1. സിബു നൂറനാട് has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

Thanks for reading me :-)
അനിയന്‍ പൂനെയില്‍ എന്ത് ചെയ്യുന്നു?



Posted by സിബു നൂറനാട് to എന്റെ കഥകള്‍ at December 27, 2009 11:52 AM

2. Pyari Singh K has left a new comment on your post "പുതുവർഷ സ്വപ്നം!":

2010 മൈത്രേയിക്കു നല്ലൊരു വര്‍ഷമാകട്ടെ എന്ന് ആശംസിക്കുന്നു..



Posted by Pyari Singh K to സമകാലികചിന്തകൾ at December 28, 2009 1:15 AM

3. raadha has left a new comment on your post "എന്നുമൊരു പോലെയാവുന്നതിന്റെ സങ്കടങ്ങള്‍...":

പിന്നിട്ടതൊന്നും മറക്കാനാവില്ല...
വേരറ്റു പോവാണ്ടേ ഇരിക്കട്ടെ...

സസ്നേഹം,



Posted by raadha to ശമനതാളം at Monday, December 28, 2009 12:04:00 AM

4. ചാണക്യന്‍ has left a new comment on your post "കലക്ട്രേറ്റും à´¡à´¿à´¡à´¿ ഓഫീസും":

:):)



Posted by ചാണക്യന്‍ to മിനിനര്‍മ്മം at December 28, 2009 12:15 AM

5. ജനശക്തി has left a new comment on your post "ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരം":

ഞങ്ങള്‍ ഒരുചുവടുകൂടി പിന്നിടുന്നു. ദേശാഭിമാനിയുടെ കേരളത്തിനു പുറത്തുള്ള രണ്ടാമത്തെ എഡിഷന്‍ ഇന്ന് ബംഗളൂരുവില്‍ യാഥാര്‍ഥ്യമാകുന്നു. ഇതോടെ, ദേശാഭിമാനി എട്ട് കേന്ദ്രത്തില്‍നിന്ന് പുറത്തിറങ്ങുന്ന മലയാള പത്രമാവുകയാണ്. അടുത്തമാസം മലപ്പുറം എഡിഷന്‍ ആരംഭിക്കും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, തൃശൂര്‍, ബഹ്റൈന്‍ -ഇപ്പോള്‍ ബംഗളൂരു, ഇനി മലപ്പുറവും. ഒന്നാമത്തെ മലയാള ദിനപത്രമാവുക എന്ന ദേശാഭിമാനിയുടെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന മുന്നേറ്റമാണ് ഈ വളര്‍ച്ച. കര്‍ണാടകത്തിലെ ലക്ഷക്കണക്കിന് മലയാളികളുടെ ചിരകാലാഭിലാഷമായ ബംഗളൂരു എഡിഷന്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.



Posted by ജനശക്തി to ജാഗ്രത at December 28, 2009 1:18 AM

6. പാമരന്‍ has left a new comment on your post "ലൊഹാണ്ടിഗുഡയിലെ ഉപനയനം":

ഹരിത്ജി,

നിങ്ങള്‍ടെ എഴുത്ത് എത്രമരവിച്ചാലും ചൂടാറുന്നില്ല. യാത്രയിലായിരുന്നോ?

നവവല്‍സരാശംസകള്‍..



Posted by പാമരന്‍ to അക്ഷരപ്പച്ച at Dec 28, 2009 12:56:00 AM

7. Rishin has left a new comment on your post "കലക്ട്രേറ്റും ഡിഡി ഓഫീസും":

chechi,

kalakki kettoooo....
nammude kannurilaannu aakashavum chovvayum swargavumellaaam.....



Posted by Rishin to മിനിനര്‍മ്മം at December 28, 2009 1:11 AM

8. Pyari Singh K has left a new comment on your post "നീണ്ടു നീണ്ടു പോകും ക്യൂ.....":

:)
verutheyalla.. veettile aalukaleyonnum nerathinu veettil kaananjathu!



Posted by Pyari Singh K to സമകാലികചിന്തകൾ at December 28, 2009 12:35 AM

9. OAB/ഒഎബി has left a new comment on your post "പാവം പാവം രാജകുമാരന്‍":

ഇതാ ശൂജായിയായി പൊറത്തിറങ്ങീലൊ.
വേഗം ബാക്കി പോട്ടം/ശാസ്ത്രം/ചരിത്രം?



Posted by OAB/ഒഎബി to കല്ലുവെച്ച നുണ at December 28, 2009 1:57 AM

10. raadha has left a new comment on your post "ഹരിതകം":

അപ്പോഴേ, കര്‍ഷക ശ്രീമതി ആകാനുള്ള തിരക്കില്‍ ബ്ലോഗ്‌ പോസ്റ്റ്‌ ഇടാനും അപ്ഡേറ്റ് ചെയ്യാനും മറക്കണ്ട ട്ടോ..
ആ മൂത്ത് പഴുത്തു, തുടുത്തു നില്‍ക്കുന്ന കാന്താരിക്ക് എന്തൊരു ഭംഗിയാ..

new yr wishes..



Posted by raadha to എഴുത്തോല at December 28, 2009 12:13 AM

11. സിബു നൂറനാട് has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

ജയന്‍ ചേട്ടാ, ഞാന്‍ ഉള്‍പ്പെടുന്ന ഒരു 10 അംഗ സംഘം ഒരു 7 വര്‍ഷം മുന്‍പ് ഇതുപോലെ കരോളുമായിട്ടു ഇറങ്ങിയിട്ടുണ്ട്, അത് പക്ഷെ ഒരു സ്റ്റഡി സര്‍ക്കിള്‍ ഉണ്ടാക്കാനായിരുന്നു..ഇത് പോലെ നോട്ടീസ് ഒക്കെ അടിച്ചിറക്കി...
കഥ നന്നായിട്ടുണ്ട്..
- പല best friends ഉം പറഞ്ഞത് കേള്‍ക്കാതെ പോയ ഒരു dumb സഹൃദയന്‍ :-)



Posted by സിബു നൂറനാട് to എന്റെ കഥകള്‍ at December 27, 2009 11:50 AM

12. തേന്മൊഴി has left a new comment on your post "എന്‍റെ മതാന്വേക്ഷണ പരീക്ഷണങ്ങള്‍":

ഉപബുദ്ധൻ തോൽക്കരുത്....കാഷ് ഇന്നുവരും നാളെ പോകും...ഇനിയും ഡിങ്കന്റെ ഫോട്ടോസ് ഫ്രേം ചെയ്യുക...അച്ചനെറിഞു പൊട്ടിക്കാൻ കൊടുക്കുക...നമ്മുടെ രാജ്യത്ത് ഏതൊരു വ്യക്തിക്കും സ്വന്തം വിശ്വാസപ്രകാരം ജീവിക്കാനുള്ള അവകാശം ഉണ്ട് അതു നിഷേധിക്കാൻ ഒരച്ചനും വളർന്നിട്ടില്ലാ‍ാ....പിന്നെ തിയേറ്ററിൽ നടന്നത് അതു ഡിങ്കന്റെ ശക്തി ഒപ്ന്നു തന്നെയാണ്...ഡിങ്കന്റെ ശക്തിപ്രഭാവം തെളിയിക്കുന്ന സംഭവവികാസങൾ ഇനിയും നടക്കാനിരിക്കുന്നതെയുള്ളൂ...അച്ചനും മറ്റു കുടുംബങളും സത്യം തിരിച്ചറിഞ്ഞ് ഡിങ്കന്റെ പാതയിലോട്ടു വരും എന്ന പ്രത്യാശ കൈവിടാതെ പ്രവർത്തിക്കുക...താങ്കളെ ഡിങ്കൻ തുണക്കും...ഓം ഡിങ്കായ നമ:



Posted by തേന്മൊഴി to UpaBuddhan (ഉപ ബുദ്ധന്‍) at December 28, 2009 12:43 AM

13. പ്രദീപ്‌ has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

ഡോക്ടറെ ചുമ്മാ പൊക്കി എഴുതുന്നില്ല . ഉള്ള കാര്യം പറയട്ടെ , പകുതി തൊട്ടു താഴോട്ടു എനിയ്ക്ക് ശരിക്കിഷ്ടപ്പെട്ടു . ആ പെണ്‍കുട്ടിയെ നഷ്ടപ്പെടുത്തിയല്ലോ ഡോക്ടറെ ?? ഈ ബൂലോകത്ത് വീണ്ടും കാണാം . ഇവിടെ ക്രിസ്മസ് ആഘോഷം കഴിഞ്ഞിട്ടില്ല . അതുകൊണ്ട് ഇപ്പോള്‍ പോകുന്നു . വീണ്ടും വരാം



Posted by പ്രദീപ്‌ to എന്റെ കഥകള്‍ at December 27, 2009 12:29 PM

14. OAB/ഒഎബി has left a new comment on your post "ഒരു എന്‍.എസ്.എസ് ക്യാമ്പ് അനുഭവങ്ങള്‍":

കോളേജിൽ പോയിട്ടില്ലെങ്കിലും കോളേജ് ക്യാമ്പിൽ പങ്കെടുക്കുകയും, കോളേജ് ഡേക്ക് സ്റ്റേജിൽ കലാപരിപാടി അവതരിപ്പിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.അതും നമ്മുടെ മമ്പാടിൽ.


ഇനിയും അങ്ങനെ ഒരാഗ്രഹം ഇല്ല എന്ന് തന്നെ പറയാം. കാരണം അത് കൊണ്ട് തന്നെ ഞാൻ സംതൃപ്തനാണ്.

ആശംസകളോടെ...



Posted by OAB/ഒഎബി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, December 28, 2009 1:28:00 AM

15. ചാണക്യന്‍ has left a new comment on your post "കല്ല്യാണ വിശേഷം":

കല്യാണ വിശേഷം ആസ്വദിച്ചു....



Posted by ചാണക്യന്‍ to മിനിനര്‍മ്മം at December 28, 2009 12:58 AM

16. വേണു venu has left a new comment on your post "ലൊഹാണ്ടിഗുഡയിലെ ഉപനയനം":

ഹരിത്,
എവിടെയോ നമ്മള്‍ തമ്മിലും, 2009ല്‍ നഷ്ടമായതു പോലെ എനിക്ക് തോന്നിയത് യാദ്രുച്ഛികം. പക്ഷേ താങ്കളുടെ മരവിപ്പ് വെറും തോന്നലായിരുന്നു. 2010ല്‍ നല്ല പോസ്റ്റുകള്‍ ഇനിയും ഉണ്ടാവാനായ പ്രാര്ഥനകളുമായി...
ഞാനും‍ ഇവിടെ കാത്ത് നില്‍ക്കുന്നു.
പുതുവത്സാരാഅശംസകള്‍.!



Posted by വേണു venu to അക്ഷരപ്പച്ച at Dec 28, 2009 12:39:00 AM

17. Rishin has left a new comment on your post "കലക്ട്രേറ്റും ഡിഡി ഓഫീസും":

chechi,

kalakki kettoooo....
nammude kannurilaannu aakashavum chovvayum swargavumellaaam.....



Posted by Rishin to മിനിനര്‍മ്മം at December 28, 2009 1:11 AM

18. മാനസ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

പാവം !!
ചുഴലിക്ക് ഷോക്കടിപ്പിക്കണോ?? :(:(
[ഞാന്‍ ഈ നാട്ടുകാരി അല്ലേ.......... :p]



Posted by മാനസ to മലയാളഗാനശേഖരം at December 28, 2009 12:05 AM

Reply via email to