫ് ഫീൽഡ് - 1":

ടക് ടക് ടക്..

മാഷെവിടെ മാഷെവിടെ ?



Posted by പൈങ്ങോടന്‍ to കാഴ്ച്ചയ്ക്കിപ്പുറം at December 24, 2009 11:07 PM

14. poor-me/പാവം-ഞാന്‍ has left a new comment on your post "ഡിസംബര്‍ 25, അന്നാ ക്രിസ്റ്റ്ന്മസ് നാളില്‍...":

ക്രിസ്ത്മസ് ആശംസകള്‍...
അന്ന് ആ ക്രിസ്ത്മസ് ദിനങളിലെ ആ അനുഭവങളിലേക്കു നിങളെ ക്ഷണിക്കട്ടെ!



Posted by poor-me/പാവം-ഞാന്‍ to മാഞ്ഞാലിനീയം manjalyneeyam at 25 December 2009 00:10

15. ബാജി ഓടംവേലി has left a new comment on your post "തപോവന യാത്രാ വിവരണം- 2":

എല്ലാ പ്രിയപ്പെട്ടവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍



Posted by ബാജി ഓടംവേലി to ഓര്‍മ്മ at December 24, 2009 11:43 AM

16. ബാജി ഓടംവേലി has left a new comment on your post "സ്വപ്നഭുമിയിലേക്ക്..... ( 10 )":

എല്ലാ പ്രിയപ്പെട്ടവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍



Posted by ബാജി ഓടംവേലി to ചിന്നുവിന്റെ നാട് at 24/12/2009 22:45

17. Pyari Singh K has left a new comment on your post "ആര്‍ക്കാണ്‌ കമന്റുകളെ പേടി?":

:) ഞാനൊരു comment ഭീരുവാണ് എന്ന് തുറന്നു പറയട്ടെ.
ന്യായീകരണങ്ങള്‍ ഇവിടെ നിരത്തുന്നില്ല.



Posted by Pyari Singh K to സമകാലികചിന്തകൾ at December 25, 2009 12:43 AM

18. poor-me/പാവം-ഞാന്‍ has left a new comment on your post "മോളിയില്ലാത്ത ക്രിസ്മസ്":

Merry X-mas



Posted by poor-me/പാവം-ഞാന്‍ to ആല്‍ത്തറ at December 24, 2009 11:07 AM

19. പുള്ളി പുലി has left a new comment on your post "Merry X'Mas":

ആശംസകൾ

ഷാർപ്പായില്ലാട്ടാ



Posted by പുള്ളി പുലി to ചിത്രണം at December 24, 2009 10:53 PM

20. poor-me/പാവം-ഞാന്‍ has left a new comment on your post "മംഗല്യ തന്തുനാനേന":

Merry X-mas



Posted by poor-me/പാവം-ഞാന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 25, 2009 12:38 AM

21. പുള്ളി പുലി has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

കലക്കീ

തടിയനും കുടുമ്പത്തിനും ആശംസകൾ



Posted by പുള്ളി പുലി to കേരള ഹ ഹ ഹ ! at December 25, 2009 12:19 AM

22. poor-me/പാവം-ഞാന്‍ has left a new comment on your post "ഞങ്ങളറിയുന്നു... എന്നും":

Merry X-mas



Posted by poor-me/പാവം-ഞാന്‍ to സര്‍പ്പഗന്ധി at December 24, 2009 11:06 AM

23. ബാജി ഓടംവേലി has left a new comment on your post "ജീന്‍ ക്രിസ്റ്റഫ് - ഭാഗം 8":

എല്ലാ പ്രിയപ്പെട്ടവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍



Posted by ബാജി ഓടംവേലി to പിന്നാമ്പുറവായനകള്‍ at December 24, 2009 11:37 AM

24. Pyari Singh K has left a new comment on your post "കേരളത്തില്‍ കാണാതാകുന്ന പെണ്‍കുട്ടികള്‍.":

:(



Posted by Pyari Singh K to സമകാലികചിന്തകൾ at December 25, 2009 1:03 AM

25. സോണ ജി has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

ഞാന്‍ ചേച്ചിയെ പരിചയപ്പെടും മുന്പേ ചേച്ചി നാട്ടിലേയ്ക്ക് പോകുവ അല്ലിയോ..? ഞാന്‍ ചേച്ചിയോട് സംസാരിക്കണം എന്ന് കരുതി വന്നിരുന്നു..സഫ പാര്‍ക്കില്‍ ..പെട്ടെന്ന് പിടി കൂടിയ സഭാകമ്പം എന്നെ ആ ഉദ്യമത്തില്‍ നിന്ന് പിന്‍തിരിപ്പിക്കുകയായിരുന്നു..എങ്കിലും, എന്റെ പ്രാര്‍ത്ഥനയും സ്നേഹവും എന്നും ചേച്ചിയോടൊപ്പം ഉണ്ടാകും..'യാത്രകാകുമീ -
വേളയില്‍ ഞാനെന്താണോതേണ്ടതെന്നോര്‍ത്തു
ശങ്കിച്ചു മിടിക്കുന്നെന്‍ ഹ്ര്യത്തടം....ഒത്തിരി യാത്ര മംഗളാശംസകള്‍...നേരുന്നു....എന്നെങ്കിലും ഏതെങ്കിലും ഒരു കോണില്‍ വെച്ച് കണ്ടു മുട്ടാം..ആലപ്പുഴയില്‍ നിന്ന് ദൂരയല്ലല്ലോ തിരുവല്ല..അതു വരെ വണക്കം.



Posted by സോണ ജി to കിലുക്കാം‌പെട്ടി at December 24, 2009 10:59 PM

26. പാമരന്‍ has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി":

ബാല വേദിയില്‍ പണ്ടു പരീക്ഷിച്ചിട്ടുണ്ടായിരുന്നു ഇത്‌. നാരങ്ങയും ഉരുളക്കിഴങ്ങും..



Posted by പാമരന്‍ to പരീക്ഷണശാല at December 25, 2009 12:09 AM

27. പാവപ്പെട്ടവന്‍ has left a new comment on your post "കണ്ണാടികളില്‍ പ്രതിബിംബിക്കുന്നത്‌":

കുറെ മാധ്യമങ്ങള്‍ വിചാരിച്ചാല്‍ ഒരു ജനതയെയും ഒരു രാജ്യത്തെയും വല്ലാണ്ട് തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും എന്നത്
ഏറെകുറെ ഇന്നത്തെ ജനങ്ങള്‍ മനസിലാക്കി തുടങ്ങുന്നു എന്ന് കരുതാം .ഒരു വാര്‍ത്ത വന്നാല്‍ അതിന്റെ വാസ്തവം അറിയാന്‍ പിന്നെയും തുടര്‍ച്ചയായി രണ്ടു ദിവസം ചാനലുകളെ മാറ്റി മാറ്റി പരതുന്നു.ജനാധിപത്യ സംവിധാനങ്ങള്‍ നല്‍കുന്ന മാധ്യമസ്വാതന്ത്ര്യം ഇന്നിപ്പോള്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ചൂഷണം ചെയ്യുക മാത്രമല്ല അവന്റെ ബോധത്തെയും മനസിനെയും എത്ര കണ്ടു കലുഷിലമാക്കാം എന്നും ചിന്തിക്കുകയാണ് . പണത്തിനു മേല്‍ പരുന്തും പറക്കാത്തതു കൊണ്ട് ചോദിക്കണ്ടാവരുടെ നാവുകള്‍ നിശബ്ദമാകുന്നു .



Posted by പാവപ്പെട്ടവന്‍ to . at December 25, 2009 12:58 AM

28. Pyari Singh K has left a new comment on your post "Neither Materialistic Nor Spiritual.......":

It is not late even now!



Posted by Pyari Singh K to ............In the Pond.....On the banks...... at December 25, 2009 1:14 AM

29. ചാണക്യന്‍ has left a new comment on your post "കപട സദാചാര കാവല്‍ ഭടന്‍ മാര്‍":

:)



Posted by ചാണക്യന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 12:10 AM

30. എതിരന്‍ കതിരവന്‍ has left a new comment on your post "Merry Christmas & Happy New Year":

അഭിലാഷേ കോപ്പി റൈറ്റ് പ്രശ്നം വരാതിരിയ്ക്കാൻ വരികൾ മാറ്റി പാടിയതായിരിക്കും.

ദിവ്യ അൾത്താരയുടെ മുന്നിൽ കുമ്പസാരിക്കാനിരുന്നത് കണ്ട് (കുമ്പസാരക്കൂടിനു മുൻപിലല്ലല്ലൊ) ചേച്ചി ശാന്തയെ കപ്യാരു വിളിപ്പിച്ചതായിരിക്കണം. ഈ കൊച്ചിനു പള്ളീലെ കാര്യങ്ങളൊന്നും അറിയാമ്മേലല്ലൊ എന്നോർത്ത്. മാലാഖമാർ ഇതു നോട്ട് ചെയ്തിട്ടുണ്ട്. പ്രശ്നമാകുമോ എന്തോ.

പിന്നെ ‘മുങ്ങുന്നിതാ’ ‘മുങ്ങുന്നു ഞാൻ‘ ഒക്കെ ക്ലൂവാ. വെള്ളമാണെന്ന്.



Posted by എതിരന്‍ കതിരവന്‍ to ഈണം at December 24, 2009 11:31 AM

31. മരത്തലയന്‍ has left a new comment on your post "അയ്യപ്പ ബ്ലോഗിങ്ങ്":

എന്തരണ്ണാ ചിന്തിച്ചോണ്ടിരിക്കണത്?
ഒന്നുമില്ലെഡേയ്..എന്തരൊക്കെ ചെയ്തിട്ടും പോസ്റ്റിലൊന്നും ആളു കേറുന്നില്ലെടേയ്..എഴുതിവിടുന്ന എനിക്ക് പോലും രണ്ടാം വട്ടം പോസ്റ്റ് വായിക്കാന്‍ മടിയാകുന്ന പോലുണ്ടെഡേയ്
അപ്പോ കഴിഞ്ഞ പോസ്റ്റും ചളമായാ അണ്ണാ?



Posted by മരത്തലയന്‍ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at December 24, 2009 11:58 AM

32. poor-me/പാവം-ഞാന്‍ has left a new comment on your post "ഡിസംബര്‍":

Merry X-mas



Posted by poor-me/പാവം-ഞാന്‍ to ആല്‍ത്തറ at December 24, 2009 11:09 AM

33. ബാജി ഓടംവേലി has left a new comment on your post "സംഘടന ശക്തിയുണ്ടെങ്കിൽ..!":

എല്ലാ പ്രിയപ്പെട്ടവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍



Posted by ബാജി ഓടംവേലി to കുഞ്ഞന്‍സ്‌ ലോകം at December 24, 2009 10:38 PM

34. kaalidaasan has left a new comment on your post "സൂഫിയ-മദനി മെഗസീരിയല്‍ ?":

ഇത് ശരിയാണോ? സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിനു (അതെന്തോ ആകട്ടെ) ക്ലച്ച് പിടിക്കാന്‍ കഴിയാതെ പോകുന്നത് ഇടതുപക്ഷ ചിന്തക്ക് വേരോട്ടം ഉള്ളത് കൊണ്ടല്ലേ?

ഇടതു പക്ഷ ചിന്തകളും ഒരു ഘടകമാണ്.

പക്ഷെ കേരളത്തിലെ ഹിന്ദുക്കളൊക്കെ ഇടതു പക്ഷ ചിന്തഗതിക്കാരല്ല. ഇടതു പക്ഷത്തിനു വേരോട്ടമില്ലാത്ത തമിഴ് നാട്ടിലും ആന്ധ്രയിലും ബി ജെ പിക്ക് വേരോട്ടമില്ല.

കേരളത്തിലെ ഭൂരിഭഗം ഹിന്ദുക്കളും തികഞ്ഞ ദൈവവിശ്വാസികളാണ്. അവര്‍ വര്‍ഗ്ഗിയ മായി ചിന്തിക്കുന്നില്ല എന്നാണു ഞാന്‍ ഉദ്ദേശിച്ചത്.



Posted by kaalidaasan to chithrakaran:ചിത്രകാരന്‍ at December 25, 2009 1:25 AM

35. poor-me/പാവം-ഞാന്‍ has left a new comment on your post "പുല്‍ക്കൂട്ടിലെ വെളിച്ചം":

Merry X-mas



Posted by poor-me/പാവം-ഞാന്‍ to മിഴിച്ചെപ്പ് | GLIMPSES at December 24, 2009 11:07 PM

36. പുള്ളി പുലി has left a new comment on your post "എരിവും പുളിയും - Taste of Kerala":

ഈ ഐഡിയ എനിക്ക് ഒരുപാടിഷ്ടായി



Posted by പുള്ളി പുലി to മിനി ചിത്രശാല at December 25, 2009 12:00 AM

37. ബാജി ഓടംവേലി has left a new comment on your post "ചെമ്പരത്തിപ്പൂവ് ബ്ലോഗ് അവാര്‍ഡ്":

എല്ലാ പ്രിയപ്പെട്ടവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍



Posted by ബാജി ഓടംവേലി to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Thursday, December 24, 2009 10:41:00 PM

38. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "ചപ്പാത്തിന്റെ ശബ്ദം":

മുഖ്യധാരാ മാദ്ധ്യമങ്ങള്‍ തമസ്കരിക്കുന്ന ഈ വാര്‍ത്തകള്‍ ഇവിടെ എത്തിച്ചതിനു എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to നമ്മുടെ ബൂലോകം at December 25, 2009 12:13 AM

Reply via email to