1. ചാണക്യന്‍ has left a new comment on your post "ന്യൂ ഇയര്‍ വിത് കാപ്പിലാന്‍":

ഹിഹിഹിഹിഹിഹിഹിഹിഹി......



Posted by ചാണക്യന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at January 1, 2010 5:24 PM

2. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും":

പുതുവത്സരാശംസകള്‍!



Posted by ഉമേഷ്‌ പിലിക്കൊട് to എനിക്കു പറയാനുള്ളത് at 1/02/2010 12:56 PM

3. Kerala has left a new comment on your post "മനുഷ്യശരീരം (ക്വിസ്)":

FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070


This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!


Please tell your friends to join & forward it your close friends.



Posted by Kerala to Knowledge Zone at January 02, 2010 3:52 PM

4. വശംവദൻ has left a new comment on your post "ഉപ്പ്‌":

കാണാൻ വൈകി. വരികൾ മനോഹരം !

പുതുവത്സരാശംസകൾ



Posted by വശംവദൻ to സന്തോഷ്‌ പല്ലശ്ശന at January 2, 2010 2:31 PM

5. നിരക്ഷരന്‍ നിങ്ങളുടെ പോസ്റ്റ് "സ്വാഗതം 2010 നു.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുതുവത്സരാശംസകള്‍ ഹരീഷേ



നിരക്ഷരന്‍ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 2 2:28 pm ന് പോസ്റ്റ് ചെയ്തത്

6. junaith has left a new comment on your post "ദീപപ്രഭ":

thakarppan......



Posted by junaith to ചിത്രരേഖ at January 2, 2010 1:14 AM

7. സനാതനൻ | sanathanan has left a new comment on your post "one":

ഉഗ്രൻ കോമ്പോസിഷൻ!!!
മറ്റെവിടെയാണെങ്കിലും ഡിസ്ട്രാക്റ്റിംഗ് ആയി മാറുമായിരുന്ന ഇലക്ട്രിക് കമ്പികൾ ഇവിടെ ഏതോ മ്യൂസിക്കൽ ഇൻസ്ട്രുമെന്റിന്റെ തന്ത്രികൾ പോലെ...ആ ഏകാന്തനായ പക്ഷി അതിലെ സംഗീതചിഹ്നം പോലെ..ഗ്രേറ്റ്



Posted by സനാതനൻ | sanathanan to of facts and fables at January 2, 2010 3:54 PM

8. ചാണക്യന്‍ has left a new comment on your post "വിട തരൂ...":

ഹിഹിഹിഹിഹിഹിഹിഹിഹിഹി.....

വിട പ്രമാണിച്ച് ഗമന്റ് മോഡറേഷനാ...ഗലക്കി:):):):)



Posted by ചാണക്യന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at December 31, 2009 6:38 PM

9. jayarajmurukkumpuzha has left a new comment on your post "ശനിയാഴ്ചയിലെ മൈലാഞ്ചിയില്‍ വാഴക്കോടനും!":

bestwishes



Posted by jayarajmurukkumpuzha to വാഴക്കോടന്‍റെ മാപ്പിളപ്പാട്ടുകള്‍ at January 2, 2010 2:20 PM

10. നന്ദന has left a new comment on your post "സ്വപ്നഭുമിയിലേക്ക്...... ( 11 )":

നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ



Posted by നന്ദന to ചിന്നുവിന്റെ നാട് at 02/01/2010 12:06

11. ഭൂതത്താന്‍ has left a new comment on your post "Wish You a New Year of Your Wish":

പോന്പുലരിക്ക് സ്വാഗതം ...

പുതുവത്സര ഭൂതാശംസകള്‍



Posted by ഭൂതത്താന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 2 January 2010 3:49 PM

12. കിടങ്ങൂരാൻ has left a new comment on your post "ഷാർജായിലെ ഈ ഹാൾ ഏതാണ്?":

Qanat al Qasba



Posted by കിടങ്ങൂരാൻ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at January 2, 2010 1:24 PM

13. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നി...":

അപ്പൊ..കോപ്പിയടിയിൽ നിന്നും ഉഗ്രൻ
കവിത ഉടലെടുക്കുമന്ന് മനസ്സിലായിട്ടോ...

ഒപ്പം നിറമനസ്സിനാൽ പകരുന്നുയിപ്പോൾ
നവവത്സരത്തിൻ മംഗളാശംസകൾ !..കേട്ടൊ



Posted by ബിലാത്തിപട്ടണം / Bilatthipattanam to സന്തോഷ്‌ പല്ലശ്ശന at January 2, 2010 2:29 PM

14. നിരക്ഷരന്‍ has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

ചുമ്മാ ചാരി വെക്ക് മാഷേ :)
ആശംസകള്‍
പുതുവത്സരാശംസകള്‍ വേറേയും :)



Posted by നിരക്ഷരന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 2:25:00 PM

15. നന്ദന has left a new comment on your post "നന്മ വരട്ടെ":

നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ



Posted by നന്ദന to ആല്‍ത്തറ at January 2, 2010 12:42 AM

16. Deepa Bijo Alexander has left a new comment on your post "'ബ്ലൂ മൂണ്‍’":

നന്നായിട്ടുണ്ട്.



Posted by Deepa Bijo Alexander to Chithralekha at January 2, 2010 2:01 PM

17. പ്രയാണ്‍ has left a new comment on your post "ന്യൂ ഇയര്‍ വിത് കാപ്പിലാന്‍":

രണ്ടുപേര്‍ക്കും വളരെ സന്തോഷം തരുന്ന നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.......:)



Posted by പ്രയാണ്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at January 1, 2010 8:48 AM

18. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "2010 വന്നേ......":

പുതുവത്സരാശംസകള്‍!



Posted by ഉമേഷ്‌ പിലിക്കൊട് to കിലുക്കാം‌പെട്ടി at January 2, 2010 1:13 PM

19. 神待ち has left a new comment on your post "സൃഷ്ടിപുരാണം":

冬に1人でネカフェとか寂しすぎやし、でも自分から積極的に声を掛けれる娘ばかりと違い、内気な娘は神待ちと言われるように自分の事を助けてくれるのを待ってるんです。貴方の優しさを待ってる娘は意外な程多いよ



Posted by 神待ち to കുറുമാന്റെ കഥകള്‍ at 2/1/10 1:20 PM

20. കാക്കര - kaakkara has left a new comment on your post "2009 ലും മോഹന്‍ ലാലും മമ്മൂട്ടിയും മാത്രം":

പണിയറിയാത്തവർ എപ്പോഴും പറയും, മാറി തരണം മാറി തരണം.


നഷ്ടങ്ങളുടെ കണക്ക്‌ ശ്രദ്ധിക്കേണ്ട, കാരണം അത്‌ കള്ളക്കണക്കാണ്‌. സിനിമ ലാഭത്തിൽതന്നെയാ!



Posted by കാക്കര - kaakkara to ചുമ്മാ രസത്തിനു.......... at 02 janar 2010 2.41.PD

21. Deepa Bijo Alexander has left a new comment on your post "പുതുവത്സരാശംസകള്‍":

നന്നായിട്ടുണ്ട്.നിറങ്ങള്‍ കോരിയൊഴിച്ചപോലെ....



Posted by Deepa Bijo Alexander to ചില്ലുജാലകത്തിനപ്പുറം at January 2, 2010 2:51 AM

22. CKLatheef നിങ്ങളുടെ പോസ്റ്റ് "കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ പാര്‍ത്ഥന്‍

'കാഫിര്‍' എന്നതിന് മറച്ചുവെക്കുന്നവന്‍ എന്നാണ് ഭാഷാര്‍ഥം സത്യംബോധ്യപ്പെട്ടതിന് ശേഷവും അത് മറച്ചുവെച്ച് സത്യനിഷേധം കൈക്കൊള്ളുന്നവനാണ് കാഫിര്‍. മുസ്ലിംകളല്ലാത്തവരെ കാഫിറുകള്‍ എന്ന് പറയണമെങ്കില്‍ അവര്‍ ഇപ്രകാരമായിരിക്കണം. അങ്ങനെയാണോ എന്ന് താങ്കള്‍ക്കാണ് എന്നെക്കാള്‍ നന്നായി അറിയുക. അത്തരം നിഷേധികളോടുപോലും യുദ്ധം ചെയ്യുന്നത് പോകട്ടേ ഏതെങ്കിലും തരത്തില്‍ മോശമായി പെരുമാറുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല എന്നാണ് ഞാന്‍ ഈ പോസ്റ്റിലൂടെ പറയാന്‍ ശ്രമിക്കുന്നത്. പക്ഷേ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട് എന്നകാര്യം വിസ്മരിക്കുന്നില്ല.

ഖുര്‍ആനില്‍ ദൈവത്തിന്റെ 99 നാമങ്ങള്‍ ഇല്ലെന്നും 80 ശതമാനവും ശിക്ഷകളെയും താക്കീതുകളെയും കുറിച്ച ഭീഷണിയാണെന്നും താങ്കള്‍ പറയുന്നത് ഏത് ഖുര്‍ആന്‍ വായിച്ചിട്ടാണ് എന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. വിശുദ്ധഖുര്‍ആന്‍ ഒന്നേയുള്ളു അതില്‍ മേല്‍പറഞ്ഞതും പ്രാര്‍ത്ഥനകളും കാണാന്‍ സാധിക്കും. രണ്ടാം അധ്യായത്തിന്റെയും മൂന്നാം അധ്യായത്തിന്റെയും അവസാനഭാഗം നോക്കുക. മതങ്ങളുടെ താരതമ്യപഠനം ഞാന്‍ ഉദ്ദേശിക്കുന്നില്ല. എങ്കിലും സമാനമായ കാര്യങ്ങളില്‍ തങ്ങളുടെ മതവീക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഞാന്‍ സ്വാഗതം ചെയ്യുന്നു. വാക്കുകളില്‍ അര്‍ഥനയുള്ളതാണ് ഇസ്ലാമിലെ പ്രാര്‍ഥനകള്‍.

പ്രവാചകന്‍ ജനങ്ങളോടു പറയുക: എന്റെ റബ്ബിനു നിങ്ങളെക്കൊണ്ട് എന്താവശ്യം, നിങ്ങള്‍ അവനെ പ്രാര്‍ഥിക്കുന്നില്ലെങ്കില്‍! നിങ്ങള്‍ ഇപ്പോള്‍ നിഷേധിച്ചിരിക്കുകയാണല്ലോ. മോചനമില്ലാത്ത ദൈവികശിക്ഷ അടുത്തുതന്നെ സംഭവിക്കാന്‍ പോകുന്നു. (25:77)

ഇതുപോലെ ശിക്ഷയെക്കുറിക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. പക്ഷെ അത് ഒരു 5 ശതമാനത്തില്‍ കൂടുതല്‍ വരില്ല് എന്നാണ് എന്റെ അനുമാനം. 59:22-24 സൂക്തങ്ങളില്‍ ദൈവികനാമങ്ങളില്‍ ചിലത് കാണാം. പിന്നീട് ഖുര്‍ആന്‍ എടുത്ത് ഏതെങ്കിലും ഒരു പേജ് വായിച്ചുനോക്കു ദൈവനാമങ്ങളില്ലാത്തത് ചുരുക്കമായിരിക്കും

പ്രതികരണത്തിനും കമന്റിനും നന്ദി.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 2 3:52 pm ന് പോസ്റ്റ് ചെയ്തത്

23. വള്ളി നിക്കറിട്ട പുള്ളിമാന്‍ has left a new comment on your post "നിശ്വാസം":

ഒന്നുമാവത്തവന്റെ വേദനയില്‍ നിന്നുയിര്കൊണ്ട നിശ്വാസം .
ഒന്നിനുമാവത്തവന്റെ തേങ്ങലിനൊടുവിലെ നിശ്വാസം .
ഒച്ചകള്‍ക്കിടയിലുയര്‍ന്നു കേട്ട നിശ്വാസം.



Posted by വള്ളി നിക്കറിട്ട പുള്ളിമാന്‍ to സിപി at 2 January 2010 2:09 PM

24. നന്ദന has left a new comment on your post "സ്‌ത്രീ - ഭാഗം -1":

നന്നായിരിക്കുന്നു ഒരു സ്വയം വിലയിരുത്തൽ ഇഷ്ടപ്പെട്ടു.
പുരുഷൻ ബുദ്ദികൊണ്ട് കാര്യങൽ നെടുന്നു
സ്ത്രീ സൌന്ദ്ര്യര്യം കൊണ്ട് നെടാൻ ശ്രമിക്കുന്നു.
ബുദ്ദി ഉപയൊഗിച് സമൂഹത്തിൽ ഇടപെടുന്ന സ്ത്രീകൽ വിജയിക്കുന്നു.
നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ



Posted by നന്ദന to Kunjipenne at Saturday, 02 January, 2010

25. ഹരിയണ്ണന്‍@Hariyannan has left a new comment on your post "ചാമി":

2010-ലെ കഥാവായന തുടങ്ങിയത് ഇവിടെയാണ്..

തുടക്കം നീ മോശമാക്കിയില്ല;നന്ദി!
:)



Posted by ഹരിയണ്ണന്‍@Hariyannan to എന്റെ ഉപാസന || Ente Upasana at January 2, 2010 12:42:00 AM PST

26. Akbar has left a new comment on your post "കാക്കരയുടെ ഹർത്താൽ ചിന്തകൾ":

ഓട്ടോ ടാക്സി ഹര്‍ത്താല്‍ ദിവസം സ്വന്തം അമ്മയെ ആശുപത്രിയില്‍ കൊണ്ട് പോകുന്ന ഓട്ടോ തൊഴിലാളിയെയും അമ്മയയെയും അടിച്ചു പരിക്കേല്‍പിച്ചതു കണ്ടില്ലേ. ഹര്‍ത്താല്‍ തൊഴിലാളികളെപ്പോലെ ആത്മാര്‍ത്തത യുള്ളവരെ വേറെ എവിടെ കാണും. ഹര്‍ത്താല്‍ സിന്ധാ ബാദ്. പോസ്റ്റ്‌ നന്നായി.



Posted by Akbar to Sandstorm - മണൽക്കാറ്റ്‌ at January 02, 2010 1:25 PM

27. ജിവി/JiVi has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ആശംസകള്‍. ബൂലോകത്ത് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും ശ്രദ്ധേയമായ ഇടപെടല്‍ സുനില്‍ നടത്തിക്കഴിഞ്ഞു. ഇനിയും അത് മെച്ചപ്പെട്ടുകൊണ്ടേയിരിക്കട്ടെ



Posted by ജിവി/JiVi to കാണാമറയത്ത് at January 2, 2010 2:08 PM

28. mini//മിനി has left a new comment on your post "Wish You a New Year of Your Wish":

ആശംസകൾ



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 2 January 2010 3:53 PM

29. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "2009 ന് വിട!":

പുതുവത്സരാശംസകള്‍!



Posted by ഉമേഷ്‌ പിലിക്കൊട് to ശ്രീ ചിത്രജാലകം at January 2, 2010 12:51 AM

30. Deepa Bijo Alexander നിങ്ങളുടെ പോസ്റ്റ് "സ്വാഗതം 2010 നു.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല പടം.പുതുവല്‍സരാശംസകള്‍...!



Deepa Bijo Alexander , ഗുൽമോഹർ ലേക്ക് 2010, ജനുവരി 2 2:19 pm ന് പോസ്റ്റ് ചെയ്തത്

31. ഭൂതത്താന്‍ has left a new comment on your post "പൊന്‍പുലരി":

തീര്‍ത്തും ..പൊന്നില്‍ കുളിച്ച പുലരി ....

പുതുവത്സര ഭൂതാശംസകള്‍



Posted by ഭൂതത്താന്‍ to ചിത്രണം at January 2, 2010 1:14 PM

32. sunil panikker has left a new comment on your post "ന്യൂ ഇയര്‍ വിത് കാപ്പിലാന്‍":

ഹല്ലാ ഇതാര് ചിന്താവിഷ്ടനായ കോമളനോ..?
ഹ ഹ ഹ കൊള്ളാം രസികൻ ഇന്റർവ്യൂ...



Posted by sunil panikker to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at January 1, 2010 3:52 PM

33. ജാബിര്‍.പി.എടപ്പാള്‍ has left a new comment on your post "പുതുവല്‍സരാശംസകള്‍":

എല്ലാവര്‍ക്കും എന്റെ ആശംസകള്‍



Posted by ജാബിര്‍.പി.എടപ്പാള്‍ to കണ്ടതും .... പകര്‍ത്തിയതും.... at January 2, 2010 1:33 AM

34. കുതിരവട്ടന്‍ :: kuthiravattan has left a new comment on your post "ജലബോംബ്: മരണസംഖ്യ ലക്ഷം കവിഞ്ഞു":

തമിഴ്നാട്ടിലെ ഒന്നു രണ്ടു മന്ത്രിമാരെ കേരളത്തിനു കിട്ടിയിരുന്നെങ്കില്‍‌‌ പണ്ടേക്കു പണ്ടേ പുതിയ അണക്കെട്ട് വന്നേനെ. പുഷ്പം‌‌ പോലെയല്ലേ അവര്‍‌‌ പാലക്കാടിനെ പൊട്ടിച്ച് സേലം‌‌ ഡിവിഷനെ വലുതാക്കിയത്.
അവന്‍‌‌‌‌മാര്‍‌‌ റോഡ് ഉപരോധിക്കുന്നെങ്കില്‍‌‌ ഉപരോധിക്കട്ടെ. ഒരു ലക്ഷം‌‌ മനുഷ്യജീവനേക്കാള്‍‌‌ വലുതല്ല ഒന്നും‌‌....



Posted by കുതിരവട്ടന്‍ :: kuthiravattan to നമസ്കാര്‍ at 2 January 2010 1:22 PM

35. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

പുതുവത്സരാശംസകള്‍!



Posted by ഉമേഷ്‌ പിലിക്കൊട് to കുമാര സംഭവങ്ങള്‍ at January 2, 2010 2:23 PM

36. jayarajmurukkumpuzha has left a new comment on your post "അയലേ....ഐ ലവ് യൂ":

bestwishes



Posted by jayarajmurukkumpuzha to വര്‍ഷ ഗീതം at January 2, 2010 3:39 PM

37. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

പുതുവത്സരാശംസകള്‍!



Posted by ഉമേഷ്‌ പിലിക്കൊട് to എഴുത്തോല at January 2, 2010 2:24 PM

38. സനാതനൻ | sanathanan has left a new comment on your post "one":

ഉഗ്രൻ കോമ്പോസിഷൻ!!!
മറ്റെവിടെയാണെങ്കിലും ഡിസ്ട്രാക്റ്റിംഗ് ആയി മാറുമായിരുന്ന ഇലക്ട്രിക് കമ്പികൾ ഇവിടെ ഏതോ മ്യൂസിക്കൽ ഇൻസ്ട്രുമെന്റിന്റെ തന്ത്രികൾ പോലെ...ആ ഏകാന്തനായ പക്ഷി അതിലെ സംഗീതചിഹ്നം പോലെ..ഗ്രേറ്റ്



Posted by സനാതനൻ | sanathanan to of facts and fables at January 2, 2010 3:55 PM

39. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "അതിരുകളില്ലാത്ത മോഹങ്ങള്‍":

പുതുവത്സരാശംസകള്‍!

word verification ozhivaakkiyaal nannayirikkum



Posted by ഉമേഷ്‌ പിലിക്കൊട് to ഓര്‍മ്മയുടെ തീരങ്ങളില്‍ at 12:58 AM

40. ഭൂതത്താന്‍ has left a new comment on your post "പുതുവത്സരാശംസകള്‍":

പുതുവത്സര ഭൂതാശംസകള്‍



Posted by ഭൂതത്താന്‍ to എന്റെ കുത്തിവരകള്‍ at January 2, 2010 3:46 PM

41. നന്ദന has left a new comment on your post "നാളത്തെ പത്രം......":

നമ്മളും അന്ദന്മാർ
നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ



Posted by നന്ദന to തൃസന്ധ്യ at January 2, 2010 12:41 AM

42. Baiju Elikkattoor has left a new comment on your post "വോ...നായരക്കും വേണം സംവരണം !":

tracking..



Posted by Baiju Elikkattoor to അഭിപ്രായങ്ങള്‍ at Sat Jan 02, 12:29:00 AM PST

43. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ചുവടുമാറ്റം":

ചുവടുമാറ്റം!



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to വെള്ളിനക്ഷത്രം at 1/02/2010 12:49 PM

44. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "വത്മീകം":

kollalo mashe



Posted by ഉമേഷ്‌ പിലിക്കൊട് to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at January 2, 2010 1:00 AM

45. kichu / കിച്ചു has left a new comment on your post "ഞെട്ടാനരുതാത്തവര്‍":

എന്റമ്മോ‍ാ
ഇതാണല്ലേ 2009 ലെ അവസാന പോസ്റ്റ് എന്നും പറഞ്ഞു തിരക്കു പിടിച്ച് എഴുതീത് !!

അപ്പൊ 2010 ലെ ആദ്യ പോസ്റ്റും ഉടന്‍ പോന്നോട്ടെ. അതിനിനി ഡിസംബര്‍ ആകാന്‍ നില്‍ക്കണ്ടട്ടാ..



Posted by kichu / കിച്ചു to മരുന്ന് at Saturday, January 02, 2010 12:54:00 AM

46. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ചുവടുമാറ്റം":

ഒരു വര



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Graphic Magic at January 2, 2010 1:05 PM

47. mini//മിനി has left a new comment on your post "പൂവോ ചിലന്തിയൊ?":

ഈ ചിലന്തിപൂവിനെ കണ്ടിട്ടുണ്ടെങ്കിലും മറ്റൊരാളുടെ വീട്ടിലായതിനാൽ ഫോട്ടോ എടുക്കാൻ കഴിഞ്ഞിട്ടില്ല, ഓർക്കിഡ് നന്നായി,



Posted by mini//മിനി to എന്റെ ബൂലോഗം at 2:18 AM

48. വശംവദൻ has left a new comment on your post "കുടുംബവിശേഷം":

കുടുംബവിശേഷങ്ങൾ അതിമനോഹരം.

പുതുവത്സരാശംസകൾ



Posted by വശംവദൻ to ::ബ്രിജ്‌ വിഹാരം:: at 2 January 2010 14:15

49. എന്റെ വീട്‌ has left a new comment on your post "പുതു പുതു വര്‍ഷം":

happy new year



Posted by എന്റെ വീട്‌ to തോന്ന്യാശ്രമം at Saturday, January 02, 2010

50. സുമേഷ് മേനോന്‍ has left a new comment on your post "'ബ്ലൂ മൂണ്‍’":

"അനുരാഗവിലോചനനായി..."
പുതുവര്‍ഷാശംസകള്‍....



Posted by സുമേഷ് മേനോന്‍ to Chithralekha at January 2, 2010 10:42 AM

51. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "സ്‌ത്രീ - ഭാഗം -1":

:-)



Posted by ഉമേഷ്‌ പിലിക്കൊട് to Kunjipenne at Saturday, 02 January, 2010

52. ഹരിയണ്ണന്‍@Hariyannan has left a new comment on your post "ഞെട്ടാനരുതാത്തവര്‍":

നന്ദി...
ഞാനൊന്നു ഞെട്ടിയതാണ്...
ഉണരാന്‍ വേണ്ടി.



Posted by ഹരിയണ്ണന്‍@Hariyannan to മരുന്ന് at Saturday, January 02, 2010 1:00:00 AM

53. ജനരന്ജന്‍ has left a new comment on your post "ബഷീര്‍":

precious എന്ന വാക്കിനു മലയാളത്തില്‍ എന്താണ് എന്ന് അറിഞ്ഞു കൂടാ...



Posted by ജനരന്ജന്‍ to എല്ലാവരോടും... at January 2, 2010 12:29 AM

54. ഭൂതത്താന്‍ has left a new comment on your post "ചുവടുമാറ്റം":

കണ്ണുകെട്ടിയ ഈ ലോകത്തേക്ക് ...കണ്‍ തുറന്നിറങ്ങി ...കൊള്ളാം



Posted by ഭൂതത്താന്‍ to വെള്ളിനക്ഷത്രം at 1/02/2010 1:11 PM

55. അല്‍ത്വാഫ് ഹുസൈന്‍ നിങ്ങളുടെ പോസ്റ്റ് "കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ പാര്‍ത്ഥന്‍

'കാഫിര്‍' എന്നതിന് മറച്ചുവെക്കുന്നവന്‍ എന്നാണ് ഭാഷാര്‍ഥം സത്യംബോധ്യപ്പെട്ടതിന് ശേഷവും അത് മറച്ചുവെച്ച് സത്യനിഷേധം കൈക്കൊള്ളുന്നവനാണ് കാഫിര്‍. മുസ്ലിംകളല്ലാത്തവരെ കാഫിറുകള്‍ എന്ന് പറയണമെങ്കില്‍ അവര്‍ ഇപ്രകാരമായിരിക്കണം. അങ്ങനെയാണോ എന്ന് താങ്കള്‍ക്കാണ് എന്നെക്കാള്‍ നന്നായി അറിയുക. അത്തരം നിഷേധികളോടുപോലും യുദ്ധം ചെയ്യുന്നത് പോകട്ടേ ഏതെങ്കിലും തരത്തില്‍ മോശമായി പെരുമാറുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല എന്നാണ് ഞാന്‍ ഈ പോസ്റ്റിലൂടെ പറയാന്‍ ശ്രമിക്കുന്നത്. പക്ഷേ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട് എന്നകാര്യം വിസ്മരിക്കുന്നില്ല.

ഖുര്‍ആനില്‍ ദൈവത്തിന്റെ 99 നാമങ്ങള്‍ ഇല്ലെന്നും 80 ശതമാനവും ശിക്ഷകളെയും താക്കീതുകളെയും കുറിച്ച ഭീഷണിയാണെന്നും താങ്കള്‍ പറയുന്നത് ഏത് ഖുര്‍ആന്‍ വായിച്ചിട്ടാണ് എന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. വിശുദ്ധഖുര്‍ആന്‍ ഒന്നേയുള്ളു അതില്‍ മേല്‍പറഞ്ഞതും പ്രാര്‍ത്ഥനകളും കാണാന്‍ സാധിക്കും. രണ്ടാം അധ്യായത്തിന്റെയും മൂന്നാം അധ്യായത്തിന്റെയും അവസാനഭാഗം നോക്കുക. മതങ്ങളുടെ താരതമ്യപഠനം ഞാന്‍ ഉദ്ദേശിക്കുന്നില്ല. എങ്കിലും സമാനമായ കാര്യങ്ങളില്‍ തങ്ങളുടെ മതവീക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഞാന്‍ സ്വാഗതം ചെയ്യുന്നു. വാക്കുകളില്‍ അര്‍ഥനയുള്ളതാണ് ഇസ്ലാമിലെ പ്രാര്‍ഥനകള്‍.

പ്രവാചകന്‍ ജനങ്ങളോടു പറയുക: എന്റെ റബ്ബിനു നിങ്ങളെക്കൊണ്ട് എന്താവശ്യം, നിങ്ങള്‍ അവനെ പ്രാര്‍ഥിക്കുന്നില്ലെങ്കില്‍! നിങ്ങള്‍ ഇപ്പോള്‍ നിഷേധിച്ചിരിക്കുകയാണല്ലോ. മോചനമില്ലാത്ത ദൈവികശിക്ഷ അടുത്തുതന്നെ സംഭവിക്കാന്‍ പോകുന്നു. (25:77)

ഇതുപോലെ ശിക്ഷയെക്കുറിക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. പക്ഷെ അത് ഒരു 5 ശതമാനത്തില്‍ കൂടുതല്‍ വരില്ല് എന്നാണ് എന്റെ അനുമാനം. 59:22-24 സൂക്തങ്ങളില്‍ ദൈവികനാമങ്ങളില്‍ ചിലത് കാണാം. പിന്നീട് ഖുര്‍ആന്‍ എടുത്ത് ഏതെങ്കിലും ഒരു പേജ് വായിച്ചുനോക്കു ദൈവനാമങ്ങളില്ലാത്തത് ചുരുക്കമായിരിക്കും

പ്രതികരണത്തിനും കമന്റിനും നന്ദി.



അല്‍ത്വാഫ് ഹുസൈന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 2 3:50 pm ന് പോസ്റ്റ് ചെയ്തത്

Reply via email to