1. OAB/ഒഎബി has left a new comment on your post "രാധയുടെ പരിഭവം":

യദുകുലയതിദേവനെവിടെ രാധെ..?
ഈ രാധ്യോട് എല്ലാര്‍ക്കും ചോദ്യങ്ങള്‍ മാത്രേള്ളോ?



Posted by OAB/ഒഎബി to ഗീതാഗീതികള്‍ at January 1, 2010 9:07 AM

2. Eranadan / ഏറനാടന്‍ has left a new comment on your post "ഉത്ഘാടന സൗഭാഗ്യം":

മാന്യമഹാജനങ്ങളേ,
ഒരു മഹാസന്തോഷവാർത്ത നിങ്ങളെ അറിയിക്കട്ടെ..!
സുപ്രസിദ്ധ നാടകക്കാരനും ഒട്ടേറെ പുരസ്കാരങ്ങൾ നേടിയവരുമായ സതീഷ് കെ സതീഷ് രചിച്ച് സംവിധാനം ചെയ്ത “അവൾ - SHE" എന്ന രണ്ടര മണിക്കൂര് നാടകം ഏറ്റവും മികച്ച 2-നാടകം, മികച്ച പ്രകടനം, മികച്ച നടി, മികച്ച ബാലതാരം എന്നീ അവാർഡുകള് കരസ്ഥമാക്കി. പതിനെട്ട് വർഷങ്ങൾക്കു ശേഷം യു ഏ ഇ-യിൽ അരങ്ങേറിയ നാടകമത്സരം അബുദാബി കേരളാ സോഷ്യൽ സെന്ററിൽ ആയിരുന്നു.

ഇതിലെ വില്ലനും, കോമേഡിയനും ഒരു സീരിയസ്സ് വേഷവും വിവിധ രംഗങ്ങളിൽ അഭിനയിക്കുവാൻ എനിക്കും അവസരമുണ്ടായി.



Posted by Eranadan / ഏറനാടന്‍ to സഹവാസി at Friday, January 01, 2010 9:40:00 PM

3. bijue kottila has left a new comment on your post "പച്ച വെറുമൊരു നിറമല്ല!":

നിറങ്ങൾ നിറങ്ങായി തന്നെ മാറട്ടേ...അതിനു ജാതിയുടെയും മതത്തിന്റെയും നിറമാക്കാതെ ....പ്രകൃതിയുടെ നിറമായി മാറട്ടേ..എല്ലാവിധ ആശംസകളും ചിത്രത്തിനു പിന്നെ പുതുവർഷാശംസയും



Posted by bijue kottila to canvas at January 1, 2010 11:05 PM

4. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "കത്ത് പാട്ടിലൂടെ ഒരു യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ പാട്ട് ആദ്യം സ്റ്റേജുകളില്‍ പാടിയതില്‍ നിന്നും ചില വരികളില്‍ മാറ്റം വരുത്തിയാണ് റിക്കാര്‍ഡ് ഇറക്കിയതെന്ന് എനിക്ക് തോന്നിയിരുന്നു.ഏത് വരികളെന്ന് ഇന്ന് ഓര്‍മയില്ല.
ഇത് നല്ല വിജയം കൊയ്തതില്‍ പിന്നെ കുറേ കാലം സ്റ്റേജുകളില്‍ കത്ത് പാട്ടിന്റെ ഒരു കാലമായിരൂന്നു.

ഇന്ന് ദുരന്തങ്ങള്‍ ചിലര്‍ക്കെങ്കിലും ശീലമായിരിക്കുന്നു.


പിന്നെ ബിലാത്തി പറഞ്ഞത് പുതിയ ഒരറിവാണ്.
നന്ദിയോടെ;....



OAB/ഒഎബി , ചീന്തുകള്‍ ലേക്ക് 2010, ജനുവരി 1 9:01 am ന് പോസ്റ്റ് ചെയ്തത്

5. കണ്ണനുണ്ണി has left a new comment on your post "വരവേല്‍‌പ്പ്":

ആശംസകള്‍ ...ചെച്ചീ



Posted by കണ്ണനുണ്ണി to മാണിക്യം at January 1, 2010 10:08 AM

6. കണ്ണനുണ്ണി has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

ശ്ശൊ കഴിഞ്ഞ കൊല്ലാതെ പോസ്റ്റിനു ഈ വര്‍ഷവാ കമന്റ് ഇടാന്‍ പറ്റിയെ :)

പൌര്‍ണമി രാവിലെ ഇന്തുവിനെന്തു ചന്തം... ല്ലേ



Posted by കണ്ണനുണ്ണി to എഴുത്തോല at January 1, 2010 11:22 PM

7. ഒരു നുറുങ്ങ് has left a new comment on your post "Mujahid Students Movement (MSM) writes in solidari...":

ഹൊഹോ,ശിര്‍ക്കിനെ വിമര്‍ശിക്കുന്നതിലേറെ വാഷിയും
വീറുമൊ സ്വന്തം എമ്പ്ലോയീസിനെ ഒന്നു തലോടുന്നതിനു?



Posted by ഒരു നുറുങ്ങ് to varthamanam walkouts at December 20, 2009 1:51 AM

8. താരകൻ നിങ്ങളുടെ പോസ്റ്റ് "ഓഎബീ'സ് നൈറ്റ് ഔട്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അരെ ഭായീ‍,ക്യാ കലക്ക് ഹെ..ആശംസകൾ



താരകൻ , ബസ്റ്റോറി ലേക്ക് 2010, ജനുവരി 1 7:56 pm ന് പോസ്റ്റ് ചെയ്തത്

9. Anonymous has left a new comment on your post "വെറൈറ്റി ഗോമ്പറ്റീഷന്‍ : ഇതേത് ക്ഷേത്രം...???":

തഞ്ചാവൂര്‍ ബൃഹദ്വീശരക്ഷേത്രമാണെന്ന് തോന്നുന്നു. ഏതായാലും ഇത് കേരളീയക്ഷേത്രശില്പകലയല്ല. ഇത് തഞ്ചാവൂര്‍ അല്ലെങ്കില്‍ ചോളപാണ്ഡ്യകാലത്തെ ശില്പകലയാണ്.ചരിത്രസ്മാരകമാണെങ്കില്‍ ബൃഹദ്വീശ്വരക്ഷേത്രത്തിനാണ് എന്റെ വോട്ട്



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at January 1, 2010 11:37 PM

10. ജുജുസ് has left a new comment on your post "നവവത്സരാശംസകള്‍ !!!":

പരമദുഷ്ടനായ ചിത്രകാരാ നവവത്സരാശംസകള്‍



Posted by ജുജുസ് to chithrakaran:ചിത്രകാരന്‍ at January 1, 2010 10:19 PM

11. Eranadan / ഏറനാടന്‍ has left a new comment on your post "ഷാർജായിലെ ഈ ഹാൾ ഏതാണ്?":

എല്ലാവർക്കും എന്റേയും കുടുംബത്തിന്റേയും പുതുവത്സരാശംസകൾ..

ഷാർജായിലെ ഈ ഹാളിന്റെ പേർ അറിയുമെങ്കിൽ ഒന്ന് അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.



Posted by Eranadan / ഏറനാടന്‍ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at January 1, 2010 9:56 PM

12. Areekkodan | അരീക്കോടന്‍ has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

പ്രത്യേക അറിയിപ്പ്: ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരു മുന്നറിയിപ്പും ഉണ്ടാകില്ല എന്നതിനാല്‍ കാണികള്‍ അക്ഷമരായി നില്‍ക്കേണ്ടതാണ്.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, January 01, 2010 11:14:00 PM

13. Aisha Noura /ലുലു has left a new comment on your post "പുതുവത്സരാശംസകള്‍":

അരുണ്‍ മാമാ... നമുക്ക്‌ ദിവസങ്ങളില്‍ ഒരു മാറ്റം വരുത്താം.365 എന്നത്‌ 2010 ആക്കി മാറ്റിയാലോ?.

അനോണി മാമാ... നന്ദി

തസ്ലിം... നന്ദി

എഴുത്തുകാരി മാമി... നന്ദി

മോഹനം മാമാ... നന്ദി

ഒ.എ.ബി മാമാ... എന്റെ പേര്‍
കുല്ലു എന്നല്ല.ലുലു എന്നാണ്‌



Posted by Aisha Noura /ലുലു to എന്റെ കുത്തിവരകള്‍ at January 1, 2010 10:23 PM

14. punyalan.net നിങ്ങളുടെ പോസ്റ്റ് "ദയാവധം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

new year wishes...



punyalan.net , പാലക്കുഴിയുടെ നേര് ലേക്ക് 2010, ജനുവരി 1 10:05 am ന് പോസ്റ്റ് ചെയ്തത്

15. Areekkodan | അരീക്കോടന്‍ has left a new comment on your post "പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍":

ഭൂതമേ...പൂത്ത ആശംസകള്‍ വേണ്ടാന്ന്, പൂക്കാത്തത് കൊടുക്ക്



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, January 01, 2010 11:22:00 PM

16. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "ഉണ്ണിത്താനുയര്‍ത്തുന്ന ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എല്ലില്ലാത്ത രണ്ട് അവയവങ്ങള്‍ കൊണ്ട് പലതും? ചെയ്യുന്ന ഇന്നത്തെ രാഷ്ട്രീയ നേതാക്കന്മാരെ പൊഠുവെ അറപ്പോടെ വീക്ഷിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. എന്നാല്‍ ചില സൂപ്പര്‍ സ്റ്റാറുകളെ ഇഷ്ടപ്പെടുന്നും ഉണ്ട്. അതില്‍ ഒരാളായിരുന്നു ഉണ്ണിത്താന്‍. പക്ഷെ‘പീണറായിയുടെ കണ്ണ് സൂഫിയയിലേക്കാണോ?’ എന്ന് ചോദിച്ച നേരം അയാളും എന്റെ അറപ്പുള്ളവരുടെ ലിസ്റ്റില്‍ കേറി കൂടി.

ഒരു ജോലി, സ്ഥാനകയറ്റം, സ്ഥലം മാറ്റം ഇതിനൊക്കെ വേണ്ടി ‘ചരക്കെ‘ത്തിക്കാന്‍ ഏജന്റ്മാര്‍ വരെയുണ്ട്.

കാഴ്ചപ്പാട് ശരി തന്നെയായിരിക്കാം. നിയമം കൂടുതല്‍ അറിയില്ല.
ആശംസകളോടെ..


ആശംസകളോടെ



OAB/ഒഎബി , ചീന്തുകള്‍ ലേക്ക് 2010, ജനുവരി 1 8:42 am ന് പോസ്റ്റ് ചെയ്തത്

17. bijue kottila has left a new comment on your post "ആകാശത്തിലെ 2009 ലെ അവസാന നിമിഷങ്ങള്‍ അഥവാ ബ്ലൂമൂണ്...":

പുതു വത്സരാശംസകൽ



Posted by bijue kottila to ഛായാഗ്രഹണം at January 1, 2010 8:36 PM

18. കണ്ണനുണ്ണി has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ഇടയ്ക്കു പെട്രോള്‍ തീര്‍ന്നു പോവാതെ.. ഓടട്ടെ വണ്ടി അങ്ങട്...
ഇനീം മുന്നോട്ടു...
ആശംസകള്‍



Posted by കണ്ണനുണ്ണി to കാണാമറയത്ത് at January 1, 2010 11:37 PM

19. പാലക്കുഴി has left a new comment on your post "പുതു വര്‍ഷം ,പുത്തന്‍ പ്രതീക്ഷകളുമായി ...":

എന്റെ പുതുവത്സരാശംസകള്‍



Posted by പാലക്കുഴി to OUT OF FOCUS at January 1, 2010 8:00 PM

20. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "ടിക്കറ്റ് നാസര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉമേഷ്‌ പിലിക്കൊട്- അടിപൊളിലല്ല കാര്യം ഇതിലടങ്ങിയ ഗുണപാഠത്തിലാണ്. എങ്കിലും പറഞ്ഞതിന് നന്ദി.

വശംവദൻ- ഓകെ മാഷെ

ഗീത- അതെ അത് തന്നെയാണ് ഞാനും പറഞ്ഞത്.

പഥികന്‍- അങ്ങനെ ആവട്ടെ ആമീന്‍.

Akbar- ഉണ്ടാവാം ചാലിയാറിന്‍ തീരത്ത് കൂടി അവനുണ്ടായിരുന്നു. ഇന്നും കാണാം അടയാളം ഞാന്‍ പറഞ്ഞത് തന്നെ.

നാസറിനെ പരിചയപ്പെട്ടവര്‍ക്കെല്ലാം നന്മയുടെ നല്ല നാളുകള്‍ ആശംസിച്ച് കൊണ്ട്. നന്ദി.



OAB/ഒഎബി , ബസ്റ്റോറി ലേക്ക് 2010, ജനുവരി 1 8:46 pm ന് പോസ്റ്റ് ചെയ്തത്

21. കണ്ണനുണ്ണി has left a new comment on your post "ഓ..സീമെ നീയെന്തായിങ്ങനെ..!":

സീമയോട് പോയി പണി നോക്കാന്‍ പറ...
who..cares
പക്ഷെ എനിക്ക് താങ്കളുടെ രണ്ടാമത്തെ പ്രതികരണം.. ക്ഷ പിടിച്ചു...
കൊട് കൈ



Posted by കണ്ണനുണ്ണി to കുഞ്ഞന്‍സ്‌ ലോകം at January 1, 2010 9:00 PM

22. പാലക്കുഴി has left a new comment on your post "കുടുംബവിശേഷം":

എന്റെ പുതുവത്സരാശംസകള്‍



Posted by പാലക്കുഴി to ::ബ്രിജ്‌ വിഹാരം:: at 1 January 2010 22:38

23. Asokakumar നിങ്ങളുടെ പോസ്റ്റ് "വീണ്ടും ദൈവത്തിന്റെ വികൃതികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Here is a good PBS program about evolution. It is almost 2 hours long, but informative for anyone interested. What Darwin Never Knew



Asokakumar , bright ലേക്ക് 2010, ജനുവരി 1 11:47 pm ന് പോസ്റ്റ് ചെയ്തത്

24. നാട്ടുകാരന്‍ നിങ്ങളുടെ പോസ്റ്റ് "സ്വാഗതം 2010 നു.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവിടെപ്പറഞ്ഞാലേ തിരിച്ചൊരെണ്ണം കിട്ടുകയുള്ളൂ അല്ലേ?

എന്നാല്‍ നവവത്സരാഷംസകള്‍ :):)



നാട്ടുകാരന്‍ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 1 11:15 pm ന് പോസ്റ്റ് ചെയ്തത്

25. cALviN::കാല്‍‌വിന്‍ has left a new comment on your post "2009 ലും മോഹന്‍ ലാലും മമ്മൂട്ടിയും മാത്രം":

:D



Posted by cALviN::കാല്‍‌വിന്‍ to ചുമ്മാ രസത്തിനു.......... at 01 janar 2010 10.57.PD

26. വെങ്ങാനൂരന്‍ has left a new comment on your post "വെറൈറ്റി ഗോമ്പറ്റീഷന്‍ : ഇതേത് ക്ഷേത്രം...???":

തിരുവനന്തപുരം പദ്മനാഭക്ഷേത്രം ആണോ ഇത്?



Posted by വെങ്ങാനൂരന്‍ to ::: അഹങ്കാരം C/o Ahamkaram ::: at January 1, 2010 9:59 PM

27. ramanika നിങ്ങളുടെ പോസ്റ്റ് "ഓഎബീ'സ് നൈറ്റ് ഔട്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വായിച്ചു ആസ്വദിച്ചു !

രണ്ടായിരത്തി പത്തു എല്ലാ നന്മകളും കൊണ്ട്വരട്ടെ .....!



ramanika , ബസ്റ്റോറി ലേക്ക് 2010, ജനുവരി 1 7:50 pm ന് പോസ്റ്റ് ചെയ്തത്

28. ദീപ്സ് has left a new comment on your post "സ്വാമിശരണം":

ഹഹ...രസിച്ച് വായിച്ചു



Posted by ദീപ്സ് to വക്രദൃഷ്ടി(vakradrishti) at 01 January, 2010 08:51

29. ea jabbar has left a new comment on your post " ":

ചിത്രത്തില്‍ ക്ലിക് ചെയ്താല്‍ പോസ്റ്റര്‍ വായിക്കാം!



Posted by ea jabbar to സംവാദം at January 1, 2010 10:08 AM

30. പുള്ളിപ്പുലി has left a new comment on your post "Red or Rose?":

നൈസ് ശിവ.



Posted by പുള്ളിപ്പുലി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 1 January 2010 11:50 PM

31. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "പാവം സാറ 21 വയസ്സ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രീ- അതെ. ഇതിലൊരു പുതുമയും ഇല്ല. എന്നിട്ടും ഇതില്‍ കുടുങ്ങുന്നവര്‍ ഇന്നുമുണ്ടല്ലൊ.

ഏ.ആര്‍. നജീം- അതിനായി ആരും പൂതി വക്കണ്ട.

raadha- അതോണ്ടല്ലെ ഒരു ഹെല്പ് ലൈന്‍ ഞാന്‍ ആവശ്യപ്പെട്ടത്.

azeez- ഇപ്പറഞ്ഞത് ആത്മാര്‍ത്ഥമാണെന്നതില്‍ നന്ദി പറയുന്നതോടൊപ്പം ഒന്നും കൂടെ ഞാനെന്നെ പുകഴത്തട്ടെ
600/700 കാണിക്കുന്നതിനും ഏതാനും ദിവസം മുമ്പെയാണ് ഞാനാ സാധനത്തെ ഇവിടെ കുടിയിരുത്തിയത്. അതിന്റെ മുമ്പ് വായിച്ചവര്‍ ഈ ലിസ്റ്റിലില്ല എന്ന് സാരം.

സോപ് ചീപ് കണ്ണാടി എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് നടന്നിരുന്നയാളുടെ പെട്ടിയിലുണ്ടായിരുന്നത് പല വിധ സാധനങ്ങളായിരുന്നു. അത് കൊണ്ടാണ് ആ പേര് ഈ ബ്ലോഗിന് വരുത്താന്‍ കാരണം.

നന്ദി ഏറേയുണ്ടെന്റെ മനസ്സില്‍.

ബിലാത്തിപട്ടണം / Bilatthipattanam-
കിട്ടീ. കിട്ടി...വിസ വേഗം അയക്ക്.

മുഖ്‌താര്‍ ഉദരം‌പൊയില്‍- ങും..തടയും തടയും.
ആരും സഹായിക്കാനുണ്ടായിരുന്നില്ല.

സാറയെ സഹായിക്കാനുള്ള സന്മനസ്സ് കാട്ടാത്തവര്‍ക്ക് ഒരു പാട് അനുഗ്രങ്ങള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിങ്ങളുടെ, ഒഎബി.



OAB/ഒഎബി , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 1 9:09 pm ന് പോസ്റ്റ് ചെയ്തത്

32. kichu / കിച്ചു has left a new comment on your post "വരവേല്‍‌പ്പ്":

പുതുവത്സരാശംസകൾ



Posted by kichu / കിച്ചു to മാണിക്യം at January 1, 2010 9:37 AM

33. bijue kottila has left a new comment on your post "ഉത്ഘാടന സൗഭാഗ്യം":

എല്ലാ വിധ ആശംസകളും



Posted by bijue kottila to സഹവാസി at Friday, January 01, 2010 9:47:00 PM

34. രജിത് has left a new comment on your post "വെറൈറ്റി ഗോമ്പറ്റീഷന്‍ : ഇതേത് ക്ഷേത്രം...???":

ചരിത്രസ്മാരകമാണെങ്കില്‍ എന്റെ വോട്ട്‌ ഞാന്‍ ഹമ്പിക്ക്‌ കൊടുക്കും



Posted by രജിത് to ::: അഹങ്കാരം C/o Ahamkaram ::: at January 1, 2010 11:45 PM

35. Anonymous has left a new comment on your post "വെറൈറ്റി ഗോമ്പറ്റീഷന്‍ : ഇതേത് ക്ഷേത്രം...???":

അഹങ്കാരിയല്ലേ പുള്ളി. വല്ല അയോധ്യയോ മധുരയോ മറ്റോ ആയിരിക്കും. അതോ സംഘപരിവാര്‍ പുതിയ വല്ല പള്ളിയും അമ്പലം പൊളിച്ചാണുണ്ടാക്കിയതെന്നു കണ്ടു പിടിച്ചോ?



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at January 1, 2010 11:05 PM

36. ജനശക്തി has left a new comment on your post "അവലോകനം 2009 - സാഹിത്യം, കായികം":

മലയാളത്തില്‍ ചെറുകഥയിലും നോവലിലും പ്രതീക്ഷാ നിര്‍ഭരമായ മാറ്റങ്ങളുടെ സൂചനകള്‍ പ്രത്യക്ഷമായ വര്‍ഷമാണ് കടന്നുപോകുന്നത്. വരാനിരിക്കുന്ന കാലം ഈ പ്രതീക്ഷകളെ സാര്‍ഥകമാക്കുമെന്നതില്‍ സംശയമില്ല.........

..........കായികരംഗത്തെ വിപണി കൈയേറുന്നതിനു സാക്ഷിയായാണ് 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകം കടന്നുപോകുന്നത്. കളി വെറും കളിയല്ലെന്നും കളിക്ക് വിപണി എന്ന കാര്യമുണ്ടെന്നും ഈ ദശകം നമ്മോടു പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at January 1, 2010 11:39 PM

37. പാലക്കുഴി has left a new comment on your post "പാഥേയത്തിന്റെ പുതുവത്സരാശംസകള്‍":

എന്റെ പുതുവത്സരാശംസകള്‍



Posted by പാലക്കുഴി to പാഥേയം മാഗസിന്‍ at January 1, 2010 8:52 AM

38. ramanika has left a new comment on your post "സ്വപ്നഭുമിയിലേക്ക്...... ( 11 )":

പോക്കറ്റിൽ നിറയെ ദിനാറുകൾ കെട്ടുകളായി കിടക്കുമ്പോഴും ഭക്ഷണത്തിനും, വാടകക്കും മറ്റുമായി സുഹൃത്തുക്കളെ ആശ്രയിക്കേണ്ടി വന്നു
ഈ അവസ്ഥയെ എന്താണ് വിളിക്കുക ?
അനുഭവം വളരെ മനോഹരമായി പറയുന്നു ബാക്കിക്കായി കാത്തിരിക്കുന്നു
രണ്ടായിരത്തി പത്തു എല്ലാ നന്മകളും കൊണ്ട്വരട്ടെ .....



Posted by ramanika to ചിന്നുവിന്റെ നാട് at 01/01/2010 19:44

39. OAB/ഒഎബി has left a new comment on your post "നൊസ്റ്റാള്‍ജിയ":

ആദ്യം കുറ്റം പറയട്ടെ
പോസ്റ്റ് പല തരത്തില്‍ രണ്ട് മൂന്നെണ്ണമാക്കി വീശാമായിരുന്നു.

ഇനി നന്ദി

വിഷയം നീണ്ടതെങ്കിലും മുഴുവനും വായിച്ചു. സുഹൃത്ത് സമ്പാദ്യം അതൊരു ഭാഗ്യം തന്നെയാണ്. അതെന്നും നീണ്ട് പോവാ‍ന്‍ ജഗന്നിയന്താവ് അനുഗ്രഹിക്കട്ടെ.

പിന്നെ

പോളീം കേളീം ഓര്‍മകളൊക്കെയും എഴുതി ആ പെങ്കുട്ടീനെ കൊയപ്പത്തിലാക്കല്ലെ. അല്ല മൈമൂന....? :)



Posted by OAB/ഒഎബി to വികൃതി at January 1, 2010 11:03 PM

40. ManzoorAluvila നിങ്ങളുടെ പോസ്റ്റ് "മൊഴിമാറ്റം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

lekshmi..ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷം..
പുതുവത്സരാശംസകൾ



ManzoorAluvila , BLACK & WHITE ലേക്ക് 2010, ജനുവരി 1 8:03 pm ന് പോസ്റ്റ് ചെയ്തത്

41. ദീപ്സ് has left a new comment on your post "വിമാനയാത്രാനുഭങ്ങൾ..":

ബോറടിക്കാതെ വായിച്ചു... :)



Posted by ദീപ്സ് to കൊച്ചുത്രേസ്യയുടെ ലോകം.. at January 1, 2010 10:13 PM

42. ബിന്ദു കെ പി has left a new comment on your post "ഗോതമ്പുപായസം":

എതിരൻ‌ജീ,
ഗോതമ്പുനുറുക്കും ഗോതമ്പുറവയും ഒന്നുതന്നെയല്ലേ? ചില സ്ഥലങ്ങളിൽ ഗോതമ്പുനുറുക്കിന് ഗോതമ്പുറവ എന്നു പറയുന്നത് കേട്ടിട്ടുണ്ട്. അതാണ് രണ്ടും എഴുതിയത്. ഞാൻ ഉദ്ദേശിച്ചത് നുറുക്ക് തന്നെ.

“ഗോതമ്പു വെന്തുകഴിഞ്ഞാൽ ശർക്കര പൊടിച്ചിട്ട് കൂറച്ചു വെള്ളവും ചേർത്ത് വേവിച്ചാലും പോരേ?”
-ധാരാളം മതി. ശർക്കര അത്രയ്ക്ക് ശുദ്ധമാണെന്ന് ഉറപ്പുണ്ടെങ്കിൽ. പക്ഷേ മിക്കവാറും എല്ലാത്തരം ശർക്കരയിലും മണ്ണും മറ്റു കരടുകളും ഉണ്ടാവാറുണ്ട്. അതുകൊണ്ടാണ് ശർക്കര വേറെ ഉരുക്കി അരിച്ചെടുക്കാൻ പറയുന്നത്.( ഒരു മുൻ‌കരുതൽ. അത്രേയുള്ളൂ)



Posted by ബിന്ദു കെ പി to അടുക്കളത്തളം at January 1, 2010 10:37 PM

43. bijue kottila has left a new comment on your post "Red or Rose?":

ഇതു റെഡ്ഡിനും റോസിനും ഇട്യ്ക്കുള്ള റോഡ്സ് അല്ലെ



Posted by bijue kottila to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 1 January 2010 10:50 PM

44. bijue kottila has left a new comment on your post "എന്തേ നീ മാത്രം വന്നില്ലാ?":

പലപ്പോഴും പ്രതീക്ഷകൾ നമ്മെ വഞ്ചിച്ച ചരിത്രം മാത്രമാണ് കേൾക്കാറൂള്ളത്....അതു പോലെ തന്നെ ഇതും



Posted by bijue kottila to മാണിക്യം at January 1, 2010 8:49 AM

45. OAB/ഒഎബി has left a new comment on your post "ഡിസംബര്‍ 25, അന്ന് ആ ക്രിസ്തുമസ് നാളില്‍...":

കല്ല്യാണ ദിനങ്ങള്‍ ആരും മറക്കാന്‍ ഇടയില്ല. എന്നാല്‍ ഇത് പോലെ യാദൃശ്ചികമായി സംഭവിക്കുന്ന കാര്യങ്ങള്‍ പിന്നീടോര്‍ക്കുമ്പോള്‍ എന്തെന്ത് സന്തോഷങ്ങള്‍ ഇല്ലാതില്ല.

നല്ല കലക്കന്‍ വിവര്‍ണത്തോടെ അത് ഞങ്ങളിലെത്തിക്കുമ്പോള്‍ ഒന്നും കൂടെ മാറ്റ് കൂടുന്നു.

ഒരു പാട് ആഘോഷ ദിനങ്ങള്‍ നിങ്ങള്‍ക്കുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥനയോടെ.



Posted by OAB/ഒഎബി to മാഞ്ഞാലിനീയം manjalyneeyam at 1 January 2010 23:56

46. usman has left a new comment on your post "വീണ്ടും ചില പുതുവത്സര ചിന്തകള്‍":

വിവേകത്തിന്റെ പൊന്നൊളി ചിതറുന്ന ഈ കുറിപ്പിനു നന്ദി സുഹ്ര്‌ത്തേ...

സ്നേഹാനുഭവങ്ങളാൽ നിറഞ്ഞ ഒരു പുതുവർഷം‌ ആശം‌സിക്കുന്നു.



Posted by usman to തൃശൂര്‍ വിശേഷങ്ങള്‍ at Friday, January 01, 2010 8:53:00 PM

47. Vinay has left a new comment on your post "ഒരു മലയാളിപ്പരിഷയുടെ ആത്മരോദനം.":

ദാ ഇത് കൂടി കണ്ടോളൂ



Posted by Vinay to പോങ്ങുമ്മൂടന്‍ at January 1, 2010 10:09 PM

48. ninni has left a new comment on your post "മീനാക്ഷിയുടെ ക്യൂടെക്സ്":

അതേയ് കുമാരന്‍ ചേട്ടാ ഒരു സംശയം,
നിങ്ങളുടെ കാലില് കുഴിനഖം ഉണ്ടോ?
എന്റെ കാലില്‍ ഇല്ല സത്യമായിട്ടും .
ക്യൂട്ടക്സ് ഉം ഇല്ല അമ്മയാണെ സത്യം .



Posted by ninni to കുമാര സംഭവങ്ങള്‍ at January 1, 2010 11:58 PM

Reply via email to