1. Rasheed has left a new comment on your post "ചെമ്പരത്തിപ്പൂവ് ബ്ലോഗ് അവാര്‍ഡ്":

nellikkathalam



Posted by Rasheed to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Tuesday, December 29, 2009 8:49:00 PM

2. വേട്ടേക്കരന്‍ has left a new comment on your post "പൈറേറ്റ് കോയ്‌ലൊ പൗലോ കോയ്‌ലോയെ പഠിപ്പിച്ചതും മൈക്...":

you said it! great!!!



Posted by വേട്ടേക്കരന്‍ to അല്ല, പിന്നെ!! at 29 December 2009 22:20

3. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ചിലതു്, ചിലതു മാത്രം...":

പ്രതീക്ഷയോടെ പുതു വല്സരത്തെ വരവേല്‍ക്കാം പുതുവത്സര ആശംസകള്‍!!



Posted by വാഴക്കോടന്‍ ‍// vazhakodan to എഴുത്തോല at December 29, 2009 10:38 PM

4. കണ്ണനുണ്ണി has left a new comment on your post "അരയാലിന്‍ ചോട്ടിലെ മാളത്തിലുണ്ട്...?":

ഹാപ്പി ഹര്‍ത്താല്‍ :)



Posted by കണ്ണനുണ്ണി to Chithralekha at December 29, 2009 9:59 PM

5. Sarin has left a new comment on your post "കഥ ഇതുവരെ..":

all the best sunil.keep clicking...



Posted by Sarin to നിഴല്‍ക്കൂത്ത് at 29 December 2009 10:27

6. മാണിക്യം has left a new comment on your post "മൂവന്തിത്താഴ്‌വരയിൽ / Moovanthi_thazhvarayil":

സുരേഷ് വീണ്ടും പാടി കേട്ടപ്പോള്‍ വളരെ സന്തോഷം!നന്നായി പാടിയിരിക്കുന്നു ..... രവീന്ദ്രന്റെ സംഗീതം മനസ്സില്‍ എന്നും പതിഞ്ഞുകിടക്കും....
എത്രകേട്ടാലും ഒരിക്കലും മതിവരാത്ത ഗാനം ..
സുരേഷ് വളരെ നന്നയി പാടി..
രവീന്ദ്രന്‍ മാഷിനെ വല്ലാതെ മിസ്സ് ചെയ്യുന്നു..

മുന്‍പും ഞാന്‍ പറഞ്ഞപോലെ
സുരേഷ്,പാടാനുള്ള കഴിവ് ദൈവവരദാനമാണ് ഇത്ര അകലെ ഇരുന്ന് പാടുന്നത് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒക്കെ ഉണ്ടാവുന്ന ആ സന്തോഷം അഥവാ അതൊരു ഈശ്വരാനുഗ്രഹമാകുന്നു.

പുതുവര്‍ഷത്തില്‍ എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടേ
♥ മാണിക്യം ♥



Posted by മാണിക്യം to sruthimadhuram ♫ ശ്രുതിമധുരം at December 29, 2009 10:37 PM

7. cALviN::കാല്‍‌വിന്‍ has left a new comment on your post "സുതാര്യതയുടെ കമ്പോളനിലവാരം":

ജനങ്ങൾക്ക് വേണ്ട വിഭവം മാധ്യമങ്ങൾ നൽകുന്നു. മറ്റുള്ളവരുറ്റെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നത് ഒരു ആനന്ദമാണ്. ഇന്നത്തെ റിയാലിറ്റി ഷോകളിൽ സ്റ്റേജിലെ പെർഫോർമൻസിക്കാളും പ്രേക്ഷകർക്കിഷ്ടം സ്റ്റേജിനു പുറകിൽ കുട്ടി കരയുന്നത് കാണാനാണല്ലോ.

ട്രൂമാൻ ഷോ എന്ന ഹോളിവൂഡ് ചിത്രത്തിന്റെ ത്ത്വചിന്താപരമായ ലെയറിനെ മാറ്റിനിർത്തി ചിന്തിച്ചാൽ സിനിമ പ്രേക്ഷകനു മുന്നിൽ അവതരിപ്പിക്കുന്നത് റിയാലിറ്റി ഷോയുടെ ഭാവിയാണ്. അമ്മയുടെ ഗർഭപാത്രത്തിലായിരിക്കെ ട്രൂമാനെ കാശു കൊടുത്ത് വാങ്ങുന്ന ടിവി ഷോ കമ്പനി അവൻ അറിയാതെ അവനെ സ്റ്റുഡിയോവിൽ ഒരുക്കിയ മായിക ലോകത്തിൽ വളർത്തുന്നു. അവൻ ഉണ്ണുന്നതും ഉറങ്ങുന്നതും മൂത്രമൊഴിക്കുന്നതും രതിയിലേർപ്പെടുന്നതുമെല്ലാം ക്യാമറയിൽ അപ്പപ്പോൾ പകർത്തി പ്രേക്ഷകനു മുന്നിൽ എത്തിക്കയാണ്.

ഒരാളുടെ സ്വകാര്യജീവിതത്തിലേക്കുള്ള ഇത്തരം എത്തിനോട്ടങ്ങൾ തന്നെയാണ് ഇന്ന് റിയാലിറ്റി ഷോകളിലും വാർത്തകളിലും കൂടുതൽ വിറ്റഴിക്കപ്പെടുക എന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാം.



Posted by cALviN::കാല്‍‌വിന്‍ to വെള്ളെഴുത്ത് at December 29, 2009 10:02 PM

8. ജീവിതം has left a new comment on your post "മഞ്ഞ്; രാഷ്ട്രീയവല്‍കൃതം":

ഇവിടെ
കവിത രാഷ്ട്രീയമാവുകയാൺ
അഭിനന്ദനങ്ങൾ....



Posted by ജീവിതം to ഋതുഭേദങ്ങള്‍ at 11:00 AM

9. മത്താപ്പ് has left a new comment on your post "ഫോട്ടോ മത്സരം":

അങ്ങനെ തന്നെ ക്യാപ്റ്റൻ,
ഞാൻ താങ്കളെ പിന്താങ്ങുന്നു...



Posted by മത്താപ്പ് to നമ്മുടെ ബൂലോകം at December 29, 2009 10:17 PM

10. ചെലക്കാണ്ട് പോടാ has left a new comment on your post "നൊസ്റ്റാള്‍ജിയ":

കോരിത്തരിപ്പിച്ചല്ലോ മാഷേ, പഴയ പഴയ ഓര്‍മ്മകളിലേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടു പോയതിന് വളരെ നന്ദി...

ഇതെല്ലാം വായിച്ച് പഴയ സുഹൃത്തുക്കളെല്ലാം വരുതിയിലാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു....

പുതുവത്സരാശംസകള്‍, പുതുവര്‍ഷം ഇര്‍ഷാദില്‍ നിന്ന് വളരെ പ്രതീക്ഷയാണ് നമുക്ക്, കാരണം അറിയാമല്ലോ...താമസം മാറിയില്ലേ...

ധനേഷ് പറഞ്ഞ പോലെ, കഥ തേടി, കഥാപാത്രത്തിനൊപ്പം ചെന്നു താമസിക്കുന്ന ആദ്യത്തെ കഥാകാരനല്ലേ താങ്കളിപ്പോള്‍.



Posted by ചെലക്കാണ്ട് പോടാ to വികൃതി at December 29, 2009 10:14 PM

11. ചെലക്കാണ്ട് പോടാ has left a new comment on your post "ഇവിടം സ്വര്‍ഗ്ഗമാണ്: ലളിതസുന്ദരമായ അനുഭവം!":

ഈ ചിത്രത്തെക്കുറിച്ചു മറ്റൊരു നല്ല റിവ്യൂ കൂടി..

അടുത്തത് കാസനോവയാണ് റോഷന്‍ ചെയ്യണത്..പേര് കളയുമോ?


ദൃശ്യന്‍ പറഞ്ഞപ്പോഴാണ് അതോര്‍ത്തത് ഭ്രമരവും, ഇവിടം സ്വര്‍ഗ്ഗമാണ്, ഇവ രണ്ടും മാത്രമേയുള്ളുവല്ലേ ലാലേട്ടന്റെ നല്ല സിനിമകള്‍



Posted by ചെലക്കാണ്ട് പോടാ to സിനിമാക്കാഴ്ച at December 29, 2009 10:36 PM

12. .......മുഫാദ്‌.... has left a new comment on your post "അടിക്കുറിപ്പ് മത്സരം തുടരുന്നു...2":

ശെ...വീട് താഴെയായിരുന്നെങ്കില്‍ കയറി പണ്ടാരമടങ്ങേണ്ടി വരില്ലായിരുന്നല്ലോ...?



Posted by .......മുഫാദ്‌.... to കേരള റസ്റ്റ്‌ ഹൗസ് at December 29, 2009 10:32 PM

13. കഷായക്കാരൻ has left a new comment on your post "ആറാം നമ്പര്‍":

അന്നും ഇന്നും തൃശൂരിന് വടക്കോട്ടേ ആറാം നമ്പറിനെ കണ്ടിട്ടുള്ളു.
ഇതൊരു തെറ്റിദ്ധാരണയാണല്ലോ പാലിയത്തേ. ഓണാട്ടുകരയിൽ ഈ പലഹാരം സുലഭമായിരുന്നു. പഴയ ചായക്കടകളിലെ കണ്ണാടി അലമാരികളെ ഇത് അലങ്കരിച്ചിരുന്നത് ഓർക്കുന്നു. ഡയമണ്ട് കട്ട്സ് എന്ന് കോട്ടയം അമ്മച്ചി ഇതിനെ പുനർനാമകരണവും ചെയ്തിട്ടുണ്ട്.



Posted by കഷായക്കാരൻ to തുറന്നിട്ട വലിപ്പുകൾ at December 29, 2009 7:53 PM

14. വി. കെ ആദര്‍ശ് has left a new comment on your post "ഐ.ടി @ 2009":

വിവരസാങ്കേതിക വിദ്യ രണ്ടായിരത്തിഒന്‍പതില്‍



Posted by വി. കെ ആദര്‍ശ് to ബ്ലോഗ് ഭൂമി - e lekhanangal at 8:50 AM

15. സ്വപ്നാടകന്‍ has left a new comment on your post "നൊസ്റ്റാള്‍ജിയ":

ദൈവമേ..ഇത് എന്റെ അല്ല..ഞങ്ങടെ പോളാരി ചേളി അല്ല്യോ..ഇക്ക അവിടത്തെ പ്രോടക്ടാണല്ലേ..പൂര്‍വസൂരികളുടെ സംഗമത്തിനെക്കുറിച്ചറിഞ്ഞതില്‍ വളരെ സന്തോഷം.ഞാന്‍ 2005 പാസൌട്ട് ബാച്ചാണ്.
പോളിയുടെ മുഖച്ഛായ തന്നെ മാറിപ്പോയിരിക്കുന്നു..ഗേറ്റിന്റെ സ്ഥാനം മാറ്റി..പോര്‍ച്ചിലേക്കുള്ള വഴി ടാര്‍ ചെയ്തു..മുന്നിലൊരു സ്റ്റേജ് നിര്‍മ്മിച്ചു,പുറകില്‍ മികച്ചൊരു ഗ്രൌണ്ട്..
ഹോ ഇതൊന്നും അനുഭവിയ്ക്കാനുള്ള യോഗം നമ്മള്‍ക്കൊന്നും ഉണ്ടായില്ല..നമ്മള്‍ക്ക്,ഓഡിറ്റോറിയത്തില്‍ വച്ചും,H ബില്ടിങ്ങില്‍ വച്ചുമൊക്കെയെ തല്ലു കൂടാനുള്ള യോഗം ഉണ്ടായുള്ളൂ..;)
അധികം പഴയതല്ലെങ്കിലും നനുത്ത ഒരു പാട് ഓര്‍മ്മകള്‍ മനസ്സിലൂടെ കടന്നു പോയി,ഇത് വായിച്ചപ്പോള്‍..നന്ദിനി..:



Posted by സ്വപ്നാടകന്‍ to വികൃതി at December 29, 2009 10:21 PM

16. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ has left a new comment on your post "ആശയക്കുഴപ്പങ്ങള്‍ ജീവിതമോ ബന്ധങ്ങളോ അക്ഷരങ്ങളോ à´µ...":

വളരെ ധീരമായൊരു കാഴ്ചപ്പാടാണ് ദൈവത്തെക്കുറിച്ച് ദേവസേന അവതരിപ്പിച്ചിരിക്കുന്നത്.

ദൈവത്തെക്കുറിച്ച് പറയുമ്പോള്‍, അധികാരി വര്‍ഗ്ഗങ്ങളെ (അവ നിരവധി രൂപങ്ങളിലും നിറങ്ങളിലും ഭാവങ്ങളിലുമുണ്ട്)പ്പറ്റി പറയുമ്പോള്‍ ഒരു പോറല്‍ പോലുമേല്‍ക്കുമോ എന്ന് പേടിച്ച് എഴുതുന്ന എഴുത്തുകാര്‍ക്കിടയില്‍ ദേവസേനയുടെ വരികള്‍ തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്നു.



Posted by MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ to കവിതയുടെ മഴക്കാലം at 8:42 AM

17. isha's living has left a new comment on your post "നൊസ്റ്റാള്‍ജിയ":

IRSHAD VERY GOOD

IT IS VERYGOOD I CONGRATULATE U



Posted by isha's living to വികൃതി at December 29, 2009 10:01 PM

18. യാഥാസ്ഥിതികന്‍ has left a new comment on your post "2009 ന് വിട!":

pasht!



Posted by യാഥാസ്ഥിതികന്‍ to ശ്രീ ചിത്രജാലകം at December 29, 2009 9:29 AM

19. ഗോപീകൃഷ്ണ൯ has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

ഈ ഓര്‍മ്മകളിലെ സുഗന്ധം ഒട്ടും മങ്ങാതെ വായനക്കരിലേക്കു പകര്‍ന്നു തന്ന ജയേട്ടന് എല്ലാ ആശംസകളും.



Posted by ഗോപീകൃഷ്ണ൯ to എന്റെ കഥകള്‍ at December 29, 2009 9:53 AM

20. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ടെലിവിഷന്റെ അമ്പതാണ്ട്; എന്തും മറച്ചു വയ്ക്കാം":

ഇന്ത്യയില്‍ ദൃശ്യമാധ്യമ സംപ്രേഷണത്തിന് അരനൂറ്റാണ്ട് തികഞ്ഞുവെന്ന പ്രത്യേകതയോടെയാണ് ഈ വര്‍ഷം (2009) കടന്നു പോകുന്നത്. 1959ല്‍ വിക്രം സാരാഭായിയുടെ നേതൃത്വത്തിലാണ് ദൃശ്യവിപ്ളവത്തിന് ഇന്ത്യയില്‍ തുടക്കമിട്ടത്. ഡല്‍ഹിയിലെ 80 ഗ്രാമങ്ങളിലുള്ളവര്‍ക്ക് ടെലിവിഷന്‍ എന്ന അത്ഭുതപ്പെട്ടിയിലൂടെ അവിശ്വസനീയ കാഴ്ചയൊരുക്കിയായിരുന്നു ആരംഭം. അത് വളര്‍ന്ന് ഇന്ന് ഉറക്കമില്ലാത്ത ചാനല്‍ യുദ്ധങ്ങളില്‍ എത്തിനില്‍ക്കുന്നു. അത്ഭുതാവഹമായ വളര്‍ച്ച സാങ്കേതികമായി ഇന്ത്യ ഈ രംഗത്ത് നേടിയെന്നതില്‍ രണ്ടഭിപ്രായമില്ല. അരനൂറ്റാണ്ടിലെ ആദ്യ 35 വര്‍ഷം സ്വപ്‌നം കാണാന്‍ കഴിയാത്തത്ര വികാസം പിന്നീട് വന്ന 15 വര്‍ഷത്തിനിടെ ദൃശ്യമാധ്യമ രംഗം നേടുകയും ചെയ്തു. എന്നാല്‍ 'മിനിസ്‌ക്രീന്‍' വികാസത്തിന്റെ ഫലപ്രാപ്തിയുടെ കാര്യത്തില്‍, പ്രത്യേകിച്ച് സാമൂഹ്യ ഫലപ്രാപ്തിയില്‍ നിരാശയുടെ 'ബിഗ്‌സ്‌ക്രീനാ' ണ് ഇന്ത്യയില്‍ തെളിയുന്നത്. സ്വകാര്യ ചാനലുകളുടെ കേളീരംഗമായി നമ്മുടെ ദൃശ്യസംവേദന ലോകം മാറി എന്നതുമാത്രമാണ് വളര്‍ച്ചയിലുണ്ടായ 'മെച്ചം'. രാജ്യത്തെ 70 ശതമാനത്തിലധികം വരുന്ന ദരിദ്രനാരായണന്മാര്‍ ഈ ചാനല്‍പടയുടെ വെളിമ്പറിമ്പിലാണ് വസിക്കുന്നത് എന്നത് സത്യവും. നമ്മുടേതുപോലൊരു രാജ്യത്ത് ജനകീയ വിദ്യാഭ്യാസത്തിനാകണം ടെലിവിഷന്‍ പൂര്‍ണമായും ഉപയോഗിക്കേണ്ടത് എന്ന വിക്രം സാരാഭായിയുടെ വാക്കുകളെ സമര്‍ഥമായി ധിക്കരിക്കാനാണ് ടെലിവിഷന്‍ അര നൂറ്റാണ്ട് ഉപയോഗിച്ചത് എന്നതിന് മാധ്യമ ദൃശ്യ ചരിത്രം തന്നെയാണ് സാക്ഷി.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at December 29, 2009 10:41 PM

21. cALviN::കാല്‍‌വിന്‍ has left a new comment on your post "The Unbearable Lightness of Being":

നോയ്സുണ്ട് നോയ്സുണ്ട് ക്ഷമീര്.. മരത്തിന്റെ ഇപ്പുറത്ത് ഭയങ്കര ഇരുട്ടാരുന്നു.. ഒന്നിൽ കൂടുതൽ ISO പരിക്ഷിച്ചില്ല.



Posted by cALviN::കാല്‍‌വിന്‍ to Quantum at December 29, 2009 11:21 AM

22. സ്വപ്നാടകന്‍ has left a new comment on your post "നൊസ്റ്റാള്‍ജിയ":

ദൈവമേ..ഇത് എന്റെ അല്ല..ഞങ്ങടെ പോളാരി ചേളി അല്ല്യോ..ഇക്ക അവിടത്തെ പ്രോടക്ടാണല്ലേ..പൂര്‍വസൂരികളുടെ സംഗമത്തിനെക്കുറിച്ചറിഞ്ഞതില്‍ വളരെ സന്തോഷം.ഞാന്‍ 2005 പാസൌട്ട് ബാച്ചാണ്.
പോളിയുടെ മുഖച്ഛായ തന്നെ മാറിപ്പോയിരിക്കുന്നു..ഗേറ്റിന്റെ സ്ഥാനം മാറ്റി..പോര്‍ച്ചിലേക്കുള്ള വഴി ടാര്‍ ചെയ്തു..മുന്നിലൊരു സ്റ്റേജ് നിര്‍മ്മിച്ചു,പുറകില്‍ മികച്ചൊരു ഗ്രൌണ്ട്..
ഹോ ഇതൊന്നും അനുഭവിയ്ക്കാനുള്ള യോഗം നമ്മള്‍ക്കൊന്നും ഉണ്ടായില്ല..നമ്മള്‍ക്ക്,ഓഡിറ്റോറിയത്തില്‍ വച്ചും,H ബില്ടിങ്ങില്‍ വച്ചുമൊക്കെയെ തല്ലു കൂടാനുള്ള യോഗം ഉണ്ടായുള്ളൂ..;)
അധികം പഴയതല്ലെങ്കിലും നനുത്ത ഒരു പാട് ഓര്‍മ്മകള്‍ മനസ്സിലൂടെ കടന്നു പോയി,ഇത് വായിച്ചപ്പോള്‍..നന്ദിനി..:)



Posted by സ്വപ്നാടകന്‍ to വികൃതി at December 29, 2009 10:22 PM

23. പുള്ളിപ്പുലി has left a new comment on your post "ജയറാം ഭാവന":

മച്ചമ്പീ പടത്തിന്റ് ഫ്രെയിം ഇഷ്ടായി. സബ്ജെക്റ്റിനെ കുറിച്ച് ഞാൻ പറയൂല്ല



Posted by പുള്ളിപ്പുലി to പൈങ്ങോടന്‍സ് പടംസ് at December 29, 2009 4:48 PM

24. കാപ്പിലാന്‍ has left a new comment on your post "അവാര്‍ഡ് വോട്ടിംഗിന് എന്തായിരുന്നു പ്രശ്നം?":

ചില അനോണികളുടെ ഒച്ചയും ബഹളവും കണ്ട്, യാതൊരു വിധ മുന്നറിയിപ്പും കൂടാതെ വോട്ടിംഗ് നിര്‍ത്തിയത് മാത്രമേ എനിക്ക് അത്ഭുതമായി തോന്നുന്നുള്ളൂ . രണ്ട് മൂന്ന് ദിവസങ്ങള്‍കൊണ്ട് ഞാനും ഈ ബഹളങ്ങള്‍ കാണുന്നു .എന്നാല്‍ അതെല്ലാം കണ്ട് ഞാന്‍ മാറി നില്‍ക്കുകയായിരുന്നു .ഇതിനെ എതിര്‍ത്തവരുടെ ഉദ്ദേശങ്ങള്‍ മറ്റൊന്നായിരുന്നു എന്ന് പ്രഥമ ദൃഷ്ട്യാ മനസിലാകും . എങ്കിലും എന്തുകൊണ്ട് ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ മുതലാളി ഇതൊന്നും തിരിച്ചറിയാതെ പോയി എന്നത് മാത്രം മനസിലാകുന്നില്ല . ചിലപ്പോള്‍ എന്‍റെ വിവരമില്ലായ്മയാകും . നിങ്ങള് ഷമിക്ക്. ഈ വോട്ടിങ്ങില്‍ എനിക്കൊരു വോട്ട് ചെയ്യാന്‍ കഴിയാതെ പോയി എന്നൊരു വിഷമം മാത്രമേ ഉള്ളൂ . എനിക്ക് വോട്ട് ചെയ്ത എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി ഈ സമയം രേഘപ്പെടുത്തുന്നു .



Posted by കാപ്പിലാന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at December 29, 2009 7:48 PM

25. ബീഫ് ഫ്രൈ||b33f fry has left a new comment on your post "കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 4 || The Princip...":

കോഴിക്കോട്ടുള്ളൊരു കൃഷ്ണകുമാറാണെ. സാറിനെപ്പോലെ വിവരമുള്ളയാള്‍ക്കാര്‍ ഞങ്ങളുടെയിടയില്‍ കുറവാണെ. അതു കൊണ്ടുള്ള കുഴപ്പമാണ്. വായിക്കുന്നവര്‍ വായിച്ചു കൊള്ളട്ടെ. കൃഷ്ണകുമാറിന് താല്പര്യമുണ്ടെങ്കില്‍ വായിച്ചാല്‍ മതി. ഇവിടെ ആരും ആരേയും നിര്‍ബ്ബന്ധിക്കുന്നില്ലല്ലോ.

വീണ്ടും വരിക. സമയം നിങ്ങള്‍ക്കൊരുപാടുണ്ടെങ്കിലും ഞങ്ങള്‍ക്ക് [കുറഞ്ഞത് ഇത്രേം നേരം നിങ്ങളോട് സംസാരിച്ച എനിക്ക്] അധികമില്ല. നന്ദിയുണ്ട് ഇവിടെ വരെ വന്നതിനും, ഇത്ര നിലവാരമുള്ള കമന്റിട്ടതിനും.

:)



Posted by ബീഫ് ഫ്രൈ||b33f fry to ബീഫ് ഫ്രൈ || b33f fry at December 29, 2009 11:15 PM

26. നൗഷാദ് | noushad has left a new comment on your post "പഹയന്‍മാര്‍ .... ഒരു തുള്ളി പോലും ബാക്കി വച്ചില്ല ...":

lovely, Nice caption



Posted by നൗഷാദ് | noushad to OUT OF FOCUS at December 29, 2009 9:00 PM

27. babu has left a new comment on your post "നസീര്‍ കടിക്കാട്":

naseerkka, excellent, magnificient, impressive, genuine.....and whatelse......the strength and beauty of malayalam...that's all outside words

babu(basheer)



Posted by babu to പുതുകവിത at December 29, 2009 10:00 AM

28. ഷാ has left a new comment on your post "സൈമേട്ടന്റെ വന്‍ വീഴ്ചകള്‍ !":

"പൊട്ടനെ ചെട്ടി ചതിച്ചാല്‍, ചെട്ടിയെ ദൈവം ചതിക്കും"
ഈ ചെട്ടി എങ്ങിനെയാ പൊട്ടനെ ചതിച്ചത്............? :)



Posted by ഷാ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 29, 2009 9:09 PM

29. Rammohan Paliyath has left a new comment on your post "ആറാം നമ്പര്‍":

ആറാം നമ്പറിനേക്കാള്‍ സ്വാദുള്ള, ഓണാട്ടുകര എന്ന പേരു തന്നെ പോരെ കര്‍ത്താവേ, എന്തിനധികം! പിന്നെ സുധാകരന്‍കൊച്ചാട്ടന്‍ വഴി പൊതുമലയാളത്തിന് കിട്ടിയ രസികന്‍ വാക്കുകളും.



Posted by Rammohan Paliyath to തുറന്നിട്ട വലിപ്പുകൾ at December 29, 2009 9:09 PM

30. റ്റോംസ് കോനുമഠം has left a new comment on your post "നസീര്‍ കടിക്കാട്":

അറുത്തെടുത്ത തലകളെവിടെ
വെട്ടിപ്പിടിച്ച രാജ്യങ്ങളും
മുത്തും രത്നങ്ങളുമെവിടെ?



Posted by റ്റോംസ് കോനുമഠം to പുതുകവിത at December 29, 2009 9:28 AM

Reply via email to