1. ഭൂതത്താന്‍ has left a new comment on your post "ഭൂമിയും വാനവും പൂക്കും ഡിസംബര്‍":

നന്നായി കവിത ...ക്രിസ്തുമസ് പുതുവത്സര ആശംസകള്‍



Posted by ഭൂതത്താന്‍ to ആല്‍ത്തറ at December 26, 2009 3:20 AM

2. നന്ദന has left a new comment on your post "ഞങ്ങളറിയുന്നു... എന്നും":

വല്ലാതെ ഒറ്റപ്പെട്ടു പോകുന്നു എന്നു തോന്നുമ്പോള്‍, വിഷമിച്ചിരിക്കുമ്പോള്‍, ഒരുപാടു സന്തോഷിക്കുമ്പോള്‍ മറുതലക്കല്‍ ഞാനവരുടെ ശബ്ദത്തിനു കാതോര്‍ക്കുന്നു
സൗഹൃദം.........!!!



Posted by നന്ദന to സര്‍പ്പഗന്ധി at December 26, 2009 3:13 AM

3. ഭൂതത്താന്‍ has left a new comment on your post "Merry X'Mas":

മിന്നാമിന്നികള്‍ പോലെ .....ക്രിസ്തുമസ് ആശംസകള്‍



Posted by ഭൂതത്താന്‍ to ചിത്രണം at December 26, 2009 3:02 PM

4. ഭൂതത്താന്‍ has left a new comment on your post "ബാര്‍ബര്‍ ഷോപ്പ്":

കൊള്ളാല്ലോ .....ഈ ബാര്‍ .ബര്‍ ഷോപ്പ്



Posted by ഭൂതത്താന്‍ to ചിത്രരേഖ at December 26, 2009 4:13 AM

5. മാണിക്യം has left a new comment on your post "പ്രണയം...":

പ്രണയം
എന്നും മനസ്സില്‍ പലഭാവങ്ങളില്‍ നിറയും
ചില കാലങ്ങളില്‍ നിറക്കൂട്ടോടേ
ചിലപ്പോള്‍ തണുത്തുറഞ്ഞ്
മറ്റു ചിലപ്പോള്‍ വരണ്ടുണങ്ങി
എന്നുമുണ്ടാവും ഇല്ലാതാവില്ല
മരണത്തിലും തുടിക്കും പ്രണയം
മാധവികുട്ടിയെ ഓര്‍ത്തു പോയി!
ഇഷ്ടമായി ഈ വരികള്‍
പുതുവത്സരാശംസകള്‍



Posted by മാണിക്യം to നീലാംബരി at December 26, 2009 3:50 AM

6. jayanEvoor has left a new comment on your post "സമയമാം രഥത്തില്‍ ഞാന്‍…..":

നോക്കൂ.... ഒടുക്കം ഞാനാരായി...?
എനിക്കിത് വരണം!
എന്നെ അര്‍നോള്‍ഡു ശ്വാര്‍ സ്നേഗര്‍ ശുനകന്റെ മുന്‍പില്‍ എറിഞ്ഞുകൊടുക്കണം എന്ന് വ്യംഗ്യമായി സൂചിപ്പിച്ചു ഒടുവില്‍ ഞാന്‍ വഴി കമന്റു അടിച്ചെടുത്തു!

ഗൊള്ളാം അച്ചായാ! ഗൊള്ളാം!

(ഇപ്പ കമെന്റു നാലായില്ലെ? ഇനീം വരും, നോക്കിക്കോ! അപ്പൊ ഓരോ കമെന്റിനും എനിക്ക് സ്വര്‍ഗത്തില്‍ പത്ത് മിനിട്ട് കൂടുതല്‍ തരും, സെനുവിനു കുറയ്ക്കും!മനസ്സിലായോ!?)



Posted by jayanEvoor to പഴമ്പുരാണംസ് © Pazhamburanams at 26 December 2009 15:28

7. krish | കൃഷ് നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഏതോ ഒരു ‘ശങ്ക’ ആ മുഖത്ത് നിഴലിക്കുന്നുണ്ടല്ലോ, കാര്‍ട്ടൂ...
:)



krish | കൃഷ് , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 26 4:25 pm ന് പോസ്റ്റ് ചെയ്തത്

8. സുനിൽ പണിക്കർ has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

എല്ലാ ആശംസകളും...



Posted by സുനിൽ പണിക്കർ to കിലുക്കാം‌പെട്ടി at December 26, 2009 2:47 PM

9. ഭൂതത്താന്‍ has left a new comment on your post "ക്രിസ്മസ് ആശംസകള്‍":

ക്രിസ്തുമസ് ആശംസകള്‍



Posted by ഭൂതത്താന്‍ to കണ്ടതും .... പകര്‍ത്തിയതും.... at December 26, 2009 3:56 AM

10. പൂതബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "ബ്ലോഗ് അവാര്‍ഡ്:പ്രശസ്ത ബ്ലോഗര്‍മാര്‍ക്ക് നാണക്കേട..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതു ശരി. വോട്ട് വീഴാത്തത് വോട്ടിംഗ് ശരിയല്ലാത്തതു കൊണ്ടാണ് അല്ലേ. കളി തോറ്റത് ഗ്രൗണ്ടിന്‍റെ കുഴപ്പമാണെന്നാണല്ലോ സാറ് പറഞ്ഞ് വരുന്നത്. ഒരു അവാര്ഡ് കിട്ടുന്നതു കൊണ്ട് ആര്‍ക്കും പുളീക്കുകയില്ല ഭ്രാന്തന്‍ സാറെ. ഇനി ഇത്തരം ഭ്രാന്ത് പുലമ്പരുത്



പൂതബ്ലോഗ് , ഭ്രാന്തന്‍ ലേക്ക് 2009, ഡിസംബര്‍ 26 2:43 pm ന് പോസ്റ്റ് ചെയ്തത്

11. നരിക്കുന്നൻ നിങ്ങളുടെ പോസ്റ്റ് "കവിത-വിദൂര വിസ്മയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ വിദൂര വിസ്മയം മനസ്സിലൊരു കുളിർക്കാറ്റടിക്കുന്നല്ലോ. മനോഹരമായി അടുക്കി വെച്ച മൃദുലമായ വാക്കുകൾ ഏത് ഹൃദയമാണ് തരളിതമാക്കാത്തത്... കുത്തൊലിക്കുന്ന വാക്കുകളും തുളുമ്പിത്തെറിക്കുന്ന അക്ഷരങ്ങളും കൊണ്ട് മൃദുലമായി മനോഹരമായി ഇനിയും വരികൾ തീർക്കൂ.. ഇത്ര സമ്പന്നമായിരുന്നെങ്കിൽ ഉപ്പൂപ്പാന്റെ പേന എന്നോ അടിച്ചെടുക്കണമായിരുന്നു.

ഈ വരികളിൽ അലിയാൻ ഇഷ്ടമാണ്..
ഈ അക്ഷരങ്ങൾ നുണയാൻ കൊതിയാണ്..

ആശംസകളോടെ
നരി



നരിക്കുന്നൻ , BLACK & WHITE ലേക്ക് 2009, ഡിസംബര്‍ 26 1:47 pm ന് പോസ്റ്റ് ചെയ്തത്

12. തേജസ്വിനി has left a new comment on your post "പ്രണയം...":

പ്രണയത്തിന് മരണമില്ലെന്നറിയുന്നനേരം
അറിയുന്നു മരണത്തിന്‍ പ്രണയം!‍



Posted by തേജസ്വിനി to നീലാംബരി at December 26, 2009 3:20 AM

13. ഭൂതത്താന്‍ has left a new comment on your post "പുഗ്ഗ്.. ആ അതന്നെ, പുസ്‌പം!":

നല്ല വര ...



Posted by ഭൂതത്താന്‍ to canvas at December 26, 2009 5:19 PM

14. സുനിൽ പണിക്കർ has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

കലക്കൻ...
തടിയനും കുടുംബത്തിനും ക്വിന്റൽ കണക്കിന്
പുതുവൽസരാശംസകൾ..!



Posted by സുനിൽ പണിക്കർ to കേരള ഹ ഹ ഹ ! at December 26, 2009 4:49 PM

15. Maithreyi has left a new comment on your post "Sheikh Mohammed, Hats off to you!":

we too want such administarators with vision.



Posted by Maithreyi to തറവാടി at December 26, 2009 3:35 PM

16. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "ഓർമ്മയിൽ ഒരു മുണ്ടിനീര് !":

നല്ല വിവരണം!
പല ജാതി ഉശിരന്‍ അസുഖങ്ങളുടെ കൂട്ടത്തില്‍ ഒരിക്കല്‍ എനിക്കും വന്നിട്ടുണ്ടീ ബഹുമാനപ്പെട്ട രോഗം.. ഞങ്ങടെ നാട്ടിലിതിനു 'മുണ്ടീം മക്കളും' എന്ന് പറയും. രോഗമുള്ളയാള്‍ ആരോടെങ്കിലും
"ഇതാ കെടക്ക്ണന്റെ മുണ്ടീം മക്കളും.." എന്ന് പറഞ്ഞാല്‍ അതു കേട്ട ആള്‍ക്ക് ആ അസുഖം വരുമെന്നായിരുന്നു വിശ്വാസം.. ഓര്‍മകള്‍ പുതുക്കിയതിന് നന്ദി.



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to ഓര്‍മ്മകള്‍ at Saturday, December 26, 2009

17. ഭൂതത്താന്‍ has left a new comment on your post "ബോള്‍ഗാട്ടി പാലസ് Bolgatty Palace":

മനോഹര കൊട്ടാരം ..ഫ്രെയിം സൂപ്പര്‍



Posted by ഭൂതത്താന്‍ to പൈങ്ങോടന്‍സ് പടംസ് at December 26, 2009 11:54 AM

18. maithreyi has left a new comment on your post "26. മകളേ, എല്ലാം നിനക്കായ്":

me too had titled same for a poem...makale ninakkai......



Posted by maithreyi to മിനിലോകം at December 26, 2009 4:59 PM

19. ഭൂതത്താന്‍ has left a new comment on your post "ചെന്താമര":

ആഹാ ..മനോഹരം



Posted by ഭൂതത്താന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 26 December 2009 5:21 PM

20. ചെലക്കാണ്ട് പോടാ has left a new comment on your post "ചട്ടം പഠിച്ച പട്ടി":

ചേട്ടായി സ്ഥലമെവിടെയാ..മ്മടെ വീട്ടിന് തൊട്ടടുത്തും ലിയോയുണ്ട്...



Posted by ചെലക്കാണ്ട് പോടാ to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 26, 2009 3:44 AM

21. ഭൂതത്താന്‍ നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാല്ലോ .....സജീവേട്ടാ..ബി കെയര്‍ ഫുള്‍



ഭൂതത്താന്‍ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 26 5:36 pm ന് പോസ്റ്റ് ചെയ്തത്

22. Anonymous has left a new comment on your post "സമയമാം രഥത്തില്‍ ഞാന്‍…..":

വെന്റിലേഷനില്‍ എത്തി പിടിച്ചതും ഗോമതിയുടെ വീട്ടിലെ പട്ടി, യേശു ജനിച്ച സന്തോഷ വിവരം അറിയിക്കാനാണു ഫാദര്‍ ഇത്രയും കഷ്ടപ്പെടുന്നതെന്ന് മനസ്സിലാകാതെ ഫാദറിന്റെ കാലില്‍ കടിച്ചു. Superb!!!! Ithu vaayichu chirichu mashe... Adipoli...

Biju, Kaipally



Posted by Anonymous to പഴമ്പുരാണംസ് © Pazhamburanams at 26 December 2009 14:59

23. ഭൂതത്താന്‍ has left a new comment on your post "മരം പറഞ്ഞത്":

ചിത്രം മനോഹരം ...അടിക്കുറുപ്പ് അതി മനോഹരം



Posted by ഭൂതത്താന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 26 December 2009 5:09 PM

24. ചെലക്കാണ്ട് പോടാ has left a new comment on your post "കൊടകരപുരാണവും ഭക്തിപ്രസ്ഥാനവും":

വിശാലേട്ടന്‍റെ സൈറ്റിലുണ്ട് ഇറങ്ങി.



Posted by ചെലക്കാണ്ട് പോടാ to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 26, 2009 3:40 AM

25. Arun Vijay has left a new comment on your post "യാത്ര":

അലങ്കരിച്ച പ്രിയമുഖത്തിലെ
ഒഴുകുന്ന ചോരത്തുള്ളികള്‍
കട്ടപിടിക്കാന്‍ മടിച്ച് രമിക്കുന്നു!

നന്നായിരിക്കുന്നു.

http://indeevaramkavitha.blogspot.com/2009/12/blog-post.html

Arun....



Posted by Arun Vijay to നീലാംബരി at December 26, 2009 2:47 AM

26. ഭൂതത്താന്‍ has left a new comment on your post "പ്രണയം...":

പ്രണയത്തിന് മരണമില്ലെന്നറിയുന്നനേരം
അറിയുന്നു മരണത്തിന്‍ പ്രണയം!‍

നല്ല വരികളുള്ള കവിത



Posted by ഭൂതത്താന്‍ to നീലാംബരി at December 26, 2009 3:28 AM

27. jayanEvoor has left a new comment on your post "സമയമാം രഥത്തില്‍ ഞാന്‍…..":

ശ്ശോ !
നിഷ്കളങ്ക യൌവനങ്ങളെ ഇങ്ങനങ്ങ് സംശയിച്ചാലോ!
അവനായാലും, അവലായാലും കണക്കാ!

(ഞാനും പള്ളിപ്പാടിനടുത്താ, ഏവൂര്‍, അറിയുമോ?)



Posted by jayanEvoor to പഴമ്പുരാണംസ് © Pazhamburanams at 26 December 2009 15:52

28. kichu / കിച്ചു has left a new comment on your post "ഹിമാലയ യാത്ര PART 3":

അച്ചായാ.. അടിച്ച് കേറുവാണല്ലോ. അസൂയ പെരുത്ത് ആള്‍ക്കാരൊക്കെ കൂടി “ ആ നല്ല ഹൈമവത ഭൂമി”യിലേക്കു പാഞ്ഞു പോകുമെന്നാ തോന്നുന്നത്.

ആ സംശയക്കാരനെ അതൊക്കെ ഒന്നു തീര്‍ത്തു കൊടുത്ത് ബെഞ്ചില്‍ പിടിച്ചങ്ങിരുത്തിയേക്ക്. അല്ലെങ്കില്‍ ആ റാഫ്റ്റിലെങ്ങാന്‍ ഇപ്പൊ തന്നെ കയറും. നാളെ മുതല്‍ ജിമ്മില്‍ പോവുവാണത്രെ മെലിയാന്‍ :) :)



Posted by kichu / കിച്ചു to നമ്മുടെ ബൂലോകം at December 26, 2009 4:19 PM

29. വശംവദൻ has left a new comment on your post "ഡിസംബര്‍ 25, അന്ന് ആ ക്രിസ്തുമസ് നാളില്‍...":

അടിപൊളി എഴുത്ത്.

മനസ് വളരെ വിഷമാവസ്ഥയിൽ കൂടി കടന്ന് പോയ അവസ്ഥയെയും നർമ്മത്തിലൂടെ അവതരിപ്പിച്ച രീതി, ഒത്തിരി ഇഷ്ടമായി.

എല്ലാ വിധ ആശംസകളും നേരുന്നു.



Posted by വശംവദൻ to മാഞ്ഞാലിനീയം manjalyneeyam at 26 December 2009 17:25

30. പ്രകാശേട്ടന്റെ ലോകം has left a new comment on your post "2009 ലെ ഒരു കൃസ്തുമസ്സ് സന്ധ്യയില്‍ എന്റെ തട്ടകത്...":

തൃശ്ശിവപേരൂരിലെ കൃസ്തുമസ്സ് സന്ധ്യ എത്ര മനോഹരം. ഞാന്‍ എന്റെ തട്ടകത്തിലെ ഒരു ഹോട്ടലിന്റെ റൂഫ് ടോപ്പിലിരുന്ന് ഒരു ഫോസ്റ്റര്‍ നുണയുന്ന സമയം എടുത്ത ഫോട്ടോ - എല്ലാ ബ്ലോഗേര്‍സിനും കൃസ്തുമസ്സ് ആശംസകള്‍ - ഒപ്പം നവ വത്സരാംശസകളും... എന്നോടൊത്ത് ചേരൂ ടു ഹേവ് ചില്‍ഡ് ഫോസ്റ്റര്‍ !!!!!!!!!! എന്നെ ഇവിടേയും കാണാം...

http://jp-smriti.blogspot.com/



Posted by പ്രകാശേട്ടന്റെ ലോകം to prakashettan at December 26, 2009 3:55 AM

31. ചെലക്കാണ്ട് പോടാ has left a new comment on your post "കൊടകരപുരാണവും ഭക്തിപ്രസ്ഥാനവും":

പോസ്റ്റില്‍ വരുതത്തുന്നതാവും നല്ലത്. ഞാനങ്ങനെയാ ചെയ്തേ.

പിന്നെ രണ്ടാം ഭാഗം ഇറങ്ങിയോന്ന് അറിയാമോ?



Posted by ചെലക്കാണ്ട് പോടാ to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 26, 2009 3:39 AM

32. ഭൂതത്താന്‍ has left a new comment on your post "പായസഭക്ഷ്യം പീയൂഷം ഭക്തജനാനാം അമരസുഖം..":

കൊതിപ്പിക്കല്ലേ മാഷേ ...നാവില്‍ വെള്ളം നിറഞ്ഞു



Posted by ഭൂതത്താന്‍ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 26, 2009 3:47 AM

33. നരിക്കുന്നൻ നിങ്ങളുടെ പോസ്റ്റ് ""ദേവലോകം" ഹാസ്യ നാടകം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിരിപ്പിച്ചു. കവിതകളും കഥകളും മാത്രമല്ല.. ഈ വിരൽ തുമ്പിൽ നാടകവും വഴങ്ങും എന്ന് തെളിയിച്ചു. ഒരുപാട് നീട്ടിക്കൊണ്ട് പോകാതെ തന്നെ തികച്ചും ഹാസ്യാത്മകമായി എല്ലാവർക്കും അറിയുന്ന കഥാപാത്രങ്ങളെ വെച്ച് തന്നെ ആർക്കും പരിക്കേൽക്കാതെ മനോഹരമാക്കി.



നരിക്കുന്നൻ , BLACK & WHITE ലേക്ക് 2009, ഡിസംബര്‍ 26 2:01 pm ന് പോസ്റ്റ് ചെയ്തത്

34. 出張ホスト has left a new comment on your post "സൃഷ്ടിപുരാണം":

結婚してから女としての喜びを失った玉の輿女性達、エリート旦那のそつのない動きには満足できるはずもなく、時間を持て余すお昼時に旦那のお金を使い、出張ホストサービスを楽しむそうでございます。今回も10万円での愛を承っております。癒しの一時をご一緒して謝礼を貰ってくださいませ



Posted by 出張ホスト to കുറുമാന്റെ കഥകള്‍ at 26/12/09 2:29 PM

35. മരത്തലയന്‍ has left a new comment on your post "എഴുപതിന്റെ നിനവില്‍ പിണറായി....!":

നല്ല പോസ്റ്റ് ‍.

ചരിത്രം ഇങ്ങനെയൊക്കെയാണ് സുനില്‍. എല്ലാമറിയുമെന്ന് നടിക്കുവാന്‍ ചിലര്‍ മറ്റു ചിലരെ വഴി തെറ്റിയവരെന്നു വിശേഷിപ്പിക്കും. ക്ലച്ചും ബ്രേക്കും തിരിച്ചറിയാത്തവര്‍ ഡ്രൈവിങ്ങ് വിദഗ്ദരായി അഭിനയിക്കും. മഴ വന്നപ്പോള്‍ പോലും ഒരു താവളത്തിലും കയറി നിന്നിട്ടില്ലാത്തവര്‍ ഇടത്താവളങ്ങളുടെ ‘പോരായ്മ‘കളെക്കുറിച്ച് ഗീര്‍വാണമടിക്കും. ഓരോ പി.ബി.യോഗവും ചിലരുടെ ഉറക്കം കെടുത്തും. പേടിയകറ്റാന്‍ ചില വിശേഷണ പദങ്ങള്‍ പി.ബി.യോഗത്തിനു മുന്നില്‍ ചേര്‍ത്ത് അവര്‍ ആശ്വാസം കൊള്ളും. എങ്കിലും ഓരോ യോഗവും ചരിത്രസംഭവമാണെന്നവര്‍ പറയാതെ പറയുകയും ചെയ്യും. അല്ലെങ്കില്‍ സുനില്‍ ഇന്ന് തന്നെ ഈ പോസ്റ്റ് ഇട്ടത് എന്തുകൊണ്ടും നന്നാവേണ്ട കാര്യമില്ലല്ലോ.

ജീവിതം റോസാപുഷ്പങ്ങള്‍ കൊണ്ട് മാത്രം കൊരുത്ത മാലയല്ലെന്ന് പറഞ്ഞതാരാണ് സുനില്‍?



Posted by മരത്തലയന്‍ to കാണാമറയത്ത് at December 26, 2009 5:42 PM

36. ഏ.ആര്‍. നജീം has left a new comment on your post "എഴുപതിന്റെ നിനവില്‍ പിണറായി....!":

വിജ്ഞാനപ്രദമായ പോസ്റ്റ് അവസരോചിതവും.

ആദ്യ സമ്മേളനത്തില്‍ പങ്കെടുത്തെ സഖാക്കളൂടെ പേരെഴുതിയ ശിലാഫലകത്തിലെ ഓരോ മഹനീയ വ്യക്തിത്വങ്ങളിലുടെയും കണ്ണോടിച്ചപ്പോള്‍ അവര്‍ അനുഭവിച്ച പോരാട്ടങ്ങളുടെ നാള്‍‌വഴികളിലൂടെയും അവരുടെ രാജ്യസ്നേഹവും ആ സംഘടനയുടെ ഇന്നത്തെ അവസ്ഥയും ഒരുവേള മനസ്സിലൂടെ കടന്നുപോയി.

ആദ്യം ഞാനും നോക്കിയത് പിണറായിയുടെ വീട് ഈ പോസ്റ്റില്‍ ഉണ്ടോ എന്നായിരുന്നു. അത് സ്വാഭാവികം.. പക്ഷേ, താങ്കളുടെ മറുപടിയില്‍ വ്യക്തതയുണ്ട്... :)

നന്ദി



Posted by ഏ.ആര്‍. നജീം to കാണാമറയത്ത് at December 26, 2009 5:47 PM

37. ചെലക്കാണ്ട് പോടാ has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

അപ്പോള്‍ നിഷ്കളങ്കിത ഹൃദയവാനായി ഉസ്മാന്‍ ചോദിച്ചു. "എന്നാപ്പിന്നെ ഞാന്‍ തന്നെ പോയാപ്പോരേ...?"

ബേറെയും പലതും ഉണ്ട്..കുമാരേട്ടാ സംഭവങ്ങള്‍ സംഭവം തന്നെ



Posted by ചെലക്കാണ്ട് പോടാ to കുമാര സംഭവങ്ങള്‍ at December 26, 2009 5:50 PM

38. ഏ.ആര്‍. നജീം has left a new comment on your post "പ്രണയം...":

നല്ലൊരു ബ്ലാക്ക് ആന്റ് വൈറ്റ് പ്രണയം..!

പ്രണയത്തിനു മരണമില്ലെന്നത് പഴമൊഴി
മരണത്തിലും പ്രണയമുണ്ടെന്ന്

കവിയത്രിയുടെ പുതുമൊഴി..!

കൊള്ളാം തുടരട്ടെ..



Posted by ഏ.ആര്‍. നജീം to നീലാംബരി at December 26, 2009 3:49 AM

39. Akhil has left a new comment on your post "എഴുത്തിലേക്ക്":

kunju kunju kallangal
valiya satyangal
randintem bharam thrrere thangan vayathe irunna oru samayathanu njan ninte ee ezhuthupurayude ummarathu vannathu, enthayalum vanna sthithikku oru vadi ivide vechu pokam ennu karuthi...

kannu niranjappol, onnum kanan kazhiyathirunnappol njan arinja oru sathyam undu, athennenkilum ninakkum manassilakum..
ippol ninakku onnum manassilayilla ennenikkariyam ..saramillaa..



Posted by Akhil to ATHIDHI at 26 December 2009 03:00

40. Dr.Doodu has left a new comment on your post "അശാന്തിയുടെ ക്സ്തുമസ്സ്":

വിചാരത്തിന്റെ വ്യത്യസ്ത ചിന്ത!
ഒരു അഭിപ്രായം പറയാനാവുന്നില്ല. പോയി ഒരു പൈന്റ് അടിച്ചു ചിന്തിക്കട്ടെ.
merry xmas



Posted by Dr.Doodu to വിചാരം at December 26, 2009 2:45 AM

41. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "എങ്ങനെ ലേബലില്‍ ഉള്ള അക്കങ്ങള്‍ (number count) എട..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മലയാളികള്‍ക്ക് ഉപകാരപ്രദമായ നല്ല ഒരു ബ്ലോഗ്‌ സഹായി .അഭിനന്ദനങള്‍ ....



Noushad Vadakkel , ഇന്‍ഫ്യൂഷന്‍ ലേക്ക് 2009, ഡിസംബര്‍ 26 5:28:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

42. കാക്കര - kaakkara has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

മുഖം മൂടുന്ന പർദ്ദയും മുഖം മൂടാത്ത പർദ്ദയും (സന്യാസിനിമാരുടെ വസ്ത്രമുൾപ്പെടെ) രണ്ടായി കാണണം!



Posted by കാക്കര - kaakkara to chithrakaran:ചിത്രകാരന്‍ at December 26, 2009 4:47 PM

43. ഭൂതത്താന്‍ has left a new comment on your post "എരിവും പുളിയും - Taste of Kerala":

നല്ല എരിവു ....പുളി അത്രയ്ക്ക് പോരാ ....ടെക്കരെഷന്‍ സൂപ്പര്‍



Posted by ഭൂതത്താന്‍ to മിനി ചിത്രശാല at December 26, 2009 5:28 PM

44. ഭൂതത്താന്‍ has left a new comment on your post "സ്പാനിഷ് പാപ്പ":

kollam



Posted by ഭൂതത്താന്‍ to ഞാന്‍ കണ്ട കാഴ്ചകള്‍ at 26 December 2009 04:12

45. Senu Eapen Thomas, Poovathoor has left a new comment on your post "സമയമാം രഥത്തില്‍ ഞാന്‍…..":

പരസ്യം കൊടുത്തതിനു പ്രയോജനം കിട്ടി. വൈദ്യര്‍[Dr.] ജയന്റെ ഒരു പോസ്റ്റ്‌ വായിച്ചു ഒരു കമന്റ്‌ ഞാനിട്ടു. ഒപ്പം എന്റെ പോസ്റ്റിന്റെ ഒരു പരസ്യവും കൊടുത്തു. ദേ എനിക്ക്‌ രണ്ട്‌ കമന്റ്‌ കിട്ടി. കൊടുത്താല്‍ ബ്ലോഗിലും കിട്ടും എന്ന് എനിക്ക്‌ മനസ്സിലായി.

താങ്ക്സ്‌ Drരെ...

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.



Posted by Senu Eapen Thomas, Poovathoor to പഴമ്പുരാണംസ് © Pazhamburanams at 26 December 2009 15:40

Reply via email to