1. കാക്കര - kaakkara നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനിൽ

എനിക്കറിയാവുന്ന നിരവധി മരപണിക്കാർ, കൽപണിക്കാർ, എന്തിന്‌ കൃഷിപണിക്കാർ പോലും ദൂരയാത്ര ചെയ്‌ത്‌ ജോലി ചെയ്യുന്നുണ്ട്‌.

കൊച്ചി സിറ്റിയിൽ ദിവസകൂലിക്ക്‌ ജോലി ചെയുന്നവർ താമസിക്കുന്നത്‌ സിറ്റിയുടെ മറ്റൊരു വശത്തും.

പിന്നേ താങ്ങൾ പറഞ്ഞത്‌ പോലെ "അവർ അഡ്‌ജുസ്റ്റ്‌ ചെയ്യും" മറ്റൊരാളുടെ മർക്കടമുഷ്ടിക്ക്‌ മുൻപിൽ ഞാനും അഡ്‌ജുസ്റ്റ്‌ ചെയ്യും.



കാക്കര - kaakkara , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 30 7:51 pm ന് പോസ്റ്റ് ചെയ്തത്

2. EKALAVYAN | ഏകലവ്യന്‍ നിങ്ങളുടെ പോസ്റ്റ് "സ്വാഗതം 2010 നു.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശംസകള്‍



EKALAVYAN | ഏകലവ്യന്‍ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 30 7:53 pm ന് പോസ്റ്റ് ചെയ്തത്

3. തെച്ചിക്കോടന്‍ has left a new comment on your post "ലൈവ് അറ്റാക്ക്..!!":

പട്ടു നന്നായിട്ടുണ്ട്, ആശംസകള്‍.



Posted by തെച്ചിക്കോടന്‍ to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Wednesday, December 30, 2009 4:56:00 AM PST

4. സജി has left a new comment on your post "ഗോതമ്പുപായസം":

ആള്രെഡി ഷുഗറാ.....

എന്നലും, ഒന്നു നന്നായിട്ടു വായിക്കുകയെങ്കിലും ചെയ്യാമല്ലോ......



Posted by സജി to അടുക്കളത്തളം at December 30, 2009 6:56 PM

5. ചാണക്യന്‍ has left a new comment on your post "ഉ.ഉ.ഉ !!!":

സദാചാരം ലംഘിക്കണം എന്ന് കരുതീട്ട് നമുക്കാരും ഒരു ചാൻസ് തരുന്നില്ലല്ലോ എന്റെ ഭഗോതീ...:):):)



Posted by ചാണക്യന്‍ to പോങ്ങുമ്മൂടന്‍ at December 30, 2009 6:28 PM

6. ബിന്ദു കെ പി നിങ്ങളുടെ പോസ്റ്റ് "സ്വാഗതം 2010 നു.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുതുവത്സരാശംസകൾ ഹരീഷ്...



ബിന്ദു കെ പി , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 30 7:18 pm ന് പോസ്റ്റ് ചെയ്തത്

7. Laiju Lazar has left a new comment on your post "കാക്കരയുടെ ഹർത്താൽ ചിന്തകൾ":

നമ്മുടെ നാട് നന്നാവില്ല മാഷേ. നമുക്ക് രോഷം കൊള്ളാനെ പറ്റു.



Posted by Laiju Lazar to Sandstorm - മണൽക്കാറ്റ്‌ at December 30, 2009 3:42 PM

8. ഹരിയണ്ണന്‍@Hariyannan has left a new comment on your post "എന്തേ നീ മാത്രം വന്നില്ലാ?":

എന്തുപറയാനാ?
അയാള്‍ വരുമെന്നുതന്നെ ഞാനും കരുതി.
മന:പൂര്വ്വം വരാതിരുന്നതിന് ഇനി അയാളെക്കാണുമ്പോള്‍ ചെകിടത്ത് ഒരെണ്ണം പൊട്ടിക്കാം !
:)



Posted by ഹരിയണ്ണന്‍@Hariyannan to മാണിക്യം at December 30, 2009 5:15 AM

9. aby has left a new comment on your post "തീവ്രവാദപനി അഥവാ ആന്റിഹ്യൂമന്‍ ഫ്ലൂ":

വളരെ കാലിക പ്രസക്തമായ കവിത ..അഭിനന്ദനങ്ങള്‍ !



Posted by aby to സഫ-മര്‍വ (ന്യൂ ) at December 30, 2009 5:03 AM

10. അനിൽ@ബ്ലൊഗ് has left a new comment on your post "എസ്.എം.പി.എസ് പുനരുപയോഗം - 2":

20 v പവര്‍ സപ്ലേ



Posted by അനിൽ@ബ്ലൊഗ് to പരീക്ഷണശാല at December 30, 2009 7:09 PM

11. ദൃശ്യന്‍ | Drishyan has left a new comment on your post "ഇവിടം സ്വര്‍ഗ്ഗമാണ്: ലളിതസുന്ദരമായ അനുഭവം!":

നന്ദി ബിന്ദൂ....പുതുവത്സരാശംസകള്‍...

‘ചെലക്കാണ്ട് പോടാ‘, രണ്ടെണ്ണം ഉണ്ടല്ലോ എന്നാണെന്റെ ആശ്വാസം!

ഹരീ, പ്രിയങ്ക തരക്കേടില്ല. ലക്ഷ്മി റായിയെ എനിക്കത്ര പഥ്യം പോറാ... ജഗതി നന്നായിട്ടുണ്ട്, കൂടുതല്‍ എനിക്ക് ഇഷ്ടപ്പെട്ടത് മറ്റു രണ്ട് പേറായത് കൊണ്ട് +ല്‍ ഇട്ടില്ല എന്നേ ഉള്ളൂ (രണ്ടേ പാടൂ എന്ന് ഒരു നിയമവുമില്ലാട്ടോ).

ഹരിയുടെ പുതിയ ഫോര്‍മാറ്റില്‍ എനിക്ക് കമന്റ് ഇടാന്‍ പറ്റുന്നില്ല...’പോസ്റ്റ് എ കമന്റ്’ എന്ന സ്ഥലത്ത് ലിങ്കുകളൊന്നും ഇല്ല.... എന്തെങ്കിലും വഴിയുണ്ടോ?


സസ്നേഹം
ദൃശ്യന്‍



Posted by ദൃശ്യന്‍ | Drishyan to സിനിമാക്കാഴ്ച at December 30, 2009 7:10 PM

12. ഹരിയണ്ണന്‍@Hariyannan has left a new comment on your post "കുടുംബവിശേഷം":

:)

puthuvalsaraasamsakal!



Posted by ഹരിയണ്ണന്‍@Hariyannan to ::ബ്രിജ്‌ വിഹാരം:: at 30 December 2009 19:49

13. കാക്കര - kaakkara നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനിൽ

ഇന്നത്തെ കൂലി കിട്ടിയിട്ട്‌ വൈകുന്നേരം അരി വാങ്ങി കഞ്ഞി വയ്ക്കുന്ന ലഷകണക്കിന്‌ മലയാളികളുണ്ട്‌ കേരളത്തിൽ.



കാക്കര - kaakkara , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 30 6:53 pm ന് പോസ്റ്റ് ചെയ്തത്

14. pandavas... has left a new comment on your post "ഒരോർമ്മച്ചിത്രം":

ആശംസകള്‍.........



Posted by pandavas... to മറക്കാൻ മറന്നത് at December 30, 2009 5:19 AM

15. ചാണക്യന്‍ has left a new comment on your post "എന്തേ നീ മാത്രം വന്നില്ലാ?":

പുതുവത്സരാശംസകൾ ചേച്ചീ....



Posted by ചാണക്യന്‍ to മാണിക്യം at December 30, 2009 4:52 AM

16. ഭൂതത്താന്‍ has left a new comment on your post "ഉ.ഉ.ഉ !!!":

ഈ കവിത അങ്ങ് ചൊല്ലി റെക്കോര്‍ഡ്‌ ചെയ്താലോ ...പൊങ്ങ്സേ ....ഗൊള്ളാം



Posted by ഭൂതത്താന്‍ to പോങ്ങുമ്മൂടന്‍ at December 30, 2009 6:15 PM

17. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "മത്സരങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു!":

പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധര്‍വ ഗായകന്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍
ശ്രുതി ചേര്ന്നു മന്ത്രം അത് നിന്‍ മന്ദഹാസമായ്
പ്രിയ തോഴീ....



Posted by വാഴക്കോടന്‍ ‍// vazhakodan to കേരള റസ്റ്റ്‌ ഹൗസ് at December 30, 2009 6:33 PM

18. അനിൽ@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാക്കരെ,
ആ പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ അവരില്‍ ബഹുഭൂരിപക്ഷത്തേയും ഹര്‍ത്താല്‍ ബാധിക്കുന്നില്ലെന്ന് വേണം വിലയിരുത്താന്‍ എന്ന് മാത്രം. കൃഷിപ്പണിക്കാര്‍, റോഡുപണിക്കാര്‍, മരപ്പണിക്കാര്‍ തുടങ്ങി എല്ലാവരും ഹര്‍ത്താല്‍ ദിവസം പണിയെടുക്കുന്നു. ഇനി അതല്ല അവനവന്റെ പുരയിടത്തില്‍ പണിയെടുത്ത് മാമുണ്ണണം എന്നുള്ളവനും പണിയെടുക്കുന്നു. റോഡ് മാര്‍ഗ്ഗം യാത്ര ചെയ്യേണ്ടി വരുന്നവന്‍ യാത്രക്കാരുടെ കച്ചവടം കിട്ടിയിട്ട് ജീവിക്കേണ്ടി വരുന്നവര്‍ എന്നിവര്‍ മാത്രമാണ് ബുദ്ധിമുട്ടുക. പക്ഷെ അവരും അഡ്ജസ്റ്റ് ചെയ്യും, അന്നത്തെ ലോട്ടറി, മൊബൈല്‍ ചാര്‍ജിങ് , സിനിമ തുടങ്ങിയ കലാ പരിപാടികള്‍ അങ്ങ് മാറ്റി വക്കും. അത്ര തന്നെ.

താങ്കളീ പറയുന്ന ലക്ഷങ്ങള്‍ യഥാര്‍ത്ഥത്തില്‍ പട്ടിണിയാവുമെന്കില്‍ എങ്ങിനെ വിജയിക്കും ചങ്ങാതീ ഈ ഹര്‍ത്താലുകള്‍?



അനിൽ@ബ്ലൊഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 30 7:24 pm ന് പോസ്റ്റ് ചെയ്തത്

19. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍":

:))



Posted by ആര്‍ദ്ര ആസാദ് / Ardra Azad to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, December 30, 2009 7:16:00 PM

20. കാക്കര - kaakkara has left a new comment on your post "കുടുംബവിശേഷം":

"എന്തേ.... നീ മാത്രമല്ല.. ഈ കേരളത്തിലെ എല്ലാ പെണ്ണുങ്ങളും കല്യാണശേഷം നല്ല ഒന്നാംതരം ഫെമിനിസ്റ്റുകളാണ്"

ആയിരിക്കും!



Posted by കാക്കര - kaakkara to ::ബ്രിജ്‌ വിഹാരം:: at 30 December 2009 19:28

21. പാവത്താൻ has left a new comment on your post "ചെമ്പരത്തിപ്പൂവ് ബ്ലോഗ് അവാര്‍ഡ്":

ഏറ്റവും കിടിലന്‍ തെറിക്കമന്റുള്ള ബ്ലോഗ്.
അക്ഷരപ്പിശാചിന്റെ സ്വന്തം ബ്ലോഗ്.
ഏറ്റവും നീളമേറിയ വിരസമായ പോസ്റ്റ് ഉള്ള ബ്ലോഗിന് കാളമൂത്രം അവാര്‍ഡ്.



Posted by പാവത്താൻ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Wednesday, December 30, 2009 5:07:00 PM

22. ചാണക്യന്‍ has left a new comment on your post "ഗോതമ്പുപായസം":

ഹെന്റമ്മെ..ഈ ബ്ലോഗിലെത്തിയാൽ നിറഞ്ഞ കൊതിയോടെയേ തിരിച്ചു പോകാൻ സാധിക്കൂ...ഇപ്പോ ദേ ഗോതമ്പ് പായസം....:):):):)

പുതുവത്സരാശംസകൾ...



Posted by ചാണക്യന്‍ to അടുക്കളത്തളം at December 30, 2009 6:03 PM

23. കാക്കര - kaakkara has left a new comment on your post "പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍":

ആ തീരുമാനം ഞാനും എടുത്തു.



Posted by കാക്കര - kaakkara to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, December 30, 2009 7:00:00 PM

24. Jimmy has left a new comment on your post "നന്മ വരട്ടെ":

പോസ്റ്റ്‌ നന്നായി...
പുതുവത്സരാശംസകൾ!



Posted by Jimmy to സ്വപ്നയാത്ര at December 30, 2009 5:14 AM

25. കാക്കര - kaakkara നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനിൽ,

"പട്ടിണി" എന്ന വാക്ക്‌ മാറ്റിയാൽ തന്നെ, ഒരു ദിവസത്തെ കൂലി നഷ്ടപെട്ടു എന്ന്‌ മാറ്റി ചിന്തിക്കുക.

സമരം ചെയുന്ന മാസശമ്പളക്കാർക്ക്‌ മുഴുവൻ ശമ്പളവും കിട്ടുമ്പോൾ ദിവസകൂലിക്കാരനെപറ്റി വേവലാതിപ്പെടാൻ പാവങ്ങളുടെ പാർട്ടിയോ പണക്കാരുടെ പാർട്ടിയോ ഇല്ല.

"കാക്കരയുടെ ഹർത്താൽ ചിന്തകൾ" എന്ന എന്റെ പോസ്റ്റും കൂടി വായിച്ച്‌ നോക്കുക.



കാക്കര - kaakkara , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 30 6:47 pm ന് പോസ്റ്റ് ചെയ്തത്

26. മുരളി I Murali Nair has left a new comment on your post "'കരിനാക്കി'ന് ഒരു വയസ്സ്":

ഒരു വര്ഷം പൂര്‍ത്തിയാക്കിയത്തില്‍ എല്ലാ ആശംസകളും നേരുന്നു...
ഇനിയും ഒരു പാട് നല്ല നല്ല വിഷയങ്ങള്‍ 'കരിനാക്കിലൂടെ' അവതരിപ്പിക്കാന്‍ കഴിയുമാറാകട്ടെ..
കൂടെ പുതുവത്സരാശംസകളും..



Posted by മുരളി I Murali Nair to കരിനാക്ക് at December 30, 2009 4:26 PM

27. Jimmy has left a new comment on your post "ഉ.ഉ.ഉ !!!":

"അവസരത്തിന്റെ അഭാവമാണ് ചിലരെയെങ്കിലും ഇപ്പോഴും സദാചാരിയായി നിലനിര്‍ത്തുന്നതെന്ന് ഞാന്‍ പറഞ്ഞാല്‍ അത് കടന്നു പോവുമോ?.!!! സ്വയം ചെയ്യുന്നത് ആശാസ്യവും മറ്റൊരുവന്‍ ചെയ്യുമ്പോള്‍ അനാശാസ്യവുമാവുന്ന അതിരസകരമായ ഒരു ക്രിയയാവുന്നു വ്യഭിചാരം!! പക്കാ, അസൂയ മാത്രമാണ് ഇതിനു പിന്നില്‍. അല്ലാതെ ഒരുവനും സദാചാരത്തിന്റെ രക്ഷയ്ക്കായുള്ള പരിശ്രമമൊന്നുമല്ല അവിടെ കാഴ്ച വച്ചത്." അപ്പറഞ്ഞത്‌ കറക്ട്‌...

ഡെയിലി കള്ളും കുടിച്ച്‌ വീട്ടിൽ വന്ന് തല്ലുണ്ടാക്കുന്നവനും അടുത്തവീട്ടിൽ ഒരു ചെറിയ ഒച്ചപ്പാടു കേട്ടാൽ പറയും ഇവന്മാരുടെ ശല്യം കാരണം മാന്യന്മാർക്കിവിടെ ജീവിക്കാൻ പറ്റില്ലല്ലോ എന്ന്. നമ്മുടെ ഗഡി ചെയ്തത്‌ ശരിയാണെന്ന് അഭിപ്രായമില്ല... അങ്ങേര്‌ പറയുന്ന വർത്തമാനങ്ങൾക്ക്‌ ഭേഷാ ഒരു പണി കിട്ടി... പണ്ടൊക്കെ പിന്നെപ്പിന്നെ... ഇപ്പോ അവിടേം കമ്പ്യുട്ടറല്ലേ.... അതുകൊണ്ട്‌ കിട്ടിയതൊക്കെ ക്രിസ്ത്‌മസ്‌ ബോണസ്‌...

ബൈ ദി ബൈ പുതുവത്സരാശംസകൾ...



Posted by Jimmy to പോങ്ങുമ്മൂടന്‍ at December 30, 2009 6:19 PM

28. കിഷോര്‍ലാല്‍ പറക്കാട്ട് has left a new comment on your post "കുടുംബവിശേഷം":

Happy New year Manuji..



Posted by കിഷോര്‍ലാല്‍ പറക്കാട്ട് to ::ബ്രിജ്‌ വിഹാരം:: at 30 December 2009 19:45

29. കാക്കര - kaakkara has left a new comment on your post "ഉ.ഉ.ഉ !!!":

എത്തിനോട്ടമാണല്ലോ മലയാളിയുടെ കുലതൊഴിൽ



Posted by കാക്കര - kaakkara to പോങ്ങുമ്മൂടന്‍ at December 30, 2009 7:18 PM

30. ചാണക്യന്‍ has left a new comment on your post "ശ്രീ.à´¶à´¶à´¿ തരൂര്‍ മനസ്സിലാക്കേണ്ടത്.":

ഇത് താൻ‌ടാ..ശശി തരൂർ.....:):):)



Posted by ചാണക്യന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 4:50 PM

31. തെച്ചിക്കോടന്‍ has left a new comment on your post "പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍":

പുതുവത്സരാശംസകൾ”



Posted by തെച്ചിക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, December 30, 2009 7:06:00 PM

32. Gopakumar V S (ഗോപന്‍ ) has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

"ഇത് കേള്‍പ്പിക്കണമായിരുന്നോ ?"
അതെ, ചിന്തനീയം തന്നെ....

പുതുവത്സരാശംസകൾ....



Posted by Gopakumar V S (ഗോപന്‍ ) to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 30, 2009 6:25 PM

33. ജ്വാല നിങ്ങളുടെ പോസ്റ്റ് "സ്വാഗതം 2010 നു.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നവവത്സരാശംസകള്‍ !



ജ്വാല , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 30 7:17 pm ന് പോസ്റ്റ് ചെയ്തത്

34. പുള്ളിപ്പുലി നിങ്ങളുടെ പോസ്റ്റ് "സ്വാഗതം 2010 നു.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശംസകൾ
പുതുവത്സരാശംസകൾ
ആശംസകൾ



പുള്ളിപ്പുലി , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 30 6:40 pm ന് പോസ്റ്റ് ചെയ്തത്

35. കുഞ്ഞൻ has left a new comment on your post "ബഹറൈന്‍ ബ്ലോഗ്‌ മീറ്റ്‌ -2010":

ഞാനും പ്രിയതമയും ഞങ്ങളുടെ കുഞ്ഞും പങ്കെടുക്കും

2 v
1 nv



Posted by കുഞ്ഞൻ to ബഹറിന്‍‍ ബൂലോഗം at December 30, 2009 4:29 PM

36. siva // ശിവ has left a new comment on your post "കുടുംബവിശേഷം":

ഏറെ നാളുകള്‍ക്കു ശേഷം ഒരു മനു പോസ്റ്റ്. നര്‍മ്മം അന്നും ഇന്നും എന്നും മനുവിന്റെ കയ്യില്‍ സുരക്ഷിതം.

നവവത്സര ആശംസകള്‍

സസ്നേഹം
à´¶à´¿à´µ



Posted by siva // ശിവ to ::ബ്രിജ്‌ വിഹാരം:: at 30 December 2009 18:51

37. അശരീരി has left a new comment on your post "The Unbearable Lightness of Being":

Namaskaram sakhave.. Nannayittundu..

Puthuvatsarashamsakal



Posted by അശരീരി to Quantum at December 30, 2009 7:29 AM

38. പ്രദീപ്‌ has left a new comment on your post "ഉ.ഉ.ഉ !!!":

പോങ്ങുവേട്ട ,
ചിന്തനീയം ..............



Posted by പ്രദീപ്‌ to പോങ്ങുമ്മൂടന്‍ at December 30, 2009 6:32 PM

39. നട്ടപിരാന്തന്‍ has left a new comment on your post "സംഘടന ശക്തിയുണ്ടെങ്കിൽ..!":

മനോരമയായതിനാല്‍ വെള്ളം തൊടാതെ വിഴുങ്ങാന്‍ ഇത്തിരി പ്രയാസം.

.....
ഈ കാറ്റൂതിവിടുന്ന മഹാന്റെ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ......

അത്തരോരു ചോദ്യചിഹ്നമായിട്ട് തന്നെ നില്‍ക്കട്ടെ



Posted by നട്ടപിരാന്തന്‍ to കുഞ്ഞന്‍സ്‌ ലോകം at December 30, 2009 4:29 PM

40. യാരിദ്‌|~|Yarid has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

സജി,

http://www.cyberjalakam.com/aggr/widget_new.php

ഇവിടെ നിങ്ങളുടെ
ബ്ലോഗ്/സൈറ്റ് നെയിം കൊടുത്ത് കഴിഞ്ഞാൽ വിഡ്ജറ്റ് കോഡ് ലഭിക്കുന്നതാണ്



Posted by യാരിദ്‌|~|Yarid to സൈബർ ജാലകം at December 30, 2009 5:15 AM

41. ചാണക്യന്‍ has left a new comment on your post "സംബന്ധവും സ്മാര്‍ത്തവിചാരവും":

:)



Posted by ചാണക്യന്‍ to മുത്തപ്പന്‍ at December 30, 2009 6:15 PM

42. നീലാംബരി has left a new comment on your post "ഫോട്ടോ മത്സരം":

നല്ല ഉദ്യമം.
'പ്രഭാതം' ഈ വിഷയത്തില്‍ യാതൊരു തകരാറും എനിക്കു തോന്നുന്നില്ല.
കാരണം ....
ഓരോ പ്രഭാതങ്ങളും വേറിട്ടതാണ്‌.
ഓരോരുത്തരുടെയും കാഴ്ചകളും വ്യത്യസ്തങ്ങളാണ്‌.
പ്രഭാതം പൊട്ടിവിടരുന്ന രാവറുതികള്‍ മാത്രവുമല്ല.
വ്യത്യസ്തമായ സമീപനങ്ങളും കാഴ്ചവട്ടങ്ങളും തീര്‍ച്ചയായും കാണും എന്നുതന്നെയാണ്‌ എന്റെ നിഗമനം. നമുക്കു കാത്തിരുന്നു കാണാം.
ആശംസകള്‍



Posted by നീലാംബരി to നമ്മുടെ ബൂലോകം at December 30, 2009 6:44 PM

43. പ്രദീപ്‌ has left a new comment on your post "ദൂരദൂരം പോകേണ്ടവർ":

വല്യ വല്യ കാര്യങ്ങള്‍ കൂളായി നേരിടുന്ന,കൊച്ചു കാര്യങ്ങളോര്‍ത്ത് തലപുകച്ച് പ്രാന്താക്കുന്ന,നല്ല കൂട്ടു കിട്ടിയാല്‍ എല്ലാം മറന്ന് നിര്‍ത്താതെ സംസാരിക്കാനും,മഴപെയ്യുന്നത് നോക്കിയിരിക്കാനും,പാട്ടുകേള്‍ക്കാനും,യാത്ര ചെയ്യാനും ഇഷ്ടമുള്ള ഒരു .......
ആഗ്നേയാ ,
ഞാന്‍ വീണ്ടും വരും



Posted by പ്രദീപ്‌ to സ്വപ്നയാത്ര at December 30, 2009 5:07 AM

44. കാക്കര - kaakkara has left a new comment on your post "ഒളിഞ്ഞുനോട്ടം എന്ന സദാചാരകല":

എത്തിനോട്ടം നമ്മുടെ കുലതൊഴിലല്ലേ?



Posted by കാക്കര - kaakkara to മാര്‍...ജാരന്‍ at December 30, 2009 6:03 AM

45. ദൃശ്യന്‍ | Drishyan has left a new comment on your post "വേട്ടൈക്കാരന്‍: അതേ നായകന്‍, അതേ നായിക, അതേ വില്ലന...":

ഹരീ,
പാട്ടുകള്‍, സിനിമയുടെ കൂടെ കേട്ടതു കൊണ്ടാണോ എന്നറിയില്ല, എനിക്ക് തീരെ പിടിച്ചില്ല... ഫാന്‍സിന്റെ കൂടെയാ ഞാന്‍ കണ്ടത്, അതോണ്ടാവാം ഇത്രയും കൊടുക്കാന്‍ തോന്നിയത്.. :-) . ഇളയദളപതി (വിജയ്‌ക്ക് ഫാന്‍സിട്ട പേര്‍) എന്നാല്‍ ചെറിയപടത്തലവന്‍ എന്നര്‍ത്ഥം...

രായപ്പാ :-(

സസ്നേഹം
ദൃശ്യന്‍



Posted by ദൃശ്യന്‍ | Drishyan to സിനിമാക്കാഴ്ച at December 30, 2009 7:06 PM

46. ലംബന്‍ has left a new comment on your post "ഉ.ഉ.ഉ !!!":

- പ്രണയാനന്തരം?
- ഭോഗം!
- ഭൊഗാനന്തരം നാട്ടുകാരുടെ ഇടി

ഉപപത്നിയുടെ ഉലസ്ഥത്തില്‍
ഉപലാളനം ചെയ്തുള്‍പ്പുളകം ചെയ്യുന്നവര്‍ക്കു സംഭവിക്കുന്ന ഒരു സാധാരണ സംഭവം. ഉണിത്താനായതുകാരണം വാര്‍ത്തയായി. അത്രയെ ഉളൂ.

---------
പുതുവത്സരാശംസകള്‍



Posted by ലംബന്‍ to പോങ്ങുമ്മൂടന്‍ at December 30, 2009 6:35 PM

47. മനോഹര്‍ മാണിക്കത്ത് has left a new comment on your post "ഉ.ഉ.ഉ !!!":

കൊള്ളാം ... ഈ എഴുത്ത്

സദാചാരത്തിന്റെ
കാവലാളായ് ഇത്രയും കാലം ഉണ്ണിത്താനായിരുന്നു
എന്ത് ചെയ്യാം ഇപ്പോള്‍ പൊതുജനത്തിന്റെ
കയ്യിലായി അത്രമാത്രമെ ഇതില്‍ വിത്യസമുള്ളൂ...



Posted by മനോഹര്‍ മാണിക്കത്ത് to പോങ്ങുമ്മൂടന്‍ at December 30, 2009 7:20 PM

48. കാപ്പിലാന്‍ has left a new comment on your post "വിട തരൂ...":

:)



Posted by കാപ്പിലാന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at December 30, 2009 4:16 PM

Reply via email to