1. for the people നിങ്ങളുടെ പോസ്റ്റ് "നിങ്ങളുടെ ബ്ലോഗ് അഡ്രസ്സില്‍ നിന്ന് blogspot.com മ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

THANKS & USEFUL



for the people , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 3 11:43:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

2. അരുണ്‍ has left a new comment on your post "നല്ല പെരുമാറ്റച്ചട്ടങ്ങള്‍ !":

കമന്റുകളില്‍ നിങ്ങള്‍ തമാശയായി എഴുതിയ ഒരു കാര്യം, മറ്റൊരാള്‍ വായിക്കുമ്പോള്‍ തമാശയാണോ സീരിയസാണോ എന്നു സംശയം തോന്നത്തക്ക രീതിയില്‍ ആയിപ്പോയേക്കാം. അതിനാല്‍, തമാശകളുടെ കൂടെ ഒരു സ്മൈലി :-) ഇടാന്‍ മറക്കേണ്ട!

വളരെ നല്ല ഉപദേശം
നേരത്തെ കിട്ടിയിരുന്നെങ്കില്‍ ധാരാളം തെറ്റിദ്ധാരണ ഒഴിവാക്കാമായിരുന്നു



Posted by അരുണ്‍ to ആദ്യാക്ഷരി at 3 January 2010 20:31

3. ramanika has left a new comment on your post "ഞാനും ഒരോര്‍മ്മയാവുന്നു...":

oru naal erinjadanganam elavarum!



Posted by ramanika to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 3 January 2010 10:03 PM

4. nanda has left a new comment on your post "ഹാ..":

ahaa



Posted by nanda to സിപി at 3 January 2010 10:24 PM

5. Gopakumar V S (ഗോപന്‍ ) has left a new comment on your post "വരവേല്‍‌പ്പ്":

പുതുവത്സരാശംസകൾ



Posted by Gopakumar V S (ഗോപന്‍ ) to മാണിക്യം at January 3, 2010 10:01 AM

6. രാജേഷ് മേനോന്‍ has left a new comment on your post "മൂവന്തിത്താഴ്‌വരയിൽ / Moovanthi_thazhvarayil":

വീണ്ടും... മനസ്സിനെ തൊട്ടുണര്‍ത്തുന്ന ശബ്ദം. ഇഷ്ടമായി... വളരെ.

ഇനിയും കാതോര്‍ത്തിരിയ്ക്കുന്നു അടുത്ത ഗാനത്തിനായി.



Posted by രാജേഷ് മേനോന്‍ to sruthimadhuram ♫ ശ്രുതിമധുരം at January 3, 2010 10:03 PM

7. K.P.SUKUMARAN has left a new comment on your post "കല്ലേറ് കൊണ്ടൊരു ശ്രദ്ധാഞ്ജലി":

വളരെ ശരിയാണ് ....



Posted by K.P.SUKUMARAN to നമ്മുടെ ബൂലോകം at January 3, 2010 10:47 PM

8. Seema Menon has left a new comment on your post "മംഗല്യം തന്തുനാനേന...":

വളരെ നന്നായിരിക്കുന്നു റോസ്. മാതാപിതാക്കൾ മരിച്ചപ്പോൾ, ‘’ഞാൺ അനാധ(!)യായി’‘ എന്നു പറഞ ഭറ്താവും മക്കളുമുള്ള സ്ത്രീയെ ഓർമ്മ വരുന്നു.



Posted by Seema Menon to അയനം at January 3, 2010 10:55 PM

9. L.T.Maratt has left a new comment on your post "ബന്ധങ്ങളുടെ ശക്തി":

വളരെ നന്നായി..അഭിനന്ദനങ്ങള്‍..



Posted by L.T.Maratt to എന്റെ വായനാലോകം at January 3, 2010 10:32 PM

10. അനിൽ@ബ്ലൊഗ് has left a new comment on your post "ഞാനും ഒരോര്‍മ്മയാവുന്നു...":

തലക്കെട്ടും അടിക്കുറിപ്പും കിടിലം.



Posted by അനിൽ@ബ്ലൊഗ് to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 3 January 2010 10:45 PM

11. ശതമന്യു has left a new comment on your post "തല പോനാല്‍ പോകട്ടും":

ചിരിച്ചാല്‍ ചിന്താശൂന്യന്‍, ചിന്തിച്ചാല്‍ ഭ്രാന്തന്‍, പൊട്ടിക്കരഞ്ഞാല്‍ സ്വൈരംകൊല്ലി, പടവെട്ടിയാല്‍ ധൃഷ്ടന്‍-ഇങ്ങനെയൊക്കെയാണ് മുരളിയെ ചെന്നിത്തല- ചാണ്ടിപക്ഷം കൈകാര്യംചെയ്യുന്നത്. കുനിഞ്ഞു കാലുപിടിച്ചാല്‍ കുടഞ്ഞുചവിട്ടരുത് എന്നൊരു ചൊല്ലുണ്ട്. ഇവിടെ തെറ്റെല്ലാം ഏറ്റുപറഞ്ഞ്, വിനീത വിധേയനായി വാതില്‍ക്കല്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളെത്രയായി. ആന്റണിയും വയലാര്‍ജിയും കെ വി തോമസും പ്രസാദിച്ചിട്ടും ചെന്നിത്തലയ്ക്ക് സമയമായില്ലാ പോലും; ചാണ്ടിക്ക് മനംമാറ്റമുണ്ടായില്ലാ പോലും. കുനിഞ്ഞുനില്‍ക്കുന്ന മുരളിയെ കുടഞ്ഞുകുടഞ്ഞുചവിട്ടുകയാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഒരവസരം തരണേ എന്ന് ഹരിശ്രീ അശോകന്‍ സ്റ്റൈലില്‍ മുറ്റത്തുനിന്ന് നിലവിളിക്കുന്ന ഒരാളെ ഇവ്വണ്ണം കൈകാര്യം ചെയ്യാന്‍ എന്താണ് പ്രകോപനം? ഒരിക്കല്‍ കോണ്‍ഗ്രസ് വിട്ടുപോയതാണ് കാരണമെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് അതുപറയാന്‍ എന്തധികാരം?



Posted by ശതമന്യു to ഉള്ളത് പറഞ്ഞാല്‍ at January 3, 2010 9:22 AM

12. റോസാപ്പുക്കള്‍ has left a new comment on your post "2010 വന്നേ......":

പുതുവത്സരാശംസകള്‍



Posted by റോസാപ്പുക്കള്‍ to കിലുക്കാം‌പെട്ടി at January 3, 2010 8:29 PM

13. ഉറുമ്പ്‌ /ANT നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പിടിച്ചിരുത്തിക്കളഞ്ഞല്ലോ.......!
നല്ല കുട്ടികൾ. നല്ല ടീച്ചർ.

ആശംസകൾ.



ഉറുമ്പ്‌ /ANT , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 3 10:48:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

14. Laiju Lazar നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Intresting.



Laiju Lazar , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 3 9:26:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

15. Micky Mathew has left a new comment on your post "ഷാർജായിലെ ഈ ഹാൾ ഏതാണ്?":

പൂതുവത്സരാശംസകൾ



Posted by Micky Mathew to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at January 3, 2010 9:35 PM

16. അനിൽ@ബ്ലൊഗ് has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

പുതുവര്‍ഷ വെടിക്കെട്ട് കലക്കി.
ഇനി എന്തിന്റെ ഒക്കെ ശതമാനം കേള്‍ക്കേണ്ടി വരുമോ അവോ !



Posted by അനിൽ@ബ്ലൊഗ് to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 3, 2010 9:28 PM

17. Typist | എഴുത്തുകാരി has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

L.T.Maratt, ആദ്യമല്ലേ ഇവിടെ, സ്വാഗതം,

വി.കെ.- കഴിഞ്ഞ കൊല്ലത്തെ പോസ്റ്റിനു് ഇക്കൊല്ലമേ കമെന്റിട്ടുള്ളൂ എന്ന തെറ്റ് ഞാന്‍ ക്ഷമിച്ചൂട്ടോ!
തിരുവാതിരക്കളി ഇവിടെ ഇപ്രാവശ്യവുമുണ്ടായി.

വശംവദന്‍, നന്ദി.

raadha, നന്ദി.

ആഗ്നേയാ, പടം ഇഷ്ടമായി അല്ലേ.

krishnakumar 513,

ഭൂമിപുത്രി,

ആതിര രാവിലെ അമ്പിളിയെ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.



Posted by Typist | എഴുത്തുകാരി to എഴുത്തോല at January 3, 2010 10:05 PM

18. തറവാടി has left a new comment on your post "ഡോക്ടര്‍മാരുടെ സമയം":

ഡോക്ടര്‍മാരുടെ സമയം



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 8:58 PM

19. Micky Mathew has left a new comment on your post "ദീപപ്രഭ":

സൂപ്പര്‍ ...



Posted by Micky Mathew to ചിത്രരേഖ at January 3, 2010 9:22 AM

20. Micky Mathew has left a new comment on your post "ഞാനും ഒരോര്‍മ്മയാവുന്നു...":

നല്ല അടിക്കുറിപ്പ്...



Posted by Micky Mathew to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 3 January 2010 10:54 PM

21. അനിൽ@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് " ഫ്ലെമിങ് ബേര്‍ഡ്സ്. നരച്ച് പോയ ഒരു..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഓഎബി,
വര്‍ച്ചൂട് മാഷെ.
ബ്ലോഗില്‍ ആള്‍ രൂപങ്ങള്‍ വരക്കുന്നതിന് കുഴപ്പമില്ല.
:)



അനിൽ@ബ്ലൊഗ് , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 3 8:27 pm ന് പോസ്റ്റ് ചെയ്തത്

22. വക്കുടഞ്ഞ വാക്കുകൾ has left a new comment on your post "കല്ലേറ് കൊണ്ടൊരു ശ്രദ്ധാഞ്ജലി":

nice post yaar



Posted by വക്കുടഞ്ഞ വാക്കുകൾ to നമ്മുടെ ബൂലോകം at January 3, 2010 10:37 PM

23. പാലക്കുഴി has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

പോരട്ടേ ആ ഉലക്ക..... ഒരുമയുണ്ടേല്‍ ഉലക്കമേലും കിടക്കാം



Posted by പാലക്കുഴി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, January 03, 2010 10:46:00 PM

24. ജനശക്തി has left a new comment on your post "രക്തദാഹികളേ നിങ്ങളുടെ ദാഹത്തിന് ശമനമില്ല":

സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്ന മാതൃഭൂമി മനോരമാദി മാധ്യമങ്ങള്‍ അദ്ദേഹം കോടതിയില്‍ ഹാജരായതും ആഘോഷമാക്കി. നെറികെട്ട രീതിയില്‍ തോന്നിയതെല്ലാം അച്ചടിച്ചു വിടുക എന്ന പതിവു രീതിയാണ് ഇതിലും സ്വീകരിച്ചത്. എന്നാല്‍, മാതൃഭൂമി സ്വന്തം ലേഖകന്‍ എഴുതിയപ്പോള്‍ പൂച്ച പുറത്തുചാടി. "ലാവലിന്‍ കേസില്‍ ആരംഭിച്ച നിയമയുദ്ധം പര്യവസാനിക്കാന്‍ ഇനി കാലമേറെയെടുക്കുമെന്ന കാര്യം ഉറപ്പാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പടക്കം ഭാവിയിലെ തെരഞ്ഞെടുപ്പുകളിലെല്ലാം പ്രതിപക്ഷം ഇതായുധമാക്കുമെന്നതിലും സംശയംവേണ്ട''. ഇതാണ് മാതൃഭൂമിയുടെ വിലയിരുത്തല്‍. 2006ലെ നിയമസഭാതെരഞ്ഞെടുപ്പിലും പിന്നീട് നടന്ന ലോക്സഭാതെരഞ്ഞെടുപ്പിലും ഇത് ആയുധമാക്കിയിരുന്നുവെന്ന വസ്തുതകൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കുന്നതായിരിക്കും ശരി.



Posted by ജനശക്തി to ജാഗ്രത at January 3, 2010 11:06 PM

25. Micky Mathew has left a new comment on your post "Red or Rose?":

നൈസ്



Posted by Micky Mathew to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 3 January 2010 11:09 PM

26. Micky Mathew has left a new comment on your post "ആകാശത്തിലെ 2009 ലെ അവസാന നിമിഷങ്ങള്‍ അഥവാ ബ്ലൂമൂണ്...":

പൂതുവത്സരാശംസകൾ



Posted by Micky Mathew to ഛായാഗ്രഹണം at January 3, 2010 8:33 PM

27. mini//മിനി has left a new comment on your post "സ്‌ത്രീ - ഭാഗം -1":

ആ പറഞ്ഞ കൂട്ടത്തിലൊന്നും ഞാനില്ല. അപ്പോൾ എനിക്ക് ഒരു സംശയം ഞാൻ പെണ്ണ് തന്നെയാണോ? ഈ കമ്പ്യൂട്ടറിൽ ചെയ്യുന്നത് പോലും എന്റെ സ്വന്തം താല്പര്യമാണ്.



Posted by mini//മിനി to Kunjipenne at Sunday, 03 January, 2010

28. മലയാ‍ളി has left a new comment on your post "എന്തേ നീ മാത്രം വന്നില്ലാ?":

hmmmmmmmmmmmmm!!



Posted by മലയാ‍ളി to മാണിക്യം at January 3, 2010 9:49 AM

29. അപ്പു has left a new comment on your post "നിങ്ങളുടെ ബ്ലോഗ് പൂര്‍ണ്ണമായും മലയാളത്തിലാക്കാം":

അരുണ്‍, ആദ്യമായാണ് ഇങ്ങനെയൊരു പ്രശ്നം കേള്‍ക്കുന്നത്. സാരമില്ല. ബ്ലോഗില്‍ സൈന്‍ ഇന്‍ ചെയ്യുവാന്‍ നാവ് ബാര്‍ തന്നെ വേണം എന്നില്ലല്ലോ. www.blogger.com എന്ന അഡ്രസ് നേരിട്ട് ടൈപ്പ് ചെയ്ത് എപ്പോള്‍ വേണമെങ്കിലും സൈന്‍ ഇന്‍ ചെയ്യാമല്ലോ.



Posted by അപ്പു to ആദ്യാക്ഷരി at 3 January 2010 22:13

30. വായുജിത് has left a new comment on your post "ബുക്കാനന്‍ കണ്ട പഴശ്ശിരാജാ!":

നന്ദി സന്തോഷ് മാഷ് . വിശദമായ മറുപടി തന്നതിന്. റ്റിപ്പു നാടുവാഴിത്തത്തിനെതിരെ വിപ്ലവം നടത്തിയതാണു എന്നു മാഷ് പറഞ്ഞതായി ഞാനും പറഞ്ഞില്ല. എന്റെ കമ്മന്റില്‍ ഉള്ളത് ഇതിന്റെ മറ പറ്റി നടത്തുന്ന ചില പ്രചാരണങ്ങളെ പറ്റിയാണ്.

പഴശ്ശി രാജ സ്വന്തം സവര്‍ണ പാരമ്പര്യം സംരക്ഷിക്കാന്‍ വേണ്ടി ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തതാണ് എന്നു പറയുന്ന അതേ നാവു കൊണ്ട് തന്നെ പലരും ടിപ്പുവിനെ രാജ്യസ്നേഹി ആക്കാന്‍ മത്സരിക്കുന്നത് കണ്ടപ്പോള്‍ പറഞ്ഞു എന്നേയുള്ളൂ..

(പക്ഷെ മാടമ്പികളേയും പാവപ്പെട്ടവനേയും സ്ത്രീകളെയും കുട്ടികളേയും നിഷ്കരുണം വധിച്ചതും ക്ഷേത്രങ്ങള്‍ തച്ചു തകര്‍ത്തതും ഒക്കെ അധസ്ഥിതരോടുള്ള അദമ്യമായ സ്നേഹം കൊണ്ട് മാത്രമാണ് എന്നു വിശ്വസിക്കാന്‍ ബുധിമുട്ടാണ്)



Posted by വായുജിത് to അല്ല, പിന്നെ!! at 3 January 2010 22:23

31. പാവത്താൻ has left a new comment on your post "സ്വാമിശരണം":

സ്വാമി ശരണം. വരാനല്പം വൈകിപ്പോയി സ്വാമീ. പൊറുക്കണം. പോസ്റ്റ് കിടിലം.വല്ലപ്പോഴുമൊക്കെ എന്തെങ്കിലും ഒന്നെഴുതരുതോ......



Posted by പാവത്താൻ to വക്രദൃഷ്ടി(vakradrishti) at 03 January, 2010 09:31

32. അനിൽ@ബ്ലൊഗ് has left a new comment on your post "ഭവതി ഭിക്ഷാംദേഹി":

കിടിത്സ് !!!

അടിക്കുറിപ്പ് അത്ര മാച്ചിങ് അല്ല.
:)



Posted by അനിൽ@ബ്ലൊഗ് to അന്നന്നു തോന്നിയത് at 3 January 2010 10:47 PM

33. K.P.SUKUMARAN has left a new comment on your post "മന്‍മോഹന്‍ സിങ്ങ് - തടിയന്‍ വക":

കാര്‍ട്ടൂണ്‍ കണ്ടു ... ഏതായാലും വന്ന സ്ഥിതിക്ക് വൈകിപ്പോയ പുതുവത്സരാശംസ സ്നേഹത്തോടെ....



Posted by K.P.SUKUMARAN to കേരള ഹ ഹ ഹ ! at January 3, 2010 10:54 PM

34. krish | കൃഷ് നിങ്ങളുടെ പോസ്റ്റ് "ഇതാ ഒരു തട്ടിപ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിയമനം നടത്താന്‍ കൈക്കൂലി (ഡെപ്പോസിറ്റ്) വാങ്ങിക്കുന്നത് ഐയ്ഡഡ് സ്കൂളിലെ മാനേജര്, വര്‍ഷങ്ങളോളം ശമ്പളം കൊടുക്കുന്നതോ, പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ട് സര്‍ക്കാരും. അപ്പൊ ഇതൊക്കെ സംഭവിക്കും.!!
വിദ്യാഭ്യാസമല്ലേ ഇപ്പോള്‍ ഒന്നാന്തരം കച്ചവടം.



krish | കൃഷ് , sheriffkottarakara ലേക്ക് 2010, ജനുവരി 3 9:55 am ന് പോസ്റ്റ് ചെയ്തത്

35. ടോട്ടോചാന്‍ (edukeralam) has left a new comment on your post "അവന്‍ തീ കണ്ടുപിടിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയാ...":

അനോണിക്ക് നന്ദി...
രാഷ്ട്രപതി എന്നത് രാഷ്ട്രാധിപതി എന്നായിരുന്നെങ്കില്‍ പ്രശ്നമുണ്ടാകില്ലായിരുന്നു. എന്തായാലും പ്രതിഭാപാട്ടീലിനെ രാഷ്ട്രപതി എന്നു തന്നെയെങ്കിലും സംബോധന ചെയ്യുന്നുണ്ടല്ലോ...



Posted by ടോട്ടോചാന്‍ (edukeralam) to കിഴക്കുനോക്കിയന്ത്രം at January 3, 2010 10:46 PM

36. for the people has left a new comment on your post "ആരൊക്കെ വന്നു, എവിടുന്നു വന്നു?":

I LIKE YOU ........FOR YOUR KNOWLEDGE IN BLOGING .



Posted by for the people to ആദ്യാക്ഷരി at 3 January 2010 21:56

37. ബിന്ദു കെ പി has left a new comment on your post "മംഗല്യം തന്തുനാനേന...":

റോസാക്കുട്ടീ.....പോസ്റ്റ് ഇഷ്ടായീട്ടോ...
പിന്നെ ആ അവസാന വാചകമില്ലേ, അതാണ് കാര്യം.



Posted by ബിന്ദു കെ പി to അയനം at January 3, 2010 10:04 PM

Reply via email to