1. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ആകെ 54 ചോദ്യങ്ങൾ. (53 എന്ന് നേരത്തെ എഴുതിയപ്പോൾ ‘കോണോടു കോൺ’ വിട്ടു പോയിരുന്നു).
108 മാർക്കും കിട്ടിയവർ:
അഭിലാഷങ്ങൾ
പൊറാടത്ത്
ഇന്ദു
റെയർ റോസ്
ഭൂമിപുത്രി
ലക്ഷ്മി

കുമാറും ജോഷിയും ആ. നായരും ഓരോ ഉത്തരങ്ങൾ എടുത്തെഴുതാൻ മറന്നോ? കുമാറും നായരും 5 താഴോട്ട് ‘ചമ്പകപുഷ്പസുവാസിത’ യും ജോഷി 34 താഴോട്ട് ‘ചക്രവർത്തിനീ’ യും എഴുതിയിട്ടില്ല.

ധിറുതി കൂടിയോ?

Gops ന്റെ ഉത്തരം തന്നെ കലയും എഴുതിയിരിക്കുന്നു. ഒരേ ഉത്തരങ്ങൾ. ഒരേ അക്ഷരത്തെറ്റുകൾ. കോപ്പിയടി പാടില്ലെന്ന് ഈ മാഷ് പറഞ്ഞത് മറന്നു പോയോ? ക്വിസ് മാസ്റ്റരുടേത് ഒരു നിഷ്കളങ്ക തരളഹൃദയം ആയതുകൊണ്ട് ക്ഷമിച്ചിരിയ്ക്കുന്നു.

‘സുന്ദരീ നിൻ” ശരിയായി എഴുതിയവർ അതിലെ “നി” കൊണ്ടു തുടങ്ങുന്ന “നിറുകയിൽ” “നെറുകയിൽ“ എന്നെഴുതിയിട്ടുണ്ട്. സാരമില്ല. ഈ ഹൃദയം വിങ്ങുന്നു.

പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. പാട്ടിനെ ഇത്രമാത്രം സ്നേഹിയ്ക്കുന്നതിൽ സന്തോഷം.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at December 26, 2009 9:10 AM

2. ജോ l JOE has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

പര്‍ദ്ദയെക്കുറിച്ച് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. അമ്മയോ പെങ്ങളോ മകളോ എന്ന് ഭേദമില്ലാതെ ആണുങ്ങള്‍ ഭോഗിച്ചിരുന്ന ഒരവസ്ഥയിലാണ് പര്‍ദ്ദ എന്നാ വസ്ത്രം ആവിഷ്കരിച്ചത് എന്ന് കേട്ടിട്ടുണ്ട്. കാമ ഭ്രാന്തന്മാരായ പുരുഷന്മാര്‍ക്ക് മുന്നില്‍ സ്ത്രീകളുടെ ശരീര ഭാഗങ്ങള്‍ മറച്ചു കണ്ണ് മാത്രം കാണുന്ന രീതിയിലുള്ള വസ്ത്ര രീതി. ഇപ്പോള്‍ ആ വസ്ത്രത്തിനു പുണ്യ പരിവേഷം !



Posted by ജോ l JOE to chithrakaran:ചിത്രകാരന്‍ at December 26, 2009 9:21 AM

3. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ഇടിവാളിന്റെ പുസ്തകം സമ്മാനമായി കൊടുക്കുന്ന കാര്യം അടുത്ത ബോർഡ് മീറ്റിങ്ങിൽ തീരുമാനിയ്ക്കും.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at December 26, 2009 9:19 AM

4. kichu / കിച്ചു has left a new comment on your post "എഴുപതിന്റെ നിനവില്‍ പിണറായി....!":

പുതിയൊരു,പഴയ ചരിത്രവിവരണം കൂടി. കൊള്ളാംട്ടൊ. പകര്‍ന്നു കിട്ടിയ അറിവുകള്‍ക്ക് നന്ദി.



Posted by kichu / കിച്ചു to കാണാമറയത്ത് at December 26, 2009 9:37 AM

5. മാണിക്യം has left a new comment on your post "ലൈവ് അറ്റാക്ക്..!!":

ഇന്ന് ഈ പാട്ട് കേള്‍ക്കാന്‍ സാധിച്ചത് ഭാഗ്യമായി വളരെ ഇഷ്ടമുള്ള ഒരു ഗാനം വളരെ നന്നായി പാടി ...
കിരണ്‍സ്നും കുടുംബത്തിനും
എന്റെ കൃസ്തുമസ്സ് ആശംസകള്‍



Posted by മാണിക്യം to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Friday, December 25, 2009 8:06:00 PM PST

6. ധനേഷ് has left a new comment on your post "ജന്മദിന ആശംസകള്‍":

പിറന്നാള്‍ ആശംസകള്‍ ദീപക്...



Posted by ധനേഷ് to നമ്മുടെ ബൂലോകം at December 26, 2009 8:20 AM

7. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

മറന്നു. പ്രത്യേക സമ്മാനം നേടിയ അഭിലാഷങ്ങൾക്കും പൊറാടത്തിനും ഷേയ്ക് ഹാൻഡ്.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at December 26, 2009 9:11 AM

8. Prasanth Krishna has left a new comment on your post "Beyond the pleasure, we coloured white.":

White in white we’ll remain
Beyond the pleasure,
we coloured white.



Posted by Prasanth Krishna to മഴനൂലുകള്‍ ‍/ Mazhanoolukal at Saturday, December 26, 2009 8:50:00 AM

9. നന്ദകുമാര്‍ has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

athibhayankaramaaya x mas aasamsakal!!



Posted by നന്ദകുമാര്‍ to കേരള ഹ ഹ ഹ ! at December 26, 2009 9:02 AM

10. ജോ l JOE has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി - തുടര്‍ച്ച":

തക്കാളിയാണ് താരം....:)



Posted by ജോ l JOE to പരീക്ഷണശാല at December 26, 2009 9:26 AM

11. തറവാടി has left a new comment on your post "ശ്രീമതി.സുധാകുമാരി ഉണ്ണിത്താനോട്‌........":

maithreyi ,my mistake :)best wishes :)



Posted by തറവാടി to സമകാലികചിന്തകൾ at December 26, 2009 9:36 AM

12. സജി has left a new comment on your post "ജന്മദിന ആശംസകള്‍":

പിറന്നാള്‍ ആശംസകള്‍



Posted by സജി to നമ്മുടെ ബൂലോകം at December 26, 2009 9:36 AM

13. kodokodan has left a new comment on your post "നേരുന്നില്ല ഞാന്‍, പുതുവല്‍സരാശംസകള്‍!":

good thanks



Posted by kodokodan to kaleidoscope at December 25, 2009 8:19 PM

14. pandavas... has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

ഫോട്ടോ ഫാമിലിയുടെ “ഇടിവെട്ട്“ ഫോട്ടോ
ചിതലൊക്കെ പോയി കാണുമല്ലോ അല്ലേ..



Posted by pandavas... to അസ്മദീയം at December 25, 2009 8:12 PM

15. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "നേരുന്നില്ല ഞാന്‍, പുതുവല്‍സരാശംസകള്‍!":

@ ഉറുമ്പ്‌ /ANT,
നന്ദി.
ഇതുവഴി വന്നതിന്ന്.
സാന്നിധ്യമറിയിച്ചതിന്ന്.



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to kaleidoscope at December 25, 2009 7:28 PM

16. എതിരന്‍ കതിരവന്‍ has left a new comment on your post "ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ബഹുവ്രീഹീ...":

സജ്ജീവ് പറഞ്ഞതുപോലെ ഇസ്പീഡ് കുറച്ചു ഇല്ലെ? സ്വൽ‌പ്പം?
ഇതിന്റെ ഒറിജിനൽ കരോക്കെ കിട്ടാനില്ലെ? എന്തു ഭംഗിയാ ആ സിതാർ പ്രകടങ്ങൾക്ക്!

ബഹു ഏറ്റവും നന്നായി പാടിയതിൽ ഒരെണ്ണം. ഒരു പക്ഷേ ഏറ്റവും നന്നായി പാടിയത്.
2009 ഒന്നാന്തരമായി പാടിയ ഈ പാട്ടിലല്ലെ അവസാനിപ്പിച്ചിരിയ്ക്കുന്നത് ബഹൂ.
2010 നന്നാകും.

അരു പാട്ട് എങ്ങനെ കമ്പോസ് ചെയ്യണമെന്നതിന്റെ നിർവ്വചനം ആണ് എം. കെ. അർജ്ജുനൻ ഇവിടെ ചെയ്തു വച്ചിരിയ്ക്കുന്നത്. ആ ‘അത്തറിൻ സുഗന്ധവും പൂശി’ എന്നതിലെ ‘സുഗ‘ യും ‘പൂശി‘ യും രണ്ടാമതെടുക്കുന്ന സംഗതി വ്യത്യാസം എത്ര മനോഹരം! മൈലാഞ്ചി കൊണ്ടെന്റെ യിലെ “മൈലാ” യും “കൊണ്ടെ“യും അതു പോലെ.

ഹിന്ദിപ്പാട്ടുകളോളം ഒരു മലയാളം പാട്ടുകളും വരികയില്ലെന്ന ഒരു ആരോപണം കേട്ടിട്ടുണ്ട്. ഹിന്ദിക്കാരുടെ മുന്നിൽ ധൈര്യത്തോടെ അവതരിപ്പിയ്ക്കാം ഈപാട്ട്.



Posted by എതിരന്‍ കതിരവന്‍ to s...@tnr@g | ബഹുവ്രീഹി at Saturday, December 26, 2009 12:12:00 PM

17. ജോ l JOE has left a new comment on your post "എഴുപതിന്റെ നിനവില്‍ പിണറായി....!":

"പിണറായി വിജയന്റെ വീട് “ശരീരത്തിനു ഒരു പോറലുമേല്‍ക്കാതെ’ ഞങ്ങള്‍ കണ്ടു. "

എന്നിട്ടെന്താ ഫോട്ടോ എടുക്കാഞ്ഞേ ?



Posted by ജോ l JOE to കാണാമറയത്ത് at December 26, 2009 9:14 AM

18. rammohan has left a new comment on your post "എഴുപതിന്റെ നിനവില്‍ പിണറായി....!":

കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ഒര്മകലീലേക്ക് കൊണ്ടുവന്നതിനു ഒരായിരം അഭിനന്ദനങള്‍ ...ഓര്‍മകളുണ്ടായിരിക്കണം എന്ന് ഇടയ്ക്കിടയ്ക്ക് നമ്മെ ഓര്‍മിപ്പിക്കുന്ന ഒരു കാല ഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്...പിന്നെ സ:പിണറായി വിജന്റെ വീടിന്റെ ഫോടോ പോസ്റ്റ്‌ ചെയ്യാമായിരുന്നു.പറഞ്ഞ സ്ഥിതിക്ക് ആകാമായിരുന്നു.എന്ന് മാത്രം .ലാല്‍സലാം



Posted by rammohan to കാണാമറയത്ത് at December 26, 2009 8:48 AM

19. ഭായി has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

ഹീ ഹി ഹി ഹീ....
ക്രിസ്ത്മസ് പുതുവത്സരാശംസകള്‍



Posted by ഭായി to കേരള ഹ ഹ ഹ ! at December 26, 2009 9:12 AM

20. thahseen has left a new comment on your post "Merry Christmas & Happy New Year":

Dear friends.. keep up the spirit. good work.. Rajesh your voice felt like velvet....



Posted by thahseen to ഈണം at December 25, 2009 8:13 PM

21. നന്ദകുമാര്‍ has left a new comment on your post "ജന്മദിന ആശംസകള്‍":

Happy birthday.....Deepak... happy birthday

(Jesus christ & yoodas, aduthadutha divasangalil aanalle janichathu??!!!)

(njan oooodi kanyakumariyilethi) ;)



Posted by നന്ദകുമാര്‍ to നമ്മുടെ ബൂലോകം at December 26, 2009 8:44 AM

Reply via email to