1. തിരുവല്ലഭൻ has left a new comment on your post "പുസ്‌തക പ്രകാശനം":

Long time no see
thiruvallabhan



Posted by തിരുവല്ലഭൻ to ബാജിയുടെ കുറിപ്പുകള്‍ at December 27, 2009 8:08 PM

2. Anonymous has left a new comment on your post "പ്രത്യേക ഇനം‌‌ മതേതര മനുഷ്യസ്നേഹികള്‍‌‌‌‌ .....":

'ആട്ടിന്‍ തോലണിഞ്ഞു ദളിത സ്നേഹം കാണിക്കുന്ന മതമൌലികവാദികള്‍' എന്നുദ്ദേശിച്ചത് സത്യാന്വേഷി, ജോക്കര്‍ എന്ന പോലോക്കെയുള്ള പേരില്‍ ബ്ലോഗുന്ന ചിലരെപ്പോലുള്ളവരെയാണോ?



Posted by Anonymous to വിഹഗ വീക്ഷണം at December 27, 2009 9:43 AM

3. Maithreyi has left a new comment on your post "പൊട്ടിച്ചിരിക്കുന്ന (ഗോട്ടൂ വാദ്യ) വിചിത്ര വീണക്കാ...":

puthiya arivu .nandi.kanditt sadharana veena polundu pakshe....



Posted by Maithreyi to പാത -തെളിച്ച് /paatha-thelichch at 27 December 2009 08:47

4. വീ കെ has left a new comment on your post "ആകാശത്തിന്റെ തുണ്ട്":

ക്യാമറക്കണ്ണുകൾക്ക് കവിത രചിക്കാനാവുമോ...?
അപാരം....!!
അതിലേറെ... അതിലെ വരികൾ...!!!



Posted by വീ കെ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 December 2009 11:18 PM

5. മണിഷാരത്ത്‌ has left a new comment on your post "എഴുപതിന്റെ നിനവില്‍ പിണറായി....!":

കേരളത്തിലെ കമ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ വയസ്സു സംബന്ധിച്ച്‌ രണ്ടു പാര്‍ട്ടികള്‍ക്കും ഭിന്നാഭിപ്രായമാണ്‌.1939ല്‍ കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയാകെ കമ്യുണിസ്റ്റ്‌ പാര്‍ട്ടിയായി മാറിയ സംഭവത്തെയാണ്‌ സിപി ഐ ക്കാര്‍ കേരളത്തിലെ കമ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാപനമായികണക്കാക്കുന്നത്‌.എന്നാല്‍ സിപി എം ഇതിനോടു യോജിക്കുന്നില്ല.ഇ.എം.എസ്സ്‌ തന്നെ പറയുന്നതു നോക്കുക.."ഇന്ത്യന്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കിയത്‌ ഇന്റര്‍നാഷണലാണ്‌.അങ്ങിനെ ഇന്റര്‍നാഷണലിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ നിര്‍ദ്ദേശമനുസരിച്ചാണ്‌ കേരളത്തില്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി നിലവില്‍ വന്നത്‌ എന്ന സത്യം വിസ്മരിച്ചുകൊണ്ടാണ്‌ സി.പി.ഐ ക്കാര്‍ ഇന്‍ഡ്യന്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി 1925 ലും കേരളത്തിലെ പാര്‍ട്ടി 1939 ലും രൂപപ്പെട്ടുവെന്ന് വാദിക്കുന്നത്‌"".അതുകൊണ്ടു തന്നെ പിണറായിയിലെ രഹസ്യയോഗത്തിന്‌ അത്ര പ്രാധാന്യം സി.പി.എം കല്‍പ്പിക്കുന്നില്ല.1937ല്‍ തന്നെ കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയില്‍ നാല്‌ അംഗങ്ങള്‍ ചേര്‍ന്ന് എസ്സ്‌.വി. ഘാട്ടെയുടെ നേതൃത്ത്വത്തില്‍ ഫ്രാക്ഷന്‍ രൂപീകരിച്ചിരുന്നു.ഇതാണ്‌ യഥാര്‍ത്ഥത്തില്‍ കേരളത്തിലെ കമ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ രൂപീകരണം എന്നാണ്‌ സി.പി.എം വീക്ഷണം.അതിനാല്‍ പിണറായിയിലെ രഹസ്യയോഗത്തിന്റെ വാര്‍ഷികമോ അനുസ്മരണമോ പാര്‍ട്ടി നടത്താറില്ല.എന്നാലും ഇതിന്റെ പ്രാധാന്യം ഇല്ലാതാകുന്നില്ല.
മലബാറിലെ കര്‍ഷകസമരങ്ങള്‍ നടന്ന സ്ഥലങ്ങള്‍ കാണാനും പഠിക്കാനും ഏത്‌ ചരിത്രകുതുകികള്‍ക്കും താല്‍പര്യമുണ്ട്‌.പിണറായിയിലെ സന്ദര്‍ശ്ശനവും വിവരണവും ഏറെ ആകാംക്ഷയോടെ വായിച്ചു.നന്നായിട്ടുണ്ട്‌.



Posted by മണിഷാരത്ത്‌ to കാണാമറയത്ത് at December 27, 2009 10:16 PM

6. Areekkodan | അരീക്കോടന്‍ has left a new comment on your post "മക്കളെ വളര്‍ത്തുമ്പോള്‍...":

എഴുത്തുകാരി ചേച്ചീ...അതെ.സമൂഹത്തിന്റെ പോക്ക് വളരെ ദു:ഖകരം തന്നെ.

ഉണ്ണിയേട്ടാ...വിശദമായ കുറിപ്പിന് നന്ദി.കുറേ കാലത്തിന് ശേഷം വീണ്ടും ഇവിടെ കാണുമ്പോള്‍ വളരെ വളരെ സന്തോഷം.

ചാണക്യാ...നന്ദി

പാവം ഞാനേ...താങ്ക്സ്



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, December 27, 2009 10:35:00 PM

7. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ചുഴലിദ്ദെണ്ണക്കാരന്റെ കയ്യിൽ ഇരുമ്പ് പിടിപ്പിക്കുന്ന മാതിരി അഭിലാഷിന്റെ കയ്യിൽ തൽക്കാലം ഇടിവാളിന്റെ പുസ്തകം വച്ചു കൊടുക്കുന്നു.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at December 27, 2009 10:16 PM

8. പാലക്കുഴി has left a new comment on your post "മംഗല്യ തന്തുനാനേന":

അരുണ്‍ നന്നായി എഴുതി.... ചിരിയോടെ വായിച്ചു.... ആശംസകള്‍



Posted by പാലക്കുഴി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 27, 2009 10:02 PM

9. നമ്പൂരിച്ചന്‍ has left a new comment on your post "കാമം കരഞ്ഞു തീര്‍ക്കുന്ന കഴുതകള്‍":

ഈ ബ്ലോഗ്‌ അവാര്‍ഡു ഹായ് ജാക്ക് ചെയ്യപ്പെട്ടതിനു കാപ്പില്സും ഉത്തരവാധിയാ..ബൂലോകത്തെ ഒരു പ്രമുഖ പത്രമല്ലേ ഇക്കാര്യം ആദ്യം ആലോചിച്ചേ.... അറിവില്ലെങ്കില്‍ ഒന്ന് കൂടിയാലോചിച്ച് നോക്കൂ ...അവര വിഭാവനം ചെയ്തത് പോലെ പത്തു ഇരു പതിനായിരം വിലക്കുള്ള സമ്മാനം എങ്കിലും നല്‍കേണ്ടതല്ലേ...അവാര്ടെന്നു പറയുമ്പോള്‍ ഒരു മാന്യത ഇല്ലേ... അല്ലാതെ വെറും പ്രക്യാപനം മാത്രമായാല്‍ എങ്ങിനെ. ?



Posted by നമ്പൂരിച്ചന്‍ to തോന്ന്യാശ്രമം at Sunday, December 27, 2009

10. kaattu kurinji has left a new comment on your post "മംഗല്യ തന്തുനാനേന":

First time in your blog.. nalla narmmam..manasarike chirichu...ashamsakal..



Posted by kaattu kurinji to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 27, 2009 10:22 PM

11. Areekkodan | അരീക്കോടന്‍ has left a new comment on your post "ഓടത്തെരുവ് വളവ്":

അക്ബറേ...പോക്കരാക്ക എന്റെ കൂടെ അതുവഴി വന്നിരുന്നു!!!

ചാണക്യാ...ഈ ചിരി കണ്ടിട്ട് കുറേ കാലമായല്ലോ.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, December 27, 2009 10:38:00 PM

12. kichu / കിച്ചു has left a new comment on your post "ലൊഹാണ്ടിഗുഡയിലെ ഉപനയനം":

ഹരീ.....

ഇത് മരവിച്ച വെറുതെ ഒന്നല്ല.. പച്ചയായ ജീവിതമുള്ള എന്തോ ഒന്ന്...
തീര്‍ച്ചയായും മരവിപ്പില്‍ നിന്നുണരണം, ഒരപേക്ഷയാണ്.
2010-ല്‍ അക്ഷരപ്പച്ച കൂടുതല്‍ ഹരിതാഭമാകട്ടെ.
പുതുവത്സരാശംസകള്‍.‍



Posted by kichu / കിച്ചു to അക്ഷരപ്പച്ച at Dec 27, 2009 10:17:00 PM

13. കെ ജയാനന്ദന്‍ has left a new comment on your post "ആകാശത്തിന്റെ തുണ്ട്":

പ്രിയപ്പെട്ട ശിവാ....
നിങ്ങളൊരു ഫോട്ടോ ഗ്രാഫറല്ല.....
കവിയാണ്........



Posted by കെ ജയാനന്ദന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 December 2009 10:31 PM

14. subair mohammed sadiqu (sm.sadique) has left a new comment on your post "കഥ":

ആത്മാവില്‍ തൊട്ട് എഴുതുമ്പോള്‍ അനുഭവങ്ങള്‍ യാഥാര്‍ത്യങ്ങളിലൂടെ സഞ്ചരിക്കും .അത്തരം യാത്രക്കിടയില്‍ കുറിക്കുന്ന കുറിപ്പുകളാണ് ഇത് .



Posted by subair mohammed sadiqu (sm.sadique) to ഉള്‍ക്കാഴ്ച at Sunday, December 27, 2009 11:09:00 PM

15. kichu / കിച്ചു has left a new comment on your post "ലൊഹാണ്ടിഗുഡയിലെ ഉപനയനം":

ഹരീ..

ഇത് മരവിച്ച വെറുതെ ഒന്നല്ല.. പച്ചായായ ജീവിതമുള്ള എന്തോ ഒന്ന്...
തീര്‍ച്ചയായും മരവിപ്പില്‍ നിന്നുണരണം, ഒരപേക്ഷയാണ്.
2010-ല്‍ അക്ഷരപ്പച്ച കൂടുതല്‍ ഹരിതാഭമാകട്ടെ.
പുതുവത്സരാശംസകള്‍.‍



Posted by kichu / കിച്ചു to അക്ഷരപ്പച്ച at Dec 27, 2009 10:16:00 PM

16. tagskie has left a new comment on your post "രാം ആര്‍. നായര്‍":

hi.. just dropping by here... have a nice day! http://kantahanan.blogspot.com/



Posted by tagskie to രഹസ്യലോകം at December 27, 2009 11:00 PM

17. Maths Blog Team has left a new comment on your post "ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍":

ബ്ലോഗിലെ ചര്‍ച്ചാ വിഷയം വളരെയധികം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്.

ദുരന്താനുബന്ധ രക്ഷാപ്രവര്‍ത്തനങ്ങളെക്കാള്‍ ചെലവിന്‍റെ കാര്യത്തിലും എത്രയോ കുറവു മതി അവ ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതിന്.

മാത്‌സ് ബ്ലോഗിലെ Links പേജില്‍ ഒരു ലിങ്ക് കൊടുത്തു



Posted by Maths Blog Team to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 27 December 2009 22:52

18. തെച്ചിക്കോടന്‍ has left a new comment on your post "കഥ":

"കൈകള്‍ കൂടി തളര്ന്നവരുടെ ഗതി ഇതിനേക്കാള്‍ പരിതാപകരമല്ലേ ? അവരും ജീവിക്കുന്നില്ലെ ഇവിടേ? " ഒപ്പം , വിശാലമായി ചിരിക്കും ... എല്ലാം ഉള്‍കൊള്ളാന്‍ പാകത്തിലെന്നവണ്ണം

ഈ ചിരി നിലനില്‍ക്കട്ടെ, എന്നും. ആശംസകള്‍.



Posted by തെച്ചിക്കോടന്‍ to ഉള്‍ക്കാഴ്ച at Sunday, December 27, 2009 1:25:00 PM

19. പുള്ളിപ്പുലി has left a new comment on your post "ചിലന്തിവലയിലേക്ക് ഒരു തൂവലിന്റെ അന്ത്യയാത്ര":

ഹൊ അമറൻ കാഴ്ച്ച നമോവാകം



Posted by പുള്ളിപ്പുലി to മിനി ചിത്രശാല at December 27, 2009 10:57 PM

20. Areekkodan | അരീക്കോടന്‍ has left a new comment on your post "ഒരു എന്‍.എസ്.എസ് ക്യാമ്പ് അനുഭവങ്ങള്‍":

ഗോപന്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അതേ എന്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അതിനെപറ്റി പറയുമ്പോള്‍ ആവേശം കൂടും.ഓര്‍മ്മകള്‍ പങ്കുവച്ചതിന് നന്ദി.

രമണിക ചേട്ടാ....പുതുവത്സരാശംസകള്‍.

ചാണക്യാ...നന്ദി

വാഴക്കോടാ...സ്ഥിരം അയവിറക്കല്‍ ആരാന്നറിയോ?

എഴുത്തുകാരി ചേച്ചീ...നന്ദി.പുതുവത്സരാശംസകള്‍.

തെച്ചിക്കോടാ...തിരിച്ചും പുതുവത്സരാശംസകള്‍.

ചിന്തകാ...നന്ദി

ജയന്‍ സാര്‍...അപ്പോള്‍ നല്ല നല്ല ഓര്‍മ്മകള്‍ ഇനിയും ഉണ്ടാവുമല്ലോ?



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, December 27, 2009 10:24:00 PM

21. മാനസ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

പാവം !!
ചുഴലിക്ക് ഷോക്കടിപ്പിക്കണോ?? :(:(
[ഞാന്‍ ഈ നാട്ടുകാരി അല്ലേ.......... :p]



Posted by മാനസ to മലയാളഗാനശേഖരം at December 27, 2009 11:04 PM

22. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍":

മാത്സ് ബ്ലോഗ് ടീം ഈ വഴിവന്നതിനും പ്രോത്സാഹനത്തിനും നന്ദി. പല ദുരന്തങ്ങളിലും നമുക്ക് ഒരിക്കലും നികത്താനാവാത്തത് അതുമൂലം ഉണ്ടാവുന്ന മനുഷ്യജീവന്റെ നഷ്ടങ്ങളാണ്. ഇതൊരിക്കലും സാമ്പത്തീകമായി പരിഹരിക്കാന്‍ സാധിക്കുന്നതല്ല. അതുകൊണ്ടുതന്നെ കഴിവതും ദുരന്തങ്ങള്‍ വരാനുള്ള സാഹചര്യം ഒഴിവാക്കപ്പെടണം എന്ന് ഞാന്‍ കരുതുന്നു.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 27 December 2009 23:44

23. raadha നിങ്ങളുടെ പോസ്റ്റ് "ദോഹയിലെ മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എത്ര കഷ്ടം തന്നാലും, മഴ മഴ തന്നെയല്ലേ....മോഹിപ്പിക്കുന്ന, കൊതിപ്പിക്കുന്ന, മനസ്സിനെ രാഗവിലോലമാക്കുന്ന മഴ എന്നും എനിക്ക് പ്രിയപ്പെട്ടത്...വീണ്ടും വൃചികത്തിന്റെ കുളിരില്‍ നിന്ന് മഴയിലേക്ക്‌ പയ്യെ നടത്തിയതിനു നന്ദി!!



raadha , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2009, ഡിസംബര്‍ 27 10:26 am ന് പോസ്റ്റ് ചെയ്തത്

24. പാലക്കുഴി has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

aashamsagal....



Posted by പാലക്കുഴി to കിലുക്കാം‌പെട്ടി at December 27, 2009 8:47 PM

25. subair mohammed sadiqu (sm.sadique) has left a new comment on your post "വേട്ടയുടെ തമ്പുരാക്കന്മാര്‍":

വെറുതെ ഇരയായി തീരുന്നവരുടെ വിഭ്രാന്തി കവി ഹ്രദയത്തില്‍ ?



Posted by subair mohammed sadiqu (sm.sadique) to !...Murivukal മുറിവുകള്‍...! at December 27, 2009 11:30 PM

26. രാഹുല്‍ കടയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "www ഇല്ലാതെ .co.cc ഡൊമെയിന്‍ ബ്ലോഗറില്‍ ഉപയോഗിക്കാ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്ലൊഗറില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അവരുടേതായ ഒരു സബ് ഡൊമെയിന്‍ ആയിരിക്കും ലഭിക്കുന്നത് ഉദാഹരണത്തിന് infution എന്ന് രജിസ്റ്റര്‍ ചെയ്താല്‍ infution.blogspot.com എന്ന പേരായിരിക്കും ലഭിക്കുക ഇതിന് പകരമായി നമ്മുടെതുതന്നെയായ ഒരു ഡൊമെയിനില്‍ നമുക്ക് രജിസ്റ്റര്‍ ചെയ്യാം കാശ് മുടക്കുകയാണെങ്കില്‍ com,in,net ഇങ്ങനെ പല ഡൊമെയിനുകളും രജിസ്റ്റര്‍ ചെയ്യാം ഇങ്ങനെ ബ്ലോഗ്സ്പോട്ട് എന്ന ഐഡന്റിറ്റിയില്‍ നിന്ന് മാറി സ്വന്തമായി ഒരു ഡൊമെയിനിലേക്ക് മാറാം.ഇങ്ങനെ മാറിയാലും നമ്മള്‍ ഹോസ്റ്റ് ചെയ്യുന്നത് ബ്ലോഗറില്‍ തന്നെ ആയിരിക്കും അതായത് പോസ്റ്റ് ചെയ്യുന്നതും മറ്റും ബ്ലോഗറില്‍ തന്നെ ആയിരിക്കും അതില്‍ വ്യത്യാസം ഒന്നും വരില്ല്ല.ഞാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് co.cc എന്ന ഡൊമെയിന്‍ ആണ് ഇതൊരു സൌജന്യ സേവനം ആണ് ഒരു ചെറിയ പേരിലേക്ക് മാറാനും ഇത് സഹായിക്കും ഇങ്ങനെ മാറുമ്പോള്‍ എന്റെ ഡൊമെയിന്‍ infution.blogspot.com നിന്നും infution.co.cc യിലേക്ക് മാറും കൂടാതെ എത്ര സബ് ഡൊമെയിന്‍ വേണമെങ്കിലും നേടാന്‍ ഉദാഹരണത്തിന് video.infution.co.cc എന്നോ contact.infution.co.cc അങ്ങനെ എത്ര സബ് ഡൊമെയിന്‍ വേണമെങ്കിലും നേടാം ഇങ്ങനെ താങ്കള്‍ക്ക് ഒന്നില്‍ കൂടുതല്‍ ബ്ലോഗ് ഉണ്ടെങ്കില്‍ അതെല്ലാം ഒരു ഡൊമെയിന് കീഴിലാക്കുകയും ചെയ്യാം

ബ്ലോഗിന് മുകളില്‍ ഇങ്ങനെ ലിങ്കുകള്‍ നല്‍കാന്‍ ഡൊമെയിന്‍ മാറ്റേണ്ടതൊന്നുമില്ല ലിങ്കുകള്‍ നല്‍കുന്നതിനെക്കുറിച്ചറിയാന്‍ ഈ പോസ്റ്റ് വായിക്കുക



രാഹുല്‍ കടയ്ക്കല്‍ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2009, ഡിസംബര്‍ 27 11:29:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

27. വായുജിത് has left a new comment on your post "അല്ലാഹു പരിഗണിക്കാത്ത ന്യൂനപക്ഷങ്ങള്‍ !":

ജബ്ബാര്‍ മാഷ് . ഓടൊ ക്ക് മാപ്പ്

പ്രിയ സുശീല്‍ .. സംഘ പരിവാര്‍ മനുസ്മ്രുതി നടപ്പാക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല.. ഏത് സ്മ്രുതി ആയാലും ഇന്നത്തെ ജീവിതത്തിനു പറ്റുന്ന നല്ലത് വല്ലതും ഉണ്ടെങ്കില്‍ എടുക്കുക..

അത്ര തന്നെ ..



Posted by വായുജിത് to സംവാദം at December 27, 2009 9:15 AM

28. ആഗ്നേയ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ശപിച്ചത് അഭിയെ ആണൊ ഇടിയെ ആണോ?



Posted by ആഗ്നേയ to മലയാളഗാനശേഖരം at December 27, 2009 11:12 PM

29. Areekkodan | അരീക്കോടന്‍ has left a new comment on your post "ഒരു എന്‍.എസ്.എസ് ക്യാമ്പ് അനുഭവങ്ങള്‍":

ഗോപന്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അതേ എന്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അതിനെപറ്റി പറയുമ്പോള്‍ ആവേശം കൂടും.ഓര്‍മ്മകള്‍ പങ്കുവച്ചതിന് നന്ദി.

രമണിക ചേട്ടാ....പുതുവത്സരാശംസകള്‍.

ചാണക്യാ...നന്ദി

വാഴക്കോടാ...സ്ഥിരം അയവിറക്കല്‍ ആരാന്നറിയോ?

എഴുത്തുകാരി ചേച്ചീ...നന്ദി.പുതുവത്സരാശംസകള്‍.

തെച്ചിക്കോടാ...തിരിച്ചും പുതുവത്സരാശംസകള്‍.

ചിന്തകാ...നന്ദി

ജയന്‍ സാര്‍...അപ്പോള്‍ നല്ല നല്ല ഓര്‍മ്മകള്‍ ഇനിയും ഉണ്ടാവുമല്ലോ?



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, December 27, 2009 10:23:00 PM

30. ബിന്ദു കെ പി has left a new comment on your post "നന്മ വരട്ടെ":

ആഗ്നേയാ, നന്നായി എഴുതിയിരിക്കുന്നു.. ഒപ്പം അജ്ജിയേയും പരിചയപ്പെട്ടു..

പുതുവർഷം എല്ലാവർക്കും നന്മ മാത്രം വരുത്തട്ടേയെന്ന് പ്രാർത്ഥിക്കാം....



Posted by ബിന്ദു കെ പി to ആല്‍ത്തറ at December 27, 2009 8:55 AM

31. യാഥാസ്ഥിതികന്‍ has left a new comment on your post "നിധി തേടിപ്പോയവർ":

Hai madam....We r BACK!



Posted by യാഥാസ്ഥിതികന്‍ to സ്നേഹതീരം at December 27, 2009 8:49 AM

32. Areekkodan | അരീക്കോടന്‍ has left a new comment on your post "ഗിപ്രാസ് ഫ്രം പൂത്തോട്ട...!!!":

ഈ അനുഭവം കൊള്ളാം.



Posted by Areekkodan | അരീക്കോടന്‍ to എന്റെ കഥകള്‍ at December 27, 2009 9:01 AM

33. ജനശക്തി has left a new comment on your post "2009 കടന്നു പോകുമ്പോള്‍ - വിദേശകാര്യം":

2009 ലെ പ്രധാന സംഭവികാസങ്ങളെക്കുറിച്ച് .......



Posted by ജനശക്തി to ജാഗ്രത at December 27, 2009 10:06 PM

Reply via email to