1. mini//മിനി has left a new comment on your post "ദുബൈ,ജനുവരി 4":

നിറങ്ങൾ അതിസൂക്ഷ്മമായി ഒത്തുചേർന്നിരിക്കുന്നു. നല്ല ചിത്രം.



Posted by mini//മിനി to നിഴല്‍ക്കൂത്ത് at 5 January 2010 17:11

2. ശ്രീവല്ലഭന്‍. has left a new comment on your post "ഹോസ്റ്റല്‍ പുരാണം.2 (ബിവെയര്‍ ഓഫ് കേരളൈറ്റ്സ്!)":

:-)



Posted by ശ്രീവല്ലഭന്‍. to മണ്‍സൂണ്‍ at January 6, 2010 5:55 AM

3. എതിരന്‍ കതിരവന്‍ has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

1. “അവൾ ചിരിച്ചാൽ മുത്തു ചിതറും...”
പെണ്ണിനു മുത്തും വൈഡൂര്യവുമൊക്കെ കള്ളക്കടത്താണു ജോലി. എയർ പോറ്ടിൽ വായിലാണ് ഇതൊക്കെ ഒളിപ്പിയ്ക്കാറ്. ചിരിയ്ക്കാറില്ല. (കാട്ടുകുറുഞ്ഞിപ്പൂവും ചൂടി സ്വപ്നം കണ്ടു നടക്കും പെണ്ണ് എന്ന് മറ്റേവൻ വെറുതെ വിചാരിക്കയേം ചെയ്തു)

2. ചിരിച്ചാൽ നൂറുപേർ ഓടുന്നത് അവളുടെ പല്ലു കണ്ടിട്ടാണ്. ‘പൽമിനി’ എന്നാണു പേര്.



Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Wednesday, January 6, 2010 7:34:00 AM GMT+05:30

4. റം ഗോപാല്‍ വര്‍മ്മ has left a new comment on your post "മുസ്ലിം വധുവിനെ തേടുന്നു.":

നല്ല കാര്യം.
മുസ്ലീം വധുവിനെ തേടുന്നത് കൊണ്ടു വധു മുസ്ലീം ആകണമെന്ന് നിര്‍ബന്ധം ഇല്ലല്ലോ അല്ലെ. :-)



Posted by റം ഗോപാല്‍ വര്‍മ്മ to ബിസ്മി at January 5, 2010 4:16 PM

5. അശോക് has left a new comment on your post "ഹിമാലയ യാത്ര - PART 4":

It's a good read indeed, Thanks.



Posted by അശോക് to നമ്മുടെ ബൂലോകം at January 6, 2010 7:21 AM

6. നരസിംഹം has left a new comment on your post "മുള്ളമ്പാറ വഴി ബാംഗ്ലൂര്‍ !":

മലയാളിയുടെ സദാചാരബോധം വലുതാണ്
മറ്റുള്ളവരുടെ കാര്യത്തില്‍ ആകുമ്പോളത്
കത്തിജ്വലിക്കും അതങ്ങനെ വേണമല്ലോ.



Posted by നരസിംഹം to കല്ലുവെച്ച നുണ at January 06, 2010 3:02 AM

7. CKLatheef നിങ്ങളുടെ പോസ്റ്റ് "കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ചിന്തകന്‍

രാജന്റെ ഏതാണ്ട് മിക്കവാറും സംശയങ്ങള്‍ക്ക് വിശ്വാസികള്‍ക്കുള്ള മറുപടി താങ്കള്‍ ഭംഗിയായി തന്നെ നല്‍കിയിരിക്കുന്നു. നന്ദി. അബൂലഹബിനെ ശപിച്ചതുമായി ബന്ധപ്പെട്ട ഒരു ചോദ്യമാണ് ഭാക്കിയുള്ളത്. ശേഷമുള്ളത് ആവര്‍ത്തനമാണ് യുദ്ധം ചെയ്യുന്ന ദൈവമോ എന്ന എന്റെ പോസ്റ്റില്‍ അവ പരാമര്‍ശിച്ചതിനാല്‍ മറുപടി ആവര്‍ത്തിക്കുന്നില്ല. ദൈവം വാളും കുന്തവുമെടുത്ത് യുദ്ധം ചെയ്തു എന്നതിന്‍ തെളിവായി ഉദ്ധരിക്കപ്പെടുന്ന സൂക്തമാണത്. മതവിദ്വേഷം തലക്കുപിടിച്ചാല്‍ സാധാരണക്കാര്‍ക്കുള്ള ബുദ്ധിപോലും പിന്നെ പ്രവര്‍ത്തിക്കുകയില്ല എന്നതിന് തെളിവാണത്.

പ്രിയ രാജന്‍ജി.

സാധാരണ യുക്തിവാദി നാട്യക്കാരില്‍ നിന്ന് വ്യത്യസ്ഥമായി ചര്‍ചയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന താങ്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു. ചിന്തകന്‍ -വിസ്താര ഭയം കാരണമാണെന്ന് തോന്നുന്നു - വിട്ടുകളഞ്ഞ വിഷയങ്ങളില്‍ വിശ്വാസികളുടെ നിലപാട് വ്യക്തമാക്കുന്ന പോസ്റ്റ് ഉടനെ.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 6 7:33 am ന് പോസ്റ്റ് ചെയ്തത്

8. റം ഗോപാല്‍ വര്‍മ്മ has left a new comment on your post "മുസ്ലിം വധുവിനെ തേടുന്നു.":

:-)



Posted by റം ഗോപാല്‍ വര്‍മ്മ to ബിസ്മി at January 5, 2010 4:16 PM

9. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

ആഘോഷത്തിന്റെ പൂര്‍ണ്ണ വിവരം തന്ന ചാനല്‍ അവതാരകനും അതു തത്സമയം റിപ്പോര്‍ട്ട് ചെയ്ത പ്രതിനിധികള്‍ക്കും നന്ദി.എന്റെ ടീവിയുടെ കുഴപ്പമാണോ എന്നറിയില്ല ദൃശ്യങ്ങളൊന്നും വ്യക്തമായി കണ്ടില്ല. ശബ്ദം വ്യക്തമായി കേള്‍ക്കാമായിരുന്നു.



Posted by Mohamedkutty മുഹമ്മദുകുട്ടി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 6, 2010 4:22 AM

10. അപ്പു has left a new comment on your post "അമ്മത്തൊട്ടില്‍":

അഗ്രിഗേറ്ററിൽ ഇങ്ങനെയൊരു ടൈറ്റിൽ കണ്ടപ്പോൾ തോന്നിയത്, കല്യാണം കഴിഞ്ഞ് ഒരാഴ്ചയായപ്പോഴേ.. !! എന്നായിരുന്നു! ഹ.ഹ.ഹ.

നല്ല ചിത്രം. ഭാഗ്യവാനായ കുഞ്ഞ്



Posted by അപ്പു to ചിത്രപ്പെട്ടി at January 6, 2010 7:53 AM

11. mini//മിനി has left a new comment on your post "ഒരു തേക്കു പാട്ടിന്റെ ഈണം!":

ഓർമ്മകൾ ഉണരുന്നു.



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 6 January 2010 6:48 AM

12. അപ്പു has left a new comment on your post "പൊന്‍പുലരി":

പുതുവസ്തരാശംസകൾ!

ഓ.ടോ. അസ്തമയ ചിത്രം കാണിച്ചിട്ട് പുലരിയാണെന്നു പറയുന്നോ !! എങ്ങനെ മനസ്സിലായി എന്നാവും അല്ലേ... പറയൂല്ല്ലാ. :-)



Posted by അപ്പു to ചിത്രണം at January 6, 2010 5:25 AM

13. ചാര്‍വാകന്‍ has left a new comment on your post "സ്‌ത്രീ - ഭാഗം -1":

എനിക്കൊരു ശം ​ശയം ,എന്റെ വീട്ടുകാരിയെയെങ്ങാനും പരിചയപ്പെട്ടോ..?കൊല്ലക്കാരിയായതുകൊണ്ടു ചോദിച്ചതാ.



Posted by ചാര്‍വാകന്‍ to Kunjipenne at Wednesday, 06 January, 2010

14. നരസിംഹം has left a new comment on your post "അടി അടി അടിക്കുറിപ്പേ....മത്സരം തുടരുന്നു!":

ചുംബനപ്പൂകൊണ്ടു മൂടി എന്റെ തമ്പുരാട്ടിനിന്നെയുറക്കാം



Posted by നരസിംഹം to കേരള റസ്റ്റ്‌ ഹൗസ് at January 6, 2010 4:02 AM

15. G.manu has left a new comment on your post "നീ പോടാ കുബേര്‍ കുഞ്ചീ...":

Haha.
angane puthiyoru prayogam othu!



Posted by G.manu to ഡിങ്കന്‍ = എതിരാളിക്കൊരു പോരാളി at 06 January, 2010

16. അപ്പു has left a new comment on your post "Its a magical world!":

ഹാവു...തണുത്തുവിറയ്ക്കുന്നു....നല്ല ചിത്രങ്ങൾ.



Posted by അപ്പു to Quantum at January 5, 2010 8:26 PM

17. മലമൂട്ടില്‍ മത്തായി has left a new comment on your post "ബുര്‍ജ് ദുബായുടെ പേര് മാറ്റുമ്പോള്‍":

The name change was an _expression_ of gratitude. After all, Abu Dhabi gave the monies when the rest of the world had given enough for roses to bloom in the desert (so to say).



Posted by മലമൂട്ടില്‍ മത്തായി to എന്‍റെ ചിന്തകള്‍ - തറവാടി at 3:23 AM

18. സാപ്പി has left a new comment on your post "അടി അടി അടിക്കുറിപ്പേ....മത്സരം തുടരുന്നു!":

മതി ചെക്കാ ബാക്കി വീട്ടീചെന്നിട്ട്‌ ഞാന്‍ തരാം



Posted by സാപ്പി to കേരള റസ്റ്റ്‌ ഹൗസ് at January 6, 2010 7:38 AM

19. ഞാന്‍ ഹേനാ രാഹുല്‍... has left a new comment on your post "ശിക്കാര്‍":

ശിക്കാര്‍

എല്ലാരും ഉറങ്ങുമ്പോഴാണത് സംഭവിക്കുക.
ഉറയുരിയുന്നതുപോലെ പുതപ്പെന്നില്‍ നിന്നും ഊര്‍ന്നു പോകുന്നു
പിറകെ വസ്ത്രങ്ങളും
കാല്പാദങ്ങളിലേക്ക് ഉറയുന്ന നിശബ്ദതയെ മൊസൈക്കുതറ രമ്യമായി സ്വീകരിക്കുന്നു
കുട്ടികളുടെ ആദ്യനടത്തം ഞാന്‍ പരിചയിക്കുന്നു.
വാതിലിന്റെ കള്ളക്കരച്ചില്‍
നിരന്തര സാധനയിലൂടെ
സംഗീതമായി പരണമിച്ചിരിക്കുന്നു,
സംഗീതത്തില്‍ ആരും ഉണരില്ല.
ഒറ്റമുറി മറികടക്കുമ്പോഴേക്കും
ഭൂഖണ്ഡം മുറിച്ച ആയാസം.
നഗ്നമായ കിതപ്പിന് പ്രതീക്ഷയുടെ ഉടയാടകള്‍.
ഉണങ്ങിയ ഇലകള്‍ക്കുമീതെ
ഞാന്‍ പറക്കുന്നു,അത്രക്കാണെന്റെ ഉറവയുണര്‍ത്തും ചുഴി.
ഒടുവില്‍ ഒതുക്കുകല്ലും കുളക്കടവും നിലാവില്‍ കുളിച്ച് രസിക്കുമ്പോള്‍
പാലയുടെ പൂഗന്ധവും ശ്വാസവും എന്റെ പുതുവസ്ത്രമാകുന്നു.



Posted by ഞാന്‍ ഹേനാ രാഹുല്‍... to നിശാ ശലഭം at January 5, 2010 6:02 PM

20. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

ആഘോഷത്തിന്റെ പൂര്‍ണ്ണ വിവരം തന്ന ചാനല്‍ അവതാരകനും അതു തത്സമയം റിപ്പോര്‍ട്ട് ചെയ്ത പ്രതിനിധികള്‍ക്കും നന്ദി.എന്റെ ടീവിയുടെ കുഴപ്പമാണോ എന്നറിയില്ല ദൃശ്യങ്ങളൊന്നും വ്യക്തമായി കണ്ടില്ല. ശബ്ദം വ്യത്മായി കേള്‍ക്കാമായിരുന്നു.



Posted by Mohamedkutty മുഹമ്മദുകുട്ടി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 6, 2010 4:20 AM

21. ശ്രീ has left a new comment on your post "അമ്മത്തൊട്ടില്‍":

നല്ല ചിത്രം



Posted by ശ്രീ to ചിത്രപ്പെട്ടി at January 6, 2010 6:16 AM

22. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "അവതാരം ! / AVATAR !":

പ്രിയപ്പെട്ട ലക്ഷ്മിയേടത്തി,പ്രിയ വരവൂരാൻ,പ്രിയ അനോണിഭായി ഇവിടെ വന്നുമിണ്ടിപരഞ്ഞതിനും ,ആശംസകൾ അർപ്പിച്ചതിനും വളരെയധികം നന്ദി ഒപ്പം പ്രിയപ്പെട്ട പഥികനും.../ ഇവിടത്തെ ഈസ്റ്റ് ലണ്ടനിലെ കാമറൂണിന്റെ വീടിനടുത്തുള്ള അദ്ദേഹത്തിന്റെ ആരാധകൻ Ricky Lee എന്നമിത്രം പറഞ്ഞുതന്നകാര്യങ്ങൾ കാച്ചിയത് ,ഇപ്പോൾ തിരുത്തിയിട്ടുണ്ട് ; ഞാൻ കേട്ടൊ..തെറ്റുതിരുത്തിതന്നതിന് പ്രത്യേകം നന്ദി...
എല്ലാവർക്കും ഈ പുതുവർഷത്തിൽ എല്ലാവിധനന്മകളും നേർന്നുകൊള്ളുന്നൂ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 5 January 2010 13:13

23. ബിലാത്തിപട്ടണം / Bilatthipattanam നിങ്ങളുടെ പോസ്റ്റ് "അതും പാഴായി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

റെയില്വേക്ക് ഇഷ്ട്ടദാനം ൻൽകിയെന്ന് സമാധാനം !



ബിലാത്തിപട്ടണം / Bilatthipattanam , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ജനുവരി 6 2:14 am ന് പോസ്റ്റ് ചെയ്തത്

24. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "മുള്ളമ്പാറ വഴി ബാംഗ്ലൂര്‍ !":

ഒളിഞ്ഞുനോട്ടം മഹാ നോട്ടം...
നമുക്കും കിട്ടിടേണമീ നേട്ടം !

ഒരു ബസ്സിൽ പൊലും ഒരുപെണ്ണിന്റെ അടുത്തിരുന്നുയാത്രചെയ്യാൻ പറ്റാത്തമലയാളി.... എത്തിനോട്ടങ്ങളിൽ സായൂജ്യവും,കേമത്തവും കാണുന്നവൻ !
മറുനാട്ടുകാരുടേയും,പുറംനാട്ടുകാരുടേയും ഇത്തരം പ്രണയസല്ലാപങ്ങൾ കുറച്ചു കാണുകയും,കേൾക്കുകയും ഒക്കെചെയ്തിരുന്നുവെങ്കിൽ...ഇതുപോലെ പരസ്പരം ഇഷ്ടങ്ങളോടെ ഒത്തുകൂടിയ ഒരാണിനേയും,പെണ്ണിനെയും വീണ്ടും,വീണ്ടും ഈരീതിയിൽ വ്യക്തിഹത്യകൾ നടത്തുകയില്ലായിരുന്നൂ....



Posted by ബിലാത്തിപട്ടണം / Bilatthipattanam to കല്ലുവെച്ച നുണ at January 06, 2010 2:04 AM

25. ശ്രീവല്ലഭന്‍. has left a new comment on your post "ഹോസ്റ്റല്‍ പുരാണം.2 (ബിവെയര്‍ ഓഫ് കേരളൈറ്റ്സ്!)":

:-)



Posted by ശ്രീവല്ലഭന്‍. to മണ്‍സൂണ്‍ at January 6, 2010 5:55 AM

26. Sabu M H has left a new comment on your post "ചിലന്തിവലയിലേക്ക് ഒരു തൂവലിന്റെ അന്ത്യയാത്ര":

manoharamayirikkunnu. iniyum ithu polulla chithrangal post cheyyuka.
upayogikkunna camerayude chila karyanagalum cherthaal nannayirunnu.



Posted by Sabu M H to മിനി ചിത്രശാല at January 06, 2010 7:41 AM

27. ഞാന്‍ ഹേനാ രാഹുല്‍... has left a new comment on your post "ഒളിഞ്ഞുനോട്ടം എന്ന സദാചാരകല":

കേരളം ദൈവങ്ങളുടെ സ്വന്തം നാടല്ല. മലയാളികളെപ്പോലെ കപട സാദാചാരികളല്ല മലയാളികളുടെ ദൈവങ്ങള്‍.പത്മരാജന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവര്‍ കണ്ണീക്കണ്ട അവളുമാരുടെ പിറകെ പോയവരാണ്.
സത്യത്തില്‍ ഒളിഞ്ഞുനോട്ടക്കാരുടെ സ്വന്തം നാടാണ് കേരളം.



Posted by ഞാന്‍ ഹേനാ രാഹുല്‍... to മാര്‍...ജാരന്‍ at January 5, 2010 6:04 PM

28. മാണിക്യം has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

കര്‍‌ഷക ആത്മഹത്യകള്‍ക്ക്
പിന്നിലും ഇത്തരം കഥകളുണ്ടാവുമോ ഈശ്വരാ?
നിഷ്ക്കളങ്കനും അദ്ധ്വാനിയും ആയ ഒരു കര്‍ഷകശ്രീ
അങ്ങനെ അഹങ്കാരി പട്ടം ചൂടി.
ഇത് കേരളനാടിന്റെ തീരാനഷ്ടം
ക്ണ്ണനുണ്ണി സിംബ്ലി സൂപ്പര്‍! :)



Posted by മാണിക്യം to വര്‍ഷ ഗീതം at January 6, 2010 3:27 AM

29. നരസിംഹം നിങ്ങളുടെ പോസ്റ്റ് "അതും പാഴായി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സൂക്ഷമില്ലാത്തവന്റെ മുതല്‍
വല്ലോനും കൊണ്ടോവും.



നരസിംഹം , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ജനുവരി 6 3:32 am ന് പോസ്റ്റ് ചെയ്തത്

30. akhil has left a new comment on your post "അമ്മത്തൊട്ടില്‍":

nice picture... :-)



Posted by akhil to ചിത്രപ്പെട്ടി at January 6, 2010 2:35 AM

Reply via email to