1. രഞ്ജിത് വിശ്വം I ranji has left a new comment on your post "റിഫ്ലക്ഷന്‍സ്":

ഗംഭീരമായി... നാടിന്റെ മോഹിപ്പിക്കുന്ന നിറങ്ങള്‍



Posted by രഞ്ജിത് വിശ്വം I ranji to പൈങ്ങോടന്‍സ് പടംസ് at January 4, 2010 11:23 AM

2. Anonymous has left a new comment on your post "ആനയും കരിമ്പില്‍ കാടും":

interesting narration. post more travel experiences. JOJI



Posted by Anonymous to OUT OF FOCUS at January 4, 2010 3:04 PM

3. ഒഴാക്കന്‍ has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

നന്നായിരിക്കുന്നു... കുട്ടികാലത്തേക്ക്‌ ഒരു എത്തി നോട്ടം...



Posted by ഒഴാക്കന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at January 4, 2010 4:04 PM

4. സുമേഷ് മേനോന്‍ has left a new comment on your post "റിഫ്ലക്ഷന്‍സ്":

കൊള്ളാംസ്‌... നല്ല പടംസ്...
കോണ്ട്രാസ്റ്റ് കൂടുതലായോ?
:)



Posted by സുമേഷ് മേനോന്‍ to പൈങ്ങോടന്‍സ് പടംസ് at January 4, 2010 10:56 AM

5. വേദ വ്യാസന്‍ has left a new comment on your post "മുള്ളമ്പാറ വഴി ബാംഗ്ലൂര്‍ !":

പാവം പാവം രാജകുമാരന്‍ :)



Posted by വേദ വ്യാസന്‍ to കല്ലുവെച്ച നുണ at January 04, 2010 4:00 PM

6. നേഹ has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

njan enganeyo ivide ethi.puthiya post nu comment idan oru madi.enkil pinne ivide avamennu vachu.nalla ezhuthu..ezhuthile asthram nalla moorcha ullathaanu.all d best



Posted by നേഹ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 4, 2010 2:53 PM

7. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "റിഫ്ലക്ഷന്‍സ്":

ഇങ്ങനെയുള്ള കാഴ്ച്ചകളൊക്കെ ഇന്ന് അപൂർവ്വമായി കൊണ്ടിരിക്കുകയാണ്



Posted by അനൂപ്‌ കോതനല്ലൂര്‍ to പൈങ്ങോടന്‍സ് പടംസ് at January 4, 2010 11:48 AM

8. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "നന്മ വരട്ടെ":

:-)



Posted by ഉമേഷ്‌ പിലിക്കൊട് to സ്വപ്നയാത്ര at January 4, 2010 12:56 AM

9. krish | കൃഷ് has left a new comment on your post "റിഫ്ലക്ഷന്‍സ്":

കൊള്ളാം, നന്നായിട്ടുന്റ്റ്‌.



Posted by krish | കൃഷ് to പൈങ്ങോടന്‍സ് പടംസ് at January 4, 2010 10:41 AM

10. Manoraj has left a new comment on your post "മന്‍മോഹന്‍ സിങ്ങ് - തടിയന്‍ വക":

chetta..

A vachu eni vakku kittatha paribhavam venda.. oru vakkihta..

Aradhikku..

aradhichirikkunnu...



Posted by Manoraj to കേരള ഹ ഹ ഹ ! at January 4, 2010 4:21 PM

11. വരവൂരാൻ has left a new comment on your post "സ്‌ത്രീ - ഭാഗം -1":

??? നവവൽസരാശം സകളോടെ



Posted by വരവൂരാൻ to Kunjipenne at Monday, 04 January, 2010

12. ORU YATHRIKAN has left a new comment on your post "കമന്റ് സെറ്റിങ്ങുകള്‍":

അപ്പുജി താങ്കള്‍ ഇത്ര പെട്ടെന്ന് മറുപടി തരും എന്ന് പ്രതീക്ഷിച്ചില്ല. കമന്റ് സെറ്റിംഗ് embedded below post എന്നാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. അപ്പുജിയുടെ ബ്ലോഗ്‌ വയിച്ച്തിനു ശേഷം അത് മാറ്റി Full പേജ് സെലക്റ്റ് ചെയ്തു. അങ്ങനെ ആ പ്രശ്നം തീര്‍ന്നു. വളരെ നന്ദി.



Posted by ORU YATHRIKAN to ആദ്യാക്ഷരി at 4 January 2010 16:05

13. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "കുഞ്ഞന്റെ ഉത്തരം മുട്ടിക്കാത്ത കുഞ്ഞുചോദ്യങ്ങൾ.":

ഈ ഉണ്ണികളല്ലേ നമ്മുടെ സമ്പത്ത്, നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും ! ഉണ്ണിക്കായിരം ഉമ്മ!



Posted by വാഴക്കോടന്‍ ‍// vazhakodan to അപ്പൂട്ടന്റെ ലോകം. at January 4, 2010 4:37 PM

14. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "ഇ.എം.എസ്‌. സ്‌മരണ":

സ്ത്രീധനം എന്ന അനാചാരിത്തിനെതിരെ പോരാടിയ യോഗക്ഷേമസഭയുടെ നേതാവായിരുന്നു. പിന്നെക്കുറച്ച് സ്ത്രീധനം വാങ്ങി ഷോഡശക്രിയകളോടെ വേളി കഴിച്ചു വിപ്ലവകാരിയായി‍! എന്തൊരു മഹാന്‍!



Posted by Calicocentric കാലിക്കോസെന്‍ട്രിക് to ഗള്‍ഫ് വോയ്‌സ് at January 4, 2010 3:30 AM

15. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "പുതുവത്സരാശംസകള്‍":

ആശംസകൾ



Posted by അനൂപ്‌ കോതനല്ലൂര്‍ to ആമ്പല്‍പൊയ്ക at 4 January 2010 17:33

16. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

അഭിപ്രായങ്ങളും ആശംസകളും അറിയിച്ച എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു.
അപ്രധാനമായ ഒരു വാര്‍ത്ത വളരെ ഫാബ്രിക്കേറ്റടായി അവതരിപ്പിക്കുന്നത് കണ്ടപ്പോള്‍ പ്രതികരിച്ച് പോയതാണ്.ഓരോ ബ്രാന്‍ഡിന്റേയും ശതമാനം തിരിച്ചുള്ള കണക്കുകള്‍ നിരത്തുന്ന ചാനല്‍ സുഹ്യത്തുക്കള്‍ ഇത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നത് ഇപ്പോഴും മനസ്സിലാവുന്നില്ല. അപ്രധാന വാര്‍ത്തകള്‍ക്ക് പിന്നാലെ പോകാതെ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകള്‍ക്ക് മുന്‍ ഗണന നല്‍കണം എന്നാണ് എന്റെ എളിയ അഭിപ്രായം.
ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി.
ഇനിയും ഈ വഴിയൊക്കെ വരണേ....:)



Posted by വാഴക്കോടന്‍ ‍// vazhakodan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 4, 2010 2:45 PM

17. വേഴ്ചപ്പാട് has left a new comment on your post "ഫലപ്രഖ്യാപനം: മൈ സൂപ്പര്‍ബ്ലോഗര്‍ ഓഫ് 2009 അവാര്‍ഡ...":

കവിതാ നിരൂപണത്തിന്റെ അവാര്‍ഡ് കൊറച്ച് വല്ലതും ബാക്കീണ്ടാവ്വോ?
ബെളിച്ചപ്പാട് എന്ന പേരില്‍ നമ്മടെ കോളേജ്മാഷ് ഒരു പരിപാടി തൊടങ്ങീട്ട്ണ്ട്. ആളു പുല്യാ. കോപ്പിലാന്റെ ഡീകണ്‍സ്റ്റ്രകഷനിലൊക്കെ ഗവേഷിച്ചിട്ടുള്ള മാഷാണ്‌.
മൂപ്പര്‌ക്ക് കൊടുക്കാനാ. ണ്ടെങ്കില്‍ മതീട്ടോ അനോണിമാഷേ. ഒന്നൂല്യേലും ആള്‌ ങ്ങളേപ്പോലെ ഒരു മാഷല്ല്യേനും!



Posted by വേഴ്ചപ്പാട് to അനോണിമാഷിന്റെ ബ്ലോഗ് at January 4, 2010 5:43 PM

18. Mayilpeeli has left a new comment on your post "സ്‌ത്രീ - ഭാഗം -1":

പുരുഷനും സ്ത്രീയും സമൂഹത്തിന്ടെ ഭാഗമാണ്. ഒരാള്‍ക്ക്‌ മറ്റൊരാള്‍ പലപ്പോഴും തണലാകുന്നു പരസ്പരം അപകീര്തിപ്പെടുതുന്നത് രണ്ടുപേര്‍ക്കും ഭൂഷണമല്ല. അത് വെള്ളത്തില്‍ വരയ്ക്കാന്‍ ശ്രേമിക്കുന്നത് പോലെ ആണ്.



Posted by Mayilpeeli to Kunjipenne at Monday, 04 January, 2010

19. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "നീ പോടാ കുബേര്‍ കുഞ്ചീ...":

നീ പോടാ കുബേര്‍ കുഞ്ചീ...ഡിങ്കാ ഇതൊന്നും പറഞ്ഞ് പുറത്തിറങ്ങരുത്



Posted by അനൂപ്‌ കോതനല്ലൂര്‍ to ഡിങ്കന്‍ = എതിരാളിക്കൊരു പോരാളി at 04 January, 2010

20. siva // ശിവ has left a new comment on your post "പുതുവത്സരാശംസകള്‍":

ലുലുവിന് ഞങ്ങളുടെ നവവത്സരാശംസകള്‍....

സസ്നേഹം,

ശിവ & സരിജ



Posted by siva // ശിവ to എന്റെ കുത്തിവരകള്‍ at January 4, 2010 5:35 PM

21. ശ്രദ്ധേയന്‍ has left a new comment on your post "ഞാനും ഒരോര്‍മ്മയാവുന്നു...":

എല്ലാവരും പറഞ്ഞില്ലേ? ഞാനെന്തു പറയാന്‍...!!



Posted by ശ്രദ്ധേയന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 4 January 2010 4:33 PM

22. അപ്പു has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

യാത്രികൻ,
താങ്കളുടെ ബ്ലോഗിലെ കമന്റ് ബോക്സ്നു എന്തെങ്കിലും കുഴപ്പമുള്ളതായി എനിക്കു തോന്നിയില്ല. എന്താണു താങ്കൾ ശ്രദ്ധിച്ച പ്രശ്നം? എറർ ഓൺ പേജ് എന്ന മെസേജ് എപ്പോഴും വരാറുണ്ടോ? അങ്ങനെയെങ്കിൽ വിഷ്ണുവിനും നിരക്ഷരനും മറൂപടി എഴുതിയതെങ്ങനെ?

അതോ വളരെ നീണ്ട കമന്റുകൾ എഴുതിയപ്പോഴാണോ പ്രശ്നം? അങ്ങനെ ഒരു പ്രശ്നം ഈയിടെ കേട്ടീരുന്നു. കമന്റുകൾ വളരെ നീണ്ടുപോയാൽ അത് ബ്ലോഗർ സ്വീകരിക്കുന്നില്ലത്രേ.



Posted by അപ്പു to ആദ്യാക്ഷരി at 4 January 2010 15:30

23. പുള്ളിപ്പുലി has left a new comment on your post "റിഫ്ലക്ഷന്‍സ്":

ഇങ്ങിനെ നാടൻ പടങ്ങൾ കാണിച്ച് കൊതിപ്പിക്കല്ലേടാ. ടിക്കറ്റിനൊക്കെ എന്താ ചാർജെന്നറിയമല്ല്



Posted by പുള്ളിപ്പുലി to പൈങ്ങോടന്‍സ് പടംസ് at January 4, 2010 12:07 PM

24. Shajith Cherpulassery has left a new comment on your post "സ്കൂള്‍":

അടിപൊളി!!!!



Posted by Shajith Cherpulassery to at January 4, 2010 5:06 PM

25. വരവൂരാൻ has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

സ്നേഹത്തോടെ, ശുഭപ്രതിക്ഷയോടെ.......
നവവൽസരാശം സകളോടെ



Posted by വരവൂരാൻ to എഴുത്തോല at January 4, 2010 4:59 PM

26. സുല്‍ |Sul has left a new comment on your post "അടി അടി അടിക്കുറിപ്പേ....മത്സരം തുടരുന്നു!":

“വാഴക്കോടന് അടിക്കുറിപ്പ് മത്സരത്തിന് ഇന്നയക്കേണ്ടതാ ഈ പടം. പതിഞ്ഞോടെയ്?”

-സുല്‍



Posted by സുല്‍ |Sul to കേരള റസ്റ്റ്‌ ഹൗസ് at January 4, 2010 5:49 PM

27. ഒഴാക്കന്‍. has left a new comment on your post "പുതു പുതു വര്‍ഷം":

അയ്യോ എന്നെ തല്ലല്ലേ ഞാന്‍ നന്നാകില്ല.... ഇതാണ് എന്‍റെ പുതുവര്‍ഷം ലോഗോ.... ഇരിക്കട്ടെ ഒരു പുതുവത്സരാശംസകള്‍! കാപ്പൂവിനും



Posted by ഒഴാക്കന്‍. to തോന്ന്യാശ്രമം at Monday, January 04, 2010

28. പാര്‍ത്ഥന്‍ has left a new comment on your post "കല്ലേറ് കൊണ്ടൊരു ശ്രദ്ധാഞ്ജലി":

എല്ലാവർക്കും മനസ്സിൽ തോന്നുന്ന ചിന്ത പങ്കുവെച്ചതിന് നന്ദി. പക്ഷെ ഈ പേകൂത്തുകാർ ഈ വിമർശനം അറിയുന്നുണ്ടാകുമോ ?

മരിച്ച വ്യക്തിയോടുള്ള ആദരവ് ഈ വിധത്തിലല്ല പ്രകടിപ്പിക്കേണ്ടത് എന്ന് പറയാൻ ദൂരദർശൻ തന്നെ ശ്രമിക്കേണ്ടിവരും. നിരന്തരമായ അവഹേളനത്തിലൂടെ ഇതിനെ ഇല്ലയ്മചെയ്യാൻ സാധിക്കും..

നമ്മുടെ നാട്ടിലെ പല അനാചാരങ്ങളും ഇങ്ങിനെയാണ് ഇല്ലാതായിട്ടുള്ളത്.



Posted by പാര്‍ത്ഥന്‍ to നമ്മുടെ ബൂലോകം at January 4, 2010 5:29 PM

29. Anonymous has left a new comment on your post "ഫലപ്രഖ്യാപനം: മൈ സൂപ്പര്‍ബ്ലോഗര്‍ ഓഫ് 2009 അവാര്‍ഡ...":

അഞ്ഞൂറ്‌ വോട്ട്‌ കിട്ടിയ വിശുദ്ധഭാവനയുടെ പേര്‌ ഒറ്റ രാത്രി കൊണ്ട്‌ കെ. ആര്‍. സോമശേഖരന്‍ എന്ന് മാറ്റി വോട്ടര്‍മാരെ പറ്റിച്ച തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ അണോണിമാഷ്‌ തസ്ഥാനം രാജി വയ്ക്കുക!



Posted by Anonymous to അനോണിമാഷിന്റെ ബ്ലോഗ് at January 4, 2010 4:45 PM

30. സജി has left a new comment on your post "ബഹ്റൈന്‍ നാഷണല്‍ മ്യൂസിയം":

പലവട്ടം അതുവഴി പോയിട്ടുണ്ടെങ്കിലും, ഇതിത്ര മനോഹരമാണെന്നു ഇപ്പോഴല്ലേ മനസിലായത്..

ഗുഡ് വണ്‍!



Posted by സജി to ചിത്രരേഖ at January 4, 2010 4:28 AM

31. unnimol has left a new comment on your post "മംഗല്യ തന്തുനാനേന":

maashe vivaha aashamsakal!!!!!!!!!1



Posted by unnimol to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 4, 2010 5:41 PM

32. siva // ശിവ has left a new comment on your post "പുതുവത്സരാശംസകള്‍":

ഒരുകാര്യം പറയാന്‍ മറന്നു, എല്ലാ വരകളും നന്നായിരിക്കുന്നു....



Posted by siva // ശിവ to എന്റെ കുത്തിവരകള്‍ at January 4, 2010 5:36 PM

33. Shajith Cherpulassery has left a new comment on your post "അമല്‍ വരച്ച പുതിയ ചിത്രങ്ങള്‍":

എല്ലാ ചിത്രങ്ങളും നല്ല ചന്തമുണ്ട്........അമലിനെ പോലെ.....



Posted by Shajith Cherpulassery to at January 4, 2010 5:15 PM

34. Dinkan-ഡിങ്കന്‍ has left a new comment on your post "ക്രിസ്തുമസ്-ന്യൂ ഇയര്‍ വെക്കേഷന്‍ ആഘോഷങ്ങളുടെ ഭാഗമ...":

അങ്ങനെ വിളിക്കാന്‍ പുതിയൊരു തെറി കിട്ടി
നീ പോടാ കുബേര്‍ കുഞ്ചീ...



Posted by Dinkan-ഡിങ്കന്‍ to ഡിങ്കന്‍ = എതിരാളിക്കൊരു പോരാളി at 04 January, 2010

35. Rare Rose has left a new comment on your post "പള്ളിക്കൂടം കഥകള്‍..":

പള്ളിക്കൂടം കഥകള്‍ വന്നു വായിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.:)



Posted by Rare Rose to അയനം at January 4, 2010 5:15 PM

36. നിരക്ഷരന്‍ has left a new comment on your post "കല്ലേറ് കൊണ്ടൊരു ശ്രദ്ധാഞ്ജലി":

നമ്മുടെ നാട്ടില്‍ സമ്പൂര്‍ണ്ണ സാക്ഷരര്‍ ഹര്‍ത്താലുകള്‍ എറിഞ്ഞുടയ്ക്കല്‍ ആഘോഷമാക്കുമ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ വിവരമില്ലാത്തതുകൊണ്ടുകൂടെയാണ് ഇത്തരം തോന്ന്യാസങ്ങള്‍ അരങ്ങേറുന്നത്. തമ്മില്‍ ഭേദം അയല്‍ സംസ്ഥാനങ്ങള്‍ തന്നെ.

രാജ്കുമാര്‍ മരിച്ചതിന്റെ കഷ്ടപ്പാട് ഞാനും അനുഭവിച്ചിട്ടുണ്ട്. അക്കാലത്ത് എന്റെ ജിപ്സി ജീവിതം ബാംഗ്ലൂര്‍ നഗരത്തിലായിരുന്നു.



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at January 4, 2010 5:48 PM

37. നേഹ has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

njan enganeyo ivide ethi.puthiya post nu comment idan oru madi.enkil pinne ivide avamennu vachu.nalla ezhuthu..ezhuthile asthram nalla moorcha ullathaanu.all d best



Posted by നേഹ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 4, 2010 2:53 PM

38. ടോംസ്‌ has left a new comment on your post "റിഫ്ലക്ഷന്‍സ്":

താഴെ ഉള്ള "തോണിക്കാരനെയും കാത്തു" എന്നുള്ള പോസ്റ്റ്‌ വെച്ച് നോക്കിയാല്‍ ഇത് അത്ര പോര എന്നൊരു തോന്നല്‍ !!



Posted by ടോംസ്‌ to പൈങ്ങോടന്‍സ് പടംസ് at January 4, 2010 11:30 AM

39. വീ കെ has left a new comment on your post "റിഫ്ലക്ഷന്‍സ്":

ഇനിയും ഇത്തരം നയനാനന്ദകരമായ കാഴ്ചകൾ നാട്ടിലവശേഷിക്കുന്നണ്ടല്ലെ...

ആശംസകൾ...



Posted by വീ കെ to പൈങ്ങോടന്‍സ് പടംസ് at January 4, 2010 10:52 AM

40. Sapna Anu B.George has left a new comment on your post "3 J's- Sand,Sun and Waves":

Thanks Swatantra,thabarakraham, പ്രവീൺ വട്ടപ്പറമ്പ്,Chandrika shubham,i did enjoy the stay and will be posting many more photos.



Posted by Sapna Anu B.George to Dreamz at January 04, 2010

41. nokku kutthy has left a new comment on your post "ഈ കൈയും പിടിച്ചു ...":

ഈ കൈ എത്രനാള്‍



Posted by nokku kutthy to OUT OF FOCUS at January 4, 2010 3:23 PM

42. നൊമാദ് | ans has left a new comment on your post "റിഫ്ലക്ഷന്‍സ്":

nice. like this



Posted by നൊമാദ് | ans to പൈങ്ങോടന്‍സ് പടംസ് at January 4, 2010 11:05 AM

43. വീ കെ has left a new comment on your post "ഞാനും ഒരോര്‍മ്മയാവുന്നു...":

എല്ലാം നഷ്ടപ്പെട്ട്.. പാവം ഞാൻ...!!
പിന്നെ, അടിക്കുറിപ്പ് മനോഹരം...!

ആശംസകൾ...



Posted by വീ കെ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 4 January 2010 4:42 PM

44. sha നിങ്ങളുടെ പോസ്റ്റ് "ഉണ്ണിത്താനുയര്‍ത്തുന്ന ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സഹതാപമുണ്ട് എനിക്ക് .ഈ വിവാദങ്ങള്‍ സ്രിഷ്ടിക്കുന്നവരോടും അവരെ അനുകൂലിക്കുന്നവരോടും.അടിയന്തിരാവസ്ഥ കാലഘട്ടം ഈ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നുവോ ആവോ,അന്നൊക്കെ ഒളിവില്‍ പാര്‍ത്തിരുന്ന ഒരു പാട് സഖാക്കാന്‍മാര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു.ആ ഒളിവു കാലം അവര്‍ പലയിടത്തും ഒരുപാട് കുഞ്ഞുങ്ങള്‍ക്ക്‌ വിത്ത്പാകിയിരുന്നുആ കുട്ടികള്‍ ഒക്കെ ഇന്നു സമൂഹത്തില്‍ ജീവിച്ചിരിപ്പുണ്ട്,ഇതൊന്നും അറിയാതെ ഒരു ഉണ്ണിത്താന്റെ പേരും പറഞ്ഞു എന്തും വിവാദം ആക്കുന്നവര്‍ ഒരു കുടുംബത്തെ തകര്‍ക്കുകയാണെന്ന് ഓര്‍ത്തിരുന്നാല്‍ നന്ന്..
കാട്ടിപ്പരുത്തിക്ക് ആശംസകള്‍..



sha , ചീന്തുകള്‍ ലേക്ക് 2010, ജനുവരി 4 3:23 am ന് പോസ്റ്റ് ചെയ്തത്

45. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "ശശിരാജാവ് ചെലച്ചോണ്ട് എഴുന്നെളളുന്നേ........!":

കൂടെക്കൂടെയുളള ട്വിറ്ററിലെ വിവാദങ്ങളും മാപ്പു പറച്ചിലും കേട്ടിട്ട് നമുക്കൊരു സംശയം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൈക്രോബ്‌ളോഗാക്കി ട്വിറ്ററിനെ മാറ്റിക്കൊടുക്കാം എന്ന് കോടിക്കണക്കിന് ഡോളറിന് ശശി ബെറ്റു വെച്ചിട്ടുണ്ടോന്ന്!
സാധാരണ രാഷ്ടീയകാരന്റെ കുരുട്ട് ബുദ്ധി ഇല്ലാത്തതുകൊണ്ടാണ് ശശി തരൂർ അങ്ങനെ സംസാരിക്കുന്നത്



Posted by അനൂപ്‌ കോതനല്ലൂര്‍ to Prakash D Namboodiri at January 4, 2010 5:28 PM

46. Bijli has left a new comment on your post "ദിലീപ് ആന്‍ഡ്‌ അനു - എ ട്രൂ ലവ് സ്റ്റോറി":

പുതുമയില്ലാത്ത ഒരു പ്രണയം വളരെ പുതുമയാര്‍ന്ന ശൈലിയില്‍ അവതരിപ്പിക്കാന്‍ ഇവിടെ മുരളിക്ക് കഴിഞ്ഞിരിക്കുന്നു..ഒരു സിനിമ കാണുന്ന അതേ അനുഭവം..ഒടുവില്‍ സംവിധായകന് കിട്ടുന്ന അനുവിന്റെ കത്ത്..ഒരിക്കലും..പ്രതീക്ഷിച്ചില്ലായിരുന്നു..മനോഹരം..മുരളീ..2010 ല്‍ താങ്കളുടെ തൂലിക ഒരിക്കലും..വറ്റാതിരിക്കട്ടെ.......ആശംസകള്‍..



Posted by Bijli to ,പെയ്തൊഴിയാതെ I Murali Nair at 4 January 2010 03:55

47. krish | കൃഷ് has left a new comment on your post "കുഞ്ഞന്റെ ഉത്തരം മുട്ടിക്കാത്ത കുഞ്ഞുചോദ്യങ്ങൾ.":

:)



Posted by krish | കൃഷ് to അപ്പൂട്ടന്റെ ലോകം. at January 4, 2010 4:29 PM

48. P.R has left a new comment on your post "തിരുവാതിര":

എതിരൻ കതിരവൻ:
വളരെ നന്ദി. ‘ഹസ്തതാഡനലീല’ എന്നത് കേൾക്കാൻ രസായി തോന്നി.
വൈഖരിയുടെ കമന്റിനും വളരെ നന്ദി.
ഈയിടെ ഇവിടെ ഒരു മലയാളി സമാജത്തിൽ ഓണത്തിന് “തിരുവാതിരകളി” മത്സരം വെച്ചിരുന്നു. :) (അങ്ങിനെയായിരുന്നു നോട്ടീസിലും മറ്റും) ഞാനാകെ ആശയകുഴപ്പത്തിലായി- അപ്പൊ മത്സരാർത്ഥികൾ കളിച്ചത് യഥർത്ഥത്തിൽ കൈക്കൊട്ടിക്കളിയായിരുന്നുവോ, അതോ തിരുവാതിരകളിയായിരുന്നുവോ എന്ന്ൻ. അപ്പോഴാണ് കൂടുതൽ ആലോചിച്ചതും.

(’തിരുവാതിരക്കളി‘ എന്നു വേണ്ടാന്നു തോന്നുന്നു, തിരുവാതിരകളി മതിയാവും ലേ.)
:)



Posted by P.R to വൈഖരി at January 4, 2010 5:17 PM

49. വീ കെ has left a new comment on your post "മയിലാട്ടം.":

അപൂർവ്വ കാഴ്ചകൾ...

ആശംസകൾ...



Posted by വീ കെ to Chithralekha at January 4, 2010 4:29 PM

50. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

അതെ....ശുനകജീവിതം നല്ലൊരു പ്രതിഷേധ ബിംബമാണ്‌.... മാധ്യമങ്ങളുടെ ഇങ്ങിനെയുള്ള അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഇതിലും നല്ലൊരു ബിംബമില്ല. അതിനെ വളരെ സമര്‍ത്ഥമായും സമകാലികമായും വാഴക്കോടന്‍ ഉപയോഗിച്ചിട്ടുണ്ട്‌. ചാനല്‍ വീരന്‍റെ സംഭാഷണങ്ങളും ശൈലിയുമൊക്കെ അതേപടി.... അതോണ്ടുതന്നെ വായന വളരെ "ലൈവ്‌ പ്രോഗ്രാം" പോലെ തോന്നി... വഴക്കോടന്‍ എന്ന സാമൂഹ്യജീവിയുടെ അതിശക്തമായ ഒരു പ്രതിഷേധപ്പെയ്ത്ത്‌...
(നാട്ടിലായിരുന്നു കുറച്ചു ദിവസം അതോണ്ടാണ്‌ വായിക്കാന്‍ വൈകിയത്‌ :):))



Posted by സന്തോഷ്‌ പല്ലശ്ശന to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 4, 2010 4:09 PM

51. അപ്പു has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

താങ്കൾ ഫോളോ ചെയ്യുന്ന ബ്ലോഗുകൾ ബ്ലോഗിൽ കാണിക്കുവാൻ എന്തുചെയ്യണം എന്ന ചോദ്യത്തിനു നേരിട്ട് ഒരു ഗാഡ്ജറ്റ് അങ്ങനെ ലഭ്യമല്ല. എങ്കിലും താങ്കൾ ഇഷ്ടപ്പെടുന്ന ബ്ലോഗുകളെ ലിങ്കുകളായി സൈഡ് ബാറിൽ ലിസ്റ്റ് ചെയ്യാം. അല്ലെങ്കിൽ ഒരു വായനാ ലിസ്റ്റ് ഉണ്ടാക്കി അതവിടെ ഷെയർ ചെയ്യാം.



Posted by അപ്പു to ആദ്യാക്ഷരി at 4 January 2010 15:31

52. ഒഴാക്കന്‍. has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

ഇനി മുതല്‍ കന്നിമാസം ആയാല്‍ കോണ്ടം ഇട്ട്‌ മാത്രമേ പട്ടികളോട്‌ പടിക്ക്‌ പുറത്ത് ഇറങ്ങാന്‍ പാടുള്ളൂ എന്ന നിര്‍ദേശം നമ്മുടെ മന്ത്രിമാരെ കൊണ്ട്‌ പുറപ്പെടുവിക്കാം അങ്ങനെ വരും കാല ശതമാനക്കണക്ക് കുറക്കുവാന്‍ ശ്രമിക്കാം



Posted by ഒഴാക്കന്‍. to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 4, 2010 3:23 PM

53. lekshmi നിങ്ങളുടെ പോസ്റ്റ് "ഉണ്ണിത്താനുയര്‍ത്തുന്ന ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ഒരു പോസ്റ്റിനെ വേണ്ട രീതിയില്‍ പരിഗണിക്കാതെ
ആവശ്യം ഇല്ല്യാത്ത രീതിയില്‍ പ്രതികരിക്കുന്നവരോട്
സഹതാപം ഉണ്ട്..കാട്ടി പറഞ്ഞ പോലെ ആ
വാര്‍ത്ത ന്യൂസില്‍ വന്നപ്പോള്‍
അവരുടെ കുടുംബത്തെ കുറിച്ചാണ്
ഞാന്‍ ചിന്തിച്ചത്..
എനിക്കൊന്നെ പറയാനുള്ളൂ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ



lekshmi , ചീന്തുകള്‍ ലേക്ക് 2010, ജനുവരി 4 2:33 am ന് പോസ്റ്റ് ചെയ്തത്

54. വരവൂരാൻ has left a new comment on your post "അവതാരം ! / AVATAR !":

നല്ല ചിന്തകൾ...നല്ല വിവരണം... പുതുവൽസരം നന്മയുടേതാവട്ടെ



Posted by വരവൂരാൻ to BILATTHIPATTANAM at 4 January 2010 02:35

55. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "അടി അടി അടിക്കുറിപ്പേ....മത്സരം തുടരുന്നു!":

എനിക്ക് നീയും - നിനക്ക് ഞാനും “

ഹി ഹി ഹി ഇനി നിങ്ങള്‍ വളരെ രസകരമായ അടിക്കുറിപ്പ് എഴുതൂ......:)



Posted by വാഴക്കോടന്‍ ‍// vazhakodan to കേരള റസ്റ്റ്‌ ഹൗസ് at January 4, 2010 5:24 PM

56. Captain Haddock has left a new comment on your post "മംഗല്യം തന്തുനാനേന...":

:D



Posted by Captain Haddock to അയനം at January 4, 2010 4:34 PM

Reply via email to