1. Typist | എഴുത്തുകാരി has left a new comment on your post "വിട തരൂ...":

വേണ്ടെന്നു പറഞ്ഞാ‍ലും പോവില്ലേ?



Posted by Typist | എഴുത്തുകാരി to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at December 31, 2009 6:41 AM

2. 出会い has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

大好評の逆ナンイベントが毎週開催決定!素敵な出会いのきっかけ探し・アイナビにきませんか?積極的な出会いを求める人達なら無料参加OK!あなたもほんの少しの勇気で素敵な彼氏・彼女をGETしちゃおう



Posted by 出会い to പ്രതികരണവേദി at 31 December 2009 09:51

3. ആഗ്നേയ has left a new comment on your post "നന്മ വരട്ടെ":

കരീം മാഷ്,ഭായി,ചാണക്യൻ,പുണ്യാളൻ,റഹ്മാn,കാല്വിൻ,
ജീവിതം,താരകൻ ,ജിമ്മി,സോണ നന്ദി :-)



Posted by ആഗ്നേയ to സ്വപ്നയാത്ര at December 30, 2009 7:42 PM

4. Renu has left a new comment on your post "Mysterious Affair at Thina Island":

Wishing you a very happy and prosperous new year !!!!



Posted by Renu to Vanity Moments at December 30, 2009 7:32 PM

5. ജനശക്തി has left a new comment on your post "2009ല്‍ കേരളം":

ജനക്ഷേമത്തിന്റെ വര്‍ഷം ജനകീയപ്രതിരോധത്തിന്റെയും

ഇരുപത്തഞ്ചു ലക്ഷത്തിലേറെ കുടുംബത്തിന് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി നല്‍കിയും നിത്യോപയോഗ സാധനങ്ങള്‍ മിതമായ വിലയ്ക്ക് ജനങ്ങള്‍ക്കു ലഭ്യമാക്കിയും കേരളം ദേശീയശ്രദ്ധ പിടിച്ചുപറ്റിയ വര്‍ഷമാണ് 2009. രാജ്യമാകെ അതിരൂക്ഷമായ വിലക്കയറ്റത്തില്‍ കുരുങ്ങിയ ഘട്ടത്തിലാണ് 60 ശതമാനംവരെ വിലകുറച്ച് നിത്യോപയോഗസാധനങ്ങള്‍ നല്‍കി കേരളം രാജ്യത്തിനു മാതൃകയായത്. പാവങ്ങള്‍ക്ക് ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ തുകകൊണ്ട് ആ മാസത്തേക്കുള്ള അരി വാങ്ങാവുന്ന സാഹചര്യം സൃഷ്ടിച്ച് പട്ടിണി അകറ്റി നിര്‍ത്തി. ഭക്ഷ്യോല്‍പ്പാദനവര്‍നയാണ് സംസ്ഥാനം കൈവരിച്ച പ്രധാനനേട്ടങ്ങളിലൊന്ന്.



Posted by ജനശക്തി to ജാഗ്രത at December 31, 2009 8:24 AM

6. ea jabbar has left a new comment on your post "അല്ലാഹു പരിഗണിക്കാത്ത ന്യൂനപക്ഷങ്ങള്‍ !":

..മൌദൂദിയുടെ വിശദീകരണം കൂടി കാണുക. “ഭര്‍ത്താവു മരിച്ചാല്‍ ആചരിക്കേണ്ടതായ ഈ ഇദ്ദ ഭര്‍ത്താവുമായി സംയോഗം നടന്നിട്ടില്ലാത്ത സ്ത്രീക്കും ബാധകമാണ്. എന്നാല്‍ ഗര്‍ഭിണി ഇതില്‍നിന്നും ഒഴിവാണ്. ഭര്‍ത്താവു മരിച്ചാലുള്ള അവളുടെ ഇദ്ദ പ്രസവിക്കുന്നതു വരെയാണ്. പ്രസവം ഭര്‍ത്താവു മരിച്ച ഉടനെയാവട്ടെ അല്ലെങ്കില്‍ പല മാസങ്ങള്‍ക്കു ശേഷമായിക്കൊള്ളട്ടെ.

തങ്ങളെ സ്വയം വിലക്കി നിര്‍ത്തേണ്ടതാണ് എന്നതുകൊണ്ടുള്ള വിവക്ഷ ,അക്കാല്‍ത്തു മറ്റൊരു വിവാഹബന്ധത്തിലേര്‍പ്പെടാതിരിക്കുക എന്നതു മാത്രമല്ല; അഴകും മോടിയും കൂട്ടുന്ന സകലതില്‍നിന്നും വിരമിച്ചു നില്‍ക്കുക എന്നതും കൂടിയാണ്. ഇദ്ദ കാലത്ത് സ്ത്രീകള്‍ വര്‍ണശബളമായ ആടയാഭരണങ്ങള്‍ ധരിക്കുന്നതും ചായം സുറുമ മുതലായവ ഉപയോഗിക്കുന്നതും വാസനദ്രവ്യങ്ങള്‍ പുരട്ടുന്നതും മുടി അലങ്കരിക്കുന്നതും എല്ലാം വര്‍ജ്ജിക്കേണ്ടതാണെന്നു നബിവചനങ്ങളില്‍ വ്യക്തമായി വന്നിട്ടുണ്ട്.” [തഫ്ഹീമുല്‍ ഖുര്‍ ആന്‍ ]

------

മൌദൂദിയും ഒരു ഓത്തുപള്ളി മല്ലാക്ക മാത്രമാണെന്നു സമ്മതിച്ചതിനു നന്ദി ലതീഫ് !



Posted by ea jabbar to സംവാദം at December 30, 2009 7:29 PM

7. Dethan Punalur has left a new comment on your post "താഴ്വരകളില്‍ നിന്ന് മേഘങ്ങളിലേയ്ക്ക്":

നല്ലവ്യൂ... നല്ലഫ്രയിം.. പുതവത്സരാശംസകള്‍ !



Posted by Dethan Punalur to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 31 December 2009 9:47 AM

8. ramanika has left a new comment on your post "മത്സരങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു!":

ഇന്നത്തെ രാത്രി ശിവരാത്രി .......
സ്വര്‍ഗപുത്രി നവരാത്രി.............
മനസ്സ് മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിക്കും രാത്രി ....
വാര്‍ത്തിങ്കല്‍ തോണി ഏറി വാസന്ത രാവില്‍ വന്ന....



Posted by ramanika to കേരള റസ്റ്റ്‌ ഹൗസ് at December 31, 2009 9:41 AM

9. പാലക്കുഴി has left a new comment on your post "ബഹറൈന്‍ ബ്ലോഗ്‌ മീറ്റ്‌ -2010":

എന്റെ ക്ഷേമവും, ഐശ്വര്യവും നിറഞ്ഞ പുതുവത്സരാശംസകള്‍ .....



Posted by പാലക്കുഴി to ബഹറിന്‍‍ ബൂലോഗം at December 31, 2009 5:46 AM

10. Renu has left a new comment on your post "Mysterious Affair at Thina Island":

That picture is very fascinating..I also believe that all that ghosts are an imagination of our mind in fear.



Posted by Renu to Vanity Moments at December 30, 2009 7:31 PM

11. പാലക്കുഴി has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

എന്റെ ക്ഷേമവും, ഐശ്വര്യവും നിറഞ്ഞ പുതുവത്സരാശംസകള്‍ .....



Posted by പാലക്കുഴി to നീര്‍‌മിഴിപ്പൂക്കള്‍‌ at December 31, 2009 8:21 AM

12. ea jabbar has left a new comment on your post "അല്ലാഹു പരിഗണിക്കാത്ത ന്യൂനപക്ഷങ്ങള്‍ !":

ലതീഫിന്റെ ബ്ലോഗില്‍ ഞാന്‍ കമന്റിട്ടാല്‍ അതു വെളിച്ചം കാണാതെ പോകുന്നു !
പകരം ഇങ്ങോട്ടിട്ട് പാരയും ! അതു വേണോ ലതീഫേ?



Posted by ea jabbar to സംവാദം at December 30, 2009 7:33 PM

13. പ്രദീപ്‌ has left a new comment on your post "നൊസ്റ്റാള്‍ജിയ":

will tell uu. nw iam in a nolstagic mood . so let me.........



Posted by പ്രദീപ്‌ to വികൃതി at December 31, 2009 8:40 AM

14. കണ്ണനുണ്ണി has left a new comment on your post "പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍":

അതാണ്...രേസോലുഷന്‍....കൈ കൊട് പോക്കരിക്ക



Posted by കണ്ണനുണ്ണി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, December 31, 2009 8:40:00 AM

15. ലുട്ടാപ്പി::luttappi നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ente oru old post..

http://luttappi202.blogspot.com/2008/06/blog-post.html



ലുട്ടാപ്പി::luttappi , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 31 9:06 am ന് പോസ്റ്റ് ചെയ്തത്

16. CKLatheef has left a new comment on your post "ഉല്പത്തി":

Neran said...
'ഓര്‍മ്മയില്‍ നിന്നും എഴുതിയതാണു ഞാന്‍ കഥയല്ല ഇവിടെ കാര്യം, ബൈബിളിലും ഖുറാനിലും പറഞ്ഞു വരുന്ന ഈ ആദം-ഹവ്വ കഥയിലെ ഖുറാനിന്റെ പരാമര്‍ശങ്ങള്‍ എടുത്തുകാട്ടി ഖുര്‍‌ആന്‍ ദൈവീകത ചോദ്യം ചെയ്യലാണ് എന്റെ ഈ പോസ്റ്റിന്റെ ഉദ്ദേശ്യം'

പ്രിയ ഉഗ്രന്‍ വെറുതെ സമയം കളയണ്ട നേരിന്റെ അംശമില്ലാത്ത നേരന്റെ ഉദ്ദേശ്യം മനസ്സിലായല്ലോ. നേര്‍ക്ക് നേരെ പറഞ്ഞാല്‍ പിന്നെ ഇങ്ങനെയൊക്കെ പരിഹസിക്കാന്‍ സാധിക്കുമോ. ഒന്നുകില്‍ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കുത്തരം അദ്ദേഹം ഊഹിക്കുക. അല്ലെങ്കില്‍ ദൈവം ഒരു വ്യാഖ്യാന ഗ്രന്ഥമവതരിപ്പിക്കുക. താങ്കളുടെ വിശ്വാസം അദ്ദേഹത്തിനിഷ്ടമല്ല. മനസ്സിലായില്ലേ.

ഇസ്‌ലാമിനെ വിമര്‍ശിക്കലാണ് ബ്ലോഗില്‍ അനുയായികളെ ലഭിക്കാനുള്ള നല്ല മാര്‍ഗം. അധികം വായിക്കേണ്ടതില്ല. എവിടുന്നെങ്കിലും കട്ട് പേസ്റ്റ് ചെയ്യാനുള്ള വിവരവും പരിഹസിക്കാനുള്ള ബുദ്ധിശൂന്യതയും മതി. എന്റെ ബ്ലോഗില്‍ വളിപ്പന്‍ തമാശപറഞ്ഞ് പോന്ന നേരന്റെ നേര് കണ്ടു തൃപ്തിയായി.

മഅസ്സലാമ



Posted by CKLatheef to നേരിന്റെ നേര് at December 30, 2009 7:23 PM

17. അങ്കിള്‍ has left a new comment on your post "ലാവ്‌ലിന്‍ വിവാദം - മൂന്നാം ഭാഗം (SNC Lavalin)":

കൊച്ചി: സംസ്ഥാന സര്‍ക്കാരിനു നൂറു കോടിയോളം രൂപ നഷ്ടപ്പെടുത്തിയ ലാവ്ലിന്‍ കരാര്‍ അഴിമതിക്കേസില്‍ ഏഴാം പ്രതി പിണറായി വിജയനു ജാമ്യം. രണ്ടു ലക്ഷം രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലുമാണു സിബിഐ പ്രത്യേക കോടതി ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് ജാമ്യം അനുവദിച്ചത്.സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ പാര്‍ട്ടി നേതാക്കളുടെ അകമ്പടിയോടെയാണു കോടതി മുന്‍പാകെ ഹാജരായത്. സിപിഎം എറണാകുളം ഏരിയാ മുന്‍സെക്രട്ടറി കെ.എന്‍. ഉണ്ണികൃഷ്ണന്‍, തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി സി.എന്‍. സുന്ദരന്‍ എന്നിവര്‍ പിണറായിക്കു ജാമ്യം നിന്നു.

സിപിഎം നേതാക്കളായ ഇ.പി. ജയരാജന്‍, പി. രാജീവ് എംപി, ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍, ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജര്‍ സി.എന്‍. മോഹനന്‍ എന്നിവര്‍ക്കൊപ്പമാണു പിണറായി കോടതിയിലെത്തിയത്. കോടതിയില്‍ നിസംഗഭാവത്തോടെ പ്രതിക്കൂട്ടില്‍ നിന്ന പിണറായി ജാമ്യം ലഭിച്ചു പുറത്തു വന്നശേഷവും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയാറായില്ല.രണ്ടാം പ്രതിയും കെഎസ്ഇബി മുന്‍ അക്കൌണ്ട്സ് മെംബറുമായ കെ.ജി. രാജശേഖരന്‍ നായരും ഇന്നലെ കോടതിയില്‍ നേരിട്ടു ഹാജരായി ജാമ്യത്തിലിറങ്ങി. ഭാര്യ സുധാരാജശേഖരന്‍, ബ്രഹ്മാനന്ദന്‍ എന്നിവരാണ് രാജശേഖരന്‍ നായര്‍ക്കു ജാമ്യം നിന്നത്.ചെന്നൈയില്‍ ചികിത്സയിലാണെന്നു കാണിച്ച് അവധി അപേക്ഷ നല്‍കിയ പിണറായി, കേസ് ആദ്യം പരിഗണിച്ച സെപ്റ്റംബര്‍ 24 നു കോടതിയില്‍ എത്തിയിരുന്നില്ല.

പ്രതിരോധ മന്ത്രി എ.കെ. ആന്റണിയെ കേസില്‍ സാക്ഷിയാക്കുക, മുന്‍ വൈദ്യുതി മന്ത്രി ജി. കാര്‍ത്തികേയന്റെ പങ്കിനെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു പിണറായി നേരത്തേ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ നാളെ കോടതി വാദം കേള്‍ക്കുമെങ്കിലും, ലാവ്ലിന്‍ അഴിമതിക്കേസ് ഏപ്രില്‍ 23 ലേക്കു മാറ്റി.

പ്രതിക്കു തന്നിഷ്ടപ്രകാരം കേസ് അന്വേഷിക്കാന്‍ സിബിഐ ഉദ്യോഗസ്ഥരോടു നിര്‍ദ്ദേശിക്കാനുള്ള അവകാശമില്ലെന്നു ചൂണ്ടിക്കാട്ടി പിണറായിയുടെ ഹര്‍ജി തള്ളണമെന്ന എതിര്‍വാദം പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം ലഭിക്കാതെ കേസില്‍ പ്രതിചേര്‍ത്തതിനാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന ഒന്നാം പ്രതി വൈദ്യുതിവകുപ്പു മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്റെ ഹര്‍ജിയും അഴിമതി നിരോധന നിയമപ്രകാരം നിലനില്‍ക്കുന്നതല്ലെന്നു സിബിഐ ഇന്നലെ കോടതിയെ രേഖാമൂലം അറിയിച്ചു.

രണ്ടു തവണ സമന്‍സ് അയച്ചിട്ടും പ്രതികരിക്കാനോ കോടതിയില്‍ ഹാജരാകാനോ തയാറാകാത്ത ആറാം പ്രതി എസ്എന്‍സി ലാവ്ലിന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ളോസ്് ട്രെന്‍ഡല്‍, ഒന്‍പതാം പ്രതി എസ്എന്‍സി ലാവ്ലിന്‍ കമ്പനി എന്നിവര്‍ക്കു വീണ്ടും സമന്‍സ് അയയ്ക്കാന്‍ കോടതി സിബിഐക്കു നിര്‍ദ്ദേശം നല്‍കി.

നേരത്തേ ജാമ്യം നേടിയിരുന്ന മൂന്നാം പ്രതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നലെ അവധി അപേക്ഷ നല്‍കി. കേസിന്റെ തുടര്‍ നടപടികളിലും അവധി നല്‍കണമെന്ന അപേക്ഷയും അദ്ദേഹം ഇന്നലെ സമര്‍പ്പിച്ചു.
സിബിഐക്കു വേണ്ടി വി.എന്‍. അനില്‍കുമാര്‍, പ്രതികള്‍ക്കുവേണ്ടി അഡ്വ.എം.കെ. ദാമോദരന്‍, അഡ്വ. ബി. രാമന്‍പിള്ള എന്നിവര്‍ ഹാജരായി. [Malayala Manorama dt.31-12-2009]



Posted by അങ്കിള്‍ to സര്‍ക്കാര്‍ കാര്യം at December 31, 2009 9:20 AM

18. കൊട്ടുകാരന്‍ has left a new comment on your post "അല്ലാഹു പരിഗണിക്കാത്ത ന്യൂനപക്ഷങ്ങള്‍ !":

....മൌദൂദിയുടെ വിശദീകരണം കൂടി കാണുക. “ഭര്‍ത്താവു മരിച്ചാല്‍ ആചരിക്കേണ്ടതായ ഈ ഇദ്ദ ഭര്‍ത്താവുമായി സംയോഗം നടന്നിട്ടില്ലാത്ത സ്ത്രീക്കും ബാധകമാണ്. എന്നാല്‍ ഗര്‍ഭിണി ഇതില്‍നിന്നും ഒഴിവാണ്. ഭര്‍ത്താവു മരിച്ചാലുള്ള അവളുടെ ഇദ്ദ പ്രസവിക്കുന്നതു വരെയാണ്. പ്രസവം ഭര്‍ത്താവു മരിച്ച ഉടനെയാവട്ടെ അല്ലെങ്കില്‍ പല മാസങ്ങള്‍ക്കു ശേഷമായിക്കൊള്ളട്ടെ.

തങ്ങളെ സ്വയം വിലക്കി നിര്‍ത്തേണ്ടതാണ് എന്നതുകൊണ്ടുള്ള വിവക്ഷ ,അക്കാല്‍ത്തു മറ്റൊരു വിവാഹബന്ധത്തിലേര്‍പ്പെടാതിരിക്കുക എന്നതു മാത്രമല്ല; അഴകും മോടിയും കൂട്ടുന്ന സകലതില്‍നിന്നും വിരമിച്ചു നില്‍ക്കുക എന്നതും കൂടിയാണ്. ഇദ്ദ കാലത്ത് സ്ത്രീകള്‍ വര്‍ണശബളമായ ആടയാഭരണങ്ങള്‍ ധരിക്കുന്നതും ചായം സുറുമ മുതലായവ ഉപയോഗിക്കുന്നതും വാസനദ്രവ്യങ്ങള്‍ പുരട്ടുന്നതും മുടി അലങ്കരിക്കുന്നതും എല്ലാം വര്‍ജ്ജിക്കേണ്ടതാണെന്നു നബിവചനങ്ങളില്‍ വ്യക്തമായി വന്നിട്ടുണ്ട്.” [തഫ്ഹീമുല്‍ ഖുര്‍ ആന്‍ ]..

മൌദൂദിയും ഒരു ഓത്തുപള്ളി മൊല്ലാക്ക മാത്രമാണെന്നു സമ്മതിച്ചതിന് ലതീഫിനു നന്ദി..!



Posted by കൊട്ടുകാരന്‍ to സംവാദം at December 30, 2009 7:26 PM

19. ആഗ്നേയ has left a new comment on your post "നന്മ വരട്ടെ":

ചേച്ചിക്കുട്ടീ
Her dreams are very different from that of a normal female and she hums a different tune, which most of us have not even heard of.
Within her boundless limits, her love will also be limitless. Position and power matter to her more than money and bank balance. If you want her to fall in love with you, be true and honest, not only to others, but also to yourself. You don't need to follow her rules. You can form your own code of ethics, but be sure to live by them.
You will also not be bothered by too much jealousy or possessiveness on her part. Her trust arises from the fact that before committing, she had dissected your behavior under a microscope.
Conversing with an Aquarian female is usually a delight because of her charming manners. Her mind is quite unpredictable .An Aquarius female may find it difficult to express her love in the form of hugs and kisses and you will have to teach her that. Make use of her intuition and insight, it may help you in solving a problem or two. It may seem like wishful thinking now, but then, remember she looks in the future. Hold her hand and she will let you see the future too, where both of you are cozily living together!
ഇങ്ങനെ നമ്മളെപ്പറ്റി എടുത്താൽ പൊന്താത്ത കാര്യങ്ങൾസ് കിടക്കുമ്പോ
ഇതൊക്കെ ഇങ്ങനെ (eccentric)പറയണ്ട വല്ല കാര്യോണ്ടാ ;-)
ഇനീം വരണേ..ഞാൻ നോക്കിയിരിക്കും



Posted by ആഗ്നേയ to സ്വപ്നയാത്ര at December 30, 2009 7:42 PM

20. അരുണ്‍ നിങ്ങളുടെ പോസ്റ്റ് "കാട് അഭയം തന്ന ഒരു രാത്രി...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

great



അരുണ്‍ , ഹരിതചിന്ത ലേക്ക് 2009, ഡിസംബര്‍ 31 8:56 am ന് പോസ്റ്റ് ചെയ്തത്

21. GMW നിങ്ങളുടെ പോസ്റ്റ് "ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (9) ദക്ഷിണാമൂര്‍ത്തി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

250 yrs pazhakkam ulla chitram 500 yrs munpu jeevichirunna Pazhassi rajavu kanunna logic manasilayillaa.. :)

Good post ..congrats



GMW , bright ലേക്ക് 2009, ഡിസംബര്‍ 31 9:36 am ന് പോസ്റ്റ് ചെയ്തത്

22. കണ്ണനുണ്ണി has left a new comment on your post "കുടുംബവിശേഷം":

പുത്തന്‍‌പറമ്പില്‍ ഇന്നലെ എന്താരുന്നു മീന്‍.........മത്തിയാരിക്കും അല്ലിയോ

നല്ലൊരു സന്ദേശത്തോടെ ഈ വര്‍ഷത്തേയ്ക്ക് ബ്ലോഗ്‌ അടച്ചു അല്ലെ..
മനു മാഷെ...ഹൃദയസ്പര്‍ശിയായ പോസ്റ്റ്‌.



Posted by കണ്ണനുണ്ണി to ::ബ്രിജ്‌ വിഹാരം:: at 31 December 2009 08:22

23. Mama Zen has left a new comment on your post "Mysterious Affair at Thina Island":

Well done!

And, creepy!



Posted by Mama Zen to Vanity Moments at December 30, 2009 7:06 PM

24. Albin Sebastian has left a new comment on your post "ഉത്തരത്തിനായി...........":

Who is she ?....



Posted by Albin Sebastian to ജീവനം at December 30, 2009 11:16 AM

25. പാലക്കുഴി has left a new comment on your post "പരിചയം":

എന്റെ ക്ഷേമവും, ഐശ്വര്യവും നിറഞ്ഞ പുതുവത്സരാശംസകള്‍ .....



Posted by പാലക്കുഴി to മഴതുള്ളികിലുക്കം at December 31, 2009 2:36 AM

26. കുട്ടന്‍മേനൊന്‍ has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

പുതുവര്‍ഷാശംസകള്‍..

കൈരളി പ്രോഗ്രാം കണ്ടു. ഇന്നസെന്റ് നന്നായി. കാര്‍ട്ടൂണിസ്റ്റുകളെ ഇടയ്ക്കിടെ വരയായി കണ്ടു. വര മാത്രം.



Posted by കുട്ടന്‍മേനൊന്‍ to കേരള ഹ ഹ ഹ ! at December 31, 2009 9:52 AM

Reply via email to