1. Typist | എഴുത്തുകാരി has left a new comment on your post "'അത്ഭുത' വാർത്തയുടെ 'അകപൊരുൾ..'.":

ഇതായിരുന്നല്ലേ!



Posted by Typist | എഴുത്തുകാരി to തൃസന്ധ്യ at December 25, 2009 3:36 AM

2. വീ കെ has left a new comment on your post "ഹിമാലയ യാത്ര PART 3":

നല്ല കിടിലൻ യാത്ര അച്ചായാ....!!
എനിക്കു കുളിരു കോരുന്നു.....!!!
ഹാവൂ...!!

ആശംസകൾ..



Posted by വീ കെ to നമ്മുടെ ബൂലോകം at December 25, 2009 4:58 PM

3. ചാണക്യന്‍ has left a new comment on your post "മുംബൈ കാഴ്ചകള്‍-2: അന്യഗ്രഹത്തീവണ്ടി":

മുംബൈ വിശേഷങ്ങൾ നന്നായിരിക്കുന്നു...തുടരുക...ആശംസകൾ...


plz remove wordverification



Posted by ചാണക്യന്‍ to മൂന്നാം ബ്ലോഗ്‌ at December 25, 2009 4:17 PM

4. ഉറുമ്പ്‌ /ANT has left a new comment on your post "നാക്കുകെട്ടിക്കെല്‍ ( ഒരു പ്രത്യേക ചികിത്സ )":

അത്യാവശ്യം വേണ്ട കാര്യം തന്നെ.:)



Posted by ഉറുമ്പ്‌ /ANT to കുട്ടമണി at December 25, 2009 5:13 PM

5. ധനേഷ് നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉവ്വുവ്വേ...
ഫ്രണ്ടില്‍ കാമറയും പിടിച്ചിരിക്കുന്ന ആളുടെ പ്ലേറ്റിലിറ്രിക്കുന്ന ബിരിയാണിയിലേക്കാ നോട്ടം.. :-)

ഹാപ്പി ക്രിസ്തുമസ്...



ധനേഷ് , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 25 5:26 pm ന് പോസ്റ്റ് ചെയ്തത്

6. Typist | എഴുത്തുകാരി has left a new comment on your post "ഡിസംബര്‍ 25, അന്ന് ആ ക്രിസ്തുമസ് നാളില്‍...":

ജീവിതത്തില്‍ എല്ലാ നന്മകളും സന്തോഷവും ഉണ്ടാവട്ടെ.

നവവത്സരാശംസകള്‍.



Posted by Typist | എഴുത്തുകാരി to മാഞ്ഞാലിനീയം manjalyneeyam at 25 December 2009 17:14

7. sushma has left a new comment on your post "എകാകി നീയും":

kavita nannayirikkunnu......:!

ekaakiyaya kootukara ninte manassinu swanthanamekan orayiram sneham koodyullappol enthinee thengal......!



Posted by sushma to പൂരക്കടവു്‌ at December 25, 2009 2:36:00 AM PST

8. Typist | എഴുത്തുകാരി has left a new comment on your post "ഹിമാലയ യാത്ര PART 3":

ഹിമാലയത്തില്‍ പോകാന്‍ ഭാഗ്യമില്ലെങ്കിലും, ഇതു വായിക്കാന്‍ കഴിയുന്നുണ്ടല്ലോ. ദേവതാരു വൃക്ഷം കണ്ടു.



Posted by Typist | എഴുത്തുകാരി to നമ്മുടെ ബൂലോകം at December 25, 2009 5:39 PM

9. കുരുത്തം കെട്ടവന്‍ has left a new comment on your post "രണ്ടു മാതൃകാ വിവാഹങ്ങള്‍ !":

ദേവദാസ്‌ ഉദ്ദേശിച്ചത്‌ ഇത്രയെ ഉള്ളൂ. ടിയാന്‍ "മാധ്യമം" പത്രത്തില്‍ ഈയിടെ ഒരു വാര്‍ത്ത കണ്ടു. കേരളത്തിലെ ഒരു റേഡിയോ അവ്താരകന്‍ ഒരു മുസ്ളിം പെണ്‍കുട്ടിയെ പ്രേമിച്ച്‌ വിവാഹം ചെയ്തു. ഇപ്പോള്‍ "ലവ്‌ ജിഹാദിണ്റ്റെ" കാലമല്ലേ തിരിച്ചും ജിഹാദ്‌ നടകുന്നുണ്ടെന്ന് ടിയാന്‍ നമ്മുടെ ശ്രദ്ദയില്‍ പെടുത്തിയതാണെന്ന് തോന്നുന്നു. അതോ ഇനി "മാധ്യമം" ഒരു നുണ പ്രസിദ്ദീകരിച്ചിരിക്കുന്നു എന്ന് പറയാനായിരിക്കുമോ? ഏയ്‌ അതാവില്ല. കാരണം പ്രസ്തുത സംഭവം യാദാര്‍ത്യമാണല്ലോ.



Posted by കുരുത്തം കെട്ടവന്‍ to സംവാദം at December 25, 2009 3:50 AM

10. lakshmy has left a new comment on your post "ഹിമാലയ യാത്ര PART 3":

“മുങ്ങിപ്പോങ്ങിപ്പോഴാണ് ജയ്സണ്‍ മിണ്ടാത്തത് എന്താണെന്നു മനസിലായത്. തണുത്ത് വെറുങ്ങലിച്ചു മിണ്ടാന്‍ വയ്യാതെ യായിപ്പോയിരുന്നു, പാവം!“
:))))

സാഹസീകമായ റാഫ്റ്റിങ് വിവരണങ്ങൾ ശ്വാസം പിടിച്ചിരുന്നു വായിച്ചതിനൊപ്പം ഇടക്ക് പൊട്ടിച്ചിരിപ്പിച്ചൂട്ടോ ഈ പോസ്റ്റ്.

മനോഹരമായ ചിത്രങ്ങൾ!



Posted by lakshmy to നമ്മുടെ ബൂലോകം at December 25, 2009 5:44 PM

11. Typist | എഴുത്തുകാരി has left a new comment on your post "ഭൂമിയും വാനവും പൂക്കും ഡിസംബര്‍":

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു.



Posted by Typist | എഴുത്തുകാരി to ആല്‍ത്തറ at December 25, 2009 3:33 AM

12. lakshmy നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആ ജനലിനപ്പുറമുള്ള കാഴ്ച മനോഹരം

അതിനിപ്പുറമുള്ള കാഴ്ച..ഹോ കഷ്ടം :))



lakshmy , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 25 5:53 pm ന് പോസ്റ്റ് ചെയ്തത്

13. sushma has left a new comment on your post "വാക്കുകളര്‍ച്ചനപൂക്കളാവുകില്‍.....!!":

pavithramaya varikal......jeevitayathrayil ee pavitrata kathusookzhikkan kazhiyunnavar bagyavanmar.......!

orupadu nandi...! vakkukale daivamayi archikkan enikkum oravasaram thannu...

arthavyapthiyulla varikal kavyatmakamaya saundaryathode parisudhamayi nilkunnu........eniyum engane prateekshikkatte



Posted by sushma to പൂരക്കടവു്‌ at December 25, 2009 2:49:00 AM PST

14. കണ്ണനുണ്ണി has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

ഇത്തിരി മഴ നനഞ്ഞ എന്താ..
ഒന്നൊന്നര ചിത്രം....



Posted by കണ്ണനുണ്ണി to അസ്മദീയം at December 25, 2009 3:18 AM

15. വീ കെ has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

കിടിലൻ മിന്നൽ...!!

ക്രിസ്മസ്സ് & പുതുവത്സരാശംസകൾ...



Posted by വീ കെ to അസ്മദീയം at December 25, 2009 3:52 AM

16. Typist | എഴുത്തുകാരി has left a new comment on your post "നേരുന്നില്ല ഞാന്‍, പുതുവല്‍സരാശംസകള്‍!":

എന്നാല്‍ വേണ്ടാ, ഞാനും ആശംസിക്കുന്നില്ല.



Posted by Typist | എഴുത്തുകാരി to kaleidoscope at December 25, 2009 3:51 AM

17. sushma has left a new comment on your post "ആംബലിനഴക്":

athimanoharam.........prakrithye thottariunna....bhavana....poovinte ullile poo manassai vidarnadunna kavimanassinte vembel....!ullinteullil thulumbi uyarunna anuragavayp....itaryate pokuvan oru kavihridayathinakillathanne



Posted by sushma to പൂരക്കടവു്‌ at December 25, 2009 2:41:00 AM PST

18. ഭ്രാന്തന്‍... നിങ്ങളുടെ പോസ്റ്റ് "ബ്ലോഗ് അവാര്‍ഡ്-കാപ്പിലാനു കോപം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വ്യാജ നാമത്തില്‍ വന്ന കമന്‍റുകള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഭ്രാന്തന്‍ വ്യക്തിഹത്യ ഉദ്ദേശിക്കുന്നില്ല



ഭ്രാന്തന്‍... , ഭ്രാന്തന്‍ ലേക്ക് 2009, ഡിസംബര്‍ 25 3:26 pm ന് പോസ്റ്റ് ചെയ്തത്

19. വീ കെ has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

“ കൃസ്തുമസ്സ് & പുതുവത്സരാശംസകൾ “



Posted by വീ കെ to കേരള ഹ ഹ ഹ ! at December 25, 2009 5:14 PM

20. Typist | എഴുത്തുകാരി has left a new comment on your post "ഹരിതകം":

Keraladasanunni,
ചേച്ചിപ്പെണ്ണ്,
Sukanya,
Seema Menon,
കാട്ടറബി,
ഹംസ,
Readers Dais,
Raman,
Shibu Philip,
പ്രവീണ്‍,
താരകന്‍,

എന്റെ തോട്ടം കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

പുതുവത്സരാശംസകള്‍.



Posted by Typist | എഴുത്തുകാരി to എഴുത്തോല at December 25, 2009 4:45 PM

21. EKALAVYAN | ഏകലവ്യന്‍ has left a new comment on your post "വെളിച്ചം":

Merry X'Mas



Posted by EKALAVYAN | ഏകലവ്യന്‍ to മിഴിച്ചെപ്പ് | GLIMPSES at December 25, 2009 3:22 PM

22. ചാണക്യന്‍ has left a new comment on your post "മുംബൈ കാഴ്ചകള്‍-1 : 'ടെറര്‍ ടൂറിസം'":

കൊള്ളാലോ ടെറർ ടൂറിസം.....



Posted by ചാണക്യന്‍ to മൂന്നാം ബ്ലോഗ്‌ at December 25, 2009 4:22 PM

23. രാധിക has left a new comment on your post "മംഗല്യ തന്തുനാനേന":

വൈകിയാണെങ്കിലും ആശംസകള്‍ നേരുന്നു.



Posted by രാധിക to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 25, 2009 5:51 PM

24. ഉറുമ്പ്‌ /ANT has left a new comment on your post "പൊതുപ്രവര്‍ത്തകര്‍ മുടി കറുപ്പിക്കാന്‍ പാടുണ്ടോ ?":

പൊതുപ്രവർത്തകർ മുടികറുപ്പിക്കണം, മദ്യപിക്കണം, തരം കിട്ടിയാൽ വ്യഭിചരിക്കണം.

ഇതെല്ലാം ചെയ്താലേ അയാളെ പൊതുജനത്തിന്റെ പ്രതിനിധിയായി കണക്കാക്കാൻ കഴിയൂ. അതല്ലാതെ ഇതൊന്നും ഇല്ലെനു പറയുകയും ഇരുട്ടിന്റെ മറയിൽ ചെയ്യുകയും ചെയ്യുന്നൊരാളെ പൊതുജനത്തിന്റെ പ്രതീകമായികാണുന്നതെങ്ങിനെ ?



Posted by ഉറുമ്പ്‌ /ANT to കുട്ടമണി at December 25, 2009 5:17 PM

25. Typist | എഴുത്തുകാരി has left a new comment on your post "ഇതെന്തൊരു പുലിവാല്":

മാണിക്യം - നന്ദി.



Posted by Typist | എഴുത്തുകാരി to എഴുത്തോല at December 25, 2009 4:38 PM

26. താരകൻ has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

നിലാവും കുളിരും സുഗന്ധങ്ങളും ഓർമ്മകളും..മനോഹരമായ ഒരു കൊളാഷ് തന്നെ തീർത്തിരിക്കുന്നൂ ജയൻ ഈ കഥയിൽ..ആശംസകൾ.



Posted by താരകൻ to എന്റെ കഥകള്‍ at December 25, 2009 2:47 AM

27. ജിക്കൂസ് ! has left a new comment on your post "'നമ്മുടെ ബൂലോകത്തെ ' പോസ്റ്റുമാര്‍ട്ടം ചെയ്യുമ്പോ...":

മനോ...ഞാന്‍ ഒരായിരം തവണ പറഞ്ഞല്ലോ ഞാന്‍ ഈ പോസ്റ്റ്‌ എഴുതിയത് എന്റെ അബോധ മനസാണ് ......രായിരം ക്ഷമ അതിനായി ചോദിക്കുകയും ചെയ്തു.....ഇനി ഇവിടെ ദയവായി കമെന്റ് ഇടരുത് ഈ പോസ്റ്റ്‌ കളയണം എന്ന് ഓര്‍ത്തതാണ് പക്ഷെ ചെയുന്നത് നിയമ വിരുദ്ധം ആയതു കൊണ്ട് മാത്രം ഞാന്‍ കളയുന്നില്ല എന്ന് മാത്രം..........



Posted by ജിക്കൂസ് ! to സത്യാന്വേഷകന്‍ ............ at December 25, 2009 3:38 AM

28. Typist | എഴുത്തുകാരി has left a new comment on your post "MERRY ' X ' MAS":

ആശംസകള്‍.



Posted by Typist | എഴുത്തുകാരി to ഞാന്‍ കണ്ട കാഴ്ചകള്‍ at 25 December 2009 03:37

Reply via email to