1. Areekkodan | അരീക്കോടന്‍ has left a new comment on your post "കുടുംബവിശേഷം":

പുതുവര്‍ഷം സമാഗതമാകുന്നതു വരെ വായിക്കാനുള്ള അത്രേം നീളം.പക്ഷേ വളരെ രസകരം.പുതുവത്സരാശംസകള്‍....



Posted by Areekkodan | അരീക്കോടന്‍ to ::ബ്രിജ്‌ വിഹാരം:: at 31 December 2009 23:23

2. കുമാരന്‍ | kumaran has left a new comment on your post "ഓ..സീമെ നീയെന്തായിങ്ങനെ..!":

പുതുവത്സരാശംസകൾ..!!!



Posted by കുമാരന്‍ | kumaran to കുഞ്ഞന്‍സ്‌ ലോകം at December 31, 2009 7:30 PM

3. അരുണ്‍ has left a new comment on your post "നവവത്സരാശംസകള്‍ !!!":

വരും കൊല്ലം കൂടുതല്‍ ദുഷ്ടത്തരങ്ങള്‍ ചെയ്യുന്നതിന് സകല ദുഷ്ടദൈവങ്ങളും അങ്ങയെ അനുഗ്രഹിക്കട്ടെ.

:-)



Posted by അരുണ്‍ to chithrakaran:ചിത്രകാരന്‍ at December 31, 2009 10:43 PM

4. Maths Blog Team has left a new comment on your post "നവവത്സരാശംസകള്‍ !!!":

പുതുവര്‍ഷം ചിത്രകാരന് നേട്ടങ്ങളുടെ കാലമായിരിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു

ഹരി



Posted by Maths Blog Team to chithrakaran:ചിത്രകാരന്‍ at December 31, 2009 11:44 PM

5. പാലക്കുഴി has left a new comment on your post "നാളെയുടെ പുലരി":

മോഹവും മോഹഭംഗവും സന്തോഷവും ദു:ഖവും സമ്മിശ്രമായിരുന്നു പോയ വര്‍ഷം . വരും വര്‍ഷവും അങ്ങനെയൊക്കെ തന്നെയാകട്ടെ
പുതുവത്സരാശംസകള്‍ .



Posted by പാലക്കുഴി to മഴച്ചെല്ലം at December 31, 2009 8:34 PM

6. മാണിക്യം has left a new comment on your post "കഥ":

ചെറുകഥ
എന്നാലും മനസ്സില്‍ അവളൂടെ അരുമയായ മുഖം ബാക്കിയാക്കാന്‍ ആയി ...
ബെല്ല്ലുകള്‍ കേട്ട് നീങ്ങൂമ്പോഴും ഇത്തരം അരുമയായ മുഖവും അവ മനസ്സില്‍ നിലനിര്‍ത്തുന്ന വികാരങ്ങളും എന്നും കുളിരുള്ള ഓര്‍മ്മയായി നിലനില്‍ക്കും ..
നല്ല എഴുത്ത് ..

പുതുവല്‍‍സരാശംസകള്‍



Posted by മാണിക്യം to ഉള്‍ക്കാഴ്ച at Monday, December 28, 2009 1:09:00 AM

7. sUniL has left a new comment on your post "പുതുവത്സരാശംസകള്‍":

happy new year! like the pic,ddnlt like the tilt in the horizon!



Posted by sUniL to ചില്ലുജാലകത്തിനപ്പുറം at December 31, 2009 11:32 AM

8. അനോണിമാഷ് നിങ്ങളുടെ പോസ്റ്റ് "ദയാവധം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുതുവര്‍ഷരാശംസകള്‍!



അനോണിമാഷ് , പാലക്കുഴിയുടെ നേര് ലേക്ക് 2009, ഡിസംബര്‍ 31 9:19 am ന് പോസ്റ്റ് ചെയ്തത്

9. Micky Mathew has left a new comment on your post "നവവത്സരാശംസകള്‍":

പുതുവത്സരാശംസകള്‍!!



Posted by Micky Mathew to ചിത്രരേഖ at December 31, 2009 8:34 AM

10. Micky Mathew has left a new comment on your post "ജയറാം ഭാവന":

പുതുവത്സരാശംസകള്‍!!



Posted by Micky Mathew to പൈങ്ങോടന്‍സ് പടംസ് at December 31, 2009 4:35 PM

11. Anonymous has left a new comment on your post "ആനയും കരിമ്പില്‍ കാടും":

You said it frankly, which most of us hesitate to share with others.....its real Cross section of life!!!!!!

We do appreciate more blogs with different diving experiences!!!!!!!!!!

Ellam Sahichukondu..........Lal



Posted by Anonymous to OUT OF FOCUS at December 31, 2009 7:48 PM

12. cALviN::കാല്‍‌വിന്‍ has left a new comment on your post "Its a magical world!":

Happy New Year to All!



Posted by cALviN::കാല്‍‌വിന്‍ to Quantum at December 31, 2009 12:03 PM

13. Areekkodan | അരീക്കോടന്‍ has left a new comment on your post "പുതുവത്സരാശംസകള്‍":

പുതുവത്സരാശംസകള്‍....



Posted by Areekkodan | അരീക്കോടന്‍ to ചില്ലുജാലകത്തിനപ്പുറം at December 31, 2009 11:16 AM

14. അനോണിമാഷ് has left a new comment on your post "സുതാര്യതയുടെ കമ്പോളനിലവാരം":

വീക്ഷണക്കോണുകള്‍ മാറുന്നതിന്റെ ജൈവരസതന്ത്രം ആഴത്തില്‍ അപഗ്രഥിച്ച് നിഗമനത്തിലെത്തുമ്പോള്‍ നാം നടന്നുകയറുന്ന പ്രാകൃതസ്ഥലിയുടെ ഘടനാപരമായ സമവാക്യങ്ങളെ തകിടം മറിക്കുന്ന പാരിസ്ഥിതികോല്പന്നങ്ങളെ സജാതിയമായ വിശ്ലേഷണത്തിലൂടെ കണ്ടെത്തുന്ന വസ്തുതാപരമായ ഹൈപ്പോതീസിസ് ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു..



Posted by അനോണിമാഷ് to വെള്ളെഴുത്ത് at December 31, 2009 10:43 PM

15. Praveen has left a new comment on your post "പുതുവത്സരാശംസകള്‍ - 2010!":

Amjithe u rocks.... nannayittundu



Posted by Praveen to .......:: മിഴികള്‍!!!! at December 31, 2009 9:54 AM

16. Sudhi|I|സുധീ has left a new comment on your post "Its a magical world!":

Happy New Year :)



Posted by Sudhi|I|സുധീ to Quantum at December 31, 2009 12:19 PM

17. ഒരു നുറുങ്ങ് has left a new comment on your post "കഥ":

സഹോദരാ...തളരാത്ത ആ മനസ്സ് സദാ ചൈതന്യവത്താക്കൂ..നിങ്ങളുടെ
വിശാലമായ ചിരിയില്‍ ഒന്നു പങ്കു ചേരട്ടെ !!
ആത്മാവിഷ്കാരം തുऽരട്ടെ,ആശംസകള്‍!



Posted by ഒരു നുറുങ്ങ് to ഉള്‍ക്കാഴ്ച at Monday, December 28, 2009 6:06:00 AM

18. അരുണ്‍ has left a new comment on your post "പുതുവത്സരാശംസകള്‍":

2010 ല്‍ മുന്നൂറ്ററുപത്തഞ്ച് പുതുവര്‍ഷാശംസകള്‍



Posted by അരുണ്‍ to എന്റെ കുത്തിവരകള്‍ at December 31, 2009 10:45 PM

19. അരുണ്‍ has left a new comment on your post "ലതാവേഷ്ടികം":

റ്റീനേജ് കാലത്ത് വരച്ച ഒരു പടം ഇവിടെ തേമ്പുന്നു.



Posted by അരുണ്‍ to ഇടവഴി at Thursday, December 31, 2009 10:15:00 PM

20. Devi has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

Hi Amma...we'll miss Dubai...but u r gonna rock back home...so Happy New Year !!! 2010-il kidilan articles ezhithan ellaa aashamsakalum....nice pics...looks like you had a blast there....



Posted by Devi to കിലുക്കാം‌പെട്ടി at December 31, 2009 10:15 PM

21. പുതു കവിത has left a new comment on your post "വത്മീകം":

nalloru kavitha.



Posted by പുതു കവിത to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at December 31, 2009 9:31 AM

22. ജനശബ്ദം has left a new comment on your post "എല്ലാവര്‍ക്കും സ്നേഹവും സന്തോഷവും ഐശ്വര്യവും നിറ...":

എല്ലാവര്‍ക്കും സ്നേഹവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവത്സര ആശംസകള്‍ നേരുന്നു.

നാരായണന്‍ വെളിയംകോട്



Posted by ജനശബ്ദം to ജനശബ്ദം at December 31, 2009 10:25 AM

23. ചാണക്യന്‍ has left a new comment on your post "വരവേല്‍‌പ്പ്":

പുതുവത്സരാശംസകൾ ചേച്ചീ....



Posted by ചാണക്യന്‍ to മാണിക്യം at December 31, 2009 8:57 AM

24. സുമേഷ് മേനോന്‍ has left a new comment on your post "വരവേൽക്കാം 2010 നെ..!":

പുതുവർഷാശംസകൾ..!



Posted by സുമേഷ് മേനോന്‍ to കുഞ്ഞൻ പടങ്ങൾ..! at December 31, 2009 7:34 PM

25. Areekkodan | അരീക്കോടന്‍ has left a new comment on your post "കാക്കരയുടെ ഹർത്താൽ ചിന്തകൾ":

അതാണ് കേരളം...പരശുരാമന്‍ മഴുവറിഞ്ഞ് നടുവൊടിഞ്ഞ കേരളം.



Posted by Areekkodan | അരീക്കോടന്‍ to Sandstorm - മണൽക്കാറ്റ്‌ at December 31, 2009 8:44 PM

26. അനോണിമാഷ് has left a new comment on your post "പുതു വര്‍ഷം ,പുത്തന്‍ പ്രതീക്ഷകളുമായി ...":

Wishing You Wonderful & Prosperous New Year



Posted by അനോണിമാഷ് to OUT OF FOCUS at December 31, 2009 8:21 PM

27. അനോണിമാഷ് has left a new comment on your post "ലതാവേഷ്ടികം":

പുതുവര്‍ഷരാശംസകള്‍!



Posted by അനോണിമാഷ് to ഇടവഴി at Thursday, December 31, 2009 10:50:00 PM

28. കലാം has left a new comment on your post "വേട്ടയുടെ തമ്പുരാക്കന്മാര്‍":

ഓര്‍മ്മകളെ മായ്ക്കുന്ന
ആ മഷിത്തണ്ട് കൊണ്ടെന്റെ
മതം മായ്ക്കുമൊ.?

hurting ...



Posted by കലാം to !...Murivukal മുറിവുകള്‍...! at December 31, 2009 11:21 PM

29. അനോണിമാഷ് has left a new comment on your post "നാളെയുടെ പുലരി":

പുതുവര്‍ഷരാശംസകള്‍!



Posted by അനോണിമാഷ് to മഴച്ചെല്ലം at December 31, 2009 9:19 PM

30. Areekkodan | അരീക്കോടന്‍ has left a new comment on your post "പൊന്‍പുലരി":

പുതുവത്സരാശംസകള്‍....



Posted by Areekkodan | അരീക്കോടന്‍ to ചിത്രണം at December 31, 2009 8:17 PM

31. Anonymous has left a new comment on your post "പുതു വര്‍ഷം ,പുത്തന്‍ പ്രതീക്ഷകളുമായി ...":

Wishing You Wonderful & Prosperous New Year......2010........LAL



Posted by Anonymous to OUT OF FOCUS at December 31, 2009 8:17 PM

32. ഏ.ആര്‍. നജീം has left a new comment on your post "വരവേല്‍‌പ്പ്":

സന്തോഷത്തിന്റേയും സമാധാനത്തിന്റെയും ഒരു പുത്തന്‍ വര്‍ഷം ആശംസിക്കുന്നു...



Posted by ഏ.ആര്‍. നജീം to മാണിക്യം at December 31, 2009 9:18 AM

33. ശ്രീവല്ലഭന്‍. has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ആശംസകള്‍! + പുതുവത്സരാശംസകള്‍!



Posted by ശ്രീവല്ലഭന്‍. to കാണാമറയത്ത് at December 31, 2009 11:54 PM

34. Satheesh Madathi has left a new comment on your post "അബ്ദുള്ളകുട്ടിയും - മാധ്യമങ്ങളുടെ ഇരകളും.":

ellam kollam nammal namudai joli cheyanam



Posted by Satheesh Madathi to എന്‍റെ ചിന്തകള്‍ - തറവാടി at 9:15 PM

35. Labeeba has left a new comment on your post "മടങ്ങും മുമ്പേ...":

anju......... enikku ninne kanan thonnunnu..........



Posted by Labeeba to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 10:27 AM

36. അനോണിമാഷ് has left a new comment on your post "പുതുവത്സരാശംസകള്‍":

പുതുവര്‍ഷരാശംസകള്‍!



Posted by അനോണിമാഷ് to എന്റെ കുത്തിവരകള്‍ at December 31, 2009 10:48 PM

37. Areekkodan | അരീക്കോടന്‍ has left a new comment on your post "എല്ലാവരോടുമായി.....":

പുതുവത്സരാശംസകള്‍....



Posted by Areekkodan | അരീക്കോടന്‍ to നമ്മുടെ ബൂലോകം at December 31, 2009 11:10 PM

38. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ഹര്‍ത്താല്‍ പ്രതിഷേധം ഒഴിവാക്കിക്കൂടേ...":

നല്ല ചിന്തകൾ..യോജിക്കുന്നു



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ::: അഹങ്കാരം C/o Ahamkaram ::: at December 31, 2009 7:16 PM

39. പാര്‍ത്ഥന്‍ has left a new comment on your post "ബുക്കാനന്‍ കണ്ട പഴശ്ശിരാജാ!":

രാജാവായാലും സാധാരണ രാജാധികാരമില്ലാത്ത മനുഷ്യനായാലും അവനെക്കാൾ നന്നായി ഭരിക്കാനുള്ള കഴിവ് എനിക്കുണ്ട് എന്ന് അഹങ്കരിക്കുന്നത് ജന്മസിദ്ധമാണ്. അത് പ്രാവർത്തികമാക്കാൻ കോപ്പ് കയ്യിലുള്ളവൻ ഭരിക്കാനും പടവെട്ടാനും പിടിച്ചടക്കാനും ശ്രമിക്കും. അത് സ്വാതന്ത്ര്യസമരത്തിന്റെ നിറം കൊടുക്കുന്നത് വിധേയത്വമുള്ളവരാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനുമുമ്പ് ഏതെങ്കിലും രാജാക്കന്മാർ ആഹ്വാനം ചെയ്ത് സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടതായി കേട്ടിട്ടില്ല.



Posted by പാര്‍ത്ഥന്‍ to അല്ല, പിന്നെ!! at 31 December 2009 22:05

40. അംജിത് നെടുംതോട് has left a new comment on your post "പുതുവത്സരാശംസകള്‍ - 2010!":

എല്ലാവര്ക്കും എന്റെയും എന്റെ ഭാര്യയുടെയും മകള്‍ ഫാത്തിമ സംരീന്‍ന്റെയും സ്നേഹം നിറഞ്ഞ
പുതുവത്സരാശംസകള്‍ - 2010!



Posted by അംജിത് നെടുംതോട് to .......:: മിഴികള്‍!!!! at December 31, 2009 8:59 AM

41. Areekkodan | അരീക്കോടന്‍ has left a new comment on your post "പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍":

അക്ബറേ...മാണ്ടാന്ന് പോക്കരാക്ക പറയൂല.ന്നാലും അത് മാണോ?

വാഴക്കോടാ...പഴയ വര്‍ഷം പോയാലും മതി ഓര്‍മ്മ പുതുക്കാന്‍ അല്ലേ?

കുമാരന്‍...പുതുവത്സ്രാശംസകള്‍

അനോണി മാഷ്...സ്വാഗതം.ആശംസകള്‍ക്ക് നന്ദി



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, December 31, 2009 11:05:00 PM

42. അനോണിമാഷ് has left a new comment on your post "വീട്‌":

പുതുവര്‍ഷരാശംസകള്‍!



Posted by അനോണിമാഷ് to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 31, 2009 9:17 AM

43. അനോണിമാഷ് has left a new comment on your post "നവവത്സരാശംസകള്‍ !!!":

നവവത്സരാശംസകള്‍



Posted by അനോണിമാഷ് to chithrakaran:ചിത്രകാരന്‍ at December 31, 2009 10:45 PM

44. അരുണ്‍ has left a new comment on your post "പച്ച":

രസമുള്ള ചിത്രങ്ങള്‍. എന്നാല്‍ ഈ ചിത്രത്തിന് മറ്റൊരു ആകര്‍ഷണമുണ്ടെന്ന് എനിക്ക് തോന്നുന്നു. ബസ് സ്റ്റാന്റിലും മറ്റും ബഹുവര്‍ണച്ചോക്ക് കൊണ്ട് ചിത്രം വരച്ച് പോവുന്ന ഈഗോമാനിയാക് അല്ലാത്ത ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ പോലെ.
കളിയാക്കിയതല്ല കേട്ടോ. നല്ല ചിത്രം



Posted by അരുണ്‍ to canvas at December 31, 2009 10:36 PM

45. Aisha Noura /ലുലു has left a new comment on your post "പുതുവത്സരാശംസകള്‍":

പുതുവത്സരാശംസകള്‍



Posted by Aisha Noura /ലുലു to എന്റെ കുത്തിവരകള്‍ at December 31, 2009 10:29 PM

46. Joker has left a new comment on your post "സംബന്ധവും സ്മാര്‍ത്തവിചാരവും":

മുത്തപ്പാ ,

ഒരു സംശയം, നമ്പൂതിരി സമുദായം തന്നെ നായര്‍ സമുദായത്തില്‍ വിത്തിറക്കിയാല്‍ പിന്നെ എങ്ങനെയാണ് വര്‍ഗ്ഗ ശുദ്ധി നിലനിര്‍ത്തുക. പക്ഷെ നായര്‍ സമുദായത്തിന് അങ്ങനെ ലൈംഗിക ഉപകരണങ്ങളായതില്‍ ഒട്ടുമേ പരിഭവം ഇല്ല താനും.

ഓ.ടോ : ഉഭയ കക്ഷി സമ്മത പ്രകാരം രണ്ട് പേര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കുറ്റകരമല്ല എന്നും പോലീസടക്കം അതിനു വേണ്ട സൌകര്യം ചെയ്തു കൊടുത്താലേ മനുഷ്യാവകാശം പൂര്‍ത്തിയാവൂ എന്നും പറായുന്ന ഇക്കാലത്ത്. നായര്‍ സ്ത്രീകള്‍ ചെയ്തത് തെറ്റാണെന്ന് പറയാമോ മുത്തപ്പാ. നായര്‍ സ്ത്രീകള്‍ സംബന്ധത്തിനായി ആകര്‍ശിച്ചിരുന്നു എന്നൊക്കെ പറയുന്നുണ്ടല്ലോ. നമ്മുടെ പുതിയ സദാചാര നിര്‍വചനങ്ങളെ പഴയ സംബന്ധമായി കാണണോ അതോ അസംബന്ധമായി കാണണൊ ?.

പരിണയം എന്ന സിനിമയില്‍ സാധനത്തെ പടിയടച്ച് പിണ്ഡം വെച്ച് പുറത്തേക്ക് വരുമ്പോള്‍ കൊണ്ടു പോകാനായി, ചെട്ടികളും , മാപ്പിളമാരും, മറ്റ് അടിയാന്‍മാരും ഒക്കെ ഗേറ്റില്‍ കാത്തു നില്‍ക്കുന്നത് കാണിക്കുന്നുണ്ട്. (എം.ടി.നായര്‍ ആയത് കൊണ്ടാണോ ഇത് )



Posted by Joker to മുത്തപ്പന്‍ at December 31, 2009 10:27 PM

47. Areekkodan | അരീക്കോടന്‍ has left a new comment on your post "ചാമ്പക്ക":

കാണാനുള്ള രസം തിന്നാനില്ല.



Posted by Areekkodan | അരീക്കോടന്‍ to കണ്ടതും .... പകര്‍ത്തിയതും.... at December 31, 2009 10:05 AM

48. അനോണിമാഷ് നിങ്ങളുടെ പോസ്റ്റ് "ഇല്ലാത്ത പ്രദീപ്‌ കുമാര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബൂലോകര്‍ എല്ലാവരും കഴുതകള്‍....



അനോണിമാഷ് , നമ്പൂരിച്ചന്‍ ഒന്ന് പറഞ്ഞോട്ടെ ! ലേക്ക് 2009, ഡിസംബര്‍ 31 6:30 pm ന് പോസ്റ്റ് ചെയ്തത്

49. അനോണിമാഷ് has left a new comment on your post "പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍":

Wishing You Wonderful & Prosperous New Year



Posted by അനോണിമാഷ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, December 31, 2009 10:53:00 PM

50. Joker has left a new comment on your post "സംബന്ധവും സ്മാര്‍ത്തവിചാരവും":

വിഷയവുമായി ബന്ധമില്ലെങ്കിലും ഭാരതത്തിലെ പ്രാചീന ലൈംഗികതയെ കുറിച്ച് സിനിമാ താര്‍rം മോഹന്‍ ലാല്‍ പറയുന്നത് കാണുക.

“ ലോകത്ത് എല്ലാവരും ആദ്യം നഗ്നരായായാണ് നടന്നത് . ഇന്ത്യ പോലും എത്ര ലൈംഗിക സ്വാതന്ത്യമുള്ള രാജ്യമായിരുന്നു ? രതിയെ കുറിച്ച് ഏറ്റവും മനോഹരവും ആധികാരികവുമായ ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടത് ഇന്ത്യയില്‍ ആണ്.നഗ്നതയുടെ മൂര്‍ത്ത രൂപമായ സൌന്ദര്യം പ്രതിഫലിപ്പിക്കുന്ന മനോഹര ശില്പങ്ങള്‍ ഇവിടെ ഉണ്ടായി.കാമ സൂത്രയൊക്കെ വായിച്ചാല്‍ നമുക്ക് എന്തിനോടൂം പ്രണയം തോന്നിപ്പോകും.ബാലികാ ഭോഗവും മ്യഗ ഭോഗവും പോലും അതില്‍ വിവരിക്കുന്നുണ്ട്.അത്രയും സ്വതന്ത്ര ചിന്തയുടെ നാടായിരുന്നു നമ്മുടേത്.അതിനു ശേഷം പല മതങ്ങള്‍ കടന്നു വന്നു................
‘(മാത്യ ഭൂമി വീക്ലി. 2006 ഒക്ട്.)



:- സംബന്ധവും അസംബന്ധവുമെല്ലാം പുതിയ ലൈംഗിക സ്വാതന്ത്യമായി വ്വിലയിരുത്തുമ്പൊള്‍. ഈ ജാതി വാലുകള്‍ ആലായ് കാറ്റില്‍ ഇളകിയാടുകയാണ് കൂട്ടരെ. സംബന്ധത്തെ കുറിച്ച് ഇനിയും നിങ്ങള്‍ പറാഞ്ഞു തുടങ്ങുമ്പോള്‍ ഇനി സദാചാരവും ലൈംഗിക സ്വാതന്ത്യം കൂടി നിര്‍വചിക്കേണ്ടിവരും.



Posted by Joker to മുത്തപ്പന്‍ at December 31, 2009 10:41 PM

51. അനില്‍@ബ്ലൊഗ് has left a new comment on your post "വരവേല്‍‌പ്പ്":

ആശംസകള്‍, ചേച്ചീ.



Posted by അനില്‍@ബ്ലൊഗ് to മാണിക്യം at December 31, 2009 9:17 AM

52. Anonymous has left a new comment on your post "Curves.. In memmory":

Wonderful pics & Giga Experience!!!!!
One of the best TRAINER ever seen!!!!

BOL.....LAL



Posted by Anonymous to OUT OF FOCUS at December 31, 2009 7:58 PM

53. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വളരുന്ന സാമൂഹ്യ സംഘര്‍ഷങ്ങളും ഇന്ത്യന്‍ രാഷ്‌ട്രീയ...":

ഒബാമ നിലകൊള്ളുന്ന സാമൂഹ്യനീതി നവലിബറലിസത്തിന്റെതാണ്. സാമ്രാജ്യത്വത്തിനെതിരായ പ്രതിരോധം വളര്‍ന്നുവരുമ്പോള്‍ നവലിബറല്‍ നീതിക്കുവേണ്ടി വീണ്ടും യുദ്ധം നടത്താന്‍ അമേരിക്ക തയ്യാറാകുമെന്ന മുന്നറിയിപ്പാണിത്. സാമ്രാജ്യത്വവും മൂന്നാംലോക രാജ്യങ്ങളും തമ്മിലും, അമേരിക്കയ്‌ക്കെതിരായി പ്രത്യേകിച്ചും വളര്‍ന്നുവരാനിടയുള്ള സംഘര്‍ഷങ്ങളുടെ വിവിധ സൂചനകളാണ് ഇവയെല്ലാം.

ഈ വൈരുധ്യത്തില്‍ ഇന്ത്യന്‍ മുതലാളിത്തം എന്തു നിലപാടെടുക്കുമെന്നത് ഇപ്പോള്‍ തന്നെ പ്രകടമാണ്. മുതലാളിത്ത മല്‍സരവേദിയിലെ പ്രധാനകക്ഷികളിലൊന്നായി ഇന്ത്യന്‍ കുത്തകകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അവരില്‍ചിലര്‍ അന്താരാഷ്‌ട്രതലത്തിലേക്ക് വളര്‍ന്നുവരികയും ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളിലും പല ഏഷ്യന്‍ രാജ്യങ്ങളിലും അവരുടെ നിക്ഷേപങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്‌തുകഴിഞ്ഞു. ഇന്ത്യന്‍ കുത്തകകള്‍ സാമ്രാജ്യത്വത്തിന്റെ വലയത്തിലേക്ക് ഇഴുകിച്ചേരുമ്പോള്‍ തന്നെ പുറന്തള്ളപ്പെടുകയും റിസര്‍വ് സൈന്യമാക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യാക്കാരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുകയാണ്. സാമ്പത്തികമാന്ദ്യംമൂലം പല രാജ്യങ്ങളില്‍നിന്നും പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാര്‍ തൊഴില്‍മേഖലയില്‍നിന്നു പുറത്തുവരുന്നു. വിദഗ്ദ്ധ തൊഴിലാളികളടക്കം തൊഴില്‍സേനയുടെ വലിയ ഭാഗം അസ്ഥിര തൊഴിലാളികളായി മാറുകയാണ്. ഇവരുടെ തൊഴിലിന്റെയും നിലനില്‍പിന്റെയും പ്രശ്‌നങ്ങള്‍ പ്രധാന നൈതിക പ്രശ്‌നമായി വളര്‍ന്നുവരുകയാണ്.

ചൂഷിത ജനവിഭാഗങ്ങള്‍ക്കുവേണ്ടി അര്‍പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളെന്ന നിലയില്‍ അതിതീവ്രമായി പ്രവര്‍ത്തിക്കേണ്ട നാളുകളാണ് ഇന്ത്യന്‍ ഇടതുപക്ഷത്തെ കാത്തിരിക്കുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വ്യവസായരംഗവും തൊഴില്‍രംഗവും, തകരുന്ന കാര്‍ഷികവ്യവസ്ഥ, സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങുന്ന സേവനരംഗം, ശിഥിലീകരിക്കപ്പെടുന്ന രാഷ്‌ട്രീയവും സംസ്‌ക്കാരവും എന്നിവ സമൂഹത്തെയും സമ്പദ്ഘടനയെയും രാഷ്‌ട്രീയത്തെയുംകുറിച്ച് പുതിയ കാഴ്‌ചപ്പാടുകളും പ്രവര്‍ത്തനതലങ്ങളും അനിവാര്യമാക്കുന്നു. ഇതുവരെ പ്രവര്‍ത്തനത്തില്‍ കടന്നുവന്നിട്ടുള്ള ഭിന്നതകളും വിഭാഗീയതയും ഒഴിവാക്കി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സാഹചര്യങ്ങളാണ് വളര്‍ന്നുവരുന്നത്. ഇന്നത്തെ വൈരുദ്ധ്യങ്ങളില്‍ എത്രമാത്രം ഫലപ്രദമായും സര്‍ഗാത്മകമായും ഇടപെടുന്നു എന്നത് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്ന ഘടകമാകും.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at December 31, 2009 11:29 PM

54. വെള്ളെഴുത്ത് has left a new comment on your post "സുതാര്യതയുടെ കമ്പോളനിലവാരം":

-വസ്തുതാപരമായ ഹൈപ്പോതീസിസ് ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു..
ഹഹഹഹ !
- അതു മാത്രമാണിവിടെ പ്രസക്തമല്ലാത്തത്. ബാക്കി എല്ലാ പ്രാകൃതസ്ഥലികളും പ്രസക്തമാണ് !



Posted by വെള്ളെഴുത്ത് to വെള്ളെഴുത്ത് at December 31, 2009 11:07 PM

55. ഷിനോജേക്കബ് കൂറ്റനാട് നിങ്ങളുടെ പോസ്റ്റ് "കാട് അഭയം തന്ന ഒരു രാത്രി...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

thanks



ഷിനോജേക്കബ് കൂറ്റനാട് , ഹരിതചിന്ത ലേക്ക് 2009, ഡിസംബര്‍ 31 11:42 pm ന് പോസ്റ്റ് ചെയ്തത്

56. കള്ളവോട്ട് വര്‍മ്മ has left a new comment on your post "My "Super Blogger of the year 2009"":

ഒരു വോട്ട് ചെയ്തിട്ടുണ്ട് മാഷേ.. അത്രേം മതിയോ



Posted by കള്ളവോട്ട് വര്‍മ്മ to അനോണിമാഷിന്റെ ബ്ലോഗ് at December 31, 2009 10:04 PM

Reply via email to