1. Eranadan / ഏറനാടന്‍ has left a new comment on your post "നന്മ വരട്ടെ":

ആഗ്നേയക്കും കുടുംബത്തിനും ഏറനാടന്റേയും കുടുംബത്തിന്റേയും പുതുവത്സരാശംസകള് നേരുന്നൂ..



Posted by Eranadan / ഏറനാടന്‍ to സ്വപ്നയാത്ര at January 1, 2010 12:17 AM

2. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "ഗോതമ്പുപായസം":

കൊതിയൂറുന്ന വിഭവം..!!



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to അടുക്കളത്തളം at January 1, 2010 4:38 PM

3. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നി...":

മലയുടെ മസ്തകത്തില്‍ നിന്ന്
ദൈവത്തിന്‍റെ "നദി" എന്ന കവിതയുടെ
ആഖ്യാനം കോപ്പിയടിക്കാന്‍ വേണ്ടി...

വെറുതെ ഒന്നു ശ്രമിച്ചു നോക്കിയതാ... നടന്നില്ല :):)



Posted by സന്തോഷ്‌ പല്ലശ്ശന to സന്തോഷ്‌ പല്ലശ്ശന at January 1, 2010 5:55 PM

4. thabarakrahman has left a new comment on your post "ജനുവരി വിചാരം (റീ പോസ്റ്റിങ്ങ്‌)":

അര്‍ത്ഥവത്തായ, വളരെ മനോഹരമായ,
ഒരു കഥ വായിച്ച പ്രതീതി. നന്ദി
വീണ്ടും എഴുതുക.
സ്നേഹപൂര്‍വ്വം
താബു.
പുതുവത്സരാശംസകള്‍.



Posted by thabarakrahman to കരിനാക്ക് at January 1, 2010 3:20 PM

5. ജഗ്ഗുദാദ has left a new comment on your post "മംഗല്യ തന്തുനാനേന":

Wish you and your family a wonderful new year.

Varan alpam late ayi, better late than never ennalle...

sasneham,
Jaggu Daada



Posted by ജഗ്ഗുദാദ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 1, 2010 5:26 PM

6. പട്ടേരി l Patteri has left a new comment on your post "Vichu's Birthday Cake":

വിച്ചുവിനു പിറന്നാളാശംസകള്‍...



Posted by പട്ടേരി l Patteri to :: VM :: at Friday, January 1, 2010 3:51:00 AM PST

7. ചെലക്കാണ്ട് പോടാ has left a new comment on your post "Vichu's Birthday Cake":

ഹാപ്പി ബര്‍ത്തഡേ



Posted by ചെലക്കാണ്ട് പോടാ to :: VM :: at Friday, January 1, 2010 4:07:00 AM PST

8. ശ്രദ്ധേയന്‍ has left a new comment on your post "ജനുവരി വിചാരം":

'ജനുവരി വിചാരം' ഈ പുതുവര്‍ഷത്തില്‍ ഒരുക്കല്‍ കൂടി...



Posted by ശ്രദ്ധേയന്‍ to കരിനാക്ക് at January 1, 2010 2:18 PM

9. മുല്ലപ്പൂ has left a new comment on your post "Vichu's Birthday Cake":

Happy bday vichu



Posted by മുല്ലപ്പൂ to :: VM :: at Friday, January 1, 2010 3:48:00 AM PST

10. അങ്കിള്‍ has left a new comment on your post "ഹിമാലയ യാത്ര - PART 4":

ഓരോപാർട്ടും അവസാനം ‘തൂടരും’ എന്നുണ്ടാകണമേ എന്നാഗ്രഹത്തോടെ യാണു വായിച്ച് തിർക്കുന്നത്.

അച്ചായൻ ഏതായാലും യാത്രാവിവരണത്തിൽ പ്രഗൽഭനാവുകയാണു. തുടരൂ. അഭിനന്ദനങ്ങൾ.



Posted by അങ്കിള്‍ to നമ്മുടെ ബൂലോകം at January 1, 2010 4:03 PM

11. thabarakrahman has left a new comment on your post "ഗ്രാനിക്കും അങ്ങിനെ ഫ്ലാറ്റ് ആവാം":

നല്ല ആശയമാണിത്, നമുക്ക് തീര്‍ച്ചയായും
അനുകരിക്കാവുന്ന മാര്‍ഗം. പക്ഷെ നമ്മള്‍
മലയാളികള്‍ക്ക് മറ്റുള്ളവരുടെ കുറ്റങ്ങളും,
കുറവുകളും പറഞ്ഞു നടക്കനല്ലേ നേരമുള്ളൂ.
താങ്കള്‍ മോഹന്‍ലാലിന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കുവാന്‍
ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വൃദ്ധസദനം എന്നാ വിഷയത്തെ
അധികരിച്ച് അദ്ദേഹം ഒരു നല്ല ബ്ലോഗ്‌ എഴിതിയിട്ടുണ്ട്.
അതിലേക്കുള്ള ലിങ്ക് :
http://www.thecompleteactor.com/articles2/2009/12/loneliness/#comments



Posted by thabarakrahman to The Mistress of Small Things at 1 January 2010 12:17

12. Kenney Jacob has left a new comment on your post "ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Ac...":

A very detailed and well thought post. We need to be seriously worried about this one as this is going to affect all of us. Waiting for more comments.



Posted by Kenney Jacob to ഉപഭോക്താവ്‌ / Consumer at January 1, 2010 5:35 PM

13. ശ്രദ്ധേയന്‍ has left a new comment on your post "ആകാശത്തിലെ 2009 ലെ അവസാന നിമിഷങ്ങള്‍ അഥവാ ബ്ലൂമൂണ്...":

happy new year



Posted by ശ്രദ്ധേയന്‍ to ഛായാഗ്രഹണം at January 1, 2010 2:27 PM

14. Anonymous has left a new comment on your post "വെല്ലൂര്‍ റ്റു കിഷ്‌കിന്ത.. [എ ന്യൂ ഇയര്‍ ട്രിപ്പ്...":

നശിപ്പിച്ചു കളഞ്ഞു. നഗ്മയുടെ കുളി ഒന്നാം തീയതി കാണാമെന്ന് കരുതി കയറിയതാണു. പക്ഷെ കുളി സീന്‍ സെന്‍സര്‍ ബോര്‍ഡ്‌ കട്ട്‌ ചെയ്തതിനേക്കാളും ഭയങ്കരമായി സെനുവേട്ടന്‍ കട്ട്‌ ചെയ്തത്‌ ഈശ്വരന്‍ പോലും പൊറുക്കില്ല.

ഈ ന്യൂ ഇയര്‍ തമാശകള്‍ ലോകം കീഴടക്കട്ടെയെന്ന് ആശംസിക്കുന്നു. ചിരിച്ച്‌ ചിരിച്ച്‌ കരഞ്ഞു. ചിരിപ്പിച്ച്‌ ന്യൂ ഇയര്‍ തുടങ്ങാന്‍ പഴമ്പുരാണംസ്‌ സഹായിച്ചതിനു നന്‍റി അണ്ണെ, നന്‍റി.

സ്നേഹത്തോടെ,
Madhu Nair



Posted by Anonymous to പഴമ്പുരാണംസ് © Pazhamburanams at 1 January 2010 14:39

15. sdsdf has left a new comment on your post "സ്‌ത്രീ - ഭാഗം -1":

ഒറ്റവാക്കിലുത്തരം : പുരുഷാധിപത്യ സമൂഹം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ.

മനുഷ്യനെന്ന ആത്മാഭിമാന ബോധം ഇല്ലാത്ത ആധിപത്യസമൂഹം അന്യനിലും അങ്ങിനെയൊന്ന്‌ ഉണരാന്‍ അനുവദിക്കില്ല. ആര്‍ജ്ജിക്കേണ്ടത്‌ മനുഷ്യനെന്ന ആത്മാഭിമാനബോധത്തെ, നിഷേധിക്കേണ്ടത്‌ അധികാരത്തിന്റെ എല്ലാ രൂപങ്ങളേയും. അതിന്റെ ഭാഗമായി മാത്രമേ സ്‌ത്രീ ധാരണകള്‍ തിരുത്തപ്പെടൂ.

കാലത്തിന്റെ കുത്തിയൊഴുക്കില്‍ ഒരു പക്ഷേ, നീതിബോധത്തെ അടിസ്ഥാനമാക്കാതെ തല്‍ക്കാലം വെറും അരാചകത്വം മാത്രം നേടിയെടുത്തേക്കാം.

പൊതുസമൂഹ ബോധത്തിന്‌ അടിസ്ഥാനപരമായ മാറ്റം വരാതെ, ഏതെങ്കിലും വ്യക്തികളുടെ താല്‍ക്കാലികമായ എടുത്തുചാട്ടങ്ങള്‍ ഗുണകരമാവുമെന്നും കരുതുന്നില്ല.



Posted by sdsdf to Kunjipenne at Friday, 01 January, 2010

16. താരകൻ has left a new comment on your post "നാളത്തെ പത്രം......":

അന്ധയും ബധിരയും മുകയുമായ അവൾ..പിംഗള കേശിനി.....



Posted by താരകൻ to തൃസന്ധ്യ at January 1, 2010 3:10 AM

17. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "എല്ലാവരോടുമായി.....":

നവവത്സരാശംസകള്‍



Posted by പകല്‍കിനാവന്‍ | daYdreaMer to നമ്മുടെ ബൂലോകം at January 1, 2010 3:59 PM

18. മോഹനം has left a new comment on your post "'കരിനാക്കി'ന് ഒരു വയസ്സ്":

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു



Posted by മോഹനം to കരിനാക്ക് at January 1, 2010 1:30 PM

19. =:NASEEHTAS:= has left a new comment on your post "സ്‌ത്രീ - ഭാഗം -1":

ഒറ്റവാക്കിലുത്തരം : പുരുഷാധിപത്യ സമൂഹം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ.

മനുഷ്യനെന്ന ആത്മാഭിമാന ബോധം ഇല്ലാത്ത ആധിപത്യസമൂഹം അന്യനിലും അങ്ങിനെയൊന്ന്‌ ഉണരാന്‍ അനുവദിക്കില്ല. ആര്‍ജ്ജിക്കേണ്ടത്‌ മനുഷ്യനെന്ന ആത്മാഭിമാനബോധത്തെ, നിഷേധിക്കേണ്ടത്‌ അധികാരത്തിന്റെ എല്ലാ രൂപങ്ങളേയും. അതിന്റെ ഭാഗമായി മാത്രമേ സ്‌ത്രീ ധാരണകള്‍ തിരുത്തപ്പെടൂ.

കാലത്തിന്റെ കുത്തിയൊഴുക്കില്‍ ഒരു പക്ഷേ, നീതിബോധത്തെ അടിസ്ഥാനമാക്കാതെ തല്‍ക്കാലം വെറും അരാചകത്വം മാത്രം നേടിയെടുത്തേക്കാം.

പൊതുസമൂഹ ബോധത്തിന്‌ അടിസ്ഥാനപരമായ മാറ്റം വരാതെ, ഏതെങ്കിലും വ്യക്തികളുടെ താല്‍ക്കാലികമായ എടുത്തുചാട്ടങ്ങള്‍ ഗുണകരമാവുമെന്നും കരുതുന്നില്ല.

കുഞ്ഞിപ്പെണ്ണ്‌, സ്‌ത്രീ



Posted by =:NASEEHTAS:= to Kunjipenne at Friday, 01 January, 2010

20. ::: അഹങ്കാരി ::: has left a new comment on your post "വെറൈറ്റി ഗോമ്പറ്റീഷന്‍ : ഇതേത് ക്ഷേത്രം...???":

ഒരു ഗോമ്പറ്റീഷന്‍....

മുകളില്‍ കാണുന്നത് ഏത് ക്ഷേത്രമാണെന്ന് പറയാമോ?



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at January 1, 2010 4:39 PM

21. Typist | എഴുത്തുകാരി has left a new comment on your post "നാളത്തെ പത്രം......":

എന്നാലും അതു വേണ്ടായിരുന്നു.



Posted by Typist | എഴുത്തുകാരി to തൃസന്ധ്യ at January 1, 2010 4:12 AM

22. വീ കെ has left a new comment on your post "പുതുവത്സരാശംസകള്‍":

“ പുതുവത്സരാശംസകൾ...”



Posted by വീ കെ to ബഹറിന്‍‍ ബൂലോഗം at January 1, 2010 3:17 PM

23. ജിക്കൂസ് ! has left a new comment on your post "എല്ലാവരോടുമായി.....":

ബ്ലോത്രത്തിന്റെയും എന്റെയും പുതുവത്സരാശംസകള്‍....



Posted by ജിക്കൂസ് ! to നമ്മുടെ ബൂലോകം at January 1, 2010 4:47 PM

24. മോഹനം has left a new comment on your post "വിപ്ലവത്തിന്റെ വഴികളില്‍":

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു



Posted by മോഹനം to മന്ദസ്മിതം at January 1, 2010 2:31 AM

25. വശംവദൻ നിങ്ങളുടെ പോസ്റ്റ് "ഓഎബീ'സ് നൈറ്റ് ഔട്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രീനിവാസൻ ചിരിക്കുമ്പോലെ ചിരിക്കാനുള്ള അവസരം ഓടിയത് കൊണ്ട് നഷ്ടപ്പെട്ടു, അല്ലേ? :)

“പുതുവത്സരശംസകൾ “



വശംവദൻ , ബസ്റ്റോറി ലേക്ക് 2010, ജനുവരി 1 3:17 pm ന് പോസ്റ്റ് ചെയ്തത്

26. നൊമാദ് | ans has left a new comment on your post "പൊന്‍പുലരി":

nice click. wishing you a very happy new year



Posted by നൊമാദ് | ans to ചിത്രണം at January 1, 2010 2:40 PM

27. Namaskar has left a new comment on your post "കയ്യൊപ്പുകള്‍":

മുഴുവനും യഥാര്‍ത്ഥമാകില്ലെങ്കിലും കഥാതന്തുവില്‍ യാഥാര്‍ത്ഥ്യമുണ്ടെന്ന് തോന്നിപ്പിക്കുന്നു (ഉമ പോയെങ്കില്‍ പോട്ട് :) )

എഴുത്തിന് ആശംസകള്‍.



Posted by Namaskar to പാണ്ഡവാസ് at January 1, 2010 2:30 AM

28. Kunjipenne - കുഞ്ഞിപെണ്ണ് has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

എഴുത്തുകാരിക്ക്‌ പതുവത്സരാശംസകള്‍
ലേഖനം നന്നായി.



Posted by Kunjipenne - കുഞ്ഞിപെണ്ണ് to എഴുത്തോല at January 1, 2010 4:00 PM

29. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "അഴിക്കോട് മുനക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ 2009 ഡിസംബ...":

നല്ല ചിത്രങ്ങള്‍..



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to പിരിക്കുട്ടി at January 1, 2010 3:06 AM

30. വിചാരം has left a new comment on your post "അശാന്തിയുടെ ക്സ്തുമസ്സ്":

കുരുത്തം കെട്ടവനെ
ഞാനും ചിത്രക്കാരനും ജബ്ബാര്‍ മാഷുമെല്ലാം എപ്പോഴാണ് മറ്റുള്ളവരുടെ മനസ്സില്‍ പരസ്പരം വെറുപ്പും വിദ്വേഷവും കുത്തി നിറച്ചത് , സാന്ദര്‍ഭികമായി അതൊന്ന് വിശദമാക്കിയാല്‍ കൊള്ളാം, ആശയപരമായ സം‌വാദങ്ങള്‍ ഏവരേയും പോലെ സഹിഷ്ണതയോടെ തന്നെ ( അസഹിഷ്ണരായി വെട്ടാനും കൊല്ലാനും ഞങ്ങളെ കിട്ടില്ല) ഞങ്ങളും ചെയ്യാറുണ്ട് , പരസ്പരം മനസ്സില്‍ വിദ്വേഷങ്ങള്‍ ഇല്ലാതാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്, ആരോപണം ഉന്നയിച്ചാല്‍ മാത്രം പോരാ അത് തെളീയീക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം.



Posted by വിചാരം to വിചാരം at January 1, 2010 3:43 AM

Reply via email to