1. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നാട്ടിലെത്തിയിട്ട് കേരളത്തിന്റെ ദേശീയോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലേ എന്ന വിഷമം ഉണ്ടായിരുന്നു. അത് മാറിക്കിട്ടി. ഒരിടത്തും പോകാതെ ഇരിക്കാനും, പഴയ കൂട്ടുകാരെയൊക്കെ ഒരുമിച്ച് കാണാനും സാധിച്ചത് ഈ ഹര്‍ത്താല്‍ കാരണം തന്നെ.
:)



രാമചന്ദ്രന്‍ വെട്ടിക്കാട്ട്. , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 30 8:53 am ന് പോസ്റ്റ് ചെയ്തത്

2. anupama has left a new comment on your post "കുടുംബവിശേഷം":

Dear Manu,
A lovely morning from Trichur!
Hearty Congrats for the new humorous post!The matter,the fun,the informal atmosphere,the love,the arguments are common in a family.but by the end of the day,with the soft n sincere love the feminist comes back to the strong hands of her man,where she finds th safety n happiness.
helloji,the concluding para is very touching,giving a valuable message to the readers!
Please do write such lovely posts often as hardly one G.MANU exists in the safe zone always!:)
Mera Priya Dost,
Aapke hoton pe muskurahat yu bi bani rahe,
Yeh dua rabse hum roz karte hai......
2009 will be unforgettable with your entry to the No Entry;
Wishing You A wonderful n Creative New Year,
Sasneham,
Anupama



Posted by anupama to ::ബ്രിജ്‌ വിഹാരം:: at 30 December 2009 09:06

3. krishnakumar513 has left a new comment on your post "കുടുംബവിശേഷം":

ഉഗ്രന്‍..... അഭിനന്ദനങ്ങള്‍



Posted by krishnakumar513 to ::ബ്രിജ്‌ വിഹാരം:: at 30 December 2009 09:43

4. ചേച്ചിപ്പെണ്ണ് has left a new comment on your post "കുടുംബവിശേഷം":

കലക്കന്‍ പോസ്റ്റ്‌ മനുവേ ....
ആശംസകള്‍



Posted by ചേച്ചിപ്പെണ്ണ് to ::ബ്രിജ്‌ വിഹാരം:: at 30 December 2009 09:35

5. വേട്ടേക്കരന്‍ has left a new comment on your post "ആഴ്ചപ്പാട് രണ്ട്.കവിതയുടെ നിക്ഷേപങ്ങള്‍.":

ഒരു ഇടവേളയ്ക്ക് ശേഷം ബ്ലോഗില്‍ വീണ്ടും വന്നപ്പോഴാണ്‌ മാഷിന്റെ പുതിയ പംക്തി കണ്ടത്. നന്നായിരിക്കുന്നു.നാരായണന്‍ എന്ന കവിയെ പറ്റി അറിയില്ലായിരുന്നു. പരിചയപ്പെടുത്തിയതിന്‌ നന്ദി.



Posted by വേട്ടേക്കരന്‍ to അല്ല, പിന്നെ!! at 30 December 2009 08:28

6. ഖാന്‍പോത്തന്‍കോട്‌ has left a new comment on your post "Lime Butterfly":

nice



Posted by ഖാന്‍പോത്തന്‍കോട്‌ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 30 December 2009 9:57 AM

7. വശംവദൻ has left a new comment on your post "കയ്യൊപ്പുകള്‍":

പാണ്ഡവാസേ, കഥ കൊള്ളാം. ഓർമകൾ അയവിറക്കിയ രീതിയും നന്നായി.

പുതുവത്സരാശംസകൾ



Posted by വശംവദൻ to പാണ്ഡവാസ് at December 29, 2009 8:12 PM

8. എതിരന്‍ കതിരവന്‍ has left a new comment on your post "കുടുംബവിശേഷം":

എന്നും മത്തി വയ്ക്കുന്ന പുത്തൻപുരകൾ നിലനിൽക്കട്ടെ.....
ഇത്തരം കഥകൾ കിട്ടുമല്ലൊ.

തരളം....തരളം.....തരളം മനൂ.



Posted by എതിരന്‍ കതിരവന്‍ to ::ബ്രിജ്‌ വിഹാരം:: at 30 December 2009 08:57

9. രാജേഷ്.കെ.വി. has left a new comment on your post "മടങ്ങും മുമ്പേ...":

നന്നായിരിക്കുന്നു. ഉറങ്ങുന്ന ഓരോ രാത്രിയിലും മരിക്കുക തന്നെയാണ്‌. ചെയ്തുതീര്‍ക്കാനാവാതെ പോയ, ഓര്‍ത്തിരുന്ന്‌ മറന്നുപോയവയെ പിടിവിടാതെ ഉറക്കമിളക്കുകയാണു നാമിപ്പൊഴും.



Posted by രാജേഷ്.കെ.വി. to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 7:59 PM

10. Santhosh Varma has left a new comment on your post "എന്തേ നീ മാത്രം വന്നില്ലാ?":

എത്ര തവണ വിളിച്ചു...അതും മൊബൈലില്‍...അതാരുടെ നമ്പര്‍ ആണെന്ന് പോലും നോക്കാതെ ഇപ്പൊ പറയുന്നു എന്തേ വന്നില്ല എന്ന്..



Posted by Santhosh Varma to മാണിക്യം at December 29, 2009 8:16 PM

11. リア友 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

メル友らんどでは誰でも気軽にメル友が作れちゃう、参加無料でいつでも利用可能なコミュニティサイト♪ご近所の気の合うリア友や、真面目に彼氏彼女探しなど、楽しみ方は無限大!自分にぴったりの相手を見つけちゃおう



Posted by リア友 to പ്രതികരണവേദി at 30 December 2009 08:24

12. പുള്ളിപ്പുലി has left a new comment on your post "ഫോട്ടോ മത്സരം":

ഒരാൾക്ക് എത്ര പടം സമർപ്പിക്കാം എന്നൂടെ ഒന്ന് പറയുന്നത് നന്നായിരിക്കും.

ഈ വിഷയത്തിന്റെ കാര്യത്തിൽ ഒരു റീതിങ്ക് നല്ലതാണ്



Posted by പുള്ളിപ്പുലി to നമ്മുടെ ബൂലോകം at December 30, 2009 9:34 AM

13. ജയരാജന്‍ has left a new comment on your post "കുടുംബവിശേഷം":

“അത്രയുള്ളൂ നിന്റെ പ്രശ്നം.. ഒരുകാര്യം ചെയ്യ്.. ചുണ്ടത്ത് ഒരു ബീഡിയും വച്ച്, കൈലിയും മടക്കിക്കുത്തി ദാ ആ വഴിയില്‍ പോയി നില്‍ക്ക്... എന്നിട്ട് കാണുന്നവരെയെല്ലാം തെറിവിളിച്ചോ... എന്താ...പോരെ...” ഹ ഹ ഹ മനുജീ :)
നവവത്സരാശംസകൾ!!!



Posted by ജയരാജന്‍ to ::ബ്രിജ്‌ വിഹാരം:: at 30 December 2009 08:51

14. പഥികന്‍ has left a new comment on your post "നൊസ്റ്റാള്‍ജിയ":

thabarakrahman, നന്ദി. ഒപ്പം പുതുവത്സരാശംസകളും.

isha,
thanx......

ചെലക്കാണ്ട് പോടാ,
ഞാന്‍ എഴുതി കഷ്ടപ്പെടുമെന്നാ തോന്നുന്നതു. മിക്കവാറും “ഈയെല്‍ ചരിതം ആട്ടക്കഥ“ എന്നൊരു ബ്ലോഗ് തുടങ്ങാന്‍ സാദ്ധ്യതയുണ്ട്.

സ്വപ്നാടകന്‍,
ഓര്‍മകളുണര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷം.

സന്ദീപ്, നിന്റെ പേരു വിട്ടു പോയതില്‍ ക്ഷമ ചോദിക്കുന്നു. ഇപ്പോള്‍ ഉള്‍പ്പെടുത്തി തിരുത്തിയിട്ടുണ്ട്. വേറെ കുഴപ്പമൊന്നുമില്ലല്ലോ.

അപ്പോള്‍ “എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍”.



Posted by പഥികന്‍ to വികൃതി at December 30, 2009 9:34 AM

15. smithameenakshy has left a new comment on your post "ഒളിഞ്ഞുനോട്ടം എന്ന സദാചാരകല":

ഒളിഞ്ഞു നോട്ടക്കാരില്ലാത്ത കേരളം വിദൂരതയില്‍ പോലും കാണാനില്ല എന്നതാണു സത്യം. സദാചാരം എന്ന വാക്കിന്റെ അര്‍ഥമറിയാത്തവര്‍ വളച്ചൊടിച്ചും ചുളുക്കിയും പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ ആണു പുതു തലമുറയുടെയും ചിന്തയില്‍. എന്നിട്ടു, ഖനിക്കും ഖനനത്തിനും പകരം കിടപ്പറയില്‍ സുഖം തേടുന്ന നമ്മുടെ ഭരണാധിപന്മന്മാര്‍ക്കു പിന്നില്‍ അണിനിരക്കാനും അവര്‍ക്കു മടിയില്ലാതായിരിക്കുന്നു. സദാചാരനിയമങ്ങള്‍ക്കെതിരായുള്ള ഒരോ വാക്കും മനസ്സിലാക്കപ്പെടതെ പോകുമ്പോള്‍, ഇവിടെ ലയ്ഗികത സ്ത്രീ വില്‍ക്കുകയും പുരുഷന്‍ വാങ്ങുകയും ചെയ്യുന്ന കച്ചവട ചരക്കായി മാത്രം മാറുന്നു. വാക്കുകള്‍ കൊണ്ടുള്ള ഉത്സവങ്ങളും ശരീരങ്ങള്‍ കൊണ്ടുള്ള വസന്തങ്ങളും തിരിച്ചറിയപ്പെടാതെയും പോകുന്നു.



Posted by smithameenakshy to മാര്‍...ജാരന്‍ at December 29, 2009 8:27 PM

16. ജയരാജന്‍ has left a new comment on your post "ഉ.ഉ.ഉ !!!":

“പ്രണയാനന്തരം?
- ഭോഗം!” :)
ഭോങ്ങേട്ടന് പുതുവത്സരാശംസകൾ!



Posted by ജയരാജന്‍ to പോങ്ങുമ്മൂടന്‍ at December 30, 2009 9:05 AM

17. MUMBAI_MALAYLEE has left a new comment on your post "കുടുംബവിശേഷം":

‘വിവാഹിതനായ യുവാവിനെ കാണ്മാനില്ല.കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍....’ - പാവം..അയാളുടെ വീട്ടിലും ഇന്നലെ മീന്‍‌കറി വച്ചുകാണും!

നന്നായിരുന്നു !!!!!!!
മനുജി & ഫാമിലിക്കും
പുതുവത്സരാശംസകള്‍ നേരുന്നു .



Posted by MUMBAI_MALAYLEE to ::ബ്രിജ്‌ വിഹാരം:: at 30 December 2009 09:28

18. ശിവരാമകൃഷ് has left a new comment on your post "ഉ.ഉ.ഉ !!!":

ഉണ്ണിത്താനെ ഒരു പ്രതീകം മാത്രം.നാറിയ ചാനല്‍ ചര്‍ച്ചാവിസര്‍ജ്ജനങ്ങളുടെ,മാധ്യമ പരിലാളനയുടെ വര്‍ത്തമാന പ്രതീകം.ചോദ്യം അതല്ല.കിരണ്‍ തോമസ്‌ മറ്റൊരു ബ്ലോഗില്‍ എഴുതിയത് ഇക്കാര്യത്തില്‍ വളരെ ശരിയാണെന്ന് തോന്നുന്നു, അത് എടുത്തെഴുതുന്നു.
((((((സദാചാര വിഷയങ്ങള്‍ മാര്‍ക്കറ്റുള്ള സമയത്ത് സദാജാര പോലീസിങ്ങ കളിക്കുന്നതാണ്‌ ലാഭം എന്ന് കാണുമ്പോള്‍ പലരും അങ്ങനെ കളിക്കും അത് എ എന്നൊ ബി.എന്നോ ഇല്ല.പി.ജെ ജോസഫ് വിമാന യാത്ര വിവാദത്തില്‍പ്പെട്ട സമയത്ത് ചാനലില്‍ ചര്‍ച്ച നടക്കുമ്പോള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റൊയീ വികാരാധീനനായി അങ്ങേര്‍ പറഞ്ഞു ജോസഫ് കുറ്റാരോപിതന്‍ മാത്രമാണ്‌ ഇങ്ങനെ അദ്ദെഹത്തെ മാധ്യമ വിചാരണ ചെയ്യരുത് അദ്ദേഹത്തിനൊരു കുടുംബമുണ്ട്.അവരുടെ അവസ്ഥ മനസിലാക്കണം. അപ്പോള്‍ മറു വശത്തിരുന്ന ആള്‍ ( ആരാണ്‌ എന്ന് ഓര്‍ക്കുന്നില്ല) പറഞ്ഞു പണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ റെജീനയുടെ വെളിപ്പെടുത്തലുകള്‍ ഉണ്ടായപ്പോള്‍ ഈപ്പറയുന്നവരൊരുന്നും ഇങ്ങനെ പ്രതികരിച്ചിട്ടില്ലല്ലോ? അപ്പോള്‍ എല്ലാം അത്രയെ ഉള്ളൂ സ്വന്തക്കാരുടെ കാര്യം വരുമ്പോള്‍ എല്ലാവരും ന്യായങ്ങള്‍ വിളമ്പും അല്ലാത്തവര്‍ക്ക സദാചാര മൂല്യങ്ങള്‍ പ്രസക്തമാകുകയും ചെയ്യും
ഇനി ഇടതുപക്ഷത്തെക്ക് വന്നാല്‍ പണ്ട് എം.എ. ബേബിയുടെ ഒരു അഭിമുഖത്തിനിടയില്‍ സ്വവര്‍ഗ്ഗ ലൈഗീകതയെപ്പറ്റി ഇന്ത്യയിലെ പാര്‍ട്ടിയുടെ നിലപാടിനെപ്പറ്റി ചോദിക്കുന്നു. ബേബി പറഞ്ഞ മറുപടി ഇവിടെ അത് അത്രവലിയ വിഷയമായി ഉയര്‍ന്ന് വന്നിട്ടില്ല എന്നാല്‍ ആസ്ത്രെലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതിനോട് അനുകൂലമായ ഒരു നിലപാട് എടുത്തിട്ടുണ്ട്. ഭാവിയില്‍ ഇത്തരത്തില്‍ ഒരു നിലപാട് പാര്‍ട്ടിക്ക് എടുക്കേണ്ടി വന്നേക്കാം എന്ന് മറുപടി നല്‍കി. യഥാര്‍ത്ഥ ഇടതുപക്ഷമായ പാഠം ഇതിനെ വിശകലനം ചെയ്തത് എം.എ. ബേബിയുടെ ലൈഗീക പെരസ്റ്റ്രോയിക്കാ എന്നാണ്‌. പിന്നെ ക്രൈമും ഇതേറ്റെടുത്തു. യഥാര്‍ത്ഥ ഇടതുപക്ഷം ഇത്രക്കേ വളര്‍ന്നിട്ടുള്ളൂ പിന്നെ അല്ലെ ഡി.ഫിയും എസ്.എഫ്.ഐയുമൊക്കെ.))))))))))

ഇനി ചോദ്യം, ഇവിടെ "മറ്റവന്മാര്‍" ആയിരുന്നെങ്കില്‍ എന്തായിരുന്നു കോലാഹലം എന്നത് മാത്രമാണ്. വീരമാത്തു,മര്‍ഡോക്ക് വിഷനുകള്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു, സദാചാരം, വ്യക്തി സ്വാതന്ത്രം, മലയാളിയുടെ ഒളിഞ്ഞു നോട്ടം എന്നിവയൊക്കെ എത്ര പെട്ടെന്ന് വ്യഭിചാരം, പെണ്‍വാണിഭം അനാശാസ്യം ഒക്കെ ആയി ഭാഷാന്തരം സംഭവിക്കുമായിരുന്നു എന്നതാണ്.അതല്ലാതെ ഒരു മണ്ണാങ്കട്ട ചര്‍ച്ചക്കും സ്കോപ്പ് തന്നെ ഇതില്‍ ഇല്ല.



Posted by ശിവരാമകൃഷ് to പോങ്ങുമ്മൂടന്‍ at December 30, 2009 9:06 AM

19. കണ്ണനുണ്ണി has left a new comment on your post "നാണംകെട്ട ഹര്‍ത്താല്‍":

ശരിയാണ്, തികച്ചും അനാവശ്യമായിരുന്നു ഈ ഹര്‍ത്താല്‍...എന്ന് ഞാന്‍ വിശ്വസിക്കുന്നു..
അതും അഖിലേന്ത്യാ തലത്തിലുള്ള ഹര്‍ത്താല്‍ ശക്തമായത്‌ കേരളത്തില്‍ മാത്രം. കേരളത്തില്‍ മാത്രമല്ലേ അതിനു കഴിയു...

പക്ഷെ ഈ അവസരത്തില്‍ മറ്റൊരു കാര്യം ചിന്തനീയമാണ്.
ഏതു ഈര്‍ക്കിലി പാര്‍ടിക്കും കയ്യുക്ക് കൊണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തി ഗതാഗതം തടസ്സപെടുത്തി ജനജീവിതം താറുമാരാക്കം.. എന്ന അവസ്ഥയ്ക്ക് കാരണമായത്‌ എന്താണ്?
ആരെ കണ്ടാണ്‌ അവര്‍ ഈ വിജയ ഫോര്‍മുല പടിചെടുത്ത്തത്.?



Posted by കണ്ണനുണ്ണി to ജാഗ്രത at December 30, 2009 8:38 AM

20. റോബി has left a new comment on your post "നവരസങ്ങള്‍2009-കറുപ്പിലും വെളുപ്പിലും":

ക്ലാസിക്..!



Posted by റോബി to വര@തല=തലവര at December 30, 2009 8:42 AM

21. anas has left a new comment on your post "ഹര്‍ത്താല്‍-ഞാഞ്ഞൂലുകള്‍ പത്തിവിടര്‍ത്തുന്നു !":

ഹര്‍ത്താല്‍ കോടതി നിരോധിചാലും ഞങ്ങള്‍ പുതിയ പദം
കണ്ടെത്തും . പണിമുടക്ക്..... പ്രതിഷേധം.....സ്തംഭനം...........

മലയാളി ഒരു ദിവസം വിശ്രമിക്കട്ടടോ..............



Posted by anas to chithrakaran:ചിത്രകാരന്‍ at December 30, 2009 8:29 AM

22. Gopakumar V S (ഗോപന്‍ ) has left a new comment on your post "എന്തേ നീ മാത്രം വന്നില്ലാ?":

വരും, വരാതിരിക്കില്ല....



Posted by Gopakumar V S (ഗോപന്‍ ) to മാണിക്യം at December 29, 2009 8:28 PM

Reply via email to