1. G.manu has left a new comment on your post "ഉ.ഉ.ഉ !!!":

Pongummooda, Kodukai :D

Kavitha thakarthu ketto haahah

Happy 2010



Posted by G.manu to പോങ്ങുമ്മൂടന്‍ at January 1, 2010 2:32 PM

2. renchi thomas has left a new comment on your post "വെല്ലൂര്‍ റ്റു കിഷ്‌കിന്ത.. [എ ന്യൂ ഇയര്‍ ട്രിപ്പ്...":

annei vayka
chirichu chirichu dhe ente kodal vayil vannu , relly relly good



Posted by renchi thomas to പഴമ്പുരാണംസ് © Pazhamburanams at 1 January 2010 13:41

3. മോഹനം has left a new comment on your post "മുല്ലപ്പെരിയാറിലെ ദ്രാവിഡ മുന്നേറ്റം":

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു



Posted by മോഹനം to ചാണക്യന്‍|~|chaanakyan at January 1, 2010 3:31 PM

4. അനാഗതശ്മശ്രു has left a new comment on your post "2010 വന്നേ......":

ആശംസകള്‍.



Posted by അനാഗതശ്മശ്രു to കിലുക്കാം‌പെട്ടി at January 1, 2010 12:32 PM

5. Sreelatha has left a new comment on your post "കുടുംബവിശേഷം":

Maashe,

"kutumbavisesham" kalakki.
ee puthuvalsara sammaanathinu ente hridayam niranja nandi...

sree



Posted by Sreelatha to ::ബ്രിജ്‌ വിഹാരം:: at 1 January 2010 14:05

6. usman has left a new comment on your post "വരവേല്‍‌പ്പ്":

സ്നേഹാനുഭവസമൃദ്ധമായ പുതുവര്‍ഷം ആശംസിക്കുന്നു...

ഉസ്മാന്‍ (പള്ളിക്കരയിൽ)



Posted by usman to മാണിക്യം at January 1, 2010 1:04 AM

7. Typist | എഴുത്തുകാരി has left a new comment on your post "2009 ലും മോഹന്‍ ലാലും മമ്മൂട്ടിയും മാത്രം":

നന്നായി ഇങ്ങനെയൊരു വിശകലനം. ആരൊക്കെ എന്തൊക്കെ അവകാശപ്പെട്ടാലും ഇപ്പഴും മലയാള സിനിമ അവരുടെ കയ്യില്‍ തന്നെയാ (മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും)

പുതുവത്സരാശംസകള്‍.



Posted by Typist | എഴുത്തുകാരി to ചുമ്മാ രസത്തിനു.......... at 01 janar 2010 4.04.PD

8. മോഹനം has left a new comment on your post "നീലപ്പൊന്മാൻ":

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു



Posted by മോഹനം to ദൃശ്യശേഖരം at January 1, 2010 3:30 PM

9. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "ഓഎബീ'സ് നൈറ്റ് ഔട്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്നാലും ഭാര്യവീട്ടില്‍ കേറിച്ചെല്ലാന്‍ കണ്ട ഒരു നേരം. പേടിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

പുതുവത്സരാശംസകള്‍.



Typist | എഴുത്തുകാരി , ബസ്റ്റോറി ലേക്ക് 2010, ജനുവരി 1 1:12 pm ന് പോസ്റ്റ് ചെയ്തത്

10. Melethil has left a new comment on your post "Its a magical world!":

A day full of possibilities! Its a magical world buddy......lets go exploring!

ഇപ്പഴാ നീ ശരിയ്ക്കും കാല്‍വിനായത്..

ഹാപ്പി ന്യൂ ഇയര്‍ !!



Posted by Melethil to Quantum at January 1, 2010 4:04 AM

11. Typist | എഴുത്തുകാരി has left a new comment on your post "നാളെയുടെ പുലരി":

അപ്പോ പിറന്നാളാണല്ലേ. ആശംസകള്‍. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു.



Posted by Typist | എഴുത്തുകാരി to മഴച്ചെല്ലം at January 1, 2010 2:24 PM

12. ഗീത has left a new comment on your post "കയ്യൊപ്പുകള്‍":

കൊതിക്കുന്നതൊന്ന് വിധിക്കുന്നത് മറ്റൊന്ന്...
ഹൃദയസ്പര്‍ശിയായ കഥ.
യാഥാര്‍ത്ഥ്യമാണെങ്കില്‍, ദേവനും ഉമയും ഇതൊരിക്കലും വായിക്കാനിടവരാതിരിക്കട്ടേ.

പിന്നെ, കൂട്ടക്ഷരങ്ങളൊക്കെ ഒറ്റയക്ഷരമാക്കി എഴുതിയിരിക്കുന്നു?



Posted by ഗീത to പാണ്ഡവാസ് at January 1, 2010 1:32 AM

13. Girikumar has left a new comment on your post "പെരിങ്ങൽക്കുത്ത് ഡാം":

guest housenullil adichu pookkutty aayi edutha photo aaanenkilum kollam



Posted by Girikumar to വേറിട്ട കാഴ്ചകൾ...... at January 1, 2010 2:02 PM

14. OAB/ഒഎബി has left a new comment on your post "വെല്ലൂര്‍ റ്റു കിഷ്‌കിന്ത.. [എ ന്യൂ ഇയര്‍ ട്രിപ്പ്...":

നഗ്മയുടെ കുളി കഴിഞ്ഞ് ഒപ്പമുള്ള പെണ്ണുങ്ങളുടെ ചാട്ടമോട്ടം.അത് വ്ച്ച് കളിച്ച് ദീപാവലി, പൊങ്കല്‍,എല്ലാം കഴിഞ്ഞപ്പൊ മാലൊകരെ അറിയിക്കേം ചെയ്തു. വൻ ചതി ആയിപ്പോയി.

രസായി.ആശംസകളോടെ...



Posted by OAB/ഒഎബി to പഴമ്പുരാണംസ് © Pazhamburanams at 1 January 2010 12:34

15. നിരക്ഷരന്‍ has left a new comment on your post "നന്ദ വന്ദനം !":

എന്തിഷ്ടാ പെട :)



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at January 1, 2010 2:08 PM

16. നട്ടപിരാന്തന്‍ has left a new comment on your post "ഹിമാലയ യാത്ര - PART 4":

Dear Mashe,

Really good naration....

I hope every one will jealous on you....



Posted by നട്ടപിരാന്തന്‍ to നമ്മുടെ ബൂലോകം at January 1, 2010 2:44 PM

17. സജി has left a new comment on your post "തടിയന്‍ കുടുംബം വക 2010 & 2011 ആശംസകള്‍ !":

ഈ വര്‍ഷം തന്നെ അവസാനിക്കുമോ എന്നാ ഭാവത്തിലാ, പാവം ഡോക്ടര്‍.
അപ്പോഴാ..

ങ്ഹും..



Posted by സജി to കേരള ഹ ഹ ഹ ! at January 1, 2010 2:19 PM

18. തറവാടി നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജോക്കര്‍,

ബന്ദ്/ ഹര്‍ത്താല്‍ തുടങ്ങിയ പ്രതിഷേധ മാര്‍ഗ്ഗത്തിന് ഇത്രയും മൂല്യച്ഛുതി സംഭവിച്ചിട്ടും ഇന്നും താങ്കള്‍ സപ്പോര്‍ട്ട് ചെയ്യുന്നതിനെയാണ് സൂചിപ്പിച്ചത്.

>>കാലാ കാലവും ഗള്‍ഫില്‍ ജോലി ചെയ്യുന്ന തറവാടിക്കും എനിക്കുമൊക്കെ നിന്ന് ത്രിയാന്‍ വിടാത്ത ജോലി തിരക്കില്‍ നാട്ടിലെ ഹര്‍ത്താല്‍ കാണുമ്പോള്‍ കൊതിക്കെറുവ് തോന്നുന്നത് സ്വാഭാവികം മാത്രം<<

താങ്കളെപ്പോലെ മറ്റുള്ളവരേയും കാണരുത്.

മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്ന അഭിപ്രായത്തെ ഇതുപോലൊന്നും വിശദീകരിക്കാതെ ജോക്കര്‍!.

ദുബായിലായാലും നാട്ടിലായാലും ജോലിചെയ്തതിന് ശമ്പളം/ ജീവിക്കുക എന്നത് വ്യക്തിത്വമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്നതാണ്.

wish you happy new year



തറവാടി , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജനുവരി 1 2:52 pm ന് പോസ്റ്റ് ചെയ്തത്

19. മോഹനം has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു



Posted by മോഹനം to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 1, 2010 2:09 PM

20. നിസ്സഹായന്‍ has left a new comment on your post "സംബന്ധവും സ്മാര്‍ത്തവിചാരവും":

കഴിഞ്ഞുപോയ ചരിത്രത്തിനും അതേല്പിച്ച ആഘാതങ്ങൾക്കും ഇപ്പോൾ ആരെ കുറ്റം പറയാനാകും ?!
ഇന്ത്യയൊട്ടാകെ ഏറിയും കുറഞ്ഞും വൈവിധ്യവും സങ്കീർണ്ണവുമായ രീതിയിൽ ബ്രാഹ്മണ്യം അതിന്റെ
ക്രൂരമായ ചൂഷണപദ്ധതികൾ നടപ്പാക്കിയിരുന്നു. ആത്മീയവും സാമ്പത്തികവും രാഷ്ട്രീയവുമായ മാനങ്ങളുള്ള ഈ ചതിക്കുഴികളിൽ നിന്നും ഇന്നും അവർണ്ണർക്ക് കരകയറാനായിട്ടില്ല എന്നതാണു സത്യം. ഹൈന്ദവ സംസ്ക്കാരം
അതായത് ലോകത്തെ ഏറ്റവും മഹത്തായതെന്ന് വീമ്പിളക്കപ്പെടുന്ന സനാതനസംസ്ക്കാരം,
ബ്രാഹ്മണനുണ്ടാക്കിയ ചൂഷണപദ്ധതികളുടെ ബാക്കിപത്രം മാത്രമാ‍ണെന്ന് തിരിച്ചറിയാതെ ഇന്നും അതിനു
വേണ്ടി അലറിവിളിക്കുകയാണു RSS, സംഘപരിവാർ ശക്തികൾ.ആ ശക്തികളുടെ മുൻപന്തിയിൽ നിൽക്കുന്ന
കേരളത്തിലെ നടത്തിപ്പുകാരോ ?, ബ്രാഹ്മണനാൽ വേശ്യാവത്ക്കരിക്കപ്പെട്ട സമുദായമായ നായന്മാരും !
അതുകൊണ്ട് തീർച്ചയായും ശ്രീ R.ബാലകൃഷ്ണപിള്ള, നായന്മാരെ പട്ടിക ജാതിയായി പ്രഖ്യാപിച്ച് സംവരണം കൊടുക്കണമെന്ന് ആവശ്യപ്പെട്ടത് ഓർക്കുമ്പോൾ ഒരു രീതിയിൽ അത് ന്യായമാണെന്നു
തോന്നിപ്പോകുന്നു.നായർ വാലു തൂക്കിയിട്ട് സനാ‍തന സംസ്ക്കാരത്തിനു വേണ്ടി മുറവിളികൂട്ടുന്ന നായന്മാരെ
സാംസ്ക്കാരിക നാറികളായി പരിഗണിച്ചു കൊണ്ട് (NAARIYA TRIBE-or NT-Catogory) 100% സംവരണവും കൊടുക്കണമെന്നാണു ഈയുള്ളവന്റെ അഭിപ്രായം. നായരുടെയും നമ്പൂതിരിയുടെയും ഗതകാല സാംസ്ക്കാരിക വ്യഭിചാരം ഓർമ്മിപ്പ്പ്പിക്കുന്ന വിശദമായ പോസ്റ്റിനു അഭിനന്ദനങ്ങൾ !



Posted by നിസ്സഹായന്‍ to മുത്തപ്പന്‍ at January 1, 2010 3:48 PM

21. മോഹനം നിങ്ങളുടെ പോസ്റ്റ് "സ്വാഗതം 2010 നു.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു



മോഹനം , ഗുൽമോഹർ ലേക്ക് 2010, ജനുവരി 1 3:38 pm ന് പോസ്റ്റ് ചെയ്തത്

22. സോണ ജി നിങ്ങളുടെ പോസ്റ്റ് "ഒന്നാം പടപ്പ് : ഗുരുവന്ദനം…." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Good keep it up



സോണ ജി , പാട്ടോളിപ്പടപ്പുകൾ | Paattolippadappukal ലേക്ക് 2010, ജനുവരി 1 3:35 pm ന് പോസ്റ്റ് ചെയ്തത്

23. തറവാടി നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനില്â�...@ബ്ലോഗ്,

>>ഹര്‍ത്താല്‍ ബന്ദ് എന്നിവയൊക്കെ എന്ന് പറഞ്ഞാല്‍ ബസിന്റെ ചില്ലെറിഞ്ഞുടക്കലാണെന്നൊരു ധാരണയിലാണ് താങ്കള്‍ സംസാരിക്കുന്നത്.<<

വ്യക്തിസ്വാതന്ത്ര്യം എന്നത് ബസ്സിന്റെ ചില്ലുടക്കല്‍ മാത്രമാണോ?
ജോക്കറും ഒന്ന് വായിക്കുക, രണ്ടാളുടേയും ഒരേ ഉത്തരമാണല്ലോ എനിക്ക് തന്നിരിക്കുന്നത്.

എന്റെ കമന്റ് ഇതായിരുന്നു ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ഹര്‍ത്താല്‍/ ബന്ദ് മൂലം ലംഘിക്കപ്പെടുന്നില്ലെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ ഹര്‍ത്താലിനോട് എനിക്കുള്ള ഒരു പ്രധാനപ്പെട്ട എതിര്‍പ്പില്ലാതാവും


ഒരു കേരള/മലയാളിയായതിനാല്‍ അവിടത്തെ മാത്രമേ ഞാന്‍ കണ്‍സിഡര്‍ ചെയ്യുന്നുള്ളു അല്ലാതെ ചൈനയിലേയോ, പോളണ്ടിലേയോ,അമേരിക്കയിലേയോ, ബന്ദും ഹര്‍ത്താലും ഞാന്‍ എന്തിന് വിഷയമാക്കണം?

എന്റെ അനുഭവത്തിലും അറിവിലും കേരളത്തിലെ ബന്ദും ഹര്‍ത്താലുമാണ് ഉദ്ദേശശുദ്ധിവിട്ട് അക്രമത്തിലൂടേയും, മറ്റുള്ളവരുടെ സ്വൈര്യജീവിതത്തെ ഇല്ലാതാക്കിയും കൊണ്ടാടുന്നത്.

>>ശക്തിയുപയോഗിച്ച് നേടേണ്ട കാര്യങ്ങള്‍ അങ്ങിനെ തന്നെ നേടണം<<

;)

ഹാപ്പി ന്യൂ ഇയര്‍ :)



തറവാടി , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജനുവരി 1 2:34 pm ന് പോസ്റ്റ് ചെയ്തത്

24. അഭിലാഷങ്ങള്‍ has left a new comment on your post "Vichu-":

പടം:1
ഹി ഹി...ഹലോണ്‍... ആടുതോമേന്റെ മോനാ?? :)

പടം:2
ഇവന്‍ ഒരു അരബ്രാമണനാണെന്ന് തോന്നുന്നല്ലോ! അരയില്‍ ഒരു പൂണൂല്‍ മന്ത്രിച്ച് കെട്ടിയിരിക്കുന്നു!

പിന്നെ ഇടിവാളേ, “ഈ ചുമരു മുഴുവന്‍ ടീവിയാണല്ലോ....??!!”

:)



Posted by അഭിലാഷങ്ങള്‍ to :: VM :: at Friday, January 1, 2010 2:17:00 AM PST

25. തറവാടി നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Happy new year to all



തറവാടി , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജനുവരി 1 2:52 pm ന് പോസ്റ്റ് ചെയ്തത്

26. സജി has left a new comment on your post "പുതുവത്സരാശംസകള്‍":

ആറൂട്ടില്‍ പലവട്ടം പോയിട്ടുണ്ടെങ്കിലും മനസിലാക്കന്‍ പറ്റിയില്ല. കഴിഞ്ഞ യാത്രയില്‍, ,കോവില്‍ കടവില്‍ വച്ച് ഇറക്കമീറങ്ങി വരുന്ന വളവില്‍, വണ്ടിയിടിച്ചു കഥ കഴിയേണ്ടതായിരുന്നു..

മറക്കാന്‍ പറ്റില്ല ആ സ്ഥലങ്ങള്‍ ഒന്നും..



Posted by സജി to ബഹറിന്‍‍ ബൂലോഗം at January 1, 2010 1:06 PM

27. മോഹനം നിങ്ങളുടെ പോസ്റ്റ് "ഫിറ്റ്നസ്സ് മസ്സാജ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു



മോഹനം , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ജനുവരി 1 1:22 pm ന് പോസ്റ്റ് ചെയ്തത്

28. Balu..,..ബാലു നിങ്ങളുടെ പോസ്റ്റ് "പ്രതിജ്ഞകള്‍. സംഭവങ്ങള്‍. സത്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വീണ്ടുമൊരു പുതിയ വര്‍ഷം കൂടെ വരവായി. കഴിഞ്ഞ കൊല്ലം “ദാ..”ന്ന് പറയുന്നതിന് മുമ്പ് അങ്ങ് തീര്‍ന്നു പോയ പോലെ. പതിവു പോലെ ഒരു വാര്‍ഷിക കണക്കെടുപ്പിന് സമയമായിരിക്കുന്നു.

തുടക്കം കഴിഞ്ഞ ന്യൂ ഇയറില്‍ നിന്നു തന്നെയാവാം. കഴിഞ്ഞ കൊല്ലം ചില കഠിന തീരുമാനങ്ങള്‍ എടുത്തിരുന്നു. അതില്‍ എന്തൊക്കെ പ്രാവര്‍ത്തികമാക്കി എന്ന് നോക്കട്ടെ..



Balu..,..ബാലു , ബാലവാടി ലേക്ക് 2010, ജനുവരി 1 2:13 pm ന് പോസ്റ്റ് ചെയ്തത്

29. お家遊びに来てくれる人いないかなぁ? has left a new comment on your post "സൃഷ്ടിപുരാണം":

一人暮らし寂しいよ~(泣)誰かお家遊びにきてくれないかなぁ?休みの日とかも全然予定ありません。料理作るの得意だから来てくれたら食べてほしいな♪見た目は悪くないと思うから安心してください!(笑)細かい事は気にしないけど18歳未満の人は微妙かな、気軽に仲良くしてください [email protected]



Posted by お家遊びに来てくれる人いないかなぁ? to കുറുമാന്റെ കഥകള്‍ at 1/1/10 12:45 PM

30. Devika has left a new comment on your post "ഹരിമുരളീരവം":

Hi K&C

Wish you both a Very Happy New Year :)

no posts since long...hope all is well :)

wishes,
devika



Posted by Devika to നീലാംബരി at January 1, 2010 3:51 PM

31. മോഹനം has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു



Posted by മോഹനം to അസ്മദീയം at January 1, 2010 2:10 AM

32. തഥാഗതന്‍ has left a new comment on your post "Vichu's Birthday Cake":

വിച്ചുവിനു ജന്മദിനാശംസകൾ



Posted by തഥാഗതന്‍ to :: VM :: at 12:43 AM

33. ഹരിത് has left a new comment on your post "നൂറാം പിറന്നാളിലെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌ (കഥ)":

കൊള്ളാം. പലരും പലരീതിയിലും പറഞ്ഞതാണ് ഈ ഉയര്‍ത്തെഴുന്നേല്‍പ്പ്. എങ്കിലും രസകരമായി എഴുതിയിട്ടുണ്ട്.ചിലടത്തെങ്കിലും ഇന്ദുലേഖയിലെ പതിനെട്ടാം അദ്ധ്യായം പോലെ ചില ബ്ലോക്കുകള്‍ എനിയ്ക്കു അനുഭവപ്പെട്ടു. ഒരു പക്ഷേ അങ്ങനെ ഒരു ശൈലി ബോധപൂര്‍വ്വം സ്വീകരിച്ചതാവാം.



Posted by ഹരിത് to ശിഖരവേരുകള്‍ at January 1, 2010 1:51 AM

34. arivu thedi has left a new comment on your post "പീഢനം എല്ലായിടത്തും ഒരുപോലെ":

"പൂര്‍ണ്ണമായും പര്‍ദക്കുള്ളില്‍ പൊതിഞ്ഞ ശരീരങ്ങളെ തടവാനും ആളുകള്‍ മടിക്കുന്നില്ല എന്നാണ് പലരും പറഞ്ഞിരിക്കുന്നത്‌."

സുഹ്രത്തേ അറിയാത്തതുകൊണ്ടു ചോദിക്കയാണു ഇവിടെ എങ്ങിനെയാണു പര്‍ദ്ദ "വില്ലനാകുന്നത്‌". തന്നെ ഒരു വിധത്തിലും പ്രകോപ്പിപ്പിക്കാത്ത സ്ത്രീയെ പോലും താങ്കളുടെ ഭാഷയില്‍ "തലോടുന്ന" വനെല്ലേ സ്വാഭാവികമായും വില്ലന്‍. പാവം സ്ത്രീകളെ പോലും വെറുതെ വിടാത്ത തെമ്മാടികളെ കുറിച്ചല്ലേ യദാര്‍തത്തില്‍ എഴുതേണ്ടിയിരൂന്നത്‌. വാര്‍ത്ത വായിച്ച ഉടനെ "ഇതാ കിട്ടി പോയി" പര്‍ദ്ദകെതിരില്‍ തെളിവ്‌ എന്നുള്ള രീതിയിലുള്ള ഈ പോസ്റ്റ്‌ കാണുംബോള്‍ ഹാ കഷ്ടം എന്നേ പറയാനുള്ളു. കേരളത്തില്‍ പോലും പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നു അവിടെ കുഞ്ഞാണോ പ്രതി? അറിയാത്തതു കൊണ്ട്‌ ചോദിക്കയാണു ക്ഷമിക്കണം, പര്‍ദ്ദക്കെതിരില്‍ താങ്കള്‍ ഇത്രമാത്രം വിരോധിയായി തീര്‍ന്നത്‌ എന്തു കൊണ്ടാണു? പര്‍ദ്ദ അണിയണം എന്ന് ആഗ്രഹമുള്ളവര്‍ അത്‌ അണിയട്ടെ വേണ്ട എന്നുള്ളവര്‍ ഒഴിവാക്കട്ടെ അതല്ലേ മര്യാദ. അതിനെതിരില്‍ നമ്മല്‍ വില്ലു കുലക്കുന്നതെന്തിനാണു? മുണ്ടുടുക്കുന്നവനെ പാണ്റ്റ്സ്‌ ധരിക്കാന്‍ നിര്‍ബന്ദിച്ചാല്‍ അതംഗീകരിക്കാന്‍ കഴിയില്ല എന്ന പോലെ തന്നെ പര്‍ദ്ദ അണിയുന്നവരെ അതല്ലാത്ത വേഷങ്ങല്‍ നിര്‍ബന്ദിക്കുന്നതെന്തിനു?



Posted by arivu thedi to 'സ്വ'കാര്യങ്ങള്‍... at January 1, 2010 12:43 PM

35. malayaleemonk has left a new comment on your post "തമസോമാ ജ്യോതിര്‍ഗമയഃ":

palatulli putuvarsham.
aasamsakal.



Posted by malayaleemonk to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 1, 2010 1:10 AM

36. ജനശക്തി ന്യൂസ്‌ has left a new comment on your post "എല്ലാവര്‍ക്കും സ്നേഹവും സന്തോഷവും ഐശ്വര്യവും നിറഞ്...":

എല്ലാവര്‍ക്കും സ്നേഹവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവത്സര ആശംസകള്‍ നേരുന്നു.



Posted by ജനശക്തി ന്യൂസ്‌ to ജനശക്തി ന്യൂസ്‌ at 1:48 PM, January 01, 2010

37. മോഹനം നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു



മോഹനം , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജനുവരി 1 3:37 pm ന് പോസ്റ്റ് ചെയ്തത്

38. അഭിലാഷങ്ങള്‍ has left a new comment on your post "Vichu's Birthday Cake":

വിച്ചൂന് പിറന്നാളാശംസകള്‍...
വിച്ചൂന്റെ അച്ഛന് പുതുവത്സരാശംസകള്‍...

പ്രതിഷേധ ഓഫ്: കേക്ക് കട്ട് ചെയ്യുമ്പോ ഒന്ന് വിളിച്ചൂടായിരുന്നു അല്ലേ? ഞാന്‍ വന്നാല്‍ കേക്കിന്റെ പലകമാത്രമേ ബാക്കിയുണ്ടാവൂ എന്ന് കരുതിക്കാണും... ങും..... :(



Posted by അഭിലാഷങ്ങള്‍ to :: VM :: at Friday, January 1, 2010 2:03:00 AM PST

39. മോഹനം has left a new comment on your post "തടിയന്‍ കുടുംബം വക 2010 & 2011 ആശംസകള്‍ !":

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു



Posted by മോഹനം to കേരള ഹ ഹ ഹ ! at January 1, 2010 3:41 PM

40. Gopakumar V S (ഗോപന്‍ ) നിങ്ങളുടെ പോസ്റ്റ് "ഉണ്ണിത്താനുയര്‍ത്തുന്ന ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ....



Gopakumar V S (ഗോപന്‍ ) , ചീന്തുകള്‍ ലേക്ക് 2010, ജനുവരി 1 12:42 am ന് പോസ്റ്റ് ചെയ്തത്

41. നിരക്ഷരന്‍ has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ചിലവുണ്ട് കേട്ടോ ?:‌)



Posted by നിരക്ഷരന്‍ to കാണാമറയത്ത് at January 1, 2010 2:52 PM

42. :: VM :: has left a new comment on your post "Vichu's Birthday Cake":

താന്‍ വന്നിരുന്നേല്‍, കേക്കു പോയിട്ട്, ആ വണ്ടീടെ ഷാസി പോലും അകത്താകിയേനേന്നു വിച്ചൂനു മനസ്സിലായിക്കാണും :)



Posted by :: VM :: to :: VM :: at Friday, January 1, 2010 2:23:00 AM PST

43. മോഹനം നിങ്ങളുടെ പോസ്റ്റ് "ദോഹയിലെ മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു



മോഹനം , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2010, ജനുവരി 1 2:26 am ന് പോസ്റ്റ് ചെയ്തത്

44. സോണ ജി has left a new comment on your post "അമേരിക്ക തോറ്റ യുദ്ധം":

:)



Posted by സോണ ജി to അക്ഷരക്കഷായം at 1 January 2010 2:07 AM

45. മണി has left a new comment on your post "നവവത്സരാശസകള്‍":

എല്ലാവര്‍ക്കും നവ വത്സര ആശംസകള്‍



Posted by മണി to മണിയുടെ ബ്ലോഗ് at January 1, 2010 2:08:00 PM GMT+05:30

46. രാമു has left a new comment on your post "പുതുവത്സരാശംസകള്‍":

കാന്തല്ലൂരാണ്‌ സ്ഥലം. ഒരു വര്‍ഷം മുന്‍പ്‌ നടത്തിയ വാഗമണ്‍ - മൂന്നാര്‍ - മറയൂര്‍ - കാന്തല്ലൂര്‍ - വട്ടവട - ചിന്നാര്‍ യാത്രയ്‌ക്കിടയില്‍ എടുത്തത്‌.



Posted by രാമു to ബഹറിന്‍‍ ബൂലോഗം at January 1, 2010 12:15 PM

47. സജി has left a new comment on your post "പുതുവത്സരാശംസകള്‍":

എന്തൊസൂപ്പര്‍ പടമാ പ്രമോദ്?

കിടിലന്‍!



Posted by സജി to ബഹറിന്‍‍ ബൂലോഗം at January 1, 2010 11:51 AM

Reply via email to