1. നിസ്സഹായന്‍ has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

“എല്ലാ സ്ത്രീകളും കറുത്ത തുണികൊണ്ടുയുണ്ടാക്കിയ മുഖം മൂടിയ പര്‍ദ്ദ, നല്ല ചന്തമായിരിക്കും!”
സോഷ്യലിസം ത്രൂ യൂണിഫോമിറ്റി- അതാണു പര്‍ദ്ദ.
കുറെ പര്‍ദ്ദയിട്ട (കണ്ണുമാത്രം കാണുന്നത്, അതല്ലേ കൂടുതല്‍ ഇസ്ലാമികം) സ്ത്രീക്കൂട്ടങ്ങള്‍ക്കിടയില്‍, ഐഡന്റിറ്റിക്കുവേണ്ടി എല്ലാ‍വരും ഓരോ നെയിംബോര്‍ഡ് ഫ്രെണ്ടിലും ബാക്കിലും തൂക്കിയാല്‍ ആളെ തിരിച്ചറിയാന്‍ സഹായകമാകും.



Posted by നിസ്സഹായന്‍ to chithrakaran:ചിത്രകാരന്‍ at January 1, 2010 12:10 AM

2. വീ കെ has left a new comment on your post "Wish You a New Year of Your Wish":

“സന്തോഷത്തിന്റേയും സമാധാനത്തിന്റേയും സമ്പൽ സമൃദ്ധിയുടേയും ഒരു പുതുവർഷം നേരുന്നു....“



Posted by വീ കെ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 1 January 2010 1:19 AM

3. Maths Blog Team has left a new comment on your post "Its a magical world!":

കാല്‍വിന്‍,

ദൃശ്യം നയന മനോഹരം..

അമേരിക്ക തന്നെയാണോ ലൊക്കേഷന്‍..?



Posted by Maths Blog Team to Quantum at December 31, 2009 12:56 PM

4. നാടകക്കാരന്‍ has left a new comment on your post "'ബ്ലൂ മൂണ്‍’":

ithu wite moon anallooo enthayalum kollaam



Posted by നാടകക്കാരന്‍ to Chithralekha at January 1, 2010 1:07 AM

5. ചാണക്യന്‍ has left a new comment on your post "പുതു പുതു വര്‍ഷം":

പുതുവത്സരാശംസകൾ കാപ്പൂ.....



Posted by ചാണക്യന്‍ to തോന്ന്യാശ്രമം at Thursday, December 31, 2009

6. Anonymous has left a new comment on your post "Appology For Hindu Untouchability":

Better late, than never.



Posted by Anonymous to MKERALA at December 31, 2009 10:31 AM

7. Sandhya has left a new comment on your post "വരവേല്‍‌പ്പ്":

നവവത്സരാശംസകള്‍ :)



Posted by Sandhya to മാണിക്യം at December 31, 2009 11:30 AM

8. krish | കൃഷ് has left a new comment on your post "'ബ്ലൂ മൂണ്‍’":

ഒരു പുതുവര്‍ഷ നീലചന്ദ്രന്‍.



Posted by krish | കൃഷ് to Chithralekha at January 1, 2010 12:54 AM

9. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "നേരുന്നില്ല ഞാന്‍, പുതുവല്‍സരാശംസകള്‍!":

നന്ദി എല്ലാവര്‍ക്കും...

@ poor-me/പാവം-ഞാന്‍,
do....!

@ khader patteppadam,
ഖാദര്‍ക്കാ അതല്ലെ ഞമ്മളെ പേടി...
രക്ഷപ്പെടോ...!



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to kaleidoscope at December 31, 2009 12:12 PM

10. ചാണക്യന്‍ has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ആശംസകള്‍ & പുതുവത്സരാശംസകള്‍.....



Posted by ചാണക്യന്‍ to കാണാമറയത്ത് at January 1, 2010 12:11 AM

11. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "നൂറാം പിറന്നാളിലെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌ (കഥ)":

"ബാപ്പൂജിയോടൊപ്പമെത്താന്‍ പന്നലാലിന്‍റെ കാലുകള്‍ ചടുലമായി കുതിച്ചു. കുതിപ്പിനൊപ്പം കിതയ്ക്കുന്ന നെഞ്ച്‌. നെഞ്ചിനകത്ത്‌ തുടിച്ച്‌ ചുവക്കുന്ന കനല്‍സഞ്ചിക്കു ഉപ്പുപാടത്തു ജ്വലിച്ചു നില്‍ക്കുന്ന സൂര്യന്‍റെ ചൂട്‌. അതൊന്നു തണുപ്പിക്കാന്‍ ദേഹമാസകലം ഒലിച്ചിറങ്ങുന്ന ഒരായിരം ഉപ്പുചാലുകള്‍ക്കും കഴിയുന്നില്ല. ...."

പുതു വര്‍ഷം ഒരു കഥ പോസ്റ്റിക്കൊണ്ട്‌ തുടങ്ങാമെന്നു വെച്ചു.

എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും നവവത്സരാശംസകള്‍ !



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ശിഖരവേരുകള്‍ at December 31, 2009 11:00 AM

12. ചാണക്യന്‍ has left a new comment on your post "ഞെട്ടാനരുതാത്തവര്‍":

കവിത ഇഷ്ടായി ഹരിയണ്ണൻ..:):):)

ഊഷ്മളമായ നവവത്സരാശംസകൾ...



Posted by ചാണക്യന്‍ to മരുന്ന് at Thursday, December 31, 2009 10:48:00 AM

13. sreerag has left a new comment on your post "അവതാരം ! / AVATAR !":

പതിവുപോലെ മനോഹരമായിരിക്കുന്നു...



Posted by sreerag to BILATTHIPATTANAM at 31 December 2009 12:23

14. കുതിരവട്ടന്‍ :: kuthiravattan has left a new comment on your post "പച്ച":

നീല :-)



Posted by കുതിരവട്ടന്‍ :: kuthiravattan to canvas at January 1, 2010 12:55 AM

15. മത്താപ്പ് has left a new comment on your post "എല്ലാവരോടുമായി.....":

പുതുവത്സരാശംസകൾ.....



Posted by മത്താപ്പ് to നമ്മുടെ ബൂലോകം at January 1, 2010 12:31 AM

16. I'm Golfi, DinGolfi has left a new comment on your post "Its a magical world!":

ഈ മഞ്ഞു ഒലിച്ചു പോവുമ്പോ എന്നാ ചെയ്യുവെടാ കൂവേ??
വരച്ച പടങ്ങള്‍ ഒക്കെ കീറിപ്പോവുവല്ലോ



Posted by I'm Golfi, DinGolfi to Quantum at December 31, 2009 12:52 PM

17. വായുജിത് has left a new comment on your post "ബുക്കാനന്‍ കണ്ട പഴശ്ശിരാജാ!":

പാര്‍ത്ഥന്‍ജി .. ആയിരത്തി എണ്ണൂറ്റി അന്‍പത്തിയേഴില്‍ നടന്നത് സ്വാതന്ത്ര്യ സമരമായി തന്നെ കണക്കു കൂട്ടാമല്ലോ .. ഒരു പ്രത്യേക വിഭാഗമോ , രാജാക്കന്മാരോ മാത്രം പങ്കെടുത്ത സമരം അല്ല അത് . ഹിന്ദുവും മുസല്‍മാനും തോളോട് തോള്‍ ചേര്‍ന്ന് നിന്നു പൊരുതിയ സമരം അല്ലേ അത് . പക്ഷേ അന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ പീര്‍ അലിയേയും ഹസ്രരത്ത് മഹലിനേയും ഒന്നും അറിയാത്ത ചിലര്‍ ടിപ്പു സുല്‍ത്താനെ ഓര്‍ത്ത് രോമാഞ്ചം കൊള്ളുന്നതിന്റെ രഹസ്യം മനസ്സിലാക്കാവുന്നതേ ഉള്ളൂ..



Posted by വായുജിത് to അല്ല, പിന്നെ!! at 1 January 2010 01:32

18. cALviN::കാല്‍‌വിന്‍ has left a new comment on your post "നൂറാം പിറന്നാളിലെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌ (കഥ)":

ആ ട്രാൻസിഷൻ രസകരമായി :)



Posted by cALviN::കാല്‍‌വിന്‍ to ശിഖരവേരുകള്‍ at December 31, 2009 11:59 AM

19. Pyari K has left a new comment on your post "2010 വന്നേ......":

Wish you too a very very happy and prosperous new year!



Posted by Pyari K to കിലുക്കാം‌പെട്ടി at December 31, 2009 11:23 PM

20. cALviN::കാല്‍‌വിന്‍ has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ആശംസകൾ!



Posted by cALviN::കാല്‍‌വിന്‍ to കാണാമറയത്ത് at January 1, 2010 12:21 AM

21. Maths Blog Team has left a new comment on your post "Its a magical world!":

കാല്‍വിന്‍,

ദൃശ്യം നയന മനോഹരം..

അമേരിക്ക തന്നെയാണോ ലൊക്കേഷന്‍..?



Posted by Maths Blog Team to Quantum at December 31, 2009 12:57 PM

22. Joker has left a new comment on your post "My "Super Blogger of the year 2009"":

ഇവിടെ വര്‍മമാരോ, നായന്‍ മാരോ മത്സരാര്‍ഥികളായി ഇല്ലാത്തതിനാല്‍ വോട്ട് ചെയ്യാതെ തിരിച്ച് പോകുകയാണ്. അങ്ങനെ ആരെയും ഈ ലിഷ്ടില്‍ പെടുത്താത്ത അനോണി മാഷിനെതിരെ മനുഷ്യാവകാശ ലംഘനത്തിന് കേസെടുക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. അതേ പോലെ തന്നെ മലയാളം ബ്ലോഗ് വെളിപ്രദേശമാണെന്നും ചിലരൊക്കെ വെളിക്കിറങ്ങാ‍നാണ് ബ്ലോഗ് ചെയ്യുന്നതെന്നും പറഞ്ഞ ബ്ലോഗ് ആചാര്യന്‍ കെ.പി.എസിനെ പോലുള്ളവരെ ഈ കള്ളാസില്‍ പെടുത്തിയതിനെതിരെയും ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി ഒപ്പും വെച്ച് പോകുന്നു.



Posted by Joker to അനോണിമാഷിന്റെ ബ്ലോഗ് at January 1, 2010 12:41 AM

23. വീ കെ has left a new comment on your post "പുതു പുതു വര്‍ഷം":

“പുതുവത്സരാശംസകൾ..”



Posted by വീ കെ to തോന്ന്യാശ്രമം at Thursday, December 31, 2009

24. Prasanth - പ്രശാന്ത്‌ has left a new comment on your post "പുതുവത്സരാശംസകള്‍":

Happy New Year!!!



Posted by Prasanth - പ്രശാന്ത്‌ to ചില്ലുജാലകത്തിനപ്പുറം at December 31, 2009 12:39 PM

25. punyalan.net has left a new comment on your post "പൊന്‍പുലരി":

NEW YEAR WISHES...



Posted by punyalan.net to ചിത്രണം at December 31, 2009 10:51 PM

26. suchand scs has left a new comment on your post "Its a magical world!":

kalvin chetto, wish u a very happy new year
(((((tttOOO))))) valyoru bomb erinjathaa... :)



Posted by suchand scs to Quantum at December 31, 2009 12:53 PM

Reply via email to