1. സാല്‍ജോҐsaljo has left a new comment on your post "ഫോട്ടോ മത്സരം":

ഫോട്ടോഗ്രാഫിയില്‍ പ്രഗത്ഭനായ ഒരാള്‍ ഈ മത്സരം പ്രഖ്യാപിച്ചതിനു ശേഷം പെട്ടന്നൊരു ബ്ലോഗുണ്ടാക്കി മത്സരത്തിനു കയറുന്നത് തടയുന്നതിനാണ് അങ്ങനെയൊരു നിബന്ധന. .. . വരട്ടെ, അതിനെന്താ? നല്ലതാണെങ്കിൽ മാത്രം സമ്മാനം കൊടുത്താൽ മതിയല്ലോ?

മലയാളത്തിൽ പ്രസിദ്ധീകരിച്ച ബ്ലോഗ് എന്ന നിബന്ധന മാത്രം പോരെ? മലയാളത്തിൽ ഡിസംബർ 25 വരെയുള്ള ബ്ലോഗിൽ വിരലിലെണ്ണാവുന്നവരേ വളരേ നല്ല ഫോട്ടോഗ്രാഫർമാർ ആയിട്ടുള്ളൂ.

കലയുടെ സ്വതം അന്വേഷിക്കുന്നവർ അതിനെ മത്സരമാക്കാറില്ല അതുകൊണ്ട് പ്രഗത്ഭരെ പേടിക്കേണ്ട.



Posted by സാല്‍ജോҐsaljo to നമ്മുടെ ബൂലോകം at December 31, 2009 10:39 AM

2. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

സാധാരണ വസ്ത്രം ധരിച്ച്‌ നില്‍ക്കുന്ന ഒരു പെണ്ണിനെ കണ്ട്‌ കാമാസക്തി ഉണ്ടാകുന്നതിന്‌ പര്‍ദ്ദയല്ല ചികിത്സ. ചികിത്സിക്കേണ്ടത്‌ ആണിനേയാണ്‌.

അടിയില്‍ ഒരൊപ്പ്...



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to chithrakaran:ചിത്രകാരന്‍ at December 31, 2009 10:01 AM

3. സുനിൽ പണിക്കർ has left a new comment on your post "എന്തേ നീ മാത്രം വന്നില്ലാ?":

നല്ല വരികൾ..
ശുഭവത്സരം നേരുന്നു..!



Posted by സുനിൽ പണിക്കർ to മാണിക്യം at December 30, 2009 10:05 PM

4. സുനിൽ പണിക്കർ നിങ്ങളുടെ പോസ്റ്റ് "സ്വാഗതം 2010 നു.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോഹരം നീലവാനവും, മേഘവും
ഹരിതചാരുത പകർന്ന മരങ്ങളും,
സുന്ദരം വർണ്ണശോഭിതം ഹരീഷെ,
നിനക്കു ഞാനെന്റെ ശുഭവത്സരം നേരുന്നു..!!



സുനിൽ പണിക്കർ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 31 11:27 am ന് പോസ്റ്റ് ചെയ്തത്

5. NISHANTH has left a new comment on your post "അച്ഛന്‍":

GREAT..................



Posted by NISHANTH to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 9:01 PM

6. CKLatheef നിങ്ങളുടെ പോസ്റ്റ് "കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതൊക്കെ മതം അടിച്ചേല്‍പിക്കാനുള്ള പ്രവാചകന്റെ ശ്രമമായും ക്രൂരതയായും വിലയിരുന്നത് ഒട്ടും സത്യസന്ധതയല്ലെന്ന് അല്‍പം ചിന്തിച്ചാല്‍ മനസ്സിലാകും. ഇവിടെ ഉദ്ധരിച്ച സൂക്തങ്ങള്‍ വെച്ച് 'ഖുറാന്‍ പൂര്‍ണ്ണമായി പിന്തുടരുന്ന ഒരാള്‍ക്ക് ഒരിക്കലും മറ്റു വിശ്വാസികളോട് സൗഹാര്‍ദ്ദത്തില്‍ കഴിയാന്‍ കഴിയില്ല' എന്നുപറയുന്നത് സഹതാര്‍പമായ അജ്ഞതയും



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2009, ഡിസംബര്‍ 31 11:28 am ന് പോസ്റ്റ് ചെയ്തത്

7. ചിന്തകന്‍ has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

പ്രിയ ജിജോ...

ഒരുപാടെഴുതി കൂട്ടിയല്ലോ. ആകെ മൊത്തം ഒരു കാടുകയറ്റം

താങ്കളെഴുതിയതിന്റെ ആകെതുക പര്‍ദ്ദ മുസ്ലിം സ്ത്രീകളെ മാറ്റി നിര്‍ത്തുന്നു, വേര്‍തിരിവ് ഉണ്ടാക്കുന്നു, പ്രത്യേക ഐഡന്റിറ്റി ഉണ്ടാക്കുന്നു....

സഹോദരാ ഓരോ സമുദായത്തിനും മതത്തിനും അവരുടെതാ‍യ ഐഡന്റിറ്റി ഉണ്ട്. അതിനാണ് നമ്മള്‍ നാനാത്വത്തില്‍ ഏകത്വം എന്നൊക്കെ പറഞ്ഞ് ഊറ്റം കൊള്ളുന്നത്. ആ ഐഡന്റിറ്റിയെ അംഗീകരികുമ്പോഴാണ് സത്യത്തില്‍ സമൂഹത്തില്‍ സഹിഷ്ണുതയും സൌഹാര്‍ദ്ദവും വിടരുന്നത്. അല്ലാത്തത് വര്‍ഗീയതയും വിദ്വേഷവുമാണ്.

വസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമേ ദൃഷ്ടി ഗോചരമായ വേര്‍തിരിവ് സഹോദരന്‍ കണ്ടുള്ളൂ. മുസ്ലീം സ്ത്രീ തട്ടമിടുമ്പോള്‍ മറ്റുള്ളവരില്‍നിന്ന് വിത്യസ്തമായ ആ ശൈലി താങ്കള്‍ ദര്‍ശിക്കുന്നില്ലേ.

നിരീശ്വരവാദിയായ ഒരാള്‍ക്ക് ആളുകള്‍ കൂടുതല്‍ മത ധാര്‍മ്മികതകളിലേക്ക് തിരിച്ച് പോകുമ്പോള്‍ അത്പം കെറുവ് കാണാതിരിക്കില്ല. കാരണം അയാളെ സംബന്ധിച്ചേടൊത്തോളം വിവാഹം പോലും ഒരു തരം പൂട്ടാണ്. മൃഗങ്ങളെ പോലെ തന്നെ സര്‍വ്വ സ്വതന്ത്ര ലൈംഗികതയാണ് അവന്റെ ലക്ഷ്യം... അത്തരം ഒരു സാഹചര്യത്തിന് പര്‍ദ്ദ പോലുള്ള വസ്ത്രം തടസ്സം തന്നെയാണ്. കൂടുതല്‍ തുറന്നിടപെടാന്‍ ആഗ്രഹിക്കുന്ന സ്ത്രീ ശരീരത്തെ അവള്‍ കൂടുതല്‍ അടച്ചു വെക്കുമ്പോള്‍ അത് അവനെ വല്ലാതെ വിളറിപിടിപ്പിക്കും. വേര്‍തിരിവ്, സ്വാതന്ത്ര്യം , പുരുഷാധിപത്യം എന്നൊക്കെ വെറുതെ വായിട്ടലച്ചു കൊണ്ടിരിക്കും.

നിയമാനുസൃതമല്ലാത്ത ലൈംഗികതയെ മിക്ക മതങ്ങളും അംഗീകരിക്കുന്നില്ല.

യഥാര്‍ത്ഥ വേര്‍തിരിവ് മനസ്സിലാണ്, വസ്ത്രത്തിലല്ല. ആ വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് താങ്കളെ പോലുള്ളവരാണ്. ഒരു സ്ത്രീ പര്‍ദ്ദ ധരിക്കണമോ മറ്റെന്ത് ധരിക്കണമെന്നോ, എന്ത് വിശ്വസിക്കണമെന്നോ തീരുമാനിക്കുന്നത് അവളുടെ സ്വാതന്ത്ര്യമാണ്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ പര്‍ദ്ദ ധരിക്കുന്നത് അവളുടെ ഇഷ്ടപെകാരം തന്നെയാണ്. ആരെങ്കിലും അവളെ നിര്‍ബന്ധിച്ച് അത് ചെയ്യിപിപ്പിക്കുന്നതായി ജിജോയുടെ കയ്യില്‍ വല്ല തെളിവുമുണ്ടോ?

സാധാരണ വസ്ത്രം ധരിച്ച്‌ നില്‍ക്കുന്ന ഒരു പെണ്ണിനെ കണ്ട്‌ കാമാസക്തി ഉണ്ടാകുന്നതിന്‌ പര്‍ദ്ദയല്ല ചികിത്സ. ചികിത്സിക്കേണ്ടത്‌ ആണിനേയാണ്

ഇതൊക്കെ എഴുതാപുറമാണ്. സാധാരണ വസ്ത്രം ധരിച്ച് നില്‍ക്കുന്ന സ്ത്രീയെ കണ്ടാല്‍ കാമാസക്തിക്കടിപെടും എന്നൊന്നും ഇവിടെയാരും പറഞ്ഞില്ല.

സ്ത്രീയുടെ സൌന്ദര്യവും ശരീരവുമാണ് ഏറ്റവും കച്ചവടല്‍ക്കരിക്കപ്പെടുന്നത്. പുരുഷ ശരീരത്തിനോ സൌന്ദര്യത്തിനോ അത്തരത്തില്‍ ഒരു മാര്‍ക്കറ്റില്ല. ദൃശ്യ മാധ്യമ/പത്ര പരസ്യങ്ങള്‍ തുടങ്ങി സിനിമകളിലെ പാട്ടും ടെന്നീസ് കളിയും ഒക്കെ കണ്ടാല്‍ അറിഞ്ഞു കൂടെ ..... സ്ത്രീയുടെ മനസ്സിനേക്കാളുപരി പുരുഷന്‍ സ്നേഹിക്കുന്നത് അവളുടെ ശരീരത്തെയാണെന്ന്.

അല്ലെങ്കില്‍ ഇത്തരം പരസ്യങ്ങളുടെയും,സിനിമകളുടെയുമൊക്കെ ഒരു മനശ്ശാസ്ത്രം പറഞ്ഞ് തരാമോ ജിജോ?

പ്രവീണ്‍ വട്ടപറമ്പത്തെ

പര്‍ദ്ദ പോലുള്ള വസ്ത്രങ്ങള്‍ സ്ത്രീക്കുള്ള ചികിത്സയല്ല. മലീമസമായ മനസ്സും കണ്ണുമുള്ള, അല്ലെങ്കില്‍ അത്തരം മാനസികവസ്തയിലേക്ക് നയിക്കപെടാതിരിക്കാന്‍, ...
വട്ടപറമ്പത്ത് പറഞ്ഞ പോലുള്ള പുരുഷന്മാര്‍ക്കുള്ള ചികിത്സ തന്നെയാണ്. സംശയമേ വേണ്ട. :)



Posted by ചിന്തകന്‍ to chithrakaran:ചിത്രകാരന്‍ at December 31, 2009 11:20 AM

8. kichu / കിച്ചു has left a new comment on your post "കയ്യൊപ്പുകള്‍":

പാണ്ഡവാ...
അനുഭവക്കുറിപ്പോ കഥയോ?? രണ്ടായാലും അവതരണം കൊള്ളാം..
ഇത്രയും പരത്തി പറയാതെ കുറച്ചുകൂടി ഒതുക്കാമായിരുന്നു എന്നു തോന്നി, എങ്കില്‍ ഒന്നുകൂടി നന്നായേനെ. പലവരികളും ഒഴിവാക്കാമായിരുന്നു. പലതവണ വായിക്കൂ.. അപ്പോള്‍ മനസ്സിലാവും.
ഇനിയും എഴുതൂ. കിട്ടിയ കഴിവുകള്‍ വെറുതെ കളയല്ലേ..
എല്ലാ ആശംസകളും.
പുതു വര്‍ഷം ആഘോഷകരമാകട്ടെ.



Posted by kichu / കിച്ചു to പാണ്ഡവാസ് at December 30, 2009 9:13 PM

9. കിടങ്ങൂരാൻ has left a new comment on your post "എസ്.എം.പി.എസ് പുനരുപയോഗം - 2":

hi
Can we use 500watts SMPS to drive a 250 watt car amplifier? Because 12V 30 AMP transformer power supply is very expensive.Please help.



Posted by കിടങ്ങൂരാൻ to പരീക്ഷണശാല at December 31, 2009 10:26 AM

10. നന്ദന നിങ്ങളുടെ പോസ്റ്റ് "അരപ്പവന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാഷെ നന്നായിരിക്കുന്നു
നാന്നായി ചിരിചു എന്തെ തുടർന്നില്ല.
തമാഷകൽ മനുഷ്യനേ ചിരിപ്പിക്കും
ചിരി ആയുസ്സ് കൂട്ടും എന്നല്ലെ
തുദർന്നും പ്രതീക്ഷിക്കുന്നു
നവവത്സരാശംസകൽ



നന്ദന , ചിന്തകള്‍ ലേക്ക് 2009, ഡിസംബര്‍ 31 10:55 am ന് പോസ്റ്റ് ചെയ്തത്

11. തരവന്‍ has left a new comment on your post "ചാമ്പക്ക":

കഴിച്ചു നോക്കട്ടെ ... എന്നിട്ട് പറയാം ...

കൊതിപ്പിക്കുന്ന ചിത്രം.
എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!



Posted by തരവന്‍ to കണ്ടതും .... പകര്‍ത്തിയതും.... at December 30, 2009 10:02 PM

12. Areekkodan | അരീക്കോടന്‍ has left a new comment on your post "പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍":

രമണിക ചേട്ടാ...നന്ദി

അപ്പൂട്ടാ...എന്ന റെസൊല്യൂഷൻ അങട്ട് എടുത്തു(എന്റെ നമ്പൂരിയെ ഓര്‍മ്മ വരുന്നു)

ഭായീ...പോക്രിക്ക എന്ന് വിളിച്ചാലുണ്ടല്ലോ ഭായിയെ കാണാന്‍ വരുന്നുണ്ട്..

വശംവദാ...തിരിച്ചും എന്റെ പുതുവത്സരാശംസകൾ.പോക്കരിക്കാന്റേത് മൂപ്പര് തന്നെ പറയട്ടെ.

ഹരീഷ്...ഇതു ചാണക്യന്റേത് അടിച്ചെടുത്തതല്ലേ?പാവം അതാ താഴെ കിടക്കുന്നു.

ചാണക്യാ...ഈ ചിരി മോഷണത്തിന് ഹരീഷിനെ നമുക്ക് തൊടുപുഴയുടെ അക്കരെക്ക് നാട് കടത്തണം



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, December 31, 2009 10:53:00 AM

13. കുഞ്ഞന്‍ has left a new comment on your post "ഓ..സീമെ നീയെന്തായിങ്ങനെ..!":

എനിക്ക് കലിപ്പ് തീരുന്നില്ല സീമയോട്.. എന്തിനാണുഞാൻ അവളുടെ രാവുകൾ കുറെ പ്രാവിശ്യം കണ്ടത്..ശ്ശേ....



Posted by കുഞ്ഞന്‍ to കുഞ്ഞന്‍സ്‌ ലോകം at December 31, 2009 8:07 AM

14. വിന്‍സ് has left a new comment on your post "അച്ഛനെ വെറുക്കുന്ന മകന്റെ ലോകം":

നല്ല എഴുത്ത്!!

ഒരു സംശയം ഈ ടീച്ചര്‍മാര്‍ കുട്ടികള്‍ എന്തെങ്കിലും തോന്ന്യാസ്യം കാണിച്ചാല്‍ അപ്പന്റെയും അമ്മയുടേയും ജോലി അന്വേഷിക്കണ്ട കാര്യം എന്തു?? എന്തു കൊണ്ടാണ് ഈ വക കാര്യങ്ങള്‍ ആദ്യം തന്നെ അവരുടെ മനസ്സില്‍ വരുന്നത്??? എനിക്കും ഉണ്ടായിരുന്നു ഇങ്ങനത്തെ ഒരു ടീച്ചര്‍... ഏതേലും കുട്ടികള്‍ എന്തെങ്കിലും കാണിച്ചാല്‍ എന്താടാ നിന്റെ അപ്പന്റെ പണീ, പാട്ടു പാടല്‍ ആണോ, രാഷ്ട്രീയക്കാരന്‍ ആണോ എന്നിങ്ങനെ സിറ്റുവേഷന്‍ അനുസരിച്ചുള്ള ചോദ്യങ്ങള്‍ ആണു. മിക്കവാറും അധ്യാപികമാര്‍ക്കാണീ സൂക്കേട് കൂടുതലും!



Posted by വിന്‍സ് to മിനിലോകം at December 31, 2009 11:52 AM

15. കിടങ്ങൂരാൻ has left a new comment on your post "അടയാളം":

super!...



Posted by കിടങ്ങൂരാൻ to നാട്ടുകവല at December 30, 2009

16. ചേച്ചിപ്പെണ്ണ് നിങ്ങളുടെ പോസ്റ്റ് "ദോഹയിലെ മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദോഹയില്‍ പെയ്ത മഴ ഞാന്‍ ഇവിടിരുന്നു നനഞ്ഞു , നിലാവേ...
ഇനിയും മഴ പെയ്യട്ടെ ... മഴ നനഞ്ഞ പോസ്റ്റുകളും പെയ്യട്ടെ ...
ആശംസകള്‍



ചേച്ചിപ്പെണ്ണ് , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2009, ഡിസംബര്‍ 30 10:18 pm ന് പോസ്റ്റ് ചെയ്തത്

17. ജനരന്ജന്‍ has left a new comment on your post "e-വെടി":

ആ വെടിയെക്കാളും നല്ലതല്ലേ ഈ വെടി !



Posted by ജനരന്ജന്‍ to എല്ലാവരോടും... at December 30, 2009 9:10 PM

18. Rineez has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

ഹൃദയം നിറഞ്ഞ് കവിഞ്ഞ പുതുവത്സരാശംസകള്‍..
വയറും നിറയട്ടെ :-P..



Posted by Rineez to കേരള ഹ ഹ ഹ ! at December 31, 2009 11:51 AM

19. മാരീചന്‍‍ has left a new comment on your post "സുതാര്യതയുടെ കമ്പോളനിലവാരം":

കുഞ്ഞാലിക്കുട്ടി ഒരു ഭരണാധികാരി എന്ന നിലയില്‍ തരക്കേടില്ലാത്ത നിലവാരവും രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് കൂടി ഓര്‍ക്കുക.

എന്റര്‍പ്രൈസസ് റിഫോംസ് കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പൂട്ടാനും ആസ്തി വില്‍ക്കാനും തൊഴിലാളികളെ വിആര്‍എസ് കൊടുത്ത് പിരിച്ചുവിടാനും ഉത്തരവിട്ട സ്ഥാപനങ്ങളുടെ എണ്ണം 25. കുഞ്ഞാലിക്കുട്ടി മെച്ചപ്പെട്ട നിലവാരം പുലര്‍ത്തിയിരുന്നെങ്കിലുളള അവസ്ഥ ഓര്‍ക്കാന്‍ കൂടി വയ്യ... കേരളം റെജീനയോട് കടപ്പെട്ടിരിക്കുന്നു



Posted by മാരീചന്‍‍ to വെള്ളെഴുത്ത് at December 31, 2009 11:35 AM

20. ചേച്ചിപ്പെണ്ണ് നിങ്ങളുടെ പോസ്റ്റ് "ഒരു കുഞ്ഞിന്റെ ഭയാശങ്കകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എനിക്കും പേടി ആവുന്നുണ്ട് ...



ചേച്ചിപ്പെണ്ണ് , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2009, ഡിസംബര്‍ 30 10:20 pm ന് പോസ്റ്റ് ചെയ്തത്

21. shahu has left a new comment on your post "ഗോതമ്പുപായസം":

excellent...wish you a happy new year...trying to prepare in new year.. tnx..



Posted by shahu to അടുക്കളത്തളം at December 31, 2009 10:47 AM

22. Cartoonist has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

മേന്നെ,
വരയായി കാര്‍ട്ടൂണിസ്റ്റുകള്‍ - കലക്കി.
ശരിക്കും വരണ്ടീര്ന്നില്ലാന്ന് തോന്നി.
ഞങ്ങടെ സംഘാടകരുടെ ബാഡ് പ്ലാനിങ്ങ്:(



Posted by Cartoonist to കേരള ഹ ഹ ഹ ! at December 31, 2009 10:01 AM

23. തരവന്‍ നിങ്ങളുടെ പോസ്റ്റ് "സ്വാഗതം 2010 നു.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!



തരവന്‍ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 31 11:38 am ന് പോസ്റ്റ് ചെയ്തത്

24. Jijo has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

ഓരോ സമുദായത്തിനും മതത്തിനും അവരുടെതാ‍യ ഐഡന്റിറ്റി ഉണ്ട്. അതിനാണ് നമ്മള്‍ നാനാത്വത്തില്‍ ഏകത്വം എന്നൊക്കെ പറഞ്ഞ് ഊറ്റം കൊള്ളുന്നത്. ആ ഐഡന്റിറ്റിയെ അംഗീകരികുമ്പോഴാണ് സത്യത്തില്‍ സമൂഹത്തില്‍ സഹിഷ്ണുതയും സൌഹാര്‍ദ്ദവും വിടരുന്നത്. അല്ലാത്തത് വര്‍ഗീയതയും വിദ്വേഷവുമാണ്. - നിങ്ങള്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിച്ചത് ചെയ്യും. അത്ര തന്നെ.

ഇത്രയും നാള്‍ എവിടെയായിരുന്നു ഈ പര്‍ദ്ദ? ഇത്രയും നാള്‍ ഇല്ലാതിരുന്ന ഒരു തിരിച്ചറിവ് എവിടെ നിന്ന് വന്നു?

നിരീശ്വരവാദിയെ കുറിച്ചും അവര്‍ക്ക് വിവാഹത്തോടുള്ള സമീപനവും ഒക്കെ താങ്കള്‍ എങ്ങിനെ മനസിലാക്കി? വളരെ കറക്ടായിരിക്കുന്നു.

എന്തായാലും ഇവിടെ ഞാന്‍ പറഞ്ഞത് കൊണ്ടു നാളെ കേരളം മുഴുവന്‍ പര്‍ദ്ദ ഇല്ലാതകില്ല, അതിന്‍ ആദ്യം ആണുങ്ങള്‍ നന്നാവണം. അതീ അടുത്ത കാലത്തൊന്നും ഉണ്ടാവുകയുമില്ല.

നന്ദി.



Posted by Jijo to chithrakaran:ചിത്രകാരന്‍ at December 31, 2009 11:51 AM

25. നൗഷാദ് | noushad has left a new comment on your post "താഴ്വരകളില്‍ നിന്ന് മേഘങ്ങളിലേയ്ക്ക്":

Nice :)
Wish you a very Happy New Year



Posted by നൗഷാദ് | noushad to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 31 December 2009 10:57 AM

26. സുനിൽ പണിക്കർ has left a new comment on your post "മായ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍........":

ആഹാ... ഇത്‌ മനോഹരമാണ്..!
ആശംസകൾ..



Posted by സുനിൽ പണിക്കർ to മാണിക്യം at December 30, 2009 10:07 PM

27. Areekkodan | അരീക്കോടന്‍ has left a new comment on your post "പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍":

കാക്കര...അപ്പോള്‍ എല്ലാവരും പോക്കരാക്കാക്ക് പിന്നില്‍. വിളി,ജയ് ജയ് സിന്ദാബാദ്

തെച്ചിക്കോടാ...പുതുവത്സരാശംസകൾ

ആര്‍ദ്രാ‍ാ‍ാസാദ്...നന്ദി

ജയന്‍ സാര്‍...അതേ അതാണ് പോക്കരാക്ക

ഒ.എ.ബി...നന്ദി..ഒപ്പം എന്റെ പുതുവത്സരാശംസകൾ

ഷരീഫ്ഫ്ക്കാ...അത് തന്നെയാ നല്ലത്

കണ്ണനുണ്ണീ...അതാണ് റവലൂഷനും.നന്ദി



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, December 31, 2009 10:59:00 AM

28. സജി has left a new comment on your post "ഓ..സീമെ നീയെന്തായിങ്ങനെ..!":

ന്ന് കരുനാഗപ്പള്ളിക്കടുത്ത് ടാങ്കർ ലോറി മറിഞ്ഞുണ്ടായ തീപിടത്തിൽ നിരവധിയാളുകൾക്ക് പൊള്ളലേറ്റൂ. ആ പോള്ളലേറ്റവരുടെ ദയനീയമായ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്ന കേരളീയനായ എന്റെ നാട്ടുകാരെ.. ..ത്ഫൂ...

യേസ്, എനിക്കു ഇതാണ്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്.. എന്റെ വക ഒന്നു കൂടി.. ത്ഫൂ...


(സീമ വിഷയത്തില്‍ രോഷം കൊള്ളാന്‍ ഞാന്‍ അവളുടെരാവുകള്‍‍ കണ്ടിട്ടേയില്ല)



Posted by സജി to കുഞ്ഞന്‍സ്‌ ലോകം at December 31, 2009 8:48 AM

29. Jimmy നിങ്ങളുടെ പോസ്റ്റ് "സ്വാഗതം 2010 നു.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്മയും, ഐശ്വര്യവും നേർന്ന്കൊണ്ട്‌ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ...



Jimmy , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 31 11:41 am ന് പോസ്റ്റ് ചെയ്തത്

30. നാടകക്കാരന്‍ has left a new comment on your post "ഒരോർമ്മച്ചിത്രം":

അനുഭവങ്ങളുടെ തീവ്രത സമ്മാനിച്ച ഒരു ലാഘവത്വം മനസ്സിനെ പതുക്കെ ഭരിച്ചു തുടങ്ങിയിരിക്കുന്നു അതെന്നെ ജീവിക്കാൻ പഠിപ്പിക്കുന്നു



Posted by നാടകക്കാരന്‍ to മറക്കാൻ മറന്നത് at December 30, 2009 8:51 PM

31. EKALAVYAN | ഏകലവ്യന്‍ has left a new comment on your post "താഴ്വരകളില്‍ നിന്ന് മേഘങ്ങളിലേയ്ക്ക്":

പുതുവത്സരാശംസകള്‍



Posted by EKALAVYAN | ഏകലവ്യന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 31 December 2009 10:59 AM

32. Balu..,..ബാലു has left a new comment on your post "ഇവിടം സ്വര്‍ഗ്ഗമാണ്: ലളിതസുന്ദരമായ അനുഭവം!":

പതിവു പോലെ നല്ല റിവ്യൂ.. എങ്കിലും ഇത്രയും പോസിറ്റീവ്സ് പറഞ്ഞിട്ടും മാര്‍ക്ക് 6.66 മാത്രമേ ഉള്ളല്ലോ.. തിരക്കഥയ്ക്കും അഭിനയത്തിനും ഓരോ പോയിന്റ് കൂടെ ആവാമായിരുന്നു എന്ന് തോന്നി. :)

ജഗതിയും ലാലു അലക്സും തകര്‍ത്തു കളഞ്ഞു..! മോഹന്‍‌ലാല്‍ സന്തോഷത്തെക്കാളേറെ ആശ്വാസമാണ് നല്‍കിയത്..



Posted by Balu..,..ബാലു to സിനിമാക്കാഴ്ച at December 31, 2009 11:37 AM

33. ഖാന്‍പോത്തന്‍കോട്‌ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 26":

ഭാവുകങ്ങള്‍ നേരുന്നു.



Posted by ഖാന്‍പോത്തന്‍കോട്‌ to സ്റ്റോം വാണിംഗ്‌ at December 31, 2009 7:55 AM

34. kureeppuzha sreekumar has left a new comment on your post "നസീര്‍ കടിക്കാട്":

സ്പര്‍ശിക്കുന്ന കുതിരകള്‍ .ടോല്‍സ്ടോയിയുടെ കുതിരക്കള്‍ ഓര്‍മ്മയുണ്ടോ?വാരക്കോല്‍?



Posted by kureeppuzha sreekumar to പുതുകവിത at December 30, 2009 10:27 PM

35. കാക്കര - kaakkara has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

"ഇസ്ലാമിലെ മാന്യമായ വസ്ത്രധാരണത്തിൽ മുഖം മറയ്ക്കുന്ന പർദ്ദ വേണ്ടെങ്ങിൽ" എന്റെ സഹോദരിമാരെ, മുഖം മറയ്ക്കുന പർദ്ദ ഉപേക്ഷിച്ച്‌ മാന്യമായ ഏതു വസ്ത്രവും ധരിക്കു.

മുഖം മറയ്ക്കുന്ന കന്യാസ്ത്രികളുണ്ടെങ്ങിൽ അവരും ആ വസ്ത്രം ഉപേക്ഷിക്കണം.



Posted by കാക്കര - kaakkara to chithrakaran:ചിത്രകാരന്‍ at December 31, 2009 11:25 AM

36. പൊറാടത്ത് has left a new comment on your post "ബഹറൈന്‍ ബ്ലോഗ്‌ മീറ്റ്‌ -2010":

ആശംസകള്‍....



Posted by പൊറാടത്ത് to ബഹറിന്‍‍ ബൂലോഗം at December 31, 2009 7:51 AM

37. തരവന്‍ has left a new comment on your post "ചിലന്തിവലയിലേക്ക് ഒരു തൂവലിന്റെ അന്ത്യയാത്ര":

നമ്മെ പോലെ ആയിരിക്കാം ... ആ തൂവലും ..

അസൂയപ്പെടുത്തുന്ന ചിത്രം.
എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!



Posted by തരവന്‍ to മിനി ചിത്രശാല at December 31, 2009 11:35 AM

38. ഖാന്‍പോത്തന്‍കോട്‌ has left a new comment on your post "മത്സരങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു!":

ഞാന്‍ എഴുതാന്‍ വന്നത് ഇവിടെ പലരും എഴുതി.....:)
വിജയിക്കൂ.. വിജയിക്കൂ ..എല്ലാരും ഈ മത്സരത്തില്‍ വിജയിക്കട്ടെ..ആശംസകള്‍..!!



Posted by ഖാന്‍പോത്തന്‍കോട്‌ to കേരള റസ്റ്റ്‌ ഹൗസ് at December 31, 2009 10:42 AM

Reply via email to