1. ramachandran has left a new comment on your post "തല പോനാല്‍ പോകട്ടും":

കേരളത്തെ അരാഷ്ട്രീയവത്കരിക്കുന്നതിനും മത സങ്കുചിത ചിന്ത പ്രചരിപ്പിക്കുന്നതിനും വലതുപക്ഷമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ഗൌരവമായി പരിശോധിക്കപ്പെടേണ്ടതാണ്. ഭക്തി വ്യവസായത്തെയും ആള്‍ ദൈവവ്യവസായത്തേയും പ്രോത്സാഹിപ്പിച്ചുകൊണ്ട് മാധ്യമങ്ങള്‍ കേരളത്തിന്റെ മതേതര പൊതുബോധത്തെ അപകടകരമാംവിധമാണ് തകര്‍ത്തുകൊണ്ടിരിക്കുന്നത്. വലതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആര്‍എസ്എസ്-എന്‍ഡിഎഫ് പോലുള്ള സംഘടനകള്‍ക്കും അതിന്റെ നേതാക്കള്‍ക്കും മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രാധാന്യംനല്‍കുന്ന ചാനല്‍ചര്‍ച്ചകള്‍ നാം അനുദിനം കണ്ടുകൊണ്ടിരിക്കുകയാണ്. മുസ്ളിം തീവ്രവാദികളും ഹിന്ദുത്വഭീകരവാദികളും മതസാമുദായിക സംഘടനകളുമാണ് ഇന്ന് ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റെയും വക്താക്കളായി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് മതേതരരാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ഒരു അജണ്ടയുടെ ഭാഗമാണ്. തൊണ്ണൂറുകള്‍ മുതല്‍ കേരളത്തില്‍ അതിശക്തമായ രീതിയില്‍ വര്‍ഗ്ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ നിലപാടെടുത്ത് പ്രവര്‍ത്തിച്ചുവന്ന ഇടതുപക്ഷത്തെക്കൂടി ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളും സമാനമായി നടത്തുന്നു. തീവ്രവാദത്തിന്റെപേരില്‍ ഇടതുപക്ഷത്തിനെതിരെ ഇന്ന് കേരളത്തില്‍ അഴിച്ചുവിടുന്ന വ്യാജമായ പ്രചാരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ തീവ്രവാദത്തിനെതിരായ മാധ്യമനിലപാടില്‍നിന്നല്ല മറിച്ച് ഇടതുപക്ഷ വിരുദ്ധതയുടെ ആവിഷ്കാരമായിട്ടാണ് നാം തിരിച്ചറിയേണ്ടത്.
------------------


മാതൃഭൂമി പറയുന്നത് വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷം ലാവ്ലിന്‍ കേസ് ആയുധമാക്കുമെന്നാണ്. അഴിമതിവിരുദ്ധ നിലപാടല്ല മാധ്യമങ്ങളെ നയിക്കുന്നത്. ബൊഫോഴ്സ് കേസില്‍ ക്വട്രോച്ചിയെ കുറ്റവിമുക്തമാക്കിയതില്‍ ഇക്കൂട്ടര്‍ക്ക് വിഷമം തോന്നുന്നില്ല. ഇസ്രയേലുമായി 10000 കോടി രൂപയുടെ ആയുധ ഇടപാടിലുണ്ടായ കോഴയെപ്പറ്റി പരാതിയില്ല. ഒരുലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം അഴിമതിയിലും ഒരു വേവലാതിയുമില്ല. ക്യാന്‍സര്‍ സെന്ററിനുള്ള 86 കോടി നഷ്ടപ്പെടുത്തിയവരോടും പരാതിയില്ല. ക്യാന്‍സര്‍ സെന്റര്‍ കൊണ്ടുവന്ന പിണറായിയാണുപോലും കുറ്റക്കാരന്‍. ലാവ്ലിന്‍ കേസ് പാര്‍ടിക്കോ എല്‍ഡിഎഫിനോ സര്‍ക്കാരിനോ ക്ഷീണമുണ്ടാക്കുമെന്ന് സ്വപ്നംകാണുന്നവര്‍ നിരാശപ്പെടും. രക്തദാഹികള്‍ ദാഹം ശമിപ്പിക്കാന്‍ കഴിയാതെ ഒടുവില്‍ നിരാശയില്‍ മുഴുകേണ്ടിവരും.



Posted by ramachandran to ഉള്ളത് പറഞ്ഞാല്‍ at January 3, 2010 10:42 AM

2. 家出掲示板 has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

あなたのご近所の女の子たちと無料でカンタンにであえる家出掲示板!大学生・専門学生、まさかの女子○生まで!ちょっとしたお小遣い稼ぎに全国の女の子たちが殺到中!ノーピンクからちょっぴりHなお誘いまで…自分に合ったコを選んでメッセしちゃおう



Posted by 家出掲示板 to നിഷ്കള‌ങ്കന്‍‍|Nishkkalankan at January 3, 2010 11:28 AM

3. ~Nisha~ has left a new comment on your post "നഷ്ടപ്പെട്ട നീലാംബരി":

Manasi,
The tributr is just beautifullll.....
She s one of the best writers Malayalam has ever seen :)KEep writing



Posted by ~Nisha~ to മാനസി at January 3, 2010 10:50 PM

4. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "കല്ലേറ് കൊണ്ടൊരു ശ്രദ്ധാഞ്ജലി":

ഇത്തരം അക്രമത്തിന്റെ പിന്നിലുള്ള കാരണവും കണ്ണന്‍ തന്നെ ഇവിടെ പറഞ്ഞു കഴിഞ്ഞു. അടുത്തെങ്ങും നായക നടന്മാര്‍ ആരും മരിക്കല്ലെ എന്ന് കണ്ണനും പ്രാര്‍ത്ഥിച്ചില്ലെ. ഒരു പക്ഷേ ഇതൊക്കെ തന്നെയാവും ഇത്തരക്കാരുടേയും ലക്ഷ്യം. ആരാധനമൂത്ത് നായകന്‍ മരിക്കുമ്പോല്‍ ആത്മഹത്യ ചെയ്യുന്നവരും കുറവല്ല. നല്ല ലേഖനം കണ്ണാ.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to നമ്മുടെ ബൂലോകം at January 4, 2010 1:06 AM

5. ഉറുമ്പ്‌ /ANT has left a new comment on your post "തല പോനാല്‍ പോകട്ടും":

"തല പോനാല്‍ പോകട്ടും"



Posted by ഉറുമ്പ്‌ /ANT to ഉള്ളത് പറഞ്ഞാല്‍ at January 3, 2010 11:22 AM

6. L.T.Maratt has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

അസൂയ തോന്നുന്നു..സത്യം..



Posted by L.T.Maratt to കിലുക്കാം‌പെട്ടി at January 3, 2010 10:33 PM

7. ഭൂതത്താന്‍ has left a new comment on your post "ഞാനും ഒരോര്‍മ്മയാവുന്നു...":

ഓര്‍മകളിലേക്ക് ...ഓര്‍മകളിലൂടെ


http://bhoothakkannadi-bhoothakulathaan.blogspot.com/2010/01/blog-post.html



Posted by ഭൂതത്താന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 4 January 2010 1:44 AM

8. ഭൂതത്താന്‍ has left a new comment on your post "ഹാ..":

അഹ ഹ ...



Posted by ഭൂതത്താന്‍ to സിപി at 3 January 2010 11:47 PM

9. ജനശക്തി has left a new comment on your post "തല പോനാല്‍ പോകട്ടും":

ബലേ ഭേഷ്!



Posted by ജനശക്തി to ഉള്ളത് പറഞ്ഞാല്‍ at January 3, 2010 10:53 AM

10. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഇപ്പോള്‍ കുറെ ഇന്ത്യക്കാര്‍ കൂടി 'ദരിദ്രരായി'":

സര്‍ക്കാര്‍ ഇതേവരെ അവകാശപ്പെട്ടിരുന്നതിനെക്കാള്‍ വളരെ അധികമാണ് ദരിദ്രരുടെ എണ്ണം എന്നാണ് ഇപ്പോള്‍ ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പ്ളാനിങ് കമ്മീഷന്‍ നിയോഗിച്ച സുരേഷ് ടെണ്ടുല്‍ക്കര്‍ കമ്മിറ്റി കണ്ടെത്തിയിട്ടുള്ളത് 37 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ദരിദ്രരായി കഴിയുകയാണ് എന്നാണ്.എന്നാല്‍ ഇതേവരെയുള്ള ഔദ്യോഗിക കണക്ക് ഇത് 27.5 ശതമാനം മാത്രമാണെന്നാണ്. ഈ പുതിയ കണക്ക് ദാരിദ്ര്യത്തെ സംബന്ധിച്ച് നെടുനാളായി നടക്കുന്ന ചര്‍ച്ചയെ പിന്നെയും കൊഴുപ്പിക്കുന്നതാണ്; അതില്‍ അടങ്ങിയിട്ടുള്ള വിഷയങ്ങള്‍ ഇനി കുറെക്കാലംകൂടി സുവ്യക്തമായിരിക്കും. എന്നാല്‍ പുതിയ കണക്കും ദാരിദ്ര്യ നിര്‍ണയത്തിനുള്ള പുതിയ രീതിയും അംഗീകരിച്ചതായി ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത സര്‍ക്കാരിന്, ഈ റിപ്പോര്‍ട്ടിനോട് വലിയ വിയോജിപ്പൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സ്വീകരിക്കപ്പെടാനാണ് എല്ലാവിധ സാധ്യതകളും ഉള്ളത്. അര്‍ത്ഥശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ തങ്ങള്‍ ഇതേവരെ പറഞ്ഞിരുന്ന ദാരിദ്ര്യം സംബന്ധിച്ച മതിപ്പ് കണക്ക് പുന:പരിശോധിക്കുന്ന കാര്യം പരിഗണിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നിലുള്ള ചേതോവികാരം എന്താണ് എന്നതാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രസക്തമായ ചോദ്യം-പ്രത്യേകിച്ചും, ഇപ്പോള്‍ നിലവിലുള്ള രീതിശാസ്ത്രത്തെ ആധാരമാക്കി കണക്കുകൂട്ടുമ്പോള്‍ ദരിദ്രരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതില്‍നിന്ന് ലഭിക്കാനിടയുള്ള പരമാവധി രാഷ്ട്രീയനേട്ടം കണക്കിലെടുക്കുമ്പോള്‍.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at January 3, 2010 11:59 PM

11. മാനസ has left a new comment on your post "മംഗല്യം തന്തുനാനേന...":

ശരിക്കും 2012-ള്‍ ലോകം അവസാനിക്കുമോ?
വെറുതെ പേടിപ്പിക്കാതെ റോസേ........
പിന്നെ പാലട പ്രഥമന്‍ ........ ഉം..... കൊള്ളാം ട്ടോ........



Posted by മാനസ to അയനം at January 4, 2010 12:06 AM

Reply via email to