1. കുക്കു.. നിങ്ങളുടെ പോസ്റ്റ് "സ്വാഗതം 2010 നു.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

hareesh chetta..happy new year
:)



കുക്കു.. , ഗുൽമോഹർ ലേക്ക് 2010, ജനുവരി 2 1:39 am ന് പോസ്റ്റ് ചെയ്തത്

2. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരു മുന്നറിയിപ്പും ഉണ്ടാകില്ല
മാഷെ ആ‍ ഉലയ്ക്ക് ഈ ന്യൂയറിൽ തന്നെ ചാരണ്ട



Posted by അനൂപ്‌ കോതനല്ലൂര്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 12:26:00 AM

3. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "നവവത്സരാശംസകള്‍":

സാറിനും കുടുംബത്തിനും സന്തോഷം നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

ഒപ്പം 2010 ഓംസിലുള്ള ആശംസകള്‍ക്ക് നന്ദി. വ്യത്യസ്തമായ ഒരു രീതി.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to മണിയുടെ ബ്ലോഗ് at January 2, 2010 12:23:00 AM GMT+05:30

4. OAB/ഒഎബി has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

പടച്ചോനെ...; എന്തൊരൊലക്കയാണാവൊ?
അറിയിപ്പ് മകാമകം, മനോകരം.



Posted by OAB/ഒഎബി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 12:52:00 AM

5. സജി has left a new comment on your post "ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Ac...":

ഈതു പഠിക്കേണ്ട വിഷയമാണല്ലോ!
ഒറ്റ വായനയില്‍, ബ്ലൊഗ്ഗര്‍മാര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ടെന്നു മനസിലായി.
എന്തായാലും പ്രിന്റ് എടുത്തു വായിക്കണം
നന്ദി, ഈ പങ്കു വയ്ക്കലിനു
സജി



Posted by സജി to ഉപഭോക്താവ്‌ / Consumer at January 2, 2010 1:08 AM

6. വീ കെ has left a new comment on your post "ഗോതമ്പുപായസം":

ബിന്ദുച്ചേച്ചി...
പായസമുണ്ടാക്കി നിങ്ങള് ചൂടോടെ കഴിക്ക്...
ഞാ‍ൻ അപ്പുറത്ത് മാറിയിരിക്കാം..
കൊതി കെട്ടാണ്ടിരിക്കാനാ...
എനിക്ക് ഷുഗറാണെ...!!

അപ്പൊ നല്ല സ്വീറ്റ് പുതുവത്സരാശംസകൾ...



Posted by വീ കെ to അടുക്കളത്തളം at January 2, 2010 1:27 AM

7. വീ കെ has left a new comment on your post "ആകാശത്തിലെ 2009 ലെ അവസാന നിമിഷങ്ങള്‍ അഥവാ ബ്ലൂമൂണ്...":

പുതുവത്സരാശംസകൾ...



Posted by വീ കെ to ഛായാഗ്രഹണം at January 1, 2010 9:51 PM

8. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "ഷാർജായിലെ ഈ ഹാൾ ഏതാണ്?":

പേരറിയില്ല വഴിതെറ്റിയ ഏതോ ഒരു യാത്രയിൽ അവിടെ വന്നിരുന്നു നാം



Posted by അനൂപ്‌ കോതനല്ലൂര്‍ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at January 1, 2010 10:42 PM

9. Mahesh Cheruthana/മഹി has left a new comment on your post "മൂന്നെണ്ണം":

നല്ല ചിന്തകള്‍ ,ബൂലോകത്തിലെ കുഞ്ഞുണ്ണിയുടെ കവിതകള്‍ ഇഷ്ടമായി!

പ്രതീക്ഷകളുടെ നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു!



Posted by Mahesh Cheruthana/മഹി to ഋതുഭേദങ്ങള്‍ at 12:46 PM

10. കുക്കു.. has left a new comment on your post "Wish You a New Year of Your Wish":

new year wishes..
:)



Posted by കുക്കു.. to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 2 January 2010 1:42 AM

11. കുക്കു.. has left a new comment on your post "നവവത്സരാശംസകള്‍":

happy new yr..
:)



Posted by കുക്കു.. to ചിത്രരേഖ at January 1, 2010 12:13 PM

12. ദീപക് has left a new comment on your post "നൊസ്റ്റാള്‍ജിയ":

അല്പം നീളം കൂടിപ്പോയി എന്ന് തോന്നുന്നു...എങ്കിലും പഴയ ഓര്‍മ്മകള്‍ ... അതൊരു സുഖം തന്നെയാണെ ...



Posted by ദീപക് to വികൃതി at January 2, 2010 1:18 AM

13. OAB/ഒഎബി has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

എന്തെന്ത് സുന്ദര ഓര്‍മകള്‍
എന്തെന്ത് സുരഭില നിമിഷങ്ങള്‍

സുഗന്ധ തൈലം പുരട്ടിയ
ഈ അനുഭവങ്ങളൊന്നുമില്ലാതെ
എനിക്കെന്ത് സന്തോഷിക്കാനിവിടെ?

സന്തോഷത്തിന്‍ ദിനങ്ങള്‍ ആശംസിച്ച് കൊണ്ട്....



Posted by OAB/ഒഎബി to എന്റെ കഥകള്‍ at January 1, 2010 10:46 AM

14. വീ കെ has left a new comment on your post "Red or Rose?":

ഇതു വെറും കടലാസ് റെഡ്...



Posted by വീ കെ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 2 January 2010 12:16 AM

15. മമ്മൂട്ടിവര്‍മ്മ has left a new comment on your post "My "Super Blogger of the year 2009"":

ഞാന്‍ സൂപ്പര്‍ ബ്ലോഗറായാലെന്താ ശരിയാവില്ലേ? ചന്തു ആരേം ചതിച്ചിട്ടില്ല. അതു കൊണ്ട്‌ രാത്രി മുയ്‌മനും ഇര്‌ന്ന്‌ 20 ശതമാനം കടത്തിവിട്ടിട്ടുണ്ട്‌.



Posted by മമ്മൂട്ടിവര്‍മ്മ to അനോണിമാഷിന്റെ ബ്ലോഗ് at January 2, 2010 1:28 AM

16. OAB/ഒഎബി has left a new comment on your post "സ്വപ്നഭുമിയിലേക്ക്...... ( 11 )":

അവൻ മറ്റൊരു ഈജിപ്ഷ്യനായിരിക്കുമോ
ഇത് എല്ലാ ഗള്‍ഫിലുള്ളവരുടേയും ഒരു പ്രാര്‍ത്ഥന തന്നെയല്ലെ?
കഥ നന്നായി പോവുന്നു. ഇനിയും വരാം പറയാം
നല്ല നാളുകള്‍ ആശംസിച്ച് കൊണ്ട്....



Posted by OAB/ഒഎബി to ചിന്നുവിന്റെ നാട് at 01/01/2010 21:57

17. കുക്കു.. has left a new comment on your post "പൊന്‍പുലരി":

new year wishes..
:)



Posted by കുക്കു.. to ചിത്രണം at January 1, 2010 11:09 PM

18. വീ കെ has left a new comment on your post "ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നി...":

ഇനിയും വരുമെന്നേ...

പുതുവത്സരാശംസകൾ...



Posted by വീ കെ to സന്തോഷ്‌ പല്ലശ്ശന at January 2, 2010 12:43 AM

19. വീ കെ has left a new comment on your post "ഹിമാലയ യാത്ര - PART 4":

നന്നായിരിക്കുന്നു...
അടുത്തതും പോരട്ടെ...

പുതുവത്സരാശംസകൾ...



Posted by വീ കെ to നമ്മുടെ ബൂലോകം at January 2, 2010 1:09 AM

20. കുക്കു.. has left a new comment on your post "പുതുവത്സരാശംസകള്‍":

lulu kutty...happy new year..
:)



Posted by കുക്കു.. to എന്റെ കുത്തിവരകള്‍ at January 2, 2010 1:43 AM

21. അനില്‍ശ്രീ... has left a new comment on your post "പീഢനം എല്ലായിടത്തും ഒരുപോലെ":

ഈ പോസ്റ്റില്‍ വന്ന കമന്റുകള്‍ക്ക് മറുപടി ഇടണമെന്ന് തോന്നിയിരുന്നില്ല. കാരണം ഇത് പത്രത്തില്‍ വന്ന ഒരു വാര്‍ത്തയെ അടിസ്ഥാനമാക്കി ഇട്ട പോസ്റ്റ് ആയിരുന്നു. അതില്‍ എന്റെ അഭിപ്രായത്തേക്കാള്‍ ആ പത്ര വാര്‍ത്തക്കായിരുന്നു പ്രധാന്യം.

പക്ഷേ അറിവുതേടി എന്ന പേരില്‍ എന്ന പേരില്‍ അറിവിനായി ദാഹിച്ചു നടക്കുന്ന സുഹൃത്തിന് മറുപടി തരണം എന്ന് തോന്നി.

" പര്‍ദക്കുള്ളില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന ധാരണ തിരിത്തുക്കുറിക്കുന്ന പല അനുഭവങ്ങളും ആ കോണ്‍ഫറന്‍സില്‍ പുറത്തു വന്നു. പൂര്‍ണ്ണമായും പര്‍ദക്കുള്ളില്‍ പൊതിഞ്ഞ ശരീരങ്ങളെ തടവാനും ആളുകള്‍ മടിക്കുന്നില്ല എന്നാണ് പലരും പറഞ്ഞിരിക്കുന്നത്‌."

എന്ന വാചകങ്ങളില്‍ രണ്ടാമത്തെ വാചകം മാത്രമേ ആ സുഹൃത്തിന് കാണാന്‍ സാധിക്കുന്നുള്ളു എന്ന് തോന്നുന്നു. പര്‍ദ്ദ ധരിച്ചു പോകുന്ന സ്ത്രീകളെ പോലും തടവാന്‍ മടിക്കാത്തവരെയാണ് അവിടെ പ്രതിപാദിച്ചിരിക്കുന്നത്. ഇതുപോലെ അറിവു തേടി നടക്കുന്ന ചിലരാണ് പര്‍ദ്ദ എന്ന് കേട്ടാലുടന്‍ ചാടി വീഴുന്നതും ചര്‍ച്ചക്കായി ദാഹിക്കുന്നതും. ഹ ഹ ... സുഹൃത്തേ പര്‍ദ്ദ ധരിക്കുന്നവര്‍ അത് ധരിക്കരുത് എന്ന് ഞാന്‍ ഇവിടെ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അല്ലെങ്കിലും ഇത് പര്‍ദ്ദക്കെതിരെയുള്ള പോസ്റ്റാണെന്ന് താങ്കള്‍ക്ക് തോന്നാന്‍ എന്തെങ്കിലും കാരണം ഉണ്ടോ? കഷ്ടം... വായനയുടെ ഓരോ വഴികള്‍...



Posted by അനില്‍ശ്രീ... to 'സ്വ'കാര്യങ്ങള്‍... at January 1, 2010 10:30 PM

22. സജി has left a new comment on your post "വരവേല്‍‌പ്പ്":

പുതുവര്‍ഷം സന്തോഷവും സമാധാനവും ഐശ്വര്യങ്ങളും
ആയുരാരോഗ്യങ്ങളും നമുക്കോരോരുത്തര്‍ക്കും നല്‍കാനായിട്ടാവട്ടെ വരുന്നത്.
മറക്കാനും പൊറുക്കാനും എല്ലാമനസ്സുകള്‍ക്കും ശക്തി ലഭിക്കട്ടെ,

യേസ്..അങ്ങിനെ തന്നെയാവട്ടെ...



Posted by സജി to മാണിക്യം at January 1, 2010 10:46 AM

23. お家遊びに来てくれる人いないかなぁ? has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

一人暮らし寂しいよ~(泣)誰かお家遊びにきてくれないかなぁ?休みの日とかも全然予定ありません。料理作るの得意だから来てくれたら食べてほしいな♪見た目は悪くないと思うから安心してください!(笑)細かい事は気にしないけど18歳未満の人は微妙かな、気軽に仲良くしてください [email protected]



Posted by お家遊びに来てくれる人いないかなぁ? to നിഷ്കള‌ങ്കന്‍‍|Nishkkalankan at January 1, 2010 10:48 AM

24. യരലവ~yaraLava has left a new comment on your post "ഗോതമ്പുപായസം":

ബിന്ദു :

എന്റെ നാട്ടില്‍( കണ്ണൂര്‍-മാട്ടൂല്‍-മാടായി) ‘ബാറാ‌അത്ത്’ എന്ന മുസ്ലിം വിശേഷദിവസത്തില്‍ ഉണ്ടാക്കുന്ന ‘ ചക്കരച്ചോറ്’ എന്ന് വിളിക്കുന്ന ഗോതമ്പ് പ്രിപറേഷനാണ് ഞാന്‍ പറഞ്ഞത്. നേന്ത്രപ്പഴം വട്ടത്തില്‍ മുറിച്ചിട്ട് ‘ കായ്കറി’ എന്ന പേരില്‍ ഇതേ ദിവസത്തില്‍ ഉണ്ടാക്കുന്ന വേറൊരു പായസം കൂടിയുണ്ട്. ഒരു വീട്ടില്‍ ‘ചക്കരച്ചോറാ’ണെങ്കില്‍ അയല്പക്കത്ത് ‘ കായകറി’ യായിരിക്കും ഉണ്ടാക്കുക, നല്ല അയ്ല്പക്ക ബന്ധത്തിന് ഊടും‌പാവും ചേരുന്നതിങ്ങിനെയായിരിക്കണം. ചക്കരച്ചോറ് വേഗം കേടുവരില്ല എന്നതിനാല്‍പിറ്റേദിവസം തണുത്ത് കട്ടിയാകുമ്പോള്‍ രുചി കൂടും, ഒരു മിന്റ് സുലൈമാനിയും കൂട്ടിനുണ്ടായാല്‍; എത്ര വേണമെങ്കിലും സംസാരിക്കാം.

ഉരളില്‍ കുത്തി വെളുപ്പിച്ചെടുത്താണ് ‘പ്രാ‍ചീന’ കാലങ്ങളിലെ രീതി, ഇന്ന് കുത്തിയ ഗോതമ്പു പാക്കറ്റുകളില്‍ കിട്ടും. ബിന്ദു എഴിതിയ പായസത്തെ ഞാന്‍ ‘ചക്കരച്ചോറ്’ എന്ന പായസമായി തെറ്റിദ്ധരിച്ചതായിരിക്കണം , ഇവിടെ ഒരാശയക്കുഴപ്പം ഉരുണ്ടുകൂടുന്നത്. :)

ഞാന്‍ പറയുന്ന പായസം ചൂടോട്കൂടിയേ പായസത്തിന്റെ ഷേപുണ്ടാവൂ; തണുക്കുമ്പോള്‍ കട്ടിയാവും. പിന്നെ ഗോതമ്പു ചവക്കാന്‍ മാത്രം പാകത്തിലേ വേവുണ്ടാകൂ, കടലപ്പരിപ്പിന്റെ രുചിയും ഏലയ്ക്കയുടെ ആരോമയും; വെല്ലത്തിന്റെ മഞ്ഞനിറവും ; അവസാനം ഒഴിക്കുന്ന തേങ്ങപ്പാലില്‍ എല്ലാം സെറ്റായി വരുമ്പോള്‍ രുചി അപാരം. വാങ്ങിവെക്കാന്‍ നേരം ഒരു തെല്ല് ഉപ്പും ചേര്‍ക്കും. :)

എതിരവാ: കടലപ്പായസവും ; ഗോതമ്പു പായസവുമല്ല ഞാന്‍ ഉദ്ദേശിക്കുന്ന പായസം. എനിക്കറിയുകയുമില്ല ഈ രണ്ടെണ്ണത്തിനേം. ബിന്ദു; ഒന്നാം പാല്‍, രണ്ടാം പാല്‍, മൂന്നാം പാല്‍ എന്ന ചേരുവയില്‍ ഉണ്ടാക്കുന്ന പായസം എന്ന് പറഞ്ഞ് തുടങ്ങിയത് കൊണ്ട് ആ രീതിയില്‍ ഉണ്ടാക്കുന്ന ഒരു പായസത്തെ കുറിച്ച് പറഞ്ഞ്‌പോയതാ. ഇനി പറയില്ല സാര്‍. :)

കുതിര്‍ത്തിയ കടലപ്പരിപ്പു ഒന്നാം പാലില്‍ ഗോതമ്പു അല്പം വെന്തു തുടങ്ങിയ ശേഷം കടലപ്പരിപ്പിടുന്നതാണ് പതിവ്.

ബിന്ദുവിന്റെ ഓര്‍മ്മപ്പെടുത്തല്‍ കാരണം ഇന്നീ സംഭവം ഉണ്ടാക്കിയിട്ടുണ്ട്; കഴിക്കാന്‍ കൊതിയുള്ളവര്‍ നാളെ രാവിലെ വീട്ടിലെത്തേണ്ടതാണ്.



Posted by യരലവ~yaraLava to അടുക്കളത്തളം at January 2, 2010 12:34 AM

25. പുള്ളിപ്പുലി has left a new comment on your post "വീണ്ടും കാണാം...":

Brilliant!!!



Posted by പുള്ളിപ്പുലി to ദെന്താദ്‌!!!! at January 1, 2010 11:25 AM

26. ninni has left a new comment on your post "ഓര്‍മ്മകളിലൊരു ഉപ്പ്മാവ്":

അവസാന വരി മനസ്സിനെ വല്ലാതെ വേദനിപ്പിച്ചല്ലോ കുമാരേട്ടാ ..
"മുഖത്ത് പുരണ്ടിരിക്കുന്ന ഉപ്പുമാവിന്‍ തരികള്‍ അവന്റെ കണ്ണിലെ ലാവാപ്രവാഹത്തില്‍ അലിഞ്ഞില്ലാവുന്നത് ഞാന്‍ കണ്ടു."
ആ ഉപ്പിലമരത്തിന്റെ ലിങ്ക് വര്‍ക്ക്‌ ആകുന്നില്ല കേട്ടോ.
ലിങ്ക് ഒന്ന് കുടി പോസ്റ്റിയിരുന്നെങ്കില്‍ നല്ലത് ആയിരുന്നേനെ.



Posted by ninni to കുമാര സംഭവങ്ങള്‍ at January 2, 2010 1:10 AM

27. ninni has left a new comment on your post "ആശുപത്രിയിലെ അതിക്രമം":

HA HA HA HA HA HAAAAAAAAAAAAAAAAAAAAAAAAAAAAAAAA



Posted by ninni to കുമാര സംഭവങ്ങള്‍ at January 2, 2010 1:31 AM

28. പള്ളിക്കുളം.. has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

ഒലക്ക!! (സ്ഫടികം)



Posted by പള്ളിക്കുളം.. to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 12:42:00 AM

29. OAB/ഒഎബി has left a new comment on your post "ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നി...":

‘പോ, പരിഷകള്‌...‘അങ്ങനെയങ്ങ് ആട്ടിപ്പായിക്കാതെ. ഇനിയും വരാനുള്ളതല്ലെ...

നല്ല ദിനങ്ങള്‍ ആശംസിച്ച് കൊണ്ട്.



Posted by OAB/ഒഎബി to സന്തോഷ്‌ പല്ലശ്ശന at January 2, 2010 12:35 AM

Reply via email to