1. പുള്ളിപ്പുലി has left a new comment on your post "സ്നേഹാശംസകള്‍.....":

നന്മ നിറഞ്ഞ 2010 ആശംസിക്കുന്നു



Posted by പുള്ളിപ്പുലി to ഒഴിവ് at Friday, January 1, 2010 5:31:00 PM GMT+04:00

2. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്...... ( 11 )":

ആദ്യമെത്തിയ എഴുത്തുകാരി ചേച്ചിക്ക് സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഒരു പുതുവർഷം ആശംസിക്കുന്നു...
വന്നതിന് നന്ദി.

വീരു മാഷെ, സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഒരു പുതുവർഷം നേരുന്നു.
വന്നതിനു നന്ദി.



Posted by വീ കെ to ചിന്നുവിന്റെ നാട് at 01/01/2010 16:34

3. റൊണാള്‍ഡ് ജെയിംസ്‌ has left a new comment on your post "മഴവര്‍ണ്ണങ്ങള്‍":

വളരെ മനോഹരം തന്നെ.

ഫോട്ടോഗ്രാഫി എന്നത് ഒരു കലയാണെന്ന് അടിവരയിടുന്ന ചിത്രങ്ങള്‍.



Posted by റൊണാള്‍ഡ് ജെയിംസ്‌ to Chithralekha at January 1, 2010 1:14 PM

4. പെണ്ണിടം has left a new comment on your post "മായയും സതീഷും ; തെറ്റും ശെരിയും":

തിരക്ക് പിടിച്ച ജീവിതത്തില്‍ വല്ലപ്പോഴുമാണ് സ്വന്തമായല്‍പ്പം സമയം ലഭിക്കുന്നത്.

ഒരു ദിവസം മൂന്നോ നാലോ മണിക്കൂറുകള്‍ വേണം ബ്ലോഗുകള്‍ മൊത്തം വായിച്ചു തീര്‍ക്കാന്‍ ....
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഒരു ബ്ലോഗിലും ഇടപെടാത്തത്.
ക്ഷമ ചോദിക്കുന്നു...

അധികം വൈകാതെ അല്പം കൂടെ ഗൌരവായി ഇടപെടാമെന്നും എല്ലാ ബ്ലോഗുകളും സന്ദര്‍ശിക്കാം എന്നും പ്രത്യാശിക്കുന്നു...



Posted by പെണ്ണിടം to പെണ്ണിടം at January 1, 2010 4:34 AM

5. ശ്രദ്ധേയന്‍ has left a new comment on your post "Wish You a New Year of Your Wish":

happy new year



Posted by ശ്രദ്ധേയന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 1 January 2010 6:36 PM

6. ചാണക്യന്‍ has left a new comment on your post "ഹിമാലയ യാത്ര - PART 4":

അച്ചായാ..തുടരൂ....ആകാംക്ഷ ഉളവാക്കുന്ന എഴുത്ത്....

കാത്തിരിപ്പ് തുടരുന്നു; അടുത്ത വെള്ളിയാഴ്ച്ചക്കായി....



Posted by ചാണക്യന്‍ to നമ്മുടെ ബൂലോകം at January 1, 2010 7:31 PM

7. jayanEvoor has left a new comment on your post "പ്രാണായാമം":

Agneya...

മടി മാറാൻ ഉപായമെന്ത്!?
പിടിയില്ല...
ഏറ്റവും നല്ലതു ഒരു സുഹൃത്താണ്.
യോഗ ചെയ്യാൻ ഒപ്പം കൂടുന്ന ഒരു സുഹൃത്ത്.
രണ്ടാൾക്കും താൽ‌പ്പര്യമുണ്ടെങ്കിൽ എളുപ്പമായി.
അല്ലെങ്കിൽ യോഗ/പ്രാണായാമ വീഡിയോസ് ലഭ്യമാണു. അതു നോക്കി ചെയ്യാം.
ഇതൊന്നും ശരിയാകുന്നില്ലെങ്കിൽ...

ഐ തിങ്ക് യു നീഡ് എ ഗുരു...!



Posted by jayanEvoor to YOGA യോഗ at January 1, 2010 5:22 AM

8. krishnakumar513 has left a new comment on your post "സ്വപ്നഭുമിയിലേക്ക്...... ( 11 )":

നന്നാകുന്നു...വീകേ..തുടരുക, ദയവായി
പുതുവത്സരാശംസകള്‍........



Posted by krishnakumar513 to ചിന്നുവിന്റെ നാട് at 01/01/2010 17:10

9. നന്ദകുമാര്‍ has left a new comment on your post "കുടുംബവിശേഷം":

കൌണ്ടറുകളുടെ അയ്യരു കളിയണല്ലോ ആശാനേ :)
പതിവു പോലെ സുന്ദരം.!!



Posted by നന്ദകുമാര്‍ to ::ബ്രിജ്‌ വിഹാരം:: at 1 January 2010 18:36

10. thabarakrahman has left a new comment on your post "2010 വന്നേ......":

ഞാനിവിടുണ്ടേ !



Posted by thabarakrahman to കിലുക്കാം‌പെട്ടി at January 1, 2010 4:42 PM

11. പുള്ളിപ്പുലി has left a new comment on your post "തടിയന്‍ കുടുംബം വക 2010 & 2011 ആശംസകള്‍ !":

നന്മ നിറഞ്ഞ 2010 നേരുന്നു



Posted by പുള്ളിപ്പുലി to കേരള ഹ ഹ ഹ ! at January 1, 2010 6:59 PM

12. VEERU has left a new comment on your post "ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നി...":

സന്തോഷ് ഭായ്...
കവിത നന്നായിട്ടുണ്ട് ..മുന്നേ വായിച്ചതാണു...

എന്റെ പുതു വത്സരാശംസകൾ !!!



Posted by VEERU to സന്തോഷ്‌ പല്ലശ്ശന at January 1, 2010 7:39 PM

13. പ്രദീപ്‌ has left a new comment on your post "വെല്ലൂര്‍ റ്റു കിഷ്‌കിന്ത.. [എ ന്യൂ ഇയര്‍ ട്രിപ്പ്...":

ആശാനെ ഇഷ്ടപ്പെട്ടു



Posted by പ്രദീപ്‌ to പഴമ്പുരാണംസ് © Pazhamburanams at 1 January 2010 16:41

14. അനോണിമാഷ് has left a new comment on your post "ആഷിമ മനോജ്":

666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666
666996666699669966999999996699666669966666669966666699669999999966996666996666666666666696666666666666666666666
666996666699669966999999996699666669966666666996666996669999999966996666996666666666666999666666666666666666666
666996666699669966996666666699666669966666666699669966669966669966996666996666666666669969966666666666666666666
666996696699669966999999996699999999966666666669999666669966669966996666996666666666699666996666666666666666666
666996999699669966999999996699999999966666666666996666669966669966996666996666666666999999999666666666666666666
666999969999669966666666996699666669966666666666996666669966669966996666996666666669999999999966666666666666666
666999666999669966999999996699666669966666666666996666669999999966996666996666666699666666666996666666666666666
666996666699669966999999996699666669966666666666996666669999999966999999996666666996666666666699666666666666666
666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666
666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666
666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666
669966666996666666669666666666999999996699999999669966666699666666669966666996699999999669966666996666666666666
669966666996666666699966666666999999996699999999666996666996666666669996666996699999999669966666996666666666666
669966666996666666996996666666996666996699666699666699669966666666669999666996699666666669966666996666666666666
669999999996666669966699666666999999996699999999666669999666666666669969966996699999999669966966996666666666666
669999999996666699999999966666999999996699999999666666996666666666669966996996699999999669969996996666666666666
669966666996666999999999996666999666666699666666666666996666666666669966699996699666666669999699996666666666666
669966666996669966666666699666996666666699666666666666996666666666669966669996699999999669996669996666666666666
669966666996699666666666669966996666666699666666666666996666666666669966666996699999999669966666996666666666666
666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666
666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666
666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666666
666996666669966999999996666666669666666666999999996666666699999996699999999666999666699999999666666666666666666
666699666699666999999996666666699966666666999999996666666699999999699666699666699666699666699666666666666666666
666669966996666996666666666666996996666666996666996666666666666699699966699666699666699966699666666666666666666
666666999966666999999996666669966699666666999999996666666666666996699696699666699666699696699666666666666666666
666666699666666999999996666699999999966666999999996666666666669966699669699666699666699669699666666666666666666
666666699666666996666666666999999999996666996996666666666666996666699666999666699666699666999666666666666666666
666666699666666999999996669966666666699666996699666666666699999999699666699666699666699666699666666666666666666
666666699666666999999996699666666666669966996666996666666699999999699999999666999966699999999666666666666666666
666666666666666666666666666666666666666666666666666666666666666666666666666666666666666666666666666



Posted by അനോണിമാഷ് to പൂരക്കടവ് at January 1, 2010 5:51:00 AM PST

15. pattepadamramji has left a new comment on your post "പച്ച വെറുമൊരു നിറമല്ല!":

എല്ലാ നിറങ്ങളും നിറങ്ങള്‍ തന്നെ.
അതിമനോഹരം.

നവവത്സരാശംസകള്‍.



Posted by pattepadamramji to canvas at January 1, 2010 7:41 PM

16. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് " ഫ്ലെമിങ് ബേര്‍ഡ്സ്. നരച്ച് പോയ ഒരു..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വെറുതെ ചില തോന്നലുകള്‍..



OAB/ഒഎബി , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 1 4:59 pm ന് പോസ്റ്റ് ചെയ്തത്

17. ശ്രദ്ധേയന്‍ has left a new comment on your post "തടിയന്‍ കുടുംബം വക 2010 & 2011 ആശംസകള്‍ !":

അവസാനിക്കാത്ത ചിരിയുടെ വര്‍ഷമാവട്ടെ 2010



Posted by ശ്രദ്ധേയന്‍ to കേരള ഹ ഹ ഹ ! at January 1, 2010 7:39 PM

18. നിരക്ഷരന്‍ has left a new comment on your post "ജലബോംബ്: മരണസംഖ്യ ലക്ഷം കവിഞ്ഞു":

ഈ പോസ്റ്റിന്റെ ലിങ്ക് സേവ് കേരള ബ്ലോഗിലേക്ക് ചേര്‍ത്തിട്ടുണ്ട്. നന്ദി നമസ്ക്കാര്‍ .



Posted by നിരക്ഷരന്‍ to നമസ്കാര്‍ at 1 January 2010 4:50 PM

19. thabarakrahman has left a new comment on your post "എന്തേ നീ മാത്രം വന്നില്ലാ?":

(വരും, വരാതിരിക്കില്ല....)
ഹൃദയം നിറഞ്ഞ
പുതുവത്സരാശംസകള്‍.



Posted by thabarakrahman to മാണിക്യം at January 1, 2010 4:46 AM

20. thabarakrahman has left a new comment on your post "എല്ലാവരോടുമായി.....":

ബൂലോകത്തിലെ എല്ലാ സുഹൃത്തുക്കള്‍ക്കും,
ഹൃദയംഗമമായ പുതുവത്സരാശംസകള്‍.



Posted by thabarakrahman to നമ്മുടെ ബൂലോകം at January 1, 2010 6:09 PM

21. വീ കെ has left a new comment on your post "'ബ്ലൂ മൂണ്‍’":

പുതുവത്സരാശംസകൾ...



Posted by വീ കെ to Chithralekha at January 1, 2010 5:55 PM

22. മലയാളി has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

കിടിലന്‍ ആയിട്ടുണ്ട്‌ കുമരെറ്ടാ..ഓഫ്ഫ്‌സില്‍ ഇരുന്നു ഞാന്‍‍ ഒരുപാടു ചിരിച്ചു...

എന്നാലും ആ ക്ലൈമ്യാക്സ് കുറച്ചുകൂടി നന്നാക്കമായിരുന്നു എന്നു തോന്നി...

"ഷൂവും ക്യാമറയും കണ്ണടയും ബെല്‍റ്റും എന്റെ..?" ഉസ്മാന്‍ പിന്നെയും പറഞ്ഞു.

"അതെ.. അതെ അതെ " ഞാന്‍ സമ്മതിച്ചു.

അപ്പോള്‍ നിഷ്കളങ്കിത ഹൃദയവാനായി ഉസ്മാന്‍ ചോദിച്ചു. "എന്നാപ്പിന്നെ ഞാന്‍ തന്നെ പോയാപ്പോരേ...?എല്ലാം കഴ്ിഞ്ചഞപ്പോള്‍തോന്നിക്കാണും ആ ഉസ്മാന്‍ടു പോകാന്‍ പറഞ്ഞാല്‍ മതി ആയിരുന്നു എന്നു അല്ലേ കുമരെറ്ടാ"

തലയണയുടെ നടുക്ക് ചൂടികൊണ്ട് കെട്ടിയത് പോലെയുണ്ട് :-) : ഇതും കലക്കി മാഷേ

എല്ലാവര്‍ക്കും എന്ടേയ്‌ പുതുവഴ്‌സാരാശംസകള്‍



Posted by മലയാളി to കുമാര സംഭവങ്ങള്‍ at January 1, 2010 7:03 PM

23. മോഹനം has left a new comment on your post "'ബ്ലൂ മൂണ്‍’":

പൂതുവത്സരാശംസകൾ



Posted by മോഹനം to Chithralekha at January 1, 2010 12:32 PM

24. ഭൂതത്താന്‍ has left a new comment on your post "പുതുവത്സരാശംസകള്‍":

പുതുവത്സര ഭൂതാശംസകള്‍



Posted by ഭൂതത്താന്‍ to ആമ്പല്‍പൊയ്ക at 1 January 2010 18:11

25. നാടകക്കാരന്‍ has left a new comment on your post "'ബ്ലൂ മൂണ്‍’":

kollam nalla chandran wite moon anallooo



Posted by നാടകക്കാരന്‍ to Chithralekha at January 1, 2010 1:08 AM

26. ദീപാങ്കുരന്‍ has left a new comment on your post "മെഴുകുതിരി":

mazhayude makale... enthundu varthakal? eee kavitha valara bore...



Posted by ദീപാങ്കുരന്‍ to നിറം.... at January 1, 2010 4:53 AM

27. നിരക്ഷരന്‍ has left a new comment on your post "ജലബോംബ്: മരണസംഖ്യ ലക്ഷം കവിഞ്ഞു":

ഈ പോസ്റ്റിന്റെ ലിങ്ക് സേവ് കേരള ബ്ലോഗിലേക്ക് ചേര്‍ത്തിട്ടുണ്ട്. നന്ദി നമസ്ക്കാര്‍ .



Posted by നിരക്ഷരന്‍ to നമസ്കാര്‍ at 1 January 2010 4:50 PM

28. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "വത്മീകം":

ഒരു മനോഹര കവിത അത്രയെ ഇപ്പോള്‍ പറയാന്‍ കഴിയുന്നുള്ളു... ഈ ബ്ളോഗ്ഗ്‌ കണ്ടെത്താന്‍ വൈകിയതില്‍ ഖേദമുണ്ട്‌... വൈകിയെങ്കിലും കണ്ടല്ലൊ എന്ന സംതൃപ്തിയും.....
നന്ദി അബ്ദുള്‍ സലാം



Posted by സന്തോഷ്‌ പല്ലശ്ശന to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at January 1, 2010 4:52 AM

29. ഭൂതത്താന്‍ has left a new comment on your post "പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍":

ഹ ഹ ഹ ... പോക്കരാക്കാ ... എങ്കില്‍ ഇതാ പിടിച്ചോ ഒരു എമണ്ടന്‍ പുതുവത്സര ഭൂതാശംസകള്‍



Posted by ഭൂതത്താന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, January 01, 2010 6:22:00 PM

30. ശ്രദ്ധേയന്‍ has left a new comment on your post "പച്ച വെറുമൊരു നിറമല്ല!":

happy new year



Posted by ശ്രദ്ധേയന്‍ to canvas at January 1, 2010 6:37 PM

31. പുള്ളിപ്പുലി has left a new comment on your post "യാത്രയായ്.":

Happy New Year



Posted by പുള്ളിപ്പുലി to Chithralekha at January 1, 2010 6:42 PM

32. മണിഷാരത്ത്‌ has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ഒരു വയസ്സേ ഉള്ളുവെങ്കിലും പ്രായത്തെക്കാള്‍ കൂടുതല്‍ വളര്‍ച്ചകാണുന്നുണ്ട്‌...ആശംസകള്‍



Posted by മണിഷാരത്ത്‌ to കാണാമറയത്ത് at January 1, 2010 7:32 PM

33. Michael Mars has left a new comment on your post "സത്യം പോസ്റ്റുമാര്‍ട്ടം ചെയ്യപ്പെടുമ്പോള്‍":

fantastic post!!

Essay | Dissertation | Buy Research Paper



Posted by Michael Mars to സിപി at 1 January 2010 4:31 PM

34. പുള്ളിപ്പുലി has left a new comment on your post "ഒരു പുതിയ വര്‍ഷത്തിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്ക...":

ഹാപ്പി ന്യൂ ഇയർ



Posted by പുള്ളിപ്പുലി to വെള്ളിനക്ഷത്രം at 1/01/2010 4:31 PM

35. Deepa Bijo Alexander has left a new comment on your post "പല്ലു തേയ്പ്പിന്റെ മതം ഓർമ്മിപ്പിക്കുന്നത്":

ഓടിയോടിയൊടുവില്‍ തളര്‍ന്നു കുഴഞ്ഞുവീഴുന്നതേതു കരയിലാവും...?



Posted by Deepa Bijo Alexander to ഫുട്‌ബോര്‍ഡ് at January 1, 2010 7:13 PM

36. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "നാളത്തെ പത്രം......":

“ഏപ്രില്‍ ഫൂള്‍” ആക്കിയതാണല്ലെ?



Posted by ആര്‍ദ്ര ആസാദ് / Ardra Azad to തൃസന്ധ്യ at January 1, 2010 5:30 AM

37. Michael Mars has left a new comment on your post "അമേരിക്കക്കാരന്റെ രോഗം;നമ്മുടെ ലാഭം":

fantastic post!!

Essay | Dissertation | Buy Research Paper



Posted by Michael Mars to ദൃഷ്ടിദോഷം at Friday, January 01, 2010

38. Deepa Bijo Alexander has left a new comment on your post "നിശ്വാസം":

നവവല്‍സരാശംസകള്‍...!



Posted by Deepa Bijo Alexander to സിപി at 1 January 2010 5:24 PM

39. chithrakaran:ചിത്രകാരന്‍ has left a new comment on your post "എന്റെ വേറൊരച്ചന്റെ..........":

സമൂഹത്തിലെക്ക് തന്തയില്ലായ്മ ആദ്യമായി കടന്നുവരിക സാംസ്ക്കാരിക വഴികളിലൂടെത്തന്നെയാണ്. സാംസ്ക്കാരികതകൊണ്ട് അതിനെ പ്രതിരോധിക്കുക എന്നത് സമൂഹത്തിന്റെ ബാധ്യത തന്നെ.ആ നിലക്ക് ഇത്തരം അനുഭവ വിശകലനങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു.



Posted by chithrakaran:ചിത്രകാരന്‍ to ഓലപ്പടക്കങ്ങൾ.... at January 1, 2010 7:29 PM

40. ശ്രദ്ധേയന്‍ has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

നമ്മള്‍ രണ്ടാളും 'ഒരു ബ്ലോഗ്‌ വര്ഷം' പൂര്‍ത്തിയാക്കി ല്ലേ? :) ആശംസകള്‍....



Posted by ശ്രദ്ധേയന്‍ to കാണാമറയത്ത് at January 1, 2010 7:44 PM

41. sha നിങ്ങളുടെ പോസ്റ്റ് "നൊസ്റ്റാള്‍ജിയ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കസവ് സാരിയും ,തങ്ക കൊലുസും, പച്ചപ്പും ഓര്‍മമയില്‍ എവിടെയോ മിന്നി മറയുന്നു...
മനോഹരം..



sha , ഗുൽമോഹർ ലേക്ക് 2010, ജനുവരി 1 6:01 pm ന് പോസ്റ്റ് ചെയ്തത്

42. sha നിങ്ങളുടെ പോസ്റ്റ് "ധനുമാസപുലര്‍വേള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

manoharam...



sha , ഗുൽമോഹർ ലേക്ക് 2010, ജനുവരി 1 6:08 pm ന് പോസ്റ്റ് ചെയ്തത്

43. പെണ്ണിടം has left a new comment on your post "വേശ്യ":

പ്രോത്സാഹനങ്ങള്‍ക്ക് എല്ലാവര്ക്കും നന്ദി...



Posted by പെണ്ണിടം to പെണ്ണിടം at January 1, 2010 4:45 AM

44. junaith has left a new comment on your post "കുടുംബവിശേഷം":

ടെന്‍ഷന്‍ വരുമ്പോള്‍ ഒരു ബീഡി വലിക്കാനുള്ള സ്വാതന്ത്ര്യം... മുണ്ടൊന്നു മടക്കിക്കുത്താന്‍..... എല്ലാം പോട്ടെ, പിരിമുറുക്കം ഒന്നയക്കാന്‍ രണ്ടു തെറിപറയാനുള്ള സ്വാതന്ത്യമെങ്കിലും.. ഒന്നോര്‍ത്ത് നോക്ക്.. അടുപ്പില്‍ കരിഞ്ഞു എരിഞ്ഞ് തീരുവാ ഞങ്ങള്‍... “ ഇവളാര് ശോഭാഡേയോ.

MAashe HAPPY 2010....HI hi



Posted by junaith to ::ബ്രിജ്‌ വിഹാരം:: at 1 January 2010 19:05

45. ഭൂതത്താന്‍ has left a new comment on your post "പുതുവത്സര ചിന്തകള്‍":

ബ്ലോഗ്ഗില്‍ നാല് ചൊറി വര്‍ത്താനം കാച്ചാം എന്ന രസോലുഷന്‍ അങ്ങട് എടുത്താലോ മാഷേ



Posted by ഭൂതത്താന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, January 01, 2010 6:15:00 PM

46. Deepa Bijo Alexander has left a new comment on your post "ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നി...":

:-) ശരിയാ..ഒരാവശ്യം വരുമ്പോ ഒന്നിനെക്കൊണ്ടും ഒരു പ്രയോജനവുമില്ലെന്നേ....! :-)



Posted by Deepa Bijo Alexander to സന്തോഷ്‌ പല്ലശ്ശന at January 1, 2010 6:39 PM

47. ഭൂതത്താന്‍ has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ഒരായിരം പുതു വത്സര ഭൂതാശംസകള്‍



Posted by ഭൂതത്താന്‍ to കാണാമറയത്ത് at January 1, 2010 6:33 PM

48. ചാണക്യന്‍ has left a new comment on your post "വെല്ലൂര്‍ റ്റു കിഷ്‌കിന്ത.. [എ ന്യൂ ഇയര്‍ ട്രിപ്പ്...":

ദീപാവലി, പൊങ്കല്‍, ഹോളി ഇത്യാദി ആഘോഷങ്ങളില്‍ കുശാലായി ആഹാരം തിന്നത്‌ ഇനി നടക്കില്ലല്ലോ:):):)

പോസ്റ്റ് ഇഷ്ടായി.....ആശംസകൾ...



Posted by ചാണക്യന്‍ to പഴമ്പുരാണംസ് © Pazhamburanams at 1 January 2010 18:12

Reply via email to