1. freeeevoice has left a new comment on your post "അമേരിക്കയുടെ ഇരട്ട ഏജന്റുമാര്‍":

ആരുഷിയുടെ ഉണ്ടയില്ലാ വെടി വീണ്ടും. മദനിയെയും ഭാര്യയേയും സംരക്ഷിക്കുന്നു പോലും.രണ്ടു കാലിലും മന്ത് ചീഞ്ഞു ഒലിക്കുന്നോന്‍ നാട്ടുകാരെ മന്തന്‍ എന്ന് വിളിക്കുന്നു .മദനിയെയും ഭാര്യയേയും "സംരക്ഷിക്കാന്‍" അല്ലെ 2001ലെ ഇളക്ഷിനില്‍ കുന്നംകുലവും കുഴല്‍മന്ദവും PDPക്ക് കൊടുത്തത് ? അതും മദനിയെ വിട്ടയക്കും മുമ്പ്. അങ്ങനെ 'സംരക്ഷിക്കാന്‍' അല്ലെ ബസ്സ് കത്തിക്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പറമ്പായി മജീദിനെ കൊണ്ഗ്രെസ്സില്‍ ചേര്‍ത്തു സുധാകരന്‍ വക എല്‍.ഡി എഫിനെതിരെ സ്ഥാനര്‍ത്തിയാക്കിയത്.അങ്ങനെ സംരക്ഷിക്കാന്‍ അല്ലെ നായനാര്‍ വധശ്രമ കേസ് ചാണ്ടി withdrawal of case:Reg (status of case എന്നല്ല)ഫയല്‍ തുറന്നു പിന്‍വലിക്കാന്‍ ശ്രമിച്ചത് , പ്രതിയായിരുന്ന അമീരളി ഇബ്രാഹിം കുട്ടിയോടൊപ്പം ചാണ്ടിയെ കണ്ടു കേസില്‍ നിന്നൊഴിവാക്കാന്‍ ആവശ്യപ്പെട്ടു ചര്‍ച്ച നടത്തിയതും.
എല്ലാം പോട്ടെ അങ്ങനെ ഇപ്പോഴും സംരക്ഷിക്കുന്നത് കൊണ്ടല്ലേ, കോയമ്പത്തൂര്‍ ഭീകര പ്രവര്‍ത്തന കേസില്‍ ഇപ്പോഴും കേസ് നടപടി നേരിടുന്ന ഷബീര്‍ കൊണ്ഗ്രെസ്സ് സംസ്ഥാന നേതാക്കളോടൊപ്പം "വിലക്കയറ്റ വിരുദ്ധ സമരം" മുന്നില്‍ നിന്ന് നയിച്ചത്. അങ്ങനെ പലരെയും സംരക്ഷിക്കാന്‍ അല്ലെ ഒന്നര മാസം മുമ്പ് നടന്ന കാസര്‍കോട് , പോലീസിനെ ആക്രമിച്ചു രണ്ടു പേര് കൊല്ലപ്പെട്ട, എത്രയോ ബസും കടകളും കത്തിയമര്‍ന്ന കലാപത്തില്‍ പലരെയും രക്ഷിക്കാന്‍ ഉമ്മനും ചെന്നിയും വീരേന്ദ്രകുമാറും ഓടി എത്തിയത്. മൂന്നാല് വര്ഷം കഴിഞ്ഞു അത് "ലക്ഷര്‍" കലാപമായിരുന്നു എന്ന് മാതൃഭൂമിക്കും മനോരമക്കും വഷളന്‍ ആരുഷികും എഴുതണ്ടേ ?എന്ത് ചെയ്യാം മലയാളികളുടെ ഓരോ ഗതികേട്



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at January 4, 2010 1:02 PM

2. Indusekhar MS has left a new comment on your post "പ്രഭാതം":

I was in IHRD Peermade Computer faculty. Hope you couldn't recognise... - indusekhar ms



Posted by Indusekhar MS to മഴക്കവിതകളും മറ്റു കവിതകളും at 10:55 PM

3. Chandrika Shubham has left a new comment on your post "3 J's- Sand,Sun and Waves":

I liked your words that dreaming is a way of planning. Your post on Goa is quite interesting. Happy New Year. Best wishes. :)



Posted by Chandrika Shubham to Dreamz at January 04, 2010

4. ബിനോയ്//HariNav has left a new comment on your post "ഭവതി ഭിക്ഷാംദേഹി":

ഹ ഹ ഭാവനക്കെന്തായാലും ദാരിദ്ര്യമില്ല :)



Posted by ബിനോയ്//HariNav to അന്നന്നു തോന്നിയത് at 4 January 2010 1:34 PM

5. paarppidam has left a new comment on your post "ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ തിരഞ്ഞെടുക്കാമോ?":

കുഴക്കുന്ന ചോദ്യം ആണ്‌ കാർട്ടൂണിസ്റ്റേ.ഒരു ആനപ്രേമിയോട്‌ തിരുവമ്പാടി ശിവസുന്ദറിനേയും,ഗുരുവായൂർ പത്മനാഭനേയും, പാമ്പാടി രാജനേയും ഒക്കെനിരത്തി നിർത്തി ഏതാനയാണ്‌ മികച്ചതെന്ന് ചോദിക്കണ പോലെ ആയി ഇത്‌.

കരിപുരണ്ട രൂപത്തെ ചുമന്നു നടക്കുന്ന കെ.ഈ.എന്നാദികളുടെ കാർട്ടൂണാണോ അതോ സഖാവ്‌.വി.എസ്സ്‌ പനിവരണേ എന്ന് പ്രാർത്ഥിക്കുന്നതാനോ, സഖാവ്‌ ബഞ്ചേൽ കയറിനിക്കുന്നത്ണോ, മുഖത്ത്‌ മറയിട്ട തുണിമാറ്റിയപ്പോൾ ഞെട്ടിയ കോടിയേരിയദ്യേഹത്തിന്റെ കാർട്ടൂണാനോ? കൃത്യമായൊരുത്തരം നൽകുക പ്രയാസം.

എന്നാലും ഇത്തവണ ഒന്നാം സ്ഥാനം കരിപുരണ്ട രൂപത്തെ ചുമക്കുന്നവനു മേലും കരി പടരുന്ന കാർട്ടൂണിനു.രണ്ടാംസ്ഥാനം സഖാവ്‌ വി.എസ്സ്‌ പനിവരുവാൻ പ്രാതൄ‍ീക്കുന്നത്‌. മൂന്ന് ഞെട്ടുന്ന കൊടിയേരിയദ്യേം...എന്നീ സ്ഥാനങ്ങൾ തന്നെ.



Posted by paarppidam to വര@തല=തലവര at January 4, 2010 12:32 PM

6. അവാര്‍ഡു വര്‍മ്മ has left a new comment on your post "ഫലപ്രഖ്യാപനം: മൈ സൂപ്പര്‍ബ്ലോഗര്‍ ഓഫ് 2009 അവാര്‍ഡ...":

2010ല്‍ ആദ്യം ബ്ലോഗിയവര്‍ക്കുള്ള പ്രത്യേക അവാര്‍ഡുകള്‍ ഇവിടെ:
http://www.boolokamonline.com/?p=2850



Posted by അവാര്‍ഡു വര്‍മ്മ to അനോണിമാഷിന്റെ ബ്ലോഗ് at January 4, 2010 12:48 PM

7. കിട്ടാത്തവർമ്മ has left a new comment on your post "ഫലപ്രഖ്യാപനം: മൈ സൂപ്പര്‍ബ്ലോഗര്‍ ഓഫ് 2009 അവാര്‍ഡ...":

എനിച്ചും വേണം അവാർഡ്...:(:(:( എനിച്ച് തരാത്ത അവാർഡ് ഞാമ്പഹിഷ്കരിക്കുന്നു...:(:(:(



Posted by കിട്ടാത്തവർമ്മ to അനോണിമാഷിന്റെ ബ്ലോഗ് at January 4, 2010 12:38 PM

8. 名言チェッカー has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

簡単な設問に答えるだけで貴方にふさわしい名言がわかる、名言チェッカー!あなたの本当の性格を見抜いちゃいます。世界の偉人達が残した名言にはどことなく重みがあるものです



Posted by 名言チェッカー to ദൃഷ്ടിദോഷം at Monday, January 04, 2010

9. ചിന്തകന്‍ has left a new comment on your post "മംഗല്യം തന്തുനാനേന...":

നല്ല പോസ്റ്റ്. വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.



Posted by ചിന്തകന്‍ to അയനം at January 4, 2010 12:40 PM

10. കാക്കര - kaakkara has left a new comment on your post "അവന്‍ തീ കണ്ടുപിടിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയാ...":

കപ്പലിൽപ്പെട്ടുപോയ ഡോക്‌ടറും നേർസ്സും, ഇവിടെ ഡോകടർ പ്രസവിച്ചതിന്റെ ഗുട്ടൻസ്‌ മനസിലാവാത്ത കുട്ടികളുമുണ്ടല്ലോ. പൈലറ്റിന്റെ കഥക്ക്‌ എതിരാണല്ലോ ഇത്‌?

ചെയർമാൻ എന്നത്‌ ആണിനും പെണ്ണിനും ഉപയോഗിക്കാമായിരുന്നു, അതിനെ നമ്മൾ ചെയർവുമൺ ആക്കി കലഹിച്ചു, ഇപ്പോൽ അത്‌ ചെയ്‌ർപേർസണായി വളർന്നു.

---

"അവന്‍ തീ കണ്ടുപിടിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയായിരുന്നു?"

അവളല്ലേ തീ കത്തിച്ചതു ആ തീയല്ലേ അവൻ കണ്ടുപിടിച്ചതു!

ഒരു ട്വിസ്റ്റ്‌ ആണ്‌, ക്ഷമിക്കണം..



Posted by കാക്കര - kaakkara to കിഴക്കുനോക്കിയന്ത്രം at January 4, 2010 12:10 PM

11. തെന്നലക്കപ്പൂറം നിങ്ങളുടെ പോസ്റ്റ് "ഇന്‍ഫ്യൂഷന്‍ ബ്ലോഗിങ്ങ് ടിപ്സുകള്‍ e book ഡൌണ്‍ലോഡ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത്രയും ഉപകാര പ്രതമായ മറ്റരുബ്ലൊഗും ഞന്‍ കാ‍ന്നാന്‍ ഇട വന്നിട്ടില്ല അന്നിയറ ശില്പികള്‍ എല്ലവറ് ക്കും ഒരുപാട് നന്നി



തെന്നലക്കപ്പൂറം , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 4 1:46:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

12. കാക്കര - kaakkara has left a new comment on your post "ന്യൂട്ടനും ഗൂഗ്‌ള്‍ ലോഗോവും":

ഞാനും



Posted by കാക്കര - kaakkara to ശിഥില ചിന്തകള്‍ at January 4, 2010 1:34 PM

13. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "മൊഴിമുത്തുകള്‍-20":

> ലതി,

അഭിപ്രായത്തിനു വളരെ നന്ദി. മറുപടി വൈകിയതിൽ ക്ഷമിക്കുക.



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to മൊഴി മുത്തുകള്‍ at January 4, 2010 11:08 AM

14. V.B.Rajan നിങ്ങളുടെ പോസ്റ്റ് "കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ലത്തീഫ്,

യുക്തിവാദികള്‍ ദൈവം എന്ന സങ്കല്പം മനുഷ്യന്റെ ഭാവനാ സൃഷ്ടി മാത്രമാണെന്നു കരുതുന്നവരാണ്. അവര്‍ക്ക് ദൈവസങ്കല്പം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് ഒരു പിടിവാശിയുമില്ല. ദൈവത്തിന്റെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്നത് മത ഗ്രന്ഥങ്ങളാണ്. അതില്‍ ദൈവം സര്‍‌വ്വശക്തനാണെന്നും സകല ചരാചരങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടിയാണെന്നും പറയുന്നു. തന്നെയുമല്ല മനുഷ്യന്റെ എല്ലാ പ്രവര്‍ത്തിയും ദൈവത്തിന്റെ ഇച്ഛയനുസരിച്ചും നിയന്ത്രണത്തിലുമാണത്രെ നടക്കുന്നത്. ഇത്രയും ശക്തനായ ദൈവം തന്റെ തന്നെ സൃഷ്ടികളെ തമ്മിലടിപ്പിക്കാന്‍ കൂട്ടുനില്‍ക്കുമോ എന്ന് ബുദ്ധി മരവിച്ചിട്ടില്ലങ്കില്‍ താങ്കള്‍ ചിന്തിക്കുക. തന്നെയുമല്ല ദൈവം പക്ഷപാദിത്വവും കാണിക്കുന്നു. ഒരു പക്ഷത്തു ചേര്‍ന്നുനിന്നുകൊണ്ട് മറുപക്ഷത്തിനെതിരെ അക്രമത്തിനു പ്രേരിപ്പിക്കുന്നു. ഇത് ഗോത്രകാല മനുഷ്യന്റെ സാങ്കല്പികസൃഷ്ടി മാത്രമാണെന്നതിനു കൂടുതല്‍ തെളിവുകളൊന്നും വേണ്ട.



V.B.Rajan , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 4 12:21 pm ന് പോസ്റ്റ് ചെയ്തത്

15. അപ്പൂട്ടന്‍ has left a new comment on your post "കുഞ്ഞന്റെ ഉത്തരം മുട്ടിക്കാത്ത കുഞ്ഞുചോദ്യങ്ങൾ.":

ചില നിഷ്കളങ്കചോദ്യങ്ങൾ....
ഉത്തരം മുട്ടിക്കാത്തവ.... നമ്മിലെ കുട്ടിയെ ഉണർത്തുന്നവ



Posted by അപ്പൂട്ടന്‍ to അപ്പൂട്ടന്റെ ലോകം. at January 4, 2010 12:50 PM

16. K.P.SUKUMARAN has left a new comment on your post "പിണറായിയും പി.ഡി.പി.യും പിന്നെ ലാവലിനും":

ഞാഞ്ഞൂലുകള്‍ എന്ന ബഹുവചനമാണ് ഞാന്‍ ഉപയോഗിച്ചത്,ഏകവചനമല്ല.അത് മേലെ കമന്റ് എഴുതിയ അനോണിക്ക് മാത്രം ബാധകമാവും എന്ന് ഉദ്ദേശിച്ചിട്ടുമില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നന്നാക്കാനല്ല പ്രത്യുത ആ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഞാനും എന്റെ പങ്ക് നിര്‍വ്വഹിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഞാന്‍ ബ്ലോഗ് എഴുതുന്നത്. മാര്‍ക്സിസ്റ്റ്കാര്‍ മറ്റ് പാര്‍ട്ടികളെയും സംഘടനകളെയും വിമര്‍ശിച്ചു എഴുതുന്നത് അവയെയെല്ലാം നന്നാക്കിക്കളയാന്‍ വേണ്ടിയല്ലല്ലൊ.

മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നാല്‍ ഒരു കുത്തകബിസിനസ്സ് സ്ഥാപനമായിട്ടാണ് ഞാന്‍ നിരീക്ഷിക്കുന്നത്. സര്‍വ്വവിധ മാഫിയകളെയും കേരളത്തില്‍ സംരക്ഷിച്ചു വളര്‍ത്തുന്ന തിന്മകളുടെ കൂടാരമായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി അധ:പതിച്ചു വരുന്നു. ഇത് കേരളസമൂഹത്തിനും പുരോഗമനപ്രസ്ഥാനങ്ങള്‍ക്കും ഭീഷണിയായി ഞാന്‍ കാണുന്നു. അത് തുറന്ന് കാട്ടപ്പെടേണ്ടതുണ്ട്. ജനങ്ങളുടെ പേരില്‍ തന്നെയാണ് എല്ലാവരും സംസാരിക്കുന്നത്. മാര്‍ക്സിസ്റ്റ്പാര്‍ട്ടിയും സംസാരിക്കുന്നത് ജനങ്ങളുടെ പേരില്‍ തന്നെ. എന്ന് വെച്ചു ജനം മുഴുവന്‍ മാര്‍ക്സിസ്റ്റുകാര്‍ അല്ലല്ലൊ.

കേരളത്തില്‍ ഏറ്റവും അപകടകാരിയായ രാഷ്ട്രീയനേതാവ് ലാവലിന്‍ കേസില്‍ പ്രതിയായ പിണറായി ആണെന്ന് കരുതാനും അത് ബ്ലോഗില്‍ എഴുതാനും പൂര്‍ണ്ണസ്വാതന്ത്ര്യം എനിക്കുണ്ട്. അങ്ങനെ കരുതുന്നവര്‍ വേറെയും ധാരാളമുണ്ട്. ജനം എന്ന് പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നതും അവരെത്തന്നെ. ഈ ജനം തന്നെയാണ് അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പിണറായി നേതൃത്വം നല്‍കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ തറ പറ്റിക്കാനും പോകുന്നത്.

മദനിയുമായി വേദി പങ്കിട്ടാല്‍ ഐസായി പോകുമോ എന്നാണ് ഒരു മന്ത്രിപുംഗവന്‍ ഇന്ന് ഉരുവിട്ടത്. ഇതാണ് ഇന്നത്തെ പിണറായിഭക്തരുടെ നിലവാരം. പിണറായി ഇതേ പോലെ തുടരുന്നത് തന്നെയാണ് ജനാധിപത്യകേരളത്തിന് നല്ലത്. എന്തെന്നാല്‍ ലാവലിന്‍ കേസിന്റെ വിചാരണ അനന്തമായി നീളുമ്പോള്‍ അപഹാസ്യമാവുന്നതും, ധാര്‍മ്മികമായി രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാതിരിക്കാനാവാതെ വരുന്നതും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കായിരിക്കുമല്ലൊ. അതേ പോലെ മദനിക്ക് ജയഹോ പാടുന്നതും നല്ലത് തന്നെ.



Posted by K.P.SUKUMARAN to ശിഥില ചിന്തകള്‍ at January 4, 2010 1:33 PM

17. Anonymous has left a new comment on your post "പുതിയ വര്‍ഷത്തിലേക്ക്...!":

ANNAN VAA POLICHU AANAYE VIZHUNGUNNA LAKSHANAMUNDU....



Posted by Anonymous to പിക്സെല്‍‌സ്::PIXELS at January 4, 2010 12:03 AM

18. Prasanth - പ്രശാന്ത്‌ has left a new comment on your post "ഷാർജായിലെ ഈ ഹാൾ ഏതാണ്?":

can you post the exact location or a full view photo?
Quanat Al Qasba is near corniche, where you can find the eye of the emirate(giant wheel). is it that area?



Posted by Prasanth - പ്രശാന്ത്‌ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at January 4, 2010 12:13 PM

19. കാട്ടിപ്പരുത്തി നിങ്ങളുടെ പോസ്റ്റ് "ഓഎബീ'സ് നൈറ്റ് ഔട്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇങ്ങിനത്തെ ഒരളിയനെ കിട്ടാനും വേണമൊരു ഭാഗ്യം



കാട്ടിപ്പരുത്തി , ബസ്റ്റോറി ലേക്ക് 2010, ജനുവരി 4 10:58 am ന് പോസ്റ്റ് ചെയ്തത്

20. keraleeyen has left a new comment on your post "ന്യൂട്ടനും ഗൂഗ്‌ള്‍ ലോഗോവും":

thanks google



Posted by keraleeyen to ശിഥില ചിന്തകള്‍ at January 4, 2010 12:24 PM

21. Anonymous has left a new comment on your post "Raveendran - The Composer Legend":

Bravo, your opinion is useful



Posted by Anonymous to സംഗീതക്കനവുകള്‍ .... at Monday, January 04, 2010 1:18:00 PM

22. കങ്കാരു has left a new comment on your post "തല പോനാല്‍ പോകട്ടും":

കാര്യങ്ങള്‍ ഇവിടെ എത്തി നില്‍ക്കുമ്പോള്‍ സ്വാഭാവികമായ ഒരു സംശയം വലതു മാധയ്മങ്ങള്‍ മുക്കി വെക്കുന്ന ഒരു കാര്യം, ഇതാണ്.
വിജിലന്‍സ് കേസ് അന്വേഷിച്ചു ടാര്‍ഗെറ്റ് ചെയ്ത ആളെ കുടുക്കാന്‍ പറ്റിയില്ല, ഉമ്മന്റെ വിജിലന്‍സ് മേധാവി വര്മയുടെ കസേര തെറിച്ചു ,സീബി ഐ ഏറ്റെടുക്കുന്നില്ല എന്ന് പറഞ്ഞു, പിന്നെ കേസ് കോടതി പറഞ്ഞു ഏറ്റെടുത്തു... അതിനിടയില്‍ മുഴങ്ങി കേട്ട ഒരു "ന്യായം",സീ ബി ഐ ക്ക് മാത്രേ ലാവലിനുള്പ്പെട്ട അന്താരാഷ്‌ട്ര കേസില്‍ അവരെ ചോദ്യം ചെയ്യാന്‍ പറ്റൂ എന്നായിരുന്നു. ഇപ്പോള്‍ വര്ഷം നാല് കഴിഞ്ഞു, ലാവലിന്റെ ഒരു പ്യൂണിനെ പോലും ചോദ്യം ചെയ്യുക പോയിട്ട് അത് ചുക്കാണോ,കൊട്ടത്തേങ്ങ ആണോ എന്ന് പോലും ഈ വിദ്വാന്മാര്‍ക്ക് പിടിയില്ല. കഴിഞ്ഞ വര്ഷം ആദ്യം ലാവലിന്‍ പ്രതിനിധികള്‍ ന്യൂക്ളിയര്‍ റിയാക്ടര്‍മായി ബന്ധപ്പെട്ട ചര്‍ച്ചക്ക് ഡല്‍ഹിയില്‍ വന്നിരുന്നു. അന്വേഷണ മേലാളന്മാര്‍ എന്ത് ചെയ്തു ? മാങ്ങത്തൊലി അവര്‍ക്കതല്ലേ പണി.അപ്പോള്‍ ലക്‌ഷ്യം ഒന്നുമാത്രം,കുറച്ചു കാലം ഇത് വച്ചു രാഷ്ട്രീയം കളിക്കുക.തെറ്റ് ചെയ്തവരെ കണ്ടെത്തുന്നതിനുള്ള agency എന്നതില്‍ നിന്ന് ഇത് എത്രമാത്രം അധപതിച്ചു. അടുത്ത കാലത്തെ രാതോട് രുചിക കേസ് മറ്റൊരു ഉദാഹരണം.



Posted by കങ്കാരു to ഉള്ളത് പറഞ്ഞാല്‍ at January 4, 2010 12:02 AM

23. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "ത്യശ്ശൂര്‍ മ്യഗശാല വളപ്പില്‍ കണ്ടത്‌":

പ്രിയരെ,

ഞാൻ ഇത്തവണയും (20/12/2009 ) ഈ മൃഗ (?) ശാല വളപ്പിൽ പോയിരുന്നു. മരത്തിൽ നെയിം ബോർഡ് വെച്ചിട്ടുണ്ട്. നാഗ ലിംഗ മരം ( cannon ball tree ) എന്ന് എഴുതിയിരിക്കുന്നു. സംശയങ്ങളും തർക്കങ്ങളും തിർന്നല്ലോ..:)



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to കാഴ്ചകള്‍ at January 4, 2010 11:51 AM

24. hi hi hi has left a new comment on your post "ഫലപ്രഖ്യാപനം: മൈ സൂപ്പര്‍ബ്ലോഗര്‍ ഓഫ് 2009 അവാര്‍ഡ...":

ഹരീഷ് തൊടുപുഴയ്ക്ക് ഒരു അവാര്‍ഡ് കോടുക്കണം എന്നതൊരു ബല്യ ആഗ്രഹം ആയിരുന്നു ചെങ്ങായീ. നിഷ്കളങ്കമായി ഉഡായിപ്പുകള്‍ ചെയ്യുന്നവര്‍ക്കുള്ള പേവാര്‍ഡ് കൊടുത്താ മതി ;)

നമ്മുടെ ഫൂലോകം ചീഫ് എഡിറ്റര്‍ക്കും കൊടുക്കാമായിരുന്നു ഒരെണ്ണം !



Posted by hi hi hi to അനോണിമാഷിന്റെ ബ്ലോഗ് at January 4, 2010 12:43 PM

25. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "മൊഴിമുത്തുകള്‍-21":

> ലതി,

വളരെ സന്തോഷം



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to മൊഴി മുത്തുകള്‍ at January 4, 2010 11:10 AM

26. Dethan Punalur has left a new comment on your post "ഞാനും ഒരോര്‍മ്മയാവുന്നു...":

കൊള്ളം, നല്ല ചിത്രം..!



Posted by Dethan Punalur to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 4 January 2010 1:54 PM

27. ശ്രീ has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

ചള്കി പുള്കി...
സ്വാഗതം. വായനയ്ക്കും കമന്റിനും വളരെ നന്ദി.

കണ്ണനുണ്ണി ...
നിതേഷ് ചേട്ടന്‍ കുറച്ചു നാളത്തെ പ്രവാസ ജീവിതത്തിനു ശേഷം ഇപ്പോള്‍ നാട്ടില്‍ തന്നെ ഭാര്യയും കുഞ്ഞുമായി സസുഖം ജീവിയ്ക്കുന്നു :)
നന്ദി.

ഉണ്ണി...
വളരെ നന്ദി. തിരിച്ചും ആശംസകള്‍ നേരുന്നു.

ഹരിത് മാഷേ...
വീണ്ടും ഇവിടെ കണ്ടതില്‍ വളരെ സന്തോഷം :)

പാലക്കുഴി...
നന്ദി മാഷേ

Bijli ചേച്ചീ...
വളരെ നന്ദി ചേച്ചീ

vinus...
വായനയ്ക്കും കമന്റിനും ആശംസകള്‍ക്കും നന്ദി.

മനുവേട്ടാ...
വളരെ നന്ദീട്ടോ. :)

വിന്‍സ് ...
നന്ദി. തിരിച്ചും ആശംസകള്‍ നേരുന്നു.

വിജയലക്ഷ്മി ചേച്ചീ...
വായനയ്ക്കും കമന്റിനും ആശംസകള്‍ക്കും നന്ദി.

unnimol...
പിന്നെ അവരെ ആരെയും കാണാന്‍ സാധിച്ചിട്ടില്ല. ഒരു പക്ഷേ എന്നെങ്കിലും കാണാന്‍ കഴിയും എന്ന് തന്നെ ഞാനും പ്രതീക്ഷിയ്ക്കുന്നു. കമന്റിനു നന്ദി :)



Posted by ശ്രീ to നീര്‍‌മിഴിപ്പൂക്കള്‍‌ at January 4, 2010 12:11 PM

28. തറവാടി has left a new comment on your post "ഡോക്ടര്‍മാരുടെ സമയം":

ഒരിക്കല്‍ അങ്ങോട്ട് പോകുന്ന പരിചയക്കാരനോട് മരുന്ന് വാങ്ങിക്കാന്‍ പറഞ്ഞു. ഡോക്റ്ററുമായി നല്ല ബന്ധമുള്ള അവനോട് എന്നെ പറ്റി പറഞ്ഞത് ' ആളൊരു ചൂടനാണെന്നാണ്!' ;) ,

ഇത്രയും പേര്‍ ഇരിക്കുന്നത് കണ്ടില്ലേ പിന്നെ നിങ്ങള്‍ക്ക് മാത്രമെന്താ? എന്നാണ് നിലപാട്. ഇവരെകാണാന്‍ പോകുന്ന മിക്കവരും വളരെ ഭവ്യതയോടെ ഇരിക്കുന്നത് കണ്ടിട്ട് അദിശയം തോന്നിയിട്ടുണ്ട്.

ദോഷം പറയരുതല്ലോ നമ്മടെ മലയാളികള്‍ക്ക് മാത്രമേ ഈ സ്വഭാവം കണ്ടിട്ടുള്ളു! എന്റെ അനുഭവത്തില്‍.



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 10:41 AM

29. Baiju Elikkattoor has left a new comment on your post "ന്യൂട്ടനും ഗൂഗ്‌ള്‍ ലോഗോവും":

:)



Posted by Baiju Elikkattoor to ശിഥില ചിന്തകള്‍ at January 4, 2010 1:06 PM

30. സുല്‍ |Sul has left a new comment on your post "ഓ..സീമെ നീയെന്തായിങ്ങനെ..!":

കുഞ്ഞനു സീമയോടെന്താ ഇത്ര കലിപ്പ്? ഹെന്തായാലും ഇതു കൊള്ളാം..

പുതുവത്സരാശംസകള്‍!

-സുല്‍



Posted by സുല്‍ |Sul to കുഞ്ഞന്‍സ്‌ ലോകം at January 4, 2010 9:59 AM

31. ഉപാസന || Upasana has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

ഞാന്‍ ഒന്നു ചിരിച്ചോട്ടെ അറിവിന്റെ ഭണ്ഢാരം. :-)

പാക്ഞാലി കാര്യം ശരിതന്നെ.
:-)
ഉപാസന



Posted by ഉപാസന || Upasana to എതിരന്‍ കതിരവന്‍ at Monday, January 4, 2010 12:01:00 PM GMT+05:30

32. s has left a new comment on your post "മനുഷ്യശരീരം (ക്വിസ്)":

അവതരണം നന്നായിട്ടുണ്ട്.



Posted by s to Knowledge Zone at January 04, 2010 12:18 PM

33. ~Nisha~ has left a new comment on your post "ഭ്രാന്തന്‍":

oru vaasthavam .... ezhuthukarkellam oru pakshe bhranthu oralpam undavum.... enikkum thanikkum.... iniyumingane orayiram perkku....



Posted by ~Nisha~ to ഓട്ടോഗ്രാഫ്‌ at 11:29 PM

34. വെഞ്ഞാറന്‍ has left a new comment on your post "ഞെട്ടാനരുതാത്തവര്‍":

ഹരിയണ്ണാ, നിങ്ങള്‍ക്കിപ്പോഴും ഇങ്ങനെ ചിരിക്കാനുള്ള കഴിവുണ്ടല്ലോ! നല്ലത്..



Posted by വെഞ്ഞാറന്‍ to മരുന്ന് at Sunday, January 03, 2010 11:28:00 PM

35. കാക്കര - kaakkara has left a new comment on your post "തിരുവാതിര":

വൈഖരി

പഴയ കാലത്ത്‌ തിരുവാതിര കളി "ഉയർന്ന" തറവാടുകളിൽ നടത്തുകയും ചുറ്റുവട്ടത്തെ സ്ത്രീകൾ പങ്കെടുക്കുകയും ചെയ്‌തിരുന്നു. അവിടെ അവർണർക്കോ അന്യ്‌ മതസ്ഥർക്കോ പ്രവേശനം ഉണ്ടായിരുന്നില്ല.

അതെ സമയം കൈകൊട്ടിക്കളി കൂടുതൽ ജനകിയമാവുകയും "തെരുവിലും" കളിക്കുകയും ചെയ്തു. തിരുവാതിര കളിക്കാത്ത ക്രിസ്താനികളും പുലയരും, ആണുങ്ങളും എല്ലം കൈക്കൊട്ടിക്കളി കളിച്ചു രസിച്ചു.

തിരുവാതിര കളി ച്ചിട്ടവട്ടങ്ങളിൽ വളർന്നപ്പോൾ കൈകൊട്ടിക്കളി കൂടുതുൽ നാടൻ കലാരൂപമായി നിലനിന്നു. തിരുവാതിരകളിയെ പറ്റി കൂടുതൾ രേഖപെടുത്തലുകളുണ്ടായപ്പൊൾ ആ ഭാഗ്യം കൈകൊട്ടിക്കളിക്കുണ്ടായില്ല.

സവർണ അവർണ വിവക്ഷ ഇതിലൊതുങ്ങുന്നതാണ്‌.



Posted by കാക്കര - kaakkara to വൈഖരി at January 4, 2010 1:19 PM

36. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "സ്വാതന്ത്ര്യദിന ചിന്തകള്‍":

> സുരേഷ് കുമാർ
> തൃശൂർക്കാരൻ,
> ലതി,
> വിജയ ലക്ഷ്മി

മറുപടി വളരെ വൈകിയതിൽ ക്ഷമിക്കുക. വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to ബഷീറിയന്‍ നുറുങ്ങുകള്‍ at 04 January, 2010

37. തെച്ചിക്കോടന്‍ has left a new comment on your post "മംഗല്യം തന്തുനാനേന...":

നന്നായി എഴുതി, ആശംസകള്‍.



Posted by തെച്ചിക്കോടന്‍ to അയനം at January 4, 2010 12:39 PM

38. ഹരീഷ് തൊടുപുഴ has left a new comment on your post "ഫലപ്രഖ്യാപനം: മൈ സൂപ്പര്‍ബ്ലോഗര്‍ ഓഫ് 2009 അവാര്‍ഡ...":

ഹഹാ..എനിക്കും അബാർഡ് കിട്ടീണ്ട്ണ്ടല്ലോ..!!

ഹഹ..



Posted by ഹരീഷ് തൊടുപുഴ to അനോണിമാഷിന്റെ ബ്ലോഗ് at January 4, 2010 12:43 PM

39. ബിനോയ്//HariNav has left a new comment on your post "പാസ്റ്ററല്‍ എലിജി":

Ha ha ha.. said it :))



Posted by ബിനോയ്//HariNav to വര്‍ക്കേഴ്സ് ഫോറം at January 4, 2010 12:55 PM

Reply via email to