1. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "പൂവോ ചിലന്തിയൊ?":

ചിലന്തിപ്പൂവിനെ കണ്ടവര്‍ക്കൊക്കെ നന്ദി.

ബിന്ദു - ഇന്നു കാലത്ത്‌ ടി വിയില്‍ ഒരു ചെടിപ്രദര്‍ശനം വിവരിക്കുന്നതിനിടയില്‍ ഇതിനെ Tiger Orchid എന്നു വിളിച്ചു കേട്ടു കണ്ടു



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at 6:49 AM

2. jayanEvoor has left a new comment on your post "വെല്ലൂര്‍ റ്റു കിഷ്‌കിന്ത.. [എ ന്യൂ ഇയര്‍ ട്രിപ്പ്...":

ന്യൂ ഇയര്‍ യാത്രാനുഭവം കലക്കി!

ആ പെമ്പ്രന്നോരുമാരൊക്കെക്കൂടി വരുന്നുണ്ട്.. സൂക്ഷിച്ചോ!



Posted by jayanEvoor to പഴമ്പുരാണംസ് © Pazhamburanams at 2 January 2010 20:19

3. പാവത്താൻ has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

പട്ടികളുടെ ജാതി തിരിച്ചുള്ള ശതന്മാനക്കണക്കു കൂടി കൊടുത്തിരുന്നെങ്കില്‍ ലൌ ജിഹാദ് വിവാദം കന്നിമാസാഘോഷത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്നു കൂടി അവലോകനം ചെയ്യാമായിരുന്നു.
“കന്നിമാസത്തിലെ ശ്വാവും
ഓഡിറ്ററുമൊരേതരം.
ചുവന്ന പെന്‍സിലും കൂര്‍പ്പി-
ച്ചങ്ങുമിങ്ങും പലായനം.”
(ഒരു ദേശത്തിന്റെ കഥയില്‍ നിന്ന്).... അല്ലേ???? അതേ എന്നു തോന്നുന്നു



Posted by പാവത്താൻ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 6:54 PM

4. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "പോസ്റ്റര്‍":

മൂന്നു പെണ്ണുങ്ങളെ പിന്നിലിരുത്തി ആ അറബി വാദ്ധ്യാരുടെ കയ്യുംകലാശവും വീഡിയോ കണ്ടു.ഈ മാതിരി അശ്ലീലങ്ങള്‍ നാട്ടിലുണ്ടല്ലോ.നാലുഭാര്യമാരും പതിന്നേഴു മക്കളും കാല്‍ക്കുലേറ്ററും ആദര്‍ശവും.അതു പറഞ്ഞ് പച്ചത്തീട്ടം പോലെ അവനിളിച്ചുകാട്ടുന്നത് രസികന്‍ കാഴ്ച.
മൊയില്യാമാര് സംസ്കൃതമലയാളം സംസാരിക്കാന്‍ തുടങ്ങിയത് ഏതു കാലത്താണെന്നു വല്ലപിടിയുമുണ്ടോ?



Posted by Calicocentric കാലിക്കോസെന്‍ട്രിക് to സംവാദം at January 2, 2010 7:37 AM

5. തറവാടി has left a new comment on your post "ഫിറാസിന്റെ പാട്ട്":

ഫിറാസിന്റെ പാട്ട്



Posted by തറവാടി to ഞങ്ങളും ചിത്രങ്ങളും at 1/02/2010 08:26:00 PM

6. എതിരന്‍ കതിരവന്‍ has left a new comment on your post "തിരുവാതിര":

പി ആർ:
കൈകൊട്ടിക്കളി എന്നത് നൃത്തരൂപം. അത് അനുഷ്ഠാനപരമായി തിരുവാതിരയ്ക്ക് കളിയ്ക്കുമ്പോൾ തിരുവാതിരകളി. തിരുവാതിരയ്ക് ഉള്ള കളി അതിസാധാരണമായതോടെ തിരുവാതിരകളി എന്ന പേര് പൊതുവേ ഉപയോഗിക്കപ്പെട്ടു. ‘ഓണത്തിനു തിരുവാതിരകളി‘ ഉണ്ടായിരുന്നു എന്ന പ്രയോഗത്തിലെ തമാശ് മനസ്സിലാക്കുമല്ലൊ.
കാർത്തിക തിരുനാളിന്റെ നൃത്തപാഠവഴിയായ ‘ബാലരാമഭരത’ ത്തിൽ കൈകൊട്ടിക്കളി ഒരു നൃത്തരൂപമായി സൂചിപ്പിച്ചിട്ടുണ്ട്. സംസ്കൃതീകരിച്ച് “ഹസ്തതാഡനലീല” എന്നാക്കിയിട്ടുണ്ടെന്നേ ഉള്ളു.



Posted by എതിരന്‍ കതിരവന്‍ to വൈഖരി at January 2, 2010 8:08 PM

7. L.T.Maratt has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

കാണാതായ പട്ടിയെ കണ്ടെത്താന്‍ കോഴിയേരി പോലീസ് മണക്കാന്‍ ഇറങ്ങും ഉടന്‍...

രസകരം.ആശംസകള്‍



Posted by L.T.Maratt to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 6:29 PM

8. Aisha Noura /ലുലു has left a new comment on your post "പുതുവത്സരാശംസകള്‍":

ദിലീപ് മാമാ...ഇത് എവിടത്തെ ചിത്രമാ?നല്ല ഭങ്ങിയുണ്ട്.



Posted by Aisha Noura /ലുലു to ചില്ലുജാലകത്തിനപ്പുറം at January 2, 2010 10:25 AM

9. koshy has left a new comment on your post "ഭാവിയിൽ ഞങ്ങളുടെ ഇടുക്കി നാമാവശേഷമാകുമോ??":

മുല്ലപെരിയാര്‍ അന്നകെന്റ്ന്റെ കേരള നീക്കത്തിനെതിരെ തമിഴ് നേതാവ് ശ്രീ മാന്‍ വയ്ക്കോ നടത്തുന്ന വൃത്തികെട്ട സമരത്തിനെതിരെ കേരള നേതാക്കള്‍ പ്രതികരിക്കെണ്ടാതുണ്ട്. അഥവാ അവര്‍ കേരള ത്തിലേക്കുള്ള ചരക്കു ഗധഗധം തടസ പെടുത്തുക യാണെങ്കില്‍ മുല്ലപെരിയറില്‍ നിന്നും തമിഴ് നാട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുകും നിര്‍ത്തണം എന്നാണ് എന്റെ അഭിപ്രായം.



Posted by koshy to കല്യാണസൌഗന്ധികം at January 2, 2010 8:30 PM

10. koshy has left a new comment on your post "ഭാവിയിൽ ഞങ്ങളുടെ ഇടുക്കി നാമാവശേഷമാകുമോ??":

enthokke parangalum Mr. Vikko thamil



Posted by koshy to കല്യാണസൌഗന്ധികം at January 2, 2010 8:09 PM

11. vinus has left a new comment on your post "പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍":

ഹ ഹാ..പൊക്കരക്കാ പുലി തന്നെ



Posted by vinus to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 8:02:00 PM

12. അങ്കിള്‍ നിങ്ങളുടെ പോസ്റ്റ് "Free Medical Consultation" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാതൃകാപരം. അഭിനന്ദനങ്ങൾ.



അങ്കിള്‍ , യയാതിപുരം ലേക്ക് 2010, ജനുവരി 2 8:36 pm ന് പോസ്റ്റ് ചെയ്തത്

13. Areekkodan | അരീക്കോടന്‍ has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

):



Posted by Areekkodan | അരീക്കോടന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 7:43 PM

14. Areekkodan | അരീക്കോടന്‍ has left a new comment on your post "പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍":

പാവം ഞാനേ...അതേ, ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ് !!!

വീ.കെ...നന്ദി

വിനുസ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങളിലേക്ക് സ്വാഗതം.പുലി വിളി പോക്കരാക്ക കേള്‍ക്കണ്ട.വേറെ എന്തെങ്കിലുമാണെന്ന് കരുതും.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 8:48:00 PM

15. latheesh mohan has left a new comment on your post "one":

I love you ! :)



Posted by latheesh mohan to of facts and fables at January 2, 2010 8:57 PM

16. സത്യാന്വേഷി has left a new comment on your post "വോ...നായരക്കും വേണം സംവരണം !":

സംവരണം നായര്‍ക്കും നല്‍കട്ടെ. പക്ഷേ അതിനെന്താണു മാനദണ്ഡം? ജനസംഖ്യയ്‌ക്കനുസരിച്ചാണെങ്കില്‍ ഇപ്പോള്‍ത്തന്നെ അവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ കൂടുതലാണെന്ന് സൂരജിന്റെ ഈ കണക്കുകള്‍ സ്പഷ്ടമാക്കുന്നുണ്ട്. ആ നിലയ്‌ക്ക് ഇനി കുറേ നാളത്തേക്ക് നായരെയും സുഠിയാനിയേയും സര്‍ക്കാര്‍ സര്‍വീസിന്റെ നാലയലത്ത് അടുപ്പിക്കാന്‍ പാടില്ല.ഇന്നാട്ടില്‍ ബഹുഭൂരിപക്ഷം വരുന്ന ദലിത്-ബഹുജന്‍ 'കഴിവില്ലാത്തവരെ' ഭരിക്കാന് 'കഴിവുള്ള' നായരും നമ്പൂരിയും സുരിയാനിയും വേണ്ട. സ്വാതന്ത്ര്യ സമരം നടത്തിയത് എന്തിനായിരുന്നു? 'കഴിവുള്ള' ബ്രിട്ടീഷുകാരെ 'കഴിവുകെട്ട' ഇന്‍ഡ്യന്‍സ് എന്തിനോടിച്ചു? selfrule is anyday better than an 'efficient' rule.



Posted by സത്യാന്വേഷി to അഭിപ്രായങ്ങള്‍ at Sat Jan 02, 06:47:00 AM PST

17. keralafarmer നിങ്ങളുടെ പോസ്റ്റ് "Free Medical Consultation" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തീര്‍ച്ചയായും ഡോ. കാനം ശങ്കരപ്പിള്ള അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.



keralafarmer , യയാതിപുരം ലേക്ക് 2010, ജനുവരി 2 9:49 pm ന് പോസ്റ്റ് ചെയ്തത്

18. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "അയലേ....ഐ ലവ് യൂ":

കൊള്ളാം



Posted by ഉമേഷ്‌ പിലിക്കൊട് to വര്‍ഷ ഗീതം at January 2, 2010 8:53 PM

19. Areekkodan | അരീക്കോടന്‍ has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

അനൂപ്...ന്യൂ ഇയര്‍ ഏഴ് ദിവസം പിന്നിട്ടാല്‍ പുതുമ പോകും.അപ്പോള്‍ ഒലക്കയുമായി ഞാന്‍ വരും!!!

പള്ളിക്കുളം...സ്ഫടികം ഫെയിം ആണോ ഒലക്ക ?

ഒ.എ.ബി...ഇത് നല്ല ഒലക്ക തന്നെയാ.

ഒരു നുറുങ്...മാ‍ഷുമാരെ ഒലക്ക എടുപ്പിച്ചാല്‍ എന്തു ചെയ്യും ?

രമണിക ചേട്ടാ...പുതിയ ബ്ലോഗിന്റെ പേര്‍ തീരുമാനിച്ചിട്ടില്ല.ഇത് വെറുതേ ഇട്ടതാ.

നരസിംഹം...തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഒലക്കേടെ മൂട് ആരെയോ അന്വേഷിച്ച് നടക്കുന്നുണ്ട്.

മാണിക്യം...അങനെയെങ്കിലും അടുക്കളയുടെ മൂലയില്‍ കിടക്കുന്ന ആ പാവം പുറത്തു വരട്ടെ.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 8:59:00 PM

20. LOVE has left a new comment on your post "കുടുംബവിശേഷം":

എന്റമ്മോ 2010 എന്ന്റെ വിവാഹവും നടക്കും അവിടെയും മത്തി ആയിരിക്കുമോ എന്നും അറിയല്ല എന്തായാലും ഒരുപാടു ഇഷ്ടപ്പെട്ടു മനുവേട്ടാ...... പുതുവത്സരാസംസകള്‍ മനുവേട്ടനും കുടുംബത്തിനും ..... മനീഷ്



Posted by LOVE to ::ബ്രിജ്‌ വിഹാരം:: at 2 January 2010 21:38

21. ബിന്ദു കെ പി has left a new comment on your post "ഗോതമ്പുപായസം":

യരലവ:
ഗോതമ്പുപായസത്തെ ചക്കരച്ചോറായി തെറ്റിദ്ധരിച്ചത് ഏതായാലും നന്നായി. :) അതുകൊണ്ട് ഒരു പുതിയ വിഭവത്തെപ്പറ്റി അറിയാൻ കഴിഞ്ഞല്ലോ. വിശദമായി പറഞ്ഞുതന്നതിന് നന്ദി. ഞാനിത് തീർച്ചയായും ഒരുദിവസം പരീക്ഷിക്കും...



Posted by ബിന്ദു കെ പി to അടുക്കളത്തളം at January 2, 2010 8:28 PM

22. keralafarmer നിങ്ങളുടെ പോസ്റ്റ് "Free Medical Consultation" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തീര്‍ച്ചയായും ഡോ. കാനം ശങ്കരപ്പിള്ള അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.



keralafarmer , യയാതിപുരം ലേക്ക് 2010, ജനുവരി 2 9:49 pm ന് പോസ്റ്റ് ചെയ്തത്

23. ഭൂതത്താന്‍ has left a new comment on your post "'ബ്ലൂ മൂണ്‍’":

കൊള്ളാം സൂപ്പര്‍

പുതുവത്സര ഭൂതാശംസകള്‍



Posted by ഭൂതത്താന്‍ to Chithralekha at January 2, 2010 4:03 PM

24. junaith has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

വേറെ വാര്‍ത്തകള്‍ ഒന്നുമില്ലാതാകുമ്പോള്‍ എന്തെങ്കിലും എക്സ്ക്ലൂസീവ് വേണ്ടേ സുകേഷിന്
പക്ഷെ ഇത്ര ചീള് കേസിന്റെ വിവരം അന്വേഷിക്കാന്‍ ഇങ്ങളെ വിളിക്കണ്ടാരുന്നു ബായെ...നമ്മുക്ക് കുഞ്ഞീവിയെ കൊണ്ട് ആ സുവറിനെ ഒരു പാഠം പഠിപ്പിക്കണം...ഹല്ലാ പിന്നെ..കളി ബായയോടോ...



Posted by junaith to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 7:25 PM

25. പാഞ്ചാലി :: Panchali has left a new comment on your post "ചിന്ത":

:)



Posted by പാഞ്ചാലി :: Panchali to മിഴിച്ചെപ്പ് | GLIMPSES at January 2, 2010 7:11 PM

26. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "!! എല്ലാവര്‍ക്കും ദിവാരേട്ടന്റെ നവവത്സരാശംസകള്‍ ...":

ആശംസകള്‍ ............



Posted by ഉമേഷ്‌ പിലിക്കൊട് to സൌമ്യത [Soumyatha] at January 2, 2010 8:39 PM

27. Areekkodan | അരീക്കോടന്‍ has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

ചാണക്യാ...ഒലക്കേടെ ആയാലും മൂടേ പറ്റൂ അല്ലേ ?

വാഴക്കോടാ...സോറി,ഇത് തിന്നാന്‍ പറ്റിയ സാധനമൊന്നുമല്ല.

കോയേ...സ്വാഗതം.ചാണക്യനോട്‌ പറഞത് തന്നെ പറയുന്നു.

തെച്ചിക്കോടാ...ആ കാത്തിരിപ്പ് തുടരേണ്ടി വരുമെന്ന് തോന്നുന്നു.

നിരക്ഷരാ...ചുമ്മാ അല്ല, ശരിക്കും ചാരി വയ്ക്കാന്‍ തന്നെയാ പ്ലാന്‍

വീ.കെ...അതെ.അതുകൊണ്ട് ഈ ബ്ലോഗിന് ആ പേര് ഇടുന്നില്ല.

കാക്കര...ഉലക്കയായാലും ഒലക്കയായാലും മൂട് നോക്കുന്നവരാണ് ധാരാളം.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 9:05:00 PM

28. ജനശക്തി has left a new comment on your post "ആയിരത്തിന് ഒരുവള്‍- ആശ":

വനിതകള്‍ മാത്രമുള്ള ഒരു പ്രകടനം, മാര്‍ഗതടസ്സമൊന്നും ഉണ്ടാക്കാതെ അച്ചടക്കത്തോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നീങ്ങുന്നു. നഗരവീഥിയെ പ്രകമ്പനം കൊള്ളിക്കുന്നതോ സ്തംഭിപ്പിക്കുന്നതോ അല്ലെങ്കിലും ചെങ്കൊടിയും ചുവന്ന ബാനറും പ്ളക്കാര്‍ഡുകളും പിടിച്ചുള്ള ആ പ്രകടനം ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതുതന്നെ. ആശാ വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പ്രക്ഷോഭത്തിന്റെ നാന്ദികുറിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചാണത്. അധികമാരും പ്രത്യേകിച്ചും തലസ്ഥാന നഗരവാസികള്‍ കേട്ടിട്ടില്ലാത്ത അഥവാ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു വിഭാഗത്തിന്റെ പ്രകടനം എന്ന സവിശേഷതയാണ് അതിനെ ശ്രദ്ധേയമാക്കിയത്. തങ്ങളുടെ ആവശ്യങ്ങളും അവശതകളും പ്രശ്നങ്ങളും ഭരണാധികാരികളുടെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിനാണ് പുതുതായി സംഘടിതരായി വരുന്ന ഈ വനിതകള്‍ പ്രക്ഷോഭത്തിനിറങ്ങിയത്.



Posted by ജനശക്തി to ജാഗ്രത at January 2, 2010 8:48 PM

29. jayanEvoor has left a new comment on your post "ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Ac...":

നല്ല ലേഖനം അങ്കിൾ...

ട്രാക്കിംഗ്...



Posted by jayanEvoor to ഉപഭോക്താവ്‌ / Consumer at January 2, 2010 8:00 PM

30. Areekkodan | അരീക്കോടന്‍ has left a new comment on your post "പുതുവത്സര ചിന്തകള്‍":

അനോണി മാഷ്...നന്ദി

ഭൂതത്താനേ...എങ്കില്‍ പിന്നെ ചൊറിയാനേ നേരമുണ്ടാകൂ...



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 8:50:00 PM

31. ചാണക്യന്‍ has left a new comment on your post "പുതുവർഷത്തിലേക്ക് സ്വാഗതം - '2010'":

പുതുവത്സരാശംസകൾ.....



Posted by ചാണക്യന്‍ to മിനി ചിത്രശാല at January 02, 2010 8:44 PM

32. അനോണിമാഷ് has left a new comment on your post "വോ...നായരക്കും വേണം സംവരണം !":

കഴിവുള്ളതോ ഇല്ലാത്തതോ ആയ ഒരു നായരേയും സര്‍ക്കാര്‍ ജോലിയിലെടുക്കരുത്



Posted by അനോണിമാഷ് to അഭിപ്രായങ്ങള്‍ at Sat Jan 02, 07:16:00 AM PST

33. thahseen has left a new comment on your post "ThankYou 2009 - Sads n Glads - Instrumental Theme":

Kollaam !
Bahuvinte 2010 nannaayirikkatte ...



Posted by thahseen to s...@tnr@g | ബഹുവ്രീഹി at Saturday, January 02, 2010 11:47:00 PM

34. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "സെക്സ്‍കാപെയ്ഡ് - Sexcapade":

VAIKIYAANENKILUM VAAYICHU...

ESHTAPETTU PAPPOOS

HAPPY NEW YEAR!!



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to അടിദാസ്... at January 2, 2010 6:38 AM

35. cALviN::കാല്‍‌വിന്‍ has left a new comment on your post "വോ...നായരക്കും വേണം സംവരണം !":

കേരളത്തില്‍ നിന്നും പടക്കുറുപ്പന്മാരെ മാത്രേ പട്ടാളത്തിലെടുക്കൂ ന്ന് ങ്ങക്കറിയോ?



Posted by cALviN::കാല്‍‌വിന്‍ to അഭിപ്രായങ്ങള്‍ at Sat Jan 02, 08:06:00 AM PST

36. ramanika has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

പട്ടികള്‍ മനഭംഗത്തിനു കേസ് കൊടുക്കുമോ ????????



Posted by ramanika to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 8:27 PM

37. ബിന്ദു കെ പി has left a new comment on your post "പുതുവർഷത്തിലേക്ക് സ്വാഗതം - '2010'":

:)
പുതുവർഷാശംസകൾ



Posted by ബിന്ദു കെ പി to മിനി ചിത്രശാല at January 02, 2010 8:45 PM

Reply via email to