1. Saroja has left a new comment on your post "ഒരു പ്രേമലേഖനത്തിന്റെ കാണാപ്പുറങ്ങള്‍":

oru aaram classukaran parayunnathu polethanneyundu.vayikkunnavar thangalude schooljeevitham orthupokum ..theercha.



Posted by Saroja to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at December 29, 2009 7:43 AM

2. പാലക്കുഴി has left a new comment on your post "ചിലതു്, ചിലതു മാത്രം...":

പുതുവര്‍ഷം സന്തോഷവും,സമാധാനവും നിറഞ്ഞതാവട്ടെ......ആശംസകള്‍



Posted by പാലക്കുഴി to എഴുത്തോല at December 29, 2009 9:39 PM

3. അശോക് has left a new comment on your post "The Unbearable Lightness of Being":

"Eternal Return" would have been a nice caption instead.



Posted by അശോക് to Quantum at December 29, 2009 9:55 AM

4. അണ്ടര്‍ വെയര്‍ has left a new comment on your post "The Unbearable Lightness of Being":

ഫയങ്കര പോട്ടം തന്നെ കെട്ടാ.. കി കി കി കി



Posted by അണ്ടര്‍ വെയര്‍ to Quantum at December 29, 2009 10:18 AM

5. പഥികന്‍ has left a new comment on your post "നൊസ്റ്റാള്‍ജിയ":

ഗീത റ്റീച്ചറേ,
ചതിക്കല്ലേ, പാവങ്ങളാണേ... ജീവിച്ചു പോകട്ടെ. ഇങ്ങനെ എത്ര കഷ്ടപ്പെട്ടിട്ടാ ഓരോ ബന്ധവും മുന്നോട്ടു കൊണ്ടു പോകുന്നതെന്നു പറയണ്ടല്ലോ? നന്ദി, ഇവിടെ വന്നതിനും കമന്റിയതിനും.

ramanika, പിന്നിട്ട മറ്റു കാമ്പസ്സുകളില്‍ നിന്നും ഓര്‍മയില്‍ സൂക്ഷിക്കാനുള്ള മുത്തുകള്‍ പെറുക്കിയതു ഇവിടുന്നുള്ള ഊര്‍ജ്ജത്താലാണ്. നിങ്ങളെയൊക്കെ പഴയ കാലത്തേക്കു കൊണ്ടുപോകാനായാല്‍ ഞാന്‍ ധന്യനായി. നന്ദി.

Typist | എഴുത്തുകാരി ചേച്ചീ,
പുതുവത്സരാശംസകള്‍



Posted by പഥികന്‍ to വികൃതി at December 29, 2009 8:15 PM

6. sanchari has left a new comment on your post "രണ്ടു മാതൃകാ വിവാഹങ്ങള്‍ !":

കാക്കര - kaakkara said...
ഉത്തരം കണ്ടിലല്ലോ?

December 29, 2009 12:51 അം




കാക്കര എന്താണ് സംഷയം ആ വിവാഹങ്ങള്‍ ലളിതമാനെന്നതിനു.

ഞങ്ങള്‍ യുക്തിവാദികള്‍ അങ്ങനെ പറഞ്ഞാല്‍ അങ്ങനെ തന്നെ. ഞങ്ങളെ ചോദ്യം ചെയ്യരുത് പരിണാമം ശാസ്ത്രമെന്ന് ഞങ്ങള്‍ പറഞ്ഞാല്‍ അത് ശാസ്ത്രം ആവുന്നത് പോലെ. മുമ്പൊരിക്കല്‍ കാല്‍വിന്‍ എന്ന മഹാന്‍ പറഞ്ഞിട്ടുണ്ട് "ചോദ്യം ചോദിക്കരുതെന്ന്". അത് പോലെ ചെയ്യുക



Posted by sanchari to സംവാദം at December 29, 2009 8:09 AM

7. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ has left a new comment on your post "സംഘടന ശക്തിയുണ്ടെങ്കിൽ..!":

ആ ഓട്ടൊയുടെ കാറ്റഴിച്ചു വിട്ട അനുയായിയെ വച്ചു പൊറുപ്പിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാക്കളെയാണ് രണ്ടു പൊട്ടിക്കേണ്ടത്. അടുത്ത വിപ്ലവം ഇത്തരം അധമന്മാര്‍ക്കെതിരെയാണ് തുടങ്ങേണ്ടത്. അള മുട്ടിയാല്‍ ചേരയും കടിക്കും എന്നല്ലെ. കുഞ്ഞന്‍ പറഞ്ഞതു പോലെ, സഹി കെട്ട് ഒരു നാള്‍ ജനങ്ങള്‍ തിരിച്ചടിക്കാതിരിക്കില്ല.



Posted by MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ to കുഞ്ഞന്‍സ്‌ ലോകം at December 29, 2009 7:27 PM

8. ആചാര്യന്‍ has left a new comment on your post "അവാര്‍ഡ് വോട്ടിംഗിന് എന്തായിരുന്നു പ്രശ്നം?":

വോട്ടിംഗ് കയ്യാളാനാവുമായിരുന്ന നമ്മുടെ ആധിപത്യം നാം സ്വയം ബലികൊടുക്കുന്നതിനു തുല്യമായി അത്.



Posted by ആചാര്യന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at December 29, 2009 6:59 PM

9. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "നസീര്‍ കടിക്കാട്":

വ്യത്യസ്ഥമായ പ്രമേയം.സമ്പുഷ്ടമായ വരികൾ. എങ്കിലും ഇത്തരം പ്രമേയങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശരാശരി വായനക്കാരനെ കൂടി കണക്കിലെടുത്ത് അല്പം വിശദീകരണം കൂടി നൽകുന്നതിൽ തെറ്റില്ല. താഴത്തെ ചെറുകുറിപ്പെങ്കിലും നൽകിയത് നന്നാ‍യി. ഇത്തരം ചടുലമായ കവിതകൾ ഇനിയുമുണ്ടാകട്ടെ!



Posted by ഇ.എ.സജിം തട്ടത്തുമല to പുതുകവിത at December 29, 2009 7:15 AM

10. pattepadamramji has left a new comment on your post "നൊസ്റ്റാള്‍ജിയ":

പഴയ ബന്ധങ്ങളെ വിസ്മരിക്കുന്ന പലര്‍ക്കും അതൊന്ന് പുതുക്കാന്‍ ഈ പോസ്റ്റ്‌ ഉപകരിക്കും. അല്പം നീളം കൂടിപ്പോയി എന്ന് തോന്നുന്നു. കൊള്ളാം...
പുതുവത്സരാസംസകള്‍.



Posted by pattepadamramji to വികൃതി at December 29, 2009 8:03 PM

11. Sundaran has left a new comment on your post "ആറാം നമ്പര്‍":

YooHoo Ramji........

just to add meself to vellezhuth and advocate asher 's plight.

Cheers!!



Posted by Sundaran to തുറന്നിട്ട വലിപ്പുകൾ at December 29, 2009 7:10 PM

12. Rammohan Paliyath has left a new comment on your post "ആറാം നമ്പര്‍":

oh, really, i don't know what's wrong. it still opens. try www.moonnamidam.com



Posted by Rammohan Paliyath to തുറന്നിട്ട വലിപ്പുകൾ at December 29, 2009 7:21 PM

13. അഭിജിത്ത് മടിക്കുന്ന് has left a new comment on your post "'കരിനാക്കി'ന് ഒരു വയസ്സ്":

ഹര്‍ത്താലായത് കൊണ്ട് ഇന്ന് വെറുതേ വിട്ടു .രണ്ടാം പിറന്നാളിന് കോയിബിരിയാണി തന്നെ ആയിക്കൊട്ടെ..ന്താ???



Posted by അഭിജിത്ത് മടിക്കുന്ന് to കരിനാക്ക് at December 29, 2009 6:41 PM

14. ജനശക്തി has left a new comment on your post "ക്യൂബയെപ്പറ്റി മിണ്ടിപ്പോകരുത്..":

ലാറ്റിനമേരിക്കന്‍-കരീബിയന്‍ മേഖലയില്‍ കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കാത്ത ഏകരാജ്യമായി ക്യൂബയെ യൂണിസെഫ് പ്രഖ്യാപിച്ചു. ക്യൂബന്‍ സര്‍ക്കാരിന്റെ നടപടികളാണ് ഇതിനു കാരണമായതെന്ന് യൂണിസെഫിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും പോഷകാഹാരരംഗത്ത് ലാറ്റിനമേരിക്കയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമായി ക്യൂബയെ അംഗീകരിച്ചു. അതേസമയം, ലോകത്ത് അഞ്ചുവയസ്സില്‍ താഴെയുള്ള 15 കോടി കുട്ടികള്‍ കടുത്തതോതില്‍ പോഷകാഹാരക്കുറവ് നേരിടുന്നു. ഇതില്‍ 28 ശതമാനം സബ്-സഹാറന്‍ ആഫ്രിക്കയിലും 17 ശതമാനം മധ്യ-ഉത്തര ആഫ്രിക്കയിലും 15 ശതമാനം കിഴക്കനേഷ്യയിലുമാണ്. മറ്റു വികസ്വരരാജ്യങ്ങളില്‍ 27 ശതമാനം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. മധ്യ-കിഴക്കന്‍ യൂറോപ്പില്‍ ഇത് അഞ്ചു ശതമാനം വരും. അന്‍പത് വര്‍ഷമായി അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക ഉപരോധത്തില്‍ കഴിയുന്ന ക്യൂബ ഇതുമൂലമുള്ള ക്ളേശങ്ങള്‍ സഹിച്ചാണ് ഈ നേട്ടം കൈവരിച്ചത്.



Posted by ജനശക്തി to ജാഗ്രത at December 29, 2009 9:07 PM

15. Captain Haddock has left a new comment on your post "ഫോട്ടോ മത്സരം":

All the best....

but "സ്വന്തമായി ഫോട്ടോ ബ്ലോഗും അതില്‍ കുറഞ്ഞത്‌ മൂന്നു പോസ്റ്റുകള്‍ എങ്കിലും പ്രസിധീകരിചിരിക്കണം" - ഇത് അനീതി ...അക്രമം....എനിക് പങ്കെടുക്കാന്‍ പറ്റൂലാ ..!!!!പക്ഷെ എന്‍റെ ബ്ലോഗില്‍ തോനെ പടംസ് ഉണ്ട്....

ഫോടോ ബ്ലോഗ്‌ separate തുടഗിയ മൂരചികളെ ഒറ്റപെടുത്തുക... ഡിഷും.. ഡിഷും..ഡിഷും..



Posted by Captain Haddock to നമ്മുടെ ബൂലോകം at December 29, 2009 8:19 PM

16. ആഗ്നേയ has left a new comment on your post "The Unbearable Lightness of Being":

Gud one :-)
Happy New year



Posted by ആഗ്നേയ to Quantum at December 29, 2009 8:51 AM

17. പാലക്കുഴി has left a new comment on your post "തമസോമാ ജ്യോതിര്‍ഗമയഃ":

പുതുവര്‍ഷം സന്തോഷവും,സമാധാനവും നിറഞ്ഞതാവട്ടെ......ആശംസകള്‍



Posted by പാലക്കുഴി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 29, 2009 8:06 AM

18. thabarakrahman has left a new comment on your post "സൂപ്പര്‍താര ബ്ലോഗുകള്‍":

valare nalla post, thanks



Posted by thabarakrahman to നമ്മുടെ ബൂലോകം at December 29, 2009 8:48 PM

19. thabarakrahman has left a new comment on your post "മഞ്ഞുപെയ്യും രാവിൽ..":

hrudhyamaaya rachana, vaayichappol
manju peytha pole



Posted by thabarakrahman to ഇതു ഞാനാ...ഇട്ടിമാളൂ... at 12/29/2009 7:10 AM

20. thabarakrahman has left a new comment on your post "നൊസ്റ്റാള്‍ജിയ":

padhikan thanks, valare nalla postaanu. puthuvalsarashamsakal.



Posted by thabarakrahman to വികൃതി at December 29, 2009 8:46 PM

21. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

പ്രിയ ജാലകം,
ഞാൻ ഒരു സോഷ്യൽനെറ്റ്വർക്ക് ജാലകത്തിൽ രജിസ്റ്റർചെയ്തിരുന്നു. അതിന്റെ html code സൈറ്റിൽ അപ്പോൾ കോപ്പി ചെയ്ത് ചേർത്തത് നിർഭാഗ്യവശാൽ ഡിലീറ്റായി പോയി. ഇനി ആ കോഡ് ലഭിയ്ക്കാൻ എന്തു ചെയ്യണം. ഗാഡ്ജറ്റായി എന്റെ ആ സൈറ്റിൽ ചേർക്കാനാണ്.ഒന്നു കൂടി രജിസ്റ്റർ ചെയ്യാൻ നേരം ഇത് രജിസ്റ്റർ ചെയ്തതാണെന്നു പറയുന്നു. കോഡ് കിട്ടുന്നില്ല.
http://viswamanavikam.ning.com



Posted by ഇ.എ.സജിം തട്ടത്തുമല to സൈബർ ജാലകം at December 29, 2009 8:22 AM

22. ബിന്ദു കെ പി has left a new comment on your post "നിശ്വാസം":

പുതുവത്സരാശംസകള്‍



Posted by ബിന്ദു കെ പി to സിപി at 29 December 2009 7:04 PM

23. SAJAN SADASIVAN has left a new comment on your post "നിശ്വാസം":

പുതുവത്സരാശംസകള്‍:)



Posted by SAJAN SADASIVAN to സിപി at 29 December 2009 8:02 PM

24. പാലക്കുഴി has left a new comment on your post "നവവത്സരാശംസകള്‍":

പുതുവര്‍ഷം സന്തോഷവും,സമാധാനവും നിറഞ്ഞതാവട്ടെ......ആശംസകള്‍



Posted by പാലക്കുഴി to ചിത്രരേഖ at December 29, 2009 8:11 AM

25. pattepadamramji has left a new comment on your post "മകരജ്യോതി":

പഴയതിനേക്കാള്‍ ഭക്തി കൂടികൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാമിപ്പോള്‍....! നന്നായി.
പുതുവത്സരാസംസകള്‍.



Posted by pattepadamramji to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 8:04 AM

26. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 4 || The Princip...":

ആരെയാണ് പേരു വിളിച്ചത്, ഇഷ്ടാ? നമ്മളപ്പറഞ്ഞ അമ്മായിയമ്മയുടെ നേരേ നായരോ അതോ ലേശം അപ്പുറത്തെ നായരോ?
എന്നെയാണെങ്കില്‍ കുഞ്ഞീഷ്ണനെന്നു വിളിക്ക്.
കഴിയുമെങ്കില്‍ സമ്പൂര്‍ണ്ണകൃതികള്‍ ഇറക്കുന്നവരോടു ചോദിച്ച് സോഫ്റ്റ്കോപ്പി വാങ്ങി കണ്‍വേര്‍ട് ചെയ്ത് ഇ എം എസ് കൃതികള്‍ ഓണ്‍‌ലൈനായി ലഭ്യമാക്കാന്‍ ശ്രമിക്കൂ. കമ്മൂഷ്ട് മാനിഫെസ്റ്റോയും പ്രിന്‍സിപ്പ്ള്‍സ് ഓഫ് കൊമ്യൂണിസവും ഒക്കെ ആര്‍ക്കു വേണം. നിങ്ങളിലാരെങ്കിലും ഇതൊക്കെ വായിക്കാറുണ്ടോ?
ഇ എം എസ്സിനെയെങ്കിലും നാലാള്‍ വായിക്കട്ടെ. പുസ്തകത്തിലായാല്‍ വായിക്കില്ല. ഓണ്‍ലൈനായാല്‍ അരുവും മൂലയുമെങ്കിലും ആളു വായിക്കും. ഇ എം എസ്സിന്റെ ഒരു കൃതിപോലും ഓണ്‍ലൈനായി മലയാളത്തില്‍ ലഭ്യമല്ലെന്നു പറഞ്ഞാല്‍ നാണക്കേടാണ്, ഇഷ്ടന്മാരേ.



Posted by Calicocentric കാലിക്കോസെന്‍ട്രിക് to ബീഫ് ഫ്രൈ || b33f fry at December 29, 2009 9:05 PM

27. ഹംസ has left a new comment on your post "ചായക്കടയിലൊരു തങ്ക(മ്മ) തിളക്കം":

പുട്ടെടുത്ത് കോഴിക്ക് കൊടുക്കൂ……. കുറേ നേരം വായന നിറുത്തി ചിരിച്ചിരുന്നു പോയ്….

ഇഷ്ട്ട്ടമായ് ,,, നല്ലവണ്ണം ഇഷ്ട്ട്ടമായ്…

സസ്നേഹം …..

ഹംസ



Posted by ഹംസ to ആല്‍ത്തറ at December 28, 2009 9:57 AM

28. പാര്‍ത്ഥന്‍ നിങ്ങളുടെ പോസ്റ്റ് "യുദ്ധം ചെയ്യുന്ന ദൈവമോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ദൈവത്തില്‍ കേവലവിശ്വാസത്തിനപ്പുറം ദൃഢവിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ ജീവിതത്തെ മുച്ചൂടും ബാധിക്കുന്ന ആ ദൈവിക നിര്‍ദ്ദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ കഴിയൂ.

ഒന്നുകൂടി ഉറപ്പിച്ചു പറ്യൂ ലത്തീഫേ. ചോദ്യം ചെയ്യപ്പെടാതെയുള്ള അന്ധമായ വിശ്വാസം എന്നു ചേർത്തു പറയൂ.
------------------
ദൈവത്തെ സ്വന്തം ബുദ്ധിഉപയോഗിച്ച് ചിത്രീകരിച്ചാല്‍ ഓരോരുത്തര്‍ക്കും ഒരോ ദൈവത്തെയാകും ലഭിക്കുക. അതിന് ദൈവം ഇടനല്‍കിയിട്ടില്ല ആരെങ്കിലും ദിവ്യവെളിപാടുകളെ തള്ളിക്കളഞ്ഞ് അപ്രകാരം ചെയ്യുന്നുണ്ടെങ്കില്‍ ദൈവം അനുവദിച്ചുകൊടുത്ത തെരഞ്ഞെടുപ്പുസ്വാതന്ത്ര്യത്തെ തെറ്റായി ഉപയോഗിക്കുകയാണവര്‍ ചെയ്യുന്നത്.

ബുദ്ധി വളരാൻ പാടില്ല. അന്ത്യനാൾ വരെ മന്ദബുദ്ധിയാതിത്തന്നെ നിലനിൽക്കണം. എങ്കിലല്ലെ വേരൊരു ചിന്തകൻ വരാതിരിക്കുള്ളൂ.
-------------------------
ചില ഹൈന്ദവ സുഹൃത്തുകളുടെ ബ്ലോഗുകളില്‍ ചില ദൈവസങ്കല്‍പങ്ങള്‍ കാണാനിടയായി.

വേറൊരു ദൈവത്തെ ആരാധിക്കരുതെന്ന് പറയുന്ന ദൈവത്തിനു തന്നെ അറിവുള്ളതല്ലെ വേറെയും ദൈവങ്ങളുണ്ടെന്ന്. അസഹിഷ്ണുവായ ദൈവമാണെന്ന് സ്വയം ബോധ്യപ്പെടുത്തുമ്പോൾ എന്തു ചെയ്യും.



പാര്‍ത്ഥന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2009, ഡിസംബര്‍ 29 9:05 pm ന് പോസ്റ്റ് ചെയ്തത്

29. അഭിജിത്ത് മടിക്കുന്ന് has left a new comment on your post "'കരിനാക്കി'ന് ഒരു വയസ്സ്":

ശ്രദ്ധേയമായത് വിളിച്ചു പറയാന്‍ ശ്രദ്ധേയന് ഇനിയും ബാല്യമിരിക്കുമ്പോള്‍ ആശംസകളുടെയോ ആശീര്‍വാദങ്ങളുടെയോ ആവശ്യമില്ലല്ലോ ശ്രദ്ധേയാ.ആ നാക്കങ്ങനെ വളച്ച് തന്നെ വെച്ചേക്ക്.കൂട്ടായി നമ്മളൊക്കെയില്ലേ.
പുതുവത്സരാശംസകള്‍



Posted by അഭിജിത്ത് മടിക്കുന്ന് to കരിനാക്ക് at December 29, 2009 6:39 PM

30. Haree has left a new comment on your post "ഇവിടം സ്വര്‍ഗ്ഗമാണ്: ലളിതസുന്ദരമായ അനുഭവം!":

:-)
വളരെ രസമായി എഴുതിയിരിക്കുന്നു. നായികമാരില്‍ അനായാസമായി ചെയ്തിരിക്കുന്നത് പ്രിയങ്കയാണെന്നു തോന്നുന്നു. +-ല്‍ ജഗതിയേയും ചേര്‍ക്കാവുന്നതാണ്. വലിച്ചുവാരിയുള്ള സംഭാഷണങ്ങളുടെ കാര്യത്തില്‍ മാത്രം ജയിംസ് ആല്‍ബര്‍ട്ടിനോട് പരിഭവമുണ്ട്.

ലക്ഷ്മിറായുടെ വക്കീല്‍ കഥാപാത്രം പച്ചക്കറി വിലയെക്കുറിച്ച് പറഞ്ഞതില്‍ എനിക്കും എന്തോ കുഴപ്പം ഫീല്‍ ചെയ്തിരുന്നു. പറഞ്ഞതിന്റെയൊരു ഫീല്‍ അങ്ങോട്ടു വന്നില്ല. ശരിക്കും അതൊരു ക്ലാസിക് ഡയലോഗായി മാറേണ്ടതായിരുന്നു ചിത്രത്തില്‍.
--



Posted by Haree to സിനിമാക്കാഴ്ച at December 29, 2009 9:09 PM

31. പഥികന്‍ has left a new comment on your post "നൊസ്റ്റാള്‍ജിയ":

അനില്‍,
ഇത്രയും പെട്ടെന്നു ഇങ്ങനൊരെണ്ണം പുറത്തിറക്കാന്‍ പ്രചോദനം നീയാണ്. നന്ദി.

pattepadamramji,
ഓര്‍മകളുടെ കുത്തൊഴുക്കില്‍ പോസ്റ്റിന്റെ നീളം വല്ലാതങ്ങ് നീണ്ടുപോയതായി എനിക്കും തോന്നി.

എങ്കിലും വായിച്ചല്ലോ, നന്ദി. പിന്നീട് വായിക്കാനും ഓര്‍ക്കാനും ഒരുപാടു അനുഭവങ്ങളില്‍ നിന്നും ഇത്രയും കാര്യങ്ങളെങ്കിലും എഴുതിയില്ലെങ്കില്‍ ഞാന്‍ നിരാശനായേനെ.

എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍



Posted by പഥികന്‍ to വികൃതി at December 29, 2009 8:20 PM

32. CKLatheef has left a new comment on your post "മണിച്ചിത്രത്താഴ്":

എനിക്കൊന്നും പറയാനില്ല. എനിക്ക് പറയാനുള്ളതെല്ലാം ഭംഗിയായി പള്ളിക്കുളം പറഞ്ഞിരിക്കുന്നു. ചാണക്യന് പര്‍ദ്ദയുടെ കാര്യം പോസ്റ്റ് ഇട്ടതിന്‍ ശേഷമാണ് കത്തിയത് എന്ന് തോന്നുന്നു. നന്മനേരുന്നു.



Posted by CKLatheef to ചാണക്യന്‍|~|chaanakyan at December 29, 2009 9:37 PM

33. പാര്‍ത്ഥന്‍ നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമ്മൾ എത്ര ഹർത്താലും ബന്ദും കണ്ടതാ. ഇവർ ബി.എം.എസ്സ്. ആയതുകൊണ്ട് അത് പാടില്ലെന്നുണ്ടോ. അവരും നടത്തട്ടടോ ഒരു ഹർത്താൽ. ഹർത്താലുകൊണ്ടുള്ള ഗുണങ്ങൾ എല്ലാവരും ആസ്വദിക്കുന്നുണ്ടല്ലോ. ഫുള്ള് വാങ്ങിവെക്കാൻ മറന്നവർ അതിൽ പെടില്ല.

ജനങ്ങളുടെ നന്മയാണ് രാഷ്ട്രീയ പാർട്ടികൾ ഉദ്ദേശിക്കുന്നതെങ്കിൽ എന്തിനാ ഒരു ഹർത്താൽ. പ്രതിഷേധം അറിയിക്കാൻ ജാഥ, പിക്കറ്റ്, കവലപ്രസംഗം തുടങ്ങിയ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. ജനങ്ങളെ വലക്കണം, ചിലതെല്ലാം നശിപ്പിക്കണം. അപ്പോൾ ഹർത്താൽ വിജയിച്ചു.

ഹർത്താൽ നീണാൾ വാഴട്ടെ.



പാര്‍ത്ഥന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 29 9:43 pm ന് പോസ്റ്റ് ചെയ്തത്

34. ചാണക്യന്‍ has left a new comment on your post "അവാര്‍ഡ് വോട്ടിംഗിന് എന്തായിരുന്നു പ്രശ്നം?":

:)



Posted by ചാണക്യന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at December 29, 2009 7:21 PM

35. Rafeeq Ahamed has left a new comment on your post "നസീര്‍ കടിക്കാട്":

puthukkamundu kavithaykku, visadeekaranakkurippukalillathe manasilakkan vishamamanu ennoru cheriya prasnam thonni



Posted by Rafeeq Ahamed to പുതുകവിത at December 29, 2009 7:25 AM

36. എടുത്താല്‍ പൊങ്ങില്ല has left a new comment on your post "സുതാര്യതയുടെ കമ്പോളനിലവാരം":

ഒന്നും വേണമെന്നില്ലെന്നാണ്.



Posted by എടുത്താല്‍ പൊങ്ങില്ല to വെള്ളെഴുത്ത് at December 29, 2009 9:15 PM

37. Areekkodan | അരീക്കോടന്‍ has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

വാ‍ഴേ നല്ല പോസ്റ്റ്.



Posted by Areekkodan | അരീക്കോടന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 29, 2009 6:48 PM

38. kichu / കിച്ചു has left a new comment on your post "മഞ്ഞുപെയ്യും രാവിൽ..":

പകര്‍ന്നു തന്ന മഞ്ഞിന്‍ തണുപ്പ് കൊള്ളാം.

ലേ ഔട്ട് ഒന്നു ശെരിയാക്കാമോ?? വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അക്ഷരങ്ങള്‍ ഒവെര്‍ലാപ്പ് ചെയ്യുന്നു



Posted by kichu / കിച്ചു to ഇതു ഞാനാ...ഇട്ടിമാളൂ... at 12/29/2009 8:16 AM

39. thabarakrahman has left a new comment on your post "നന്മ വരട്ടെ":

valare nalla ezhutthu, aashamsakal



Posted by thabarakrahman to സ്വപ്നയാത്ര at December 29, 2009 7:07 AM

40. ബിന്ദു കെ പി has left a new comment on your post "ഇവിടം സ്വര്‍ഗ്ഗമാണ്: ലളിതസുന്ദരമായ അനുഭവം!":

പതിവു പോലെ നല്ല റിവ്യൂ...വളരെയധികം നന്ദി ദൃശ്യൻ..
പുതുവത്സരാശംസകൾ..



Posted by ബിന്ദു കെ പി to സിനിമാക്കാഴ്ച at December 29, 2009 8:16 PM

41. കഷായക്കാരൻ നിങ്ങളുടെ പോസ്റ്റ് "വാല്മീകിരാമായണത്തിലെ ശ്രീരാമന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ താമസിച്ചാണു കണ്ടതെങ്കിലും രസമുണ്ട്. വാൽമീകിയുടെ രാമനല്ല, എഴുത്തച്ഛന്റെ രാമൻ. അതല്ല, മലയയിലെ രാമൻ.....
http://gurusallapam.blogspot.com/2007/08/29.html
ഇതിൽ ഒരു രാമനുണ്ട്. സമയമുണ്ടെങ്കിൽ അതുകൂടി ഒന്നു നോക്കു....
(പിന്നെ ഒരു സ്വകാര്യം യുക്തിവാദവും ഒരു മതമല്ലെ? അതിനു അനുഗുണമായല്ലെ ഇത് ഏഡിറ്റ് ചെയ്തിരിക്കുന്നതും? തെറ്റു പറഞ്ഞെങ്കിൽ ക്ഷമിക്കണം)



കഷായക്കാരൻ , bright ലേക്ക് 2009, ഡിസംബര്‍ 29 9:32 pm ന് പോസ്റ്റ് ചെയ്തത്

42. KANARAN has left a new comment on your post "ആനയും കരിമ്പില്‍ കാടും":

entammeee .... ithanu "KIDILAN" chetta ethra karimbodichu?????



Posted by KANARAN to OUT OF FOCUS at December 29, 2009 5:38 PM

43. ശലഭം has left a new comment on your post "ക്യൂബയെപ്പറ്റി മിണ്ടിപ്പോകരുത്..":

മുതിര്‍ന്നോരുടെ
സഹനവും
സമരവും
ഭാവിയിലെ
കുട്ടികള്‍ക്ക്
വേണ്ടിയാകട്ടെ.



Posted by ശലഭം to ജാഗ്രത at December 29, 2009 9:29 PM

44. ജനശബ്ദം has left a new comment on your post "തീവ്രവാദത്തെ നേരിടേണ്ടത് ഇങ്ങനെയോ?":

തീവ്രവാദത്തെ നേരിടേണ്ടത് ഇങ്ങനെയോ?

തീവ്രവാദത്തിന്റെ ഭീഷണി രാജ്യത്തിനുമുന്നിലെ വലിയ വെല്ലുവിളിയാണിന്ന്. രാജ്യത്തിന്റെ കെട്ടുറപ്പ് ആഗ്രഹിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കേണ്ടതാണത്. ഏതെങ്കിലും വിഭാഗീയമോ ഒറ്റപ്പെട്ടതോ പക്ഷപാതപരമോ ആയ നടപടികള്‍ തീവ്രവാദത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. കളമശേരി ബസ് കത്തിക്കല്‍ കേസും കശ്മീരിലേക്ക് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഏകപക്ഷീയമായ ഉത്തരവ് അത്തരമൊരു നീക്കമാണെന്ന് പറയാതെവയ്യ. സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെയാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളെ അറിയിച്ചുമാത്രമേ കേസുകള്‍ ഏറ്റെടുക്കൂ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനം അദ്ദേഹത്തിന്റെ മന്ത്രാലയംതന്നെ കാറ്റില്‍ പറത്തിയിരിക്കുന്നു. കേസ് ഏറ്റെടുത്ത കാര്യം ഇതുവരെ സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് സംസ്ഥാന ആഭ്യന്തരമന്ത്രിപോലും വിവരം അറിഞ്ഞത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിനുള്ള അതൃപ്തി സംസ്ഥാന ആഭ്യന്തരമന്ത്രി പ്രകടിപ്പിച്ചത് മുഖവിലയ്ക്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറായില്ലെന്നത് പ്രതിഷേധാര്‍ഹമാണ്.



Posted by ജനശബ്ദം to ജനശബ്ദം at December 29, 2009 6:39 AM

45. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "എ.ടി.എം. (കഥ)":

പഥികന്‍:
വളരെ നന്ദി.

എതിരന്‍ കതിരവന്‍:
സൂക്ഷ്മ വായനക്കും ആ നല്ല കമണ്റ്റിനും നന്ദി. വായനക്കാരണ്റ്റെ ഇഷ്ടം, കഥാകൃത്തിണ്റ്റെ സ്വപ്നം.

ഹരിത്‌:
സുപ്പര്‍ കമണ്റ്റ്‌!
വളരെ നന്ദി വായനക്കും ആശംസകള്‍ക്കും. ഹരിതിനും പുതു വത്സരാശംസകള്‍...



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ശിഖരവേരുകള്‍ at December 29, 2009 7:56 AM

46. thabarakrahman has left a new comment on your post "ഒരു എന്‍.എസ്.എസ് ക്യാമ്പ് അനുഭവങ്ങള്‍":

nalla post, hrudhyamaaya ormaputhukkal



Posted by thabarakrahman to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, December 29, 2009 8:43:00 PM

47. നട്ടപിരാന്തന്‍ has left a new comment on your post "209.നായര്‍ സമുദായത്തെ "പട്ടികജാതി ലിസ്റ്റില്‍"പെടു...":

ഞങ്ങള്‍ നസ്രാണികള്‍ ക്യൂവിലുണ്ട് നേരത്തെ തന്നെ...

അതിനാല്‍ നായന്മാര്‍ ക്യൂ പാലിക്കുക



Posted by നട്ടപിരാന്തന്‍ to കൂതറ അവലോകനം at December 29, 2009 8:17 PM

Reply via email to