1. prathap joseph has left a new comment on your post "തൊമ്മനും കോരനും":

കൊള്ളാം ..



Posted by prathap joseph to OUT OF FOCUS at January 5, 2010 11:22 PM

2. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "അമ്മത്തൊട്ടില്‍":

കൊള്ളാം ആ കുഞ്ഞിന്റെ നിഷ്കളങ്കത



Posted by അനൂപ്‌ കോതനല്ലൂര്‍ to ചിത്രപ്പെട്ടി at January 6, 2010 12:13 AM

3. പുള്ളിപ്പുലി has left a new comment on your post "അമ്മത്തൊട്ടില്‍":

ആദ്യം അഭിനന്ദനങ്ങൾ

ആ‍ർത്തി മാണ്ട



Posted by പുള്ളിപ്പുലി to ചിത്രപ്പെട്ടി at January 6, 2010 12:09 AM

4. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

എരുവയില്‍ എവിടെയായിട്ടു വരും.. :)



Posted by പകല്‍കിനാവന്‍ | daYdreaMer to വര്‍ഷ ഗീതം at January 6, 2010 1:10 AM

5. manoj pm has left a new comment on your post "പറയൂ സിബിഐ, നേരറിയണ്ടേ?":

ലാവ്ലിന്‍ കേസ് സിബിഐ എത്രമാത്രം പക്ഷപാതിത്വത്തോടെയാണ് കൈകാര്യം ചെയ്തതെന്നാണ്, പ്രത്യേക കോടതിയില്‍ തിങ്കളാഴ്ച വ്യക്തമായത്. പിണറായി വിജയന്‍ തന്റെ ഹര്‍ജിയില്‍ പുതിയ ഒരു രേഖയും ഹാജരാക്കിയിട്ടില്ല. കുറ്റപത്രത്തിന്റെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും ഭാഗമായി സിബിഐ ഹാജരാക്കിയ രേഖകള്‍ സാവകാശം പരിശോധിക്കണമെന്നുമാത്രമാണ് ആവശ്യപ്പെട്ടത്. ആ രേഖകള്‍ പരിശോധിക്കേണ്ടതല്ലെന്നോ, പിണറായി ഉന്നയിച്ച ആവശ്യങ്ങള്‍ നീതിയുക്തമല്ലെന്നോ കോടതി പറഞ്ഞിട്ടില്ല. സിബിഐ അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. തികച്ചും സാങ്കേതികമായ വാദമാണ് സിബിഐ ഉയര്‍ത്തിയത്. നിയമപരമായ സാങ്കേതിക തടസ്സങ്ങളും കീഴ്വഴക്കങ്ങളും ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി നിരസിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങള്‍ പ്രസക്തമാണ്. സാധാരണ നിലയില്‍ ഒരു കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയശേഷമാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. ഇവിടെയും സിബിഐ അങ്ങനെയാണ് അവകാശപ്പെട്ടത്. എന്നാല്‍, പ്രത്യേക കോടതി ആ കുറ്റപത്രം പ്രാഥമികമായി പരിശോധിച്ച വേളയില്‍തന്നെ പ്രകടമായ അപാകതകള്‍ കണ്ടെത്തി. സിബിഐ അന്വേഷിച്ച് കുറ്റക്കാരാണെന്നു കണ്ടെത്തിയ നാലു പേര് കുറ്റപത്രത്തിലുണ്ട്; പ്രതിപ്പട്ടികയിലില്ല. അതില്‍ രണ്ടുപേര്‍ മരിച്ചുപോയവരെങ്കില്‍ ഒരാള്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസിന്റെ ഉന്നത നേതാവുമായ ജി കാര്‍ത്തികേയനാണ്. കാര്‍ത്തികേയനാണ് 'ഗൂഢാലോചന' തുടങ്ങിയത് എന്ന് നിരീക്ഷിക്കുന്ന സിബിഐ, പ്രതിചേര്‍ക്കാതിരിക്കാന്‍ നിരത്തിയ ന്യായം 'നേട്ടമുണ്ടാക്കിയതിന് തെളിവില്ല' എന്നത്രെ



Posted by manoj pm to P M MANOJ | പി എം മനോജ് at January 6, 2010 1:13 AM

6. punyalan.net has left a new comment on your post "അമ്മത്തൊട്ടില്‍":

very good...



Posted by punyalan.net to ചിത്രപ്പെട്ടി at January 6, 2010 1:08 AM

7. ജനശക്തി has left a new comment on your post "വ്യക്തമായത് സിബിഐയുടെ പക്ഷപാതം":

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആവശ്യം അനുവദിക്കാതിരുന്ന പ്രത്യേക കോടതിയുടെ നടപടി ഒരുതരത്തിലും പിണറായിയുടെ കേസിനെ പ്രതികൂലമായി ബാധിക്കില്ല. മറിച്ച്, പ്രതികള്‍ക്ക് ഇത്തരമൊരു ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചില്ല എന്നതാണ് വ്യക്തമാകുന്നത്. തെളിവെടുക്കാന്‍ വീണ്ടും സിബിഐയോട് ആവശ്യപ്പെടണമെന്ന വാദത്തോട് യോജിപ്പില്ലെന്നു മാത്രമാണ് കോടതി വ്യക്തമാക്കിയത്. നീതിനിര്‍വഹണത്തിന്റെ ഭാഗമായി വീണ്ടുമൊരു അന്വേഷണം ആവശ്യമുണ്ടെന്നു തോന്നുന്നില്ലെന്നാണ് കോടതി പറഞ്ഞത്. വിധിയില്‍ പിണറായിക്കു ദോഷകരമായി ഒന്നുംതന്നെ കോടതി പറഞ്ഞില്ല. മറിച്ച് ഹര്‍ജി തള്ളിയതുകൊണ്ട് നിഷ്പക്ഷമായ ഒരു അന്വേഷണത്തിന് സിബിഐ തയ്യാറില്ല എന്നുള്ളത് വ്യക്തമാവുകയാണുണ്ടായത്.



Posted by ജനശക്തി to ജാഗ്രത at January 6, 2010 1:45 AM

8. പൈങ്ങോടന്‍ has left a new comment on your post "ബഹ്റൈന്‍ നാഷണല്‍ മ്യൂസിയം":

കലക്കന്‍ ലോങ്ങ് എക്സ്പോഷര്‍ പടം



Posted by പൈങ്ങോടന്‍ to ചിത്രരേഖ at January 5, 2010 10:51 AM

9. അനില്‍ശ്രീ... has left a new comment on your post "ബുര്‍ജ് ദുബായുടെ പേര് മാറ്റുമ്പോള്‍":

എല്ലാം ഗോപ്യമായതിനാല്‍ ആര്‍ക്കു വേണമെങ്കിലും എന്തും ചിന്തിക്കാം, വ്യാഖ്യാനിക്കാം.. അത്രയേ ഉള്ളു. പക്ഷേ ഫലകത്തിന്റെ തിരശീല മാറ്റാന്‍ ഒരാള്‍ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത് എന്നത് തറവാടി കണ്ടില്ല എന്നുണ്ടോ? മറ്റൊരാള്‍ കൂടി എന്തിനായിരുന്നു?



Posted by അനില്‍ശ്രീ... to എന്‍റെ ചിന്തകള്‍ - തറവാടി at 10:41 PM

10. ജനശബ്ദം has left a new comment on your post "പ്രവാസി ദിവസ്.പ്രവാസി ഇന്ത്യക്കര്‍ക്ക് വേണ്ടി നടത്...":

പ്രവാസി ദിവസ്.പ്രവാസി ഇന്ത്യക്കര്‍ക്ക് വേണ്ടി നടത്തുന്ന 'ആണ്ടു നേര്‍ച്ച '


പ്രവാസി ഇന്ത്യക്കാര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന 'ആണ്ടുനേര്‍ച്ച' പ്രവാസി ഭാരതിയ ദിവസ് ജനവരി 7 മുതല്‍ 9 വരെ ഡല്‍ഹിയില്‍ വെച്ച് നടക്കുകയാണ്.ജിവിക്കാന്‍ വേണ്ടി സ്വന്തം നാടും വീടും വിട്ട് അന്യനാടുകളില്‍ ചേക്കേറി പ്രശ്നങള്‍ക്കും പ്രയാസങള്‍ക്കും നടുവില്‍ പാട്പെട്ട് പണിയെടുക്കുന്ന അരക്കോടീയോളം വരുന്ന പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങള്‍ ചര്‍ച്ച ചെയ്യുന്നതിന്നാണു ഈ സമ്മേളനം നടത്തുന്നതെന്നാണ്‍ വെപ്പ്. എന്നാല്‍ കഷ്ടപ്പാടും പ്രയാസങളും അനുഭവിക്കുന്ന ലക്ഷക്കണക്കായ ഇന്ത്യക്കാര്‍ക്ക് ഇവരുടെ അജണ്ടയില്‍ ഒരിക്കലും സ്ഥാനം കിട്ടാറില്ല.ഏകദേശം 1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നതില്‍ ഒരാളുപോലും സാധാരണാക്കാരനെ പ്രതിനിധികരിക്കുന്നില്ല

സമ്പന്നരായ പ്രവാസികളെ പ്രതിനിധികരിച്ചെത്തുന്നവര്‍ക്ക് പരസ്പരം പുകഴ്ത്താനും സര്‍ക്കാറിനെ പുകഴ്ത്താനുമാണു ഏറിയ സമയവും വിനിയോഗിക്കാറ്.സര്‍ക്കാറിന്നും ഇവരോടാണ്‍ മമത. എന്നാല്‍ കിട്ടുന്ന തുച്ഛ ശമ്പളത്തില്‍ നിന്ന് മിച്ചം വെച്ച് നാടിന്റെയും വീടിന്റെയും പുരോഗതിക്കുവേണ്ടി മാസാമാസം ക്രിത്യമായി പണമയക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇവര്‍ യാതൊരു വിലയും കല്പിക്കാറില്ല. ഒരു സാധരണ പ്രവാസിയേയും ഈ സമ്മേളനം ഇന്നുവരെ ആദരിച്ചിട്ടില്ല.സര്ക്കാര്‍ ആദരിക്കുന്നതും ബഹുമതി കളും ‍ പൊന്നാടകളും അണിയിക്കുന്നതും സമ്പന്നവര്‍ഗ്ഗത്തിന്റെ പ്രതിനിധികള്‍ക്ക് മാത്രം .സമ്പന്നരെ ആദരിച്ചാല്‍ മാത്രമെ ആദരിക്കുന്നവര്‍ക്ക് ആവശ്യമുള്ളെതെല്ലാം മൊത്തമായി ലഭിക്കുകയുള്ളുവെന്ന തിരിച്ചറിവായിരിക്കും ഇതിന്ന് കാരണം .സ്വന്തം കച്ചവട താല്പര്യം സംരക്ഷിക്കാനല്ലാതെ സ്വന്തം നാടിന്ന് വേണ്ടി ഇവര്‍ എന്തൊക്കെ ചെയ്തുവെന്ന് പരിശോധിക്കാന്‍ ആരും തയ്യാറാകാറില്ല,

കഴിഞ്ഞ പ്രവാസി ദിവസില്‍ ചര്‍ച്ച ചെയ്ത ഏതെല്ലാം കാര്യങള്‍ നടപ്പാക്കിയെന്ന് പരിശോധിക്കുമ്പോഴാണു വര്‍ഷം തോറും നടത്തുന്ന ഈ മാമാങ്കത്തിന്റെ പൊള്ളത്തരം മനസ്സിലാകുക. കഴിഞ്ഞ സമ്മേളനത്തില്‍ ചര്ച്ച ചെയ്ത വളരെ ഗൌരവമേറിയ വിഷയം -ഇന്ത്യന്‍ ഗ്രാമങളില്‍ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും മെച്ചപ്പെടുത്താന്‍ പ്രവാസി ഇന്ത്യക്കരുടെ സംഭാവനകള്‍ എങിനെ പ്രയോജനപ്പെടുത്താമെന്നതായിരുന്നു.ശിശു ക്ഷേമത്തിന്നും വനിത ഉന്നമനത്തിന്നും ഊന്നല്‍ നകാന്‍ പ്രവാസികളുടെ സംഭാവനകള്‍ എന്‍ ജി ഒ കള്‍ വഴി വിനിയോഗിക്കാനും തത്വത്തില്‍ തീരുമാനിച്ചിരുന്നു.രാജ്യത്തെ 6506 വികസന ബ്ലോക്കുകള്‍ വഴി പദ്ധതികള്‍ നടപ്പിലാക്കാന്‍ ധാരണയില്‍ എത്തുകയും ചെയ്തു .നിക്ഷേപവും സാമൂഹ്യക്ഷേമവും ഒരു പോലെ നടപ്പിലാക്കുന്നതിന്ന് ബ്ലോക്കുകളില്‍ മൈക്രോഫൈനാന്‍സ് പദ്ധതികള്ക്ക് തിടക്കമിടുമെന്നും ഗ്രാമീണ ദാരിദ്ര്യത്തെയാണ്‍ ഈ പദ്ധതി ലക്ഷ്യമിടുന്നതെന്നും പ്രവാസി കാര്യവകുപ്പ് മന്ത്രി പറഞ്ഞിരുന്നു.
പ്രാസികള്‍ക്ക് വോട്ടാവകാശം നല്കുന്ന ബില്ല്. അടുത്ത സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുമെന്നും പറഞ്ഞിരുന്നുഎന്നാല്‍ ഇതൊന്നും നടന്നില്ലായെന്ന് മാത്രമല്ല .പ്രവാസികള്ക്ക് ഗുണകമായി യാതൊന്നും കേന്ദ്ര പ്രവാസി വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.പ്രവാസികള്‍ക്ക് അനുവദിച്ച പ്രവാസി സര്‍വ്വകലാശാല പ്രവാസികള്‍ ഏറെയുള്ള കേരളത്തിന്ന് തരാതെ മറിച്ച് കൊടുക്കുകയാണ്‍ ചെയ്തത്.



Posted by ജനശബ്ദം to ജനശബ്ദം at January 5, 2010 11:28 AM

11. Darsan has left a new comment on your post "അംഗുലീമാലന്‍":

KP.. Not at all in a position to critically commend... Waiting for a post which deals the lighter side of the life too

Bhayangara theevrathayellam ippol athra ishtamalla; ippol sahithya shrishtikal manassinu ullasathinu vendi upayogikkanaanu kooduthal thalparyam...

Kaiperiya sathyangal valiya vedanakalanu undaakunnathu.. pinnai oru vallatha manasikavasthayum...

Santhohsikkanum,nostalgic aavaanum ellam aarum parayatha reethiyil oru sarga srishti nintai kayyil ninnum pradeekshikkunnu..



Posted by Darsan to ഒഡ്രാഡെക്ക് at 6 January 2010 00:56

12. ഗുപ്തന്‍ has left a new comment on your post "one":

Superb!



Posted by ഗുപ്തന്‍ to of facts and fables at January 6, 2010 1:09 AM

13. ജനശക്തി has left a new comment on your post "പറയൂ സിബിഐ, നേരറിയണ്ടേ?":

വ്യക്തമായത് സിബിഐയുടെ പക്ഷപാതം



Posted by ജനശക്തി to P M MANOJ | പി എം മനോജ് at January 6, 2010 1:46 AM

14. Anonymous has left a new comment on your post "അവതാരം ! / AVATAR !":

താങ്കളുടെ പല പൊസ്റ്റ്കളും ചിലപ്പോൾ വന്ന് എത്തിനോക്കാറുണ്ട്.ചിലപ്പോൾ ലണ്ടൻ തമാശകൾ ഭംഗിയായി എഴുതിയത്,ഇടക്ക് സുന്ദരമായ കവിതകൾ,ചിലത് തനി വളിപ്പുകൾ ,കുറെ നല്ല ചിന്തകൾ !
അതുപോലെ ഇത് നല്ലൊരു സിനിമാഅവതരണമായിട്ടുണ്ട് കൂടെയുള്ള ചിന്തകളും കേമമായിട്ടുണ്ട്.
ഈ പുതുവർഷം എല്ലാംകൊണ്ടും നന്നാവട്ടെ എന്നാശംസിക്കുന്നൂ.



Posted by Anonymous to BILATTHIPATTANAM at 5 January 2010 10:42

15. വീ കെ has left a new comment on your post "കുഞ്ഞന്റെ ഉത്തരം മുട്ടിക്കാത്ത കുഞ്ഞുചോദ്യങ്ങൾ.":

കുഞ്ഞന്റെ സംശയങ്ങൾ തികച്ചും ന്യായമായവ തന്നെ....!
അതിനിപ്പൊ ഇത്ര ചിരിക്കാൻ എന്തിരിക്കുന്നു..!?

കുഞ്ഞു കാണാതെ ചിരിക്കണെ...!!



Posted by വീ കെ to അപ്പൂട്ടന്റെ ലോകം. at January 6, 2010 12:49 AM

16. കൊസ്രാ കൊള്ളി has left a new comment on your post "അടി അടി അടിക്കുറിപ്പേ....മത്സരം തുടരുന്നു!":

ഒന്നെന്റെ കണ്ണ് തെറ്റിയാ ഇങ്ങേര്‍ക്ക് ഇതാ പണി..



Posted by കൊസ്രാ കൊള്ളി to കേരള റസ്റ്റ്‌ ഹൗസ് at January 6, 2010 12:38 AM

17. വാഴക്കോടന്‍ ‍// vazhakodan നിങ്ങളുടെ പോസ്റ്റ് "വിഷം ചീറ്റുന്ന ടവറുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉവ്വ മൊബൈലിനു റെയിഞ്ചില്ലാത്ത സ്ഥലം എന്തിനു കൊള്ളാം! റേഡിയേഷനോ? ഓ അതൊന്നും സരമില്ലന്നേ,മുഫൈലുണ്ടല്ലോ :)



വാഴക്കോടന്‍ ‍// vazhakodan , sheriffkottarakara ലേക്ക് 2010, ജനുവരി 5 10:41 am ന് പോസ്റ്റ് ചെയ്തത്

18. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

ക്യഷിക്കാരോ..രോ..രോ...രോ...
തിരിച്ച് വരൂ! കേരളം പട്ടിണിയിലേക്ക് നീങ്ങുന്നു ! :)
കൊള്ളാം !



Posted by വാഴക്കോടന്‍ ‍// vazhakodan to വര്‍ഷ ഗീതം at January 5, 2010 11:59 PM

19. ജനശക്തി has left a new comment on your post "മതതീവ്രവാദവും കേരള പോലീസും":

തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത് ആരായാലും ഏത് പാര്‍ടിയില്‍പെട്ടവരായാലും അവര്‍ക്ക് യാതൊരുവിധ സംരക്ഷണവും എല്‍ഡിഎഫ് ഭരണത്തിലുണ്ടായിരിക്കുകയില്ല. ഏതെങ്കിലുമൊരു മതവിഭാഗത്തെ ലക്ഷ്യംവച്ചുകൊണ്ട് തീവ്രവാദ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ കൈകാര്യംചെയ്യുന്ന ഒരു സമീപനവും എല്‍ഡിഎഫിനില്ല. എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷമാണ് യുഡിഎഫ് ഗവണ്‍മെന്റിന്റെകാലത്ത് നടന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയതും ഈ സന്ദര്‍ഭത്തിലാണ്. യുഡിഎഫിനെ പോലെയാണ് എല്‍ഡിഎഫും എന്ന പ്രചാരണംവഴി യുഡിഎഫ് ഭരണകാലത്ത് ഇത്തരം ശക്തികള്‍ക്ക് നല്‍കിയിട്ടുള്ള സഹായം മറച്ചുപിടിക്കാനാണ് ചിലര്‍ ശ്രമം നടത്തുന്നത്.



Posted by ജനശക്തി to ജാഗ്രത at January 6, 2010 1:39 AM

20. shandi has left a new comment on your post "മുസ്ലിം വധുവിനെ തേടുന്നു.":

ദീനി എന്നാല്‍ ദീനം ഉള്ള ആള്‍ എന്നല്ല
ദൈവ ഭയത്തോടെ ജീവിക്കുന്ന ആള്‍ എന്നാണ് മീനിങ്ങ്.
ee meening shariyano?

daivam matham undakkiyittundo?



Posted by shandi to ബിസ്മി at January 5, 2010 11:54 AM

21. രഞ്ജിത് വിശ്വം I ranji has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

ഒരു സോയാബീന്‍ വള്ളി കിട്ടിയിരുന്നെങ്കില്‍.. വെട്ടിപ്പറിച്ചു കളയാമായിരുന്നൂ.....



Posted by രഞ്ജിത് വിശ്വം I ranji to വര്‍ഷ ഗീതം at January 6, 2010 12:37 AM

22. yasark (http://yasark.wordpress.com/) has left a new comment on your post "പണപ്പയറ്റ്: ഒത്തൊരുമയുടെ ഗ്രാമ്യ ഭാഷ്യം":

കരിനാക്കാ,
നാദാപുരം-കുട്യാടി പ്രദേശത്തെ ഈ മനോഹരമായ പലിശരഹിത ബാങ്കിംഗ് സമ്പ്രദായം എവിടെയെങ്കിലും പ്രതിഫലിപ്പിക്കാന്‍ ഞാന്‍ കുറെ നാളായി ആഗ്രഹിച്ചിരുന്നു, പക്ഷെ ഞാന്‍ പതിവായി ബ്ലോഗാരുള്ള വേര്‍ഡ്പ്രസ്സ് മലയാളികളില്‍ അത്ര പ്രചാരം ഇല്ലാത്തതിനാല്‍..വല്ലവരും എഴുതട്ടെയെന്നും എഴുതിക്കാനാനും ആഗ്രഹിച്ചു..
മനോഹരമായ വിവരണത്തിന് നന്ദി.
പണം പയറ്റ് ഇന്നും പഴമയുടെ പെരുംമയോറെ നാട്ടിന്‍ പുറങ്ങളില്‍ നില നില്‍ക്കുന്നു. (ഇനി കരിനാക്ക് വളച്ചു വല്ലതും പറഞ്ഞു അതു ഇല്ലാതാക്കരുത്)
ഇനി പയറ്റിന്റെ ഒരു പ്രധാന നിയമം ഒരു അടിക്കുരിപ്പെന്ന നിലക്ക് ഞാന്‍ ഇവിടെ കുറിക്കാം ഒരാള്‍ മറ്റൊരാള്‍ക്ക് ആദ്യം 100 രൂപ പയറ്റിയാല്‍ (ഇപ്പോള്‍ രണ്ടാമന്‍ 100 രൂപ കടക്കാരന്‍ ആയി ) ഇനി ആദ്യതെയാളിന്റെ പയറ്റിനു രണ്ടാമന്‍ തിരിച്ചു 200 പയറ്റും (ഇപ്പോള്‍ ആദ്യത്തെയാള്‍ 100 രൂപ കടക്കാരന്‍ ആയി) അപ്പോള്‍ ഈ പയറ്റു നൂറു രൂപ കൊണ്ടുള്ള ഒരു പയറ്റായി. ഇനി പയറ്റു മുറിയാതിരിക്കാന്‍ പരസ്പരം 200 രൂപ വച്ചു പയറ്റാണം അങ്ങിനെയാണ് ഇതിനു പയറ്റു എന്ന പേര് തന്നെ വന്നത് എന്ന് തോന്നുന്നു..
ഒരു വെട്ടു കിട്ടിയാല്‍ അതു തടയുന്നതോടൊപ്പം തിരിച്ചു ഒരു വെട്ടും കൂടി കൊടുക്കുന്ന കളരിപയറ്റു ശൈലി.
നാട്ടിലെ പുത്തന്‍ പണക്കാര്‍ തന്നെയാണ് പയറ്റിനും പ്രശ്നം സൃഷ്ടിക്കുന്നത്. അവര്‍ വന്നു വലിയ തുക പയറ്റുമ്പോള്‍ പാവപ്പെട്ട എന്നെ പോലുള്ള ആളുകള്‍ക്ക് തിരിച്ചു അതെ ശൈലിയില്‍ പയറ്റാന്‍ ബുദ്ധിമുട്ട് ആകും ..അതു പയറ്റിന്റെ നാശത്തിലേക്ക് വഴി തെളിക്കുന്നു.
സസ്നേഹം,
വഴിപോക്കന്‍
www.yasark.wordpress.com



Posted by yasark to കരിനാക്ക് at January 5, 2010 11:19 PM

23. പള്ളിക്കുളം.. has left a new comment on your post "മുസ്ലിം വധുവിനെ തേടുന്നു.":

ചെങ്ങായി ഇവിടെ പുതിയതാണെന്നു തോന്നുന്നു..

മുസ്ലിം, ദീനി, പർദ്ദ, അലിക്കത്ത് തുടങ്ങിവ ബൂലോകത്ത് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പദങ്ങളാണ്.

ഒക്കെ വഴിയേ മനസ്സിലാകും.



Posted by പള്ളിക്കുളം.. to ബിസ്മി at January 5, 2010 10:33 AM

24. പൈങ്ങോടന്‍ has left a new comment on your post "ദുബൈ,ജനുവരി 4":

വൈഡാക്കി എടുത്തത് വളരെ നന്നായി



Posted by പൈങ്ങോടന്‍ to നിഴല്‍ക്കൂത്ത് at 5 January 2010 10:34

25. chithrakaran:ചിത്രകാരന്‍ നിങ്ങളുടെ പോസ്റ്റ് "ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തിലേക്ക്‌ ഒരു ക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതോടൊന്നിച്ചു ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ എഴുത്തിന് ചേരാന്‍ തക്ക ഗുണമുള്ളതായി തോന്നുന്നില്ല.



chithrakaran:ചിത്രകാരന്‍ , തിരമൊഴികള്‍ ലേക്ക് 2010, ജനുവരി 6 12:33 am ന് പോസ്റ്റ് ചെയ്തത്

Reply via email to