1. Anonymous has left a new comment on your post "Raveendran - The Composer Legend":

Bravo, remarkable phrase and is duly



Posted by Anonymous to സംഗീതക്കനവുകള്‍ .... at Sunday, January 03, 2010 12:57:00 AM

2. CKLatheef നിങ്ങളുടെ പോസ്റ്റ് "യുദ്ധം ചെയ്യുന്ന ദൈവമോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മറുപടിപറയാനുള്ളതിന് പറഞ്ഞുകഴിഞ്ഞു ശേഷമുള്ള സെന്‍കഥയിലെ സന്ദേശം ഞാന്‍ ഉള്‍കൊള്ളുന്നു. അത് പറഞ്ഞുതന്നതിന് നന്ദി.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 3 12:22 am ന് പോസ്റ്റ് ചെയ്തത്

3. bijue kottila has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

പട്ടികൾ ആഘോഷിക്കട്ടെ ..മറ്റെല്ലാരാജ്യത്തും പട്ടികൾ ആഘോഷിക്കുന്നുണ്ടല്ലോ അതിന്റെ സ്ഥിതി വിവര കണക്കുകൾ ഒന്നും ആരും എടൂക്കുന്നില്ലല്ലോ..പിന്നെ കേരളത്തിലെ പട്ടികൾക്കുമാത്രം എന്താ കൊമ്പുണ്ടോ>>>
പട്ടിവത്സരാശംസകൾ



Posted by bijue kottila to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 11:29 PM

4. bijue kottila has left a new comment on your post "പുതുവല്‍സരാശംസകള്‍":

നല്ല പടം കൊള്ളാം വലിയ റ്റെമ്പ്ലേറ്റ്സ്



Posted by bijue kottila to കണ്ടതും .... പകര്‍ത്തിയതും.... at January 2, 2010 10:54 AM

5. സജി has left a new comment on your post "ദീപപ്രഭ":

ആഹാ ബഹ്‌റൈന്‍!

എത്ര സുന്ദരം...



Posted by സജി to ചിത്രരേഖ at January 2, 2010 10:49 AM

6. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

ഈ അണ്ണന്മാര്‍ക്ക് അപ്പോ യു എ ഇ യിലെ കണക്ക് കിട്ടിയാലോ? യെവന്മാര്‍ ശരിക്കും ഞെട്ടും.. എന്തിന് വെറും അജ് മാനില്‍ പൊട്ടിയ കുപ്പിയുടെ കണക്ക് മാത്രം മതിയല്ലൊ.

ഇനി എന്തൊക്കെ ആയാലും ആരും ആരേയും നന്നാക്കാമെന്നു കരുതേണ്ട. ഇനിയും ഒരുപാട് പൊട്ടും.ഈ ലോകം പൊട്ടിവീഴണ വരേയും.

പിന്നെ പട്ടികളല്ലേ.. കന്നിമാസമല്ലേ.. രാത്രിയും പകലും ഉറക്കമിളച്ച് കാവല് പണി ചെയ്യുന്നവരല്ലേ.. :):)



Posted by പകല്‍കിനാവന്‍ | daYdreaMer to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 3, 2010 12:28 AM

7. CKLatheef നിങ്ങളുടെ പോസ്റ്റ് "യുദ്ധം ചെയ്യുന്ന ദൈവമോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Kunjippenne

'സ്വയം തിരിച്ചറിയാനുള്ള കഴിവ്‌ മാത്രം ഉണ്ടാവില്ല.'

ഇതിനെക്കുറിച്ച് വിശദമായി പിന്നീട്. ദൈവം അനുഗ്രഹിച്ചാല്



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 3 12:25 am ന് പോസ്റ്റ് ചെയ്തത്

8. രാഘവന്‍‌‌‌‌‌‌ has left a new comment on your post "വൈക്കോയുടെ തീക്കളി":

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാല്‍ ഇടുക്കിക്ക്‌ താഴെയുള്ള അഞ്ച്‌ ജില്ലകളാണ്‌ അപ്രത്യക്ഷമാകുക. ഇത്‌ നുണയാണെന്നും ചപ്പത്തുവരെയുള്ള സ്ഥലങ്ങള്‍ മാത്രമേ നശിക്കുകയുള്ളൂവെന്നും വാദിക്കുന്ന വൈകോ കേരളത്തിലെ ജനങ്ങളുടെ ജീവന്‌ ഒരു വിലയും നല്‍കുന്നില്ലെന്ന്‌ വ്യക്തമാണ്.തമിഴ്‌നാടിന്റെ മുഖ്യവിപണിയായ കേരളത്തിലേക്കുള്ള ചരക്ക്‌ പ്രവാഹം തടഞ്ഞാല്‍ ആയിരക്കണക്കിന്‌ തമിഴ്‌ കര്‍ഷകരും വ്യാപാരികളുമാണ്‌ പ്രതിസന്ധിയിലാവുക. തമിഴ്‌നാടിന്‌ വെള്ളം നല്‍കാന്‍ പ്രതിബദ്ധത കാണിക്കുന്ന കേരളത്തിനെതിരെ യുക്തിക്ക്‌ നിരക്കാത്ത ആരോപണങ്ങളുയര്‍ത്തി സമരം നടത്തിയാല്‍ തളരുന്നത്‌ സ്വന്തം നാട്ടുകാരാണെന്ന സാമാന്യബോധമെങ്കിലും ഒരു നേതാവിന്‌ വേണ്ടതാണ്‌.



Posted by രാഘവന്‍‌‌‌‌‌‌ to ദക്ഷിണപര്‍വ്വം at January 3, 2010 12:13 AM

9. L.T.Maratt has left a new comment on your post "സ്‌ത്രീ - ഭാഗം -1":

കണ്ടെത്തലുകള്‍ കുറിക്ക് കൊള്ളുന്നതു തന്നെ..
ആശംസകള്‍



Posted by L.T.Maratt to Kunjipenne at Sunday, 03 January, 2010

10. ചാണക്യന്‍ has left a new comment on your post "മംഗല്യം തന്തുനാനേന...":

"മംഗല്യം തന്തുനാനേന..."- ഇഷ്ടായി...

പുതുവത്സരാശംസകൾ.....



Posted by ചാണക്യന്‍ to അയനം at January 3, 2010 12:31 AM

11. bijue kottila has left a new comment on your post "വാല്‍മീകങ്ങള്‍ വളരുകയാണ്!":

പെരുകട്ടേ.......കഠിന പ്രയത്നങ്ങൾ മണ്ണിൽ പുനർജനിക്കട്ടെ



Posted by bijue kottila to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 3 January 2010 12:19 AM

12. bijue kottila has left a new comment on your post "ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നി...":

മാഷെ കവിത നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളൂം



Posted by bijue kottila to സന്തോഷ്‌ പല്ലശ്ശന at January 3, 2010 12:39 AM

13. bijue kottila has left a new comment on your post "മംഗല്യം തന്തുനാനേന...":

കൊള്ളാം നല്ല പോസ്റ്റ് ,,ഇതു നർമ്മം ലേബലിൽ പെടുത്താമായിരുന്നു



Posted by bijue kottila to അയനം at January 3, 2010 12:11 AM

14. സജി has left a new comment on your post "ചിന്ത":

കാണുന്ന ആ കാഴ്ചപോലെ ബ്ലര്‍ ആയപ്പോയോ ചിന്തയും?



Posted by സജി to മിഴിച്ചെപ്പ് | GLIMPSES at January 2, 2010 10:48 PM

15. വീ കെ has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

ചേച്ചീടെ കഴിഞ്ഞ കൊല്ലമിട്ട പോസ്റ്റിന് ഈ കൊല്ലമാണല്ലൊ ഒരു കമന്റിടാൻ പറ്റിയതെന്നോർത്ത് ഇച്ചിരി വെഷ്മായി...

ബ്ലൂമൂൺ കാണാനൊത്തില്ല...ഇച്ചിരി തണുപ്പു തോന്നിയതു കൊണ്ട് പുറത്തിറങ്ങിയില്ല.പിന്നെ മഴയും.

തിരുവാതിരക്കളി.. അതു കണ്ട കാലമേ മറന്നു....ഇതൊക്കെ ഇപ്പൊഴും നാട്ടിലുണ്ടൊ...?

നന്മകൾ നേരുന്നു...



Posted by വീ കെ to എഴുത്തോല at January 3, 2010 12:58 AM

16. bijue kottila has left a new comment on your post "പുതുവർഷത്തിലേക്ക് സ്വാഗതം - '2010'":

സ്വാഗതം ടീച്ചറെ..സ്നേഹത്തോടേ സ്വാഗതം



Posted by bijue kottila to മിനി ചിത്രശാല at January 03, 2010 12:18 AM

17. prathap joseph has left a new comment on your post "one":

great...



Posted by prathap joseph to of facts and fables at January 3, 2010 1:23 AM

18. L.T.Maratt has left a new comment on your post "ബി. പ്രേമാനന്ദ്‌":

ഒരോര്‍മ്മ പങ്കുവെയ്ക്കട്ടെ.എന്‍റെ കുട്ടിക്കാലത്ത് പ്രേമാനന്ദ് മാസ്റ്റര്‍ എന്‍റെ വീട്ടില്‍ വന്നിട്ടുണ്ട്.താടിയൊക്കെ നീട്ടി വളര്‍ത്തിയ ഒരു മാജിക്കുകാരന്‍ എന്നാണ് ഞാന്‍ കരുതിയത്.‍ഞാന്‍ കാണുമ്പോഴെല്ലാം നരച്ച താടിയായിരുന്നു അദ്ദേഹത്തിന്.വലിയൊരു മനുഷ്യനാണെന്നും അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങളും യുക്തിവാദവും പിന്നീടാണ് മനസ്സിലാകുന്നത്.
ആ വലിയ മനുഷ്യനെ ഓര്‍മ്മിപ്പിച്ചതിന് നന്ദി..



Posted by L.T.Maratt to Kunjipenne at Sunday, 03 January, 2010

19. Seema Menon has left a new comment on your post "2009 ലും മോഹന്‍ ലാലും മമ്മൂട്ടിയും മാത്രം":

Happy 2010!



Posted by Seema Menon to ചുമ്മാ രസത്തിനു.......... at 02 janar 2010 1.17.MD

20. L.T.Maratt has left a new comment on your post "രംഗന്‍‌തിട്ട പക്ഷി സങ്കേതത്തില്‍ നിന്ന്":

കാണാന്‍ കൊതിയാകണുണ്ട്.കാണും..



Posted by L.T.Maratt to ശ്രീ ചിത്രജാലകം at January 2, 2010 11:18 AM

21. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ഉണ്ണിത്താനുയര്‍ത്തുന്ന ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ വക വാർത്തകളാൽ ശിക്ഷിക്കപ്പെടുന്നവരെപ്പറ്റി വലിയ രീതിയിൽ കമന്റു കൾ കണ്ടില്ല.ഞാൻ ഉണ്ണിത്താന്റെ കുടുംബത്തെപ്പറ്റിയാണു പറയുന്നതു.വിവാഹിതയായ ഒരു യുവതി മറ്റൊരു പുരുഷനുമായി ഒറ്റക്കു ഒരിടത്തു സമ്മേളിക്കുന്നതു ഇനി എന്തു ന്യായം പറഞ്ഞാലും അതു നമ്മുടെ നെറ്റിയിൽ ചുളിവു ഉണ്ടാക്കും.തെറ്റു ചെയ്യുന്നവർ ശിക്ഷിക്കപ്പെടട്ടെ. തെറ്റു ചെയ്യാത്ത കുടുംബാംഗങ്ങൾ സമൂഹത്തിൽ തല താഴ്ത്തി നിൽക്കേണ്ട ഗതികേടു ഓർത്തു നോക്കൂ. അവിടെയാണു മാധ്യമങ്ങളുടെ കച്ചവട ത്വര ശാപമായി വരുന്നതു.



sherriff kottarakara , ചീന്തുകള്‍ ലേക്ക് 2010, ജനുവരി 2 10:33 am ന് പോസ്റ്റ് ചെയ്തത്

22. ഹരിത് has left a new comment on your post "ലൊഹാണ്ടിഗുഡയിലെ ഉപനയനം":

നന്ദി ശ്രീ.
നവവത്സരാശംസകള്‍



Posted by ഹരിത് to അക്ഷരപ്പച്ച at Jan 3, 2010 1:30:00 AM

23. ::: അഹങ്കാരി ::: has left a new comment on your post "വെറൈറ്റി ഗോമ്പറ്റീഷന്‍ : ഇതേത് ക്ഷേത്രം...???":

പ്രിയ സുഹൃത്തുക്കളേ...

ആദ്യമായി ഇവിടെ ഇതുവരെ കമന്റിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊള്ളട്ടെ...

പക്ഷേ ഖേദപൂര്‍വ്വം അറിയിക്കട്ടെ, ഇതുവരെ ആര്‍ക്കും ശരിയുത്തരം പറയാന്‍ കഴിഞ്ഞിട്ടില്ല.

ഒരു ക്ലൂ കൂടി തരാം, ഇത് ദക്ഷിണേന്ത്യന്‍ ക്ഷേത്രമല്ല.

ശ്രമിച്ച് നോക്കൂ...

ഫോട്ടം മാത്രമല്ലെന്നേ, മറ്റ് ചില സമ്മാനങ്ങളുമുണ്ട്... :)



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at January 2, 2010 11:59 PM

24. CKLatheef നിങ്ങളുടെ പോസ്റ്റ് "യുദ്ധം ചെയ്യുന്ന ദൈവമോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Kunjippenne

'താങ്കളുടെ ദൈവം അദ്ദേഹത്തെ കുറിച്ചുള്ള പ്രചരണം ഇഷ്ടപ്പെചുന്നു. അല്ലെ ?'

അതെ. അത് ദൈവത്തിന്റെ ശാസനയാണ്.

അങ്ങനെയാകുമ്പോള്‍ അത്‌ ദൈവമല്ലാതാകില്ലെ?

ഇല്ല.

'താങ്കള്‍ മറുപടിപറായാനായി കിരുകിരുക്കുന്നു. എനിക്കറിയാം താങ്കള്‍ ഹൃദയത്തിലേക്ക്‌ മടങ്ങി പോവുക. വീണ്ടും വീണ്ടും പഠിക്കുക.'

തീര്ച്ചയായും, എനിക്ക് ഇനിയും പഠനം ആവശ്യമുണ്ട്. ഒഴുകുന്ന നിര്‍ത്ധരിയില്‍ നിന്ന് കുടിക്കാന്‍ നല്‍കണമെന്നും. കെട്ടിനില്‍ക്കുന്ന വെള്ളമാകരുതെന്നും ഞാന്‍ ആഗ്രഹിക്കുന്നു.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 3 12:17 am ന് പോസ്റ്റ് ചെയ്തത്

25. 神待ち has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

冬に1人でネカフェとか寂しすぎやし、でも自分から積極的に声を掛けれる娘ばかりと違い、内気な娘は神待ちと言われるように自分の事を助けてくれるのを待ってるんです。貴方の優しさを待ってる娘は意外な程多いよ



Posted by 神待ち to നിഷ്കള‌ങ്കന്‍‍|Nishkkalankan at January 2, 2010 12:08 PM

26. ലീന has left a new comment on your post "കുട്ടികള്‍ക്ക്‌ അസുഖം വരുമ്പോള്‍":

അസുഖംവരുമ്പോള്‍ കുട്ടികളെ എങ്ങനെ പരിപാലിക്കണമെന്നതിനെപ്പറ്റി



Posted by ലീന to മരുന്നറിവുകള്‍ at January 2, 2010 11:17 AM

27. bijue kottila has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

തലക്കെട്ടു വേണെങ്കിൽ പറയാട്ടാ......
സാമൂഹ്യ സേവനം.....ഇക്കൊല്ലം ഒറ്റു പത്തു ബ്ലോഗിനു ഹെഡ്ഡർ ചെയ്തു കൊടൂക്കാമെന്നേറ്റിട്ടുണ്ട്



Posted by bijue kottila to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, January 03, 2010 12:50:00 AM

28. CKLatheef നിങ്ങളുടെ പോസ്റ്റ് "യുദ്ധം ചെയ്യുന്ന ദൈവമോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Kunjipenne said..

'ആത്മാര്‍ത്ഥമായി ഹൃദയത്തോട്‌ ചോദിക്കുക. സ്വയം വിലയിരുത്തലുകള്‍ക്ക്‌ വിധേയമായിട്ടുണ്ടൊ? ഉണ്ടെങ്കില്‍ ഹൃദയത്തില്‍ നിശബ്ദധത നിറയും.'

പ്രിയപ്പെട്ടവരേ

സത്യമായിട്ടും അങ്ങനെത്തന്നെ, കഴിഞ്ഞ ജീവിതം ദൈവത്തിന് ഇഷ്ടപ്പെട്ടവിധം ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ, ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് വേണ്ടവിധം നന്ദികാണിച്ചുവോ, പ്രവര്‍ത്തനത്തില്‍ സംഭവിച്ച പാളിച്ചകള്‍ ഇതെല്ലാം ഓര്‍ക്കുമ്പോള്‍ ഒരു തരം നൊമ്പരത്താലുള്ള നിശഃബ്ദത നിറയുകയാണ്.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 3 12:02 am ന് പോസ്റ്റ് ചെയ്തത്

29. L.T.Maratt has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

അമ്പിളിയെ കണ്ടു.ബോധിച്ചു..



Posted by L.T.Maratt to എഴുത്തോല at January 3, 2010 12:53 AM

30. CKLatheef നിങ്ങളുടെ പോസ്റ്റ് "യുദ്ധം ചെയ്യുന്ന ദൈവമോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Kunjippenne

'നിങ്ങളോട്‌ ഒരു ദൈവനിഷേധിയും ഇതുവരെ ഈ വാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ടാകില്ല. ഇതെല്ലാം എന്റെ ഈ നിമിഷത്തെ അഭിപ്രായങ്ങള്‍ മാത്രമാണ്‌. നാളെ ഇത്‌ മാറാം മാറാതിരിക്കാം.'

ഞാന്‍ താങ്കളോട് പറയുന്നത് മനുഷ്യരാഷിയോടൊന്നിച്ചുള്ള സത്യത്തെക്കുറിച്ചാണ്. അത് ഇന്നലത്തെ സത്യം ഇന്നത്തെയും സത്യം നാളെയും അതായിരിക്കും സത്യം. ജനതതികള്‍ മാറും ഞാനും താങ്കളും മാറും ഈ സത്യം മാത്രം കാലാന്തരങ്ങളെ തരണം ചെയ്ത് മുന്നേറും. ഇതിനെ കൈനീട്ടി സ്വീകരിക്കാം. ഇതിനോട് പുറം തിരിഞ്ഞുനില്‍ക്കാം. താങ്കള്‍ക്ക് അതിന് ദൈവം കഴിവ് നല്‍കിയിരിക്കുന്നു.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 3 12:09 am ന് പോസ്റ്റ് ചെയ്തത്

Reply via email to