1. അപ്പു has left a new comment on your post "വെളിച്ചം":

അഭിപ്രായങ്ങളും ആശംസകളും അറിയിച്ച എല്ലാവര്‍ക്കും നന്ദി.



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at January 2, 2010 4:15 PM

2. jashitha has left a new comment on your post "പ്രണയം...............":

thottaavaadikku pranaya nairaashyam undo................



Posted by jashitha to തൊട്ടാവാടി at January 2, 2010 2:49 AM

3. വീ കെ has left a new comment on your post "ചുവടുമാറ്റം":

ആശംസകൾ..



Posted by വീ കെ to വെള്ളിനക്ഷത്രം at 1/02/2010 2:22 PM

4. കാക്കര - kaakkara has left a new comment on your post "സ്‌ത്രീ - ഭാഗം -1":

നന്ദന പറഞ്ഞതാണ്‌ കൂടുതൽ ശരി..

"ബുദ്ദി ഉപയൊഗിച് സമൂഹത്തിൽ ഇടപെടുന്ന സ്ത്രീകൽ വിജയിക്കുന്നു."

പിന്നെ പുരുഷനും സ്ത്രീയും, ഒരേ ട്രാക്കിൽ ഓടേണ്ടവരല്ല!



Posted by കാക്കര - kaakkara to Kunjipenne at Saturday, 02 January, 2010

5. ഭൂതത്താന്‍ has left a new comment on your post "പുതുവല്‍സരാശംസകള്‍":

പുതു നാമ്പ് കൊണ്ട് പുതു പുലരിയിലേക്ക്

പുതുവത്സര ഭൂതാശംസകള്‍



Posted by ഭൂതത്താന്‍ to കണ്ടതും .... പകര്‍ത്തിയതും.... at January 2, 2010 2:45 AM

6. B Shihab has left a new comment on your post "വത്മീകം":

salam,valare nannayirikkunnu



Posted by B Shihab to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at January 2, 2010 3:09 AM

7. അരുണ്‍ has left a new comment on your post "വീട്‌":

എവിടെപ്പോയാലും മടങ്ങിവരാനുള്ള സ്ഥലമാണ് എനിക്ക് വീട്



Posted by അരുണ്‍ to VINAYAYUTE LOKAM ... വിനയയുടെ ലോകം at January 2, 2010 3:15 AM

8. ഞാന്‍ has left a new comment on your post "Its a magical world!":

കൊള്ളാം.... കൊള്ളാം... ;)



Posted by ഞാന്‍ to Quantum at January 2, 2010 6:08 AM

9. വാരിക്കുന്തം has left a new comment on your post "ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Ac...":

അങ്കിള്‍ നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കാന്‍ മാത്രം പഠിച്ച എം.പി മാരെ നമുക്കു് കുറ്റം പറയാതിരിക്കാന്‍ കഴിയില്ല. ഭരണപക്ഷത്തിന് കയ്യും കെട്ടിയിരിക്കാനല്ലെ കഴിയൂ? ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരാണ് ക്രൂശിക്കപ്പെട്ടത്.

ഇവിടെ കേരള ഫാര്‍മര്‍ ഒരു തറ ഫാര്‍മര്‍ ആണെന്നു തെളിയിക്കുന്നു. ഭരണ പക്ഷത്തെ വെള്ള പൂശാന്‍ കണിക്കുന്ന ഈ ആവേശം അല്‍പ്പം ഉപയോഗിച്ച് ഈ ആക്റ്റിലെ ജന ദ്രോഹ നടപടികളൊന്നും പരാമര്‍ശിക്കാത്ത താങ്കള്‍ ക്രൂശിക്കപ്പെടുന്നതില്‍ മറ്റാരും ഉത്ഖണ്ടപ്പെടില്ല. താങ്കളുടെ പാര്‍ട്ടിയല്ലേ ഈ ആക്റ്റ് പസാക്കിയത്. അനുഭവിക്ക്.



Posted by വാരിക്കുന്തം to ഉപഭോക്താവ്‌ / Consumer at January 2, 2010 5:16 PM

10. അപ്പു has left a new comment on your post "പ്രിയബ്ലോഗുകളെ പിന്തുടരാം - Follow a blog":

mattoose ഈ ചാപ്റ്റര്‍ മുഴുവന്‍ വായിച്ചീല്ല എന്നു തോന്നുന്നു ????

ഈ വാചകം കണ്ടിരുന്നോ “ഒരുകാര്യം ശ്രദ്ധിക്കുക. ബ്ലോഗിന്റെ ഭാഷ ലാംഗ്വേജ് മലയാളം എന്നു സെറ്റ് ചെയ്തിട്ടുള്ളവര്‍ക്ക് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ ബുദ്ധിമുട്ടുകളുണ്ട് എന്ന് അറിയുന്നു. അതിനാല്‍ ഫോര്‍മാറ്റിംഗ് സെറ്റിംഗുകളില്‍ ഭാഷ മലയാളം എന്നു സെറ്റ് ചെയ്തിരിക്കുന്നവര്‍ ഈ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം, ബ്ലോഗിന്റെ ഭാഷ ഇംഗ്ലീഷ് എന്നു സെറ്റ് ചെയ്യുക. മാറ്റം സേവ് ചെയ്തിട്ട് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കാം. പ്രശ്നങ്ങളൊന്നും കാണുന്നില്ലെങ്കില്‍ വീണ്ടും ഭാഷ മലയാളം എന്നുമാറ്റുകയും ചെയ്യാം“.

ഇതാണോ താങ്കളുടെ ബ്ലോഗിന്റെ പ്രശ്നം? താങ്കളുടെ പ്രൊഫൈല്‍ നോക്കിയിട്ട് ബ്ലോഗുകളൊന്നും ഉള്ളതായി കണ്ടില്ല. അതിനാല്‍ മേല്‍പ്പറഞ്ഞത് ഉറപ്പാക്കാ‍നും പറ്റിയില്ല.



Posted by അപ്പു to ആദ്യാക്ഷരി at 2 January 2010 15:09

11. Anonymous has left a new comment on your post "2009 ലും മോഹന്‍ ലാലും മമ്മൂട്ടിയും മാത്രം":

ലാലിന്‍റെ അഭിനയം ഭ്രാമരത്തില്‍ നന്നായി എന്ന് പറഞ്ഞ താങ്കള്‍ മമ്മൂട്ടിയുടെ അഭിനയം ലൌഡ് സ്പീകരില്‍ നന്നായി എന്ന് പറയാത്തത് എന്തേ?
കേരള കാഫെയില്‍ ശരിക്കും അതുഗ്രന്‍ അഭിനയവും കണ്ടില്ല
നല്ല സിനുമകള്‍ ചെയ്യതാല്‍ കാണില്ല നല്ലത് പറയില്ല പിന്നെ എങ്ങനെ നല്ല സിനുമ വരും



Posted by Anonymous to ചുമ്മാ രസത്തിനു.......... at 02 janar 2010 4.44.PD

12. $.....jAfAr.....$ has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

"പിന്നല്ലാതെ കന്നിമാസം പിറന്നാല്‍ പിന്നെ പട്ടികള്‍ വേറെ എങ്ങിനേയാണ് ആഘോഷിക്കേണ്ടത്?ആ ആഘോഷവും നിങ്ങള്‍ തീരുമാനിക്കുന്നത് പോലെയാകണം എന്ന മുന്‍ വിധിയോടെ വാര്‍ത്തകളെ സമീപിക്കുന്നതാണ് തെറ്റ്. ഇവിടെ കന്നിമാസം വന്നാല്‍ പട്ടികള്‍ ആഘോഷിക്കട്ടെ! അതില്‍ എത്ര പട്ടികള്‍ ഇണ ചേര്‍ന്നു എന്നന്വേഷിച്ച് ഒരു സാമാന്യവല്‍ക്കരണം നടത്തിയും വസ്തുതകള്‍ക്ക് നിരക്കാത്ത കണക്കുകള്‍ നിരത്തിയും അവതരിപ്പിക്കുന്ന നിങ്ങളുടെ വാര്‍ത്തകളാണ് നിര്‍ത്തേണ്ടത്".

Nannayittundu......

"ഓരോ ആഘോഷവും എങ്ങിനെ ആഘോഷിക്കണമെന്ന് ഓരോ വ്യക്തിയുടേയും കാഴ്ചപ്പാടിനു അനുസരിച്ചാണു.അതിന്റെ സ്വകാര്യതയിലേക്ക് ആരും ഒളിച്ച് നോക്കുന്നത് നല്ലതല്ല".

iniyum ithupole ezhuthan kazhiyatte .......



Posted by $.....jAfAr.....$ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 4:28 PM

13. സോണ ജി has left a new comment on your post "മകരജ്യോതി":

:)



Posted by സോണ ജി to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 3:40 AM

14. കാക്കര - kaakkara has left a new comment on your post "ടൈറ്റാനിക്‌":

മരണത്തിന്‌ മുൻപിൽ എന്തും വിശ്വാസിക്കും!



Posted by കാക്കര - kaakkara to Kunjipenne at Saturday, 02 January, 2010

15. jashitha has left a new comment on your post "അവളും , അവനും":

i like ur words ..................



Posted by jashitha to തൊട്ടാവാടി at January 2, 2010 2:41 AM

16. കാക്കര - kaakkara has left a new comment on your post "Sharjah-Ajman Beach":

എന്റെ ഫോട്ടോഗ്രഫി കണ്ട് പേടിച്ചൊളിക്കുന്ന സൂര്യന്‍.

അടികുറിപ്പ്‌ ഇഷ്ടപ്പെട്ടു!



Posted by കാക്കര - kaakkara to :: VM :: at Saturday, January 2, 2010 4:04:00 AM PST

17. Cartoonist നിങ്ങളുടെ പോസ്റ്റ് "OAB's night out" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

‘തുടര്‍ന്നു വായിക്കുക’ -ക്കു ശേഷം എഴുതിയത് വല്ലാതെ മനസ്സിലാവാണ്ടായിപ്പോയി. തമാശ്യല്ലെ ? ചുരുക്കൂ..



Cartoonist , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 2 2:04 pm ന് പോസ്റ്റ് ചെയ്തത്

18. നൊമാദ് | ans has left a new comment on your post "one":

its 2



Posted by നൊമാദ് | ans to of facts and fables at January 2, 2010 5:04 PM

19. Cartoonist has left a new comment on your post "ഗവേഷണം..12..[ഒരു സംഖ്യ]":

11ആമത്തെ കാര്യം ഇതാണ്. ........

ങ്ങള്‍ മനസ്സിലാക്കിയ ആ 10 കാര്യങ്ങള്‍ ഏവ ?



Posted by Cartoonist to marathagam at January 2, 2010 3:08 AM

20. രാഹുല്‍ കുരഞ്ഞിയൂര്‍ has left a new comment on your post "ThankYou 2009 - Sads n Glads - Instrumental Theme":

Bahuji,

Ithu Kalaki



Posted by രാഹുല്‍ കുരഞ്ഞിയൂര്‍ to s...@tnr@g | ബഹുവ്രീഹി at Saturday, January 02, 2010 7:29:00 PM

21. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

പട്ടികളുടെ ശതമാനക്കണക്ക് തന്നെ എന്നെ സമ്മതിക്കണം! ഇനി കന്നി മാസത്തില്‍ പട്ടികളുടെ കണക്കും അധികം വൈകാതെ കിട്ടില്ലെന്നാരു കണ്ടു?ഓരോ ആഘോഷവും എങ്ങിനെ ആഘോഷിക്കണമെന്ന് ഓരോ വ്യക്തിയുടേയും കാഴ്ചപ്പാടിനു അനുസരിച്ചാണു.അതിന്റെ സ്വകാര്യതയിലേക്ക് ആരും ഒളിച്ച് നോക്കുന്നത് നല്ലതല്ല.:)



Posted by വാഴക്കോടന്‍ ‍// vazhakodan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 3:57 PM

22. നന്ദകുമാര്‍ has left a new comment on your post "ദീപപ്രഭ":

ആഹാ! നന്നായിട്ടുണ്ട്



Posted by നന്ദകുമാര്‍ to ചിത്രരേഖ at January 2, 2010 3:20 AM

23. പാഞ്ചാലി :: Panchali has left a new comment on your post "one":

One and one is not always two!

Good work!
:)



Posted by പാഞ്ചാലി :: Panchali to of facts and fables at January 2, 2010 5:12 PM

24. സോണ ജി has left a new comment on your post "നാടന്‍ കലകള്‍ അധ:സ്ഥിതന്റെ സ്വത്വബോധമുണര്‍ത്തി:സംസ...":

:)



Posted by സോണ ജി to Qatar Times at January 2, 2010 3:11 PM

25. അച്ചു has left a new comment on your post "2009 ന് വിട!":

HAPPY NEW YEAR Sreechettaaaaaa...



Posted by അച്ചു to ശ്രീ ചിത്രജാലകം at January 2, 2010 3:35 AM

26. ജിമ്മി ജോൺ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 27":

ellaavarkkum new year aashamsakal..

yaathra thudaraam..



Posted by ജിമ്മി ജോൺ to സ്റ്റോം വാണിംഗ്‌ at January 2, 2010 2:09 PM

27. ബൈജു (Baiju) has left a new comment on your post "ThankYou 2009 - Sads n Glads - Instrumental Theme":

Thanks for this New Year gift.....Well done....The recording clarity is commendable.
Have a great year ahead.



Posted by ബൈജു (Baiju) to s...@tnr@g | ബഹുവ്രീഹി at Saturday, January 02, 2010 8:25:00 PM

28. കാക്കര - kaakkara has left a new comment on your post "ജലബോംബ്: മരണസംഖ്യ ലക്ഷം കവിഞ്ഞു":

ദേശീയ കക്ഷികളുടെ അഭിപ്രായം എന്താണ്‌. നീണ്ട മൗനം!

തമിഴ്‌നാട്ടിലെ സി.പി.ഐ. കേരള തിരുമാനത്തിനെതിരാണ്‌.

അതൊക്കെ പോട്ടെ, കേരളത്തിലെ തമിഴ്‌ വോട്ട്‌ നഷ്ടപെടും എന്ന്‌ കണക്ക്‌കൂട്ടി കേരളത്തിലെ ഒരു പാർട്ടിയും ഒരു തിരഞ്ഞെടുപ്പിലും മുല്ലപെരിയാർ ചർച്ച ചെയ്യാറില.

നമുക്ക്‌ ചർച്ച ചെയ്യാൻ അന്താരാഷ്ട്ര വിഷയങ്ങളുണ്ടല്ലോ!



Posted by കാക്കര - kaakkara to നമസ്കാര്‍ at 2 January 2010 3:37 PM

29. nmubaraq has left a new comment on your post "ഗവേഷണം..12..[ഒരു സംഖ്യ]":

ഇതില്‍ ആദ്യത്തെയും അവസാനത്തെയും അക്കങ്ങള്‍ മാത്രം ചേര്‍ത്തുവച്ചാല്‍ എന്റെ അരവണ്ണത്തെയും നടുക്കത്തെ രണ്ടക്കങ്ങളുടെ വര്‍ഗ്ഗം മേല്‍ക്കമന്റിന്റെ ആഥറുടെ തൂക്കത്തെയും സൂചിപ്പിക്കുന്നതാകയാല്‍ ഇത് പന്ത്രണ്ടാം കാര്യമായി കണക്കാക്കി ഖാര്‍ട്ടൂണിസ്റ്റ് മനസ്സിലാക്കിയതും പോസ്റ്റുടമ മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ കമന്റിലും പോസ്റ്റിലുമായി ഉള്‍പ്പെടുത്തി റീപോസ്റ്റ് ചെയ്യുമാറാകണമെന്ന് താല്പര്യം.



Posted by nmubaraq to marathagam at January 2, 2010 3:14 AM

30. സോണ ജി has left a new comment on your post "പുതിയ വര്‍ഷത്തിലേക്ക്...!":

ഹാവൂ ! മനോഹര ചിത്രം ..തണുക്കുന്നു...ഞാന്‍ സ്വെറ്റര്‍ ധരിച്ചു വരാം ട്ടോ :)



Posted by സോണ ജി to പിക്സെല്‍‌സ്::PIXELS at January 2, 2010 3:44 AM

31. വീ കെ has left a new comment on your post "പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍":

പോക്കരിക്കാടെ ഒരു ബുദ്ധി...



Posted by വീ കെ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 5:30:00 PM

32. വീ കെ has left a new comment on your post "ദീപപ്രഭ":

ഞാനും കണ്ടിരുന്നു...
പക്ഷെ, ക്ലിക്കിയില്ല...

പുതുവത്സരാശംസകൾ..



Posted by വീ കെ to ചിത്രരേഖ at January 2, 2010 3:31 AM

33. ലേഖാവിജയ് has left a new comment on your post "ചട്ടമ്പിനാട്: വഞ്ചി തിരുന്നക്കര തന്നെ!":

ഒപ്പ് നമ്പര്‍ മൂന്ന് :)



Posted by ലേഖാവിജയ് to സിനിമാക്കാഴ്ച at January 2, 2010 4:24 PM

34. ഭൂതത്താന്‍ has left a new comment on your post "ദീപപ്രഭ":

സൂപ്പര്‍ ...നല്ല രസം കാണാന്‍

പുതുവത്സര ഭൂതാശംസകള്‍



Posted by ഭൂതത്താന്‍ to ചിത്രരേഖ at January 2, 2010 2:42 AM

35. K.P.SUKUMARAN has left a new comment on your post "പിണറായിയും പി.ഡി.പി.യും പിന്നെ ലാവലിനും":

പിണറായിയെയും പി.ഡി.പി.യെയും താങ്ങിക്കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇനി എത്ര നാള്‍ മുന്നോട്ട് പോകാന്‍ കഴിയും എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കാലത്തിന് മാത്രമേ കഴിയൂ. കാരണം ഇവിടെ ഒരസാധരണ സാഹചര്യമാണ് സംജാതമായിരിക്കുന്നത്. സാധാരണഗതിയിലാണെങ്കില്‍ പിണറായിയോട് തല്‍ക്കാലം മാറി നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് പാര്‍ട്ടിക്ക് ഈ പാപഭാരത്തില്‍ നിന്ന് മാറി നില്‍ക്കാം. എന്നിട്ട് പാര്‍ട്ടിക്ക് അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാം. ഇന്നത്തെ സാഹചര്യത്തില്‍ പിണറായിയോട് മാറി നില്‍ക്കാന്‍ പറയുന്നതിനെ കുറിച്ച് ദേശീയ നേതൃത്വത്തിന് ആലോചിക്കാന്‍ പോലും കഴിയില്ല. എന്തെന്നാല്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ ഒന്നടങ്കം പിണറായിയുടെ പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ്. നിഷ്കളങ്കരായ അണികള്‍ക്ക് പിന്നെ സ്ഥാനം അലങ്കരിക്കുന്ന നേതാക്കളെ ന്യായീകരിക്കുക എന്ന സംഗതിയേ അറിയാവൂ. ഇതൊക്കെ നോക്കുമ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് കൂട്ടായ രാഷ്ട്രീയപ്രവര്‍ത്തനമോ അതോ കൂട്ടുകച്ചവടമോ? കളങ്കിതമായ ധനം നേതാക്കളെ നിയന്ത്രിക്കുന്നു എന്ന് നമുക്ക് നിസ്സംശയം പറയാന്‍ കഴിയും.



Posted by K.P.SUKUMARAN to ശിഥില ചിന്തകള്‍ at January 2, 2010 5:48 PM

36. വീ കെ has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

ഇനീപ്പൊ... കമന്റാൻ ഒന്നും ഇല്ലെങ്കിലും ധൈര്യായിട്ട് പറഞ്ഞിട്ട് പോരാല്ലൊ...
” ഒലക്കേടെ മൂട്..”

ആശംസകൾ..



Posted by വീ കെ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 5:22:00 PM

37. ഭൂതത്താന്‍ has left a new comment on your post "പച്ച വെറുമൊരു നിറമല്ല!":

നല്ല ചിത്രം

പുതുവത്സര ഭൂതാശംസകള്‍



Posted by ഭൂതത്താന്‍ to canvas at January 2, 2010 4:16 PM

38. ശലഭം has left a new comment on your post "പിന്‍ഗാമി..":

നാട്ടുഭാഷയിലെ കവിത
അസ്സലായി.ആശംസകള്‍.



Posted by ശലഭം to നിലാമഴയത്ത്... at 15:28:00

39. കാക്കര - kaakkara has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

ഇക്വാലിറ്റി ത്രു പർദ്ദ എന്നതല്ലേ ശരി?

സോഷ്യലിസം ത്രു പർദ്ദ എന്നതിന്‌ വേറെ വല്ല മാനവും ഉണ്ടൊ?



Posted by കാക്കര - kaakkara to chithrakaran:ചിത്രകാരന്‍ at January 2, 2010 4:41 PM

40. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "നാടന്‍ കലകള്‍ അധ:സ്ഥിതന്റെ സ്വത്വബോധമുണര്‍ത്തി:സംസ...":

അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതിഷേധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും മൂര്‍ത്തരൂപങ്ങളായിരുന്നു നാടന്‍ കലകള്‍



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at January 2, 2010 2:26 PM

41. ജിമ്മി ജോൺ has left a new comment on your post "വീണ്ടും ചില പുതുവത്സര ചിന്തകള്‍":

വിനുവേട്ടാ..

വളരെ അര്‍ത്ഥവത്തായ രചന... പുതുവര്‍ഷ പുലരിയെ ചിന്തോദ്ദീപകമാക്കിയതിന് നന്ദി..

ശാന്തിയും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നല്ല വര്‍ഷം സ്വന്തമാവട്ടെ എന്ന് ആശംസിക്കുന്നു...



Posted by ജിമ്മി ജോൺ to തൃശൂര്‍ വിശേഷങ്ങള്‍ at Saturday, January 02, 2010 2:28:00 PM

42. ഫസല്‍ / fazal has left a new comment on your post "പ്രണയം":

പുതുകാലത്തിന്‍റെ വേര്‍തിരിഞ്ഞ നഷ്ടവും ലാഭവും..
ആശംസകള്‍.



Posted by ഫസല്‍ / fazal to salabham at January 2, 2010 3:40 AM

Reply via email to