1. വീ കെ has left a new comment on your post "പ്രവാസം":

പാവം പ്രവാസി...
എല്ലാം അറിഞ്ഞുകൊണ്ട്, സന്തോഷപൂർവ്വം മെഴുകുതിരി പോലെ സ്വയം എരിഞ്ഞു തീരാനായ്...
അതു തരുന്ന സംതൃപ്തി മറ്റെവിടന്നു കിട്ടും...?!



Posted by വീ കെ to ബഹറിന്‍‍ ബൂലോഗം at December 25, 2009 12:01 PM

2. ചാണക്യന്‍ has left a new comment on your post "ഹിമാലയ യാത്ര PART 3":

അച്ചായോ,
യാത്രാവിവരണം ഗംഭീരം.....അടുത്ത വെള്ളിയാഴ്ച്ചക്കായി കാത്തിരിക്കുന്നു....



Posted by ചാണക്യന്‍ to നമ്മുടെ ബൂലോകം at December 25, 2009 3:14 PM

3. ഹരീഷ് തൊടുപുഴ has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

ചോച്ചീ....പൂയ്

എന്റെയൊരു ഡ്രീം ആണത്..
ഈ റബ്ബെർതോട്ടത്തിലെവിടെ കിട്ടാൻ..!!
പിന്നേ ശകലം പേടിയുമുണ്ടേ..
ഏതായാലും ഷംസുക്കായ്ക്കു എന്റെ അഭിനന്ദനങ്ങൾ..

ഒപ്പം എല്ലാവർക്കും എന്റെയും സ്നേഹം നിറഞ്ഞ കൃസ്തുമസ്സ് ദിനാശംസകൾ..



Posted by ഹരീഷ് തൊടുപുഴ to അസ്മദീയം at December 25, 2009 2:00 AM

4. Manoraj has left a new comment on your post "'നമ്മുടെ ബൂലോകത്തെ ' പോസ്റ്റുമാര്‍ട്ടം ചെയ്യുമ്പോ...":

ജിക്കൂസ്‌ ,

വിവരമുള്ളവരുടെ ഈ ചർച്ചയിൽ ബോധമില്ലാത്തവർക്ക്‌ വലിയ സ്ഥാനമൊന്നുമില്ലെന്നറിയാം.. വായിക്കാൻ വൈകിപ്പോയത്‌ കൊണ്ട്‌, കമന്റും വൈകി എന്ന് കരുതിക്കോളൂ.. രാമചന്ദ്രൻ വെട്ടിക്കാട്ടിൽ പറഞ്ഞപോലെ ഇത്തരം ഒരു പോസ്റ്റ്‌ താങ്ങളേ പോലെ ഒത്തിരി നല്ല പോസ്റ്റുകൾ ഇടുന്ന ഒരാളുടെ പക്കൽ നിന്നും വരരുതായിരുന്നു.. വികാരം നല്ലതാണു. .പക്ഷെ, വാ വിട്ട വാക്കും, കൈവിട്ട ആയുധവും തിരികെ പിടിക്കാൻ പറ്റില്ല എന്ന് പറയാരുള്ളതോർമയില്ലേ? താങ്ങളുടെ ഈ പ്രവൃത്തി ഒരു പരിധിവരെ ഒരു രാഷ്ട്രീയ കക്ഷിയിലെ സാധാരണ ചായക്കട പ്രാസംഗിഗന്റെ നിലവാരത്തിലേക്ക്‌ കൊണ്ടുപോയില്ലേ എന്നൊരു തോന്നൽ...
നമ്മുടെ ബൂലോകത്തിന്റെ പിന്നണിയിൽ ആരൊക്കെയാണെന്നൊന്നും എനിക്കറിയില്ല, പക്ഷെ, ഒന്ന് ഞാൻ പറയാം.. ഞാനും താങ്കൾ പറഞ്ഞ അവരുടെ സൈഡ്ബാർ കോളത്തിൽ എന്റെ പോസ്റ്റ്‌ ലിങ്ക്‌ കൊടുക്കാമോ എന്ന് ചോദിച്ച്‌ മെയിൽ അയച്ചിരുന്നു.. ലിങ്ക്‌ കൊടുത്തില്ല എങ്കിലും അവർ തിരികെ മറുപടി തന്നു. താങ്കൾ അവർ പ്രതികരിചില്ല എന്ന് പറഞ്ഞത്‌ കൊണ്ട്‌ എന്റെ അനുഭവം പറഞ്ഞതാണു കേട്ടൊ.. നമ്മൾക്കിടയിൽ ആശയ സങ്കർഷങ്ങളും, സംഘട്ടനങ്ങളും ഉണ്ടാകാം.. പക്ഷെ, അത്‌ ആശയങ്ങളിൽ മാത്രമൊതുങ്ങി നിന്നിൽക്കുന്നതല്ലേ നല്ലത്‌. എല്ലാവരും കഴിവുള്ളവരാണു.. കഴിവിന്റെ അളവിൽ ഏറ്റക്കുറച്ചിലുണ്ട്‌ എന്നേ ഉള്ളൂ.. അതുകൊണ്ട്‌ സ്വയം പല്ലിട കുത്തിനാറ്റിക്കാതിരിക്കൂ.. ഒന്നിലധികം പത്രം..അല്ലെങ്കിൽ എന്തോ ഒരു സാധനം വന്നോട്ടെ.. അതിനെന്താ..നമുക്ക്‌ സ്വീകരിക്കാം.. ഇത്തരം വിഴുപ്പലക്കലിനു വേണ്ടി ചിലവഴിക്കേണ്ടതല്ല താങ്കളേപോലെ ക്രിയേറ്റീവ്‌ ആയ ഒരു ആൾ ചെയേണ്ടത്‌ എന്ന ഓർമ്മപെടുത്തലോടേ...
ഒരു സുഹൃത്ത്‌,
മനോരാജ്‌..



Posted by Manoraj to സത്യാന്വേഷകന്‍ ............ at December 25, 2009 2:16 AM

5. maithreyi has left a new comment on your post "ഫെമിനിസ്റ്റ് മൗലവി!!":

very informative, thanks...Let us c the results of the event on 24th.



Posted by maithreyi to അല്ല, പിന്നെ!! at 25 December 2009 14:22

6. ഗോപാലന്‍ has left a new comment on your post "പൊതുപ്രവര്‍ത്തകര്‍ മുടി കറുപ്പിക്കാന്‍ പാടുണ്ടോ ?":

ഉണ്ണിത്താന്‍ മുടി കറപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള ആ‍രോപണം ഉണ്ടാകുമായിരുന്നോ ?
അഛ്ചംനും മകളും അല്ലേ എന്നേ ജനം വിചാരിക്കു



Posted by ഗോപാലന്‍ to കുട്ടമണി at December 25, 2009 2:59 PM

7. Radhakrishnan has left a new comment on your post "ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?":

അങ്ങനെ അയ്യപ്പനും എന്തിന്, രാമായണം പോലും വെറും കെട്ടു കഥയാണെന്നു മനസ്സിലാക്കാന്‍ സാധിച്ചു. നന്ദി. അപ്പോള്‍
ഈ മഹാഭാരതവും ഭഗവത് ഗീതയുമൊക്കെ എങ്ങനെ?
അതൊക്കെ വല്ല ഭ്രാന്തന്മാരും എഴുതിയതാവും .അല്ലേ??
ശരി...പുതിയതു വല്ലതും കിട്ടിയാല്‍ പോസ്റ്റണേ....



Posted by Radhakrishnan to chithrakaran:ചിത്രകാരന്‍ at December 25, 2009 3:49 PM

8. ഉഷശ്രീ (കിലുക്കാംപെട്ടി) നിങ്ങളുടെ പോസ്റ്റ് "ഉണ്ണിത്താനുയര്‍ത്തുന്ന ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഏതു രാഷ്ട്രീയക്കാരനായലും ആരായാലും ഒന്നോര്‍ക്കണം. ഉണ്ണാതെ ഉറങ്ങാതെ , മനസ്സുനിറഞ്ഞ പ്രര്‍ഥനയോടെ(അപകടങ്ങളില്‍ ഒന്നും പെടാതെയിരിക്കാന്‍)എവിടെയൊക്കെയോ കാത്തിരിക്കുന്ന കുറെ മനസ്സുകള്‍ ഉണ്ടെന്ന്.ആ ഒര്‍മ്മ ഇല്ലാത്തതു മാത്രം അല്ലേ ഇന്നീ കേള്‍ക്കുന്ന പലതിനും കാരണം.
അവസരത്തിനൊത്ത നല്ല ഒരു പോസ്റ്റ്. ഇതില്‍ രാഷ്ട്രീയം ഒന്നും കാണാന്‍ എനിക്കു കഴിഞ്ഞില്ല. ഒരു കാര്യം ചൂണ്ടിക്കാട്ടി എഴുതി എന്നു വച്ചു മറ്റുള്ളവര്‍ കാണിക്കുന്ന മോശം കാര്യങ്ങള്‍ അടിപൊളി എന്നൊന്നും അല്ല.

ആശംസകള്‍.....



ഉഷശ്രീ (കിലുക്കാംപെട്ടി) , ചീന്തുകള്‍ ലേക്ക് 2009, ഡിസംബര്‍ 25 12:58 am ന് പോസ്റ്റ് ചെയ്തത്

9. anu has left a new comment on your post "അച്ഛനെ വെറുക്കുന്ന മകന്റെ ലോകം":

simply you are GREAT.



Posted by anu to മിനിലോകം at December 25, 2009 2:00 PM

10. Vempally|വെമ്പള്ളി has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

സജീവ്ജീ
ക്രിസ്തുമസ്സ് നവവത്സരാശംസകള്‍
വെമ്പള്ളി

കാര്‍ട്ടുണ്‍ കലക്കി



Posted by Vempally|വെമ്പള്ളി to കേരള ഹ ഹ ഹ ! at December 25, 2009 2:36 PM

11. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ഹിമാലയ യാത്ര PART 3":

ഹി ഹി..ഈ സജ്ജീവേട്ടന്റെ ഓരോ സംശയങ്ങള്‍...!

അതേ സംശയങ്ങള്‍ ഞാനും ആവര്‍ത്തിക്കുന്നു സജി അച്ചായാ....!

ആശംസകള്‍..ബാക്കി ഭാഗം പോരട്ടെ !



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to നമ്മുടെ ബൂലോകം at December 25, 2009 3:27 PM

12. സജി has left a new comment on your post "നിധി തേടുന്നവര്‍..!":

ഹായ്,ഇതു കൊള്ളാമല്ലോ..

ഇഷ്ടപ്പെട്ടു കേട്ടോ..



Posted by സജി to എന്റെ തെമ്മാടിത്തരങ്ങൾ at December 25, 2009 2:17 PM

13. സിദ്ധാര്‍ത്ഥന്‍ has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

ഇതു പോണതാ വരണതാ?



Posted by സിദ്ധാര്‍ത്ഥന്‍ to അസ്മദീയം at December 25, 2009 2:22 AM

14. ചാണക്യന്‍ has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

ആശംസകൾ....



Posted by ചാണക്യന്‍ to കിലുക്കാം‌പെട്ടി at December 25, 2009 1:46 PM

15. bijue kottila നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അജ ഗജാന്തരം എന്ന തലക്കെട്ടായിരിക്കും കൂടുതൽ ഉചിതം എന്നാലും സജീവേട്ടന്റെ ഒരു പോസ്സെ...സൂപ്പർ



bijue kottila , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 25 3:42 pm ന് പോസ്റ്റ് ചെയ്തത്

16. ത്രിശ്ശൂക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു ക്രിസ്തുമസ് പാപ്പ ആവാനുള്ള ലുക്ക് ഒക്കെ ഒണ്ട് കേട്ടോ



ത്രിശ്ശൂക്കാരന്‍ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 25 2:12 pm ന് പോസ്റ്റ് ചെയ്തത്

17. അപ്പു has left a new comment on your post "Merry Christmas & Happy New Year":

കൂട്ടരേ... ക്രിസ്തുമസ് ആശംസ്കള്‍.
അഭിലാഷിന്റെ കമന്റുകളോട് യോജിക്കുന്നതോടൊപ്പം എന്റെ അഭിപ്രായങ്ങള്‍കൂടി പറയട്ടെ. (നിങ്ങളുടെ പ്രയത്നങ്ങളെ കുറച്ചു കാണുകയല്ല)

രണ്ടു പാട്ടിലും ക്രിസ്തുമസ്സിന്റേതായ ഒരു ഫീലോ പഞ്ചോ ഒന്നും ഇതുരണ്ടിലും വന്നിട്ടില്ല എന്നു പറയേണ്ടിവരുന്നതില്‍ വിഷമമുണ്ട്. പെട്ടന്നു തട്ടിക്കൂട്ടിയതുപോലെ തോന്നി.



Posted by അപ്പു to ഈണം at December 25, 2009 1:24 AM

18. Melethil has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

ഫോട്ടോ നന്നായി,ഇന്നല് അപ്പുവിന്റെ കണ്ടിരുന്നു, കിച്ചുവേച്ചി പറഞ്ഞത് നേര , ഫോട്ടോ എടുപ്പുകരുടെ ഫാമിലി !! :)



Posted by Melethil to അസ്മദീയം at December 25, 2009 1:22 AM

19. 友達募集中 has left a new comment on your post "സൃഷ്ടിപുരാണം":

初書き込みで申し訳ないんですが、都合のいい男性探しています。不況の中でも会社が高成長してて、忙しい毎日です。お陰でプライベートが充実していなくって、溜まる一方です。財産的にも多少余裕が今のところあるのでお礼もできます。何より、この書き込みが読まれているのかちょっと怪しいですけど…。アドレス置いとくので、消されないうちにメールくれたら嬉しいです。[email protected]



Posted by 友達募集中 to കുറുമാന്റെ കഥകള്‍ at 25/12/09 1:16 PM

20. വിഭാര്യന്‍ has left a new comment on your post "നാക്കുകെട്ടിക്കെല്‍ ( ഒരു പ്രത്യേക ചികിത്സ )":

ഭാര്യമാരുടെ നാക്കുകെട്ടിയാല്‍ കുടുബം രക്ഷപ്പെടും



Posted by വിഭാര്യന്‍ to കുട്ടമണി at December 25, 2009 3:01 PM

21. JA has left a new comment on your post "മുംബൈ കാഴ്ചകള്‍-2: അന്യഗ്രഹത്തീവണ്ടി":

പെട്ടന്ന് കുറ്റത്തലമുടി, ഞങ്ങളെ ലാക്കാക്കി മസില്‍ പെരുക്കുകയും ഒന്ന് ഇളകിയിരിക്കുകയും ചെയ്തു. ദൈവമേ, ഒരു അധോലാക ആക്രമണം തുടങ്ങുകയാണോ, മനലിലോര്‍ത്തു! 'നിങ്ങള്‍ ബാന്ദ്രയില്‍ ഇറങ്ങേണ്ട, ഈ തീവണ്ടി അന്ധേരിയില്‍ പോകും'-കുറ്റിത്തലമുടി മലയാളത്തില്‍ പറഞ്ഞു. ഹോ, ആശ്വാസമായി, അധോലോകമാണെങ്കിലും മലയാളിയാണ്.

''അതെങ്ങനെ, ഇത് ബാന്ദ്ര വണ്ടിയല്ലേ'-ഞാന്‍ സംശയം ചോദിച്ചു. ബാന്ദ്ര വരയേ ഔദ്യോഗികമായി ഈ വണ്ടി പോകൂ. പക്ഷേ, വണ്ടി ഷെഡ്ഡില്‍ കയറ്റാന്‍ അന്ധേരിയിലാണ് കൊണ്ടുപോവുക. ബാന്ദ്രയിലെത്തുമ്പോള്‍ വണ്ടിയിലെ ലൈറ്റും ഫാനുമെല്ലാം അണയും, അതുകണ്ട് നമ്മള്‍ ഇറങ്ങാതിരുന്നാല്‍ മതി, അന്ധേരിയിലെത്താം, താനും അന്ധേരിക്കാണ്-കുറ്റിത്തലമുടി വിശദീകരിച്ചു.



Posted by JA to മൂന്നാം ബ്ലോഗ്‌ at December 25, 2009 2:03 PM

22. സജി has left a new comment on your post "തപോവന യാത്രാ വിവരണം -3":

ഹേമകുണ്ട്, ഭീമസേനനന്‍ പാഞ്ചാലിക്കു സമ്മാനിക്കുവാന്‍ സൌഗന്ധിക പൂവ് പറിക്കാന്‍ പോയ കദളീവനം, കണ്വമുനിയുടെ ആശ്രമം, പഞ്ച പാണ്ഡവന്മാര്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തുവെന്നു പറയപ്പെടുന്ന സ്ഥലം, എന്നിങ്ങനെ പല സ്ഥലങ്ങളും ഇവിടെ കാണാം



Posted by സജി to ഓര്‍മ്മ at December 25, 2009 1:10 AM

23. ജാബിര്‍.പി.എടപ്പാള്‍ has left a new comment on your post "MERRY ' X ' MAS":

happy x'mas



Posted by ജാബിര്‍.പി.എടപ്പാള്‍ to ഞാന്‍ കണ്ട കാഴ്ചകള്‍ at 25 December 2009 01:16

24. സരസു has left a new comment on your post "പൊതുപ്രവര്‍ത്തകര്‍ മുടി കറുപ്പിക്കാന്‍ പാടുണ്ടോ ?":

അതിന് ഉമ്മന്‍ ചാണ്ടിയെ കണ്ട് പഠിക്കണം
മുടി കറുപ്പിച്ചീട്ടില്ല
സത്യസന്ധതയുടെ പ്രതീകം



Posted by സരസു to കുട്ടമണി at December 25, 2009 3:00 PM

25. ചാണക്യന്‍ has left a new comment on your post "അയ്യപ്പ ബ്ലോഗിങ്ങ്":

:):)



Posted by ചാണക്യന്‍ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at December 25, 2009 2:09 AM

26. Anonymous has left a new comment on your post "പൊതുപ്രവര്‍ത്തകര്‍ മുടി കറുപ്പിക്കാന്‍ പാടുണ്ടോ ?":

പൊതുപ്രവര്‍ത്തകര്‍ മദ്യപിക്കാന്‍ പാറ്റുണ്ടോ ?



Posted by Anonymous to കുട്ടമണി at December 25, 2009 3:00 PM

27. ചാണക്യന്‍ has left a new comment on your post "ഡിസംബര്‍ 25, അന്ന് ആ ക്രിസ്തുമസ് നാളില്‍...":

അനുഭവ വിവരണം ഇഷ്ടായി....

ക്രിസ്മസ് ആശംസകൾ....



Posted by ചാണക്യന്‍ to മാഞ്ഞാലിനീയം manjalyneeyam at 25 December 2009 15:44

28. anu has left a new comment on your post "അച്ഛനെ വെറുക്കുന്ന മകന്റെ ലോകം":

verthe kurekkalam pillerude purake nadannu neram kalanju. pande writing thanneyayrunnu nallath



Posted by anu to മിനിലോകം at December 25, 2009 2:02 PM

29. ത്രിശ്ശൂക്കാരന്‍ has left a new comment on your post "Merry X'Mas":

രസകരം



Posted by ത്രിശ്ശൂക്കാരന്‍ to ചിത്രണം at December 25, 2009 11:42 AM

30. സജി നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

“ത്യക്ത്യേന ഭുജ്യതേ”-- എന്നു ഉപനിഷദ് വാക്യം!.

വെറുത്തുകൊണ്ട് ഭക്ഷിക്കുക എന്നു സാരം..

എന്നു ചെയ്യാം.. കാര്‍ട്ടൂണിസ്റ്റിനെ മഹാമുനികള്‍ മനസില്‍ കണ്ട് എഴുതിയ സൂകതം തന്നെ...



സജി , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 25 3:39 pm ന് പോസ്റ്റ് ചെയ്തത്

31. ചാണക്യന്‍ has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

പോട്ടോം കിടിലോൽക്കിടിലം.....
ക്രിസ്മസ് ആശംസകൾ....

ഓടോ:“ അപ്പൊള്‍ ഉണ്ടെടാ,“- രാവിലെയാണോ ഉണ്ണുന്നത്:):):):)



Posted by ചാണക്യന്‍ to അസ്മദീയം at December 25, 2009 1:58 AM

32. ഉറുമ്പ്‌ /ANT has left a new comment on your post "അശാന്തിയുടെ ക്സ്തുമസ്സ്":

വിചാരം ചില തെറ്റിധാരണകളിൽ കുടുങ്ങിക്കിടക്കുന്നു എന്നേ തോന്നിയുള്ളു ഈ പോസ്റ്റ് കണ്ടിട്ട്.

എല്ലാത്തരം ഉത്സവങ്ങളും മനുഷ്യന്റെ ജീവിതത്തോടുള്ള മടുപ്പിൽ നിന്നുള്ള മോചനമാണ്.
ഇന്നു വരെ ചെയ്തുകൊണ്ടിരുന്ന ചാക്രികമായ ദിനചര്യകളിൽ നിന്നുള്ള മോചനം. അതു മനുഷ്യമനസ്സിനെ തണുപ്പിക്കാനുതകുമെന്നുതന്നെയാണ് എന്റെ അഭിപ്രായം.

പിന്നെ യേശുക്രിസ്തുവിന്റെ ജനനം മനുഷ്യന് പ്രതീക്ഷയുടെ, മേചനത്തിന്റെ പുത്തൽ വഴികളിലേക്കുള്ള വാതായനമാണ് തുറന്നു തന്നത്.

വിചാരം യേശുവിനെയല്ല കാണുന്നത്, ആ ദിവ്യ പുരുഷന്റെ പേരിൽ കൂട്ടിക്കൊടുപ്പും കൂലിത്തല്ലും നടത്തുന്ന പുരോഹിതവർഗ്ഗത്തെയാണ്. അവരെയോ യേശു തള്ളിപ്പറഞ്ഞതും.

വിചാരത്തിനും കുടുംബത്തിനും ക്രിസ്തുമസ് ആശംസകൾ.



Posted by ഉറുമ്പ്‌ /ANT to വിചാരം at December 25, 2009 1:38 AM

33. പാവപ്പെട്ടവന്‍ has left a new comment on your post "ഹിമാലയ യാത്ര PART 3":

“കമോണ്‍, ജംപ് ഇന്റു തെ വാട്ടെര്‍” ഗൈഡ് പെട്ടെന്ന് അട്ടഹസിച്ചു.

എന്തിനും മടിയില്ലാത്ത ജയ്സണ്‍ അതു കേട്ടതും ഗംഗയിലേക്കു എടുത്തു ചാടി. ഒന്നു മുങ്ങി പൊങ്ങി വന്നപ്പോല്‍ ഞാന്‍ ചോദിച്ചു
“ എങ്ങിനെയുണ്ട്?“

അവന്‍ ഒന്നും മിണ്ടാതിരുന്നപ്പോള്‍, ആവേശം മൂത്ത് ഞാനും എടുത്തു ചാടി...
ഈ ഭാഗം ചിരിച്ചു തണുപ്പ് കൊണ്ട് മിണ്ടാട്ടം മുട്ടിയ അവസ്ഥ


സാഹസികമായ യാത്ര അനുഭവം ....വളരെ ഇഷ്ടത്തോടാണ് വായിച്ചു തീര്‍ത്തത് ....ഇതൊക്കെ അനുഭവച്ചറിയണം....അതിനു ജൂലായ്‌ വരെ കാത്തിരിക്കാം വരുന്നവര്‍ വിവരത്തിനു കത്തെഴുതുക



Posted by പാവപ്പെട്ടവന്‍ to നമ്മുടെ ബൂലോകം at December 25, 2009 2:20 PM

Reply via email to