1. നീര്‍വിളാകന്‍ has left a new comment on your post "വരവേല്‍‌പ്പ്":

സമാധാനത്തിന്റെ ഒരു പുത്തന്‍ വര്‍ഷം ആശംസിക്കുന്നു.............



Posted by നീര്‍വിളാകന്‍ to മാണിക്യം at January 6, 2010 11:42 AM

2. Sapna Anu B.George has left a new comment on your post "നീഗ്രോ - എല്ലാവര്‍ക്കും എന്റെ പേരറിയാം.":

നിർമ്മല,പരിചയപ്പെടുത്തലുകൾ നന്നായിട്ടുണ്ട്, ഇതിന്റെ കൂടെ ഒന്നറിയിച്ചോട്ടെ,എന്റെ കവിത അവസാനം ബുക്കായിത്തന്നെ പുറത്തിറങ്ങി കേട്ടോ.



Posted by Sapna Anu B.George to നിര്‍മ്മല nirmala at Wed Jan 06, 02:44:00 PM EST

3. Sapna Anu B.George has left a new comment on your post "സ്വപ്നങ്ങൾ-കവിതാ സമാഹാരത്തിന്റെ പ്രകാശനം":

അജയ്,എന്താണ് ഉദ്ദേശിച്ചത് എന്നു മനസ്സിലാകുന്നീല്ല, വയനാടൻ നന്ദി



Posted by Sapna Anu B.George to സ്വപ്നകവിതകള്‍ at 10:46 PM

4. prathap joseph has left a new comment on your post "ഉടല്‍ ജാലകങ്ങള്‍!":

fine....



Posted by prathap joseph to ചിത്രജാലകം at 11:32 AM

5. Driver has left a new comment on your post "ഏഷ്യാനെറ്റ് അവാര്‍ഡ്":

ഡ്രൈവിംഗ് പഠിക്കാന്‍ ഭ്രമരമോ.. അതിന് ഷക്കീലപ്പടം വല്ലതും കണ്ടാല്‍ പോരേ



Posted by Driver to ചുമ്മാ രസത്തിനു.......... at 06 janar 2010 1.13.MD

6. സോണ ജി has left a new comment on your post "തലച്ചോറുകൾ പാടുന്ന കാലം":

:)



Posted by സോണ ജി to വികടശിരോമണി@ at January 7, 2010 12:26 AM

7. ടോംസ്‌ has left a new comment on your post "പുതുനാമ്പുകള്‍":

വല്ലാത്ത കണ്ണ് തന്നെ ഇതെങ്ങനെ കണ്ടുപിടിക്കുന്നു .. നന്നായിരിക്കുന്നു



Posted by ടോംസ്‌ to ചിത്രണം at January 6, 2010 9:30 PM

8. സോണ ജി നിങ്ങളുടെ പോസ്റ്റ് "ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തിലേക്ക്‌ ഒരു ക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രീ പല്ലഷന തിരുമേനി...:)
ചിത്രകലയിലെ വേറിട്ട ഒരു പ്രതിഭയെ പരിചയപ്പെടുത്തിയതിനു്‌ നന്ദി...കലാകൌമുദിയിലെ വരകള്‍ ചെയ്യുന്ന ഗായത്രി ഇദ്ദേഹമാണോ..? അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായത്തിനോട് യോജിപ്പും വിയോജിപ്പും പ്രകടിപ്പിച്ച് ഒരു വെറുപ്പിനു്‌ ഞാന്‍പാത്രമാകുന്നില്ല...ഒത്തിരി നന്ദി..
ചിത്രങ്ങള്‍ എടുത്ത ശ്രീ കവിയൂറിനും നന്ദി..

പുതിയ ലേഖനത്തിനായ് കാതോര്‍ത്തു കൊണ്ട്....തത്കാലം വിട ചൊല്ലട്ടെയോ?


കുറിപ്പ് : അക്ഷരതെറ്റുകള്‍ തിരുത്തുമല്ലോ ? :)



സോണ ജി , തിരമൊഴികള്‍ ലേക്ക് 2010, ജനുവരി 7 12:21 am ന് പോസ്റ്റ് ചെയ്തത്

9. മുക്കുവന്‍ has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

സൈക്കിള്‍ ടയര്‍ കാശ്കാരന്റെ മക്കള്‍ക്ക്.. നമ്മടെ വണ്ടി മരക്കിഴങ്ങിന്റെ(കപ്പ)/പത്തളം കായ് ഈര്‍ക്കില്‍ കൂട്ടി യോജിപ്പിച്ച് ഊരിവടി കൊണ്ട് ഉന്തുന്നവന്‍...:)

പിന്നെ വാളൂരറിയും.. ഷെന്നി/സാജന്‍/ബിജൊയ് അങനെ കുറച്ച് ജനങ്ങള്‍..

ബാഗ്ലൂരെവിടെ? ഞാനും ഒരു പത്ത് കൊല്ലം മുരുകേശ് പാളയം/മാര്‍ത്തഹള്ളി/അടുഗോഡി അടുത്ത് ഉണ്ടായിരുന്നു.



Posted by മുക്കുവന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at January 7, 2010 1:44 AM

10. ടോംസ്‌ has left a new comment on your post "പ്രഭാതരശ്‌മികള്‍ കുത്തിനിറുത്തി പൊന്നിന്‍ചന്ദന തിര...":

കുറച്ചു കഷ്ടമുള്ള ഷോട്ട് ആണിത് .. ഞാന്‍ കുറെ ട്രൈ ചെയ്തിട്ടുണ്ട് .. കൊള്ളാം നന്നായിരിക്കുന്നു



Posted by ടോംസ്‌ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 6, 2010 10:33 AM

11. മോഹനം has left a new comment on your post "പ്രഭാതരശ്‌മികള്‍ കുത്തിനിറുത്തി പൊന്നിന്‍ചന്ദന തിര...":

രാണ്ടായിരത്തിപത്തിലെ ആദ്യത്തെ പോസ്റ്റ്‌ പ്രഭാതത്തോടെ തന്നെയാകട്ടെ.



Posted by മോഹനം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 6, 2010 10:32 AM

12. മുക്കുവന്‍ has left a new comment on your post "ഡോക്ടര്‍മാരുടെ സമയം":

ലൊകത്തിലൊരിടത്തും ഇവന്മാര്‍ക്ക് സമയനിഷ്ഠയില്ല.... നമ്മളെങ്ങാനും ഒരഞ്ചുമിനിറ്റ് നേരം വൈകിയാല്‍ നമ്മടെ അപ്പോയിന്റ് ക്യാന്‍സല്‍ ചെയ്തു കാശും വാങ്ങും... ഒരു തെറിവിളിക്കാന്‍ പറ്റോ അവരെ... എന്നാലൊരാശ്വാ‍സമായേനെ!



Posted by മുക്കുവന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 12:26 AM

13. സജി has left a new comment on your post "സോണിയാ ഗാന്ധി - തടിയന്‍ വക":

സത്യം പറ, നിങ്ങളാണോ ഈ തടിയന്റെ വഹ നസീര്‍..

അല്ല രൂപം കണ്ടോണ്ട് ചോദിച്ചതാ..

കാങ്ക്രസ്സുകാരുടെ എത്ര വേണോങ്കിലും വരച്ചോ.. ഞമ്മടെ നേതാക്കന്മാരെ വരച്ചാല്‍ വെവരം അറിയും..



Posted by സജി to കേരള ഹ ഹ ഹ ! at January 7, 2010 1:36 AM

14. ..naj has left a new comment on your post "ധ്യാനചിന്തകൾ മാത്രം മതി":

Hi Appoottan,

Good to read your logical observation. we must take everything with logic and reasoning whether it is belief or science. Science sometime keeps ambiguity until when it is proved.

ok now, about creation of HUman based on Bible, Yes some people get influenced with their religious background and keep this to support their scientific knowledge. But there will be some contradiction which they
don't see.

when I ask, who created Human,
answered, God
who is God, answered, Jesus.
but I heard Jesus is son of God.
answered, ye he also a son.
to get crucified.
why he need to be crucified.
for human sin.
why, to save human from sin.
was it not known to him in the first place.....

I think i got to explain more.
naj

www.viwekam.blogspot.com



Posted by ..naj to ചിന്താശകലങ്ങൾ at January 6, 2010 12:15 PM

15. മോഹനം has left a new comment on your post "പ്രഭാതരശ്‌മികള്‍ കുത്തിനിറുത്തി പൊന്നിന്‍ചന്ദന തിര...":

രാണ്ടായിരത്തിപത്തിലെ ആദ്യത്തെ പോസ്റ്റ്‌ പ്രഭാതത്തോടെ തന്നെയാകട്ടെ.



Posted by മോഹനം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 6, 2010 10:57 AM

16. നിരക്ഷരന്‍ has left a new comment on your post "വരവേല്‍‌പ്പ്":

എല്ലാവര്‍ക്കും പുതുവത്സരാശംസകൾ



Posted by നിരക്ഷരന്‍ to മാണിക്യം at January 6, 2010 11:31 AM

17. മാണിക്യം has left a new comment on your post "ചക്കിന് ചുറ്റും...":

.....പക്ഷേ ‘ഞങ്ങള്‍ക്കിടയിലെ രഹസ്യം‘ എങ്ങനെ ഇവളറിഞ്ഞു എന്ന് മനസ്സ് ചോദിച്ചുകൊണ്ടിരുന്നു.
ചോദ്യത്തിനു ഉത്തരം ഈ തവണ കിട്ടുമേന്നാ ഓര്‍ത്തത് ..
ഇപ്പോള്‍ മറ്റൊരു ദിക്കില്‍ എത്തി എന്നാലും മരിച്ചവരെ ഓര്‍ത്ത് ഭയപ്പെടണ്ട അവര്‍ ഒന്നും ചെയ്യില്ല. ജീവിച്ചിരിക്കുന്നവരുടെ ക്രൂരത അവര്‍ക്കില്ല ...

നല്ല ഒഴുക്കുള്ള എഴുത്ത് വായിച്ചു തീരുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് നടുവില്‍ എത്തുന്ന പ്രതീതി
മനുഷ്യരേയും മൃഗങ്ങളെയും സ്നേഹിക്കുന്ന ശുദ്ധരായ മനുഷ്യരെ തൊട്ടറിയാന്‍ ആവുന്നു
ആശംസകള്‍



Posted by മാണിക്യം to ഇത്തിരിവെട്ടം at 10:54 PM

18. Anonymous has left a new comment on your post "നൊസ്റ്റാള്‍ജിയ":

alio kure karyangal koodicherkkamayirunnu..... interwell samayathi panambra sheebayil sthiramayi kayarunna sabuvinum samikkum avasanam sappadukittiyathu........

last polifestinu nadanna kootta thallu....


kathi katti kattayude kayyil ninnum dyfikkare kondu magazine thattiyathu.....

pinne nammude charithra prasidhamaya computer samara parampara...

pinne nammude romanchamayirunna... kohinoor ladies conventum kathakalum...


thudangi orkkan thudangiyaal orupad orupadundu ... athu oru postilonnum nikkooollaa..


mahesh



Posted by Anonymous to വികൃതി at January 7, 2010 1:30 AM

Reply via email to